ജപമാല നീ തീക്ഷ്ണതയോടെ ചൊല്ലണം പരിശുദ്ധ അമ്മ നിന്റെ കൂടെയുണ്ട് | Fr. Dominic Valanmanal

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 201

  • @Goldensisters1717
    @Goldensisters1717 7 днів тому +1

    എന്റെ മക്കളെ വിശുദ്ധിയിൽ വളർത്തണമേ. ആ ന്റീസിനു പള്ളിയിൽ പോകാൻ തോന്നണമേ.

  • @shaibykuriyan1067
    @shaibykuriyan1067 18 днів тому +2

    ഏപ്രിൽ 22 വിവാഹം കഴിഞ്ഞ നിസ്സാൻടോണിയ സന്തോഷത്തോടെ ഒരുമിച്ച് ഒരു മുറിയിൽ ജീവിക്കുവാൻ ദൈവനാമത്തിൽ ആഗ്രഹിക്കുന്നു നിസ്സന്റെ വൈരാഗ്യ ബുദ്ധി മൂർച്ചയുള്ള വൈരാഗ്യം ദേഷ്യം യേശുനാമത്തിൽ ക്ഷയിച്ചു പോട്ടെ എന്ന് പ്രാർത്ഥിക്കുന്നു അവന്റെ ഭാര്യയെ അവന്റെ നെഞ്ചോട് ചേർത്ത് ഈശോയും പരിശുദ്ധ അമ്മയും മായി ചേർന്ന് ജീവിക്കാനുള്ള കൃപ കൊടുക്കണേ കർത്താവേ കൂടാതെ എനിക്ക് നല്ലൊരു വാടക വീട് തന്നെ അനുഗ്രഹിക്കണേ യേശുവേ 13 വർഷമായി ഞാൻ വാടകവീട്ടിൽ കഴിയുന്ന ഇപ്പോൾ വാടക കാശ് കൊടുക്കാൻ പോലും ഇല്ല മൂത്ത മകളെ ഞങ്ങളെ സഹായിക്കില്ല നല്ലൊരു സ്ഥലവും വീടും സ്വന്തമായി വാങ്ങിക്കാൻ ആയിട്ട് ഡിസംബർ 30 ക്ക് മുമ്പ് കൃപ തന്ന എന്നെ അനുഗ്രഹിക്കണം യേശു അപ്പ നന്ദി ഒരു തൊഴിലിൽ തന്നെ വേണ്ട ആഹാരത്തിനുള്ള ഒരു വഴി തന്നെ തമ്പുരാനേ ❤🙏🏻🙏🏻🙏🏻🙏🏻

  • @manjukunjumon930
    @manjukunjumon930 8 місяців тому +36

    എന്റെ അമ്മേ ഞങ്ങളെ മരണം വരെയും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @jipsonjames6362
    @jipsonjames6362 7 місяців тому +9

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭

    • @hemarosegonsalvas7714
      @hemarosegonsalvas7714 7 місяців тому +2

      ഈശോയെ പ്രാർത്ഥിക്കാൻ അനുഗ്രഹം നല്കണമേ 🙏

    • @hemarosegonsalvas7714
      @hemarosegonsalvas7714 7 місяців тому +2

      പരിശുദ്ധ ആത്മാവേ നിറയണമേ 🙏🙏🙏എന്നെയും മക്കളെയും വിശുദ്ധിയിൽ വളർത്തണമേ 🙏🙏🙏

  • @SreekumarSree-y8f
    @SreekumarSree-y8f 9 місяців тому +5

    എന്റെ പേടി മാറ്റിത്തരേണമേ യേശുവേ

  • @MariamaPhilip-o4c
    @MariamaPhilip-o4c 2 місяці тому +1

    പരിശുദ്ധ മാതാവേ ഞാൻ പ്രാർത്ഥന അമ്മയെ മറന്നുപോയ നിമിഷവും അമ്മയോട് എതിർത്തുപോയ നിമിഷവും മറന്നുപോയ നിമിഷവും അമ്മ എന്നോട് ക്ഷമിച്ചത് എന്റെ വിഷയത്തിൽ ഇറങ്ങി വന്ന പ്രവർത്തിക്കണമേ മാതാവേ

  • @Dayana-mf4rj
    @Dayana-mf4rj 2 місяці тому +2

    മാതാവേ മുടങ്ങാതെ ജപമാല ചൊല്ലാൻ സഹായിക്കണേ 🙏🙏

  • @teenak.b4663
    @teenak.b4663 9 місяців тому +3

    അമ്മേ മാതാവേ എന്റെ പപ്പ മദ്യപിക്കാതെ വേഗം തന്നെ വീട്ടിലേക്ക് വരാൻ ഇടയാക്കി തരേണ്ണമേ

  • @neethusandeep7644
    @neethusandeep7644 4 місяці тому +2

    എന്റെ ഈശോയെ എന്നോട് കരുണ ഉണ്ടാകണമേ. 🙏എന്റെ വേദനയും മനസ്സിന്റെ വിഷമങ്ങളും മാറ്റി തരണമേ 🙏🙏😭😭😭😭

  • @monsonamathewmathew4032
    @monsonamathewmathew4032 3 місяці тому +1

    എല്ലാവിധ അസ്‌ശക്തിയ് എന്നിൽ നിന്നു മോചിപ്പിക്കണമേ എൻ്റെ പൊന്നു ഈശോയേ

  • @sarajohn2192
    @sarajohn2192 3 місяці тому +1

    എന്റെ കുടുംബത്തിലെ പൈശാജിക ബന്ധങ്ങളും , രോഗങ്ങളും മാറി പോകുവാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @shibyjoesph4574
    @shibyjoesph4574 5 місяців тому +3

    അമ്മേമാതാവെ ഞങ്ങളോട് കരുണതോന്നണമെ

  • @elsammavarkey7369
    @elsammavarkey7369 Рік тому +22

    ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ എന്നെയും സഹായിക്കണം അമ്മേ

  • @anterstomy7896
    @anterstomy7896 Рік тому +17

    ഞങ്ങളുടെ അമ്മേ ഞങ്ങളുടെ ആശ്രയമേ ഞങ്ങളേ പൂർണ് മായി യേശുക്രിസ്തുവിന്റേതാക്കണമേ

  • @JestinThadathil
    @JestinThadathil 5 місяців тому +6

    ഈ കുർബാനയിൽ എൻ്റെ മകൻ ജസ്റ്റിനിൽ ദൈവനാമം മഹത്വപ്പെടുവാൻ അവനെ പൂർണ്ണമായും അർപ്പിക്കുന്നു.അവൻ്റെമേൽ കരുണ തോന്നണമേ ആമ്മേൻ.

  • @ManjuMaju-px2jz
    @ManjuMaju-px2jz 5 місяців тому +3

    അമ്മേ എന്റെ ഭർത്താവിനെ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു 🙏🏻🙏🏻

  • @sangeethaaugustine1693
    @sangeethaaugustine1693 7 місяців тому +2

    ആമേൻ ആമേൻ

  • @sindhusunny3208
    @sindhusunny3208 Рік тому +20

    മരണം വരെയും വിശുദ്ധി യോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ. ആമേൻ

    • @juduthomas733
      @juduthomas733 Рік тому

      😅

    • @rosyjohnson450
      @rosyjohnson450 Рік тому

      മാതാവേ ജോൺസനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഷുഗറും ദുശീലങ്ങളും എടുത്തു മാറ്റണമേ

  • @selvirechens4732
    @selvirechens4732 5 місяців тому +3

    അങ്ങ് എനിക്ക് ധാനമായി തന്ന മകൻ stebine സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. മകൻ്റെ എല്ലാവിധ ദുശ്ശീലങ്ങൾ മാറുവാൻ കർത്താവേ കരുന്ന ഒഴുകണമേ. എല്ലാവിധ പൈശജിക ബേന്ദനങ്ങളിൽ നിന്നും കടഭരങ്ങളിൽ നിന്നും എല്ലാ കുടുംബങ്ങളെയും രക്ഷിക്കണമേ

  • @selmabiju1958
    @selmabiju1958 Рік тому +22

    അമ്മേ മാതാവേ സ്വർഗീയ യാത്രയിൽ ഞങ്ങൾക്കെന്നും കൂട്ടായിരിക്കണേ

  • @minijoshy6860
    @minijoshy6860 4 місяці тому

    Amme mathave ente makale samarppikkunnu

  • @josephpullayil9369
    @josephpullayil9369 2 місяці тому +1

    എനിക്കും മക്കൾക്കും സമാധാനം തരണമേ അമ്മേ

  • @RoseMary-nx4ug
    @RoseMary-nx4ug 7 місяців тому +5

    ഞാൻ എന്റെ ദേവാലയത്തിൽ ഗാന ശുശ്രുഷ ചെയ്യുന്ന മകളാണ് എനിക്ക് അഭിഷേകത്തോടെ ഏറ്റവും ഭക്തിയോടെ ആ ശുശ്രുഷ മരണം വരെ ചെയ്യാൻ യോഗ്യത യും സഗീതത്തിന്റെ കൃപയും പാപിയായ എന്നിൽ ചൊരിയണമേ എന്നു പ്രാർത്ഥിക്കുന്നു ആമേൻ

  • @annammajose662
    @annammajose662 4 місяці тому +1

    Eshoye parishutha amme thomasintey ella megalakalium edapedaney eshoye

  • @SreekumarSree-y8f
    @SreekumarSree-y8f 9 місяців тому

    യേശുവേ കാത്തു രക്ഷിക്കണമേ

  • @SimiSebastian-yr9er
    @SimiSebastian-yr9er 3 місяці тому +1

    എന്റെ ഈശോയെ എന്റെ കാൻസർ രോഗം പൂർണമായിട്ട് മാറ്റി തരേണമേ. ഇനി ഒരിക്കലും എനിക്ക് ഈ രോഗം വരുത്തല്ലേ

    • @Workers10
      @Workers10 3 місяці тому +1

      യേശുവിന്റെ നാമത്തിൽ സൗഖ്യപ്പെടട്ടെ

  • @rajanjoseph2871
    @rajanjoseph2871 7 місяців тому

    ആമേൻ ജീസസ് ആമേൻ ആമേൻ ✋😭😭✋❤️♥️✝️🙏. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ആയിക്കോട്ടെ ആമേൻ ജീസസ് ആമേൻ ആമേൻ ആമേൻ

  • @LaisammaSebastian-tk6fv
    @LaisammaSebastian-tk6fv 5 місяців тому +1

    Ente eeshoye ente makkalk dyaanam കൂടാനുള്ള കൃപ കൊടുത്ത് anugrahikansme

  • @marycherian4476
    @marycherian4476 3 місяці тому

    ThankYouMyGOD.AMEN

  • @leemanoble1354
    @leemanoble1354 2 місяці тому

    Maranam varey vishudiil jeevikan njghaley anugrahikaney ...e Papu yode karunna ayirikanammey

  • @ManuJOSE-g5d
    @ManuJOSE-g5d 2 місяці тому

    thank you lord praise you lord

  • @meenamerlin9317
    @meenamerlin9317 Рік тому +3

    എന്റെ അമ്മേ എന്റെ ആശ്രയമേ

  • @soccer9480
    @soccer9480 3 місяці тому

    ❤❤ Jesus I trust in you ❤❤

  • @jessysebastian5819
    @jessysebastian5819 5 місяців тому +1

    എന്റെ അമ്മേ മാതാവേ 38 വർഷത്തിലേക്ക് നിങ്ങൾ കടക്കുകയാണ്. ഈ കുടുബത്തില് നിന്ന് മദ്പാനം പുകവലി മാറ്റി തന്ന് ഞങ്ങളെ അനുഗ്രിഹിക്കണമേ. ഞങ്ങളുടെ സ്ഥലം വിറ്റ് മാറുന്നതിന് അനുഗ്രിക്കണമേ🙏🙏🙏

  • @AugustinePR-rs7lg
    @AugustinePR-rs7lg Рік тому +14

    അച്ഛനെ അനുഗ്രഹിക്കേണമേ 🙏😍കർത്താവെ 😍😍😍

  • @vincyvincy9910
    @vincyvincy9910 Рік тому +6

    ഞങ്ങളുടെ ഭവനത്തെയും കുഞ്ഞുമക്കളെയും ഈശോയ്ക്ക് സമർപ്പിക്കുന്നു അവർക്ക് ആയുരാരോഗ്യവും സൗഖ്യവും നൽകി കാത്തു സൂക്ഷിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു പരിശുദ്ധ ദൈവമാതാവേ അങ്ങേ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ

  • @hemarosegonsalvas7714
    @hemarosegonsalvas7714 7 місяців тому +1

    ഈശോയെ എനിക്കും മക്കൾക്കും പരിശുദ്ധത്മാവിന്റെ ശക്തി നല്കണമേ 🙏🙏

  • @cyril6621
    @cyril6621 Рік тому +7

    അങ്ങാണ്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം; ജനതകളുടെയിടയില്‍ ശക്‌തി വെളിപ്പെടുത്തിയതും അങ്ങുതന്നെ.
    സങ്കീര്‍ത്തനങ്ങള്‍ 77 : 14

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 4 місяці тому +1

    ❤acha ❤praise the lord ❤acha❤shobin sonmathew ❤

  • @selvirechens4732
    @selvirechens4732 5 місяців тому

    ആമേൻ കർത്താവേ ആമേൻ❤❤❤

  • @lijuliju9422
    @lijuliju9422 Рік тому +8

    വിശുദ്ധിയിഉൽ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ

  • @soosammajoseph884
    @soosammajoseph884 4 місяці тому

    Ente makkale anugrahikkaname......

  • @vincyvincy9910
    @vincyvincy9910 Рік тому +39

    ഇന്ന് അർപ്പിക്കുന്ന സകല വിശുദ്ധ കുർബാന ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുമക്കളെയും ഈശോയ്ക്ക് ഞങ്ങൾ സമർപ്പിക്കുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ കടബാധ്യതകൾ ഒക്കെ മാറ്റി തരേണമേ മാതാവേ സഹായിക്കേണമേ

    • @srmerlin
      @srmerlin 8 місяців тому +2

      🙏

    • @sophyjomon7373
      @sophyjomon7373 6 місяців тому +1

      😮
      53:00 swcr😅 mm j​@@srmerlin

    • @BijiMathews-zr1vd
      @BijiMathews-zr1vd 4 місяці тому

      Njangalku vendi prarthikaname kudmbajeevitham daivathodu koodi onnai pokuvan prarthikaname

  • @jessybaby4607
    @jessybaby4607 8 місяців тому +1

    പരിശുദ്ധ അമ്മേ എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @KochMary
    @KochMary 5 місяців тому +1

    Ente amme ente asrayame amen 🙏💖

  • @ushasaji3017
    @ushasaji3017 Рік тому +21

    വിശുദ്ധിയിൽ ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @KochMary
    @KochMary 5 місяців тому

    Amme mathave enneyum ente makkaleyum t❤😊

  • @KochMary
    @KochMary 5 місяців тому

    Amme entemel karunayakename amez😊

  • @minijoshy6860
    @minijoshy6860 4 місяці тому

    Sojane anugrehikkane

  • @annieiris9768
    @annieiris9768 5 місяців тому

    Anilil Daivanamam mahathuvappedam avane poornamayum samarpikkunnu. Yesuve nanni mathuvam. Hlleluyya Ammen

  • @teresajose6621
    @teresajose6621 5 місяців тому +1

    Ave Maria

  • @leelammathomas5287
    @leelammathomas5287 4 місяці тому

    I love you Jesus 💗💗💗💗❤❤❤

  • @memories3701
    @memories3701 4 місяці тому

    Bless Tania with good health and happiness

  • @memories3701
    @memories3701 4 місяці тому

    Bless and heal all families

  • @paulvarghese90
    @paulvarghese90 5 місяців тому

    Lord Make me Holy

  • @joelthomasjijo471
    @joelthomasjijo471 Рік тому +1

    Mother Mary pray for us LOVE YOU JESUS 🙏🙏🙏

  • @JosmyT-zq3lk
    @JosmyT-zq3lk Рік тому +2

    Amme mathave japamala muruke pidichu ammayodu chernu ninnu jeevitha vijayam nedan sahayikane

  • @joelvarghese9252
    @joelvarghese9252 4 місяці тому

    Amma mathave bless my son Joel Varghese in Ireland Amen amen 🙏 🙌

  • @gracepeter8826
    @gracepeter8826 4 місяці тому

    Offering my daughter and her intentions

  • @anumbabu3663
    @anumbabu3663 11 місяців тому

    I love you Holly spirit Amen

  • @teenak.b4663
    @teenak.b4663 9 місяців тому

    എന്റെ പപ്പയുടെ മദ്യപാനവും പുകവലിയും മാറ്റി തരേണ്ണമേ പപ്പ മദ്യപിക്കാതെ കുടുംബപ്രാർത്ഥനയിൽ ഇരിക്കുന്നതിന് മനസ്സ് കൊടുക്കേണ്ണമേ

  • @JohnShobha-fc8vg
    @JohnShobha-fc8vg 5 місяців тому

    Yente makalde kudumba jeevitham anugrakikkename parisuddathmave

  • @PowlyThomas-zb9cy
    @PowlyThomas-zb9cy Рік тому +1

    Amme mathavve we are yours

  • @memories3701
    @memories3701 4 місяці тому

    Mother Mary protect all your loved ones with your mantle

  • @jv7gamer223
    @jv7gamer223 Рік тому

    Eshoye arunmone samarpiche prarthikunnu eshoye ente makante mel parishuddhtathamave erangivalrename

  • @memories3701
    @memories3701 4 місяці тому

    Bless shoba shaji and luvinia with good job opportunities

  • @jesnajeena770
    @jesnajeena770 Рік тому +4

    Amen hallelujah hallelujah hallelujah hallelujah 🙏🏼🙏🏼🙏🏼

  • @JoseThomasThadathil
    @JoseThomasThadathil 5 місяців тому +1

    Ente. Esoyo. Entao. Makkalo. Anugrahikkaname

  • @nirmalamichael7555
    @nirmalamichael7555 2 місяці тому

    Amme, ente alergyrogam mattane🙏🏻

  • @gfdytr9264
    @gfdytr9264 Рік тому +1

    I love you Jesus amen and amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen God is love ❤

  • @thomasjordy8917
    @thomasjordy8917 2 роки тому +4

    I love you Jesus. I love you Holy spirit and Holy Mary. Amen

  • @SanuSunil-s2p
    @SanuSunil-s2p 3 місяці тому

    Amen.. 🙏🏻🌹🌹❤❤❤🌹🌹🙏🏻

  • @beenamoncy5
    @beenamoncy5 Рік тому +3

    Amma
    Madhava makala kathu kollanama🙏🌹

  • @minimolmathew2156
    @minimolmathew2156 5 місяців тому

    Praying for my son Elroimon and his friends to fill up with the Holy spirit 🙏🙏🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 4 місяці тому

    ❤eshoeye ❤

  • @Pauline-e9t
    @Pauline-e9t 9 місяців тому

    Ente makkalude manasika saririka rogangal mattitharaname

  • @JermyJoseph
    @JermyJoseph Рік тому

    Our heavenly mother keep us always under your sacred mantle ❤❤❤

  • @Sunitha-sq5ee
    @Sunitha-sq5ee 7 місяців тому

    Sunitha❤ammen

  • @ponnammathomas8721
    @ponnammathomas8721 4 місяці тому

    Pray for my family a child for my son Ben peaceful surroundindings my daughter Maria❤❤

  • @majocjacobindia
    @majocjacobindia 6 місяців тому

    Help of saints - Pray for us....

  • @minifrancis4829
    @minifrancis4829 6 місяців тому +1

    Amen

  • @joelvarghese9252
    @joelvarghese9252 4 місяці тому

    Please pray for my son Joel Varghese get a good job in Ireland in Jesus name Amen Hallelujah 🙏 🙌

  • @regijohny7397
    @regijohny7397 Рік тому

    Praying for my family, Amme be with us always that we live Holy always. Praying for Njunji Kunjunji achan and myself to be yours

  • @maryjames3287
    @maryjames3287 4 місяці тому

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @vasanthadinesh4363
    @vasanthadinesh4363 5 місяців тому +1

    Father
    Please pray for me to do Rosary and love mother Mary I am not able to do Rosary properly by the disturbance of the evil spirit please pray for me to escape from this suffering.

  • @rijipt1176
    @rijipt1176 Рік тому

    ആവേ മരിയ 🙏🥰

  • @jaisonmon3986
    @jaisonmon3986 9 місяців тому

    Hallelujah hallelujah hallelujah 🙏🙏🙏

  • @beenageorge8635
    @beenageorge8635 Рік тому

    Amen 🙏 hallelujah hallelujah hallelujah amen 🙏

  • @lathajose7421
    @lathajose7421 4 місяці тому

    അമ്മേ ഞ ങ്ങളെ കൈവിടെല്ലേ. കൂടെ ഉണ്ടാകണമേ

  • @jessyrose5470
    @jessyrose5470 7 місяців тому

    Amme joli makkalkku joli kadabharam palisakadangal veedu ലോൺ e😢avsyangalude mel karunyakane 🙏🙏

  • @jessymathew5684
    @jessymathew5684 7 місяців тому

    Hallelujah hallelujah

  • @simiraju4495
    @simiraju4495 Рік тому +1

    Praise the Lord, 🙏 Ave Mariya,

  • @annmarylukose8121
    @annmarylukose8121 4 місяці тому

    Please bless cheyanme jaya chechi

  • @jyothybinu3243
    @jyothybinu3243 Рік тому

    Please prardhikane father

  • @joelvarghese9252
    @joelvarghese9252 4 місяці тому

    Please pray for my son Joel Varghese get a good life partner in Jesus name Amen Hallelujah 🙏 🙌 👏

  • @baijumanuvel5389
    @baijumanuvel5389 Рік тому

    AmenAmen Ave Maria

  • @ninap.augustine8815
    @ninap.augustine8815 Рік тому +2

    Prayers,for eternal life...Amen

  • @josefrancis1469
    @josefrancis1469 2 роки тому +2

    ആവേ മരിയ

  • @lisykuruvila2351
    @lisykuruvila2351 4 місяці тому

    🙏🙏🙏❤️

  • @annmarylukose8121
    @annmarylukose8121 4 місяці тому

    Please bless cheyanme chettai and my cousins please bless my mother