അഡിനിയം ചെടികൾക്ക് മാത്രമായുള്ള എറണാകുളം ജില്ലയിലെ ഏറ്റവും വലിയ ഹോം നഴ്സറി|| Largest home nursery in

Поділитися
Вставка
  • Опубліковано 30 січ 2022
  • അഡിനിയം ചെടികൾക്ക് മാത്രമായുള്ള എറണാകുളം ജില്ലയിലെ ഏറ്റവും വലിയ ഹോം നഴ്സറി|| Largest home nursery in Ernakulam district exclusively for adenium ഇൻ
    MORE DETAILS CONTACT
    SONY -9497035659

КОМЕНТАРІ • 282

  • @dinkan7953
    @dinkan7953 5 місяців тому +1

    ആദ്യമായാണ് ശാസ്ത്രിയമായ് പറയുന്ന കർഷകനെ കാണുന്നത് .. എല്ലാം കെമിക്കൽ തന്നെയാണ് നമ്മുടെ ശരീരത്തിലും കെമിക്കലാണ് ഉപ്പ് വരെ കെമിക്കലാണ് അത് ഉപയോഗിച്ചേ ചെയ്യാൻ പറ്റുളളു❤

  • @jobinthomas2184
    @jobinthomas2184 Рік тому +2

    Thank you🙏.

  • @lovelyjoseprakash1557
    @lovelyjoseprakash1557 Рік тому +1

    വളരെ നല്ല വീഡിയോ.. നന്ദി

  • @shadhilibnbasheer597
    @shadhilibnbasheer597 2 роки тому +6

    ചേട്ടൻ സൂപ്പർ... ഇത്രയും ക്ലിയർ ആയി പറഞ്ഞുതരുന്നവർ ചുരുക്കം ആയിരിക്കും... നിങ്ങൾ കോതമംഗലം bogen വില്ല വീഡിയോ ഇട്ടത് കണ്ടു... ഞാൻ നേരിട്ട് പോയി വാങ്ങിച്ചു.... ഇ ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോ ക്കായി കാത്തിരിക്കുന്നു...

  • @leafart---1513
    @leafart---1513 2 роки тому +13

    നല്ല വീഡിയോ❤️
    ചേട്ടൻ വളരെ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു.

  • @npm2503
    @npm2503 2 роки тому

    Super soni c

  • @santhaealias5010
    @santhaealias5010 2 роки тому +14

    എന്റെ അഡീനിയം ചെടി പൂത്തപ്പോൾ സന്തോഷമായി. പക്ഷേ പൂക്കൾ വിരിഞ്ഞില്ല. എല്ലാം താഴെ വീണു പോയി. ഇപ്പോഴല്ലേ സംഭവം മനസ്സിലായത്. പറഞ്ഞു തന്നതിൽ വളരെ നന്ദി. 🙏🏼🙏🏼🙏🏼

    • @manustalk4594
      @manustalk4594  2 роки тому

      🙏

    • @somanpk5527
      @somanpk5527 Рік тому

      Anik Dinium venamayirunnu

    • @javadsouda8843
      @javadsouda8843 11 місяців тому +1

      Seeds kittumo

    • @minia6875
      @minia6875 11 місяців тому

      Njan 20 varshamkondu valarthunnundu. Ithilum nalla chedikal orupadu veriry enteduth undu.

    • @SajinaSajin-vg5zn
      @SajinaSajin-vg5zn 8 місяців тому

      @@minia6875 kandal kollam

  • @MangattuTharavadu
    @MangattuTharavadu 2 роки тому +1

    🌹❤

  • @princejohn8393
    @princejohn8393 2 роки тому +1

    സോണി ചേട്ടൻ അടിപൊളി...

  • @sudharaj4484
    @sudharaj4484 2 роки тому +1

    Thankyou

  • @nissynissy4320
    @nissynissy4320 Рік тому

    Adipoli info

  • @sulaikhaskitchen3355
    @sulaikhaskitchen3355 2 роки тому +4

    സൂപ്പർ. നല്ല അവതരണം

  • @lakshmikb1
    @lakshmikb1 2 роки тому +1

    Sony elecha super

  • @sheelavasudevan8620
    @sheelavasudevan8620 2 роки тому

    Adipoli.

  • @nithincbhaskar1418
    @nithincbhaskar1418 Рік тому

    സോണിച്ചേട്ടൻ അടിപൊളി 👌🏼👌🏼👌🏼👍🏽👍🏽👍🏽

  • @leelammaabraham2298
    @leelammaabraham2298 2 роки тому +1

    Will you please tell me which. Pesticide you are doing? I have got 15_20 plants all leaves are gone

  • @soumyaullas9319
    @soumyaullas9319 10 місяців тому

    Super ചേട്ടാ..❤

  • @AbdulSalam-nx1dx
    @AbdulSalam-nx1dx 2 роки тому +1

    Super👍👍🤗🤗

  • @dhyanuzzvlogs4387
    @dhyanuzzvlogs4387 2 роки тому +2

    Njangalude nadinu abhimanamanu ente cheruppathile muthal njangal kanunnatha annokke ithreyum develop undayirunnilla super

  • @ajithakumario4735
    @ajithakumario4735 2 роки тому +1

    Suuuuuper

  • @babymohan5087
    @babymohan5087 Рік тому

    👍👍

  • @shijop.a3313
    @shijop.a3313 2 роки тому

    Super👏👏👏👏

  • @seenoosmiracleworld6961
    @seenoosmiracleworld6961 2 роки тому

    Nalla athmarthathayulla oru chettan.njan inn thanne contact cheyyum 😍

  • @rekhajagal
    @rekhajagal 2 роки тому +1

    Super 😍

  • @jessybaiju7528
    @jessybaiju7528 2 роки тому

    Super 👍👍👍

  • @Annurradha
    @Annurradha 2 роки тому

    If it is in english or hindi it wd b easy to understand for us.please aad English subtitles.

  • @valsalanair6706
    @valsalanair6706 2 роки тому +1

    കാത്തിരുന്ന വീഡിയോ.thanks a lot,Mr Manu.

  • @noorafaisii2186
    @noorafaisii2186 2 роки тому +1

    Nice

  • @timelyvlog307
    @timelyvlog307 2 роки тому +1

    👍

  • @filsypeter288
    @filsypeter288 11 місяців тому

    Seed use cheythu new plant grow aayal mathrame new variety flowers kittukayullu..

  • @prasadjthomson6362
    @prasadjthomson6362 11 місяців тому

    Super

  • @RK-ly3rs
    @RK-ly3rs 2 роки тому +1

    👍✌️

  • @nafeesaalsadaf2920
    @nafeesaalsadaf2920 2 роки тому +1

    Adipoli vedio 😍 super 👍🏼

  • @maheshnagpal9733
    @maheshnagpal9733 2 роки тому +3

    Try to add subtitles in English.

  • @varghesemaliakkal9581
    @varghesemaliakkal9581 2 роки тому

    I purchased plants from him and flowered.

  • @gracyjohn1774
    @gracyjohn1774 2 роки тому

    Black spots r seen on the leaf.What is it due to?

  • @sumanhegde396
    @sumanhegde396 2 роки тому +1

    Please add English subtitles 🙏🏿

  • @surendransurendran2544
    @surendransurendran2544 Рік тому

    valare vila kooduthal anu rs450 anu starting other nursery selling from rs 200.njan videos kadanu watsappil contavt cheithath. videosil parayunnu 250 starting but catolouges starting from 450

    • @manustalk4594
      @manustalk4594  Рік тому

      പലതിനും വില വ്യത്യാസം ഉണ്ട്.

  • @chichoooo5
    @chichoooo5 2 роки тому

    Hi Manu!

  • @smithasaji6580
    @smithasaji6580 2 роки тому

    👍 👍 Pesticides for mites & mealy bugs peru parayamo dosage also

    • @manustalk4594
      @manustalk4594  2 роки тому

      More details please contact 9497035659

  • @sreelathas8498
    @sreelathas8498 2 роки тому +5

    Beautiful.. Shall definitely contact him for plants

  • @sandhyamanusandhya6179
    @sandhyamanusandhya6179 7 місяців тому

    Graphting cheythappo plastic covert full cover cheytho enik cheyth nokanato

    • @manustalk4594
      @manustalk4594  7 місяців тому

      ഗ്രാഫ്റ്റ് ചെയ്ത ഏരിയ മാത്രം

  • @aseenajmal
    @aseenajmal 18 днів тому

    പുതിയ വീഡിയോസ് ഒന്നും കാണുന്നില്ല ല്ലോ.
    പിന്നെ. മണലും ആട്ടിൻ വളവും ആണ് അഡീനിയത്തിന് ഏറ്റവും നല്ലത്

  • @op777yt4
    @op777yt4 2 роки тому +1

    Nan vanghiyittundayirunnu nalla plants nalla packing

    • @manustalk4594
      @manustalk4594  2 роки тому

      🙏

    • @girlysunil4129
      @girlysunil4129 2 роки тому

      Address pls

    • @manustalk4594
      @manustalk4594  2 роки тому

      @@girlysunil4129 check video discription box

    • @ashwathyvn7853
      @ashwathyvn7853 2 роки тому

      Price engane aayirunnu?

    • @manustalk4594
      @manustalk4594  2 роки тому

      @@ashwathyvn7853 വിഡിയോയിൽ പറയുന്നുണ്ട് താഴെ കോൺടാക്ട് നമ്പർ ഉണ്ട്

  • @sreedevi9064
    @sreedevi9064 Рік тому

    Anikku eshttamanu oru kalare ullu seed taramo atta

  • @sebymathew5279
    @sebymathew5279 2 роки тому

    Single petal അഡീനിയുംത്തിൽ double petal അഡീനിയും cut ചെയ്ത് ഗ്രാഫ്റ്റ് ചെയ്താൽ ആ കളർ അല്ലെ വരുന്നത്. വേറെ കളർ കിട്ടണമെങ്കിൽ എന്ത് ചെയ്യണം

    • @manustalk4594
      @manustalk4594  2 роки тому

      ക്രോസ്സ് പോളിനേഷൻ നടക്കും. ഏതു കളർ ആണന്നു പറയാൻ പറ്റില്ല

    • @marytheresa627
      @marytheresa627 Рік тому +2

      എറണാകുളത്ത് എവിടെയാണെന്നു് പറയാമോ?

    • @rajeshghanna8543
      @rajeshghanna8543 Рік тому

      @@marytheresa627 ചെറായി

    • @saralageorge7536
      @saralageorge7536 Рік тому

      Please tell me where in EKM your nursery is ? I would like to come there & select a few Adeniums .

  • @npm2503
    @npm2503 2 роки тому +2

    ചേട്ടന്റെ പ്രയത്നം ശ്ലാഘനീയമാണ്, വിജയം നേരുന്നു 👌

  • @saleelme
    @saleelme 2 роки тому +1

    Please give google location…

    • @manustalk4594
      @manustalk4594  2 роки тому +1

      ചെറായി to മുനമ്പം

    • @manustalk4594
      @manustalk4594  2 роки тому

      ഡിസ്ക്രിപ്ഷൻ ബോക്സിൽ കോൺടാക്ട് നമ്പർ ഉണ്ട്

  • @shantip3761
    @shantip3761 10 місяців тому

    Name of the nursery please.

    • @manustalk4594
      @manustalk4594  10 місяців тому +1

      പേരൊന്നും പ്രതേകിച്ചു ഇല്ല. വീട്ടിൽ ആണ്

  • @naseema2285
    @naseema2285 Рік тому

    Keedangalk enthu marunnan asikar

    • @manustalk4594
      @manustalk4594  Рік тому

      ഡിസ്ക്രിപ്ഷൻ ബോക്സിൽ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്

  • @shamsmi3723
    @shamsmi3723 9 місяців тому

    Ernakulam ജില്ലയിൽ എവിടെ കൃത്യം സ്ഥലം പറ

  • @shinypeter6499
    @shinypeter6499 2 роки тому

    Plant venam

    • @manustalk4594
      @manustalk4594  2 роки тому

      ഡിസ്ക്രിപ്ഷൻ ബോക്സിൽ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്

  • @sreedevi9064
    @sreedevi9064 Рік тому

    Seed taramo chetta

    • @manustalk4594
      @manustalk4594  Рік тому

      താഴെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്

  • @anniethomas1585
    @anniethomas1585 2 роки тому +1

    Adineum ചെടിയിൽ ഉണ്ടാകുന്ന കീടശല്യത്തിന് എന്ത് മരുന്നാണ് അടിക്കേണ്ടത്

    • @manustalk4594
      @manustalk4594  2 роки тому

      അത്‌ ശ്രദ്ധിക്കേണ്ട ഒന്നാണ്. വീഡിയോയുടെ താഴെ ഡിസ്ക്രിപ്ഷൻ ബോക്സിൽ സോണി ചേട്ടന്റെ കോൺടാക്ട് നമ്പർ ഉണ്ട്

  • @marymalamel
    @marymalamel 2 роки тому

    എന്തൊക്കെ അറിവുകളാണ്

  • @sijuthonakkara4956
    @sijuthonakkara4956 Рік тому

    Courier service undo

    • @manustalk4594
      @manustalk4594  Рік тому

      കൊറിയർ സർവീസ് ഉണ്ട്. താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് chwyyuka😊

  • @jaseemp5827
    @jaseemp5827 2 роки тому +1

    Courier undo

    • @manustalk4594
      @manustalk4594  2 роки тому +1

      ഉണ്ട്. കോൺടാക്ട് നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്

  • @abdulrahmanzayan7932
    @abdulrahmanzayan7932 2 роки тому +4

    അഡിനിയം ഗ്രാഫ്റ്റ് ഏത് മാസത്തിലാണ് ചെയ്യണ്ടത്

    • @manustalk4594
      @manustalk4594  2 роки тому

      ചെടിയുടെ വളർച്ച അനുസരിച്ചു

    • @vishnuratnakaran4754
      @vishnuratnakaran4754 2 роки тому

      March or April after flower

    • @manustalk4594
      @manustalk4594  2 роки тому +1

      @@vishnuratnakaran4754 ഏപ്രിൽ

  • @shijijohnson864
    @shijijohnson864 2 роки тому

    Adenium seed undo sir

    • @manustalk4594
      @manustalk4594  2 роки тому

      കോൺടാക്ട് നമ്പർ താഴെ കൊടുത്തിട്ടുണ്ട്

  • @ravinderchotrani7154
    @ravinderchotrani7154 Рік тому

    Cannot understand
    Translate into English

  • @NoorNoor-su1sd
    @NoorNoor-su1sd 2 роки тому

    ഹൈഡ്രജൻ പെറോക്ക് സൈസ് എന്തിനാണ് ഉപയോഗിക്കുന്നത്.

    • @manustalk4594
      @manustalk4594  2 роки тому

      ഒരു അണു നാശിനി. വൃത്തിയായി ചെയ്യുവാണെകിൽ ഉപയോഗിക്കണം എന്ന് നിർബന്ധം ഇല്ല

  • @likilas2289
    @likilas2289 2 роки тому

    Sir epdi contact panrathu

  • @omanaroy8152
    @omanaroy8152 2 роки тому

    Multipetal Adeniumthinte sale undo

    • @manustalk4594
      @manustalk4594  2 роки тому

      ഉണ്ട് താഴെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്

  • @ibacollection6862
    @ibacollection6862 2 роки тому

    ഓൺലൈൻ സെയിലിന് മുൻപ് നമുക്ക് പൂക്കളേ കാണാൻ പറ്റുമോ

    • @manustalk4594
      @manustalk4594  2 роки тому

      വീഡിയോയുടെ താഴെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്

  • @sajithajayanandan6653
    @sajithajayanandan6653 2 роки тому +1

    ഗ്രാഫ്റ്റ് ചെയ്തു ഫ്ലവർ വന്നാൽ അതിൽ സീഡ് ഉണ്ടാകുമോ? ഉണ്ടെങ്കിൽ ആ സീഡ് മുളപ്പിച്ചാൽ സെയിം ഫ്ലവർ kitumo

    • @manustalk4594
      @manustalk4594  2 роки тому

      ഇല്ല.സീഡ് മുളച്ചു കിട്ടുന്നത് ഗ്രാഫ്റ്റ് ചെയ്ത ചെടിയുടെ അതെ കളർ ആണന്നു പറയാൻ പറ്റില്ല

  • @asasandosh308
    @asasandosh308 2 роки тому +1

    സോണി, സൂപ്പർ 👍

  • @jamunaravindran3242
    @jamunaravindran3242 Рік тому

    Can you send by courier

  • @BijimolVarghese-xc7yn
    @BijimolVarghese-xc7yn Рік тому

    Do I get seeds from Sony chettan
    😅😅😅😅😅

  • @vijayakumari566
    @vijayakumari566 3 місяці тому

    മെയിൽസ് നു എന്ത് മരുന്നാണ് തളിക്കേണ്ടത്

    • @manustalk4594
      @manustalk4594  3 місяці тому

      വിഡിയോയിൽ പറയുന്നുണ്ട്

  • @jamunaravindran3242
    @jamunaravindran3242 Рік тому

    Correct address please

  • @sajithajayanandan6653
    @sajithajayanandan6653 2 роки тому +2

    ഓൺ ലൈൻ sail ഉണ്ടോ. എങ്കിൽ നമ്പർ തരുമോ

    • @manustalk4594
      @manustalk4594  2 роки тому

      വീഡിയോയുടെ താഴെ ഉള്ള കോൺടാക്ട് നമ്പറിൽ ബന്ധപെടുക

  • @hashimhashim4164
    @hashimhashim4164 2 роки тому +1

    വിത്ത് മുളപ്പിച്ച തൈകൾ എത്ര നാൾ കഴിഞ്ഞാൽ പറിച് നടാം

  • @edwinjoseph8055
    @edwinjoseph8055 2 роки тому

    Exact location map onnu pin cheyyan patto

    • @manustalk4594
      @manustalk4594  2 роки тому

      കോൺടാക്ട് നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്. എറണാകുളം ജില്ല. ചെറായി to മുനമ്പം റൂട്ട്

  • @atifhawwaatifhawwa6958
    @atifhawwaatifhawwa6958 Рік тому

    Sale cheyndooo sir

  • @vykuttan7187
    @vykuttan7187 2 роки тому

    Red, rose venam send cheithu tharumo

    • @manustalk4594
      @manustalk4594  2 роки тому

      വീഡിയോയോടെ താഴെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്

  • @josephpt2344
    @josephpt2344 Рік тому

    നഴ്സറിയുടെ പേര് എന്താണ്

    • @manustalk4594
      @manustalk4594  Рік тому

      പ്രതേകിച്ചു പേരില്ല. വീട്ടിൽ തന്നെ ആണ്

  • @jasjasmin3391
    @jasjasmin3391 2 роки тому +2

    Enthinan hydrogen peroxide

    • @manustalk4594
      @manustalk4594  2 роки тому

      കീടനാശിനി

    • @janasevanakendramchowara859
      @janasevanakendramchowara859 2 роки тому

      നമ്മൾ ഉപയോഗിക്കുന്ന കത്തി അണുവിമുക്തമാക്കിയില്ലെങ്കിൽ plant നശിച്ചുപോകും

    • @manustalk4594
      @manustalk4594  2 роки тому

      @@janasevanakendramchowara859 👍

  • @lailazerar9070
    @lailazerar9070 2 роки тому

    ചെറായി, ൽ എവിടെയാ?

    • @manustalk4594
      @manustalk4594  2 роки тому

      ചെറായി to മുനമ്പം റൂട്ട്

  • @manjusudhi9273
    @manjusudhi9273 2 роки тому

    Cherayil evideya correct parayo

    • @manustalk4594
      @manustalk4594  2 роки тому

      എറണാകുളം ജില്ല. ചെറായി contact 9497035659

  • @ajithaprakash2534
    @ajithaprakash2534 2 роки тому

    ചേട്ടാ എൻെറ കൈയ്യിൽ ഒരു 15 ചട്ടിയുണ്ട് 2പെററൽ രണ്ടെണമുണ്ട് എല്ലാ० 10 വർഷത്തോളമായി ഞാൻ 19.19.19ആണ് ഉപയോഗിക്കുന്നത്. എല്ലാ० വളങ്ങളു० കീടനാശിനിയു० പറഞ്ഞു തന്നതിൽ thku. കെറിയർ ഉണ്ടോ.

    • @manustalk4594
      @manustalk4594  2 роки тому

      കാലാവസ്ഥ അനുകൂലമാകണം. പിന്നെ വിഡിയോയിൽ എല്ലാം വിശദമായി പറയുന്നുണ്ടല്ലോ

  • @jaiseegeorge8632
    @jaiseegeorge8632 2 роки тому +2

    Potil allathe vakamo

    • @manustalk4594
      @manustalk4594  2 роки тому +1

      ഗ്രാഫറ്റിംഗ് പ്ലാന്റ് സ്റ്റാർട്ടിങ് 200. അല്ലാത്തത് 30-50 കോൺടാക്ട് നമ്പറിൽ ബന്ധപെടുക

    • @josek.k5045
      @josek.k5045 2 роки тому

      @@manustalk4594 with a

  • @abhijithjayakumar9801
    @abhijithjayakumar9801 Рік тому

    Adenium seeds tharuvo plzz

    • @manustalk4594
      @manustalk4594  Рік тому

      കോൺടാക്ട് നമ്പറിൽ ബന്ധപെടുക

    • @subhadratp157
      @subhadratp157 Рік тому

      Valare nalla video Thank you

    • @manustalk4594
      @manustalk4594  Рік тому

      @@subhadratp157 👍

  • @name7742
    @name7742 2 роки тому

    Correct location evide

    • @manustalk4594
      @manustalk4594  2 роки тому +1

      എറണാകുളം ജില്ല. ചെറായി

    • @hadhimon6948
      @hadhimon6948 2 роки тому

      @@manustalk4594 babuvinte naatilaano😂

    • @manustalk4594
      @manustalk4594  2 роки тому

      @@hadhimon6948 😁

  • @tharajohn8139
    @tharajohn8139 Рік тому

    Sale undo

  • @santhoshpoomarathil5135
    @santhoshpoomarathil5135 11 місяців тому

    Your location please..
    I want to purchase..

    • @manustalk4594
      @manustalk4594  11 місяців тому

      എറണാകുളം. ചെറായി

  • @RifanaRifu-ei9ds
    @RifanaRifu-ei9ds 2 місяці тому

    ചെടി വേണമായിരുന്നു അഡ്രസ്സ് കിട്ടുമോ

    • @manustalk4594
      @manustalk4594  2 місяці тому

      താഴെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്

  • @shamilakabeer2785
    @shamilakabeer2785 2 роки тому

    Online ആയി അയച്ചു തരുമോ

    • @manustalk4594
      @manustalk4594  2 роки тому

      ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്

  • @jameschembakassery4990
    @jameschembakassery4990 2 роки тому

    എൻ്റെ അഡീനിയം ചെടികളുടെ കൂമ്പിന് താഴെയുള്ള തളിർ ഇലകൾ എല്ലം മഞ്ഞനിറം വന്ന് പൊഴിഞ്ഞു പോയി ഇലകൾ ഇല്ലാത്ത അവസ്ഥയിലാവുന്നു . ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണ്? ഇതിനെ നേരിടാർ കീടനാശികളും കുമിൾനാശിനികളും പ്രയോഗിച്ചു നോക്കി. ഫലം കാണുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ? ഇതിന് പ്രതിവിധി ഉണ്ടോ?

    • @manustalk4594
      @manustalk4594  2 роки тому

      ഡിസ്ക്രിപ്ഷനിൽ സോണി ചേട്ടന്റെ കോൺടാക്ട് നമ്പർ ഉണ്ട്. ബന്ധപെട്ടാൽ വിശദമായി കാര്യങ്ങൾ അറിയാം

  • @ivyroys342
    @ivyroys342 2 роки тому

    Location pls

    • @manustalk4594
      @manustalk4594  2 роки тому

      എറണാകുളം ജില്ലാ. ചെറായി

  • @sreekumarshivapilla4180
    @sreekumarshivapilla4180 11 місяців тому

    സീട് തരുമോ ദയവായി

    • @manustalk4594
      @manustalk4594  11 місяців тому

      താഴെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്

  • @muhammedmusthafa2794
    @muhammedmusthafa2794 2 роки тому

    Onlin sailundo

    • @manustalk4594
      @manustalk4594  2 роки тому

      ഉണ്ട് വീഡിയോയുടെ താഴെ ഉള്ള നമ്പറിൽ കോൺടാക്ട് ചെയ്യൂ

  • @binduaa1204
    @binduaa1204 2 роки тому +1

    smhs അടുത്ത് വന്ന് അന്വേഷിച്ചാൽ മതിയോ

    • @manustalk4594
      @manustalk4594  2 роки тому

      വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ കോൺടാക്ട് നമ്പർ ഉണ്ട്. അതിൽ ബന്ധപെടുക

    • @malluchikkufamilyblogs5637
      @malluchikkufamilyblogs5637 2 роки тому

      എന്റെ അടിനിയം ഒരുവർഷം കൂടിയാണ് പൂവ് ഉണ്ടായതു but രണ്ടു ദിവസം കഴിഞ്ഞപ്പോൾ കൊഴിഞ്ഞുപോയി

    • @malluchikkufamilyblogs5637
      @malluchikkufamilyblogs5637 2 роки тому

      @@manustalk4594 ok

    • @manustalk4594
      @manustalk4594  2 роки тому +1

      @@malluchikkufamilyblogs5637 🙄

  • @homecreationz5567
    @homecreationz5567 2 роки тому

    ഇലകള്‍ മഞ്ഞ നിറത്തില്‍ kanunnallo

    • @manustalk4594
      @manustalk4594  2 роки тому

      അത്‌ ഒരു അസുഖമാണ് വിഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ അറിയാൻ കോൺടാക്ട് 9497035659

  • @shinupaul3874
    @shinupaul3874 2 роки тому

    Correct place evideya ith 😀

    • @manustalk4594
      @manustalk4594  2 роки тому

      എറണാകുളം ജില്ല ചെറായി.

    • @shinupaul3874
      @shinupaul3874 2 роки тому

      @@manustalk4594 ok. Phone No please 😀

    • @manustalk4594
      @manustalk4594  2 роки тому

      @@shinupaul3874 വീഡിയോയുടെ താഴെ ഡിസ്ക്രിപ്ഷനിൽ ഉണ്ട്

    • @shinupaul3874
      @shinupaul3874 2 роки тому

      @@manustalk4594 ok ok thanks 😀

    • @manustalk4594
      @manustalk4594  2 роки тому

      @@shinupaul3874 👍

  • @likilas2289
    @likilas2289 2 роки тому

    Whatsapp unda sir

  • @sasikalakk460
    @sasikalakk460 2 роки тому

    ഗ്രാഫ്റ്റ് ചെയ്യാൻ വേണ്ടി മദർ പ്ലാന്റിന്റെ തണ്ടുകൾ കൊടുക്കാറുണ്ടോ

  • @Chshah312
    @Chshah312 2 роки тому

    പൂക്കൾ ഉണ്ടാകുന്നില്ല എന്ത് ചെയ്യും?

    • @manustalk4594
      @manustalk4594  2 роки тому

      ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ വിശദ വിവരം അറിയാം 9497035659

    • @Chshah312
      @Chshah312 2 роки тому

      @@manustalk4594 ok

  • @shijidasj5247
    @shijidasj5247 Рік тому

    Super 👍👍👍online sailundo

  • @ambilyshaju7184
    @ambilyshaju7184 2 роки тому +3

    ഓൺലൈൻ സെൽ ഉണ്ടോ?

    • @manustalk4594
      @manustalk4594  2 роки тому

      ഉണ്ട്. വീഡിയോയുടെ താഴെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്

  • @georgepv2110
    @georgepv2110 2 роки тому

    ചേട്ടാ യി ഒരു തൈ എത്ര യാണ് വില

    • @manustalk4594
      @manustalk4594  2 роки тому

      വിഡിയോയിൽ എല്ലാം വിശദമായി പറയുന്നുണ്ട്