രണ്ട് തരം റൗണ്ടിംഗ് ആണുളളത്. ഒന്നാമത്തേത് Special rounding . അതായത് 9, 29, 32 വർഷങ്ങൾക്കു ശേഷം ഒരു ദിവസം ഉണ്ടെങ്കിൽ പോലും അവയെ 10,30, 33 എന്നിങ്ങനെയാണ് റൗണ്ട് ചെയ്യേണ്ടത്. ബാക്കിയെല്ലാറ്റിനും ഓർഡിനറി rounding ആണ്. അതായത് 6 മാസമോ അതിൽ കൂടുതലോ ഉണ്ടെങ്കിൽ തൊട്ടടുത്ത വർഷമായാണ് റൗണ്ട് ചെയ്യേണ്ടത്. എന്നാൽ 6 മാസത്തിൽ കുറവാണെങ്കിൽ അത് ഉപേക്ഷിക്കുന്നതാണ്
Higher nte 2k24 question answers koodi cheyyamo 🙏
👍
ഇന്ഷാ അല്ലാഹ്
@abu-w8l 🙏🙏
Mam 42 th qn round chyth 27 enn edukatheth entha??33 rd qn angne anlo edthe..plzzz reply
26anu eduthathath.. Pakshe your doubt enikkum und
Doubt
രണ്ട് തരം റൗണ്ടിംഗ് ആണുളളത്. ഒന്നാമത്തേത് Special rounding . അതായത് 9, 29, 32 വർഷങ്ങൾക്കു ശേഷം ഒരു ദിവസം ഉണ്ടെങ്കിൽ പോലും അവയെ 10,30, 33 എന്നിങ്ങനെയാണ് റൗണ്ട് ചെയ്യേണ്ടത്. ബാക്കിയെല്ലാറ്റിനും ഓർഡിനറി rounding ആണ്. അതായത് 6 മാസമോ അതിൽ കൂടുതലോ ഉണ്ടെങ്കിൽ തൊട്ടടുത്ത വർഷമായാണ് റൗണ്ട് ചെയ്യേണ്ടത്. എന്നാൽ 6 മാസത്തിൽ കുറവാണെങ്കിൽ അത് ഉപേക്ഷിക്കുന്നതാണ്
@@oamniacademy9823 okay
Mam njan lgs ayi keriyit 4 masam ayyittollu. .njan department testnu apply cheythu. Exam ezhuthiyal problem undoo.
No
❤
🙏
Negative marks ഉണ്ടൊ
yes