Previous Question and answers Explanation //🔥🔥 KSR - Kerala Service Rules//

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 100

  • @rahnanizar2752
    @rahnanizar2752 3 роки тому +5

    വളരെ മികച്ച ക്ലാസുകൾ ആണ്. Thankyou very much 🙏🙏🙏😍😍😍

  • @sadiquep.s6131
    @sadiquep.s6131 3 місяці тому +1

    ഏറെ ഉപകാര പ്രദം..... നന്ദി മാഡം 👌🏻🙏🏻🙏🏻🙏🏻👌🏻

  • @sajithramakrishnan6081
    @sajithramakrishnan6081 3 роки тому +2

    വളരെ നന്ദി 👍👍👍

  • @giridasd149
    @giridasd149 4 місяці тому +4

    Oamni acadamy Ksr വീഡിയോസ് കണ്ട് ഞാൻ ksr higher & lower പാസ്സ് ആയി thank u ❤

    • @oamniacademy9823
      @oamniacademy9823  4 місяці тому +1

      Congrats 👏 🙏

    • @Kavya-tr5el
      @Kavya-tr5el 3 місяці тому

      Account test ellam pass ayo

    • @giridasd149
      @giridasd149 3 місяці тому

      @@Kavya-tr5el ksr മാത്രം കിട്ടിയിട്ടുള്ളു

  • @thansikoroth646
    @thansikoroth646 2 роки тому +1

    Good cls ithupole ulla explanation very useful oro topicne kurichm mansilkan

  • @basilissac2246
    @basilissac2246 3 роки тому +7

    പ്രയോജനപ്രദമായ ക്ളാസ് ആണ്. Thank you so much.
    Pension ൻ്റെ ബാക്കിയുള്ള ക്ളാസ് കൂടി എടുക്കണേ...... Plz.......

  • @saijupg5785
    @saijupg5785 3 роки тому +3

    വളരെ പ്രയോചന പ്രകാരമായ ക്ലാസ്സ്‌ താങ്ക്സ്

    • @oamniacademy9823
      @oamniacademy9823  3 роки тому +1

      Thanks🙏🙏

    • @sheebashamsu8573
      @sheebashamsu8573 3 роки тому +1

      ഇതുപോലൊരു class എന്നല്ല super class എവിടെയും കിട്ടില്ല. എത്ര മനോഹരമായ അവതരണം ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന പോലെയുള്ള പഠന ശൈലി പറയാൻ വാക്കുകളില്ല

  • @mubeenanp8216
    @mubeenanp8216 2 роки тому +1

    Oamni accadami class kett njn MOP passayi thanks dear god bless you

  • @praveenjohn9098
    @praveenjohn9098 Рік тому +7

    ചില ചോദ്യങ്ങൾക് ഉത്തരത്തിനൊപ്പം അത് ബുക്കിൽ എവിടെയാണെന്ന് കൂടി സൂചിപ്പിക്കാമോ? ഉദാ: ചോദ്യം 8

  • @maheshkrishnalayam4442
    @maheshkrishnalayam4442 3 роки тому +2

    സൂപ്പർ ക്ലാസ്സ്‌ മാഡം,👌👌👌

  • @bijisha.mmanikkoth1170
    @bijisha.mmanikkoth1170 Рік тому +2

    Class ellam nallathanu

  • @SudheerVm-m4r
    @SudheerVm-m4r 2 місяці тому +1

    സൂപ്പർ ക്ലാസ്സ്‌

  • @saleeshmeleppat2963
    @saleeshmeleppat2963 2 роки тому +1

    സൂപ്പർ ക്ലാസ് 👌🏻

  • @shibinava5390
    @shibinava5390 Рік тому +1

    Njan omni academyksr class mizhuqn ktit ane poyathu... Njan frst time thanne higher pass ai.. Thank uu so much

  • @saigayathri3140
    @saigayathri3140 Рік тому +1

    Thank u❤

  • @preethuprasad359
    @preethuprasad359 3 роки тому +1

    Thank you 🙏

  • @sindhu5937
    @sindhu5937 2 роки тому +2

    വളരെ നല്ല class
    നല്ല . സൗണ്ട്. മനസ്സിൽ കൃത്യമായി പതിയുന്നു

  • @bijinsomaraj548
    @bijinsomaraj548 3 роки тому +2

    മികച്ച ക്ലാസുകൾ... 😍👍

  • @Ivachees
    @Ivachees 3 роки тому +2

    Super class madam

  • @soumyadileep5725
    @soumyadileep5725 3 роки тому +4

    👍🏻👍🏻

  • @tessmaria2674
    @tessmaria2674 3 роки тому +3

    സൂപ്പർ ക്ലാസ്സ് 🌹🌹🌹 പുതിയ രീതിയിൽ ദിനബത്ത മുറിവാടക തുടങ്ങിയവയിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ. ട്രാവലിംഗ് സംബന്ധമായ കാര്യങ്ങളിൽ ഉള്ള വ്യത്യാസം കൂടെ പറഞ്ഞു തരാമോ?

    • @oamniacademy9823
      @oamniacademy9823  3 роки тому

      OAMNI അക്കാദമിയുടെ ക്ലാസുകളെല്ലാം പുതിയ pay revision ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. അതോടൊപ്പം പഴയ നിരക്കുകളും പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്. ദയവായി playlist പരിശോധിയ്ക്കുക.

  • @binduk39
    @binduk39 3 роки тому +2

    Super,pension bakki venam sir

    • @oamniacademy9823
      @oamniacademy9823  3 роки тому

      തീർച്ചയായും upload ചെയ്യും🙏🙏

  • @lethas6300
    @lethas6300 3 роки тому +2

    Super class

  • @lifestrengthbybabies270
    @lifestrengthbybabies270 3 роки тому +2

    എന്ത് നല്ല ക്ലാസ് ആണ്

  • @bindut3740
    @bindut3740 3 роки тому +4

    🙏

  • @sindhuktp1203
    @sindhuktp1203 3 роки тому +3

    👌👌👌

  • @shabutheakkekkara5919
    @shabutheakkekkara5919 2 роки тому +1

    ഇതിൽ 2 മത്തെ ചോദ്യത്തിൽ KSR Pairt.2- വിലാണ്. Rule.31. പറയുന്നത്

  • @lakshmikumari559
    @lakshmikumari559 Рік тому

    Good.... Class

  • @444vhsd
    @444vhsd 3 роки тому +2

    well done

  • @akjayasree2292
    @akjayasree2292 3 роки тому +3

    🙏🏼🙏🏼🙏🏼🙏🏼

  • @zouramajeed8177
    @zouramajeed8177 2 роки тому

    super class❤

  • @bindutr7560
    @bindutr7560 3 роки тому +1

    സൂപ്പർ ക്ളാസ്. KTC കൂടി ഉൾപ്പെടുത്തണെ.

  • @nayanakv4316
    @nayanakv4316 2 роки тому +1

    മലയാളത്തിൽ ഉള്ള ചോദ്യങ്ങൾ ഇട്ടുമോ

  • @വിസ്മയം-ല8ഝ
    @വിസ്മയം-ല8ഝ 2 роки тому +1

    Madam please post previous questions and answer of ksr

  • @praveenjohn9098
    @praveenjohn9098 Рік тому

    ചോദ്യം 3 incidental charges എന്നത് part2 rule 31 ആണോ?

  • @maheshkrishnalayam4442
    @maheshkrishnalayam4442 3 роки тому +7

    Solved Previous question Papers class ഇനിയും പോസ്റ്റ് ചെയ്യാമോ, ഫിക്സസേഷൻ, travelling allowance, പെൻഷൻ പ്രോബ്ലം ഇവ ഉൾപ്പെടുന്നത്

    • @oamniacademy9823
      @oamniacademy9823  3 роки тому +1

      തീർച്ചയായും upload ചെയ്യും🙏🙏😂

  • @premalathaa5211
    @premalathaa5211 2 роки тому +1

    good

  • @sreeprabhat8727
    @sreeprabhat8727 2 роки тому +1

    👏👏👏

  • @vidyaap975
    @vidyaap975 3 роки тому

    Maam pay revision order exam nu കൊണ്ടുപോകാമോ attest cheythu?

  • @NAZUELNAJEEB
    @NAZUELNAJEEB 3 роки тому +1

    Solved question papers post cheyyamo
    Ksr
    Kfc
    Kac
    Ktc

  • @anjalimohan3836
    @anjalimohan3836 3 роки тому +1

    Please option തരാതെ answer മാത്രം പറയു

  • @kalarajeev3629
    @kalarajeev3629 2 роки тому

    👍

  • @shijup4374
    @shijup4374 3 роки тому +1

    2nd qtn answer ksr part 2 aanu.. Part 1 alla..

  • @lintomichael
    @lintomichael 3 роки тому

    Qn. 24...... 18/08/2018 മുതൽ പുറകിലേക്ക് 10 മാസം എന്നു പറഞ്ഞാൽ അത് 18/10/2017 അല്ലേ? ഓപ്ഷനിൽ ഇല്ല എന്നാലും

    • @twinsbaby-2-sfz
      @twinsbaby-2-sfz 3 роки тому +2

      ആ ദിവസത്തിന്റെ കൂടെ ഒന്ന് കൂട്ടണം 19.10.2017

    • @oamniacademy9823
      @oamniacademy9823  3 роки тому

      Correct

  • @shajic7558
    @shajic7558 2 роки тому +1

    ഫ_ ഒഴിവാക്കുക

  • @bshussain1937
    @bshussain1937 3 роки тому

    Child adoption leave 135 or 180 aano

  • @ManjuManju-vm2ch
    @ManjuManju-vm2ch 3 роки тому

    നല്ല ക്ലാസ്റ്.👍🏽🙏

  • @lifestrengthbybabies270
    @lifestrengthbybabies270 3 роки тому +3

    ഇനിയും ബാക്കി ക്ലാസുകൾ exam date നു മുമ്പ് ഇടുമോ

    • @oamniacademy9823
      @oamniacademy9823  3 роки тому

      പരമാവധി ക്ലാസുകൾ exam ന് മുമ്പ് പോസ്റ്റ് ചെയ്യുന്നതാണ് Thanks

    • @rajithapk5240
      @rajithapk5240 Рік тому

      ​@@oamniacademy9823pp

  • @aneesharkrithi8132
    @aneesharkrithi8132 3 роки тому +1

    TA claim ചെയ്യാനുlla time period 2 year അല്ലേ?

    • @oamniacademy9823
      @oamniacademy9823  3 роки тому

      KSR Part-II Rule 5 A ശ്രദ്ധിക്കുക🙏

  • @sheenabenedict4652
    @sheenabenedict4652 3 роки тому +2

    🙏🙏🙏