77 sq ft - 500 sq ft houses can you believe it | FABRICATED HOUSE | PORTABLE HOME | READYMADE HOUSE

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 278

  • @jinsdany5358
    @jinsdany5358 3 роки тому +132

    ഏഴ് വർഷങ്ങൾക്ക് മുൻപ് ഞാൻ ഈ പ്രോജക്ട് അവതരിപ്പിച്ചപ്പോൾ ആർക്കും വേണ്ട... ഇന്ന് ആളുകളുടെ ചിന്താഗതി മാറിയിരിക്കുന്നു.. നല്ലത്..

    • @firozvkd2955
      @firozvkd2955 3 роки тому +3

      ഇപ്പോൾ ചെയ്യുന്നുണ്ടോ

    • @jinsdany5358
      @jinsdany5358 3 роки тому +4

      @@firozvkd2955 I'm an architect ... now I'm doing new project concept .

    • @Hometechmalayalam
      @Hometechmalayalam  3 роки тому +2

      @@jinsdany5358 good, you can showcase your innovation through Hometech's Vlogs

    • @pongottilmedia3349
      @pongottilmedia3349 3 роки тому +4

      @@Hometechmalayalam നീ ഇതിന് മാത്രമേ മറുപടി പറയത്തുള്ളൂ. എന്തുമാത്രം ആൾക്കാരാണ് കമന്റ്സിൽ ചോദ്യം ചോദിച്ചേക്കുന്നത് അതിനൊന്നും ഒരു മരുപടിയും ഇല്ല

    • @kallumkadavu1
      @kallumkadavu1 3 роки тому +3

      അതിനാണ് പറയുന്നത് ഒരിക്കലും സമയത്തിനു മുമ്പേ യാത്ര ചെയ്യരുത്

  • @JayanTS
    @JayanTS 3 роки тому +29

    വളരെ നാളായി ആഗ്രഹിച്ചിരുന്ന ഒരു സംഭവം. ഇതിന്‍റെ സംരംഭകന് ഒരു വലിയ നമസ്കാരം. ഇതിനു ഒരുപാട് സാധ്യതകള്‍ ഇക്കാലഘട്ടത്തിലുണ്ട്. തീര്‍ച്ചയായും ഒരുപാട് പേര്‍ക്ക് ഉപകാരപ്രദമായിരിക്കും ഈയൊരു സംരംഭം. Best wishes!!

  • @isahace.m389
    @isahace.m389 3 роки тому +15

    സംഭവം ഒക്കെ കുഴപ്പം ഇല്ല , cost കാര്യം കൂടി അറിഞ്ഞിട്ട് തീരുമാനിക്കാം 👍👍

  • @sasinambiar531
    @sasinambiar531 3 роки тому +9

    Great...but two important clarifications required...
    1) Level of security
    2) Construction cost

  • @saurikrupa
    @saurikrupa 3 роки тому +36

    അവതാരകന്റെ വാചകമടി ആണ് കൂടുതല്‍. വീടൂകളുടെ അകമോ മറ്റു വിശദാംശങ്ങളോ ഏകദേശ വിലയോ, കോണ്‍ടാക്ട് നമ്പരോ ഒന്നും പറയാതെ അവസാനിപ്പിച്ചു. ഈ വിവരങ്ങള്‍ എങ്ങിനെ കിട്ടും ?

    • @yamunar.9225
      @yamunar.9225 3 роки тому +2

      ആരെങ്കിലും ഇത് പോലെ പണിതാൽ ക്രെഡിറ്റ് പോകും

  • @abraml
    @abraml 3 роки тому +63

    വീടിന്റ അകം കാണിച്ചില്ല,
    വീടിന്റെ cost ഒക്കെ എത്ര ആകും എന്നും പറഞ്ഞില്ല. ഇതു കൊക്കിനു പരന്ന പാത്രത്തിൽ പായസം കൊടുത്തത് പോലെ ആയി...!
    ഈ ചോദ്യങ്ങൾക്ക് മറുപടി എങ്കിലും തരൂ

  • @unnikrishnanraju4711
    @unnikrishnanraju4711 3 роки тому +2

    Future ill pre fabricated house ന് നല്ല demand ഉണ്ടാവും, മുടിഞ്ഞ ചൂട് labour costs, time ,cash എല്ലാം പരമ്പരാഗത രീതിയിൽ നിന്നും മാറാൻ നോക്കും, സിമന്റ് വില കാരണം interlock bricks sale koodi, പിന്നെ 30/40 വർഷം കഴിഞ്ഞാൽ പുതു തലമുറ പഴയ വീട് പൊളിച്ചു പുതിയത് ഉണ്ടാക്കുന്നു, ഇപ്പോൾ നോക്കൂ പഴയ വീടുകൾക്ക് ഡിമാന്റ് വളരെ കുറവാണ് സ്ഥലം മതി ആളുകൾക്ക് വീടിന് വില ഇടുന്നില്ല പലരും

  • @praveenc316
    @praveenc316 3 роки тому +2

    Wonderful.. But what is the material used ... If it is metal what are the effects of the external factors... Metals will be a hot pan during summers... Rains will cause havoc with the sound ... Rust will be another factor.. Is there a link or a site where you can help refer to... Thanks and Warm Regards

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 3 роки тому +32

    Excellent, പക്ഷെ cost നെപറ്റി ഒന്നും പറഞ്ഞില്ല.

    • @ayoobpallipath8244
      @ayoobpallipath8244 3 роки тому

      1500 / Sqft എന്ന് പറഞ്ഞിട്ടുണ്ടല്ലോ , 500 സ്ക്വയർ ഫീറ്റ് വീടിന് ഏഴര ലക്ഷം രൂപ.

  • @snehaprabhat6943
    @snehaprabhat6943 3 роки тому +1

    Pazhaya veedinde mele kettuvan pattumo

  • @9567754918
    @9567754918 3 роки тому +5

    oru rakshayumilla super concept

  • @kuttystory5366
    @kuttystory5366 3 роки тому +11

    ഗംഭീരം... കേരളത്തിൽ ഇത് പോലെ പുതിയ ടെക്‌നോളജി വരണം 👏അവതരിപ്പിച്ചതിന് നന്ദി അണ്ണാ ✌ വീടിന്റെ വീഡിയോ കാണിക്കാമായിരുന്നു

  • @jijithomas1049
    @jijithomas1049 3 роки тому +6

    I love small houses👍👌👏

  • @SebastianJacob-n7r
    @SebastianJacob-n7r 10 місяців тому +3

    ,വാചകമടി ഭയങ്കരം കാതലായ കാര്യങ്ങൾ ഇല്ല.

    • @Hometechmalayalam
      @Hometechmalayalam  10 місяців тому

      Thankyou for your feedback

    • @justinjoseph9225
      @justinjoseph9225 9 місяців тому

      രണ്ട് പേരും നന്നായി വീശിയിട്ടുണ്ട്. സംസാരം കേട്ടാൽ മനസിലാകും.മറ്റേയാൾ അലറി വിളിച്ച് സംസാരിക്കുന്നു. കള്ള്...😂😂

  • @fv3157
    @fv3157 3 роки тому +8

    ഓരോ വീടിനും വരുന്ന കോസ്റ്റ്, സുരക്ഷിതത്വം, കേരളത്തിലെ പോലുള്ള സ്ഥലങ്ങളിൽ ഇതിന്റെ മെയിന്റനൻസ്, കൃത്യമായി പറയണം, അല്ലാതെ വളവളാന്ന് പറഞ്ഞിട്ട് എന്താ കാര്യം.

  • @santhoshar4056
    @santhoshar4056 3 роки тому +7

    ചേട്ടാ ലോകത്ത് ഇത്തരത്തിലുള്ള പല രീതികളും ഉണ്ട് അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അതിൻ്റെ വിലയും അസംബ്ലിംഗ് ചിലവും അനുസരിച്ചാണ് വില കുറവും ഈ ട് കൂടുതലുമാണങ്കിൽ ആൾക്കാർ വാങ്ങും ചേട്ടൻ ഇതിൻ്റെ വില പറയുന്നില്ല / ചിലവും eg 100 sq എന്ത് മെറ്റീരിയൽ ഉപയോഗിക്കുന്നു അതിന് മറ്റുള്ളവയുമായുള്ള മേന്മ എന്നിവ ഇനിയെങ്കിലും ഈ വക കാര്യങ്ങെൾ ശ്രദ്ധിക്കുമല്ലോ

  • @sareeshs6863
    @sareeshs6863 3 роки тому

    Supper , helpfull information in our modrn life style , tourist purpose .

  • @babuvarghese6786
    @babuvarghese6786 2 роки тому

    Wonderful
    Thank you !👏
    💞💞💞💞👌

  • @sathya4687
    @sathya4687 3 роки тому

    Great idea
    God bless you
    👍👍

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 роки тому

    WELDON mr. FRANCIS BIG SALUTE

  • @deepudeepuraj461
    @deepudeepuraj461 3 роки тому +1

    Polichu.... appo ini veedum EMI ittu vangunna oru kalam koodi vannaaal mathi✌️✌️✌️✌️✌️

  • @satishkumar-mt2iy
    @satishkumar-mt2iy 3 роки тому

    I liked your concept and in near future will contact you to build such a cute and affordable home

  • @MAXIMAXY471
    @MAXIMAXY471 3 роки тому +2

    Cheriyaveedukal mathramano , ullath, 1500 sqft , veed kittumo,

  • @chitravinod3973
    @chitravinod3973 3 роки тому +11

    500 sqft house ne ethra cost?

  • @gamerdithu
    @gamerdithu 3 роки тому +1

    Waiting for ur videos about Rose house

  • @peace-vp
    @peace-vp 3 роки тому +1

    Sir Apo tails , sanitarware , marble sopoke enthe chayum

    • @arjmangalam
      @arjmangalam 3 роки тому

      Can I get the contact number of Rose Prefabricated house

  • @musthafabeeran9432
    @musthafabeeran9432 3 роки тому +20

    ഈ എപിസോടിൽ പ്രധാനപെട്ട രണ്ടു കാര്യങ്ങൽ പറയുവാൻ വിട്ടുപോയി .. മനഃപൂർവം ozhivakiyathano എന്നറിയില്ല.. ഒന്ന് .. കോസ്റ്റ്..രണ്ടു..വീട് കാണിച്ചില്ല.. interior

    • @Hometechmalayalam
      @Hometechmalayalam  3 роки тому +8

      Next week onwards we upload detailed videos of each one

  • @chackotharayil6007
    @chackotharayil6007 3 роки тому +1

    This is new idea. Ca we visit them

  • @muhammednaseer8154
    @muhammednaseer8154 3 роки тому +1

    Rate oro jillayilum parayanam kasargod to tvm valaray nannairunnu

  • @harishkk5628
    @harishkk5628 3 роки тому

    Thanks

  • @chithrachips7852
    @chithrachips7852 11 місяців тому +1

    Sequrity ?

  • @reghumagic429
    @reghumagic429 Рік тому +1

    ബിൽഡിംഗ്‌ എക്സ്പോ യിൽ പങ്കെടുക്കണം . മനസിലാക്കാനും ഉപഭോക്താക്കളെ കണ്ടെത്താൻ വേണ്ടിയും രഘു കരമന TVM

  • @josethomas7813
    @josethomas7813 5 місяців тому +1

    What is the cost for a 500 sq ft house? I am interested for a small house

  • @faizmn3496
    @faizmn3496 3 роки тому

    Video very useful.
    Recording sound onnu chk cheyanottoo

  • @bennnysebastian4756
    @bennnysebastian4756 Рік тому +1

    വീടിന്റെ ഉൾഭാഗം കാണണം അതെന്തു മെറ്റീരിയൽ എത്ര വർഷം ഈട് നിൽക്കും അതൊക്കെ പറയണം

  • @chundaripoovueshal8364
    @chundaripoovueshal8364 3 роки тому +2

    ആഹാ... കൊള്ളാലോ

  • @alameenallu3394
    @alameenallu3394 3 роки тому +1

    ഇങ്ങനെ ഉള്ള വീടുകൾക്ക് ആയുസ് കുറവായിരിക്കും 👍🏻

  • @sreejasree4609
    @sreejasree4609 11 місяців тому +1

    സാർ പൊളി വീടിന്റെ വില യും കൂടി പറയുക plz. കോണ്ടാക്ട് നമ്പർ

    • @Hometechmalayalam
      @Hometechmalayalam  11 місяців тому

      Please contact to the number given in the description box

  • @balachandranc6282
    @balachandranc6282 8 місяців тому +1

    Ee
    Parasyam
    Mathi
    Kasu
    Kayyilayi
    Eni
    Order
    Venda
    Mone
    Dinesa

  • @SumamP.S-rx3ry
    @SumamP.S-rx3ry Рік тому

    Cost പറഞ്ഞില്ല, അതും കൂടി അറിഞ്ഞിട്ടു തീരുമാനിക്കാം പിന്നെ, എത്ര വർഷം guarenty ഉണ്ട്

  • @jancyjoy854
    @jancyjoy854 2 роки тому

    ഇതിന്റെ മെറ്റീരിയൽസ് എന്താണ്? Cantainar ano?

  • @rajjtech5692
    @rajjtech5692 3 роки тому +3

    നിരപ്പായ സ്ഥലത്തു,500SqFt പണിയാൻ എത്ര ദിവസങ്ങൾ വേണം?💞

  • @raghunathanp3251
    @raghunathanp3251 3 роки тому

    Good idea

  • @jobyphilip1993
    @jobyphilip1993 3 роки тому

    Expecting detailed video

  • @sambraca48
    @sambraca48 3 роки тому +2

    What about the government permission & house no.

  • @haridasdrizzle5193
    @haridasdrizzle5193 3 роки тому

    Good

  • @minirajan2009
    @minirajan2009 29 днів тому +1

    Pl.shere location

  • @saidalavi7006
    @saidalavi7006 3 роки тому +1

    ഹലോ ഇതിൻറെ വില എത്രയാണ് എങ്ങനെ വീടിൻറെ ഫുൾ അതൊന്നും കാണിച്ചില്ലെങ്കിൽ -

  • @sk86853
    @sk86853 3 роки тому +1

    Happy to see tiny house concept in India...It is widely available in European countries...

  • @sp4sampathstyle349
    @sp4sampathstyle349 2 роки тому +5

    ഇത് 500 സ്‌ക്യർ ഫീറ്റിനു എന്ത് വില വരും

  • @stebythomas4679
    @stebythomas4679 3 роки тому +1

    Outstanding

  • @sibyreji3622
    @sibyreji3622 3 роки тому

    ethinte cost onnu parayumo pinne etthinte gunangalum doshangalum onnu paranju tharumo number pls

  • @johnthebaptist4426
    @johnthebaptist4426 3 роки тому +3

    ഒരു വസ്തുത പറഞ്ഞിട്ട് അതിന്റെ ചിലവ് പറയാതെ എങ്ങനെ ഇഷ്ടപ്പെടും?

  • @varnashalabam226
    @varnashalabam226 3 роки тому

    Supper

  • @presadpresad6397
    @presadpresad6397 3 місяці тому +1

    ഇങ്ങനെ ഉള്ള വീടുകൾ വാങ്ങി വയ്ക്കുമ്പോൾ പഞ്ചായത്ത് നമ്പർ ഇട്ട് തരുമോ

  • @ashrafsuper5503
    @ashrafsuper5503 3 роки тому +1

    Details not metioned and cost too

  • @anikottayam7174
    @anikottayam7174 3 роки тому +1

    വാചകമടിക്കിടയിൽ cost എത്രയാണെന്ന് മാത്രം പറഞ്ഞില്ല

  • @saidalavi7006
    @saidalavi7006 3 роки тому

    നല്ല ഒരു വീഡിയോ അണ്ണൻറെ വീടിൻറെ ഫുൾ അകവും പുറവും പിന്നെ അതിൻറെ വിലയും പിന്നെ നിങ്ങളെ ഫോൺ നമ്പറും ഇതൊക്കെയും വ്യക്തമായി തന്നിരുന്നെങ്കിൽ നന്നായിരുന്നേനെ

  • @mallubavatravelwithfood2007
    @mallubavatravelwithfood2007 3 роки тому +1

    Maaasha Allah 😍😍 super 👍

  • @younussaadi2776
    @younussaadi2776 3 роки тому

    3.model.charge.rate.onnu.explain.chayyamo.pls

  • @anugrahatheeram6859
    @anugrahatheeram6859 2 роки тому

    Expensive

  • @sia_handmade123
    @sia_handmade123 2 роки тому

    Rate etra

  • @pushpalathakattikkoloth3657
    @pushpalathakattikkoloth3657 7 місяців тому +1

    Cash ethra,smalu,house

    • @Hometechmalayalam
      @Hometechmalayalam  7 місяців тому

      please contact to the number given in the description box

  • @lijopr8632
    @lijopr8632 3 роки тому

    Porichu.....

  • @nevadalasvegas6119
    @nevadalasvegas6119 8 місяців тому +1

    250 sqft, 1 bhk ethraya ??? Plz contact urgent

    • @Hometechmalayalam
      @Hometechmalayalam  7 місяців тому

      please contact to the number given in the description box

  • @thomasmathew2614
    @thomasmathew2614 3 роки тому +2

    Super super 👍🌹💐♥️

  • @sabarisivadas9520
    @sabarisivadas9520 3 роки тому

    Safe ano a

  • @kurianidicula4654
    @kurianidicula4654 3 роки тому +1

    Can you give estimated cost ex showroom

  • @elvindavy9370
    @elvindavy9370 3 роки тому

    Avishyamilatha karyngal ozhuvaki important ayitulla karym mathram parayan sremiku

  • @johnpanikulam8066
    @johnpanikulam8066 3 роки тому +2

    Could you please upload a video about LGS house construction? Why do not we use any new construction methods although there is material scarcity? Is it because of Fear, status, traditional house concept?

  • @shafeekh6223
    @shafeekh6223 2 роки тому +2

    ഇത്ര സമയവും സഹിച്ചിട്ടും വീടിന്റെ ഉൾഭാഗം കാണാൻ സാധിച്ചില്ല 😏

  • @johnthebaptist4426
    @johnthebaptist4426 3 роки тому +2

    കൊടുംകാറ്റിൽ പറക്കുമോ?

  • @haneefahaneefa591
    @haneefahaneefa591 3 роки тому

    Ethrayaaa cost

  • @jeevankuriakose1178
    @jeevankuriakose1178 3 роки тому

    What about the cost....?

  • @rejijoseph9069
    @rejijoseph9069 3 роки тому +9

    വില പറഞ്ഞില്ല എന്തുകൊണ്ടാണ് ഉണ്ടാക്കിയത് എന്നു പറഞ്ഞില്ല എല്ലാം ദുരൂഹത.

  • @nithinbabu1423
    @nithinbabu1423 3 роки тому

    Nice ❣️

  • @adarshpr4764
    @adarshpr4764 3 роки тому

    Lokathile aadhyathe le ?? Oru mayathilokke

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 роки тому

    GANJI VERY RARELY NAME

  • @bij144
    @bij144 Рік тому +1

    Kallanmare pedikkanam

  • @കുളിരുംനിലാവും

    Whom to contact for construction

  • @bijoythanal
    @bijoythanal 3 роки тому

    Gulf il portocabin il varshangalolam thamasicha njaan 😎😀

  • @abdulgafur7889
    @abdulgafur7889 3 роки тому

    Meterial?

  • @aminaamina47
    @aminaamina47 3 роки тому +5

    2lk undo

  • @lsk9964
    @lsk9964 3 роки тому +1

    Wow.... great 🤗🤗🥰🥰

  • @jancychacko7813
    @jancychacko7813 3 роки тому

    In USA many mobile homes I had seen

  • @beenathomas987
    @beenathomas987 2 роки тому

    Didn't say cost

  • @johnsonmathew7382
    @johnsonmathew7382 3 роки тому +1

    ഇതിന്റെ Life എത്ര കാണും ? Security എത്രമാത്രം ? Base model 500 sq.ft എത്രയാകും cost?

    • @Hometechmalayalam
      @Hometechmalayalam  3 роки тому +3

      ഓരോ വീടിന്റെയും വീഡിയോസ് വരും ആഴ്ച്ചകളിൽ ഉണ്ടാകും . അതിൽ ഓരോന്നിന്റെയും പ്രൈസും ഡീറ്റൈൽസും ഉണ്ടാകും
      and check description box for more details.

    • @gopalankuttymenon6375
      @gopalankuttymenon6375 3 роки тому

      @@Hometechmalayalam Interested

    • @rajendrannair6804
      @rajendrannair6804 3 роки тому

      Life 6 months. Security depends on ur fortune. 71 Sq feet 7 lakhs.

    • @indus9991
      @indus9991 2 роки тому

      @@rajendrannair6804 ellaidathum reply cheyunundello

    • @rajendrannair6804
      @rajendrannair6804 2 роки тому

      @@indus9991 sorry

  • @bijujacob3248
    @bijujacob3248 3 роки тому +2

    Modular homes concept ആണ് ഇത്... climate changes ഇത് എങ്ങനെ overcome ചെയ്യും എന്നറിഞ്ഞാൽ മതി

  • @hamsa0123
    @hamsa0123 3 роки тому +1

    Cost, material എന്നത് ഒന്നും പറയുന്നില്ല

  • @smijadasan620
    @smijadasan620 3 роки тому

    👌👌👍🏻👍🏻

  • @geethmohandas5266
    @geethmohandas5266 3 роки тому +1

    വീടിന്റെ ഉൾഭാഗം കാണിച്ചില്ല. Cost ഉം പറഞ്ഞില്ല

  • @karlos3416
    @karlos3416 3 роки тому

    ഇതു നിങ്ങൾ 1 yr മുന്നേ ചെയ്‌ത വീഡിയോ അല്ലെ? എങ്ങാനൊള്ള വീടുകൾക്ക് നമ്മുടെ കാലാവസ്ഥ മറ്റ് കടകങ്ങൾ, സേഫ്റ്റി എന്നിവ അനുസരിച്ചു, ലൈഫ് ഉണ്ടാകുമോ?

  • @sudheerms7280
    @sudheerms7280 3 роки тому

    500 sq ഫിറ്റ് വീടിന് എന്ത് ചില വാകും

  • @vinsangeorge9643
    @vinsangeorge9643 3 роки тому

    No info on cost related matters

  • @sajialappuzha4882
    @sajialappuzha4882 3 роки тому

    അപൂർണ്ണമായ വീഡിയോ....ആദ്യം പറയേണ്ടത് ഇതിന്റെ cost ആയിരുന്നു...

  • @RamPrasad-ko7mw
    @RamPrasad-ko7mw 3 роки тому +11

    ഒന്നാമത്തെ എന്തായാലും പണി കഴിഞ്ഞു...
    ഇത് രണ്ടാമത്തെ നിലയിൽ കൊണ്ട് സേഫ് ആയിട്ട് വയ്ക്കാം.

    • @joyjohn6819
      @joyjohn6819 3 роки тому +1

      ഏപ്രിൽ പൂൾ ആക്കിയതാണോ എന്ത് ഹോം ടെക് 😆😁🙃

  • @johnsonpd2867
    @johnsonpd2867 3 роки тому +2

    Thrisoor....... ആണ്,.. ഡ്യൂപ്ലിക്കേറ്റ് ന്റെ നാട്...

  • @sandeepgymkumar
    @sandeepgymkumar 3 роки тому

    Price range mathram paranetilla....
    1)Basic?
    2)Medium?
    3) High?
    Moosham ayi poyi ttooo

    • @Hometechmalayalam
      @Hometechmalayalam  3 роки тому +2

      ഓരോ വീടിന്റെയും വീഡിയോസ് വരും ആഴ്ച്ചകളിൽ ഉണ്ടാകും . അതിൽ ഓരോന്നിന്റെയും പ്രൈസും ഡീറ്റൈൽസും ഉണ്ടാകും
      and check description box for more details.

    • @sandeepgymkumar
      @sandeepgymkumar 3 роки тому

      @@Hometechmalayalam veda..... njanum oru engineer annu..... so...??? Shesham screen il....

  • @mehaboobshamsudeen7673
    @mehaboobshamsudeen7673 3 роки тому

    cost

    • @abdulkareemedappatta4921
      @abdulkareemedappatta4921 3 роки тому

      ഈ പുതിയ സംരഭം
      എല്ലാവർക്കും ഉപകാരപെടട്ടെ .
      ഇതിന്റെ ഉദ്ദേശം
      ചിലവ് കൂടി അറിഞാൻ നന്ദായിരുന്നു.
      ഇപ്പോഴത്തെ കോവി ഡ്
      കാലഘട്ടത്തിൽ
      കോറന്റീൻ സൗകര്യത്തിന്
      ചെറിയ ഇത്തരം വീടുകൾ
      പരീക്ഷിക്കാമായിരുന്നു.
      അതിൽ ഇതിന്റെ ഏകദേശ ചിലപ എത്ര ?
      എന്ന റീക്കുക.

  • @fayisworld296
    @fayisworld296 3 роки тому +1

    👍👍👍👍