50 sq.ft.മുതൽ മാറ്റി സ്ഥാപിക്കാവുന്ന റെഡിമെയ്ഡ് വീടുകൾ കേരളത്തിലും /PORTABLE/HOME/READYMADE

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 755

  • @ganjima4284
    @ganjima4284 3 роки тому +61

    Price range 6L to 16 L +taxes extra now

    • @rajeeshyamsunder271
      @rajeeshyamsunder271 3 роки тому +1

      Contact no please

    • @abualyazi8638
      @abualyazi8638 3 роки тому

      മിനിമം range sq ft എത്ര ?

    • @manojkumarkannur8421
      @manojkumarkannur8421 3 роки тому +6

      6ല.ന്റെ വീട് എത്ര വിസ്താരം? കണ്ണൂരിൽ കിട്ടുമോ

    • @robinkaramel8303
      @robinkaramel8303 3 роки тому

      Portable cabin.

    • @ThePkc77
      @ThePkc77 3 роки тому

      @@rajeeshyamsunder271 check description

  • @rainbowraibow285
    @rainbowraibow285 3 роки тому +218

    എന്തു. ചിലവ് വരുമെന്നും വീടിന്റെ strength നെ സബന്ദിച്ചും ഒന്നും പറഞ്ഞില്ല. അറിയേണ്ട കാര്യങ്ങൾ പലതും പറയാതെ കുറെ വീടുകൾ കാണിച്ചത് കൊണ്ട് മാത്രം കാര്യമില്ല.

  • @sreeshajeevanjeevan4
    @sreeshajeevanjeevan4 Рік тому +1

    നല്ല ഭംഗിയുണ്ട് ,നല്ല idea : ... ഈ സർ പൊളിയാണ് ....

  • @sajinaananth750
    @sajinaananth750 3 роки тому +130

    കാണിക്കുന്ന ഓരോ വീടിന്റെയും price കൂടി ഇട്ടാൽ നന്നായിരിക്കും

    • @ShareWithAjeesh
      @ShareWithAjeesh  3 роки тому +5

      🙏👍👍

    • @abdulrahmanm5470
      @abdulrahmanm5470 3 роки тому +7

      ശരിയാ

    • @moseskp1780
      @moseskp1780 3 роки тому +3

      എന്ത് price എങ്ങനേലും പണമുണ്ടാക്കണം

    • @mahesharisto
      @mahesharisto 3 роки тому +1

      Ya...kooduthal neravum muthalaliyudem avathaarakantem mukaham maaatram kaanichu..🤣🤣🤣

    • @rateeshkr4724
      @rateeshkr4724 3 роки тому +3

      വില പറയുകയാണെങ്കിൽ വീഡിയോ മുഴുവനും കാണുകില്ല

  • @Shafeeqmelattur-
    @Shafeeqmelattur- 3 роки тому +1

    Basement anthaanu

  • @sasidharannair7133
    @sasidharannair7133 3 роки тому +14

    ഐഡിയയും ചിന്തയും ഇഷ്ടായി. അനുമോദനങ്ങള്‍.

  • @beelive8749
    @beelive8749 3 роки тому +21

    Tiny house concept is popular in western countries.they belive in simple living..Malayalee spend his life time earnings and savings for a house.

  • @sreedharanp.k6687
    @sreedharanp.k6687 3 роки тому +8

    What price for 500sq.ft house?what about the strength and life?

  • @nandangopal9137
    @nandangopal9137 3 роки тому

    Ithu swapnamo, sathyamo

  • @Shafeeqmelattur-
    @Shafeeqmelattur- 3 роки тому

    Perinthalmanna varaan pattumo?

  • @raphacounselingdrmini8353
    @raphacounselingdrmini8353 9 місяців тому

    can we place it over terrace

  • @venugnair1023
    @venugnair1023 3 роки тому +6

    സൗദിയിൽ Dewidag കമ്പനി 25 വർഷം ആയി ചെയ്യുന്ന കാര്യം ആണ് നല്ല ബലവും ഇടും ഉണ്ട് നേരിൽ കണ്ടിട്ടുണ്ട് കൊള്ളാം കേരളത്തിൽ വന്നതു നല്ലത് തന്നെ.. ഭാവി ഉള്ള സംരംഭം ആണ്

  • @viewpoint4543
    @viewpoint4543 3 роки тому +20

    Highway sideil ullavarkku useful
    Anu.
    Vikasanam varumbol shift cheyyam
    Government panam thannitt onnum
    Nadakkilla😆

  • @ponnuvava8884
    @ponnuvava8884 3 роки тому +1

    Looking beautiful.but dought abut quality

  • @bindutojo7630
    @bindutojo7630 3 роки тому +1

    First 🏠 how much, seckend,house 🏠 how much

  • @tomjkumbuckal
    @tomjkumbuckal 3 роки тому +1

    Nalla thu thanne but wind and rain engane aanu work cheyyane

    • @ShareWithAjeesh
      @ShareWithAjeesh  3 роки тому

      കൂടുതൽ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷൻ ബോക്സിലെ നമ്പറിൽ ബന്ധപ്പെടുക

  • @vaishnavis3682
    @vaishnavis3682 10 місяців тому

    How much will the rate be ??

  • @sukruthjoseph3308
    @sukruthjoseph3308 3 роки тому +4

    Please describe the advantages and disadvantages. Is it Suitable for all climate.

  • @rosesiyamg
    @rosesiyamg 3 роки тому +9

    Awesome❤️ Nice Concept👍🏻

  • @ShiljaKK
    @ShiljaKK Рік тому

    About price ????

  • @unnikrishnanraju4711
    @unnikrishnanraju4711 3 роки тому +16

    ഒരു കുടുംബത്തിന് താമസിക്കാൻ ഇതൊക്കെ മതി ചൂടു കുറയും പണവും ലാഭം, മക്കൾ വലുതാവുമ്പോൾ അവരുടെ ഇഷ്ടത്തിന് പുതിയത് വെയ്ക്കുകയാണല്ലോ നൂറു വർഷം പഴക്കമുള്ള എത്ര വീട് ഉണ്ട് ഇപ്പോൾ 30/35 വർഷം കഴിഞ്ഞാൽ തലമുറ മാറുന്നു പുതിയ വീട് വെയ്ക്കുന്നു

    • @ShareWithAjeesh
      @ShareWithAjeesh  3 роки тому

      ❤️❤️❤️❤️❤️

    • @subhashbhayi3051
      @subhashbhayi3051 3 роки тому +2

      എന്തുലാഭം ?minimum 6ലക്ഷം ,.അതും100 sqft ന്??

    • @unnikrishnanraju4711
      @unnikrishnanraju4711 3 роки тому

      @@subhashbhayi3051 ഇതൊരു മാതൃകയായി കണ്ടു പറഞ്ഞതാണ് eco friendly pre fabricated house ആണ് നല്ലത് ജീവിക്കാൻ

    • @manjukaushal8951
      @manjukaushal8951 3 роки тому

      @@subhashbhayi3051 കൂടുതൽ ആണല്ലോ ..

  • @sreeshajeevanjeevan4
    @sreeshajeevanjeevan4 Рік тому +1

    സൂപ്പർ

  • @ambilimurali7217
    @ambilimurali7217 3 роки тому +1

    Oder cheyyan pattumo

    • @ShareWithAjeesh
      @ShareWithAjeesh  3 роки тому

      ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട്

  • @eshithaworldzz5669
    @eshithaworldzz5669 3 роки тому

    Place evidaya

  • @Shafeeqmelattur-
    @Shafeeqmelattur- 3 роки тому +1

    Perinthalmanna vannu cheyyo ?

    • @ShareWithAjeesh
      @ShareWithAjeesh  3 роки тому

      പ്ലീസ് കോൺടാക്ട് ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട്

  • @jyothimnair5597
    @jyothimnair5597 3 роки тому

    ഇതിന്റെ ഗുണവും ദോഷവും എന്താ

  • @sajeenasabu9804
    @sajeenasabu9804 3 роки тому +1

    Oru veedinod chernn oru room paniyan patto

  • @sreekala8304
    @sreekala8304 3 роки тому +81

    ഇതുപോലെ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ ഒരു കാര്യങ്ങളും ഇതിൽ പറഞ്ഞിട്ടില്ല

    • @chefunsanair497
      @chefunsanair497 3 роки тому +10

      നിങ്ങളുടെ കമെന്റ് വളരെ ഉപകാരം വെറുതെ വീഡിയോ കണ്ട് സമയവും പണവും കളയണ്ടല്ലോ 👌

    • @rjroofings2011
      @rjroofings2011 3 роки тому

      ua-cam.com/video/gGEo3qgCIfM/v-deo.html

  • @sabirsabir8427
    @sabirsabir8427 3 роки тому +1

    Sir kattu vannal pari pokumo

  • @geetharavindran68
    @geetharavindran68 6 місяців тому

    Very nice. Keep it up. I like it. Plot vangittu vilikam

  • @ShiljaKK
    @ShiljaKK Рік тому

    Price.....?????

  • @anwarsadath256
    @anwarsadath256 7 місяців тому

    Rate paranjilla

  • @bindutojo7630
    @bindutojo7630 3 роки тому

    How much rupes skoyar feet

  • @ponnusmusic5612
    @ponnusmusic5612 3 роки тому +4

    2 bedroom ulla oru Cherry's veedinu enthu chilavu varum please chilavu parayu.

  • @FahadFahad-wg6gr
    @FahadFahad-wg6gr 3 роки тому +6

    Rate പറഞ്ഞില്ലലല്ലോ

  • @jocha972
    @jocha972 2 роки тому +2

    What material? Electric connections ? Is it fire proof? Is it safe under kerala climatic conditions ? Do u provide installations?

  • @anugrahithraghu
    @anugrahithraghu 3 роки тому +4

    Are bhai , sooper 🔥, ,🙂

  • @elcykl6898
    @elcykl6898 3 роки тому +1

    വീട്ടിൽ കിടന്നു ഉറങ്ങുന്ന സമയത്തു moshtakkal വീടുൾപ്പെടെ എടുത്തുകൊണ്ടു പോകുമോ, നേരം വെളുക്കുമ്പോൾ വേറെ ഏതെങ്കിലും സ്ഥലത്തു ഇരിക്കുമോ, ഇതിനു basemento karyangalo ഒക്കെ എങ്ങനെ ആയിരിക്കും

  • @edwinappuz3727
    @edwinappuz3727 3 роки тому +2

    Ee chetan polichu Trissurintte💐🥰 abhimanam😍

  • @binoyjoseph3135
    @binoyjoseph3135 3 роки тому +11

    Good concept.all the best

  • @sreekalaav343
    @sreekalaav343 2 роки тому +1

    Great job... useful for futurestic people...keep going. per sqft ethra price?

  • @rajeshvelayudhan8683
    @rajeshvelayudhan8683 3 роки тому +8

    Ajeesh sir..great information..keep it up

  • @lijokj6754
    @lijokj6754 3 роки тому +1

    Chetta e anjoore sqft veedane enikkyavazzyzam ithu etthra rate varum Onne parayu ennal subscribe cheyyam pinnea ithe konde vekkyumpol aaveede vekkyunna sstthsalam vedippakki nirappakkiyidandea👍enikkye atthyaavazzyamane waist kuzhy s edukkandea orupade aalugal vila chothichinttunnde ennthayalum orupade peekke pavangalkke ithe upagaaramavum kallan kondu pogan panamillattha pavangalkke enthe pogan onnumillatthavane enthe nashttapedan chettan ennallea sir onnum nashttapedanillatthavarkke enthine pedikkyanam inganea oru idea supper 👍

    • @ShareWithAjeesh
      @ShareWithAjeesh  3 роки тому

      ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട്

  • @aelredsaizar7976
    @aelredsaizar7976 3 роки тому +7

    Reveal Price range for the 6 models would be nice.

  • @sweatharajesh1118
    @sweatharajesh1118 3 роки тому

    Super ഇതു rate engnya eveda ente veetil second floor ulla spceil onnu set chetanum 200sqt

  • @SurendranAR-tf5gw
    @SurendranAR-tf5gw Рік тому

    Vila etra

  • @johnc9815
    @johnc9815 3 роки тому +1

    Add price too

    • @ShareWithAjeesh
      @ShareWithAjeesh  3 роки тому

      ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട്

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 3 роки тому +9

    An appreciation for the new concept in our native state.
    If possible (if your business policy permits) try to mention an average price per square feet please.
    Once again Good Luck .

  • @jacksont277
    @jacksont277 3 роки тому +2

    ഒരു aquare ഫീറ്റ് എത്ര റേറ്റ്. അത് പറ.

    • @ShareWithAjeesh
      @ShareWithAjeesh  3 роки тому

      ഡിസ്ക്രിപ്പിഷൻ ബോക്സിൽ നമ്പർ ഉണ്ട്

  • @smijadasan620
    @smijadasan620 3 роки тому +2

    Supperrr👌👌...All the besttt👍🏻

  • @valsammadaniel5712
    @valsammadaniel5712 3 роки тому +3

    How the walls and floor base is done (Material).....Is it concrete or any other things..?

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 роки тому +1

    WELDON ROSE HOME. BIG SALUTE

  • @bijupabraham3749
    @bijupabraham3749 Рік тому

    Price ?

  • @PastorDevMumbai
    @PastorDevMumbai 3 роки тому +6

    Why you are not reveal what we need,means cost. Excellent

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 2 роки тому +1

    നന്നായി.

  • @devadasp5207
    @devadasp5207 3 роки тому +1

    What will be the cost of....

    • @ShareWithAjeesh
      @ShareWithAjeesh  3 роки тому

      ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട് പ്ലീസ് കോൺടാക്ട്

  • @Rosegiyamg
    @Rosegiyamg 3 роки тому +9

    Nice😇

  • @udayasoman2633
    @udayasoman2633 3 роки тому

    Price

  • @jamesjoseph1689
    @jamesjoseph1689 3 роки тому

    Software.rate ? Upstairs nu patrimony??

  • @gp4u522
    @gp4u522 3 роки тому +1

    തകർത്തു

  • @shibilinaha5055
    @shibilinaha5055 3 роки тому +2

    Pre fab houses / offices is a very practical and simple concept, though not common in india. Material specification and price also could have been given.

  • @sivadas87
    @sivadas87 Рік тому

    RATE ENGANEYANU

  • @skmurali5177
    @skmurali5177 3 роки тому +1

    Good.but need to know the price too.

  • @jaicedavis6618
    @jaicedavis6618 2 роки тому

    Price koode parayumbol alle kaanunnavark gunam ollu.

  • @78krmn
    @78krmn 2 роки тому +1

    For this house permissions required from Panchayat

  • @marygeorge8676
    @marygeorge8676 3 роки тому +1

    Please write the cost per sq
    feet area.

  • @yamunadevi5000
    @yamunadevi5000 3 роки тому +1

    Also four wheel fittings is very better

  • @sakthishankar148
    @sakthishankar148 3 роки тому +1

    PRICE?

  • @rahulmurali4284
    @rahulmurali4284 11 місяців тому

    How much time take to build this 300 sq feet home

  • @jacobjoseph2392
    @jacobjoseph2392 3 роки тому +8

    Am an engineer and it was a concept of prefabrication. My project in 1982 was on prefabricated houses. My project concluded in a telephonic order for a prefabricated house

  • @shafi777shafi2
    @shafi777shafi2 3 роки тому +7

    സൂപ്പർ... 😍😍

  • @JojoPaulEdakkatt
    @JojoPaulEdakkatt 3 роки тому +2

    Great Concept 🌹🌹😍😍Tailor made Prefabricated modular homes 👍Ready to assemble & Install 👍 Shift 👍No time waste of construction..👍

  • @mercycyriac6954
    @mercycyriac6954 3 роки тому

    Cost please

  • @ARpets-wr7bl
    @ARpets-wr7bl 3 роки тому

    ഇതിന്റെ floor എന്ത് material aaa.... toilet ta drainage?????.......

  • @mathewci4462
    @mathewci4462 3 роки тому +1

    How to contact you

    • @ShareWithAjeesh
      @ShareWithAjeesh  3 роки тому

      ആരുടെ നമ്പർ ആണ് വേണ്ടത്

  • @josephjohnson5899
    @josephjohnson5899 3 роки тому +2

    Good concept

  • @krishnakandkb3613
    @krishnakandkb3613 3 роки тому +1

    Tharayum steel ano

    • @ShareWithAjeesh
      @ShareWithAjeesh  3 роки тому

      ടൈൽസ് ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട് പ്ലീസ് കോൺടാക്ട്

  • @mujeebnavashasan8198
    @mujeebnavashasan8198 3 роки тому +2

    Video cheyyunnavar please... Add more information.. Cost, meterials, warranty, details of service or maintenace etc... In kerala all over available?

  • @ponnusmusic5612
    @ponnusmusic5612 3 роки тому +2

    Oru cheriya veedu vegan enthu chilavakum?

  • @mariammachacko5005
    @mariammachacko5005 3 роки тому +1

    Wlhat is the price

  • @AnilKumar-wg4mt
    @AnilKumar-wg4mt 2 роки тому

    Sq.feet nu ethra

  • @sanskar_school_raisen
    @sanskar_school_raisen 3 роки тому +2

    Plz disclose the pricing of 500 sq ft house..

  • @prakashonpassiveambassador8879
    @prakashonpassiveambassador8879 3 роки тому +35

    വീടിനു മുകളിൽ ഫിറ്റ്‌ ചെയ്യാൻ പറ്റോ

  • @nlucythomas
    @nlucythomas 3 роки тому +1

    1000 sq ft veedinu enthu price varum

    • @ShareWithAjeesh
      @ShareWithAjeesh  3 роки тому

      ഡിസ്ക്രിപ്പിഷൻ ബോക്സിൽ നമ്പർ ഉണ്ട്

  • @princegeorgeprincegeorge8264
    @princegeorgeprincegeorge8264 3 роки тому +1

    Kidu...

  • @lestincg
    @lestincg 3 роки тому +1

    Very good idea

  • @Shafeeqmelattur-
    @Shafeeqmelattur- 3 роки тому

    ithinu basement vende ????

  • @savithabineesh6545
    @savithabineesh6545 2 роки тому +1

    700 squire feet double storey in Wayanad ethrayakum

  • @sukumarannair9420
    @sukumarannair9420 3 роки тому

    Sir 24x9feet oru Hall cheyunnathinu cost enthakum Haripad

  • @paingamingyt7147
    @paingamingyt7147 3 роки тому

    400 sq
    Feet ether chelavu varum

  • @ubaidmuhammed898
    @ubaidmuhammed898 3 роки тому +1

    ഈ വീഡിയോ എന്തിന് ചെയ്തതാണ്???

  • @Shafeeqmelattur-
    @Shafeeqmelattur- 3 роки тому +1

    Malappuram district il undo ??

    • @ShareWithAjeesh
      @ShareWithAjeesh  3 роки тому

      ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട് പ്ലീസ് കോൺടാക്ട്

  • @ntrfamilythoughts3868
    @ntrfamilythoughts3868 3 роки тому

    Eganthe home bank loan kittuo?

  • @fidhunidhu6439
    @fidhunidhu6439 3 роки тому +8

    എല്ലാം കൊണ്ടും super.. അവിടെ കിടന്നു അന്തം വിട്ട് ഒന്ന് കിടന്നുറങ്ങാൻ പറ്റുമോ.. 🤔

    • @ShareWithAjeesh
      @ShareWithAjeesh  3 роки тому

      ❤️🥰❤️❤️

    • @yehooda5840
      @yehooda5840 3 роки тому +3

      അന്തം വിട്ട് കിടന്ന് ഉറങ്ങിയാൽ എണീക്കുമ്പോൾ ആളെ എടുത്തു പുറത്ത് കിടത്തിയിട്ട് വീടും കൊണ്ടു പോകും🤭🤭🤭

    • @RUKZAR-v4k
      @RUKZAR-v4k 3 роки тому

      ua-cam.com/video/3YDIH8GXe0s/v-deo.html,,

  • @agnaljos
    @agnaljos 3 роки тому +3

    Beautiful Readymade Homes
    Very innovative

  • @saithalim5861
    @saithalim5861 3 роки тому +1

    Please show the price

    • @ShareWithAjeesh
      @ShareWithAjeesh  3 роки тому

      ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട് പ്ലീസ് കോൺടാക്ട്

  • @susammaebenezer2242
    @susammaebenezer2242 3 роки тому

    How much it cause

  • @shonesethuram6388
    @shonesethuram6388 3 роки тому

    Price please

  • @valsenpaniker3851
    @valsenpaniker3851 3 роки тому +1

    I wish to know the cost of these houses pls....

  • @shajis203
    @shajis203 3 роки тому +2

    ഇത് ആവശ്യമുണ്ടെങ്കിൽ എവിടെ Contact ചെയ്യണം?

    • @ShareWithAjeesh
      @ShareWithAjeesh  3 роки тому

      ഡിസ്ക്രിപ്പിഷൻ ബോക്സിൽ നമ്പർ ഉണ്ട് പ്ലീസ് കോൺടാക്ട്