ഈ അത്ഭുത ദേവതയെക്കുറിച്ച് കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ/ഏറ്റവും ശക്തമായ ദേവത

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 47

  • @reshmabivin7375
    @reshmabivin7375 Місяць тому +2

    Ammayodulla nishtayil oru kuravum varuthilla.velupinnu 4 manik ezhunelttu prarthana tudangum.evening athupole thanne.nonveg orikalum thottittilla.ang paranjath valare seriyanu oru minute upasana vaikiyal pani palum vellathil kittum.

  • @gangadharannair1414
    @gangadharannair1414 Місяць тому

    Amme Shyam and brothers didi all withfaimilys sankalpam shobhana BHARATANATYAM shodashabhishekam panchamahanivedhyam inGoaldvessels alankaram sahasranamsrchana panchopacharam shobhana

  • @memor_mon
    @memor_mon Місяць тому +4

    Bro, ഉഗ്ര നരസിംഹ സ്വാമിയേ കുറിച് ഒരു വീഡിയോ ഇടാമോ

  • @HariKrishnan-pf1ec
    @HariKrishnan-pf1ec Місяць тому +1

    Jai Narasimha❤❤❤

  • @HariKrishnan-lz9gd
    @HariKrishnan-lz9gd Місяць тому

    👍🏼👍🏼👍🏼good vedio

  • @sunithadevi3946
    @sunithadevi3946 Місяць тому

    Namaste 🙏

  • @stkmediastk9988
    @stkmediastk9988 Місяць тому +2

    ഓം ശ്രീ ഗുരുഭ്യോ നമ: ഓം ശ്രീ മഹാദേവ്യൈ നമഃ

  • @Sobhana-yi2fh
    @Sobhana-yi2fh 18 днів тому

    🙏🙏🙏❤❤❤

  • @sumathyrk4074
    @sumathyrk4074 21 день тому

    ❤❤❤❤❤❤❤❤❤❤

  • @Asmr-x9y
    @Asmr-x9y Місяць тому +1

    Sir , chamundi deviye kurich parayamo

  • @adarshtk3539
    @adarshtk3539 Місяць тому +2

    Sree rama ne kurich oru video cheyanee

  • @swarajswargam7889
    @swarajswargam7889 Місяць тому

    അമ്മേ പ്രത്യംഗിരെ

  • @malavikab9746
    @malavikab9746 Місяць тому +1

    ❤❤

  • @rajeshpacha6807
    @rajeshpacha6807 Місяць тому +8

    Swami ji എന്ന് ഹരേ കൃഷ്ണ മഹാ മന്ത്രം തേ കുറിച്ച് ഒരു വീഡിയോ ചെയ്യുമെന്ന് പറഞ്ഞിരുന്നു😢😢😢😢 😢😢

  • @reshmirs3761
    @reshmirs3761 Місяць тому +1

    🙏🙏

  • @user-fv6vb1vv5e
    @user-fv6vb1vv5e Місяць тому +4

    നരസിംഹ മൂർത്തിയുടെ പരിവാര ദേവതകൾ ആരൊക്കെയാണെന്ന് പറയാമോ?

  • @vyshakm2821
    @vyshakm2821 Місяць тому +1

    Sir sirnde number onnu tharamo please. Shalyam cheyilla chika samshayam unde athu chodikana please

  • @funpositivee
    @funpositivee Місяць тому

    Devi Mahatmyam video cheyyumo?

  • @Zookerbegger
    @Zookerbegger Місяць тому +2

    Bro ഗ്രീൻ താരാ ദേവി യെ പറ്റി ഒരു വീഡിയോ 😊

  • @EbinEbii
    @EbinEbii Місяць тому

    Sudharsanamoorthikk prathyungara dheviye adakkuvan sadhikkum enn kaettath sariyano

    • @rejithr729
      @rejithr729 Місяць тому +2

      ഇല്ല സുദർശന മൂർത്തിയെക്കാൾ കൂടിയ മൂർത്തിയാണ് പ്രത്യുകിര സുദർശന ഹോമം കൊണ്ട് തീരാത്ത എല്ലാവിധ ദോഷങ്ങളും അഘോര ഹോമം കൊണ്ട് തീരും അഘോര ഹോമം കൊണ്ട് തീരാത്തത് അറ്റ കൈപ്രയോഗം എന്ന രീതിയിൽ പ്രത്യുഗിരാ ഹോമത്തിൽ തീരും അതിൽ തീരാത്തതായി ഒന്നുമില്ല ലാസ്റ്റ് ഏറ്റവും ഗ്രാൻഡ് അതാണ് ഈ ഉപാസന അതാണ് ഈ ദേവി ആ ദേവിയാണ് അധർവണഭദ്രകാളി അഥവാ പ്രത്യംഗിര

    • @EbinEbii
      @EbinEbii Місяць тому

      @rejithr729 ❤️

  • @derinkv2695
    @derinkv2695 Місяць тому +2

    Sir voice enthu patti??r u okay🙏

    • @SpiritualbeingMalayalam
      @SpiritualbeingMalayalam  Місяць тому +1

      Innu ravile eduth video athukondannu

    • @SpiritualbeingMalayalam
      @SpiritualbeingMalayalam  Місяць тому +1

      Njn ravile upasana cheyth udan eduth video annu ravile nammalud soundine oru vityasam varum athanu karyam

    • @derinkv2695
      @derinkv2695 Місяць тому

      @@SpiritualbeingMalayalam okay sir🙏❤️

  • @amalrajcr3922
    @amalrajcr3922 Місяць тому

    മുരുഗ ഭഗവാനെ സുഹൃത്തായി ഉപസിച്ചാൽ കുഴപ്പമുണ്ടോ, എനിക്ക് അദ്ദേഹതെ അങ്ങനെ കാണാനേ കഴിയ്യന്നുള്ളു

  • @sumitharajivmk9930
    @sumitharajivmk9930 Місяць тому +1

    ഞാൻ ഒരു കാര്യം ചോദിക്കട്ടെ സുഹൃത്തേ. Njanഎല്ലാവരെയും വിളിക്കുന്നു. ഒരു കാര്യം ചോദിക്കട്ടെ അമ്പലത്തിൽ പോയാൽ നമ്മൾ ഒരു ദൈവത്തെ വിശ്വസിക്കുകയാണെങ്കിൽ അവിടെ പല പ്രതിഷ്ടകൾ ഉണ്ടാകും. അപ്പോൾ അവരെ കാണുമ്പോൾ നമ്മൾ വിശ്വസിക്കുന്ന ഒരു ദൈവത്തെ എങ്ങനെ കാണും.5, 8 പ്രതിഷ്ഠ ഉള്ള ക്ഷേത്രത്തിൽ പോയാൽ ഞാൻ ഈ ദൈവത്തെ വിളിക്കു അതുകൊണ്ട് അവിടെ പോയാൽ എന്ത് ചെയ്യണം

    • @rejithr729
      @rejithr729 Місяць тому +6

      ഏതു ക്ഷേത്രത്തിലും ആ ക്ഷേത്രത്തിലെ ദേവതയും ആ ദേവതയുടെ പരിവാരങ്ങളും ആയിരിക്കും ഉണ്ടാവുക അവിടെ പരിവാരങ്ങളെ സ്മരിക്കുക മാത്രമാണ് ചെയ്യുന്നത് പ്രധാന ദേവതയെ മാത്രമാണ് ആരാധിക്കുന്നത് പൂജകളെല്ലാം പ്രധാന ദേവതയ്ക്ക് തന്നെയാണ് ഇപ്പോൾ ദേവി ക്ഷേത്രത്തിൽ പാർവതിയാണ് പ്രതിഷ്ഠ എങ്കിൽ അവിടെ ശിവനും പ്രാധാന്യമുണ്ട് പാർവതിയുടെ മറ്റ് സ്വരൂപങ്ങളായ ഭൂവനീശ്വരി തുടങ്ങിയ മൂർത്തികൾക്കും പ്രാധാന്യമുണ്ട് എന്നാൽ അവിടെ കൃഷ്ണന് സുബ്രഹ്മണ്യന് വൈഷ്ണമപരമായ മറ്റ് മൂർത്തികൾക്ക് ഒന്നും തന്നെ പ്രാധാന്യം ഉണ്ടാവില്ല അഥവാ വൈഷ്ണപരമായ മൂർത്തികൾക്ക് പ്രാധാന്യം ഉണ്ടെങ്കിൽ അവിടെ പാർവതി ആയിരിക്കില്ല പ്രതിഷ്ഠ മറിച്ച് ലക്ഷ്മി ആയിരിക്കും പക്ഷേ ഇവിടങ്ങളിലുള്ള മറ്റു ക്ഷേത്രങ്ങളിൽ എല്ലാം ഗണപതിക്കും സർപ്പങ്ങൾക്കും പ്രാധാന്യം ഉണ്ടാകും ഗണപതി മൂലാധാര ചക്രസ്ഥിതനായതുകൊണ്ടും ഗണപതി പ്രഥമപൂജനീയമായതുകൊണ്ടുമാണ് അങ്ങനെ ഉള്ളത് സർപ്പങ്ങൾ കുണ്ടലിനി ശക്തിയെ പ്രതിനിധീകരിക്കുന്നതിനാൽ ഒരുമാതിരിപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലും സർപ്പങ്ങൾക്കും പ്രതിഷ്ഠ ഉണ്ടാകും ഏതു ക്ഷേത്രത്തിൽ പോയാലും ആ ക്ഷേത്രത്തിലെ ഗണേശനേയും സർപ്പങ്ങളെയും വണങ്ങിയില്ല എങ്കിൽ ഫലം കിട്ടില്ല എന്ന് പറയുന്നത് ഇതുകൊണ്ടാണ്

    • @HariKrishnan-lz9gd
      @HariKrishnan-lz9gd Місяць тому

      പാർവതി ക്ഷേത്ര ങ്ങളിൽ കൃഷ്ണനും മുരുകനും ഉള്ള ക്ഷേത്ര ങ്ങൾ ധാരാളം ഉണ്ട് കൊല്ലം ആനന്ദ velleswaram ക്ഷേത്രം പാർവതി ആണ് അവിടെ കൃഷ്ണനും ഉണ്ട് മുരുകനും ​ ഉണ്ട് @@rejithr729

  • @minikv6051
    @minikv6051 Місяць тому +1

    ചിത്രത്തിൽ നരസിംഹി ദേവിയെ ആണല്ലോ കാണിക്കുന്നത്

    • @ശിവശങ്കർ
      @ശിവശങ്കർ Місяць тому

      അതെ... പ്രിത്വിങ്കര ദേവിക്ക് തുറിച്ച കണ്ണുകളും അനേകം ദംഷ്ട്രങ്ങളോട് കൂടിയ പിളർന്ന വലിയ വായ് ഉള്ളതും ആണ്.... പുള്ളിക്ക് ദേവിയെ തെറ്റി പോയത് 😁 ആണ്

    • @SpiritualbeingMalayalam
      @SpiritualbeingMalayalam  Місяць тому

      Ith ai generated photo annu Simha vahini prityungira annu narasimhi alla

  • @സഹവർത്തിത്വം
    @സഹവർത്തിത്വം Місяць тому +2

    ഈ രീതിയിൽ ഒന്നും സങ്കൽപിച്ച് സങ്കൽപ്പിച്ച് അധികം മുന്നോട്ട് പോകാതിരിക്കുന്നത് ആണ് ഭക്തന് നല്ലത്.
    അന്തമില്ലാത്ത കുറേ കഥകളും കെട്ടുറപ്പില്ലാത്ത വിശ്വാസങ്ങളും ഭക്തന് യാതൊന്നും തരികയില്ല.ഹിന്ദുവിൻ്റെ അപചയത്തിന് കാരണം മറ്റൊന്നുമല്ല.

    • @Cskbnnnm
      @Cskbnnnm Місяць тому

      Thaniku valla pinnakum ariyumo😂

    • @സഹവർത്തിത്വം
      @സഹവർത്തിത്വം Місяць тому

      @Cskbnnnm എന്നാൽ നിനക്ക് അറിയാവുന്നത് പറയ്.അതിനെ ഞാൻ ഖണ്ഡിച്ച് കയ്യിൽ തരാം.

  • @Ksukumaran-v6b
    @Ksukumaran-v6b Місяць тому

    waste of time and energy 😂

    • @SpiritualbeingMalayalam
      @SpiritualbeingMalayalam  Місяць тому +1

      @@Ksukumaran-v6b positivitye negative akkalle

    • @HariKrishnan-lz9gd
      @HariKrishnan-lz9gd Місяць тому

      What u mean?

    • @Zookerbegger
      @Zookerbegger Місяць тому

      ​@@SpiritualbeingMalayalambro നിങ്ങൾ ഒക്കെ ഇങ്ങനെ പറയരുത്. അവര് എന്തേലും പറയട്ടെ ചിരിച്ചു കളഞ്ഞുടെ bro

    • @SpiritualbeingMalayalam
      @SpiritualbeingMalayalam  Місяць тому

      @@Zookerbegger ok brother

  • @Raju-bhai-r5m
    @Raju-bhai-r5m Місяць тому +1

    Ji enik kurachu samsayam und
    Ji yude number tharamo plz

  • @Sobhana-yi2fh
    @Sobhana-yi2fh 18 днів тому

    👍👍👍

  • @sunithajayakumar7422
    @sunithajayakumar7422 Місяць тому +1

    🙏🙏🙏