ശെരി ആണ് താങ്കൾ പറഞ്ഞത് LMRK രജിത്കുമാർ പോലും ശിവഭഗവാൻ ഒരു ഏലിയൻ ആണെന്ന് പറയുന്നു. നമ്മുടെ ഒരു വേദങ്ങളിലൊ, പുരാണ ഇതിഹാസങ്ങളിലൊ ശിവൻ ഒരു അന്യഗ്രഹവാസി ആണെന്നോ മറ്റോ പറഞ്ഞു കേട്ടിട്ടില്ല. ഒരു മഹർഷിമാർക്ക് പോലും അത്തരത്തിൽ ഒരു ഉൾബോധം ഉണ്ടായതായി അറിയില്ല. സ്വയം ഇങ്ങനെ ഓരോന്ന് പടച്ചുവിടുന്നത് കുറെ ആൾക്കാർ ഇപ്പോൾ ശീലം ആക്കിയിട്ടുണ്ട്. 18 പുരാണങ്ങൾ എഴുതിയ വ്യാസനേക്കാൾ അറിവാണ് പലർക്കും.
@@kannanvenu6881 Anu = ശിവൻ, enki = വിഷ്ണു, enlil = ബ്രഹ്മാവ്... ഇവർ പറക്കും തളികയിൽ വന്ന അന്യഗ്രഹ ജീവികൾ ആണെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഉണ്ട്, ഹിമാലയത്തിൽ ഉള്ള ശംബള എന്ന അദൃശ്യ ലോകം ഇവരുടെ താവളം ആണ്, കൈലാസത്തിന് ചുറ്റും പറക്കും തളികകളെ കണ്ട ഒരുപാട് പേർ ഉണ്ട് 🛸🛸🛸
ഞാൻ ഒരിക്കൽ മഹദേവനെ സ്വപ്നം കണ്ടു അപ്പോൾ ഞാൻ വിഷ്ണു ഭക്തൻ ആണ് മഹാദേവൻ എന്നോട് പറഞ്ഞു ഞാൻ നിന്നോട് പിണക്കം ആണെന്ന് പിന്നീടും മഹാദേവനെ സ്വപ്നം കണ്ടിട്ടുണ്ട്❤.
ഞൻ പറയുന്നത് തെറ്റ് ആണോന്ന് അറിയില്ല.. ഇപ്പോൾ ഞൻ മുരുക ഭാഗവനിൽ വന്നു നികുവ 🥹. എല്ലാം ഒരുപോലെ എന്നു മനസിലാകുന്നപോലെ 😢. ഇതിന്റെ ശെരി എനിക്ക് മനസിലാകുന്നില്ല
@@arnoldisraelandrews നല്ല ശിവ മൂലി (ഇടുക്കി നീല ചടയൻകഞ്ചാവ് ) വലിക്കുന്നുണ്ട് അല്ലെ 🌬️💨💨💨 യോഗികൾ ധ്യാനം ചെയ്യുന്നതിന് മുൻപാണ് വലിക്കുന്നത് 👈 നിന്നെ പോലുള്ള കപട ഭക്തന്മാർ ലഹരിക്കും 😡

Om namasshivaaya 🙏 Om namasshivaaya 🙏 Om namasshivaaya 🙏
Ohm namah shivaya ohm hreem namah shivaya ohm namo nama sivaya 🙏
എല്ലാം ശിവമയം ശിവാ ശക്തി മയം 💛💚💛💚💛💚💛💚💛💚
ഞാൻ ഒരിക്കൽ മഹദേവനെ സ്വപ്നം കണ്ടു അപ്പോൾ ഞാൻ വിഷ്ണു ഭക്തൻ ആണ് മഹാദേവൻ എന്നോട് പറഞ്ഞു ഞാൻ നിന്നോട് പിണക്കം ആണെന്ന് പിന്നീടും മഹാദേവനെ സ്വപ്നം കണ്ടിട്ടുണ്ട്❤.
Vishnumaye orupad adukumbol sivane kurich kuduthal ariyan sathikum sivanumaye adukumbol vishnune kurichu ariyan sathikum evr thamil oru connection und siva temple onnu poye nokku
ഓം നമശിവായ 🙏🏼 ഓം ശരവണഭവായ നമഃ 🙏🏼
💟
മഹാദേവൻ❤
ഓം നമ:ശിവായ
കർപ്പൂര ഗൗരം കരുണാവതാരം 💚💚💚💚💚💚💚💚💚💚💚💚💚💚
ഓം നമഃ ശിവായ
❤ഹര ഹര മഹാദേവ❤
🙏🙏🙏🙏🙏🙏🙏🙏
ഓം ശ്രീ ഗുരുഭ്യോ നമഃ ഓം നമഃ ശിവായ
ജീവി.. യോ 🥹🙄.... ഈശ്വരാ എന്ന് വിളിക്കണം 🙏🏻
@@midhunnair3078 ente ponno ith njn parayunnathalla chilla modern gurukanmar parayunnatha
Ende Acchhan 🙏
ഓം നർപ്പവി
ശ്രീ ലളിതാ ദേവിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Samba sada siva
ഞൻ പറയുന്നത് തെറ്റ് ആണോന്ന് അറിയില്ല.. ഇപ്പോൾ ഞൻ മുരുക ഭാഗവനിൽ വന്നു നികുവ 🥹. എല്ലാം ഒരുപോലെ എന്നു മനസിലാകുന്നപോലെ 😢. ഇതിന്റെ ശെരി എനിക്ക് മനസിലാകുന്നില്ല
Thangal Sheriyaya vazhiyil thanneyannu bhagavan kude und bhagavan satyam mansilakki tharum
AADYAM EYAL AARANANNU
SWAYAM MANASSILAKOO
PINNAE DAIVATHE PADIKKAM
Eyalk iyal arannu ennu ariyavo adhyam sasi sasi manasilakku sasi ennittu enne upadeshikku sasi....
Njn oru mahadeva bhakthan aanu, gulikan daivathe kurich oru vedio cheyyamo please..
🫴 💙❤️
വല്ലലാർ സിദ്ധർനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്സ്
മഹാ ദേവൻ, ദേവാധി ദേവൻ ഒക്കെ ശിവൻ ആണ് വിഷ്ണുവിനെ അങ്ങനെ ആരും വിളിച്ചതായി കേട്ടിട്ടില്ല 👈
Deva devan ennu vishnune parayunne
Aru paranju
ശീവം അനുഭവിക്കേണ്ട വസ്തു
Satyam
അങ്ങ് ശിവഭഗവാനെ നഗ്നനേത്രങ്ങൾ കൊണ്ട് നേരിട്ട് കണ്ടിട്ടുണ്ടോ?
മനസറിഞ്ഞ് നമഃ ശീവായ ജപിച്ചാൽ അറിയാം ഭഗവാനെന്തണെന്ന് മറ്റൊരാൾ പറഞ്ഞല്ല അനുഭവിച്ചറിയണം
@Vijayunni001 ഞാൻ കണ്ടിട്ടുണ്ട് ഒരു നാമവും ജപിക്കേണ്ട( അതൊക്കെ നിങ്ങൾക്ക്) നേത്രങ്ങൾ കൊണ്ടും ഉൾക്കണ്ണ് കൊണ്ടും ഞാൻ കണ്ടിട്ടുണ്ട്
@@ശിവശങ്കർ നീ എന്റെ അടുക്കൽ ആലുവയിൽ വച്ചു വന്നു . പിന്നെ നിനക്കിട്ട് പണിയാൻ ഞാൻ നിന്റെ കൈലാസത്തിലുംവന്നു
@@ശിവശങ്കർ ഞാൻ നിനക്കിട്ട് പണി തന്നേ പിന്നെ നല്ല മറവി ഉണ്ടല്ലെ ചങ്കര
@@arnoldisraelandrews നല്ല ശിവ മൂലി (ഇടുക്കി നീല ചടയൻകഞ്ചാവ് ) വലിക്കുന്നുണ്ട് അല്ലെ 🌬️💨💨💨 യോഗികൾ ധ്യാനം ചെയ്യുന്നതിന് മുൻപാണ് വലിക്കുന്നത് 👈 നിന്നെ പോലുള്ള കപട ഭക്തന്മാർ ലഹരിക്കും 😡
🙏🙏🙏🙏🙏🙏🙏🙏🙏