നിങ്ങളെ അവർ മിസ്സ് ചെയ്യാൻ ഉള്ള സൈക്കോളജിക്കൽ ട്രിക്സ് | How to Make Someone Miss You

Поділитися
Вставка
  • Опубліковано 10 вер 2024
  • നിങ്ങളെ അവർ മിസ്സ് ചെയ്യാൻ ഉള്ള സൈക്കോളജിക്കൽ ട്രിക്സ് How to Make Someone Miss You ഏതെങ്കിലും ഒരു സ്പെഷ്യൽ വ്യക്തി നിങ്ങളെ മിസ്സ് ചെയ്യണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾ ഒരു പുതിയ റിലേഷന്ഷിപ്പില് ആയാലും അതല്ല വളരെ നാളുകളായിട്ടുള്ള ഒരു റിലേഷന്ഷിപ് ആയാലും, അവർ നിങ്ങളെ മിസ്സ് ചെയ്യുന്നു എന്ന് അറിയുന്നത് ഒരു സ്പെഷ്യൽ ഫീൽ തന്നെ ആണ്. മിക്കപ്പോഴും ഇത് സന്തോഷകരമാണ്, എന്നാൽ അവരുമായിട്ടുള്ള നിങ്ങളുടെ ബന്ധം അനുസരിച്ചു സന്തോഷോകാരമോ സങ്കടമോ ആവാൻ സാധ്യത ഉണ്ട്. നിങ്ങൾ ആരെയെങ്കിലും മിസ്സ് ചെയ്യുന്നുണ്ടോ? തിരിച്ചു അവരും നിങ്ങളെ മിസ്സ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ വീഡിയോ തുടർന്ന് കാണുക. ആ സ്പെഷ്യൽ വ്യക്തി നിങ്ങളെ മിസ്സ് ചെയ്യാനുള്ള ആറു സൈക്കോളജിക്കൽ ട്രിക്സ് ഇതാ.
    #crush #malayalam #malayalamfacts #malayalamfacts #love #loveforever #lovestatus #miss #missyou #missyoustatus

КОМЕНТАРІ • 95

  • @journeylife1787
    @journeylife1787 3 місяці тому +23

    അവരെ മിസ്സ്‌ ചെയ്യിക്കാം എന്നും പറഞ്ഞ് നമ്മൾ ഇരിക്കുന്ന സമയം അവർ നമ്മളെ മിസ്സ്‌ ചെയ്ക്കും എന്നിട്ട് വേറെ ആരെങ്കിലും ആയിട്ട് ചാറ്റും, അവസാനം നമ്മൾ ആരായി 😀😀

    • @vineesh8757
      @vineesh8757 Місяць тому

      😂😂😂

    • @user-it3uc2if8i
      @user-it3uc2if8i 18 днів тому

      അങ്ങനെ ഞാനും ഓർക്കാറുണ്ട് ബ്രോ. 😮‍💨🥀

  • @devdasdev1077
    @devdasdev1077 2 роки тому +54

    ഗ്രഹങ്ങളുടെ സഞ്ചാര പാത എനിക്കി കൃത്യമായിട്ട് അറിയാം. പക്ഷെ മനുഷ്യരെ പറ്റി അറിയില്ല. സർ ഐസക്ക് ന്യൂട്ടൺ 😊

  • @nanunanu1840
    @nanunanu1840 2 роки тому +26

    Missing........ Very powerful... Feelings 💓🥰🥹🥹☹️

  • @praphullachandranpg9503
    @praphullachandranpg9503 2 роки тому +39

    എനിക്കു കുറെ പേര് മിസ്സ്‌ ചെയ്യുന്നു എന്തുചെയ്യും 😔

  • @user-cu2yf4qw1l
    @user-cu2yf4qw1l 9 місяців тому +10

    ഒരാളെ ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നു. അയാളുമായി നല്ല relation ആയിരുന്നു. പെട്ടെന്ന് ഒന്നും പറയാതെ പോയി. തിരിച്ച് മിസ്സ് ചെയ്യുന്നുണ്ടോ അറിയില്ല.... 😔

  • @samuelzachariah8568
    @samuelzachariah8568 Рік тому +8

    Eniku bhayankara sankdam aanu mindayhe irikan but Avan ottum mindilla 😢😢

  • @gamerhackyy2515
    @gamerhackyy2515 2 роки тому +18

    ഉരുകി നിൽക്കുകയാണ്...

  • @manojmanu8092
    @manojmanu8092 2 роки тому +40

    എനിക്ക് ആരെയും മിസ്സ്‌ ചെയ്യാൻ ഇല്ല. എന്നെയും ആരും മിസ്സ്‌ ചെയ്യാൻ ഇല്ല 😔😔

    • @PsycheFacts
      @PsycheFacts  2 роки тому +12

      എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ 😄

    • @shortchagrz
      @shortchagrz 2 роки тому +4

      Welcome to the Club.🤗

    • @manojmanu8092
      @manojmanu8092 2 роки тому +1

      @@shortchagrz?

    • @marryjoyce9448
      @marryjoyce9448 11 місяців тому

      അതാണ് നല്ലത് 😞

    • @manojmanu8092
      @manojmanu8092 11 місяців тому

      @@marryjoyce9448 അതെ 🥰

  • @samuelzachariah8568
    @samuelzachariah8568 Рік тому +5

    Vere ethelum nalloru peace nae kittumbo aayirikum nammale aarkum vendathe 😢😢

  • @athirasonyraj8599
    @athirasonyraj8599 2 роки тому +10

    nalla avatharanam spr voice😍

  • @dreamsanalystice7724
    @dreamsanalystice7724 Рік тому +5

    ഒരാളെ ❤

  • @spiderguy3302
    @spiderguy3302 2 роки тому +4

    Oru girl node ishtam paranjappol aval love nu intrest allannu paranju .but aval ennea wach cheyyunnund .njan endhanu cheyyandea

    • @call_me_don
      @call_me_don 2 роки тому +8

      ശ്രദ്ധ കൊടുക്കരുത് bc ആയി രിക്കുക. ഫ്രണ്ട്‌സ് ന്റെ കൂടെ ഒക്കെ അടിച്ചു പൊളിക്കുന്ന പിക്‌സ് വീഡിയോസ് ഒക്കെ അവൾ കാണുക ആണെങ്കിൽ സോഷ്യൽ മീഡിയയിൽ share ചെയ്യുക. പിന്നെ Girls ആയിട്ട് ഒക്കെ നല്ല സൗഹൃദം സ്ഥാപിക്കുക. അവൾക്ക് അസൂയ കൂടി കൂടി വരും മിസ്സ് ചെയ്യാൻ തുടങ്ങും😁.

  • @anjana5853
    @anjana5853 2 роки тому +12

    It's works😌💯

  • @libinlr7895
    @libinlr7895 2 роки тому +18

    Ayinu phone switch off aki naaduvittalore 😅😂😂

  • @DineWithAdhii
    @DineWithAdhii 2 роки тому +10

    ഇത് chyth moonji povo en oru pedi😹💔

  • @akshayanil2772
    @akshayanil2772 2 роки тому +10

    Friendzone എങ്ങനെ മറികടക്കാം,i mean best friend

    • @PsycheFacts
      @PsycheFacts  2 роки тому +3

      വേറെ ഒരു വീഡിയോ ചെയ്യാം

  • @Vaisakh017
    @Vaisakh017 4 місяці тому

    Chechi paanjath ellam njan cheythu. But oru thett patti poyi njan 2 perodaan ee karyangal cheythath. Randum ente thalel ayi😢. Inipo oyinj povan valla trick undo😁

  • @user-it3uc2if8i
    @user-it3uc2if8i 18 днів тому

    കുറച്ച് oke ശെരിയാണ്.. നോക്കട്ടെ.. 🙂😇എല്ലാം ശെരിയാകും ആയിരിക്കും 🙏🏻

  • @user-gf5lz8yf9x
    @user-gf5lz8yf9x 9 місяців тому +2

    Available ആവും എപ്പോഴും ഞാൻ എനിക്ക് അവനില്ലാതെ pattilla

  • @user-rg1yh5ts5w
    @user-rg1yh5ts5w 10 місяців тому +1

    10. Years mubp oral enne ella ardhathilum cheat cheythu njan ayale orupad snehichirunnu ippozhum ente manasil ayal mathrame ullu,,,,,, ayal mrd ayit kuttiyumayit adichu polichu dubail jeevikkunnu ayal njanumayit ishtam kudunna kalathe mrd anu enikkonnum ariyillarunnu. Pinnid njan atharinjappol njan distance u palichu pinnid ayal thanne ennod sathyangal paranju mrd anennu but njanum ayalk special anennum but annu njan orupad insult cheythu cnt mathiyakki but sathyam paranjal ayale enik orupad ishtamanu chanku parikkunna vedhanayode innum cnt cheyyarilla but oru divasam polum ayale orkkathe illa

  • @almasmol5323
    @almasmol5323 2 роки тому +4

    Yes😔

  • @aknissam
    @aknissam 2 роки тому +11

    ആരെയെങ്കിലും മാറി നടന്നാൽ അല്ലെങ്കിൽ അവരെ നമ്മൾ അന്വേഷിക്കാതെ ഇരുന്നാൽ മിസ് ചെയ്യുകയല്ല സംഭവിക്കുക..
    വേറെ ആരുമായിട്ടാണ് ലൈൻ..
    എത് ആപ്പിലാണ് ഇപ്പോൾ ചാറ്റിംഗ്..
    അതൊക്ക പറഞ്ഞു അടിയും വഴക്കും ആകില്ലേ. 😂

    • @saaahd____
      @saaahd____ 2 роки тому +4

      Todays generation 👍🏻😹

  • @francispb1693
    @francispb1693 2 роки тому +2

    Yes...

  • @muralitp1645
    @muralitp1645 2 роки тому +9

    എല്ലാം വളരെ ശരിയാണ്

  • @vjayank4715
    @vjayank4715 2 роки тому +3

    yes

  • @imamagnetofpositivevibration
    @imamagnetofpositivevibration Рік тому +5

    ഒരു വർഷമായി മാറി നിൽക്കുന്നു ഇപ്പൊ ഞാനും ഹാപ്പിയായി അഭിനയിക്കുന്നു എന്നാല് അവള് അതിനേക്കാൾ ഹാപ്പിയായി ജീവിക്കുന്നു 😅

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 2 роки тому +1

    ശരിയാണ്.

  • @user-ln3my6gu3l
    @user-ln3my6gu3l 2 роки тому +2

    Und 😞

  • @haseenaVlog4306
    @haseenaVlog4306 2 роки тому +1

    Miss cheyyunnu

  • @shazadvlog4108
    @shazadvlog4108 2 роки тому +3

    അടിപൊളി 👍

  • @shejinbossofficial
    @shejinbossofficial 7 місяців тому

    Miss cheyyunnilla🙂pakshe kuude ullappo value enthaanenn avalk manasilaakunillaa

  • @user-km7tc1fs3y
    @user-km7tc1fs3y 2 місяці тому

    Yes njan miss cheyyunnu

  • @RaseenaRasee-mh8td
    @RaseenaRasee-mh8td 9 місяців тому +1

    Miss che6unude ende padnare

  • @unaisamuhammed2711
    @unaisamuhammed2711 2 роки тому +2

    Nalla missing aan

  • @aswin_allu
    @aswin_allu 2 роки тому +4

    🙂

  • @PrasadPrasad-pw4xq
    @PrasadPrasad-pw4xq 2 роки тому +6

    👌👌👌👌😍

  • @user-zq6fq9my5c
    @user-zq6fq9my5c 2 роки тому +4

    👍🏻

  • @ajnasajnas6339
    @ajnasajnas6339 27 днів тому

    Hmg

  • @remyad9299
    @remyad9299 2 роки тому +3

    S

  • @Eaizbath
    @Eaizbath 2 місяці тому

    ഒരാളെ ഞാൻ മിസ്സ് ചെയ്യുന്നു

  • @jobyjohn6170
    @jobyjohn6170 8 місяців тому

    🎉😊

  • @amalnl3471
    @amalnl3471 2 роки тому +1

    Yes 🥰

  • @abhinash9499
    @abhinash9499 2 роки тому

    😔🥀

  • @aminaami1906
    @aminaami1906 Рік тому

    Ys😔

  • @AnuRintu255
    @AnuRintu255 5 місяців тому

    My husband😢😢😢

  • @the.gozmit6240
    @the.gozmit6240 2 роки тому +4

    🔥🔥

  • @arjunsalimmimics8221
    @arjunsalimmimics8221 Рік тому

    Illa.😏

  • @AkkuSoail-hu7eu
    @AkkuSoail-hu7eu Місяць тому +1

    Miss ചെയ്യും അത് കഴിഞ്ഞിട്ട്.. നമ്മൾ ടോക്സിക് ആണെന്ന് പറയും. അത് കഴിഞ്ഞിട്ട് നമ്മൾ truama ബോണ്ടിങ് ആണെന്ന് പറയും. ഇങ്ങനെ മനുഷ്യനെ തമ്മിൽ അകറ്റാൻ ഓരോരോ motivaterum
    ഇതൊക്കെ കഴിഞ്ഞിട്ട്.. Avank സംശയ രോഗം ആണെന്ന് പറയും..pinne avank dipresion ആണെന്ന് പറയും..
    😅ഇത് ഒക്കെ കണ്ടിട്ട് ഇതിലേതെങ്കിലും ഒരു ഒന്ന് നമുക്ക് ഉണ്ടെങ്കിൽ aa ഇത് എനിക്കുണ്ട് ഞാൻ എന്ത് ചെയ്യും ഇനി
    😢😢🤣🤣🤣മൊബൈൽ കയ്യിൽ നിന്ന് ഒഴിവാക്കിയിട്ട്... വല്ല പണിക്കും പോവ്..

    • @AkkuSoail-hu7eu
      @AkkuSoail-hu7eu Місяць тому

      മനുഷ്യൻ ആണ്.. അല്ലാതെ robot അല്ല നമ്മൾ എല്ലാവർക്കും ഉണ്ട് നല്ല മനസ്സ്..തടി അളകി വല്ല പണി എടുത്താൽ നമുക്ക്. നല്ല മനസും വരും സ്നേഹവും വരും...
      ഒരു പണിയും എടുക്കാതെ മൊബൈലിലും നോക്കി... റൂമിൽ ഇരുന്നു യൂട്യൂബ് s പറയുന്നത് ഒന്നും കേൾക്കണ്ട നമ്മളെ ജീവിതം നമ്മള നോക്കേണ്ടത്..

  • @jessysaji5402
    @jessysaji5402 2 роки тому +2

    Yes

  • @shallysubin5335
    @shallysubin5335 2 роки тому +1

    Yes