ഭൂമിയുടെ കറക്കം നിന്നാൽ എന്ത് സംഭവിക്കും? Earth stops spinning || Bright Keralite

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 697

  • @AnanthaKrishnanasCA
    @AnanthaKrishnanasCA 3 роки тому +216

    കുട്ടികൾ രക്ഷപ്പെടാൻ വേണ്ടി മാതാപിതാക്കൾ ഒരുപാട് കഷ്ടപ്പെടുന്ന ഉണ്ട്. അതേപ്പോലെ നമ്മുടെ ഭൂമിയും നമുക്ക് വേണ്ടി കഷ്ടപ്പെടുന്നു .

  • @MyDreaMs-t6m
    @MyDreaMs-t6m 3 роки тому +674

    ചിലകാര്യങ്ങൾ അറിയാതെ ഇരിക്കുന്നത് ആണ് നല്ലത്..... ഉള്ള സമാധാനവും പോയി....

  • @jenusworld-t2c
    @jenusworld-t2c 3 роки тому +485

    ആലോചിച്ചാൽ അന്തമില്ല, ആലോചിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല.

  • @akshaya310
    @akshaya310 3 роки тому +212

    നമ്മുക്ക് ആശ്വസിക്കാൻ ഉള്ള വകയുണ്ട്:ഭൂമിയുടെ കറക്കം നിൽക്കുകയില്ല. ഒന്ന് പുഞ്ചിരിച്ചു വന്നതും തുടർന്ന് അതിനൊക്കെ മുമ്പ് സൂര്യൻ ഭൂമിയെ വിഴുങ്ങിയിരിക്കും.അത് മതിയല്ലോ🙄🙄. അതിനു മുമ്പ് മരിക്കുമല്ലോ എന്നത് മാത്രമാണ് അതിലും ആശ്വാസം🙄😊😊

    • @geethumohangeethu.7295
      @geethumohangeethu.7295 3 роки тому +3

      🤭🤭🤭🤭🌹😜😜😜😜😜😜

    • @ajudevan.v
      @ajudevan.v 3 роки тому +2

      😂😂😂🙏🙏👍

    • @michaelj4706
      @michaelj4706 3 роки тому +2

      Ellavarum...Marikkumallo...Ennu...
      Vicharichu...Aswasikkunnu....
      paavam..kuttikal....Ellaam....Nerittu...ho....Orkkane..Vayaa....Enthoru..Lokathaanu....Nammal... Vannu...pettirikkunnathu.

    • @gracejacob1699
      @gracejacob1699 3 роки тому

      Njanum atha vichriche ithum orre thug akam

    • @Numberdescriptionund
      @Numberdescriptionund 3 роки тому +5

      @@michaelj4706 നമ്മൾ ഇനി പിള്ളേരെ ഉണ്ടാകാതെ ഇരുന്നാൽ മതി.ആർക്കും കുഴപ്പമില്ല

  • @Environmentalspecialitneomksa
    @Environmentalspecialitneomksa 3 роки тому +59

    ഈ ലോകം തന്നെ ഒരുകാലത്തും അവസാനിക്കും. ഭൂമി യും ചന്ദ്രനും തുടങ്ങി എല്ലാം. ആലോചിച് നോക്കുമ്പോ ആർക്കും എവിടെയും എത്തിപ്പെടാൻ പറ്റില്ല, ചുമ്മാ ഈ പ്രപഞ്ചത്തെ കുറിച്ചൊന് ആലോചിച്ചിട്ട് തല പുണ്ണായി പോയവർ ഉണ്ടാവും ഇവിടെ

    • @Environmentalspecialitneomksa
      @Environmentalspecialitneomksa 3 роки тому +7

      @Narayana Moorthy അത്രയൊന്നും ഇല്ല തോന്നുന്നു ആശാനേ ... ഏകദേശം ഭൂമിയുടെ ആയുസ് തീരാറായിട്ടുണ്ട് 100 വർഷം കിട്ടിയാൽ ഭാഗ്യം

    • @kolumittaayi4660
      @kolumittaayi4660 3 роки тому

      @Narayana Moorthy adhinu mathramonnum kathirikkanda..
      Ellam pettennayirikkum..

    • @നായകൻ-ര1ഛ
      @നായകൻ-ര1ഛ 3 роки тому

      @@kolumittaayi4660 annonnum nammal kaanilla adhu kond rakshpetu 🙈

    • @arjunraj823
      @arjunraj823 3 роки тому +1

      @@kolumittaayi4660 ഭൂമി ഇവിടെ തന്നെ കാണും.. ചിലപ്പോ മനുഷ്യൻ ഭൂമിയാൽ കൊല്ലപ്പെടും... സൂര്യൻ വിഴുങ്ങാതെ ഭൂമിക്കു ഒന്നും സംഭവിക്കില്ല.. ഒരു ദൈവവും അത് പ്ലാൻ ചെയ്തിട്ടും illa

  • @gamersworld1045
    @gamersworld1045 3 роки тому +360

    4040 ആകുമ്പോൾ ഭൂമിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാം. അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ

    • @Skrob5098
      @Skrob5098 3 роки тому +18

      Manushyan DNA vithyasam verum

    • @Skrob5098
      @Skrob5098 3 роки тому +10

      I mean evaluation

    • @prasanthp1901
      @prasanthp1901 3 роки тому +13

      Bro njamuda genaration I meen thalamurra mars venus mercury Pluto ene space il thamasikkum orappa Elon Musk eppozha athinu ulla thudakam thodagi broo👍

    • @hitheshyogi3630
      @hitheshyogi3630 3 роки тому +36

      ഓസോൺ പാളികൾ നശിച്ചു ഭൂമി കത്തിക്കരിയും. അല്ലെങ്കിൽ മനുഷ്യർ മറ്റൊരു ഗ്രഹത്തിലേക്കു കുടിയേറിയിരിക്കും.

    • @ayoobpazhancheri4799
      @ayoobpazhancheri4799 3 роки тому +7

      Bro than aflu to video kandu lle

  • @manjeeshsudhaprathap8218
    @manjeeshsudhaprathap8218 3 роки тому +43

    നമുക്ക് ആശ്വസിക്കാനുള്ള വകയുണ്ട്,
    ഭൂമിയുടെ കറക്കം ഒരിക്കലും നിൽക്കുകയില്ല,
    അതിനൊക്കെ മുൻപേ സൂര്യൻ ഭൂമിയെ വീഴുങങുന്നതാണ്...
    അതോർക്കുമ്പോൾ ആശ്വാസം തോന്നുന്നു...What An aswasam Sir ji🤣

  • @kojoseph5055
    @kojoseph5055 3 роки тому +45

    ഹോ എന്തെല്ലാം കാര്യമാണ്. മണിക്കൂറിൽ 1600 കിലോമീറ്റർ സ്പീഡിൽ ഭൂമി കറങ്ങുന്നു . ഡീസലും വേണ്ട പെട്രോളും വേണ്ട ഇലക്ട്രിസിറ്റി യും വേണ്ട . ഡ്രൈവറും വേണ്ട . 🌹 റംസാൻ 🌹 വിഷു 🌹 മുഹമ്മദ് നബിയുടെയും 🌹 കൃഷ്ണ ഭഗവാൻ ന്റെയും 🌹 അനുഗ്രഹങ്ങൾ മനുഷ്യർക്ക് ആശംസിക്കുന്നു. Bright keralite നും പ്രത്യേകം റംസാൻ വിഷു ആശംസകൾ നേരുന്നു .. 🌹❤.

  • @vknair9496
    @vknair9496 2 роки тому +2

    ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടെന്നും ഭൂമിയിൽ ഒരു ഗ്രഹം വന്നു ഇടിക്കാൻ ഇതൊക്കെ ആണ് കാരണം എന്ന് വിശ്വസിക്കുന്നവർ ഉണ്ടോ 🙏

  • @nff710
    @nff710 3 роки тому +59

    ഭൂമിയുടെ കറക്കം നിന്നാൽ
    ലോകാവസാനം,🙆🤯

    • @nff710
      @nff710 2 роки тому +1

      @gagu gagu okeyy...thankyou for the information 😶

    • @kayamkulamappus3483
      @kayamkulamappus3483 2 роки тому

      ലോകം അവസാനിക്കില്ല കാരണം ഇത് മാറുന്നത് വരെ എല്ലാം രാത്രിയായിരിക്കും

    • @thedeviloctopus5687
      @thedeviloctopus5687 2 роки тому

      Bhoomi avasanavennu para lokam ennu pareyunnad eeee pareyunna sawrayudavum nakshatravum ellaam chernnadalle

  • @hmzmpm4616
    @hmzmpm4616 3 роки тому +89

    എല്ലാം അതിന്റെതായ സന്തുലിദാവസ്ഥയിൽ സൃഷ്ട്ടിച്ച സർവ ശക്തണ് സ്തുതി

    • @arjunraj823
      @arjunraj823 3 роки тому +4

      എനിക്ക് തോന്നുന്നില്ല

    • @hmzmpm4616
      @hmzmpm4616 3 роки тому

      @@arjunraj823 എന്താണ് തോന്നാത്തത്

    • @Numberdescriptionund
      @Numberdescriptionund 3 роки тому +4

      Don't put god here

    • @bappumohammed2736
      @bappumohammed2736 3 роки тому +2

      Allaahuvin♡♡♡♡

    • @Billion_pro
      @Billion_pro 3 роки тому +3

      Jesus my lord 💕💕

  • @devubangtan2003
    @devubangtan2003 3 роки тому +6

    ഫസ്റ്റ് ഈ വീഡിയോ ഞാൻ വെച്ചപ്പോൾ ഭൂമിയുടെ വേഗത നല്ലവണ്ണം കൂടിയതായിരുന്നു ചെയ്തത് പിന്നീട് അത് മെല്ലെ ആയി വന്നു 🌍🌍🌏

  • @renjithr530
    @renjithr530 3 роки тому +16

    Ans: Distance between Earth 🌎 and moon 🌙 is 384000KM

  • @alexalias1085
    @alexalias1085 3 роки тому +75

    ഇനി വരുന്ന 100 വർഷത്തിനുള്ളിൽ എന്തൊക്കെ പ്രപഞ്ചത്തിൽ സംഭവിക്കും ??
    ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയു sir ❤️

    • @BrightKeralite
      @BrightKeralite  3 роки тому +16

      50 years cheythittund ua-cam.com/video/V5U1zgcoQIE/v-deo.html

    • @alexalias1085
      @alexalias1085 3 роки тому +3

      @@BrightKeralite Okay Sir thanks 😊😊

    • @gamersworld1045
      @gamersworld1045 3 роки тому +1

      @@BrightKeralite ആ 50 വർഷം സംഭവിക്കുന്നതിന്റെ ഇരട്ടി നൂറുവര്ഷഴം സംഭവിക്കും.

    • @tkc609
      @tkc609 3 роки тому

      @@gamersworld1045 😁😂

    • @sajimon3779
      @sajimon3779 3 роки тому +8

      പുതിയ വണ്ടികൾ സൃഷ്ടിക്കും, പുതിയ ബിൽഡിങ് നിർമ്മിക്കപ്പെടും,പുതിയ മൊബൈൽ വരും, ഡ്രസ്സ്‌ കോർഡിനേഷൻ വരും, ഇപ്പോഴുള്ള താര രാജാക്കന്മാർ ചിലർ മണ്മറഞ്ഞു പോകും ചിലർ ഷെഡ്‌ഡിൽ കേറും അവരുടെ ഓർമ്മകൾ ചിത്രപേടകത്തിൽ അനശ്വരമായി നിലനിൽക്കും അവർ വിടവാങ്ങിയ ഇടങ്ങളിൽ പുതിയ താര പ്രേതിഭകൾ ഇടം പിടിക്കും, കൊറോണ ഒരു പക്ഷെ അപ്പോഴും ഉണ്ടാകാം എങ്കിലും ഇന്നത്തെ ലോക്ക്ഡൗൺ ഉണ്ടാകില്ല.....നമ്മൾ മരിക്കും പക്ഷെ പേടിക്കേണ്ട പുതിയ തലമുറ നമ്മുടെ വഴിയേ ഉണ്ടാകും എന്റെ വീട്ടിലെ പൂവാലി പശുവും ചാകും പക്ഷെ അവളുടെ പിന്തുടർച്ചയും ഉണ്ടാകും ഈ പുകവലി ആണേൽ അപ്പൻ നേരത്തെ ഷട്ടർ ഇടും അവിടെയും പിന്തുടർച്ചയ്ക്ക് ഞാൻ, അനുജൻ, അനുജത്തി ഉണ്ടാകും.. തന്റെ കാര്യത്തിലും ഇത് തന്നെ...
      ""പൊന്നളിയാ ഇന്നത്തെ കാര്യം തന്നെ ഇപ്പോഴത്തെ അവസ്ഥയിൽ പറയാൻ വയ്യാ അപ്പോഴാണോ നീ 100 കൊല്ലം മുന്നോട്ട് ചോദിക്കുന്നെ........😂😂😂

  • @varthalokamchannel4069
    @varthalokamchannel4069 3 роки тому +85

    ഒരിക്കലും കറക്കം നിൽക്കാതിരിക്കട്ടെ

    • @seemaap6210
      @seemaap6210 3 роки тому +1

      കറക്കം നിക്കുന്നതിനു മുൻപേ സൂര്യൻ വീഴുങ്ങും ഇല്ലേൽഗിൽ കറക്കം നിക്കും ഏതേകിലും ഒന്ന് സംഭവിക്കും ഒന്നിനും സ്ഥിരത ഇല്ലാലോ അതിന് മുൻപേ നമ്മൾ ഉണ്ടാവില്ല അത് മറ്റൊരാശ്വാസം 😁

    • @balqeesbq4663
      @balqeesbq4663 3 роки тому +1

      𝕒𝕞𝕖𝕖𝕟 😶

    • @christyyjohn991
      @christyyjohn991 Рік тому

      പറയാൻ പറ്റില്ല സൂര്യന് ഒന്ന് ഭൂമിയുടെ മേലെ വീണേക്കാം എന്ന് വിചാരിച്ച തീർന്നില്ലേ... കടുക്മണിയുടെ മീതെ football വീണ പോലെ ഇണ്ടാകും 🌝

  • @subinb8202
    @subinb8202 3 роки тому +136

    Comment ബോക്സ്‌ തുറന്നവർ like അടിക്കു 😍

  • @rosemariah4
    @rosemariah4 3 роки тому +14

    I am a space lover
    And l love to study about space 🌌😉

  • @princevarghese3458
    @princevarghese3458 Рік тому +1

    പെട്ടെന്ന് ഒരിക്കലും നിൽക്കില്ല... പതുക്കെ കുറയും. അത് നമുക്ക് മനസിലാക്കാഠ . രാത്രി സമയവുഠ പകൽ സമയവുഠ കൂടിവരുഠ അതാണ്‌ സഠഭവിക്കുക

  • @amaljoseak
    @amaljoseak 3 роки тому +3

    Sir, ഈ താണ് താണ്, എന്തിന്റെയും കൂടെ താണ് ചേർക്കരുത്, please, but your knowledge is high,you are a genius,

  • @pindropsilenc
    @pindropsilenc 3 роки тому +8

    അടിപൊളി ടോപ്പിക്ക്
    വിഷു ആശംസകൾ സാർ

  • @athiram.v2774
    @athiram.v2774 3 роки тому +4

    Last paranjille, bhoomiyude karakkam nilkkkillann...apo samathanayi....but athodopam paranju ,athinumunbe sooryan bhoomiye vizhungumenn ..apo onn njetti😂🥺

  • @kalakkaran007
    @kalakkaran007 3 роки тому +4

    ചന്ദ്രനിൽ പോയി മനുഷ്യൻ ഇപ്പോഴും ചൊവ്വ..ഇനി.. സൂര്യൻ ആണ് ലക്ഷ്യം ഭൂമി സൃഷ്ടിച്ചവൻ അത് മൈന്റൈൻ ചെയ്യാൻ മനുഷ്യനെ ഏൽപ്പിച്ചു കറക്കം നിന്നാൽ ചൊവ്വയിൽ പോയി മനുഷ്യൻ ഭൂമിയെ കറക്കാൻ ഉള്ള ടെക്നോളജി കണ്ടുപിടിക്കും🙏🙏🙏🙏💞💞💞 അതിൽ ഒരു മലയാളിയും ഉണ്ടാവും ഉറപ്പാ

    • @unnivava9680
      @unnivava9680 3 роки тому +2

      നടക്കുന്ന കാര്യം വല്ലതും para 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

    • @riverfishing71
      @riverfishing71 Рік тому

      നീ ആയിരിക്കും ആ മലയാളി അല്ലേ

  • @devaaahhh
    @devaaahhh 3 роки тому +2

    Njan eppoyum vicharikum pettnn boomi karaghunath ninnu poyalo

  • @jacobewa9756
    @jacobewa9756 Рік тому +1

    എത്ര ദിവസം നിൽക്കുമോ അത്രയും സമയത്തിന്, കാലത്തിനു, ദിവസത്തിനു എല്ലാം മാറ്റം വരും ഭൂമി നിന്നാൽ സൂര്യനും നിന്നു എന്നു വേണം കരുതാൻ സൗരയുധങ്ങൾ എല്ലാം സ്റ്റോപ്പ്‌ ആകും ബൈബിൾ പറയുന്നു യോശുവ യുടെ പുസ്തകത്തിൽ 10അദ്ധ്യായതിൽ കാണാം ഒരുദിവസം സൂര്യനും ചന്ദ്രനും ഒരു ദിവസം നിന്നു എന്നു കാണാം. ഇന്ന് ചരിത്രത്തിൽ സമയ ഘടികാരത്തിൽ ഒരു ദിവസം കുറവാണു

  • @noxatyoutube
    @noxatyoutube 3 роки тому +1

    Ithinte karakkam ninnal കറക്കം നിന്നാൽ നിന്ന സ്‌ഥലം വളരെ ചൂട് i explain ഒരു battery അതിന്റെ negative side and positive side ഇതിന്റെ സൂര്യൻ current, ee battery yude rotation നിന്നാൽ ee current oru സ്‌ഥലം പയങ്കര current ayirikkum angane മറ്റേ side ഇൽ വെളിച്ചം ഇല്ല ചൂട് ഇല്ല അങ്ങനെ നമ്മടെ neptune പോലെ ayirikkum നമ്മൾക്ക് അപ്പൊ neptune എങ്ങാനും enn ariyan നമ്മൾ സൂര്യൻ ഇന്റെ light ഇല്ലത്തെ matte side il poya മതി ❤❤

  • @unnivava9680
    @unnivava9680 3 роки тому +4

    പഠിക്കാൻ very ഇൻഡസ്റ്റഡ് ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ansuansalna6504
    @ansuansalna6504 3 роки тому +48

    ഈ പറയുന്ന കാര്യങ്ങൾ എല്ലാം ഒന്നിച്ചു നടക്കുന്നതിനെ അന്ന് ലോക അവസാനം എന്ന് പറയുന്നത് എല്ലാവരും നന്നായി പ്രാർത്ഥിക്കുക

  • @Shjdjdjdh
    @Shjdjdjdh 3 роки тому +17

    Life is very short nanba
    Always be happy,🥳😁😜🤪😎🏴‍☠️👍👇

  • @krunch7393
    @krunch7393 3 роки тому +34

    റംസാൻ ആശംസകൾ

  • @akagkpoyil9041
    @akagkpoyil9041 Рік тому

    👍🏻👍🏻 നിയന്ത്രിക്കപ്പെടുന്നു എന്നൊക്കെ പറയുബോൾ ആരാണ് ഈ നിയന്ത്രിക്കുന്നത്

  • @suriyafangirlvismaya7065
    @suriyafangirlvismaya7065 3 роки тому +2

    ഞാൻ ഒരു കാര്യം ചോദിക്കട്ടെ 1.ഭൂമി സ്വയം അച്യുതൻഡിൽ കറങ്ങുന്നു എന്ന് തെളിച്ച വെക്തി ആരാണ്..?
    2.ഭൂമി കറങ്ങുന്നുണ്ടങ്കിൽ എന്തു കൊണ്ട് മനുഷ്യർക്ക് മറ്റു വസ്തുക്കൾക്കും automatice ചലനം ഉണ്ടാവത്തെ...?
    3. ഭൂമി ആണോ സുര്യനെ വലം വാക്കുന്നെ അതോ സൂര്യൻ ആണോ ഭൂമിയെ വലം വാക്കുന്നെ..?

    • @anilachari1
      @anilachari1 2 роки тому +1

      ഇതൊക്കെ ഇവൻ മാരുടെ സങ്കൽപ്പങ്ങൾ അല്ലെ,,,
      ഋഷിവര്യൻ മാർ മുൻപേ പറഞ്ഞതാ,,

  • @varun4162
    @varun4162 3 роки тому

    Adipwoli Aaswasikan olla vakann paranjitt pedippich vittallo ☹️😒😁

  • @AbdulMajeed-w6g8o
    @AbdulMajeed-w6g8o Рік тому +1

    അങ്ങനെ സംഭവിച്ചാൽ അമ്പത്തിനായിരവർഷം
    നമ്മൾ കാത്തിരിക്കേണ്ടി
    വരും സൂര്യൻ തലയ്ക്കു
    മീതെ 😢😢😢😢😢😢😢

  • @mathewvarghese3964
    @mathewvarghese3964 Рік тому

    Bright kerlite giving very good news . Thank you

  • @afsalyousuf6692
    @afsalyousuf6692 3 роки тому +12

    ഭൂമി വളരെ സാവധാനം നിന്നാൽ ഉള്ള അവസ്ഥ പറ ബ്രോ.. പെട്ടന്ന് നിൽക്കണ്ട...

    • @BrightKeralite
      @BrightKeralite  3 роки тому +9

      Appol Avasana bhagangalil parayunna kaaryangal nadakkum

  • @faarizae7246
    @faarizae7246 3 роки тому +8

    ഇതിനാണ് ലോകാവസാനം എന്ന് പറയുന്നത് 🙂💔

  • @hopefully1
    @hopefully1 Рік тому

    بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
    إِذَا الشَّمْسُ كُوِّرَتْ
    സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍..
    وَإِذَا النُّجُومُ انْكَدَرَتْ
    നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,,
    وَإِذَا الْجِبَالُ سُيِّرَتْ
    പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍,..
    وَإِذَا الْبِحَارُ سُجِّرَتْ
    സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,..
    (ഖുർആൻ) സൂറ :التكوير 4-1
    ഇതാണ് അന്ത്യനാൾ (കിയാമത് നാൾ)
    ഖുർആൻ മനുഷ്യർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേണ്ടവർക്ക് സ്വീകരിക്കാം .

  • @Billion_pro
    @Billion_pro 3 роки тому +6

    Jesus my lord 💕💕❤️💖

  • @jrdodin5015
    @jrdodin5015 3 роки тому +2

    ഞാൻ ഒരു chothyam ചോദിക്കട്ടെ. ഒരു കിണ്ണത്തിൽ ഒരു കല്ല് ഇട്ടു,ആ കല്ല് പെട്ടെന്ന് തായേ വീണു. ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഒരു കരടി ആ കരടിയുടെ നിറം എന്താ???
    ഇതിനു ഉത്തരം തെളിവ് സഹിതം പറയാൻ ആർക്കു പറ്റും 🔥

    • @arjunkattukulangara4276
      @arjunkattukulangara4276 3 роки тому +1

      വെള്ള😊

    • @jrdodin5015
      @jrdodin5015 3 роки тому +1

      @@arjunkattukulangara4276 kaaranam para

    • @arjunkattukulangara4276
      @arjunkattukulangara4276 3 роки тому

      @@jrdodin5015 അത് ഹിമക്കരടി ആയിരിക്കും. ആ സ്ഥലം ദ്രുവപ്രദേശം ആണ്. അതല്ലേ ഉത്തരം

  • @AskAsk-g7c
    @AskAsk-g7c Рік тому +1

    Bro, എനിക്ക് ഒരു സംശയം നമ്മുടെ ഈ ഭൂമി പെട്ടെന്ന് കറക്കം നിർത്തിയാൽ ന്യൂട്ടന്റെ ഫസ്റ്റ് law പ്രകാരം നമ്മൾ എല്ലാവരും പുറത്തേക്ക് തിരിച്ചു പോകുമെന്ന ല്ലെ?
    പക്ഷേ വേരിയേഷൻ ഓഫ് g വാല്യൂ വിത്ത് റൊട്ടേഷൻ ഓഫ് എർത്ത് എന്ന ഭാഗത്ത് നമ്മൾ പഠിക്കുന്നത്
    g(r)=g-Rw^2 cos^2theeta
    പ്രകാരം , ഭൂമിയുടെ കറക്കത്തിന്റെ വേഗത കൂടിയാൽ g
    കുറയുകയും ഭൂമിയുടെ കറക്കത്തിന്റെ വേഗത കൂടിയാൽ g കൂടുകയും ഭൂമിയുടെ കറക്കം നിന്നാൽ gഏറ്റവും കൂടിയ നിലയിൽ എത്തും എന്നാണല്ലോ.
    അങ്ങനെ നോക്കുകയാണെങ്കിൽ നമുക്ക് ഒന്നും പറ്റാതെ ഇരിക്കുകയല്ലേ വേണ്ടത്??

  • @nikhillal6162
    @nikhillal6162 3 роки тому +4

    നല്ല വിവരണം..പുതിയ അറിവ്..

  • @majnair3899
    @majnair3899 3 роки тому +2

    എന്റെ ചേച്ചിക്ക് ഇത് കണ്ടിട്ട് പേടിയാവുന്നു.☺️😂
    എനിക്കും.😆

  • @ambuachuvlog2842
    @ambuachuvlog2842 2 роки тому +1

    🏆🏆🏆supper

  • @hishamhishu9454
    @hishamhishu9454 3 роки тому +2

    Full videos kanarund ... ur great brother

  • @djsm5633
    @djsm5633 3 роки тому +8

    *BRIGHT KERALITE* ♥️
    HAPPY VISHU TO ALL

  • @riyasmohammed1298
    @riyasmohammed1298 3 роки тому +9

    ഇതിന്റെ ഒക്കെ പിന്നിൽ തീർച്ചയായും ഒരു ശക്തിയുണ്ട്

  • @pachupachu2390
    @pachupachu2390 3 роки тому +2

    പെട്ടന്ന് നിന്നാൽ എല്ലാം അങ്ങോട്ട് തെറിച്ചു പോവും എല്ലാം നശിപ്പിച്ചു പോവും 💥

  • @hitheshyogi3630
    @hitheshyogi3630 3 роки тому +5

    പ്രപഞ്ച നിയമം എല്ലാവരും പാലിക്കണം. കറക്കം പെട്ടെന്നൊന്നും നിൽക്കില്ല.

  • @Numberdescriptionund
    @Numberdescriptionund 3 роки тому +8

    ഇപ്പോൾ ഈ വീഡിയോ കാണുന്ന ആരും 2100 ശേഷം കാണില്ല

    • @rkdudegaming7914
      @rkdudegaming7914 3 роки тому +1

      5 സബ് ആണ് ലെ 😂😂😂😂

    • @UMK88
      @UMK88 3 роки тому

      ഒരു 5 വയസുകാരൻ ഈ വീഡിയോ ഇപ്പോൾ കാണുകയും 86 വയസ് വരെ ജീവിക്കുകയും ചെയ്യുന്നത് വരെയെ ഉള്ളു നിൻ്റെ കമൻ്റിൻ്റെ ആയുസ്.. 😀

    • @Numberdescriptionund
      @Numberdescriptionund 3 роки тому

      @@UMK88 5 vaayas ulla payyan onnum kaanilla.😁

  • @soniyajerry
    @soniyajerry 3 роки тому +4

    Can you do an explanation about e=mc2, gravity and Saturn's moon encelaudus

  • @divakarankdivakarank
    @divakarankdivakarank Рік тому

    Foommi karanggi kkonddirikkunnu venggil, karanggunna prathalathil khadippichu vechirikkunna yethum athinoppam karanggi kkondde yirikkum, khadippikkaatha yethum paanjju chithari kkondde yirikkum, yithum shaasthra malle. Yenggil yinnu Foommi ude prathalathil jieeva raashikalkko avarude jevitha oupakarananggalo favuthika shaasthro sambbathu kalo ounddaaku maayirunno? Karanggunna foomi kkadiyil khananam cheyyaan saadhikkumo? Karanggunna foomiude moukalil kkoudi vimaanam parannu ouyarnnaal nirddistta sthaanathe aarkkenggilum yethippedaan saadhikkumo? Appozhum karanggi foomi maarukayille. Jiyothishaasthrathil sooriyan karanggunna graha chakkravarthi yaanennum athil ninnu maane sarvva ganithanggalum thittappeduthi yittullathum athe ganitham foomiye adisthaanappeduthi favuthika shaasthranjjar thittappeduthiyathe yenddadisthaanathilaane. Sooriyanum foomium viyathisthanggalaaya randdu kadhaa paathranggalalle. Ninggalellaaperum Jiyothishaasthrathe adisthaana ppeduthi ulla pravarthikalum, yennaal anggane yalla yennu jenanggale bothiyappeduthaan chila maattanggal varuthalum ganithathe onnum cheyyaan saadhikkilla yennathu thelivum. Fakshanam pradhaanam fanggiyaayi kazhichu shesham athile aavashiyanggalellaam oupayogichu shesham vissarjjichu kalaum pole aayippoyi favuthika shaasthranjjarum avarude matha ukthi vaadha matha dhoustta vaadhikal. Jiyothishaasthrathe gouruthara maayi yivar fayakkunnu yenddu kondde, AA shaasthrathilillaathoru shaasthram yiee foolokathilla yennu nallavannam manassilaakiyavar pourogamana shaasthrakkaar thanne yaane. Ye shaasthranjjare vishappum dhaahavum kaama krodha mohanggalum oulla sharieeram shalliyamalle yennu karuthi sharieerathe dhoure oupeshichu jieevikkaan saadhikkumo? Favuthikathe athaaum aathmieeyathe athaaum kaanaanulla vishaala botham ninggalkkum ninggalude faktharkkum ounddaakki yedukkaan yethnnikkanam.

  • @athulkrishnamn5025
    @athulkrishnamn5025 3 роки тому +4

    The distance between Earth and sun is 3 lakh 84 thousand 400km

  • @justfollowme6836
    @justfollowme6836 3 роки тому +18

    ഏകദേശം എത്ര വർഷത്തിന് ഉള്ളിൽ ആണ് സൂര്യൻ ഭൂമിയെ മിഴുങ്ങുക എന്ന് വല്ല പിടിയും ഒണ്ടോ, അത് ഓർത്തെങ്കിലും സമാധാനിക്കാം 🙄

    • @binumc706
      @binumc706 3 роки тому +3

      അതിനെ പറ്റി ഒരു video ചെയ്യാമോ

    • @nibilkr6486
      @nibilkr6486 8 місяців тому

      കോടിക്കണക്കിനു വർഷം കഴിയും സൂര്യൻ അതിന്റെ ഹീലിയം മുഴുവനും കത്തി തീർന്ന് അത്‌ അവസാനം താമോഗർത്ഥം
      ആയി മാറും അപ്പോഴാണ് യഥാർത്ഥത്തിൽ ചുറ്റിലുമുള്ള ഗ്രഹങ്ങൾ പ്രകാശങ്ങൾ അടക്കം
      താമോഗർതം വെളിച്ചെടുക്കും പിന്നീട് അവശഷിക്കുന്നത് black hole മാത്രം ആയിരിക്കും.

  • @aleenamathew3049
    @aleenamathew3049 3 роки тому +1

    Super Thanks 😊

  • @harinands9469
    @harinands9469 3 роки тому +3

    Sir the answer is 3,84,400 km

  • @saliadka3510
    @saliadka3510 2 роки тому

    വിശാലമായ കടൽത്തീരത്ത് ചിപ്പി പറക്കികൊണ്ടിരിക്കുന്ന ഒരു കൊച്ചു കുട്ടി മാത്രമാണ് താനെന്ന് ന്യൂട്ടൻ പറഞ്ഞത് എത്ര ശരിയാണ്..

    • @geethikag8494
      @geethikag8494 2 роки тому

      Angeru karanamalle newtows law padichu pillar uraji vizhunathu

  • @jbje5099
    @jbje5099 Рік тому

    സ്പേസിനെ കുറിച്ച് പഠിച്ചാൽ ഏതൊരു നിരീശ്വരവാദിയും ഈശ്വരവിശ്വാസിയാകും

    • @BrightKeralite
      @BrightKeralite  Рік тому +1

      പക്ഷെ നേരെ തിരിച്ചാണ് സംഭവിക്കാർ . Space നെ കുറിച്ച് പഠിക്കാൻ തുടങ്ങിയപ്പോൾ എന്റെ വിശ്വാസം പോയി

  • @sunilsunu8311
    @sunilsunu8311 3 роки тому +6

    Ennum oro topic... Amazing 👌

  • @mohanannair518
    @mohanannair518 3 роки тому +1

    നന്ദി നമസ്കാരം

  • @Ananya_78o
    @Ananya_78o 3 роки тому

    Thanks chetta ഭൂമിയുടെ കാര്യങ്ങൾ പറഞ്ഞ് തന്നതിന് thanks

  • @anantharamanck6660
    @anantharamanck6660 Рік тому

    God is great n balancing everything.

  • @aishaliyana2577
    @aishaliyana2577 Рік тому

    ഇനിയും വിഡിയോസ് ഇടണം

  • @dude6750
    @dude6750 3 роки тому

    e bhoomi karaghanudakhil nammal space baloonil ninna bhomi pookane kaanal pattumo..

  • @ranjudr223
    @ranjudr223 3 роки тому +4

    ഇത് കേക്കുമ്പോ തന്നെ പാതി ജീവൻ പോയപോലെ🙄🙄

  • @nandananandu2132
    @nandananandu2132 3 роки тому +1

    Nice Vedio

  • @Kurunari25
    @Kurunari25 3 роки тому

    Ee chanal poli an😘😘😘😘

  • @rafeequer5902
    @rafeequer5902 Рік тому +1

    അങ്ങനെ അതികം വൈകാതെ ഭൂമി യുടെ കറക്കം തല്ക്കാലം നിൽക്കുന്ന ഒര് ദിവസം വരുന്നു

  • @unnis22
    @unnis22 3 роки тому

    Happy vishu vishnu chettaa

  • @sihabbabu3264
    @sihabbabu3264 3 роки тому +1

    Lokavasanathinde adayalamayi parannadh valare vekthamanu last time ill parvadhangal kadannedutha pannikettupole paaripokum bhoomikullille sarwa vasthukkaleyum adh puram thallukayum cheyyum enn(idha zilzilathul arlu zilzalaha... Ennu thudangunna varikale kurich anweshikuka.......)

  • @rajliaok
    @rajliaok 3 роки тому +2

    ANS: 1 astronomical unit. Ith sir kazhinja black hole inte videoyil paranjirunnu

    • @deepurejannesh5180
      @deepurejannesh5180 3 роки тому

      ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം ആണ് ചോദിച്ചത് 384000k.m

  • @amjathdbx
    @amjathdbx 3 роки тому

    സാർ ചൊവായിലെ ഹെലികോപ്റ്റർ വീഡിയോ ചെയ്യു plz 😍❤️❤️❤️

  • @ahmedadhil114
    @ahmedadhil114 2 роки тому +1

    قُلْ أَرَأَيْتُمْ إِن جَعَلَ اللَّهُ عَلَيْكُمُ اللَّيْلَ سَرْمَدًا إِلَىٰ يَوْمِ الْقِيَامَةِ مَنْ إِلَٰهٌ غَيْرُ اللَّهِ يَأْتِيكُم بِضِيَاءٍ ۖ أَفَلَا تَسْمَعُونَ
    പറയുക: നിങ്ങളെപ്പോഴെങ്കിലും ആലോചിച്ചുനോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ അല്ലാഹു നിങ്ങളില്‍ രാവിനെ സ്ഥിരമായി നിലനിര്‍ത്തുന്നുവെന്ന് കരുതുക; എങ്കില്‍ അല്ലാഹുഅല്ലാതെ നിങ്ങള്‍ക്കു വെളിച്ചമെത്തിച്ചുതരാന്‍ മറ്റേതു ദൈവമാണുള്ളത്? നിങ്ങള്‍ കേള്‍ക്കുന്നില്ലേ? (Sura 28 : Aya 71)
    قُلْ أَرَأَيْتُمْ إِن جَعَلَ اللَّهُ عَلَيْكُمُ النَّهَارَ سَرْمَدًا إِلَىٰ يَوْمِ الْقِيَامَةِ مَنْ إِلَٰهٌ غَيْرُ اللَّهِ يَأْتِيكُم بِلَيْلٍ تَسْكُنُونَ فِيهِ ۖ أَفَلَا تُبْصِرُونَ
    പറയുക: നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചുനോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ അല്ലാഹു നിങ്ങളില്‍ പകലിനെ സ്ഥിരമായി നിലനിര്‍ത്തുന്നുവെന്ന് കരുതുക; എങ്കില്‍ നിങ്ങള്‍ക്കു വിശ്രമത്തിനു രാവിനെ കൊണ്ടുവന്നുതരാന്‍ അല്ലാഹുവെക്കൂടാതെ മറ്റേതു ദൈവമാണുള്ളത്? നിങ്ങള്‍ കണ്ടറിയുന്നില്ലേ? (Sura 28 : Aya 72)
    وَمِن رَّحْمَتِهِ جَعَلَ لَكُمُ اللَّيْلَ وَالنَّهَارَ لِتَسْكُنُوا فِيهِ وَلِتَبْتَغُوا مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ
    അവന്റെ അനുഗ്രഹത്താല്‍ അവന്‍ നിങ്ങള്‍ക്ക് രാപ്പകലുകള്‍ നിശ്ചയിച്ചുതന്നു. നിങ്ങള്‍ക്ക് വിശ്രമിക്കാനും അവന്റെ അനുഗ്രഹങ്ങള്‍ തേടാനുമാണിത്. നിങ്ങള്‍ നന്ദിയുള്ളവരായെങ്കിലോ? (Sura 28 : Aya 73)

  • @mansoormattil1264
    @mansoormattil1264 3 роки тому +1

    Good information 👌👌👌

  • @christyyjohn991
    @christyyjohn991 Рік тому

    ഒന്നെങ്കിൽ ഇത് ഉണ്ടാക്കിയത് ഈശ്വരൻ ആണെന്ന് വിശ്വസിക്കണമ്
    അല്ലെങ്കിൽ എന്തെങ്കിലും ഒരു സൂപ്പർ പവർ ആണെന്ന് വിശ്വസിക്കണമ്....
    അല്ലെങ്കിൽ ഇത്ര systamatic ആയിട്ട് ഒക്കെ എങനെ നടക്കാൻ 🙄
    അലോയ്ച്ചാൽ ഒരു എത്തും പിടിയും കിട്ടില്ല ഒരു സീറോ യുടെ തുടക്കം തിരയുന്നത് പോലെയാകും 🌝

  • @kasimsinan761
    @kasimsinan761 3 роки тому +1

    Shasthram oru sambhavam thana

  • @johns9569
    @johns9569 3 роки тому +1

    Indian plate asian plate il idich anallo himalaya parvatham undayath pinne pand africayod chernn alle ella vankara yum Undayirunnath ath onnu detail ayi parayamo

  • @navajyothsajithkumar2056
    @navajyothsajithkumar2056 3 роки тому +14

    ആരൊക്കെ വിഷു അടിപൊളി ആയിട്ട് celebrate ചെയ്യും അത്രേം പേർ ഈ comment like അടി

    • @sidhardhcr2878
      @sidhardhcr2878 3 роки тому +1

      Bro de first enna comment kaanan illalo
      Why?

  • @abhi-x2
    @abhi-x2 3 роки тому +1

    ANS :: 384,400 km (distance from earth and moon )

  • @SimplyCookingStyle
    @SimplyCookingStyle 2 роки тому +3

    ഇതെല്ലാം സംഭവിക്കുന്നതിനു മുൻപ് നമ്മളൊക്കെ മരിക്കും.അതാണ് ഒരാശ്വാസം.

  • @akhilsothu6883
    @akhilsothu6883 3 роки тому

    Anganeyonnum sambhavikkathirikkatte

  • @MaSa-hq5bt
    @MaSa-hq5bt 3 роки тому +1

    Deivam.ariyade.onnum.nadakkilla.ellavarum..prathik🙏🙏🙏🙏🙏

  • @rosemaryvt4017
    @rosemaryvt4017 3 роки тому

    Boomi idakku nilkkunnath kondaano appo boomikulukkam undakunnath... Thamaashichathalla, kaaryamay chodhichathaa... Onnu reaply idane

  • @sureshrajan8389
    @sureshrajan8389 3 роки тому +1

    പെട്ടന്ന് ആകാശം ഇടിഞ്ഞു വീണാൽ എന്തു ചെയ്യും

  • @nisandhinisandhi067
    @nisandhinisandhi067 3 роки тому

    Bhoomiyude karakkam nilkkilla..athinu mumbu suryan bhoomiye vizhungum ennu paranjille......that means bhoomi pottitherikkum enano udeshiche.......sooryan vizhungunnu...ennuvechal...it is possible?

  • @abhikolakoyyamkoyyam3390
    @abhikolakoyyamkoyyam3390 Рік тому

    Bhoomi otta onnano?shellugalano????

  • @jayabinthetravelerviews1891

    Sarkkar ellarkkum atyavisamayi parachoottu kodukkanam ennanu ente oru ithu😀😀😀

  • @mohammedps875
    @mohammedps875 Рік тому

    Bhoomi karangunnundo,

  • @ammikairali6528
    @ammikairali6528 Рік тому

    Boomiye karakkunnadh arayirikum..🤔
    Plz answer me..?

    • @BrightKeralite
      @BrightKeralite  Рік тому +1

      ആര് കറക്കാൻ, ഭൂമിയെ ആരും കറക്കണ്ട . താങ്കൾ എന്താണ് ഉദ്ദേശിച്ചത് ഒരു വ്യക്തി ഭൂമിയെ കറക്കുന്നുണ്ടെന്ന് ആണോ

  • @dondanieljoseph5669
    @dondanieljoseph5669 3 роки тому +2

    3,84,400 km distance between Earth and moon

  • @GRAPHICTU6E
    @GRAPHICTU6E 3 роки тому +1

    8:45 aswasikkan olla karyam anoda ath

  • @mukeshcv
    @mukeshcv 3 роки тому

    Great. thanks

  • @georgekutty8555
    @georgekutty8555 3 роки тому

    Super 👌👏

  • @samyavpk2311
    @samyavpk2311 3 роки тому

    Good Presentation

  • @tissyaugusthy5512
    @tissyaugusthy5512 3 роки тому +1

    THEN WIND PASEVE CLEAR
    CIRCUMAMBULATION
    ORBIT
    PLANET

  • @sudhab6169
    @sudhab6169 3 роки тому

    സൂപ്പർ വീഡിയോ

  • @gopakumarp2888
    @gopakumarp2888 3 роки тому +4

    എല്ലാ ദിവസവും പകലായാൽ എന്നും പണിക്ക് പോണമല്ലോ എന്നാലോചിക്കുമ്പോഴാണ് വിഷമം

    • @ammu9457
      @ammu9457 3 роки тому +2

      😅😅😅

  • @shemeemshemeem2632
    @shemeemshemeem2632 Рік тому +1

    ലോകാവസാനം എന്നാണ് പറയാ

  • @pavithrak7428
    @pavithrak7428 3 роки тому +3

    Bright keralite🤩🤗

  • @messipro3919
    @messipro3919 3 роки тому +1

    3,84,403കിലോമീറ്റർ

  • @raoiyDENTM
    @raoiyDENTM 3 роки тому +5

    I want to go to the moon as an Indian🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻