കുട്ടനാടിന്റെ രാജപാത | Alappuzha Changanassery Road | New AC Road Alappuzha | AC Road Alappuzha

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 14

  • @rakeshkr1377
    @rakeshkr1377 2 місяці тому +1

    നല്ല അവതരണം

  • @susansunil5920
    @susansunil5920 3 місяці тому +3

    റോഡ് മനോഹരമായി വികസിപ്പിച്ചു.എന്നാല്‍ കോടികള്‍ മുടക്കി റോഡിന് ഇരുവശങ്ങളിലും പുട്ടുകട്ട ,ടൈല്‍ സ് എല്ലാം ഇട്ടു നിർമ്മിച്ച ഫുട്പാത്ത് മുഴുവനും കാടും, പുല്ലും കയറി നശിക്കും. ഇപ്പോൾ തന്നെ പലയിടത്തും കാടും, പുല്ലും വളര്‍ന്നു നില്‍ക്കുന്നു. അവസാനം മനുഷ്യര്‍ക്ക്‌ ഫുട്പാത്ത് വഴിയില്‍ നടന്ന് പോകുവാൻ പോലും സാധിക്കാത്ത വിധത്തില്‍ ആകും. അടിയന്തരമായി P.w.d, റോഡ് പരിപാലന വിഭാഗം ഇടപെട്ട് കാടും പുല്ലും കളഞ്ഞു ഫുട്പാത്ത് വൃത്തിയായി സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണം.

    • @PunkJackson
      @PunkJackson 3 місяці тому

      ഇതൊക്കെ നാട്ടുകാർക്കും ആവാം

    • @capturestories3662
      @capturestories3662 Місяць тому

      Chettan eth municipality ano alel panchayath ano enkil avde poyi oru letter koduthal mathy

  • @shefy8
    @shefy8 3 місяці тому +6

    67 varshangalk sheshavum minimum oru 4 lane road undakkanam ennulla bodham ipolum kerala govt.nu illathe poyath kashtam thanneyanu.. ipolum oru ksrtc nirthiyittal backil ella vandikalum block anu..🤷🏻‍♂️

    • @amstrongsamuel3201
      @amstrongsamuel3201 3 місяці тому

      should have been four lane road with median and designated turn lane. major intersections need bridges for easy and smooth traffic. parking on main road should be eliminated by finding alternatives

  • @Fr.JoyAntoney
    @Fr.JoyAntoney Місяць тому

    AC കനാൽ എന്ന് പറയുന്ന തോട് പെരുന്ന നിന്നും പള്ളാത്തുരുത്തി വരെ പോള ഒക്കെ മാറ്റി clear ആക്കിയിരുന്നെങ്കിൽ

  • @SidheequePalorammal
    @SidheequePalorammal 3 місяці тому

    Endevikasanam enane parayunad 4/laneakikodayiruno itrayum tirakullaroade. Valaremosam

  • @abeyjohn8166
    @abeyjohn8166 3 місяці тому

    ✊💥🔥🦁👍

  • @Fr.JoyAntoney
    @Fr.JoyAntoney Місяць тому

    ഈ റോഡിൽ രണ്ടു വളവുകൾ ഉണ്ട്‌, അതു പറയണം. ഈ വളവുകൾ വന്നത് കൊണ്ടാണ് ഈ റോഡ് പെരുന്നയിൽ അവസാനിക്കുന്നത്

  • @tonythomas9123
    @tonythomas9123 3 місяці тому +1

    50 അടി അല്ല 40 മുതൽ 70 മീറ്റർ താഴ്ച

  • @binusreedharan
    @binusreedharan 3 місяці тому +1

    പിണറായി വിജയന്റെ ആള് ആണ്