മദം .. ആനത്തലയ്ക്ക് ഉള്ളിലെ മേഘവിസ്ഫോടനം ..! Ferocious Tusker in his MUSTH..

Поділитися
Вставка
  • Опубліковано 22 вер 2023
  • #ആനയും #മദം പൊട്ടലും ....
    ഏതെങ്കിലും ഒരു ഉത്സവത്തിനിടയിൽ... അല്ലെങ്കിൽ ഒരാനത്തറിയിൽ ആന ഇടഞ്ഞാൽ ... അക്രമസക്തനായാൽ അതിനെ കുറിച്ച് അറിയുന്നവരിൽ നല്ലൊരു ശതമാനവും അടുത്ത നിമിഷം വിധിയെഴുതും...
    ആനയ്ക്ക് മദം പൊട്ടി..!
    ആനയെന്ന പെരുംശരീരി ആരെയും അനുസരിക്കാതെ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് , കൽപ്പിച്ചുകൂട്ടി ഇറങ്ങിയാൽ കാടിനേയും നാടിനേയും ഒരുപോലെ വിറപ്പിക്കുവാൻ അതു തന്നെ ധാരാളം...! അപ്പോൾ തലച്ചോറിനുള്ളിൽ നട്ടപ്രാന്തിന് സമാനമാം വിധം മദപ്പാടിന്റെ കടന്നൽകൂട് ഇളകുന്ന നേരത്ത് ഒരു ആനയുടെ ശക്തിയും പ്രഹരശേഷിയും എത്രമേൽ മാരകമായിരിക്കും.?
    സത്യത്തിൽ മനുഷ്യരുമായി വട്ടം ഉടക്കാൻ തയ്യാറാവുന്ന ആനകൾക്കെല്ലാം മദം പൊട്ടുന്നതാണോ...?
    ഒരു പക്ഷേ ഭൂമുഖത്ത് മറ്റൊരു ജീവിക്കും ബാധകമല്ലാത്തതും , മറ്റൊരു ജീവിയോടും താരതമ്യം ചെയ്യാൻ കഴിയാത്തതുമായ മദക്കാലം അധവാ നീരുകാലം എന്ന അത്ഭുത പ്രതിഭാസത്തിന് പിന്നിലെ യഥാർത്ഥ വസ്തുത എന്ത്..?
    കുളമാക്കൽ പാർത്ഥസാരഥി എന്ന കൊമ്പന്റെയും മാരാരിക്കുളം റജി എന്ന പാപ്പാന്റെയും കൂട്ടുകെട്ടിനെ മുൻനിർത്തി ഈ അദ്ധ്യായത്തിൽ
    sree 4 elephants കടന്നുചെല്ലുന്നത്
    മദപ്പാട് എന്ന വലിയൊരു സമസ്യയുടെ ഉള്ളറകളിലേക്കാണ്.
    #sree4elephants #keralaelephants #elephant #aanapremi #parthasarathyelephant #thechikkottukavuramachandran #indianelephant
    #kulamakkalpardhasaradhi
    #Kulamakkalelephants
    #elephantand Musth
    #thechikkottukavuramachandran
    #pambadirajan
    #thiruvambadisivasundar
    #umamaheshwaran
    #malayalappuzharajan
    #vazhakulammanoj
    #drrajeev
    #veteneryuniversity
    #indianelephants
    #manelephantconflicts
  • Домашні улюбленці та дикі тварини

КОМЕНТАРІ • 92

  • @ubk307
    @ubk307 10 місяців тому +3

    നല്ല ഒന്നാംതരം ഒരാനയാണ് ഇവൻ.മാവേലിക്കര ശ്രീകൃഷ്ണസ്വാമി അമ്പലത്തിൽ വച്ച് പണ്ട് കണ്ടിട്ടുണ്ട്. നല്ല പക്വത ആണ് ഓരോ ചുവടിലും.

  • @sijisiji5662
    @sijisiji5662 10 місяців тому +7

    13വർഷമായി തുടരുന്ന പാർത്ഥൻ റെജി കൂട്ടുകെട്ട് മുന്നോട്ടു പോകട്ടെ സന്തോഷം

  • @libinkrajan
    @libinkrajan 10 місяців тому +58

    രണ്ടാമന്മാരെയും മൂന്നാമന്മാരെയും കൂടെ ഉൾപ്പെടുത്തി അവതരിപ്പിക്കുക. അവരും പ്രധാനപങ്ക് വഹിക്കുന്നവരാണെന്ന് മറന്ന് പോകാതിരിക്കുക.🙌🏻

    • @user-bq1zl4xt8h
      @user-bq1zl4xt8h 10 місяців тому +1

      Satyam good team work

    • @anandkshgk3516
      @anandkshgk3516 10 місяців тому

      പഴയ എപ്പിസോഡുകൾ കാണാൻ ശ്രമിക്കുക ശ്രീ ഫോർ എല്ലാരേയും ഉൾപ്പെടുത്താൻ ശ്രമിച്ചുണ്ടു ബ്രോ

    • @libinkrajan
      @libinkrajan 10 місяців тому

      @@anandkshgk3516 Mudakkam koodathe ella episodes um sthiramayi kanarund bro 🥸🥴

  • @J_i_s_h_n_u_M
    @J_i_s_h_n_u_M 10 місяців тому +4

    24:36 😮 nice picturization and bgm...🤩😍

  • @arjunv2901
    @arjunv2901 10 місяців тому +3

    തീരെ പ്രതീക്ഷിക്കാത്ത ഒരു എപ്പിസോഡ്... മദപാടിനെ കുറിച്ചുള്ള കൂടുതൽ അറിവുകൾ പകർന്നുതന്ന sree 4 ടീമിന് നന്ദി ❤️

  • @minimadhu5109
    @minimadhu5109 10 місяців тому +7

    Baground music is very good I really like this episode ❤

  • @rxwithme2639
    @rxwithme2639 10 місяців тому +5

    അടിപൊളിയാണ് ചേട്ടാ ധൈര്യമായിട്ട് മുന്നോട്ട് പോവും 🎉❤

  • @shajipa5359
    @shajipa5359 10 місяців тому +4

    നിയമങ്ങൾ മാറി നാട്ടാനകൾക്ക് ഇണചേരാനുള്ള ഒരു നിയമം വരുമോ വന്നാൽ നമ്മുടെ നാട്ടാന ലോകം രക്ഷപ്പെടും. രവി കുട്ടന്റെ കാര്യം മറക്കല്ലെ

    • @user-bq1zl4xt8h
      @user-bq1zl4xt8h 10 місяців тому

      We are Always together support

    • @KrishnaKumar-yu3uo
      @KrishnaKumar-yu3uo 9 місяців тому

      നിയമ തടസങ്ങൾ കൊണ്ടാണോ ഇണചേർക്കാത്തത് എനിക്ക് അങ്ങനെ തോന്നുന്നില്ല

  • @athuldasezhukone9943
    @athuldasezhukone9943 10 місяців тому +1

    എന്നും വ്യത്യസ്തത അതാണ് മറ്റുള്ള ആണാചാനലിൽ നിന്ന് sree4elephant

  • @manikandan4388
    @manikandan4388 10 місяців тому +2

    ഈ ഇടയ്ക്ക് കാണിച്ച വിഡിയോ നമ്മുടെ മലയാള പുഴ മുത്തു❤❤

  • @shivaprasadvijayakrishnan3215
    @shivaprasadvijayakrishnan3215 9 місяців тому

    Back ground music കൊള്ളാം ...👌

  • @Riyasck59
    @Riyasck59 10 місяців тому +1

    സൂപ്പർ ❤❤❤❤❤

  • @bindupavi4947
    @bindupavi4947 10 місяців тому +1

    Super ❤❤❤

  • @bibinkumar2243
    @bibinkumar2243 10 місяців тому +1

    Super❤

  • @KkKk-pi1es
    @KkKk-pi1es 10 місяців тому

    അടിപൊളി 🥰🥰🥰എല്ലാം കൊണ്ടും ബെസ്റ്റ് ചാനെൽ ❤️❤️

  • @kashinadhan-or5pf
    @kashinadhan-or5pf 10 місяців тому +1

  • @anandhumohan3822
    @anandhumohan3822 10 місяців тому +1

    👌

  • @dr.vinugovind7270
    @dr.vinugovind7270 10 місяців тому +1

    👍👍

  • @nandusaseendran4132
    @nandusaseendran4132 10 місяців тому +1

    👌🏻

  • @ritaravindran7974
    @ritaravindran7974 10 місяців тому +1

    Waiting for the next episodes

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 10 місяців тому +1

    നല്ല എപ്പിസോഡ്.. നീരിൽ നിൽക്കുമ്പോ.. ഇത്തിരി കുറുമ്പ് വേണ്ടേ...

  • @baburajappu5167
    @baburajappu5167 10 місяців тому +1

    ❤❤❤

  • @aanapremimanu5782
    @aanapremimanu5782 10 місяців тому +1

    ❤️❤️❤️❤️

  • @sujithg4680
    @sujithg4680 10 місяців тому +1

    Super

  • @kannapan9428
    @kannapan9428 10 місяців тому +1

    💛

  • @shanunasi929
    @shanunasi929 10 місяців тому +1

    സൂപ്പർ ❤

  • @Rajesh-tf8sp
    @Rajesh-tf8sp 10 місяців тому +1

    ❤❤❤❤❤

  • @nidanthraman5777
    @nidanthraman5777 10 місяців тому +4

    23.53 ആനകൾ തോട്ടി വടി വലിയകോൽ എന്നിവയെ ഭയനാണ് ചട്ടക്കാരെ അനുസരിക്കുന്നത് എന്നാൽ മദപ്പാട് കാലത്തു പുരുഷഹോർമോൺ ഒരുപാടു വർധിക്കുന്നത് കൊണ്ടാണ് ചട്ടക്കാരെ അനുസരിക്കാതെ അവരെ ഓടിക്കാനുള്ള ധൈര്യം അനകൾക്ക് വരുന്നത്

  • @infocus_world
    @infocus_world 10 місяців тому

    Valuable information ❤

  • @venugopalannair2564
    @venugopalannair2564 9 місяців тому

    Good sir

  • @aswinkr4601
    @aswinkr4601 10 місяців тому

    Reji chettan👍👍👍👍👍

  • @jeemonmj9792
    @jeemonmj9792 10 місяців тому +1

    Ok 🌹🌹👌👌👌

  • @rahulrajan996
    @rahulrajan996 10 місяців тому +3

    Parthanum reji annanum❤️🔥

  • @Rajesh-tf8sp
    @Rajesh-tf8sp 10 місяців тому +1

    🥰🥰🥰🥰🥰🥰

  • @jijopalakkad3627
    @jijopalakkad3627 10 місяців тому +1

    👌👌🥰🥰🥰🐘🐘🐘🐘🐘

  • @xpresstranslines664
    @xpresstranslines664 10 місяців тому

    Sir, Waiting for next episode

  • @tssalil
    @tssalil 10 місяців тому +2

    ഇവരുടെയൊക്കെ പ്രോഗ്രാം ബുക്കിങ് നമ്പർ കൂടി കൊടുത്താൽ നന്നായിരുന്നു

  • @sarithashyjukvl
    @sarithashyjukvl 10 місяців тому +1

    പാർത്ഥൻ ❤😘റെജിച്ചേട്ടൻ ❤

  • @renjumol386
    @renjumol386 10 місяців тому

    പാർത്ഥൻ ഇഷ്ടം 😍😍😍😘😘😘

  • @SM-bm5is
    @SM-bm5is 10 місяців тому +2

    നല്ല എപ്പിസോഡ്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഏതാ

  • @muhammadshafeeq1808
    @muhammadshafeeq1808 10 місяців тому +1

    👍👍👍👍👍👍

  • @prajithc.p875
    @prajithc.p875 10 місяців тому +2

    2 aalukal ഒന്നിച്ചു കഴിക്കുമ്പോൾ ആന ഒന്നാമനെ അങ്ങിനെ തിരിച്ചറിയും എന്നു ഒന്ന് ചോദിക്കാമോ..

  • @RAMBO_chackochan
    @RAMBO_chackochan 10 місяців тому +2

    ❤❤❤❤❤❤❤

  • @sarathudhay2170
    @sarathudhay2170 10 місяців тому

    💖💖💖

  • @achyuthmadhuraj4190
    @achyuthmadhuraj4190 10 місяців тому +1

    Guruvayoor Chandrasekharantte episode cheyumo

  • @nishanthk6834
    @nishanthk6834 10 місяців тому

    ❤❤

  • @sarithashyjukvl
    @sarithashyjukvl 10 місяців тому

    ❤❤❤❤

  • @vishnudeth2159
    @vishnudeth2159 10 місяців тому

    ❤💕🔥🔥💕❤️👌👌👌👌

  • @ashwintoxi6367
    @ashwintoxi6367 10 місяців тому +1

    Bgm ❤️

  • @sreekumarkc3293
    @sreekumarkc3293 10 місяців тому +1

    👍👍👍

  • @aanakkaran926
    @aanakkaran926 10 місяців тому

    നല്ല ആനക്കാരനും നല്ല ആനയും

  • @5alibai
    @5alibai 9 місяців тому

    gd

  • @tganeeshworld
    @tganeeshworld 10 місяців тому

    ❤❤❤❤❤❤❤❤❤

  • @sreeninarayanan4007
    @sreeninarayanan4007 10 місяців тому

    🙏🙏

  • @remavenugopal4642
    @remavenugopal4642 10 місяців тому +1

    ❤❤❤👍👍👍👍

  • @soorajsoman6943
    @soorajsoman6943 10 місяців тому +2

    റെജി അണ്ണൻ ❤

  • @sureshkumarchandran3026
    @sureshkumarchandran3026 10 місяців тому +2

    ആന കൈ മാറ്റം നിലവിൽ വരുമോ

  • @xpresstranslines664
    @xpresstranslines664 10 місяців тому

    Sir, u r making such a beautiful episodes but it's getting very less views Y it's happening so ? I personally feel very bad on this

  • @beenajohn7526
    @beenajohn7526 10 місяців тому

  • @rejaneeshraj
    @rejaneeshraj 4 місяці тому

    ആനക്കാര്യത്തിൽ ഒരു ചതി ഒളിഞ്ഞിരിപ്പുണ്ട് ഒരിക്കലും ഒരിക്കൽ പോലും രണ്ടാം പാപ്പാനോ മൂന്നാം പാപ്പാനോ ഒരിക്കലും ഒന്നാം പാപ്പാൻ ആകാൻ ശ്രമിക്കരുത് അനുവാദമില്ലാതെ
    ഒന്നാം പാപ്പാന്റെ പണി പോവും എന്ന് ഉറപ്പാണ് എങ്കിൽ നിങ്ങൾ ആനയുടെ ചവിട്ടു കൊണ്ട് മരണപ്പെടുന്നതാണ്

  • @51envi38
    @51envi38 10 місяців тому

    കാട്ടാനകളുടെ മദ പാടിനെ കുറിച്ച് ഒന്നു പറയാമോ?? അവർക്ക് എന്താണ് ചെയ്യുക .. എന്തെങ്കിലും ചെയ്യേണ്ട ആവശ്യമുണ്ടോ? ഈയിടെ അരി കൊമ്പന് കുറിച്ച് അങ്ങനെ ഒരു കഥ കേട്ടത് കൊണ്ട് ചോദിക്കുക ആണ്.. എനിക്ക് അന്ന് തൊട്ട് തുടങ്ങിയ സംശയമാണ് ഈ വിഷയത്തെ കുറിച്ച്.. അതൊന്നു ക്ലിയർ ആക്കി തരണം..

  • @sanusanaz
    @sanusanaz 10 місяців тому +1

    ഒന്നുകിൽ അലിയാർ പറയുക ആനകരൻ മിണ്ടാതിരിക്കുക... അല്ലങ്കിൽ ആനകരൻ പറയുക അലിയാർ മിണ്ടാതിരിക്കുക... ആനക്കാരുടെ ഇന്റർവ്യൂ കുറവാണു....കമെന്ററി ആണ് കൂടുതൽ

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 місяців тому

      അതേ അങ്ങനെ തന്നെയാണ്.
      ഇത് . ഇങ്ങനെയാണ് ഇതിന്റെ രീതി.
      ആനക്കാരൻ പറയുന്നത് മാത്രം കേട്ടാൽ മതിയെങ്കിൽ UNCUTS Segment ഉണ്ട് : അത് കാണാം. ഈ ചാനലിലെ പ്രൈം വീഡിയോസ് കേൾക്കാൻ വേണ്ടി മാത്രമുള്ളതല്ല. കാണുവാനുള്ളതാണ്. കാണുമ്പോൾ അതിന് വീര്യം പകരുവാൻ അലിയാർ സാറിന്റെ ശബ്ദവും ഉണ്ടാവും. താങ്കൾക്ക് തൃപ്തികരമായില്ലെങ്കിലും ഇത് ഇഷ്ടപ്പെടുന്ന അനവധി ആയിരങ്ങൾ ഉണ്ട്. ഒരു വീഡിയോയിൽ അലിയാർ സാറിന്റെ ശബ്ദം ഇല്ല എങ്കിൽ അവർ പ്രതികരിക്കാറുമുണ്ട്.

  • @craft8788
    @craft8788 10 місяців тому

    ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ കാട്ടിലുള്ള ആനകൾക്കും മതപാട് വരുമല്ലോ അവരെന്താ നാട്ടിൽ വന്നു പ്രശ്നങ്ങൾ ഉണ്ടാക്കാത്തത് അതിനെ കുറിച്ച് എന്താ പറയാനുള്ളത് നാട്ടാനകളെ അല്ലെ കെട്ടി ഇടുന്നത്

    • @varunvnair987
      @varunvnair987 10 місяців тому

      കാട്ടിലുള്ളത് കാട്ടിൽ കാണിക്കും നാട്ടിലുള്ളത് നാട്ടിലും
      വീട്ടിലുള്ള ചില പട്ടികളും നാട്ടിലുള്ള ചില പട്ടികളും പലതിനെയും പലരെയും കടിക്കും വീട്ടിലുള്ള കടിയനെ കെട്ടിയിടും.

  • @anukrishnan1523
    @anukrishnan1523 10 місяців тому

    ആനകളുടെ breeding system നടപ്പിലാക്കാൻ എന്തുകൊണ്ട് .അതിന് മുനിട്ട് ഇറങ്ങുന്നില്ല doctors um പിന്നെ അധികാരികളും . ഒരുപക്ഷേ അവരുടേ ജീവിതത്തിൽ അവർക്ക് വേണ്ടി ചെയാൻ പട്ടുനതിൽ നല്ലത് തന്നെ ആകും എന്ന് തോന്നുന്നു. അതിനെ കുറിച്ച് അടുത്ത episode I'll ഉള്ളപ്പെടുതുമോ sree Etta . അത് അറിയണം എന്ന് ഉണ്ട്. എന്നെ പോലെ കുറേ പേരുടെ dought തന്നെ ആകും. ഒരുപക്ഷേ ആനകളുടെ കുറവിന് ഒരു പരിധി വരെ സംരക്ഷിക്കാൻ പറ്റും. ഇതിൻ്റെ answer അടുത്ത episode I'll ഉണ്ടാകും എന്ന് വിചാരിക്കുന്നു കാത്തിരിക്കുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 місяців тому

      ഒരു പരിധിവരെ നിയമപരമായ തടസ്സങ്ങളും പ്രശ്നങ്ങളും ഉണ്ട്. നാട്ടാനകളുടെ കാര്യത്തിൽ

    • @anukrishnan1523
      @anukrishnan1523 10 місяців тому

      @@Sree4Elephantsoffical അതിനുള്ള solution ഏങ്ങനെ ആണ് അത് ജനങ്ങളിലേക്ക് എത്തുമ്പോൾ അത് govt ൻ്റേ ശ്രേധയിൽ pedum ആരെങ്കിലും അതിനു മുനിട്ടു ഇറങ്ങും

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 місяців тому

      നോക്കാം...എന്താണ് നമുക്ക് ചെയ്യാനും ഇടപെടാനും കഴിയുന്നതെന്ന് നോക്കട്ടെ..

    • @anukrishnan1523
      @anukrishnan1523 10 місяців тому

      @@Sree4Elephantsoffical നാട്ടാനകളെ സംരക്ഷിക്കുക ആണ് നമ്മുക്ക് വേണ്ടത് അതിനു വേണ്ടി നമ്മുക്ക് ചെയാൻ പറ്റുന്നത് ചെയ്യണം.ഉത്സ്റവങ്ങളും ആനകളും ഇനിയും ഉണ്ടാകണം അതിനു വേണ്ടി. ഒരു മനുഷ്യൻ്റെ കാര്യത്തിൽ ആയാലും ബഹുമാനിക്കുന്ന വർഗ്ഗം ആണ് സ്ത്രീകൾ എന്തുകൊണ്ട് എന്നാല് സ്ത്രീ അമ്മ യാണ്

  • @madeeqfurniture2294
    @madeeqfurniture2294 10 місяців тому +1

  • @KR_Rahul.8089
    @KR_Rahul.8089 10 місяців тому +1

    ❤❤❤

  • @abhijithsurendran1213
    @abhijithsurendran1213 10 місяців тому

    സൂപ്പര്‍ ❤❤❤❤❤❤❤

  • @preethatkpreethatk7036
    @preethatkpreethatk7036 10 місяців тому +1

    ❤❤❤❤❤

  • @user-vm7qv9sy2m
    @user-vm7qv9sy2m 10 місяців тому +1

    👌

  • @harijithchari6151
    @harijithchari6151 10 місяців тому +1

    ❤❤❤

  • @user-yq9tj4it5h
    @user-yq9tj4it5h 10 місяців тому +1

    ❤️❤️❤️

  • @lekshmirajendran4891
    @lekshmirajendran4891 10 місяців тому +1

    ❤❤❤

  • @amalshaji6413
    @amalshaji6413 10 місяців тому +1

  • @ananthakrishnan2382
    @ananthakrishnan2382 10 місяців тому +1

    ❤️

  • @balajiachu653
    @balajiachu653 10 місяців тому +3

    ❤❤❤

  • @abiabeena5640
    @abiabeena5640 10 місяців тому +1

    ❤️❤️❤️

  • @bijoysnpuram3799
    @bijoysnpuram3799 10 місяців тому

  • @akashsnair8479
    @akashsnair8479 10 місяців тому