അടിയേറ്റ് വീണതും ആന പാഞ്ഞെത്തിയതും ഒന്നിച്ചായിരുന്നു.. ഒറ്റനിമിഷം..!

Поділитися
Вставка
  • Опубліковано 6 жов 2023
  • ആന ആനക്കാരനെ എന്തെങ്കിലും ചെയ്താൽ മുന്നും പിന്നും നോക്കാതെ പൊതുസമൂഹം വിധിയെഴുതും...'' ആനയോട് ചെയ്യുന്നതിന് അത് പകരം വീട്ടിയതാ" .
    പക്ഷേ ചില നേരങ്ങളിൽ ആനക്കാരന്റെ ജീവന് ഭീഷണി സൃഷ്ടിക്കുന്നത് , ആനയേക്കാൾ ഏറെ ... ആൾക്കൂട്ടത്തിൽ ഒരാളുടെ അറിവില്ലായ്മയും എടുത്തുചാട്ടവും ആയേക്കാം എന്നത് അധികമാരും അറിയാതെ പോകുന്ന വസ്തുത.
    ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം ക്ഷേത്രത്തിലെ ആറാട്ടിന് അപൂർവ്വമായ ഒരു പ്രത്യേകതയുണ്ട്.
    കടലിൽ ആണ് മാരാരിക്കുളം ആറാട്ട് ...!
    കുളമാക്കൽ പാർത്ഥസാരഥിയുടേയും മാരാരിക്കുളം റജിയുടേയും കൂട്ടുകെട്ടിന്റെ വിശേഷങ്ങളുമായി മലയാള നാടിന്റെ സ്വന്തം ആനച്ചാനൽ...
    Sree 4 elephants.
    Writer - Director... Sreekumar Arookutty
    Voice over - Prof Aliyar
    Cinematography - Kannan Muhamma
    Editor - Kapil Gopalakrishnan
    Music - Suresh Nandan
    Design - Sreekumar M N
    Ex Producers - Gireesh raj
    Dreams & Frames
    #sree4elephants #keralaelephants #arikomban #aanapremi #elephant
  • Домашні улюбленці та дикі тварини

КОМЕНТАРІ • 89

  • @Riyasck59
    @Riyasck59 9 місяців тому +9

    Sunday 12 mani athu നമ്മുടെ SREE 4 ELEPHANTS ചാലിന് ഉള്ളത് ആണ്🥰🥰🥰
    SREE 4 ELEPHANTS ❤❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  9 місяців тому +3

      റിയാസ്... നമ്മുടെ ചങ്ക് ...

  • @midhunkm6045
    @midhunkm6045 9 місяців тому +8

    നമ്മുടെ നന്തിലത്തു ആനെയെ വഴിനടത്തിയ ചന്ദ്രേട്ടനെ ഒന്ന് പരിചയപെടുത്തിക്കൂടെ 💞

    • @abijithmgakosh1305
      @abijithmgakosh1305 9 місяців тому +4

      Nandilath aanayekal kooduthal shivasundarine vazhi nadathiyitunde chandrettan

  • @RAMBO_chackochan
    @RAMBO_chackochan 9 місяців тому +3

    സൂപ്പർ 👌🏻👌🏻👌🏻

  • @ritaravindran7974
    @ritaravindran7974 9 місяців тому +2

    V nice episode. Professor Aliyar's narration superb

  • @adarshsantos3979
    @adarshsantos3979 9 місяців тому +3

    മാരാരിക്കുളം ഉത്സവം 🥰🤩

  • @sujithg4680
    @sujithg4680 9 місяців тому +1

    Super

  • @sandeepasokan2928
    @sandeepasokan2928 9 місяців тому

    Superb 😍👌

  • @venkatachalasharma5534
    @venkatachalasharma5534 9 місяців тому

    Thank u again for a good episode sir...

  • @chainsmokerzzz1318
    @chainsmokerzzz1318 9 місяців тому

    3 year kazinju ipolum kanuna ore channel e for elepahant thudagiya yaatra sreeyettan iniyum orupadu nala episodekal prashekunu 🙏🏻

  • @user-vo2wf6ur7s
    @user-vo2wf6ur7s 5 місяців тому

    Vismaya sahasikathwam great word.

  • @bindupavi4947
    @bindupavi4947 9 місяців тому

    Super❤❤❤

  • @ladybird7027
    @ladybird7027 9 місяців тому

    3.06 വീഡിയോ സൂപ്പർ...❤

  • @rajeevraveendran4567
    @rajeevraveendran4567 9 місяців тому +1

    RR നന്നാവുന്നുണ്ട് .... BEST WISHES ...

  • @joseygeorge9080
    @joseygeorge9080 9 місяців тому +1

    ❤നന്ദി ശ്രീ കുമാർ ചേട്ടാ ❤️

  • @abhijithsurendran1213
    @abhijithsurendran1213 9 місяців тому

    സൂപ്പര്‍ ❤❤❤❤❤❤❤❤❤❤❤❤

  • @astorgaming956
    @astorgaming956 9 місяців тому +1

    Nandhilath gopalakrishnante vedio cheyyumo❤

  • @akhilkumar4022
    @akhilkumar4022 9 місяців тому +3

    First ❤ 9 times ❤❤❤❤
    Sree kumar ettan paranja pinne maattamilla

  • @rahulrajan996
    @rahulrajan996 9 місяців тому

    Mararikulam& reji annan, parthan

  • @aptechdc4899
    @aptechdc4899 9 місяців тому +1

    lake shoril vannappol nte aniyathi avday undu nurse ayittu appo aval paranju apakadam pattiya kariyam

  • @sumeshppsumeshpp5265
    @sumeshppsumeshpp5265 9 місяців тому +1

    ❤❤❤❤❤

  • @shajipa5359
    @shajipa5359 9 місяців тому

    പാർത്ഥനും റെജിയേട്ടനും തമ്മിലുള്ള ആബ ന്ധം ഒരുപാട് നാൾ നീണ്ടു പോകെട്ടെയെന്ന് നമുക്ക് പ്രാ ർഥിക്കാം

  • @ratheeshkumar2947
    @ratheeshkumar2947 9 місяців тому

    ആനപ്പാപ്പാൻ ❤

  • @amalshaji6413
    @amalshaji6413 9 місяців тому

  • @nandusaseendran4132
    @nandusaseendran4132 9 місяців тому

    👌🏻

  • @binjurajendran
    @binjurajendran 9 місяців тому

    ❣️🔥

  • @sijisiji5662
    @sijisiji5662 9 місяців тому

    ❤❤❤

  • @rajeevkumar7896
    @rajeevkumar7896 9 місяців тому

    ❤❤❤❤

  • @muhammadnoufal78693
    @muhammadnoufal78693 9 місяців тому

    ❤❤🐘🐘👍👍

  • @tvadarsh1358
    @tvadarsh1358 9 місяців тому

    ശ്രീ 4♥️🥰🤩

  • @binishpb1352
    @binishpb1352 9 місяців тому

    സർ, നല്ല ഒരു എപ്പിസോഡ് 👍👍👍

  • @rahulreji2254
    @rahulreji2254 9 місяців тому +1

    ശ്രീയേട്ടാ നമ്മുടെ നെന്മാറ സുധി യെ ഒന്ന് interview ചെയ്യാവൊ ,agk ചാനൽ നേരത്തെ പറഞ്ഞതാ പുള്ളിക്ക് interest ഇല്ലന്ന് എന്നാലും ശ്രീയേട്ടൻ ഒന്ന് ശ്രെമിച്ചു നോക്ക് ❤

  • @sarathskumar3614
    @sarathskumar3614 9 місяців тому

    കടലിൽ ആറാട്ട് കൊല്ലത്തു ഒരു അമ്പലം ഉണ്ടല്ലോ ഞാനും ഉണ്ടാരുന്നു കഴിഞ്ഞ വർഷം അവിടെ

  • @adarshsantos3979
    @adarshsantos3979 9 місяців тому +2

    സീതാരാമൻ ആനയെ പറ്റി ഉള്ള വിശേഷങ്ങൾ uncuts ആയി വരും എന്ന് പ്രതീക്ഷിക്കുന്നു.....

  • @sarathskumar3614
    @sarathskumar3614 9 місяців тому

    ചിറക്കാട്ടു ആനക്കുട്ടിയുടെ വീഡിയോ ചെയ്യാമോ ശ്രീയേട്ടാ ❤

  • @sumeshs5772
    @sumeshs5772 9 місяців тому

    വേമ്പനാട് അർജുനന്റെ വിഡിയോ ചെയ്യുമോ

  • @manjuhari511
    @manjuhari511 9 місяців тому

    നന്ദന് രാജയുടെ വക പഴം ആയിരുന്നു അന്നത്തേ പ്രത്യേകത ഞാനുണ്ടായിരുന്നു ആ വീഡിയോയിലൊക്കെ

  • @Spartanking11196
    @Spartanking11196 9 місяців тому

    🐘🐘🐘🐘🐘🐘🐘

  • @krunni3406
    @krunni3406 9 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉

  • @jijopalakkad3627
    @jijopalakkad3627 9 місяців тому

    👌👌🥰🥰🥰💞💞💞💞🐘🐘🐘

  • @dileepuppilikattil1380
    @dileepuppilikattil1380 9 місяців тому

    Ee pazhaya kulamakkil kuttykrishnan ippo evideya ariyamo....? Name?

  • @CR-ss1hf
    @CR-ss1hf 8 місяців тому +1

    Ayyappan endha bangi

  • @AbhijithAbhi-ux4qe
    @AbhijithAbhi-ux4qe 9 місяців тому +19

    മംഗലാംകുന്ന് മഹേശ്വരൻ ഇനി മുതൽ കാവടി നാരായണൻ വഴി നടത്തും

    • @shihabmuthuthala9264
      @shihabmuthuthala9264 9 місяців тому +1

      ഉമ??

    • @user-om4fg8ym4j
      @user-om4fg8ym4j 9 місяців тому +1

      നടക്കട്ടെ

    • @AbhijithAbhi-ux4qe
      @AbhijithAbhi-ux4qe 9 місяців тому

      @@shihabmuthuthala9264Aa

    • @Sreemov12
      @Sreemov12 9 місяців тому +3

      കർണ്ണനെ പോലെ ഇല്ലാതെ ആക്കാൻ ആകും

    • @shameershami1534
      @shameershami1534 9 місяців тому +7

      @@Sreemov12 എന്ന് ആനയെ പറ്റി ഒരു ചുക്കും അറിഞ്ഞു കൂടാത്ത ഫേസ് ബുക്ക് ആന പ്രേമി 😂😂

  • @athuhl1
    @athuhl1 9 місяців тому

    ഈ എപ്പിഡിസോഡിലെ എഡിറ്റ്‌ 🤍🙏🏽

  • @aks1014
    @aks1014 9 місяців тому

    Music not good

  • @appuss9422
    @appuss9422 9 місяців тому

    ചോദ്യം ഓക്കേ അരീകണം

  • @remavenugopal4642
    @remavenugopal4642 9 місяців тому

    👌👌👌🥰🥰🥰🥰😍😍😍

  • @mithun_kalidas
    @mithun_kalidas 9 місяців тому

    Edit ചെയ്തു കളിക്യുവാ ...Alphonse puthren gold pole ind

    • @Sree4Elephantsoffical
      @Sree4Elephantsoffical  9 місяців тому +1

      With all respect to your statement we would like to make it clear that... its just your perception and taste of viewing... But at the same time.. so many people do appreciate that pattern of editing.. when we are going for a change.. sometimes it works.. sometimes it may not..

  • @ezhupunnakkaran12
    @ezhupunnakkaran12 9 місяців тому

    Kuttikrishanan ipo eath aanaya

  • @arunudaya6762
    @arunudaya6762 9 місяців тому

    ചേട്ടനെ ഒന്ന് പറയാൻ അനുവദിക്കുമോ 🙄

  • @rajeshvv2223
    @rajeshvv2223 9 місяців тому

    Murivalan Mukundan enna anneye kurichu kooduthal ariyaan thalparyam und. Areyyum kootakatha assal fudal themadi.

  • @sreekumarv5570
    @sreekumarv5570 2 місяці тому

    Enthu koppile interview anu

  • @beenajohn7526
    @beenajohn7526 9 місяців тому

  • @Rajesh-tf8sp
    @Rajesh-tf8sp 9 місяців тому

    ❤❤❤

  • @kashinadhan-or5pf
    @kashinadhan-or5pf 9 місяців тому

  • @dr.vinugovind7270
    @dr.vinugovind7270 9 місяців тому

    ❤❤🥰🥰

  • @kashinadhan-or5pf
    @kashinadhan-or5pf 9 місяців тому

    ❤‍🔥

  • @user-lo8je5be7w
    @user-lo8je5be7w 9 місяців тому

  • @user-ut2uu1ul8s
    @user-ut2uu1ul8s 9 місяців тому

    ❤❤❤

  • @sarithashyjukvl
    @sarithashyjukvl 9 місяців тому

    ❤️❤️❤️

  • @KR_Rahul.8089
    @KR_Rahul.8089 9 місяців тому

    ❤❤❤