അമ്മ ഉണ്ടാക്കിയ നല്ല നാടൻ ബീഫ് ഫ്രൈ | Kerala Style Beef Fry | Beef Fry Recipe

Поділитися
Вставка
  • Опубліковано 14 жов 2024
  • ingredients
    Beef - 1 kg
    oil - 5 tbsp
    Onion - 2 nos (chopped)
    Ginger - 1 big piece (chopped)
    Garlic -5 or 6 cloves
    Green chillies (slit) - 5 nos
    Coriander powder - 2 tbsp
    Red chilly powder - 2 tsp
    Turmeric powder - 1 tsp
    Garam masala powder or paste - 2 tsp
    Pepper powder - 1 tsp
    Curry leaves - 2 stem
    Salt - As required
    Method
    Clean and cut beef into small pieces.
    Marinate the pieces of beef with turmeric powder,red chilli powder,coriander powder,pepper
    powder,garam masala paste and salt to taste
    cook the marinated beef and cover it with a lid.
    Open the lid and if there are any excess extract water, cook till it dried up completely.
    Take another pan,heat coconut oil in a pan ,
    Add ginger garlic crushed paste, green chilli and sauté one minute.
    Then we add the marinated beef and onion and mix it well.
    And cook on low flame until the beef becomes dry and crisp.
    Turn off the fire and serve with appam , idali, or rice
    ആവശ്യമുള്ള ചേരുവകള്‍
    ബീഫ് - 1 കിലോ
    എണ്ണ
    സവാള - 2
    ഇഞ്ചി - 1
    വെളുത്തുള്ളി - 5 , 6
    പച്ചമുളക് - 5
    മല്ലിപൊടി - 2 tbsp
    മുളക്പൊടി - 2 tbsp
    മഞ്ഞൾപൊടി - 1 tsp
    ഗരം മസാല - 2 tsp
    കുരുമുളക്പൊടി - 1 tsp
    കറിവേപ്പില - 2 തണ്ട്
    ഉപ്പ്
    തയ്യാറാക്കുന്ന വിധം
    ആദ്യം ബീഫ് നന്നായി കഴുകി ചെറുതായി മുറിച്ച എടുക്കുക
    മഞ്ഞൾപൊടി , മുളക്പൊടി , മല്ലിപൊടി , കുരുമുളക്പൊടി , ഗരം മസാല , ഉപ്പ് എന്നിവ ബീഫിൽ ചേർത്ത നന്നായി തേച്ച പിടിപ്പിച്ച ഒരു അര മണിക്കൂർ മാറ്റിവെയ്ക്കുക
    മസാല പുരട്ടി വെച്ച ബീഫ് ഒരു ചട്ടിയിൽ ഇട്ട് അടച്ച വേവിച്ച എടുക്കുക
    ബീഫിന്റെ വെള്ളം മൊത്തം വറ്റിച്ച എടുക്കുക
    ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിക്കുക
    അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് , പച്ചമുളക് എന്നിവ ഇട്ട് വഴറ്റുക
    ഇനി അതിലേക്ക് വേവിച്ച വെച്ച ബീഫും , സവാളയും ഇടുക
    ബീഫ് നന്നായി ക്രിസ്പി ആയി വരുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
    അങ്ങനെ നമ്മുടെ നാടൻ ബീഫ് ഫ്രൈ തയാർ
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Business : villagecookings@gmail.com
    Follow us:
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

КОМЕНТАРІ • 562