ഉത്രം നക്ഷത്രക്കാരിയാണ് ഓർമ വെച്ച്നാൾ മുതൽ ഓരോന്ന് അനുഭവിച്ചു കൊണ്ട് ഇത്രയും നാൾ മുന്നോട്ടു പോന്നത്. ഇപ്പോൾ ജീവിതം നശിച്ചു കുഞ്ഞുങ്ങളുമായിട്ട് പെരുവഴിയിൽ ഇറങ്ങേണ്ടി വന്നു.. സാമ്പത്തികം രോഗം മറ്റു പല പ്രശ്നങ്ങളും എല്ലാം അനുഭവിച്ചു കൊണ്ട് ജീവിതം മടുപ്പ് ആക്കികൊണ്ട് പോകുന്നു. അങ്ങേയുടെ നാവിൽ നിന്ന് കേട്ടത് എല്ലാം പൊന്നാവട്ടെ. 🙏🙏🙏🙏🙏🙏. ഒരുപാട് മോഹം ഒന്നും ഇല്ല. കടങ്ങൾ വീട്ടാനും വീടിന്റെ പണി പൂർത്തീകരിക്കാനും അത്യാവശ്യം നല്ല ഒരു പ്രസ്ഥാനം ആയിട്ട് എന്റെ കടയും നടത്തണം എന്നേ മോഹം ഉള്ളു. ആട്ടി ഇറക്കിയവരുടെ മുന്നിൽ നല്ല രീതിയിൽ ജീവിക്കാൻ ഉള്ള ആഗ്രഹം അത്രേയുള്ളൂ ഇത് പൊന്നാവട്ടെ 🙏🙏
നന്ദി❤ളത്രയും കാലം അനുഭവിച്ചത് ഒരു വല്ലാത്ത വേദനയാണ്.,, എത്ര നല്ലത് ചെയ്താലും നല്ലതായി പറയാറേ ഇല്ല ഒരു വലിയ നന്ദി,,,❤ കാരണം ഉത്ര നക്ഷത്തെ ചിങ്ങം ഒരു നല്ലതായി ആരും പറയാറേ ഇല്ല.,,😊❤
നമസ്കാരം തീരുമേനി വളരെ നല്ല അറിവ് പകർന്നു നൽകി.. ചില ജ്യോതിഷ ആളുകൾ ഗുരുവിനെ വരെ മാറ്റികോടുക്കുന്ന ജ്യോതിഷമാർ ഉണ്ട്. താങ്കൾ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
തിരുമേനി 🙏🏻🙏🏻🙏🏻🙏🏻അങ്ങയുടെ നാവ് പൊന്നാവട്ടെ... ഇപ്പോൾ ഭയങ്കരമായി സാമ്പത്തിക ബുദ്ധിമുട്ട് ആണ്. പണം കയ്യിൽ നിൽക്കുന്നെയില്ല. ഒരുപാട് വിഷമത്തിൽ ആണ്. എല്ലാം ശരിയാവും എന്ന് വിശ്വസിക്കുന്നു
ഞാൻ കന്നി ലഗ്ന വും ചിങ്ങം രാശിയിൽ മകവുമായാണ് ജനിച്ചത്. കോമഡി എന്താണെന് വച്ചാൽ ചിങ്ങം രാശിൽ നിന്ന് കണ്ടകശനി മാറി അഷ്ടമശനി ആകുമ്പോൾ ലഗ്നത്തിൽ കണ്ട കശനി .അത് കഴിയുമ്പോൾ 9ൽ ഭാഗ്യസ്ഥാനം പിന്നെ 10 ൽ കർമ്മസ്ഥാനം. ഇതുപോലെ ഗുരു ഇതനുസരിച്ച് 9,10,11,12 സ്ഥാനങ്ങളിലും കണക്കു കൂട്ടിയാൽ ശനിയുമായി ബന്ധപ്പെട്ട് 10 15 കൊല്ലത്തേക്ക് രക്ഷയില്ല. രാഹു കേതുക്കൾ കുജൻ മാന്ദി ഇതൊക്കെ ചിന്തിച്ചാൽ കഴിഞ്ഞു . കിട്ടിയതിൽ സംതൃപ്തനായി ഈശ്വരൻ നൽകിയ ജീവിതം സന്തോഷത്തോടെ ജീവിക്കുക. ജ്യോതിഷം ഒരു സാധ്യത മാത്രമാണ്. അതിൻ്റെ പൂർണമായ ശാസ്ത്രം ഇന്നും പരാപ്തമല്ല. അത് വരും കാലങ്ങളിൽ പൂർണ ത കൈവരിക്കും എന്ന് പ്രതീക്ഷിക്കാം. പൂർവീകരിൽ നിന്ന് കൈമോശം വന്നു പോയ അറിവ് വരും കാലങ്ങളിൽ സാങ്കേതിക വിദ്യയിലൂടെ കൈവരിക്കുമായിരിക്കും. Al യുടെ വരവിനെ മുരുകയുഗമായി സങ്കൽപിക്കുന്നതിലും ചിന്തിക്കാനിരിക്കുന്നു. നന്ദി.
തിരുമേനിയുടെ വാക്കുകൾ വിശ്വസി ക്കുന്നു🙏🙏🙏 എൻ്റെ മകൾ ചിങ്ങരാശിയിലെ പൂരമാണ്. മകൾ പരീക്ഷകൾ എഴുതി മടുത്താണ് ഇരിക്കുന്നത്. പരീക്ഷയിൽ പാസ്സായി ജോലി കിട്ടും എന്ന് വിശ്വസിക്കുന്നു. Psc യും ബേങ്ക് ടെസ്റ്റും ഒക്കെ എഴുതി മടുത്ത അവസ്ഥയാണ്. തിമേനിയുടെ വാക്കുകൾ മനസ്സ് നിറയുകയാണ്. ഗ്രഹങ്ങൾക്ക് പ്രപഞ്ച ശക്തികൾക്ക് കോടാനുകോടി നമസ്കാരം🙏🙏🙏 thank you universe thank God 🙏🙏🙏 thank you so much 🙏💓
ഉത്രം നക്ഷത്രക്കാരിയാണ് ഓർമ വെച്ച്നാൾ മുതൽ ഓരോന്ന് അനുഭവിച്ചു കൊണ്ട് ഇത്രയും നാൾ മുന്നോട്ടു പോന്നത്. ഇപ്പോൾ ജീവിതം നശിച്ചു കുഞ്ഞുങ്ങളുമായിട്ട് പെരുവഴിയിൽ ഇറങ്ങേണ്ടി വന്നു.. സാമ്പത്തികം രോഗം മറ്റു പല പ്രശ്നങ്ങളും എല്ലാം അനുഭവിച്ചു കൊണ്ട് ജീവിതം മടുപ്പ് ആക്കികൊണ്ട് പോകുന്നു. അങ്ങേയുടെ നാവിൽ നിന്ന് കേട്ടത് എല്ലാം പൊന്നാവട്ടെ. 🙏🙏🙏🙏🙏🙏. ഒരുപാട് മോഹം ഒന്നും ഇല്ല. കടങ്ങൾ വീട്ടാനും വീടിന്റെ പണി പൂർത്തീകരിക്കാനും അത്യാവശ്യം നല്ല ഒരു പ്രസ്ഥാനം ആയിട്ട് എന്റെ കടയും നടത്തണം എന്നേ മോഹം ഉള്ളു. ആട്ടി ഇറക്കിയവരുടെ മുന്നിൽ നല്ല രീതിയിൽ ജീവിക്കാൻ ഉള്ള ആഗ്രഹം അത്രേയുള്ളൂ ഇത് പൊന്നാവട്ടെ 🙏🙏
നന്ദി❤ളത്രയും കാലം അനുഭവിച്ചത് ഒരു വല്ലാത്ത വേദനയാണ്.,, എത്ര നല്ലത് ചെയ്താലും നല്ലതായി പറയാറേ ഇല്ല ഒരു വലിയ നന്ദി,,,❤ കാരണം ഉത്ര നക്ഷത്തെ ചിങ്ങം ഒരു നല്ലതായി ആരും പറയാറേ ഇല്ല.,,😊❤
നമസ്കാരം തീരുമേനി വളരെ നല്ല അറിവ് പകർന്നു നൽകി.. ചില ജ്യോതിഷ ആളുകൾ ഗുരുവിനെ വരെ മാറ്റികോടുക്കുന്ന ജ്യോതിഷമാർ ഉണ്ട്. താങ്കൾ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
Thankalute vakkukal kettal chingakoorukarkku oru + energy kittum thanks ❤❤❤
Sathyam
തിരുമേനി 🙏🏻🙏🏻🙏🏻🙏🏻അങ്ങയുടെ നാവ് പൊന്നാവട്ടെ... ഇപ്പോൾ ഭയങ്കരമായി സാമ്പത്തിക ബുദ്ധിമുട്ട് ആണ്. പണം കയ്യിൽ നിൽക്കുന്നെയില്ല. ഒരുപാട് വിഷമത്തിൽ ആണ്. എല്ലാം ശരിയാവും എന്ന് വിശ്വസിക്കുന്നു
എനിക്കും. പൂരം നക്ഷത്രം
എല്ലാം തകരുന്നപോലെ ആണ്
കറക്റ്റ് ആണ് ഞാൻ മകം ആണ്
പൂരം, ഭുവനേന്ദ്രൻ പിളള, പറഞ്ഞത് ശരി, ഇനിയുള്ള വാക്കുകളും ശരിയായി വരട്ടെ,🙏🙏🙏
ഇതെല്ലാം. വളരെ സത്യമാണ്. തിരുമേനി.🙏🏻🙏🏻♥️
Thank you അങ്ങയുടെ നാവ് പൊന്നവട്ടെ എന്റെ നാൾ പൂരം ആണ്
❤❤❤.very very correct ,,,,chingam raasi aya poorathine kuriche paranjathe.very gud video .Thanku ji OM SAD BHAVATHU
നമസ്കാരം തിരുമേനി ലിലമ്മ മകം തിരുമേനി പറഞ്ഞതു 100% ശരിയാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻
സത്യം ആകട്ടെ, പ്രാർത്ഥനയോടെ 🙏🙏🙏🙏🙏.
Wonderful Guru I have never seen like a Guru,thank you very much God bless you also .
Valiya samadanam manassinu kitty. Thank you thirumeni🙏
നല്ല വ്യക്തമായ് പറഞ്ഞു തന്നു. നന്ദി
Very correct sir. Ini enkilum kurinji pookatte. Thank u sir.
Namaskaram thirumeni🙏, thirumeniyude navu ponnakatte ...
Paranjathellam 100 % sariyanu.iniyum paranjathupole ellam sathyamayi bhavikkatte..oru gov joli labhikkan prarthikkane last chance anu
തിരുമേനിയുടെ നാവു പൊന്നാകട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻
രണ്ടു കൊല്ലമായി ഞാൻ ഒരു പാട് അനുഭവിക്കുന്ന അങ്ങ് പറഞ്ഞുത് എന്റെ കാര്യത്തിൽ ശരി യാണ് ഇനി യിങ്കിലു നന്മകൾ ഉണ്ടാവും യന്ന് കരുതുന്നു
നല്ല വിവരണം.വളരെ സന്തോഷം
Ethilparayunna karyangal sathyamavatte.navuponnavatte.namsakaram
സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞുപോയി 🙏🏼
ഞാൻ കന്നി ലഗ്ന വും ചിങ്ങം രാശിയിൽ മകവുമായാണ് ജനിച്ചത്. കോമഡി എന്താണെന് വച്ചാൽ ചിങ്ങം രാശിൽ നിന്ന് കണ്ടകശനി മാറി അഷ്ടമശനി ആകുമ്പോൾ ലഗ്നത്തിൽ കണ്ട കശനി .അത് കഴിയുമ്പോൾ 9ൽ ഭാഗ്യസ്ഥാനം പിന്നെ 10 ൽ കർമ്മസ്ഥാനം. ഇതുപോലെ ഗുരു ഇതനുസരിച്ച് 9,10,11,12 സ്ഥാനങ്ങളിലും കണക്കു കൂട്ടിയാൽ ശനിയുമായി ബന്ധപ്പെട്ട് 10 15 കൊല്ലത്തേക്ക് രക്ഷയില്ല. രാഹു കേതുക്കൾ കുജൻ മാന്ദി ഇതൊക്കെ ചിന്തിച്ചാൽ കഴിഞ്ഞു .
കിട്ടിയതിൽ സംതൃപ്തനായി ഈശ്വരൻ നൽകിയ ജീവിതം സന്തോഷത്തോടെ ജീവിക്കുക. ജ്യോതിഷം ഒരു സാധ്യത മാത്രമാണ്. അതിൻ്റെ പൂർണമായ ശാസ്ത്രം ഇന്നും പരാപ്തമല്ല. അത് വരും കാലങ്ങളിൽ പൂർണ ത കൈവരിക്കും എന്ന് പ്രതീക്ഷിക്കാം. പൂർവീകരിൽ നിന്ന് കൈമോശം വന്നു പോയ അറിവ് വരും കാലങ്ങളിൽ സാങ്കേതിക വിദ്യയിലൂടെ കൈവരിക്കുമായിരിക്കും. Al യുടെ വരവിനെ മുരുകയുഗമായി സങ്കൽപിക്കുന്നതിലും ചിന്തിക്കാനിരിക്കുന്നു. നന്ദി.
🙏👐
👍👍
Namaskaram,sir..Thankaldevakkukalsathyamavatte..parajathu.satheyamannu.❤
കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ചത് താങ്കൾ പറഞ്ഞത് സത്യം ആണ്....
പക്ഷേ വരാൻ പോകുന്ന കാര്യങ്ങൾ നടന്നാൽ ഭാഗ്യം... കാരണം അത്രേം അനുഭവിച്ചു 👍
Superb Thank you very much Thirumani
Very good, correct video
My life experience
Finance problem
Job kittanam property sale
First time i am hearing good words from u sir, let all come true
കണ്ടകശനി കഴിഞ്ഞുള്ള അഷ്ടമശനി നല്ലതാണോ??? ഇനി അനുഭവിയ്ക്കാൻ ഒന്നും ബാക്കിയില്ല...ഇനി അഷ്ടമശനി ആണെന്ന് കൂടി കേട്ടപ്പോൾ പേടി ആകുന്നു😢😢😢😢😢😢😢😢
kelkkanenthu sukham navuponnakatte ❤😊
Thanks sir valare saru njan pooram
Satym, atraykum anubhavichu🙏
Poomani makam prarthikkane thirumeni
Thanks, kannu niranju 🙏
Possitive prediction Good ❤😊
നമസ്കാരം തിരുമേനി അസുഗം മാറും എന്ന് കേട്ടതിൽ ഒരു പാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സ്നേഹം കൊടുത്തു ദുഃഖം വാങ്ങി മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നു എല്ലാം മാറും എന്ന് കേട്ടതിൽ സന്തോഷം 🙏🙏🙏🙏🙏🙏🙏🙏
Namaskarmthirumani,,navuponnaeiriktta,,godblassyouthirumanni
നന്ദി പറയുന്നു
Thanks thirumeni
വർഷഫലം കേട്ട് സന്തോഷിക്കുന്ന വരെ 2024 ലെ ഫലം ഒന്ന് കണ്ടാൽ അതങ്ങ്മാറിക്കിട്ടും😊
Thank you❤❤❤❤❤❤
Ethreyum clear ayyittu arum parajattilla. Ente nalle makama sir. Thank you so much for
Ee kazhinja onnara varsham vallaatha oru samayam aayirunnu...ithreyum emotionally, physically, mentally vishamicha oru samayam vere indayittilla 🙂
തിരുമേനിയുടെ വാക്കുകൾ വിശ്വസി ക്കുന്നു🙏🙏🙏 എൻ്റെ മകൾ ചിങ്ങരാശിയിലെ പൂരമാണ്. മകൾ പരീക്ഷകൾ എഴുതി മടുത്താണ് ഇരിക്കുന്നത്. പരീക്ഷയിൽ പാസ്സായി ജോലി കിട്ടും എന്ന് വിശ്വസിക്കുന്നു. Psc യും ബേങ്ക് ടെസ്റ്റും ഒക്കെ എഴുതി മടുത്ത അവസ്ഥയാണ്. തിമേനിയുടെ വാക്കുകൾ മനസ്സ് നിറയുകയാണ്. ഗ്രഹങ്ങൾക്ക് പ്രപഞ്ച ശക്തികൾക്ക് കോടാനുകോടി നമസ്കാരം🙏🙏🙏 thank you universe thank God 🙏🙏🙏 thank you so much 🙏💓
❤❤❤🙏🏼🙏🏼🙏🏼🙏🏼 ഉത്രം 🙏🏼🙏🏼
തിരുമേനി നമസ്തേ അങ്ങ് പറഞ്ഞത് സത്യമാകട്ടെ 🙏🙏🙏🙏🙏🙏🙏
Shariyaanu kalinte muttinullil allu potti surjery kazinju erikaanu 45 vayasu 3masamaayi kalinu odivu pattiyittu🙏🏻🙏🏻🙏🏻🙏🏻🙏🏻pinne naavu pezachu samsaaram kond maranam vare marakanavatha karyagal navil ninnu vannu 😢😢😢😢
Thanks.
സത്യം❤
Thankalude vakkukal sathyamavatte manasiga prayasangal um sathru doshangalum anubavichu maduthu
Nanni Thirumeni
Thank u sir anubhavikkathatu onnum bakkiyilla
Thank you sir❤
ഉപകാരം ഗോഡ് പ്ലസ് യു.🌹🌹🌹
നമസ്കാരം തിരുമേനി 🙏🙏🙏🙏
Thakyou sir❤
Sir kanni lagnam vyazha mattam 2025 parayamo
പ്രമീള പൂരം ❤️❤️❤️❤️❤️🙏🙏🙏
തുലാം 🌹വിശാഖം 🌹🌹🌹.
Please pray for my son's Ajeesh vs thrikketta and Aneesh vs karthikka and k santhamma uthram and p venu Gopalan barani Thirumani
Anubhavichu mathiyaayi.....
Epozhum prblms aanu.... Nalla kaalam varumo.... 😞😞
ഞാൻ മകം നക്ഷത്രം ആണ് പക്ഷ സാർ പറഞ്ഞത് ഒന്നു വന്നിട്ട് ഇല്ല. കാരണം ഞാൻ മഹദേവൻ ഉപസകൻ ആണ് .ഇത് ഒന്ന് മനസ്സിൽ ആയി ഉപസാ ന വലുത്
നമസ്കാരം
ശരിയാണ്, ഇപ്പോഴും നടുറോഡിലാണ്, ഇനിയെങ്കിലും മാറ്റം ഉണ്ടാകുമോ? Sherly ഗോവിന്ദൻ മകം 6/7/1962 സമയം ഉച്ചക്ക് 1.....130pm
❤sir
Thanks
Sir nave ponnavatte🙏🙏🙏
നമസ്കാരംതിരുമേനി
Sathyam, uthram🙏🙏🙏🙏
പൂരം, ഇനി കേൾക്കാൻ തെറി വിളി ഒന്നുംബാക്കി ഇല്ല
Ohm vajrakosam
Aham Brahma raksha raksha Varihi
Ohm nama shivaya
Ohm namo narayana
Swamiye sarna ayyappa
ഇത് എന്താ കവിത യോ
Let your prediction come true
ഓം നമഃ ശിവായ 🙏🏻
ഇദ്ദേഹംപറഞ്ഞ കാര്യം 100% ശരിയാണ്ഒമ്പതുമാസം ആയിട്ട് കാലൊടിഞ്ഞു കിടക്കുന്ന ഞാൻ
100%👍
🙏🙏🙏❤️
paranja karyangal ellam sariyane
പറൡതെല്ലാം സത്യം😢
ഇനിയെങ്കിലും രക്ഷപ്പെടുമോ 🥲മകം.
Excellent comments
ബിന്ദു. പൂരം
ബിനു പൂരം😊 എൻ്റെ ഭാര്യ ബീന പൂരം😊
🙏🙏🙏🙏🙏
🙏🙏🙏
💯👌
🙏🏼🙏🏼🙏🏼🙏🏼🙏🏼
👏🏻👏🏻👏🏻
👍
Nice
🎉
❤
❤️മകം
2024 Valare mosam,Sarvarthanasam ayirunnu
ആര് പറയുന്നത് വിശ്വസിക്കണം?
Ullade😢athepola😢parenga😢aungyke😢nanni😢
Curect
Suma pooram
Asokan p pandanad west p o 12 5 1972 tim a m 11ok comments thainku
+++++ev തോനുന്നു
Lenin 😂
Thank u sir