ഇന്ന് സഫർ 23 ആം ദിനം... ജീവിതത്തിൽ ഐശ്വര്യം ഉണ്ടാകാൻ ഇന്നത്തെ പകൽ ചൊല്ലേണ്ട സഫർ സ്പെഷ്യൽ ദിക്ർ

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 344

  • @maimoonaazeez1862
    @maimoonaazeez1862 2 місяці тому +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുതണെ ഉസ്താദേ ആമീൻ യാറബൽ ആലമീൻ

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 2 місяці тому +5

    ഉസ്താദ്...പ്രയാസപ്രശ്നങ്ങൾ നീങ്ങി കിട്ടാൻ ദുആ ചെയ്യണേ....❤

  • @aneeshashameeraneesha5166
    @aneeshashameeraneesha5166 2 місяці тому +11

    ഒരുപാട് കടം ഉണ്ട് ഉസ്താദേ കടം വീടി സമാദാനം കിട്ടൻ ദുആ ചെയ്യണം

  • @HaseenaKalikav
    @HaseenaKalikav 2 місяці тому +11

    ഹലാലായ മുറതുകൾ അസിലാകാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲ഉമ്മയുടെ അസുഖങ്ങൾ മാറാനും 🤲🤲🤲ഉപ്പാ യുടെ കബറിടം സ്വർഗീയ മകനും 🤲🤲🤲പ്രയാസങ്ങൾ മാറാനും 🤲🤲🤲എനിക്കും ഉറക്കം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @anasp3906
    @anasp3906 2 місяці тому +1

    ഉസ്താദ് അസ്സലാമുഅലൈക്കും ഇന്നിൻറെ ഉപ്പാൻറെ ആണ്ടാണ് അമ്മോ സംഗതിയും ആണ്ടാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ആമീൻ

  • @KadheejaNaduvath
    @KadheejaNaduvath 2 місяці тому +4

    ഹലാലായ ആഗ്രഹങ്ങൾ നിറവേറൻ ഉസ്താദ് ദുഹാ ചെയ്യണം

  • @ShalumonMon
    @ShalumonMon 2 місяці тому +7

    ഉസ്താദ് ഒരുപാട് പ്രയാസത്തിലാണ് കടങ്ങൾ ഒരുപാട് ഉണ്ട് ദുആ ചെയ്യണം

  • @RashidAp-u8o
    @RashidAp-u8o 2 місяці тому +1

    ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ usthade🤲🤲🤲

  • @abdulkalam812
    @abdulkalam812 2 місяці тому +10

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ എന്റെ മകന് ഒരേ മുബയിൽ കളിയാണ് ഉസ്താദേ അത് മറി കിട്ടുവാനും പഠിക്കാൻ നല്ല മനസ്സ് വരാനും പഠനത്തിൽ നല്ല പുരോഗതി വരാനും സ്വാലിഹായ മകനാവാനും നല്ല ഖൈറും ബറകത്തും റാഹത്തും കിട്ടുവാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲😭😭🤲

  • @SainabavpSainabavp
    @SainabavpSainabavp 2 місяці тому +7

    പേരമക്കൾ സ്വാലിഹായ മക്കൾ ആവാൻ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲🤲🤲

  • @SareenaMH-cw7nc
    @SareenaMH-cw7nc 2 місяці тому +5

    അൽഹംദുലില്ലാ ഉസ്താദ് പറഞ്ഞു തന്ന ദിക്റുകളും സ്വലാത്തുകളും എല്ലാം പറഞ്ഞു എന്തായാലും എനിക്ക് ഉമ്മർ ചെയ്യാൻ കഴിഞ്ഞ ഉസ്താദ് അറിവ് പകരുന്ന ഉസ്താദിനെ കുടുംബത്തിന് പടച്ചവൻ ആഫിയത്തുള്ള ദീർഘായുസ്സ് തന്നു ആഫിയത്തുള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ

  • @BenshaAshraf
    @BenshaAshraf 2 місяці тому +17

    കടങ്ങൾ വീടാനും മസ്സമാധാനം കിട്ടാനും ഞങ്ങളുടെ വീട് ഞങ്ങൾക്ക് തന്നെ കിട്ടാനും ദുആ ചെയ്യണം

  • @AbbasTK-r4p
    @AbbasTK-r4p 2 місяці тому +3

    ഉപ്പ ഹോസ്പിറ്റലിലാണ് മാറാൻ ദുആ ചെയ്യണം

  • @hariscm9974
    @hariscm9974 2 місяці тому +18

    അസ്സലാമു അലൈക്കും ഉസ്താദേ രോഗങ്ങൾ മാറാനും മക്കളെ പഠിപ്പിൽ ഉയർച്ച ഉണ്ടാവാനും പ്രത്യേകം ദുആ ചെയ്യണേ ഭർത്താവിന്റെ കടം വീട്ടാനും ദുആ ചെയ്യണേ 🤲🤲🤲🤲

  • @ShailaBeevi-k9i
    @ShailaBeevi-k9i 2 місяці тому +1

    എന്റമ്മയുടെ അസുഖം ഷിഫയാകാൻ ഉസ്താദ് ആ ചെയ്യണം

  • @Bive-z3w
    @Bive-z3w 2 місяці тому +1

    Niskarikkan. Madivarunnu. Ath. Marikkittan. Usthad. Duacheyyane

  • @JameelaBeevi-qk7qw
    @JameelaBeevi-qk7qw 2 місяці тому +1

    Duavasithu aameen aameen yarabblalameen❤❤❤

  • @ShailaBeevi-k9i
    @ShailaBeevi-k9i 2 місяці тому +3

    അസുഖങ്ങളും ഷിഫയാവാൻ ദുആ ചെയ്യണം

  • @Mixvlog-qh5yt
    @Mixvlog-qh5yt 2 місяці тому +1

    Maranappetta uppayeyum mattulla maranappettu poyavareyum njangaleyum duail ulpeduthane ustade😔🤲

  • @PathukuttiPathukutti
    @PathukuttiPathukutti 2 місяці тому +3

    അൽഹംദുലിലാഹ സീകരികണം അള്ള ആമീൻ

  • @SainabavpSainabavp
    @SainabavpSainabavp 2 місяці тому +3

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ രോഗം മാറാനും, കടം വീടാനും 🤲🤲🤲🤲🤲🤲

  • @shakeelak4436
    @shakeelak4436 2 місяці тому

    Alhamdulillah alhamdulillah alhamdulillah ഉസ്താദിൻ്റെ വിലപ്പെട്ട duayil ulpeduthane

  • @ShajithaKassim
    @ShajithaKassim 2 місяці тому +3

    ഉസ്താദ് ഞങ്ങ ൾക്ക് വേണ്ടി ദുആ ച്ചെയണേ

  • @Shareefa-m4r
    @Shareefa-m4r 2 місяці тому +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲

  • @UmaibaSaleem-we4pz
    @UmaibaSaleem-we4pz 2 місяці тому +22

    ഉസ്താദേ ഞങ്ങളുടെ കടങ്ങൾ വീടുവാൻ പ്രത്യേകം ദുആ ചെയ്യണം ഭർത്താവിന് സ്ഥിരമായി ജോലി ഉണ്ടാവാൻ ദുആ ചെയ്യണം മകന് നല്ലൊരു ജോലി ശരിയാവാൻ ചെയ്യണം വളരെയധികം വിഷമത്തിലാണ് പ്രത്യേകം ദുആ ചെയ്യണം

  • @malayil5668
    @malayil5668 2 місяці тому +43

    കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @badariya7877
    @badariya7877 2 місяці тому +1

    ദുആയിൽ ഉൾപ്ത്തുക ഉസ്താദ് ആമീൻ 🤲🤲🤲

  • @fathimaSheikha879
    @fathimaSheikha879 2 місяці тому +2

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകൾ മാറാൻ വേണ്ടി ദുആ ചെയ്യാൻ ഉസ്താദ്

  • @ZubaidaMohammed-g7s
    @ZubaidaMohammed-g7s 2 місяці тому +1

    Duh cheyyanam usthade 🤲🏻

  • @MuhammedAnsar-p2v
    @MuhammedAnsar-p2v 2 місяці тому +3

    ഉസ്താദേ രേ ഗം മാറാൻ ദുആ ചെയ്യണ o

  • @jamsheenaum287
    @jamsheenaum287 2 місяці тому +1

    Ella parayasagall nigan duhachayyanm usthad

  • @Phsumayya
    @Phsumayya 2 місяці тому +2

    ഹലാലായ മുറാ തുകൾ ഹാസ്സിലാകാൻ ദുആയി ൽ ഉൾപ്പെടുത്തണെ.

  • @anseeyaanseeya-oy7lf
    @anseeyaanseeya-oy7lf 2 місяці тому +1

    Aameen

  • @SeenathAsees-qu5vs
    @SeenathAsees-qu5vs 2 місяці тому

    വേദനമാറാനും മകൾ നന്നായിപ്പാടിക്കാനും ദുഹാ ചെയ്യ്ൻ ഉസ്താദേ

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 2 місяці тому

    ഉസ്താതേ ഞാൻ ഉസ്താതിന്റെ എല്ലാക്ലാസും കേൾകാറുണ്ട് ന എന റ മോൻ ക്ക് നല്ല കച്ചവടം ഉണ്ടാവാൻ തു ആ ചെയ്യണം എത്രയും വേഗം സാർണം വീട്ടി എടുക്കാൻ ദുചെയ്യണം ഉസ്താതേ🤲🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 2 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മുടെ ഈ മഹത്തായ മജ്ലിസി നെ പരിപൂ ർ ണ മായും സ്വീ കരിച്ചു അനുഗ്ര ഹി ക്കെ ണമേ അള്ളാ ഹ് ഉസ്താദ് ദുആയിൽ ഉൾ പെടുത്തേ ണ മേ ആമീൻ യാ റബ്ബൽ ആലമീൻ

  • @Pathubaby
    @Pathubaby 2 місяці тому +3

    Vivaham sheriyavan dua cheyyane

  • @malayil5668
    @malayil5668 2 місяці тому +14

    വീട്ടിൽ എല്ലാവരുടെയും അസുഖങ്ങൾ മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @آمينبنتزيد
    @آمينبنتزيد 2 місяці тому +1

    Alhamdulillah Masha Allah greets speech. Good message❤ الحمد لله يا رب.. نصر من الله وفتح قريب 🤲🤲🤲🤲

  • @cpnasar6298
    @cpnasar6298 2 місяці тому

    ഉസ്താദേ എന്റെ മകളുടെ കാര്യത്തിൽ നല്ല വിശമത്തിലാണ് പ്രത്യോകം ദുആ ചെയ്യണം ആമീൻ

  • @RashidAp-u8o
    @RashidAp-u8o 2 місяці тому +1

    ആമീൻ 🤲🤲🤲

  • @ThasniShafeeqPbvr
    @ThasniShafeeqPbvr 2 місяці тому +3

    Ustadeee ente angalakk nalla oru jeevitham undavaan dua cheyyane🤲🤲🤲🤲🤲🤲

  • @NooraHassanHassan
    @NooraHassanHassan 2 місяці тому +2

    മനസ്സ് സമാധാനം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം രോഗം മാറാനും ഉസ്താദ് ദുആ ചെയ്യണം ഭയങ്കര വേദനയാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @fathimathulnasseriya6069
    @fathimathulnasseriya6069 2 місяці тому +2

    Aameen ya rabbal alameen

  • @malayil5668
    @malayil5668 2 місяці тому +7

    കുട്ടികൾക്ക് പനി തലവേദന ചെവിവേദന ഛർദി ഒകെ ആണ് മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @ShamilaSyed-g4s
    @ShamilaSyed-g4s 2 місяці тому +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shamnashamna5269
    @shamnashamna5269 2 місяці тому +3

    ഉമ്മച്ചിയുടെ അസുഖം മാറാൻ ദുഅ ചെയ്യണേ ഉസ്താദ്

  • @salimka2781
    @salimka2781 2 місяці тому +1

    Alhamdulillah alhamdulillah aameen ya Rabbul aalameen

  • @SafeeyaSafeeya-oy3gi
    @SafeeyaSafeeya-oy3gi 2 місяці тому +70

    ഞങ്ങൾക്ക് അറിവ് പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും allahu ആരോഗ്യവും ആയുസ്സും നൽകട്ടെ 🤲🏻🤲🏻

  • @Sainabanoushad-i8h
    @Sainabanoushad-i8h 2 місяці тому +1

    അൽഹംദുലില്ലാഹ് 🤲🏻

  • @muhammedmidhlaj5873
    @muhammedmidhlaj5873 2 місяці тому +1

    Ella budhimuttukalum prayasaghalum matti taharan dua chyyanee🤲🏻

  • @ramlaabdullakutty
    @ramlaabdullakutty 2 місяці тому +3

    Aameenyarabbalaalameen❤

  • @hannasworld216
    @hannasworld216 2 місяці тому +2

    മനസ്സിലെ പ്രയാസം മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @SuharaM-dx8yl
    @SuharaM-dx8yl 2 місяці тому +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @jabinaysha1819
    @jabinaysha1819 2 місяці тому

    ദുആയിൽ എന്നെയും കുടുംബത്തയും ഉൾപെടുത്തണേ ഉസ്താദ്🤲🤲🤲

  • @jafarfaisi1891
    @jafarfaisi1891 2 місяці тому +1

    ഉസ്താദേ അത് ശരിയാണ് 👍🏻

  • @rasheedan4036
    @rasheedan4036 2 місяці тому +1

    ഉസ്താദേവിഷ മങ്ങൾ മാറാനും കടം വിടാനും ദുആ ചെയ്യണേ😭🤲🏻😭😭🤲🏻

  • @muhammedmidhlaj5873
    @muhammedmidhlaj5873 2 місяці тому +1

    Kairaya nalloru veedavan usthad dua chyyanee🤲🏻

  • @SahiraBanu-rr3rx
    @SahiraBanu-rr3rx 2 місяці тому

    ഉസ്താദേ എന്റ ഹലാലായ മുറ തുകൾ സഫലീകരിച്ച് തരാൻ ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲

  • @shamseerdj8825
    @shamseerdj8825 2 місяці тому

    Alhamdulillah alhamdulillah alhamdulillah

  • @shafna-z5h
    @shafna-z5h 2 місяці тому +3

    Aameen yarabalaalameen 🤲🏻

  • @AminaAmina-wl5nu
    @AminaAmina-wl5nu 2 місяці тому

    ദുബായിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @sumayasummi4408
    @sumayasummi4408 2 місяці тому +1

    Veed Pani pettenn purthiyavan dua cheyyane usthade....

  • @MusthafaE-np5zq
    @MusthafaE-np5zq 2 місяці тому +3

    Kadam veedaanum veed pani poorthiyavanum vendi dua cheyyanam usthadhee

  • @zainababoobacker5776
    @zainababoobacker5776 2 місяці тому

    Duaayil ulpeduthane ഉസ്താദ്‌

  • @Jasim-p3y
    @Jasim-p3y 2 місяці тому +1

    മക്കൾ നന്നാകാണാൻ ദുആ ചെയ്യണേ

  • @asharani4904
    @asharani4904 2 місяці тому +1

    Alhamdulillah
    Ameen 🤲🏻

  • @shameernaaz6920
    @shameernaaz6920 2 місяці тому +2

    Duayil ulpeduthane Usthade 🤲🏻🤲🏻🤲🏻

  • @suharasuhara9826
    @suharasuhara9826 2 місяці тому +1

    ഉസ്താദ് മുറാദ് ഹസാവൻ ദുഹ ചെ ണ്ണം 😭😭😭😭🤲🤲🤲🤲

  • @majithabanubanu9822
    @majithabanubanu9822 2 місяці тому

    ഹലാലായ ഉദ്ദേശം പൂർത്തിയാക്കാൻ ദുആ യിൽ ഉൾപെടുത്തണേ 🤲

  • @ayshamohammedkunhi7472
    @ayshamohammedkunhi7472 2 місяці тому +1

    Aameen alhamdulillah duha vaseyattode aameen ya rabahl aalameen 🤲💐

  • @fasalkallamkuzhi2227
    @fasalkallamkuzhi2227 2 місяці тому

    മക്കൾക്ക് നല്ല ജോലി ശെരിയാവാൻ ദുഹായിൽ ഉൾപ്പെടുത്തണെ

  • @AzimAizah
    @AzimAizah 2 місяці тому

    Usthade duacheyyanam

  • @NaasnasarNasi
    @NaasnasarNasi 2 місяці тому +3

    Usthade ടെൻഷൻ മാറാനും കടങ്ങൾ വിടുവനും ഭർത്താവന് ജോലി സ്ഥിരമായി ഉണ്ടാവാനും dua യില് ഉൾപ്പെടുത്തണം

  • @AminaK-hp1vh
    @AminaK-hp1vh 2 місяці тому

    ഉസ്താദ് എനിക്കും എന്റെ kudubathinm👏 ദുഹാ ച്യ്യണേ ❤

  • @naseema5055
    @naseema5055 2 місяці тому +3

    ഞങ്ങളുടെ നഷ്ട്ടപ്പെട്ട 3sthalam തിരിച്ച് കിട്ടാൻ dua ചെയ്യാനേ കുറ്റിപ്പുറം

  • @kadeejakadeeja6651
    @kadeejakadeeja6651 2 місяці тому

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @AliAkber-vj1wv
    @AliAkber-vj1wv 2 місяці тому +11

    കടം വീടി കിട്ടാൻ ദുഅ ചെയ്യണമേ ഉസ്താദ് അസുഖം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ThahiraKareem-vc6nu
    @ThahiraKareem-vc6nu 2 місяці тому +1

    ആമേൻ ആമേൻ യാ റബ്ബൽ ആലമീൻ

  • @SabithaShiyam
    @SabithaShiyam 2 місяці тому +1

    Assalamu alaikum Warahumathullahi vabarakkathuhu ❤

  • @mumthasrazak9036
    @mumthasrazak9036 2 місяці тому +2

    കടങ്ങൾ വിടാനും വീട്ടിൽ ഹൈറും ബറകത്തും ഉണ്ടാവാനും ഉപ്പാന്റെയും കാകുന്റെയും ജോലിയിൽ ബറകത്തും ഉണ്ടാവാനും ബുദ്ധിമുടുകൾ മാറാനും ഉയർച്ച ഉണ്ടാവാനും ശമ്പളം കിട്ടാനും ഉസ്താദ് പ്രേതേകം ദുആ ചെയ്യണേ

  • @RubnaRubnanavas
    @RubnaRubnanavas 2 місяці тому

    ഹലാലായ മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദേ 🤲

  • @nafihnafih3065
    @nafihnafih3065 2 місяці тому +1

    അസ്സലാമു അലൈകും ഒമാനിൽഎല്ലവർക്ക്‌ദുആ ചെയ്യണം 🤲🏻🤲🏻🕋🕋

  • @monayvlogs1115
    @monayvlogs1115 2 місяці тому +1

    Manasilulla murad hasilakn dua cheyyanam 🤲🤲🤲

  • @aminashaji
    @aminashaji 2 місяці тому

    ഉസ്താദ് എന്റെ മോൻ സൗദിയിലാണ് ഉസ്താദ് ചെയ്യണം ആ മനസ്സ് അവിടെ നിൽക്കാനും നല്ല മനസ്സിന് സമാധാനം കൊടുക്കാനും കടങ്ങൾ മാറാനും ഉസ്താദ് ദുആ ചെയ്യണം ഞങ്ങളെയൊക്കെ ശരീര സുഖത്തിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @arifaarifa5922
    @arifaarifa5922 2 місяці тому

    Samrakshikkanmeee

  • @raziya4841
    @raziya4841 2 місяці тому

    Muradukal Hasilavan Dua Cheyyane. Usthade

  • @shinyshajahan4825
    @shinyshajahan4825 2 місяці тому +2

    അസ്സലാമു അലൈകും ഉസ്താദേ ഞങ്ങളുടെ കടം വീടാനും വീട്ടിൽ ബർകത് ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താദേ മക്കൾക്കു ഈമനും ഇബാദത്തും ഹൈറും ബർക്കത്തും കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @subiyathsubiyath645
    @subiyathsubiyath645 2 місяці тому

    ഹലാലായ ഉദ്ദേശങ്ങൾ സാധിക്കാൻ dhua cheyyane usthathe

  • @shanirazaq
    @shanirazaq 2 місяці тому +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹി റബ്ബിൽ ആ ലമീൻ 🤲

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 2 місяці тому

    Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲

  • @jameela.v2648
    @jameela.v2648 2 місяці тому

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ എൻറെ മകന് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേആമീൻ യാ റബ്ബൽആലമീൻ അള്ളാഹു വേ ഹലാലായ മുറാദുകൾ ഹാസലാവാനുംമനസമാധാനംലഭിക്കാനുംദുആ ചെയ്യണേ ഉസ്താദേ ആമീൻ

  • @MymoonathMc
    @MymoonathMc 2 місяці тому

    ദുആ ചെയ്യണം ഉസ്താദ് മകൾക്കുവേണ്ടി

  • @Habeeba-v4n
    @Habeeba-v4n Місяць тому

    Alhamdulilah Alhamdulillah

  • @noorjahanp1647
    @noorjahanp1647 2 місяці тому +2

    മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ റബ്ബേ ആമീൻ യാറബൽആലമീൻ

  • @nabeesanabeesa9108
    @nabeesanabeesa9108 2 місяці тому +1

    اللهم امين يارب العالمين

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 2 місяці тому +2

    കടങ്ങൾ വീടാനും രോഗം മാറാനും ദുആ ചെയ്യണേ 🤲🤲

  • @Sheeba-ki2ne
    @Sheeba-ki2ne 2 місяці тому +1

    ആമീൻ യാറബ്ബൽ ആലമീൻ

  • @shailaali4017
    @shailaali4017 2 місяці тому

    ഉസ്‍താതെ എന്റെ മോളുടെ കുടുംബം ജീവിതം വളരെ പ്രശ്നം ആണ് ദുആ cheyane😭റാഹത് ആവാൻ ആമീൻ

  • @suharaa8389
    @suharaa8389 2 місяці тому +1

    അൽഹംദുലില്ലാഹ്