Aliyan VS Aliyan | Comedy Serial by Amrita TV | Episode : 137 | Kanakan VS Amma

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 90

  • @rajukannan79
    @rajukannan79 2 роки тому +23

    Enikku eppoyum eshtaam Aa pazheya aliyan vs aliyan thanne

    • @ShihabThodukara
      @ShihabThodukara Рік тому +2

      പുതിയ ത് ഞാൻ കണ്ടിട്ടേയില്ല കാണുകയും വേണ്ട

    • @shabadsdz524
      @shabadsdz524 Рік тому +1

      ​@@ShihabThodukaraനിന്നോട് അതിന് കാണണം എന്ന് ആരെങ്കിലും പറഞ്ഞോ

    • @krupasamuel6346
      @krupasamuel6346 Місяць тому

      Enikkum

    • @krupasamuel6346
      @krupasamuel6346 Місяць тому

      Enikkum

  • @aparna3846
    @aparna3846 3 роки тому +13

    Manikandanchettan❤🙏🏻ആൾടെ പാലക്കാടൻ സംസാര ശൈലി 🙏🏻

  • @hadiyarasheed9369
    @hadiyarasheed9369 4 роки тому +16

    When amma came.it was very nice to see kanakan's expression..ohh that relief..........

  • @ramanikrishnan4087
    @ramanikrishnan4087 3 роки тому +11

    Manikandan excellent actor

  • @hakeenshaju5360
    @hakeenshaju5360 6 років тому +9

    ഹവീൽദാർ ചദിയനാണു പോലും,
    ക്ലീറ്റോയ്ക്കങ്ങ് സഹിക്കുന്നില്ല" 😂😂😂
    ക്ലീറ്റോ ,, നിങ്ങള് മുത്താണ്

  • @sasidharan.m8870
    @sasidharan.m8870 4 роки тому +13

    എത്ര practical ആയ ഒരു കഥാപാ
    ത്രമാണ് ക്ലീറ്റോ

    • @EvanAlexmathew
      @EvanAlexmathew 7 місяців тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤gig😊

    • @EvanAlexmathew
      @EvanAlexmathew 7 місяців тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤3i4iriri3i❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MuruganMurugan-kr5pc
    @MuruganMurugan-kr5pc 3 роки тому +1

    Superஅருமை

  • @shekuttansvlogs8238
    @shekuttansvlogs8238 3 роки тому +4

    സൂപ്പർ എപ്പിസോഡ് 😍❤️

  • @shafeenshamsudeen8848
    @shafeenshamsudeen8848 5 років тому +12

    അമ്മമാരുടെ ഓരോ സ്വഭാവമാണ് വയസ്സാൻ കാലത്ത് മക്കളും മരുമക്കളും സഹിക്കുക .....

    • @Priya_x_Sana
      @Priya_x_Sana 4 роки тому +1

      അമ്മ നമ്മളുടെ എല്ലാവരുടെയും ദൈവമല്ലേ നമ്മളെ അമ്മ കുഞിലെ നമ്മൾ കുസൃതികൾ കാണിക്കുമ്പോൾ അമ്മ എത്ര സഹിച്ചു എന്നറിയാമോ അച്ഛൻറെ പണവും സ്വത്തും എല്ലാം നമ്മൾ തട്ടിയെടുക്കുമ്പോൾ അമ്മയുടെ മനസ്സ് എത്ര നോവും എന്നും അറിയാമോ അങ്ങനെയുള്ളവരാണ് നമ്മളെല്ലാവരും അപ്പോൾ പിന്നെ നമ്മൾ വലുതായി കല്യാണം കഴിക്കുമ്പോൾ അമ്മേ നമ്മൾ തള്ളിക്കളയുന്ന അറിഞ്ഞുകൂടെ എല്ലാ കുടുംബങ്ങളിലും ഉള്ളതാണ് അപ്പോൾ ഒരു അമ്മയുടെ മനസ്സ് എത്ര നോവും എന്നറിയാമോ എല്ലാ അമ്മമ്മാരെയും ഒരുപോലെ കാണുക എല്ലാവരും എല്ലാവരെയും ഒരുപോലെ സ്നേഹിക്കുക

    • @sureshnair1047
      @sureshnair1047 3 роки тому +1

      @@Priya_x_Sana ella jeevikalilum ammamaarund konnu thinnumbol athukoodi orkkuka

    • @Priya_x_Sana
      @Priya_x_Sana 3 роки тому +1

      @@sureshnair1047 namalallallo konnu thinnunne mattullavaralle

  • @zeenathn.m6842
    @zeenathn.m6842 2 роки тому +3

    Manikandan.super❤️

  • @arunp9108
    @arunp9108 2 роки тому +1

    Super

  • @nmullauda
    @nmullauda 2 роки тому +1

    Super 👌👌👌

  • @samiyasaabiya7784
    @samiyasaabiya7784 6 років тому +11

    Cleeto. Super

  • @minil6199
    @minil6199 Рік тому +1

    Cleeto adipoli!!!

  • @Priya_x_Sana
    @Priya_x_Sana 4 роки тому +1

    Innathe kidu kodukkachi eppisode aayirunnu

  • @hari4013
    @hari4013 6 років тому +5

    Super.... Ammavan and cleetus adipoli

  • @vijayaraghavanp2591
    @vijayaraghavanp2591 3 роки тому +2

    അല്ലെങ്കിൽ പിന്നെ വെളുത്തിട്ടല്ലെ തങ്കം കുടുംബത്തിൽ കലഹം ഉണ്ടാക്കാൻ കൊള്ളാം ക്ലീറ്റോ വിനേക്കൊണ്ട്

  • @rajitharajurajitha6616
    @rajitharajurajitha6616 3 роки тому +1

    അടിപൊളി

  • @fathimanazar3683
    @fathimanazar3683 4 роки тому +1

    Ammaa............super

  • @ssvlcwld007
    @ssvlcwld007 5 років тому +5

    Cletus dialogs super

  • @suhailmanhadi724
    @suhailmanhadi724 2 роки тому +2

    'അമ്മ പൊളിച്ചു മരുമകനും

  • @marykutty5728
    @marykutty5728 6 років тому +9

    ക്ളീറ്റോ, അമ്മാവൻ ... സൂപ്പർ

  • @sachu1436
    @sachu1436 5 років тому +6

    Cleeto ചേട്ടൻ super

  • @havishkarthika9336
    @havishkarthika9336 5 років тому +3

    Cleeettoooo..... Super.....

  • @Priya_x_Sana
    @Priya_x_Sana 4 роки тому +2

    Spr

  • @lexminair8896
    @lexminair8896 6 років тому +18

    The program is too good...but tvm ppl are speaking in kochi slang🤔

    • @johnxavier5842
      @johnxavier5842 6 років тому +1

      Lexmi Nair തങ്കവും ഫാസിലും മാത്രമേ കൊച്ചി സംസാരിക്കുന്നുള്ളൂ ക്ളീറ്റോ കോട്ടയം കനക ൻ പാലക്കാട്

    • @zxcvbnm1547
      @zxcvbnm1547 5 років тому +1

      @@johnxavier5842 cletto thani tvm.. kanakan paalakkad, ammavan pattambi shornur

  • @shahjehank.mohammed477
    @shahjehank.mohammed477 Рік тому +1

    കനകൻ (മണികണ്ഠൻ പട്ടാമ്പി) പാലക്കാടൻ സംസാര ശൈലി, അമ്മാവൻ (മണി ഷൊർണൂർ) പാലക്കാടൻ സംസാര ശൈലി, തങ്കം (മഞ്ഞ്ജു പത്രോസ്) കിഴക്കമ്പലം (എറണാകുളം ജില്ല) സംസാര ശൈലി , അമ്മ (സേതു ലക്ഷ്മി) തിരുവനന്തപുരം സംസാര ശൈലി, ജമന്തി (സ്നേഹ ശ്രീകുമാർ) കണ്ണൂർ-എറണാകുളം മിക്സഡ് സംസാര ശൈലി, (അക്ഷയ) തക്കിളി തിരുവനന്തപുരം സംസാര ശൈലി, ക്ലീറ്റസ് (റിയാസ് നർമ്മകല) തിരുവനന്തപുരം സംസാര ശൈലി, ഫാസിൽ (സലിം) കൊച്ചി സംസാരശൈലി. പകരം വയ്ക്കാനില്ലാത്ത സംവിധായക അങ്ങയെ നമിക്കുന്നു. 🙏

  • @JPell91
    @JPell91 4 роки тому +3

    aliyans

  • @KrishnaKumar-ws5dv
    @KrishnaKumar-ws5dv 3 роки тому

    Super comedy

  • @johnxavier5842
    @johnxavier5842 6 років тому +7

    അമ്മാവൻ അവസരം കിട്ടുമ്പോഴൊക്കെ തങ്കത്തെ കുത്തും

  • @ajithchandran8797
    @ajithchandran8797 6 років тому +9

    Manjuntem Jamanthintem chiri😂😂😂😂😂😂

  • @sitaswaroop414
    @sitaswaroop414 4 роки тому +3

    Great

  • @mammen6283
    @mammen6283 4 роки тому +1

    തങ്കത്തിന് ചൂലുകൊണ്ട് ക്ലെറ്‌സിനു ഒന്ന് കൊടുക്കാമായിരുന്നു

  • @yasiryaziryasir4294
    @yasiryaziryasir4294 6 років тому +5

    Ammavan poli

  • @dhanarajpalloor9246
    @dhanarajpalloor9246 5 років тому +8

    What happen for our Aliyan

  • @Jabijusna12341
    @Jabijusna12341 6 років тому +2

    Supper episode

  • @susanalexander8756
    @susanalexander8756 3 роки тому +1

    😀😀

  • @dreamwarrior6895
    @dreamwarrior6895 6 років тому +4

    😍😍😍😍😍😍😍😍😍

  • @aparna3846
    @aparna3846 3 роки тому +1

    ഇടെക്കേറി ഇങ്ങനെ മൂപ്പിക്കുമ്പോ ക്‌ളീറ്റസിനു എന്ത് സുഖമാണാവോ കിട്ടുന്നത് 🤨

  • @rajitharajurajitha6616
    @rajitharajurajitha6616 3 роки тому +1

    😃😃😃😃

  • @vinodappu1928
    @vinodappu1928 6 років тому +3

    Soopper

  • @swathichithran1088
    @swathichithran1088 6 років тому +11

    jamandi mouth so much wide😂😂

  • @abdulfasil2107
    @abdulfasil2107 Рік тому +1

    പഴയ episodes ..poliiiii.. Aliyans...ഉപ്പും മുളകും...ചക്കപ്പഴം.... എല്ലാം.... New episodes waste ആണ്

  • @Priya_x_Sana
    @Priya_x_Sana 4 роки тому +2

    Aliyan Vs aliyan Enna program undello nathoon Vs nathoon Enna program Ella ath undakkikkoode ennitt thankathem jamanthiyem athil konduvaranam appol oru program avoolo

    • @neenurajesh6730
      @neenurajesh6730 3 роки тому

      അപ്പഴും കഥ ഇതുതന്നെ ആവില്ലേ 🙄

  • @ammukannan2480
    @ammukannan2480 6 років тому +5

    Cleeto super

  • @ramanikrishnan4087
    @ramanikrishnan4087 3 роки тому +1

    Oh ippo bag vannu

  • @rangarajank2458
    @rangarajank2458 2 роки тому +1

    Cleeto enna pongan

  • @aadarshdarsh8373
    @aadarshdarsh8373 3 роки тому

  • @ramanikrishnan4087
    @ramanikrishnan4087 3 роки тому +1

    Ammayude bag evide

  • @rainaraheena8753
    @rainaraheena8753 5 років тому +8

    കുളിച്ചു എന്ന് മനസ്സിലാക്കാനാണോ തോർത്തു കെട്ടീട്ട് കുറച് മുടിയെടുത്ത് മുന്നിലേക്കിടുന്നത് 🙂

  • @antonyettunkal1224
    @antonyettunkal1224 4 роки тому +3

    Cleeto parama nary

  • @sofiyasathikumar3973
    @sofiyasathikumar3973 6 років тому +3

    Good

  • @sanasdream6173
    @sanasdream6173 3 роки тому +1

    Hlo

  • @sanasdream6173
    @sanasdream6173 3 роки тому +1

    Lo

  • @MuruganVeera1980
    @MuruganVeera1980 4 роки тому

    Who are the directors of this serial ,

  • @majeedmajji4535
    @majeedmajji4535 4 роки тому

    😂😂😂

  • @layazlayan8750
    @layazlayan8750 5 років тому +3

    Super ✌👌👍