Aliyan VS Aliyan | Comedy Serial by Amrita TV | Episode : 136 | Solar

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 113

  • @aparna3846
    @aparna3846 Рік тому +15

    എനിക്ക് തോന്നുന്നു മഞ്ജുവിന് കൊറേ ജീവിത പരീക്ഷണങ്ങൾ ഫേസ് ചെയ്യണ്ടി വന്നിട്ടുള്ളതുകൊണ്ടാണ് ഇങ്ങനെ അഭിനയിക്കാൻ പറ്റുന്നത് എന്ന്.... കരയണ്ട സിറ്റുവേഷനിൽ കരയാനും ദേഷ്യപ്പെടണ്ട യിടത് ദേഷ്യപ്പെടാനും... കറക്റ്റ് വികാരം വരണമെങ്കിൽ അതുള്ളിൽ തട്ടണം... മഞ്ചു അഭിനയിക്കുകയല്ല.. ജീവിക്യാ

    • @rejanyv.s3619
      @rejanyv.s3619 3 місяці тому

      Sathiyam anu

    • @GREEN_FOREST143
      @GREEN_FOREST143 3 місяці тому

      ആരല്ലോ പണിതിന് വെടി ആണ്

  • @hakeenshaju5360
    @hakeenshaju5360 6 років тому +48

    എന്നും score ചെയ്യുന്നത് തങ്കമാണ്
    ഇവർ തങ്കമല്ല മണിക്യമാണ് 💎
    സ്വഭാവിക നടനം തന്നെയാണ് ഈ പ്രോഗ്രാമിനെ വേറിട്ട് നിർത്തുന്നത് എല്ലാവരും " സൂപ്പർ ''

  • @rosely4326
    @rosely4326 3 роки тому +21

    ഒന്നുകിൽ സോളാർ അല്ലെങ്കിൽ ഈ തങ്കം, 2 ഉം കൂടി ഒരു വീട്ടിൽ പറ്റൂല... 🤣🤣🤣🤣🤣🤣🤣 super acting

  • @sureshkumarppnair4961
    @sureshkumarppnair4961 6 років тому +32

    കനകം പതിവുപോലെ കലക്കി ...

  • @visalammoorthy8696
    @visalammoorthy8696 4 роки тому +6

    Sneha yuda chiri valarai mannai irikkunnu.❤️❤️

  • @dreamzzzhappy2264
    @dreamzzzhappy2264 6 років тому +34

    Jamanthy kanakan Fazil..miss you 😥

  • @kmrkmrkmrkmr3792
    @kmrkmrkmrkmr3792 5 років тому +16

    തങ്കം സൂപ്പെർ.. നല്ല acting

  • @sureshp144
    @sureshp144 Рік тому +5

    എല്ലാവരുടെയും അഭിനയം ഗംഭീരം

  • @agnelchristianpereira6598
    @agnelchristianpereira6598 2 роки тому +3

    Kanakan fassil combo awesm

  • @n.d.antonyn.d.antonygreatj7176
    @n.d.antonyn.d.antonygreatj7176 2 роки тому +7

    Kanakan jamanthi super acting 👍

  • @vijayaraghavanp2591
    @vijayaraghavanp2591 3 роки тому +9

    തങ്കത്തിന്റെ ദേഷ്യം കാണാൻ നല്ല രസമാണ് പാവം തങ്കം തലക്ക് കൈ വെക്കുകയല്ലാതെ എന്ത് ചെയ്യാം
    |

  • @vv_vlogs695
    @vv_vlogs695 7 місяців тому +6

    ഈ കനകൻ ആണ് സൂപ്പർ അനീഷ് ആണെങ്കിൽ പെങ്ങളെ സഹായം കൂടുതൽ ആണ് ക്‌ളീറ്റോയ്ക്ക് എട്ടിന്റെ പണി കിട്ടുന്ന കാണാൻ രസം ആണ്

    • @mathewparekatt4464
      @mathewparekatt4464 Місяць тому

      കഥ എഴുതുന്നവന്റെ style അല്ലേ😝😝😝😝

  • @macbeth25000
    @macbeth25000 4 роки тому +13

    ക്ലിറ്റോ ഒരു കട്ട പാഴാണ്

  • @soorajnair2849
    @soorajnair2849 6 років тому +7

    Manju chechi super song..AAA..you are a good singer

  • @annammaphilipose211
    @annammaphilipose211 6 років тому +27

    Cletus's wife,Omg,there are few ladies in the community,just like her.

  • @nandu20523
    @nandu20523 5 років тому +14

    Every time kanakan and Amma supporting Thankam unnecessary, they are exploiting always.

  • @minis6230
    @minis6230 11 місяців тому

    Jenandiday chiri supper..olapadakkam pottana polunde ❤

  • @Foxtale24
    @Foxtale24 6 років тому +13

    തങ്കം കലക്കി.......natural അഭിനയം

  • @agnelchristianpereira6598
    @agnelchristianpereira6598 2 роки тому +2

    Thankam jemanthi combo supb

  • @MrSyntheticSmile
    @MrSyntheticSmile 6 років тому +9

    Super comedy Thankam/ Manju!

  • @AnandhiDas
    @AnandhiDas Рік тому +1

    My fav episode 😂

  • @yaroo5665
    @yaroo5665 4 роки тому +6

    Fasil adipoli acting

    • @rohinimenon2796
      @rohinimenon2796 Рік тому

      എല്ലാവരും.നന്നായി തന്നെ act ചെയ്തു. അഭിനയിക്കുന്നില്ല. ജീവിക്കയാണ്. 👌🏿 Congrats

  • @praveenkdomy6506
    @praveenkdomy6506 6 років тому +9

    hahaaa thangathinte comedy polichu
    thangam nannyittund acting

  • @ramanikrishnan4087
    @ramanikrishnan4087 3 роки тому +3

    Thettu Cleetovine aanengilum thankam kanakane cheetha vilikkum

  • @agnelchristianpereira6598
    @agnelchristianpereira6598 2 роки тому

    Over all cleto supb

  • @jomongeorge1455
    @jomongeorge1455 6 років тому +6

    Thankam powli

  • @aravindharavindh8837
    @aravindharavindh8837 3 роки тому

    😆solar.......vendaaa..........athu.bayangara..kozhapam.pidichathaa..kando.thankathinu.Solar elakeeee

  • @nizamvk82
    @nizamvk82 6 років тому +11

    തങ്കം സൂപ്പർ

  • @laluvarghese869
    @laluvarghese869 5 років тому +1

    Super നാന്നായിട്ടുണ്ട്

  • @minnu252
    @minnu252 6 років тому +10

    Cleto de ee phone alle trainl kanathe poyathu..

  • @AnandhiDas
    @AnandhiDas 4 роки тому +2

    Chirichu chirichuuu😂😂😂😂

  • @sophiashraf3264
    @sophiashraf3264 3 роки тому

    Fasil Adipoli

  • @mdbsrkunjumon8086
    @mdbsrkunjumon8086 6 років тому +18

    തങ്കത്തിന്റെ ചില അഭിനയങ്ങൾ കാണുമ്പോ വെറുപ്പും കലിയും തോന്നും. ഇതിലും അതെ . ഒരു മാതിരി കന്നാസും കലാസും .ഇവളുടെ പിടിവാശി കാണുമ്പോൾ ചിലപ്പോ program കാണുന്നത് മതിയാക്കി പോകും.

  • @sobhanasasikumar7191
    @sobhanasasikumar7191 4 роки тому

    Very nice.so happy

  • @annammaphilipose211
    @annammaphilipose211 6 років тому +9

    I know some Cletus exactly like him,in the community.I feel so sorry for their
    families.

    • @Padmini1712
      @Padmini1712 2 роки тому +1

      Dont feel sorry. They are like this because of their family. Supporting their Fraud

  • @sindhuramadas684
    @sindhuramadas684 6 років тому +5

    Thankam, kanakan supet

  • @jpyoung3864
    @jpyoung3864 6 років тому +7

    140episodum vere chanlil kandu ninga entha vykane

  • @miyanamichu3773
    @miyanamichu3773 6 років тому +7

    Sir... Plz upload old episodes...

  • @sujithaharis7085
    @sujithaharis7085 4 роки тому +8

    Cleetokk evideyokke oru jagathi chettan und

    • @manojmadhav600
      @manojmadhav600 3 роки тому

      സത്യം ഞാൻ എപ്പോഴുo അതിനെക്കുറിച്ചു പറയും

  • @RS-po6ig
    @RS-po6ig 3 роки тому +1

    kanakan 2 family ye nokkanam

  • @ae6051
    @ae6051 4 роки тому +6

    Che! 1 -1.5 lakh value ulla oru solar system free aayittu kittiyene! Kanakande oru kushumbu! Kleetusnu KSEB vendannu vekkunnathil enthaayirunnu thette!

  • @nitheesh2161
    @nitheesh2161 6 років тому +20

    അമ്മയ്ക്ക് എന്താ പല്ലുവേദന യാണോ

  • @RS-po6ig
    @RS-po6ig 3 роки тому +1

    ethra vannalum padikilla thankam

  • @rajuvv3538
    @rajuvv3538 4 роки тому +2

    Thankam perum kalli. Kanakante pennumpulla verum potti poth..

  • @ansaraliansar3566
    @ansaraliansar3566 4 роки тому

    വെട്ടുകത്തി പ്രയോഗം അത് കലക്കി 😂😂😜

  • @sojasabusojasabu1470
    @sojasabusojasabu1470 5 років тому +2

    Manju chechi super

  • @christineannthomas
    @christineannthomas 4 роки тому

    😄😄😄👌👌👌

  • @fathimascreation2497
    @fathimascreation2497 4 роки тому

    Good

  • @shanavasasmashani3821
    @shanavasasmashani3821 6 років тому +4

    thakham solar ennal endh potti

  • @ushanair3283
    @ushanair3283 3 роки тому +1

    For a change Cleto's plan did not work

  • @sttreetboy
    @sttreetboy 10 місяців тому

    First of all, you cannot have a house run entirely on solar. KSEB will not give the permission. You can have alternate source of producing current co existing with KSEB connection. Power thus produced can be exported to kseb

  • @thameemthameem7339
    @thameemthameem7339 2 роки тому

    Super cleeto kanaga jamanthi Thangam ammavan fasil amma thaklli Ansar Natarajan super 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @RS-po6ig
    @RS-po6ig 3 роки тому

    thankam endha inghane

  • @pranavprakash5495
    @pranavprakash5495 2 роки тому

    Solar😂😂😂

  • @shanmughammurugan4524
    @shanmughammurugan4524 2 місяці тому

    Thangam avasanam.....
    Endhina natakam.

  • @celestialsolitude4716
    @celestialsolitude4716 Рік тому

    😂😂

  • @saseendrank7854
    @saseendrank7854 6 років тому +4

    thankam ethuva utheshikunath???????

  • @hamzahaji1196
    @hamzahaji1196 4 роки тому

    എങ്ങിനെയാണ് കനകവും, മജ്ജവം ആ8 മാറിയത് എന്നാണ് കാരണ്

  • @sofiyasathikumar3973
    @sofiyasathikumar3973 6 років тому

    Super

  • @dreamscometrue8390
    @dreamscometrue8390 6 років тому +2

    Petenn upload cheythoode

  • @srinivasaniyer6158
    @srinivasaniyer6158 Рік тому

    Mr.Kanakan pl.give 2 slaps to Cleeto

  • @vcjosephjoseph2927
    @vcjosephjoseph2927 2 роки тому

    A realistic story. The true picture of a profession in India where they r not getting da salary of a skilled labour in any other field. I know this as my son is a doctor. Thanks to marunadan.

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 2 роки тому +1

    ഒരു പണിക്കും പോകാതെ വെള്ളയും വെള്ളയും ഇട്ട് നടക്കും കഴുത 😄😄

  • @ramanikrishnan4087
    @ramanikrishnan4087 3 роки тому +2

    Thankam Vrithi kettaval

  • @prasanthrajendran7118
    @prasanthrajendran7118 5 років тому +2

    അറഞ്ഞു നൂകണം

  • @PriyanshiS02
    @PriyanshiS02 2 роки тому

    thankam vannparajayam...😡😡😡🤬🤬🤬🤬🤬

  • @laibagul5761
    @laibagul5761 3 роки тому

    gr

  • @Sujinasvibes22081995
    @Sujinasvibes22081995 3 роки тому +1

    തങ്കം ഓവർ ആക്ടിങ്

  • @butterfly-tt6zr
    @butterfly-tt6zr 5 років тому +2

    ഇതിൽ sethulakshmiyude കവിൾ നീര് ആണോ

  • @iphiiidudjjhcfh4093
    @iphiiidudjjhcfh4093 4 роки тому

    P

  • @Pinkili
    @Pinkili 4 роки тому +3

    അവൾക്ക് പ്രാന്താ. വിവരം കെട്ട സാധനം. ഇതിനെ ഏതു നേരത്താണോ ക്‌ളീറ്റോ കെട്ടിയെടുത്തത്

  • @reejareeja4122
    @reejareeja4122 4 роки тому +4

    ജമന്തിയുടെ ചിരി ബോറ്

  • @koyickal1
    @koyickal1 5 років тому +1

    bore.....

  • @sirajkuttuvankuttuvan
    @sirajkuttuvankuttuvan 4 роки тому +1

    Bore

  • @rajuvv3538
    @rajuvv3538 4 роки тому

    Kanakaa vere maari podaa..

  • @Nair1qq
    @Nair1qq 3 роки тому +1

    കോമഡി serial ennu heading കണ്ട് തുടങ്ങിയിട്ട് കുറെ ആയി.
    ഒരു കോമഡി യും കണ്ടിട്ടില്ല, ജീവിത യാഥാർത്ഥ്യങ്ങൾ അല്ലാതെ.
    EnnanU ഒന്ന് ചിരിച്ചത്.

  • @nasilnp4427
    @nasilnp4427 3 роки тому

    Cleetus pavam bhudhiyillatha wife kanakan asooya enikku ishtapettilla cleetusine veruthe

  • @rasiyakoraliyaden4924
    @rasiyakoraliyaden4924 5 років тому +1

    Jamayanthi poora
    Thankam pwoli
    Cleeto pwoli
    Fazil pwoli
    Jamayanthi allaathe ellaarum super 😑

  • @nishaghnishu3681
    @nishaghnishu3681 6 років тому +5

    Thangam over actan. Vial venda dash mol