how to converts square meter to square feet, സ്‌ക്വയർ മീറ്റർ എങ്ങിനെ സ്‌ക്വയർ അടി ആക്കാം

Поділитися
Вставка
  • Опубліковано 5 жов 2024
  • ഒരു മീറ്റർ എങ്ങിനെ ഒരു അടി ആക്കാം. സ്‌ക്വയർ മീറ്റർ എങ്ങിനെ സ്‌ക്വയർ അടി ആക്കാം. ക്യൂബിക് മീറ്റർ എത്ര ക്യൂബിക് അടി ആണ് . അളവുമായി ബന്ധപ്പെട്ട എല്ലാ സാധാരണ സംശയങ്ങൾക്കും വ്യക്തമായ ഉത്തരം ഇ വീഡിയോയിലൂടെ നിങ്ങൾക്കു കിട്ടും.
    how to convert meter to feet and square meter to square feet. well explained the conversion of metric scale to imperial simply. Also how to calculate the volume in cubic meter and to convert in cubic feet.

КОМЕНТАРІ • 173

  • @udayankumaramangalam7786
    @udayankumaramangalam7786 5 років тому +14

    കുറച്ചു വ്യക്തമായി പറയുകയുകയും സാർ നന്നായി പഠിച്ചു പറയാൻ ശ്രമിക്കുകയും ചെയ്യണം

  • @AnilKumar-dk1ti
    @AnilKumar-dk1ti 4 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ ... ശബ്ദം സ്വല്‍പ്പം കുറവാണെന്ന് തോന്നുന്നു ...

  • @RASHID-PML
    @RASHID-PML 5 років тому +24

    വീടുപണിയുടെ തുടക്കം മുതൽ അറിയാൻ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക.

    • @albinnc9260
      @albinnc9260 5 років тому +1

      RASHID M ഉണ്ട്

    • @bhadraabraham9797
      @bhadraabraham9797 5 років тому

      ഒരു കെട്ടിടത്തിന്റെ ഉയരം എങ്ങനെ കണക്കാക്കാം അല്ലെങ്കിൽ ഒരു തെങ്ങിന്റെ ഉയരം എങ്ങനെ കണ്ടുപിടിക്കുന്നത് പറഞ്ഞു തരാമോ

    • @rinshasuneer6427
      @rinshasuneer6427 4 роки тому +1

      thalparyam und

    • @sunilkumararickattu1845
      @sunilkumararickattu1845 4 роки тому

      Subscribe d & Interested

    • @rashmohd4250
      @rashmohd4250 4 роки тому

      @@bhadraabraham9797 trigonometry

  • @dreamr9742
    @dreamr9742 3 роки тому

    Plus two ine polum mansilakatha katha karyam simple aayitt mansilakki thannuhh.... thakzz annaaa😘😘

  • @viral6683
    @viral6683 5 років тому +2

    Big thanks ee upakaram orikkalum marakkila sir

  • @juppitter4488
    @juppitter4488 5 років тому +5

    സൂപ്പർ video👍

  • @moideenkasargode
    @moideenkasargode 2 роки тому

    വളരെ ഉപകാരപ്രദം ബ്രോ.. thanks

  • @salluallumonsalluallumon728
    @salluallumonsalluallumon728 5 років тому +1

    Good itharathilulla video Kal iniyu m pratheeshikkunnu

  • @krnbhs
    @krnbhs 6 місяців тому

    Well explained. Thank you.

  • @salimabdulrahuman1776
    @salimabdulrahuman1776 5 років тому +34

    ഹലോ നിങ്ങൾ സംസാരിക്കുന്ന കുറച്ചു സൗണ്ട് കൂട്ടി സംസാരിക്കുക എങ്കിൽ മാത്രമേ നല്ലതുപോലെ കേട്ടിട്ട് മനസ്സിലാക്കാൻ കഴിയുള്ളൂ പ്ലീസ്

    • @assainpripon2918
      @assainpripon2918 4 роки тому

      ഹെഡ് സെറ്റ് ഉപയോഗിച്ച് കേൾക്കുക

    • @kunchic9112
      @kunchic9112 4 роки тому

      ഉറക്ക സംസാരിക്കൂ

    • @hameedmamu
      @hameedmamu 4 роки тому

      ഒച്ചയില്ല

  • @travellingdiariesworld9047
    @travellingdiariesworld9047 3 роки тому +3

    Appol 60.42 നീളം 39.00വീതി =2356.38 squre meter
    2356.38÷ 10.76= 218.99 squre feet ഇത് ശെരി അല്ലേ sir

  • @sureshedachillath6589
    @sureshedachillath6589 5 років тому +1

    Thanks a lot.I got it very easily.

  • @praveenverygood5311
    @praveenverygood5311 5 років тому +1

    Thanks.very useful information

  • @sunilkumararickattu1845
    @sunilkumararickattu1845 4 роки тому +5

    ഒരു unit Tipper Load [മെറ്റൽ / മണൽ] എന്നത് എത്ര
    നീളം x വീതി x ഉയരം ആയിരിക്കും വാഹനത്തിന്റെ അളവ്.

  • @akhilr1796
    @akhilr1796 Рік тому

    💙💜സൂപ്പർ വീഡിയോ സാർ 💜💙👍🏽

  • @shajeerredrose5579
    @shajeerredrose5579 5 років тому +1

    Usefull video. Thanks

  • @geovinjimmyjasmin8546
    @geovinjimmyjasmin8546 5 років тому +1

    Thanks

  • @goldensinger5303
    @goldensinger5303 4 роки тому

    Thankuuu for the valuable knowledge 👍

  • @abmcpgmcm9011
    @abmcpgmcm9011 5 років тому +1

    Very useful

  • @satheeshvb3276
    @satheeshvb3276 4 роки тому +1

    Useful

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 5 років тому +1

    Good

  • @manilalcs4914
    @manilalcs4914 5 років тому +10

    ശബ്ദം കുറവാണ്

  • @babusakkeer
    @babusakkeer 5 років тому +11

    സർ, മരമില്ലുകളിൽ നിന്ന് തടി മരം വാങ്ങുമ്പോൾ ഉള്ള ക്യൂബിക് കണക്ക് ഒന്ന് വിശദികരിക്കാൻ പറ്റുമോ

    • @RASHID-PML
      @RASHID-PML 5 років тому

      ua-cam.com/video/lGh1CO37_Ns/v-deo.html

  • @shanukunnethukunnethu6040
    @shanukunnethukunnethu6040 5 років тому +1

    Good video👌

  • @gssarathlal
    @gssarathlal 4 роки тому

    Thank you

  • @allroundbuildingworksdesig1387
    @allroundbuildingworksdesig1387 4 роки тому

    V bord partition, electrical, plumbing, ceiling truss work, roofing . Low cost

  • @almarjankkdmajlisushifa4214
    @almarjankkdmajlisushifa4214 4 роки тому

    Excellent

  • @anoopanu7327
    @anoopanu7327 5 років тому +6

    Sound quality a d loudness bad

  • @shanc539
    @shanc539 5 років тому +2

    Many thanks But please Increase sound

  • @jeenasp7251
    @jeenasp7251 2 роки тому

    നല്ല vdo 👌👌👌👌👌

  • @saleemtks
    @saleemtks 5 років тому +4

    Sound kurava....

  • @koyakaithakath5702
    @koyakaithakath5702 5 років тому +1

    Good 👍👍👍👍

  • @manoj.mmanoj.m9990
    @manoj.mmanoj.m9990 4 роки тому

    Thanks sr

  • @rameshn5263
    @rameshn5263 2 місяці тому

    നല്ല ഡിസൈനുള്ള ഇഞ്ച്

  • @shalup6685
    @shalup6685 3 роки тому

    Super, sir

  • @shariefkmhanu5402
    @shariefkmhanu5402 4 роки тому

    Thanks ser

  • @MrAnsarahamed
    @MrAnsarahamed 4 роки тому

    Thanks bro...

  • @liyakathali5583
    @liyakathali5583 5 років тому

    Tnx
    Really helpful

  • @MrMaheshsouparnika
    @MrMaheshsouparnika 5 років тому +2

    Aasari mar upayogikkunn oru kol ethra feet aanu
    Oru 5 meeter neelamulla oru thadi ethra qubic undenu engane kandu pidikkam
    5 qubi ulla oru thadiyil ninnu ethra kol maram kittumenu engane kanaku kootunne
    Ithoke onnu visadeekarikkamo

  • @seenasalim4014
    @seenasalim4014 5 років тому

    estimation portions kodutal add cheyyu...bar bendind etc

  • @unaisunaispk9841
    @unaisunaispk9841 4 роки тому

    good

  • @imrmt5952
    @imrmt5952 5 років тому

    👍

  • @bhadraabraham9797
    @bhadraabraham9797 4 роки тому

    Yes

  • @umarjalal397
    @umarjalal397 4 роки тому

    Super

  • @karthikeyanem7377
    @karthikeyanem7377 3 роки тому

    Sir
    ഈ അളവിൽ കുട്ടുന്നത് പറഞ്ഞു തരുമോ സർ
    125 cm, length
    60 cm, hight
    7.5 cm, thickness
    ഇതിൽ എത്ര സിമൻ്റ് മണല്, മെറ്റൽ, വേണം

  • @azeezmathath310
    @azeezmathath310 4 роки тому +2

    വൺ ഫീറ്റ് അല്ല സുഹൃത്തേ ഫുട്ട് എന്ന് പറയൂ.......ഫീറ്റ് എന്നാൽ ഫൂട്ടിൻെ ബഹു വചനമാണ്..eg: one foot
    two feets

    • @byjukk7428
      @byjukk7428 3 роки тому

      ഈ foot എന്ന പ്രയോഗം ഉപയോഗിക്കുന്നത് ക്യൂബിക്ക് foot പറയുമ്പോഴാണ്

  • @dharsanadharsana917
    @dharsanadharsana917 5 років тому +1

    ഹായ്‌.താങ്കൾളുടെ വീഡിയോ കൊള്ളാം പക്ഷേ ശബ്ദം ഇല്ല ശ്രദ്ധിക്കണം.

  • @arunandshincyarun6755
    @arunandshincyarun6755 5 років тому +1

    Oru fish ponde athara square feet angane nokkam

  • @philipsabraham4689
    @philipsabraham4689 4 роки тому

    No sound. Speak loudly my teacher , please.

  • @univers2431
    @univers2431 3 роки тому

    Thangal parayunnath kelkkunnavarkku confution undakkum

  • @latheeshkuttan6907
    @latheeshkuttan6907 5 років тому

    Good sir

  • @മൈന്ഡ്പവർ
    @മൈന്ഡ്പവർ 5 років тому +3

    1meter 3.279feet alley?

  • @ramesanns5497
    @ramesanns5497 3 роки тому +1

    ഇത്ര വലിച്ച് നീട്ടി വിവരിചാൽ കൺഫ്യൂഷനാണ് സാർ😎

  • @mubashiraliali5028
    @mubashiraliali5028 4 роки тому

    Nice video 👍👍but voice plz..

  • @yoosafkk7
    @yoosafkk7 5 років тому +1

    Pls more sounnd

  • @ismayilkarumannil1188
    @ismayilkarumannil1188 5 років тому

    👍👍👍👍👍👍

  • @antonyantony8918
    @antonyantony8918 4 роки тому

    39inch Lengthum 1inch widthum engine sqf akam Pls reply

  • @RajaniSanthosh-s5y
    @RajaniSanthosh-s5y 2 місяці тому

    15square meeter എത്ര മീറ്റർ ആണു

  • @gorgeav6142
    @gorgeav6142 2 роки тому

    ഹലോ ഒന്നും കേൾക്കാൻ പറ്റുന്നില്ല ശബ്ദം കൂട്ടി പ്രരയുക

  • @jinujose5211
    @jinujose5211 4 роки тому +2

    2150 squrefeet ethra chathurasra ade aannennu parayamo

  • @shibilurahman3545
    @shibilurahman3545 3 роки тому

    😇😇😇😇

  • @abdulazees.t3452
    @abdulazees.t3452 3 роки тому

    3 minut kond parayenda karyangal, valich neeti, 25 minut aaki

  • @adharshathul
    @adharshathul 5 років тому +1

    Oru 6.5 centil veedu venem enuparayumbol etra Sq. Meter anu. ..any idea

  • @beautybeauty5030
    @beautybeauty5030 3 роки тому

    350X 200 എന്നത് എത്രെ സ്ക്വയർ ഫിറ്റാണ് സർ

  • @gorgeav6142
    @gorgeav6142 2 роки тому

    No sound sir

  • @123rahul1
    @123rahul1 5 років тому +1

    തടിയുടെ കണക്കുകൾ എന്താണ് എന്ന് പറയാമോ

    • @RASHID-PML
      @RASHID-PML 5 років тому

      ua-cam.com/video/lGh1CO37_Ns/v-deo.html

    • @RASHID-PML
      @RASHID-PML 5 років тому

      ua-cam.com/video/lGh1CO37_Ns/v-deo.html

  • @jazmedia8158
    @jazmedia8158 5 років тому +1

    YOUR SOUND IS VERY LOW

  • @emmanuelgeorge4647
    @emmanuelgeorge4647 3 роки тому

    3 സൈഡു മാത്രം ഉള്ള സ്ഥലം sqft എങ്ങനെ കാണുന്ന

  • @Mohammedali-qz5cl
    @Mohammedali-qz5cl 5 років тому

    Bro, enikku 35 സെന്റ് sq. സ്ഥലം ഉണ്ട് അത് എത്ര മീറ്റർ നീളം വീതി... tnx

  • @mubasheerkmubu2741
    @mubasheerkmubu2741 4 роки тому

    400x300 ഇത് ഒരു ബെഡ്‌റൂംന്റെ അളവാണ്. ഇത് എത്ര സ്‌ക്യർഫീറ്റ് ആണ് എന്ന് ഒന്നു പറഞ്ഞു തരാമോ??

    • @noufalvp6786
      @noufalvp6786 3 роки тому

      ഇതെങ്ങിനെ കണക്കാക്കും..

    • @noufalvp6786
      @noufalvp6786 3 роки тому

      എങ്ങിനെ കിട്ടി

  • @musiqmixcaffea9673
    @musiqmixcaffea9673 5 років тому

    16 inche kazinjal 32 inche pinnea 48 inhe ithu enthintea calculation ???

  • @shameerrisaala4280
    @shameerrisaala4280 4 роки тому

    ok

  • @sureshbabubabu6325
    @sureshbabubabu6325 4 роки тому

    സർ എനിക്ക് മരം അളവ് അതായത് ഈർന്നു വച്ച മരം ഉദാ: ഒരു കട്ടിളയുടെ മരം 7 X4 X 3 അടി നീളം - ഇത് എത്ര ക്യൂബിക് അടി ഉണ്ടാവും അതു എങ്ങിനെയാണ് കണക്കു കൂട്ടുന്നത്

    • @Enteveeduchannel
      @Enteveeduchannel  4 роки тому

      How to calculate cubic feet of wood.തടിയുടെ ക്യൂബിക് അടി എങ്ങിനെ കണക്കുകൂട്ടാം . ua-cam.com/video/lGh1CO37_Ns/v-deo.html

  • @aneeshmon1283
    @aneeshmon1283 4 роки тому

    Meeteriney qubikileek maatumbol3.33 aanallo varunnath

  • @lejinkshaji3878
    @lejinkshaji3878 4 роки тому +3

    oru estimate cheyummo

  • @santhoshpvtr1005
    @santhoshpvtr1005 4 роки тому +1

    ഇഷ്ടപ്പെട്ടില്ല..ഉള്ളതുപറയാമല്ലോ

  • @rvpthemes5219
    @rvpthemes5219 5 років тому +2

    Tnx..! BRO.
    ☆☆★☆☆

  • @shoukathali9724
    @shoukathali9724 5 років тому

    Cent, acre calculation pls.

  • @Msvk5295
    @Msvk5295 3 роки тому

    Sound not clear

  • @dmcjr.-dreamsmediacreation4180
    @dmcjr.-dreamsmediacreation4180 5 років тому +1

    1 kol ennathu ethra cm aanu

  • @hamsakannur4454
    @hamsakannur4454 4 роки тому

    കുറച്ചു കൂടി സൗണ്ടിൽ വീഡിയോ ചെയ്യുക

  • @babusakkeer
    @babusakkeer 5 років тому +2

    Enthanu running feet

  • @muhammedkuttykk4156
    @muhammedkuttykk4156 5 років тому

    T han

  • @najeebmp1267
    @najeebmp1267 4 роки тому

    വീടിന്റെ പ്ലാൻ വരകുമ്പോ അതിൽ 300×300 എന്ന് ഉള്ള കണക്ക് എങ്ങിനെ sqft മനസിലാകും

  • @navafk9198
    @navafk9198 5 років тому

    Sound kuravaanallo

  • @seenasalim4014
    @seenasalim4014 5 років тому

    sir sound illa..

  • @abupv4941
    @abupv4941 4 роки тому

    Sound theere illa

  • @hashimhashim419
    @hashimhashim419 3 роки тому

    Meetrine feet akkunnathu engeneyanu

  • @sibimichael3149
    @sibimichael3149 4 роки тому

    Sound ella

  • @abilashchandran3853
    @abilashchandran3853 3 роки тому

    1 dhandu etra meter anu ?

  • @pradeeps2852
    @pradeeps2852 4 роки тому

    1200 square feet. എത്ര അടിയ

  • @dcblppylcalicut7283
    @dcblppylcalicut7283 5 років тому

    sound......?

  • @sabeer7965
    @sabeer7965 4 роки тому

    970 Sq എത്ര അടിയാണ് എന്നൊട്
    ഒരു പണിക്കാൻ പറഞ്ഞു ഒരു അടിക്ക് 60 രൂപ

  • @muhammedkuttykk4156
    @muhammedkuttykk4156 5 років тому

    sound theere ella

  • @shibinuchakkavil93
    @shibinuchakkavil93 4 роки тому

    Kurachu ശബ്ദ ത്തിൽ സംസാരിച്ചൂടെ ചേട്ടാ

  • @siadippo8523
    @siadippo8523 5 років тому

    Sound illa bro

  • @backeramnad6977
    @backeramnad6977 3 роки тому

    No sound

  • @retheeshretheesh8985
    @retheeshretheesh8985 5 років тому

    ഒരുടിപറിൽ,എത്ര,അടിമണല്എനറിയാൻഎത്ചെയു

    • @Enteveeduchannel
      @Enteveeduchannel  5 років тому

      അടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ക്യൂബിക് അടി ആണ്.നീളവും വീതിയും പൊക്കവും അളന്നു ഗുണിച്ചാൽ മതിയാകും.

  • @shabnashabi1188
    @shabnashabi1188 4 роки тому

    320×415 ed etra squr feetann ad eganeya squrfeet kanunnad

    • @c4civil63
      @c4civil63 4 роки тому

      ua-cam.com/channels/CEAIUHuFh49Rjj11Q6AzJQ.html

  • @joysebastian6660
    @joysebastian6660 5 років тому

    റൗണ്ട് അളവ് എങ്ങനെയാണ് എടുക്കുന്നത് എന്ന് ഉള്ള ഒരു വീഡിയോ ഇടാമോ

    • @sanadshanid5894
      @sanadshanid5894 5 років тому

      റണ്ണിങ് സ്‌ക്യാർഫീറ്റ് എങ്ങിനെ ആക്കം