താങ്കളുടെ വിശദീകരണം വളരെ നന്നായിട്ടുണ്ട് സാധാരണ യൂട്യൂബ്വീഡിയോ യെക്കാൾവളരെ നന്നായി മനസ്സിലാക്കാൻ ത്തക്കെ രീതിയിൽപറഞ്ഞുതന്നിട്ടുണ്ട് ഇനി കോലളവ്എങ്ങിനെ കണക്കാക്കാംഎന്നതുകൂടി ഒരു നല്ല വിശദീകരണം പ്രതീക്ഷിക്കുന്നു
Well done sir.... എത്ര ലളിതമായിട്ടാണ് അങ്ങു പറഞ്ഞു തരുന്നത്.... വളരെ പെട്ടന്ന് മനസിലാവുന്നതരത്തിൽ.....അങ്ങു ഒരാധ്യാപകനാണെങ്കിൽ ആ കുട്ടികളുടെ ഒരു ഭാഗ്യം... എന്തായിരിക്കും...
Excellent calculation method may be unfamiliar to new generation because those live in towns or cities may not be aware thus way if working. Great Regards
ഉരുളൻ തടിയുടെ ക്യുബി എത്ര ഞാൻ ഉപയോഗിക്കുന്ന സൂത്രം വണ്ണം ഹരിക്കണം 4 കിട്ടിയ ഉത്തരത്തെ ആ സംഖ്യ കൊണ്ട് ഗുണിച്ച് കിട്ടിയ ഉത്തരത്തെ നീളം കൊണ്ട് ഗുണിച്ച് കിട്ടിയ ഉത്തരത്തെ 144 കൊണ്ട് ഹരിച്ചാൽ ക്യുബിക്ക് കിട്ടും ഉദ:48ഹരിക്കണം =12x 12,x 10 = 1440ഹരിക്കണം 144 = 10
Sir, thangalude classukal kanumbozhanu victors channel nte teachers ne eshtamavathath, ethra simple aayanu sir paranju manassilakkunth... Oru request und sir, plus one nu online maths tuition edukkamo? Paid tuition...
താങ്കൾ ഒരു അദ്ധ്യാപകൻ ആണെങ്കിൽ 100 o/o വിജയിക്കും, തീർച്ച. അത്രക്ക് ലളിതമായ വിവരണം.
സാർ... നിങ്ങൾ സൂപ്പർ ആണ് .. നല്ല അവതരണം. ❤❤❤
എനിക്ക് കുമയ്ക്കടി കൂട്ടാൻ അറിയില്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി തന്നെ നന്ദി 🙏
വളരെ ലളിതവും വ്യക്തവും ആയിട്ടുള്ള അവതരണം .
അത്താണ് 👍👍👍
വളരെ നല്ല കാര്യം അറവ് മറ്റുള്ളവർക്ക് കൊട് കുന്നത് വളരെ പുണ്ണിയ മാന് നന്ദി നമസ്കാരം
വവ്യക്തമായ് പറഞ്ഞു
മനസിലാക്കി
മനസിലായി
നന്ദി സർ
വളരെ നാളായി മനസിലാക്കാൻ സ്രെമിച്ച അറിവ്...സൂപ്പർ vdo സർ...റിയൽ ഗുരു....😘
നന്നായി മനസ്സിലാക്കാൻ സാധിച്ചു. വളരെ നന്ദി.
വളരെ, വളെര നല്ല അവതരണം. Thankyou.
Thankal.. Nalla oru adhyapakan aanu sir
നല്ല ക്ലാസ് , ഇതു പോലത്തെ ഉപകാരപ്രദമായ വിഷയങ്ങളുടെ ക്ലാസുകൾ ഇനിയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു
Sure
വളരെ സിമ്പിൾ ആയി മനസ്സിലാക്കി തന്നു... നന്ദി
കനം അല്ല ഘനം ആണ്
Super, congrates
താങ്കൾ നന്നായിട്ട് വ്യക്തമാക്കി തരുന്നുണ്ട് കൊള്ളാം നന്നായി വരട്ടെ
വളരെ നന്നായി വിശദീകരിച്ചു
താങ്കളുടെ വിശദീകരണം വളരെ നന്നായിട്ടുണ്ട് സാധാരണ യൂട്യൂബ്വീഡിയോ യെക്കാൾവളരെ നന്നായി മനസ്സിലാക്കാൻ ത്തക്കെ രീതിയിൽപറഞ്ഞുതന്നിട്ടുണ്ട്
ഇനി കോലളവ്എങ്ങിനെ കണക്കാക്കാംഎന്നതുകൂടി ഒരു നല്ല വിശദീകരണം പ്രതീക്ഷിക്കുന്നു
Congratulations 👏.. Good job 👏. @UAE 🇦🇪..
ഇഷ്ടപ്പെട്ടു വളരെ ഭംഗിയായി പറഞ്ഞു തന്നു 👍👍👍👍👍👍👍
What is2304?
Thank you sir.good explanation
Well done sir.... എത്ര ലളിതമായിട്ടാണ് അങ്ങു പറഞ്ഞു തരുന്നത്.... വളരെ പെട്ടന്ന് മനസിലാവുന്നതരത്തിൽ.....അങ്ങു ഒരാധ്യാപകനാണെങ്കിൽ ആ കുട്ടികളുടെ ഒരു ഭാഗ്യം... എന്തായിരിക്കും...
നാലൊരു ടീച്ചർ തന്നെ സൂപ്പർ
Life il valare help cheytha video....
Inganeyulla kanakkukal nerathe padikan sadhichilla. Video. Ku thanks
Excellent calculation method may be unfamiliar to new generation because those live in towns or cities may not be aware thus way if working.
Great
Regards
Mashinte class enikk valare ishttapettu
ഇങ്ങനെ വേണം പറഞ്ഞു കൊടുക്കാൻ 👌👌👌👌
ലളിതമായ അവതരണം ആർക്കും മന:സ്സിലാകുന്നതാണ്👍
Good information and good presentation
Iam a c,,worker very nice and helpfull
Very good explanation .....
Plz explaine KOLL measurement
How to covert CFT to KOLL plz
Thank you God bless you
All the best
Very good & very useful & informative
Thanks for your message
Thank you സാർ...
ഇഷ്ടപ്പെട്ടു എന്നു മാത്രമല്ല .എല്ലാവിധ ആശംസകളും നേരുന്നു
New subscriber ആണ് thanks nice video
Taking this class is very good performance. Really appreciate you
Nannayittundu very Good.
Sir super class excellent
Valarenanayi.ariyankayinghu
Thankyou സർ, good knowdge
ഗുഡ് ഇൻഫർമേഷൻ 👍👍👍👍
Kindly write digest much more bigger and legible. Thanku
Sr namasthe best class
Very good presentaion
Nalla vivaranam
സൂപ്പർ മുത്തേ
നന്നായിട്ടുണ്ട് സാർ
Very good class
Why pi is taken as 4 (didn't get the explanation given last)
God bless you dear
Really great
ജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമാണിത്
Very nice explanation
Really great sir
Good Video
ORU NALLA ARIV NALKIYATHIN THANKS
Very good information
ഉരുളൻ തടിയുടെ ക്യുബി എത്ര ഞാൻ ഉപയോഗിക്കുന്ന സൂത്രം വണ്ണം ഹരിക്കണം 4 കിട്ടിയ ഉത്തരത്തെ ആ സംഖ്യ കൊണ്ട് ഗുണിച്ച് കിട്ടിയ ഉത്തരത്തെ നീളം കൊണ്ട് ഗുണിച്ച് കിട്ടിയ ഉത്തരത്തെ 144 കൊണ്ട് ഹരിച്ചാൽ ക്യുബിക്ക് കിട്ടും ഉദ:48ഹരിക്കണം =12x 12,x 10 = 1440ഹരിക്കണം 144 = 10
Good class sir thanks u
Very usful vedeo, well explained, thank u
വിവരണം 🥰
Thank you so much.
Good. explanation 👍
Ennanu kandathu nalla arivu nalkiya video , very good.
Nice
Thanks u sir good information
good class sir
good sir
സൂപ്പർ
Thanks
സൂപ്പർ സർ എനിക് റൂഫ് കോൺക്രീറ്റ് എന്റ മെറ്റൽ, മണൽ, സിമന്റ് എന്നിവ കണ്ടുപിടിക്കുന്നത് ഒന്നും പറഞ്ഞുതരുമോ
"മേൽകീഴ് വര്ണങ്ങളൊക്കാൻ മുരടുനാടുതലഭാഗവും ചുറ്റളന്നാൽ മൂന്നും കുട്ടീട്ടുമൂന്നിൽ കിഴി നിരവുമരത്തിനു വന്നീടുമെന്നാൽ"
- മരത്തിന്റെ വര്ണമെല്ലാടവും സമമല്ലാത്തതിന് മുരടും നടുവും തലയും വെവ്വേറെ ചുറ്റിഅളന്നു മൂന്ന് കൂട്ടവും കൂട്ടി മൂന്നിൽ കിഴിച്ചാൽ മരത്തിന്റെ വർണ്ണമെല്ലാടവും ഒത്തുവരും - Ancient മരക്കണക്ക്
24 പെരുക്കം = 1 തൂട
24 തൂട = 1 കണ്ടി
1 കണ്ടി = 127 ഘന-അടി
1 ഘന കോല് = 1 കണ്ടി
28 ഇഞ്ച് (24 വിരല്) = 1 കോല്
Thanks 👍👍👍 sir
Thank you sr:
Superb
Onara inch kootumbol 1.5 ano edukendathu altho 1.4 ano pls reply
Cubic feet മരത്തിന്റെ (ഉരുളൻ തടിയുടെയും പട്ടികയുടെയും) കൊടുക്കൽ വാങ്ങൽ വില കൂടി പറയാമോ, തേക്ക്, മഹാഗണി
തടിyude kolalavu എങ്ങനെyanu കണക്കാക്കുന്നത് .
Sir good evening My name is vinu ,
How is calculat the rooms & tile.
Eg: one tail is
Excellent
Sooper sir
ങ്ങളെ ചിരി പോരെ.. സൂപ്പര്‍ ആണ്.. ക്ലാസ്സും അതേ...
ഉരുളൻ തടിയുടെ അളവ് ക്യൂബിക് മീറ്ററിൽ കാണുന്നത് എങ്ങന
ഇങ്ങേരുടെ കണക്കുകൂട്ടൽ കണ്ട് പഠിച്ചത് തന്നെ.
Very good
Good class
വളരെനന്നായിട്ടുണ്ട്
നീളവും , വീതിയും അടിയിലും, (feet) ,ഘനം (T) ഇഞ്ചിലുമാണെങ്കിൽ 144 കൊണ്ടു ഹരിച്ചാൽ മതിയോ
മതി
വളരെ പ്രയോജനപ്രദം. എന്ത് കൊണ്ടാണ് 16 കൊണ്ട് ഹരിയ്ക്കുന്നത്. ദയവു ചെയ്ത് വിവരിച്ചാലും .
Thank you sir
Thank you
Thankyou...
👋👋👋 thanks
കണക്കു കൂട്ടുമ്പോൾ ക്യുബിക്ക് രണ്ട് രീതിയിൽ വരുന്നത് എന്താ
Cubic feet കാണാൻ 16 കൊണ്ട് ഹരിച്ചത് മനസ്സിലായില്ല.അത് പോലെ ക്യുബിക് മീറ്റർ 35.315 എങ്ങിനെ കിട്ടി?
Very good 👍
Nilkkunna marathinte alavu engane aanu kandu pirikkunnathennu parayamo
Good
Nice bro
👌
Thanks u
Super
Supar
Nilkkunna marathinte alavu kandu pidikkunnath engane aanennu parayamo
Sir, thangalude classukal kanumbozhanu victors channel nte teachers ne eshtamavathath, ethra simple aayanu sir paranju manassilakkunth...
Oru request und sir, plus one nu online maths tuition edukkamo? Paid tuition...
മരം മുറിച്ചിടുന്നതിനു മുൻപ് ഉദ്ദേശം അളവ് എങ്ങനെ കണക്കാക്കാം