M20 Concrete | Materials required for 1000 sqft 4'' Slab | സിമന്റ് മണല്‍ മെറ്റില്‍ എന്നിവ എത്ര വേണം

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 111

  • @ramdask.b4335
    @ramdask.b4335 Рік тому +26

    ഈ ഫീൽഡ് മായി ഒരു ബന്ധവും ഇല്ലാത്ത ആളാണ് ഞാൻ. എങ്കിലും ഈ വീഡിയോ എല്ലാവർക്കും ഉപകാര പ്രദമായതാണ്. സാറിന് വളരെയധികം നന്ദി.

  • @devadasan3040
    @devadasan3040 2 роки тому +12

    വളരെ നന്ദി ഇത്തരം വീഡിയോ ചെയുന്നതിന്. ഇത്തരം വിഷയങ്ങളിലുള്ള രക്തത്തിൽ disolved ആയ തത്പര്യത്തെ നമിക്കുന്നു.

    • @ScariaKongola-yy6fo
      @ScariaKongola-yy6fo Рік тому

      11:21 11:21 11:21 11:21 😅😅😅😅 11:21 😊😊😊😊

  • @govindankelunair1081
    @govindankelunair1081 Рік тому +8

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌. അഭിനന്ദനങ്ങൾ. നന്ദി.

  • @AbdulRahman-pw2xe
    @AbdulRahman-pw2xe 7 місяців тому +5

    Sir,best way of teaching . സാധാരണക്കാർക്കും എൻജിനീയർമാർക്കും വളരെ എളുപ്പം മനസ്സിലാവും

  • @purushothamankollanteparam6964
    @purushothamankollanteparam6964 4 місяці тому +3

    വ്യക്തമായ വിശദീകരണം. 🙏ഇതിന്റെ കമ്പിയുടെ അളവ് എത്രയെന്നുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. 🙏

  • @deva.p7174
    @deva.p7174 Рік тому

    വളരെ ഉപകാരപ്ര ദം ആയിരുന്നു വീഡിയോ. ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോ പ്രതീ ക്ഷി ക്കുന്നു. നന്ദി ന മസ്കാരം. 👍❤❤❤

  • @rcnair2011
    @rcnair2011 Рік тому +2

    Sir, Thank you very much for the valuable information

  • @RegiNC
    @RegiNC Рік тому +2

    Good information 👍

  • @satheeshnair3053
    @satheeshnair3053 Рік тому +1

    Very informative video. Thank you Sir.

  • @ganesankandangoor3586
    @ganesankandangoor3586 4 місяці тому

    Very informative. Thanks Sir

  • @zubaircm2894
    @zubaircm2894 5 місяців тому

    Very useful 11:21

  • @pa.backervalanchery5225
    @pa.backervalanchery5225 7 місяців тому

    Goooood❤ information ℹ️

  • @josephmanuelm645
    @josephmanuelm645 Рік тому

    വളരെ വളരെ നന്ദി.

  • @rajappanpillai8567
    @rajappanpillai8567 Рік тому +1

    good information

  • @thomaslukose7054
    @thomaslukose7054 Рік тому +6

    സർ ഈ പറഞ്ഞത് തിയേരട്ടിക്കൽ ക്വാണ്ടിറ്റിയാണ്
    പ്രാക്ടിക്കലി 25% കൂടുതൽ മണലും മീറ്റലും വേണം.

  • @jayakrishnanr3030
    @jayakrishnanr3030 Рік тому +1

    നമസ്കാരം സർ, അങ്ങയ്ക്കു അഭിനന്ദനങ്ങൾ 👍👍👍

  • @sunilkumararickattu1845
    @sunilkumararickattu1845 Рік тому +1

    Good informative video.
    ഓരോ ടtep കളും പറയുന്നത് ഇപ്പോൾ ഉള്ള Black board ൽ നിന്നും വലിയ size ആക്കുന്നത് വളരെ നന്നായിരിക്കും. പിന്നെ അങ്ങ് പറഞ്ഞ രീതിയിൽ 4 ഇഞ്ച് Slab casting ന് മേൽ പറഞ്ഞ രീതിയിൽ ചെയ്യുമ്പോൾ എത്ര ratio material വരും. calculation െചയ്ത് ശരിയാകുന്നില്ല. Whatsapp ഉണ്ടോ? അങ്ങേക്ക്. 🙏

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Рік тому

    Excellent claass

  • @gafoortudma3399
    @gafoortudma3399 4 місяці тому

    നിലം മുറ്റം കോൺക്രീറ്റ്റ് ചെയ്യാൻ രേഷ്യു 1.2.3 ആണോ 1.2.4.ആണോ 1' 1.1/2' 3 ആണോ നല്ലത്

  • @gafoortudma3399
    @gafoortudma3399 4 місяці тому +1

    124 രേഷ്യു വിൽ 2 ഇഞ്ച് കനത്തിൽ മുറ്റം കോൺഗ്രറ്റ് ചെയ്യാൻ എത്ര സിമന്റ് മണൽ അഗ്രര്കെറ്റ് വേണ്ടിവരും

  • @ndcell-og4oz
    @ndcell-og4oz Рік тому

    THANK YOU SIR

  • @thomasaacheril7751
    @thomasaacheril7751 4 місяці тому

    when will you change the feet to meter ?

  • @prathapanpalakkad3066
    @prathapanpalakkad3066 7 місяців тому

    Super class

  • @rajanjoseph1645
    @rajanjoseph1645 Рік тому

    Informative

  • @MaheshKumar-ud2nq
    @MaheshKumar-ud2nq Рік тому

    Thank you master

  • @haricara
    @haricara Рік тому

    ഇപ്പോഴത്തെ നിരക്കിൽ 350 sqft 4" കനത്തിൽ കോൺക്രീറ്റ് ചെയ്യാൻ എത്ര ചിലവ് വരും..?

  • @mohanankp9224
    @mohanankp9224 Рік тому

    Very useful video

  • @shajankavungal1018
    @shajankavungal1018 Рік тому +1

    ഒരു building structure design ചെയ്യാനറിയുമോ?

  • @Truevoice-k8r
    @Truevoice-k8r 10 місяців тому

    Thansk sir

  • @girishkumar2730
    @girishkumar2730 2 місяці тому

    സർ40mm മെറ്റൽ ഉപയോഗിച്ച് PCC ചെയ്യുന്നതിനാവശ്യമായ മെറ്റീരിയൽസ് എങ്ങിനെ കണക്കാക്കാം

  • @santhoshkkmkumar5838
    @santhoshkkmkumar5838 10 місяців тому

    Perfect..👍👍

  • @johnchacko1603
    @johnchacko1603 2 роки тому

    Thanks

  • @kunhirarichandeepthi1038
    @kunhirarichandeepthi1038 4 місяці тому +2

    ഈവോള്യത്തിൽ മെറ്റൽ കൂടി ഉൾപ്പട്ടതല്ലേ ഈപറഞ്ഞ മെറ്റീരിയലിൽ കമ്പി ഉൾപ്പെടെയല്ലേ അങ്ങിനെ വന്നാൽ ഈ കണക്കിൽ വ്യത്യാസം വരില്ലേ.വിവരം കുറവായതിനാലുള്ള സംശയമാണ്

  • @godzon1034
    @godzon1034 2 роки тому

    Useful videos 👍

  • @arunkumarks2096
    @arunkumarks2096 2 роки тому +4

    സർ ഇതിൽ സ്റ്റീൽ എത്ര ട്ടണ്ണേജ് വേണ്ടി വരും ഏതൊക്കെ size കമ്പികൾ ഓരോ size ന്റെയും ട്ടണ്ണേജ് എത്ര വേണ്ടി വരും 6mm 8mm 10mm 12mm 16mm

    • @prasadkgnair5552
      @prasadkgnair5552 Рік тому +4

      1 kg per sq ft for slab.

    • @sreedharanmvk
      @sreedharanmvk Рік тому +1

      @@prasadkgnair5552 അപ്പോള്‍ 1000 sqft ചെയ്യാന്‍ 1000 kg കമ്പി വേണം എന്നാണോ

  • @ashukarayad1399
    @ashukarayad1399 Рік тому

    Fest flor 700scr varkkan athra coste avum +laber

  • @sreekumarke8584
    @sreekumarke8584 6 місяців тому

    About steel?

  • @nisartp922
    @nisartp922 5 місяців тому +1

    കമ്പിയുടെ കണക് എവിട

  • @babychenthalimoottil7369
    @babychenthalimoottil7369 5 місяців тому

    Shade ഉൾപ്പെടെ ഉള്ള ഏരിയ എടുത്തു കഴിഞ്ഞു ആണോ 90 ബാഗ് സിമന്റ്‌ ചെലവായതു

  • @abdullamk9376
    @abdullamk9376 2 роки тому +1

    'സർ
    10-വൾട്ട് - ബൾബ് - 8 - മണിക്കുർ കത്തണമെങ്കിൽ എത്ര യുനിറ്റി
    കെ രൻറ്റ് വെണം

  • @sureshattumali8026
    @sureshattumali8026 5 місяців тому

    കമ്പിയുടെ കണക്കും കൂടി പറയണമായിരുന്നു... But video is very good.

  • @riswana670
    @riswana670 2 місяці тому

    സാധാരണ... രീതിയിൽ... നാട്ടിൻപുറത്തു... ചെയ്യുന്ന... രീതിയിൽ... 1000.sqft സ്ലബിൻ... 60.ബാഗ്. സിമന്റ്. 2.യൂണിറ്റ്.. മണൽ.. 3.യൂണിറ്റ്... മെറ്റൽ.. ആണ്... ഇത്... എങ്ങനെ തെ... കണക്കാണ്

  • @bijunchacko9588
    @bijunchacko9588 4 місяці тому

    25 m നീളത്തിൽ 60 Cm വീതിയിലും30 cmകനത്തിലും ബെൽറ്റ് വാർക്കാൻ മെറ്റിരിയൽസ് എത്രയൊക്കെ വേണം

  • @ramachandranvishnumoorthy2331
    @ramachandranvishnumoorthy2331 2 роки тому +4

    Two doubts.... 1. Instead of sand now M Sand used is used everywhere. Will there be a change in calculation if M Sand is used? 2. You explained 93.6 CF cement will convert into 76 bag cements. But you didn't explain how much bags/tons of M Sand and metals will be required for the same. You explained the requirement in bags for cement and you explained the requirement of MSand and metals in cubic feet. Please change the requirement of MSand and metals in tons or other measures. Thank you

    • @sasidharanpsasidharan859
      @sasidharanpsasidharan859 Рік тому +2

      Usually sand and metels are carrying in vehicles and capacity of the body is avaliable in terms of cu.feet. Also these two items are not available in bags.

    • @scienceofazad
      @scienceofazad Рік тому

      Can you please explain in cubic meter

    • @unnikrishnan8417
      @unnikrishnan8417 Рік тому

      Y

    • @Vaisakhmay29
      @Vaisakhmay29 Рік тому

      It varys, because msand and metals can be carried in different volume of baskets(chatti,kotta,rubber kotta)

    • @AlanThomas-sc3xs
      @AlanThomas-sc3xs 5 місяців тому +1

      1 bag cement =1.23 cubic feet .thus calculate all

  • @wanderer1849
    @wanderer1849 2 роки тому

    Sir oru doubt flemish bond ilum english bond ilum bricks quantity calculation vithyasam undo

  • @fashan.a.knoufal7797
    @fashan.a.knoufal7797 Рік тому

    Steel illathaay anovarkkunnath

  • @whitelotusbuilders9593
    @whitelotusbuilders9593 2 роки тому

    1ooosq feet concreat yethra ton yethra kg varum 4inch nu kambi yudu thukkam (beam) 5 flor nu colum ന്റെ സൈസ് അടിത്തറ 1.5 മീറ്റർ മതിയ്യവുമോ

  • @georgejosy9975
    @georgejosy9975 Рік тому +1

    മണൽ , മെറ്റൽ എന്നിവ 5 % മുതൽ 10% വരെ വേസ്‌റ്റേജ് പോകും .... അതും കൂടി കണക്ക് കൂട്ടുക ....?

  • @jjvlogges799
    @jjvlogges799 6 місяців тому

    1.2കൊണ്ട് മൾട്ടിപിൾ ചെയ്താൽ കിട്ടുന്ന മെറ്റൽ ശരിയാണോ

  • @AbhishekS-y6v
    @AbhishekS-y6v 7 місяців тому +1

    സി എസ് ടി കണക്ക് അല്ല താങ്കളോട് ചോദിച്ചത് എത്ര സ്ക്വയർഫീറ്റ് മെറ്റീരിയൽസ് വേണം എന്നാണ് താങ്കളോട് ചോദിച്ചത്

  • @mksuresan6966
    @mksuresan6966 Рік тому

    What about steel

  • @ajummathew5213
    @ajummathew5213 11 місяців тому

    Steel? 🤷‍♂️

  • @SHAMSIYAKS
    @SHAMSIYAKS 2 роки тому +2

    ഒരു bag cement ന്റെ അളവ് 1.26 cft അല്ലെ...

  • @whitelotusbuilders9593
    @whitelotusbuilders9593 2 роки тому +1

    5 ഫ്ലോറിന്റെ ഭാരം താങ്ങാൻ 24cmwidth 40 cm ulla piller kalku avumo

    • @AlanThomas-sc3xs
      @AlanThomas-sc3xs 5 місяців тому

      നമ്മൾ ഒരു ഈർക്കിൽ ഉപയോഗിച്ചാണോ അതോ ഒരു ചൂൽ ഉപയോഗിച്ചാണോ മുറ്റമടിക്കുന്നത് ?

  • @vimalraj9997
    @vimalraj9997 Рік тому

    സർ ഇത് എത്ര m3 കോൺക്രീറ്റ് ഉണ്ടാകും

  • @sheelasuresh9414
    @sheelasuresh9414 Рік тому +1

    We requested our contractor to use M-20(1:1.5:3)ratio for our main slab concrete.But he mix the concrete in 1:2:4ratio.Even he is trying to reduce the metal and use sand more.He claims that the proportion of cement/metal/sand in practical is always different than theoritcal ratio

    • @rcnair2011
      @rcnair2011 Рік тому +1

      Don't follow them, please strict in quality....all the best

    • @enjoy5252
      @enjoy5252 Рік тому

      1:2:4 is m15

    • @bipinbabu2
      @bipinbabu2 8 місяців тому

      1:3:5 or 1:4:6 ratio... Which is better ratio M20 mix for main concret

    • @kumarsree5065
      @kumarsree5065 5 місяців тому

      your contractor is wrong.

  • @mohanchanassery7866
    @mohanchanassery7866 Рік тому

    ❤❤❤

  • @abdulsattar6943
    @abdulsattar6943 2 роки тому

    🙏

  • @JAGATHPRAKASH-w2f
    @JAGATHPRAKASH-w2f Рік тому

    കമ്പിയുടെ കണക്ക് പറഞ്ഞില്ലല്ലോ

  • @kkanithakumari3734
    @kkanithakumari3734 Рік тому

    👍🏻

  • @babythomas2902
    @babythomas2902 Рік тому

    സർ ഞങ്ങൾ 1: 4:6 എന്ന് പഠിച്ച് എടുക്കുന്നു. 1 അളവ്വ് സിമെന്റിന് 4 അളവ് മണൽ 6 അളവ് മെറ്റിൽ ഇത് ഒരു ചാക്കിന് 6 ക്യൂബിക്ക് അടിവാർ ക്കാം.

    • @wonderland2528
      @wonderland2528 Рік тому

      140 CFT sand,280 CFT metal എത്ര load ആണ്

    • @sanjeevpt8961
      @sanjeevpt8961 6 місяців тому

      ​, 140 ക്യൂബിക് അടി ലോറിയിൽ ആണ് കൊണ്ട് വരുന്നെങ്കിൽ 1 ലോഡ് മണലും, 2 ലോഡ് മെറ്റലും

  • @mohamedpadinhar8804
    @mohamedpadinhar8804 2 роки тому

    Sand etra bag venam

  • @kunhikrishnancv6432
    @kunhikrishnancv6432 Рік тому

    കമ്പിയുടെ കണക്കു പറഞ്ഞില്ല

  • @siniavjoseph7913
    @siniavjoseph7913 Рік тому

    1000 sq.ft. വാർക്കാൻ എത്ര കിലോ കമ്പി വേണം

  • @subindeepu1568
    @subindeepu1568 2 роки тому +1

    Sir 1000 slab ആകുമ്പോൾ Bheem ഉൾപ്പെടയാണോ

  • @citizeN10
    @citizeN10 Рік тому +2

    ചേട്ടാ വെന്തില്ല

  • @manojnair3297
    @manojnair3297 Рік тому

    ഇത് തീയേറി ആണ്. മണലിന്റെ ഇരട്ടി മെറ്റൽ ഇട്ടാൽ കോൺക്രീറ്റ് ഫിൽ ആകതില്ല. നമ്മൾ കൂടുതലും ഒരു ബാഗ് സിമന്റ്‌ ന് 4 കൊട്ട മണലും 6 കൊട്ട മറ്റെലും ആണ് ചേർക്കുന്നത്

  • @moossapk6427
    @moossapk6427 Рік тому

    സാറിൻറെ, ഫോൺനമ്പർ തരാമോ വഡ് ഷാപിൽലൂടേ

  • @aarowsparks9190
    @aarowsparks9190 2 роки тому

    കാര്യമത്ര പ്രസക്തമാക്കിയാൽ നന്നായിരിക്കും. ഒരുപാടു പറഞ്ഞുപോയാൽ ചോദ്യം അവിടെത്തന്നെ നിൽക്കും വീണ്ടും ഉത്തരം അന്വഷക്കേണ്ടി വരും

  • @Hanoonaashraf486Hanoona
    @Hanoonaashraf486Hanoona Рік тому

    750 slab varkan athra rupa avum

  • @VijayarajVijayaraj-m5i
    @VijayarajVijayaraj-m5i Рік тому

    ഒരു ബാഗ് സിമൻറ് 4 ചെറിയ കുട്ട മണൽ 7 കുട്ടമെറ്റൽ ഇട്ട് നാല് ഇഞ്ച് കനത്തിൽ ആയിരം സ്ക്വയർ ഫീറ്റ് വാർത്തിട്ട് 90 ചാക്ക് സിമൻറായി,, ഇത് ബോർഡിൽ നടക്കും വർക്കിൽ നടക്കില്ല,,

    • @rashidpalakkal1814
      @rashidpalakkal1814 8 місяців тому

      എല്ലാവരും ഓർക്കുന്നതിൽ ഇപ്പോൾ അധിക സിമൻറ് ഉപയോഗിക്കുന്നുണ്ട് അതുകൊണ്ട് ഒരു ഫലവുമില്ല

  • @serasunil7365
    @serasunil7365 Рік тому

    ഉണ്ട

  • @edvistaeducationaltrust7347
    @edvistaeducationaltrust7347 8 місяців тому

    സിമൻ്റ്, മെറ്റൽ , മണൽ ഇത് മാത്രം മതിയോ, ഇങ്ങനെ പണിതൽ സ്ലാബ് പണിയുന്നവൻ്റെ തലയിൽ തന്നെ വീഴും...കമ്പി എന്ന സാദനം കൂടെ വേണ്ടേ സാറേ , കമ്പിയേ പറ്റി ഒന്നും പറഞ്ഞില്ലല്ലോ...

  • @citizeN10
    @citizeN10 Рік тому

    വീട് പണിയാത്ത ഞാൻ കണക്കു പഠിച്ചു

  • @princevarghese3458
    @princevarghese3458 2 роки тому

    കഠബിയുടേയുഠ , വെളളത്തിൻേറയുഠ കണക്ക് പറഞ്ഞില്ല

  • @AffectionateBeachChairs-ro2sn
    @AffectionateBeachChairs-ro2sn 4 місяці тому

    എന്തൊക്കെയാണ് ഈ പറയുന്നേ വല്ല പിടുത്തം ഉണ്ടോ

  • @johnsonvmvm1644
    @johnsonvmvm1644 2 роки тому +4

    പണി എടുക്കുന്നവന് ഈ പറഞ്ഞ
    അളവിൽ സാധനങ്ങൾ ഇറക്കി
    കൊടുത്താൽ സമ്മതിക്കുമോ?
    എല്ലാ ഐറ്റവും കുറേ ശേ
    വെയ്സ്റ്റ് ആക്കി കളയിപ്പിച്ചാലല്ലേ
    സമാധാനം കിട്ടുകയുള്ളൂ !

  • @Jakesile
    @Jakesile 2 роки тому

    നമസ്കാരം സർ. താങ്ങളുടെ മുന്നത്തെ ഒരു വിഡിയോയിൽ 5 ഇഞ്ച് slab ഇന്റെ കണക്കു കണ്ടു. നമ്മൾ സാധാരണ 4 ഇഞ്ച് അല്ലേ ചൈയ്യാറുള്ളത്. അതു 5 ഇഞ്ച് ആക്കി ചൈയ്യുമ്പോൾ benefits വല്ലതും ഉണ്ടോ. ചോദിക്കാൻ കാരണം ഞാൻ false ceiling ചെയ്യുന്നില്ല പകരം slab ഇൽ തന്നെ LED ബോക്സ് വെക്കാനാണ് ഉദ്ദേശിക്കുന്നത് അതിന്റെ thickness about 2 ഇഞ്ചോളം വരും അപ്പോൾ നമ്മൾ 5 ഇഞ്ച് സ്ളാബ് വാർത്താൽ cracks വരാനുള്ള പോസ്സിബിലിറ്റി കുറയുമോ.
    അതുപൊലെ തന്നെ concealed വയറിങ് സമയത്തു horizontal വെട്ടിപൊളി ഒഴിവാക്കാൻ lintel, slab കൂടെയെല്ലാം pipe ഇട്ടു വാർത്തു വയർ വലിക്കുന്നത് ഉചിതമാണോ.

  • @manojmunarS
    @manojmunarS Рік тому

    Thanks

  • @jobytheethaichalakudythris1180

    Very useful information

  • @visudhijathin4487
    @visudhijathin4487 9 місяців тому

  • @Naz-op6ue
    @Naz-op6ue День тому

    ❤❤