ജീവിതത്തിൽ നിർബന്ധമായും ഇത് ശീലിക്കണം| Gratitude attitude will give you a lot of results| MT VLOG

Поділитися
Вставка
  • Опубліковано 14 жов 2023
  • ജീവിതത്തിൽ നിർബന്ധമായും ഇത് ശീലിക്കണം| Gratitude attitude will give you a lot of results| MT VLOG
    നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
    100% Guaranteed and Certified courses
    EMTEES ACADEMY PRIVATE LIMITED, an initiative of MT Vlog
    Mob +918848956899
    WhatsApp wa.me/918848956899
    mtvlog,mtblog,malayalam motivational video,educational video,psychometric tests,career guidance,language training,personality development training,study techniques,best malayalam motivatioal videos

КОМЕНТАРІ • 47

  • @shaheemkaratt5349
    @shaheemkaratt5349 3 місяці тому +3

    ഇവ എല്ലാം എനിക്ക് തിരുനബിയുടെ വചനങ്ങളിൽ കാണിക്കാൻ പറ്റും.

  • @sunilkk9982
    @sunilkk9982 8 місяців тому +6

    തീർച്ചയായും താങ്കൾ പറഞ്ഞതു പോലെ തന്നെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ എനിക്ക് ഒരിടത്തുനിന്നും പരാജയം ഉണ്ടായിട്ടില്ല. അതാതു ദിവസം ചെയ്ത ജോലിക്കും ഉണ്ടായ അനുഭവങ്ങൾക്കും ഈശ്വരന് നന്ദി പറയുക. ചെയ്യുന്ന പ്രവർത്തികൾ ഈശ്വരനിൽ അർപ്പിച്ചു ചെയ്യുക. നെഗറ്റീവ് എനർജി ചിന്തിക്കുന്നവർക്ക് നമ്മുടെ മുകളിൽ കടന്ന് പോകുവാൻ തീർച്ചയായുംസാധിക്കില്ല.

  • @sameerkaliyadan6355
    @sameerkaliyadan6355 7 місяців тому +3

    അൽഹംദുലില്ലാഹ് നല്ല വീഡിയോ പക്ഷേ നമ്മൾ നന്ദി ആരോടാണ് പറയേണ്ടത്😊 ഒരു കൈ ഇല്ലാത്തവൻ സന്തോഷിക്കുന്നു അവൻ എപ്പോഴും ചിരിച്ചുകൊണ്ട് നല്ല സന്തോഷത്തിലാണ് അവൻ ഇല്ലാത്ത കൈയെപ്പറ്റി ഒരിക്കലുംഅവൻ ഇല്ലാത്ത കൈയെ പറ്റി ഒരിക്കലും ചിന്തിക്കുന്നില്ല എന്നാൽ അവൻ ഉള്ള ഒരു കൈയെ പറ്റി ചിന്തിക്കുന്നു ദൈവം എനിക്ക് ഒരു കൈ തന്നല്ലോ😊 എന്നാൽ രണ്ട് കൈയും ഇല്ലാത്ത ആൾ ഇല്ലാത്ത കൈകളെ ഓർക്കാതെ അവനെ ദൈവം കൊടുത്ത അവയവങ്ങളെ പറ്റി മാത്രം സന്തോഷിക്കുന്നു അതിലേക്ക് സൂക്ഷ്മത കൊടുക്കുന്നു ശ്രദ്ധ കൊടുത്തുകൊണ്ട് ദൈവത്തെ ബഹുമാനപൂർവ്വം നന്ദി പ്രകടിപ്പിക്കുന്നു ദൈവത്തിനു കൊടുക്കുന്ന ബഹുമാനമാണ് ആരാധന ഇബാദത്ത് എന്ന് പറയപ്പെടുന്നു

  • @aniladhanesh2584
    @aniladhanesh2584 8 місяців тому +2

    ഇത് വളരെ crct ആണ്. ഞാൻ ഇങ്ങനൊരു ആളല്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ എല്ലാം എനിക്കുണ്ട്. ഒരു കൗൺസിലർ നെ കണ്ടാലൊന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇടയ്കിടയ്ക്കു മൈൻഡ് ഓക്കേ ആകും ഇടയ്ക് കൈവിട്ടുപോകും. മനസമാധാനം ഒരിക്കലും കിട്ടില്ല. എപ്പോഴും നിരാശയും വിഷമാവുമാണ്. മുന്നിൽ സന്തോഷിക്കൻ എന്തൊക്കെ ഉണ്ടെങ്കിലും അതൊന്നും മൈൻഡ് ചെയ്യില്ല. എപ്പോഴും കിട്ടാത്ത കാര്യങ്ങൾ എങ്ങനെ കിട്ടും ഇനി കിട്ടുമോ എന്നൊക്കെ ചിന്തിച്ചുകൊണ്ടിരിക്കും. ഇത് വല്ലാത്ത ഒരവസ്ഥയാണ്

  • @iveyanitha1408
    @iveyanitha1408 6 місяців тому +1

    കൊള്ളാം 👍മെസ്സേജ് ഇഷ്ടം ആയി 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️god bless you

  • @asashbabu7229
    @asashbabu7229 2 місяці тому

    🙏സാർ പറഞ്ഞു തന്നത് വളരെ ശരിയാണ്🙏

  • @SURESHKUMAR-yg8wc
    @SURESHKUMAR-yg8wc 8 місяців тому

    Good message sir🙏Thank you

  • @nasserusman8056
    @nasserusman8056 8 місяців тому +1

    You are absolutely right. I have gratitude attitude.👍👍♥️

  • @sajeevmadanansajeevmadanan8974
    @sajeevmadanansajeevmadanan8974 8 місяців тому +1

    Sir.. Strong...

  • @Magnateventures839
    @Magnateventures839 8 місяців тому +1

    That is a great speech and also a fact . Much love and respect ❤

  • @sumasumapa3958
    @sumasumapa3958 18 днів тому +1

    🙏താങ്ക്സ് സാർ

  • @sreedevimn2413
    @sreedevimn2413 8 місяців тому +1

    Nalla oru.ആശയം

  • @anjanakrishnan5308
    @anjanakrishnan5308 4 місяці тому

    Ente ithvre ulla agrahangal ellam enik kitti... Iam greatfull for that. thank god❤

  • @arulmurugan3905
    @arulmurugan3905 8 місяців тому +1

    Than you very much ❤

  • @ushakumari-yd8uk
    @ushakumari-yd8uk 8 місяців тому

    Sir, you are absolutely right. I have gratitude attitude

  • @jeniet9750
    @jeniet9750 8 місяців тому

    Thank you dear 😍🌹🌹

  • @pradeepkumar-ww2fn
    @pradeepkumar-ww2fn Місяць тому

    Good Speech

  • @Bindhuqueen
    @Bindhuqueen 8 місяців тому +2

    supr❤❤❤

  • @sreelekhap4552
    @sreelekhap4552 8 місяців тому

    Sir nik epol ഇത്തരത്തിൽ gratitude feel ചെയ്യുന്നുണ്ട്. thank you sir

  • @SalmanFaris-dz3es
    @SalmanFaris-dz3es Місяць тому

    Thankyou sir ❤

  • @Sulaimani_Diaries
    @Sulaimani_Diaries 8 місяців тому

    Nice

  • @crazysiblings6118
    @crazysiblings6118 7 місяців тому

    Thankyou

  • @rashisanam
    @rashisanam 8 місяців тому +1

    👌❤️

  • @neethutn7332
    @neethutn7332 8 місяців тому +4

    Sir counselling sessions provide cheyyunundo?how can I contact ?online based indo?

  • @shamlanazer732
    @shamlanazer732 8 місяців тому +1

    👌👌👌

  • @praseethaprakash6588
    @praseethaprakash6588 8 місяців тому +2

    We have to gratitude towards each and every small things we have right now

  • @shreyanair4186
    @shreyanair4186 8 місяців тому +2

    Kindly make a video about procrastination and ways to avoid / solve it ?? 🙇 This video is also very useful ... I try to find 3 things I am thankful for everyday, it helps me to stay peaceful and humble 😊😊

  • @RamsadRamsad-yo5yw
    @RamsadRamsad-yo5yw 8 місяців тому +3

    എന്നെ ആരെങ്കിലും കുറ്റപ്പെടുത്തിയാൽ എനിക്ക് സഹിക്കാൻ പറ്റുന്നില്ല 😢.. എന്താ ചെയ്യാ...

  • @rosi1975
    @rosi1975 8 місяців тому +1

    Kindness koodi..koodi jeevithathil adikal kittikondirikunnu

  • @ibrahimnisarudeen5697
    @ibrahimnisarudeen5697 8 місяців тому +1

    Iam happy with what iam

  • @sujithstanly6798
    @sujithstanly6798 8 місяців тому +1

    ❤❤❤❤

  • @veenasprabhus7504
    @veenasprabhus7504 8 місяців тому +1

  • @prameelasasikumar568
    @prameelasasikumar568 7 місяців тому

    Om namah shivaya ❤sadhana daily chyunnund❤

  • @najeelaashar
    @najeelaashar 8 місяців тому

    👍👍👍

  • @husnarashid7479
    @husnarashid7479 8 місяців тому +2

    Buddha's words

  • @vafarasheed9026
    @vafarasheed9026 8 місяців тому +3

    👍🏻

  • @reshmajinan9334
    @reshmajinan9334 8 місяців тому

    🙏🙏

  • @sreekalacg5039
    @sreekalacg5039 8 місяців тому +3

    I love and accept myself as I am, I am always a winner, I can get whatever in my life. I am grateful, I am worthy, I am enough and more.

  • @user-gc6zv9fb2m
    @user-gc6zv9fb2m 8 місяців тому

    🙏❤️

  • @kingj41251
    @kingj41251 8 місяців тому +11

    Sir എനിക്ക് താങ്കളെ പോലെ ഒരാളെ കാണണം എന്റെ വലിയഒരു മാനസികപ്രശ്നം പരിഹരിക്കാനാണ് ഒരു വഴി പറഞ്ഞു തരാമോ 😭

  • @samali9284
    @samali9284 8 місяців тому +2

    അൽഹമ്ദുലില്ലാഹ് അല കുല്ലി ഹാൽ….

  • @anithatv-pb8bs
    @anithatv-pb8bs 8 місяців тому

    ❤😂❤🎉❤😢❤😮❤😅❤😅❤😊

  • @subink700gmail.
    @subink700gmail. 7 місяців тому

    ഈ പറഞ്ഞത് ഒക്കെ എനിക്ക് ഉണ്ട്‌

  • @liverpool8769
    @liverpool8769 4 місяці тому