News18 Kerala LIVE |P Jayachandran Funeral | Unified Holy Mass | Syro Malabar Sabha | BoChe Arrest
Вставка
- Опубліковано 10 січ 2025
- Unified Holy Mass : Ernakulam-Angamaly അതിരൂപത ആസ്ഥാനത്ത് സമരം ചെയ്ത വൈദികർക്കെതിരെ പൊലീസ് നടപടി. 21 വൈദികരാണ് സമരം ചെയ്തത്. ഇന്ന് പുലർച്ചെയോടെയാണ് നടപടി ഉണ്ടായത്. അതിരൂപത ആസ്ഥാനത്ത് കയറി പൊലീസ് ഇവരെ ബലമായി നീക്കം ചെയ്യുകയായിരുന്നു.
P Jayachandran Passes Away | ഭാവഗായകന് കേരളത്തിന്റെ യാത്രാമൊഴി. തൃശൂരിൽ നിന്ന് പറവൂരിലേക്ക് അന്ത്യയാത്ര. ഇരിങ്ങാലക്കുടയിലെ പൊതു ദർശനം പൂർത്തിയായി.
Ramesh Chennithala : പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുന്ന കീഴ്വഴക്കം Congress ഇല്ലെന്ന പരോക്ഷ സൂചനയുമായി രമേശ് ചെന്നിത്തല.2021 ൽ പ്രതിപക്ഷ നേതാവായിരുന്ന തന്നെ മുഖ്യമന്ത്രിയായി ആരും ഉയർത്തിക്കാട്ടിയില്ലല്ലോ എന്നായിരുന്നു ചെന്നിത്തല പ്രതികരണം.
Boby Chemmanur Arrest : Rahul Easwar മാപ്പ് അർഹിക്കുന്നില്ലെന്ന് Actress Honey Rose. Boby Chemmanurനെ ജയിലിൽഅടച്ചതിന് പിന്നാലെ സംഘടിത Cyber Attack. നേതൃത്വം നൽകുന്നത് രാഹുൽ ഈശ്വറെന്ന് ഹണിയുടെ പരാതി.
#bobychemmannurarrest #honeyrosecyberattackcase #rahuleaswar #syromalabarcatholicchurch #syromalabarchurch #ernakulam #angamaly #unifiedholymass #malayalamnews #malayalamnews #news18kerala #news18malayalam
About the Channel:
--------------------------------------------
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r