"Mami പെൺകുട്ടിയുമായി അടുത്തിടപഴകുന്നത് കണ്ടു; ഭാര്യമാരോ ബന്ധുക്കളോ അല്ല": വെളിപ്പെടുത്തി ഡ്രൈവർ

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 62

  • @asharafpanangad8932
    @asharafpanangad8932 2 години тому +13

    ഇവന്റെ സംസാരം അത്ര വിശ്വസിക്കാൻ സാധിക്കുന്നില്ല. എന്തൊക്കെയോ മറക്കാനുള്ള ശ്രമം ഉണ്ട്. ഇവൻ ആളുശരിയല്ല.

  • @Krishnakumar-dk6be
    @Krishnakumar-dk6be 2 години тому +11

    കോഴിക്കോട് തന്നെ 4 ഭാര്യമാരുണ്ട് 😂

  • @ifineno_reply6378
    @ifineno_reply6378 2 години тому +12

    അജിത്ത്കുമാർ സാറിൻ്റെയും അയാക്കടെ അങ്കിൾ വിജയൻ്റെയും സംരക്ഷണം മതി. ഭൂമിയിൽ ആരും തൊടില്ല. നന്നായി അറിഞ്ഞേ അവസാനിക്കൂ.

    • @ArchitPrabhakar2000
      @ArchitPrabhakar2000 Годину тому

      Ok uncle.. നിങ്ങൾ പറഞ്ഞ വിവരം മുകളിലേക്ക് അറിയിക്കാം.. Thank you സുസുദാപ്പി ഇക്കാക്ക

  • @nvsadik3223
    @nvsadik3223 Годину тому +6

    ഇദ്ദേഹത്തെ നല്ലൊരു ചോദ്യംചെയ്താൽ സത്യമെല്ലാം പുറത്തുവരും ഇദ്ദേഹത്തിന് എല്ലാമറിയാം ഇദ്ദേഹത്തിൻറെ സംസാരത്തിൽ അതുണ്ട് നല്ല ഉൾ പേടി ഇദ്ദേഹത്തിനുണ്ട്

  • @nalinimanohari2345
    @nalinimanohari2345 3 години тому +9

    Somewhere something is wrong...

  • @salamnalakath6634
    @salamnalakath6634 2 години тому +7

    എവിടെയോ എന്തോ മണക്കുന്നു

  • @kishorejoe686
    @kishorejoe686 2 години тому +3

    Already pulli genuine aanennu thonnunnu.... Maathramalla pulliyude eye movements 99% times genuine aanennu convey cheyyunnu..... pulliyude eyes left side aanu nottam pokunne... he is recollecting from memory and not manipulating...

  • @Sathyathinoppam
    @Sathyathinoppam 2 години тому +5

    മോനെ.. അവസാനം മാമിയുടെയും നിന്റെയും ടവർ ലൊക്കേഷൻ ഒന്നാണ്.. അതിനു ശേഷം എന്തുണ്ടായി അത് പറയു

  • @Ueudd_730
    @Ueudd_730 Годину тому +3

    ഇവന്റെ സംസാരത്തിൽ എന്തൊക്കയോ രക്തക്കറ മണക്കുന്നുണ്ട് പോലീസേ. നിങ്ങൾ ശെരിക്കും ഈ ഡ്രൈവറേ ചോദ്യം ചെയ്യൂ പോലീസേ..

  • @muhammadniyasn7778
    @muhammadniyasn7778 3 години тому +5

    I think he is genuine

  • @babumonbabumon4262
    @babumonbabumon4262 2 години тому +3

    അത് പെൺകുട്ടിയാണ് ആൺകുട്ടിയാണോ എന്നുള്ള അറിയില്ലല്ലോ

  • @ra_j19
    @ra_j19 Годину тому +2

    4 ഭാര്യമാരോ?????😮😮

  • @Usman-vs3sf
    @Usman-vs3sf 11 хвилин тому

    സെർട്ട് ബട്ടൻ സാദാരണ മുഴുവൻ ഇടൽ ഉണ്ടോ

  • @Kaafir916
    @Kaafir916 3 години тому +15

    ഈ മാമി അഞ്ച് കല്യാണം കഴിച്ചെന്ന് പറയുന്നു
    നേരാണോ….?

    • @jainmathew804
      @jainmathew804 3 години тому +1

      അതിനെന്ത കുയപ്പം.. 😅😅

    • @sajeerakkal563
      @sajeerakkal563 2 години тому

      നിനക്ക് ഇത് അന്വേഷിക്കലാണോ പണി 😂😂

    • @ifineno_reply6378
      @ifineno_reply6378 2 години тому +2

      2 വിവാഹം ചെയ്തിട്ടുണ്ട്. ബിവറേജസിൽ ക്യൂ നിന്ന് കൂടെയിരുന്ന് അടിക്കുന്ന അയൽക്കാരൻ്റെ ഭാര്യക്ക് മെസ്സേജ് അയക്കാറില്ല.

    • @sumim615
      @sumim615 2 години тому

      🤭🤭​@@ifineno_reply6378

    • @melv844
      @melv844 2 години тому

      4 കെട്ടി

  • @harikrishnant5934
    @harikrishnant5934 Годину тому +1

    Pardha yitta aalu.. Eeman pokathe nokki😅😅😅😅😅
    Alfam Venthillah🎉😅😂😂

  • @Sureshkumar58123
    @Sureshkumar58123 Годину тому +3

    ഇയാള്‍ പാവം തന്നെയാണ്.
    പക്ഷെ എന്തോ ഭയക്കും പോലെ ?

  • @AfradAfru-m8d
    @AfradAfru-m8d 22 хвилини тому

    Enthokkeyo...

  • @vilsonarabian3977
    @vilsonarabian3977 3 години тому +1

    AYAL EVIDE POYI ENNU PARAYOO MAAMI

  • @ANSARALI-ki2op
    @ANSARALI-ki2op 3 години тому +2

    Paraathi Hanni Rose inty Aduthu Kodukoo Udan Nadapadi undaavum

  • @sulaimanparakal7410
    @sulaimanparakal7410 Годину тому +1

    തിരകഥ ഉശാറാണ് പഠിപ്പിച്ച പോലെ ആർക്കും തോന്നില്ല😂

  • @Indian-lo8ro
    @Indian-lo8ro 18 хвилин тому

    4 bharya appo thanne undu😂

  • @manchu1172
    @manchu1172 3 години тому +5

    വഴിത്തിരിച്ച് വിടാനോ എന്നൊന്നും ചോദിക്കരുത്

  • @CoolMusic-re2jo
    @CoolMusic-re2jo 2 години тому

    ith aa case vazithirichu vidaan iyaale kond aarokkeyoo parayippikkunnu ennaa thonnanathh

  • @dance2832
    @dance2832 3 години тому +4

    ആ അൻവറ് എം എൽ എ ആണോ?

  • @alfalakTechnicalservices
    @alfalakTechnicalservices 54 хвилини тому

    Entho mankunnu sharikonnu chodyam cheythal Evan Thatcham paryumpoley sthyam parayum

  • @vilsonarabian3977
    @vilsonarabian3977 3 години тому +2

    UDAYIPPU

  • @rayeeslm
    @rayeeslm 4 години тому +3

    Full udayipaan

  • @Abraham19558
    @Abraham19558 3 години тому +1

    Face covered girl, not woman!?

  • @umaibaputhanpura
    @umaibaputhanpura 3 години тому +1

    നേർ വഴി നല്ലവഴി രഞ്ജിത്തേ

  • @harikrishnant5934
    @harikrishnant5934 Годину тому

    4 Bhaaryamaarum baaki setup m😅😅😅Muhammed Aattoor.. Muhammed Nabikkum😅😅😅😅

  • @kumarvarod8004
    @kumarvarod8004 2 години тому

    മാമി യെ ആർക്കു കൊടുത്തു .

  • @Ueudd_730
    @Ueudd_730 Годину тому

    ഈ കേസൊക്കെ വിദേശ രാജ്യത്ത് ആയിരുന്നെങ്കിൽ ഒരാഴ്ച കൊണ്ട് പ്രതികളെ പിടിക്കുമായിരുന്നു.. നമ്മുടെ നാട്ടിൽ എത്ര ആളുകളെ കാണാതാകുന്നു.. ജസ്‌ന. മാമി. അങ്ങിനെ നിരവധി പേരെ... പോലീസ് നിഷ്‌ക്രിയമാകുന്നു.. നമ്മുടെ നാട്ടിൽ നീതി ചില ആളുകൾക്ക് കിട്ടുന്നില്ല..

  • @mohammedzahid5191
    @mohammedzahid5191 2 години тому

    ഉdaയിപ്പ്

  • @muhammedail8310
    @muhammedail8310 2 години тому +1

    ഇയാൾ എന്തിനാ ഒളിവിൽ പോയത് കള്ളത്തരം ഒന്നും ഇല്ലെങ്കിൽ എന്താണ് മാറേണ്ട ആവശ്യം

  • @SheriefkunjarKunjar
    @SheriefkunjarKunjar 3 години тому

    Udaipp Mami Yevide Parayoo Kunjimone

  • @Ueudd_730
    @Ueudd_730 Годину тому

    നിനക്ക് മാമിയുടെ
    തിരോധാ നത്തിൽ ശെരിക്കും പങ്കുണ്ട്.. കാരണം മാമിയുടെ കൂടെ 365.ദിവസവും കൂടെ നടക്കുന്ന നീ കളവ് പറയുന്നു.. എടൊ നിന്നെ ശെരിക്കും ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും

  • @Muhsinmuhsi-hh1rw
    @Muhsinmuhsi-hh1rw 3 години тому

    A d j p 😂😂😂😂😂

  • @tripmode81
    @tripmode81 2 години тому

    കുറേ ഭാര്യമാർ ഉണ്ട് 😂😂😂

  • @Ueudd_730
    @Ueudd_730 Годину тому

    നിന്നെ പോലീസ് ചോദ്യം ചെയ്തില്ലെങ്കിൽ നിന്നെ sdpi പ്രവർത്തകർ ശെരിക്കും ചോദ്യം ചെയ്യും

    • @ra_j19
      @ra_j19 Годину тому

      അപ്പോൾ sdpi ആണോ സാമന്തര പോലീസ് സംവിധാനം???

  • @naserp7650
    @naserp7650 2 години тому

    മാമി പോട്ടേ അയാൾ തിരിച്ചു വരും

  • @Sreejith7846
    @Sreejith7846 2 години тому

    നീ പറഞ്ഞതൊക്കെ വിശ്വസിച്ചു... എന്നാൽ ഇതൊക്കെ എങ്ങനെ പറ്റുന്നെടോ ഉവ്വേ