Uppum Mulakum│Flowers│EP# 979

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 1,4 тис.

  • @shameemali9046
    @shameemali9046 5 років тому +657

    എല്ലാ കൂട്ടുകാർക്കും നബിദിനാശംസകൾ😍😍😍😍😍👍🏻

  • @siyadsherif4479
    @siyadsherif4479 5 років тому +219

    ഉപ്പും മുളകും പ്രേക്ഷകർക്ക് എന്റെ ഹൃദയം നിറഞ്ഞ നബിദിനാശംസകൾ

    • @POINT-pp6ko
      @POINT-pp6ko 4 роки тому +1

      Siyad Sherif ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

    • @siyadsherif4479
      @siyadsherif4479 4 роки тому +1

      @@POINT-pp6ko 🤔

    • @ToofaanWholesale
      @ToofaanWholesale 2 місяці тому +1

      TYRNGIRHYLJ FIRGHOJBGP FYRHGOINHO PHYUNHL AIRHHOTHO CITHHOUNG STEVHIHNVK GNVKCKFK TOBGKYNG YNVOFNHKFN SHRBHOGNCJ HNFJTNHKFNHK BFHFHFJTBGKGNG DJRNHLIMGO SURNVURNGK HNHLONGLY GITNHK YBHUFNCL SJRHHKUMGK HNVJH RBCKHNVL RIYPGNHLYNHO CI7NGOIBHKHNCK FHGKTNHM

  • @abhijith1183
    @abhijith1183 5 років тому +350

    മുടിയനെയും ജെറിയെയും വെച്ചിട്ട് ഒരു ഡാൻസ് episode ചെയ്താൽ പൊളിക്കും .. 😍

  • @anshaddhaf5528
    @anshaddhaf5528 5 років тому +458

    ഉപ്പും മുളകും ഫാമിലിക്ക് എന്റെ നബിദിനം ആശംസകൾ

    • @anchiramsi6842
      @anchiramsi6842 5 років тому +2

      😍😍😍

    • @mkj9517
      @mkj9517 5 років тому +1

      Nabidinam endaa

    • @anshaddhaf5528
      @anshaddhaf5528 5 років тому

      @@mkj9517... ???

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 5 років тому

      @@mkj9517 ആഹ് അടിപൊളി വാ പോവാം. Bjmen. Jpg

    • @shukoortk119
      @shukoortk119 5 років тому

      @@mkj9517 ഏത് നാട്ടുക്കാരനാ (നാട്ടുകാരി )

  • @swalihthadathil7037
    @swalihthadathil7037 5 років тому +450

    😍പാറുക്കുട്ടി അടുക്കള ജോലിയും ചെയ്തു തുടങ്ങി 😁

  • @sebinthomas3225
    @sebinthomas3225 5 років тому +376

    ലച്ചു: മ്മേ..
    നീലു: വരുന്നുണ്ട് ആട്ടിൻകുഞ്ഞ് 😄

  • @gxufguf2178
    @gxufguf2178 5 років тому +44

    കുറെ ദിവസങ്ങൾക്ക് ശേഷം ജെറി ചേട്ടനെ കണ്ടപ്പോൾ ഈ എപ്പിസോഡിന് തന്നെ ഒരു ഐശ്വര്യം 😍🤩😊😊🥰😍🤩😘👍👍👍

  • @deepakmohan402
    @deepakmohan402 5 років тому +866

    നീലു ചേച്ചിടെ കട്ട ഫാൻസ്‌ എത്ര പേര് ഉണ്ട് ഇവിടെ?

    • @POINT-pp6ko
      @POINT-pp6ko 4 роки тому +2

      DEEPAK MOHAN ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

    • @kuttappivlogs1778
      @kuttappivlogs1778 2 роки тому +1

      നീലു ൻ്റെ കക്ഷം വു മൂല കുമ്പി നിന്ന് ഷഡി വീയർത് വരുക നീലുവിയർത് ലൈക്ക് തരാ അടിക്കുന്നു 0k

  • @princeofheaven6561
    @princeofheaven6561 5 років тому +195

    7:48 നീലു ചേച്ചി തഗ്‌ `കിടന്നുറങ്ങുന്നതും യൂട്യൂബില 😂😂

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      Prince of heaven ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @Shivanivijeshh
    @Shivanivijeshh 4 роки тому +16

    Jerry chetta samsaram polichu 💞💞💞🔥🔥

  • @eaglekingofbirds905
    @eaglekingofbirds905 5 років тому +421

    Yes jerry Bro തിരിച്ചു വന്ന😉

  • @hareeshkuttappi5495
    @hareeshkuttappi5495 5 років тому +27

    17:52 ഒന്നല്ലെങ്കിൽ അമ്മ മീനൊക്കെ വറുത്തു കൊടുത്തതല്ലേ , മുടിയൻസ് 😂😂😂

  • @techtips2568
    @techtips2568 5 років тому +576

    ജെറിക്ക് താടിയൊക്കെ വന്നാലോ.. സൗണ്ടും മാറി ആള് ലുക്ക്‌ ആയി

    • @shameenashameena2043
      @shameenashameena2043 5 років тому +4

      Jerry chettaa love u mutheaeeeeee

    • @techtips2568
      @techtips2568 5 років тому +5

      @@shameenashameena2043 Nte ponne ithokke avnte insta idyil vellathum poyi parayu... 😁😁😁😁

    • @shameenashameena2043
      @shameenashameena2043 5 років тому +1

      @@techtips2568 enikku insta illa plsss enikku pakaram instayil Keri parayooo

    • @techtips2568
      @techtips2568 5 років тому +1

      @@shameenashameena2043 Ayoo njan athrakkaran nehi.... 😂😂

    • @shameenashameena2043
      @shameenashameena2043 5 років тому

      Plsssssss chettaaaaa

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 років тому +1338

    ഉപ്പും മുളകും യൂടൂബിൽ മാത്രം കാണുന്നവർ ഉണ്ടോ എന്ന കമന്റ് വന്നോ ....

  • @navyanavya3450
    @navyanavya3450 5 років тому +106

    എല്ലാവർക്കും നബിദിനാശംസകൾ Happy നബിദിനം

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      navya navya ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @jithinharipad7814
    @jithinharipad7814 5 років тому +40

    കുട്ടു മാമനെ ആ ഗൾഫിൽ നിന്ന് തിരികെ കൊണ്ടുവരു.... plz 🙏🙏
    വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു കുട്ടു മാമനെ.....

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      Jithin Haripad ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @secret-574
    @secret-574 5 років тому +58

    ജെറീസ് fans❤❤ചെക്കൻ powlichu❤❤😙

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      Secret - ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @വീട്ടിലെപാട്ട്-ഢ3പ

    Parukutty❤️❤️lechu💚💚keshu💜💜mudiyan💛💛shivani ❣️❣️balu, neelu💘💘ishtam

  • @സൈമൺനാടാർ
    @സൈമൺനാടാർ 5 років тому +130

    ഇന്നലെ കരിമണി മാല വാങ്ങി കൊടുത്തപ്പോ എന്തൊരു സ്നേഹം ആയിരുന്നു... ഇന്നിതാ നേരെ തിരിഞ്ഞു കുത്തുന്നു... നല്ല സഹോദരസ്നേഹം.... 😀😀😀😀

    • @SPIDERMANYT1
      @SPIDERMANYT1 5 років тому +5

      അതെല്ലാ വീട്ടിലും അങ്ങനെ തന്നെയാ 😜

    • @reshmirajeev5770
      @reshmirajeev5770 5 років тому +1

      Satyam

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      Yardley 88 ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @dhanishmohamed6696
    @dhanishmohamed6696 5 років тому +526

    Thumbnail ൽ ജെറിയെ കണ്ടപ്പോ കുട്ടുമാമൻ ആണെന്ന് വിചാരിച്ചു

  • @zainulabid2453
    @zainulabid2453 5 років тому +46

    കേശു ബാലു entertainment hero s😍😍😍😘😘😘🥰🥰🥰

  • @ratheeshthadathil
    @ratheeshthadathil 5 років тому +402

    സംഗതി OK... എന്നാലും ജെറീ ,,, ഇത്രനാളും കാണാൻ വരാത്തത് പോട്ടെ,,നീ വന്നിട്ട് പാറുക്കുട്ടിയെ ഒന്ന് എടുത്തു പോലും ഇല്ലല്ലോ..

    • @ArtActionvlogz
      @ArtActionvlogz 5 років тому +8

      Ath script writerinte kozhapamalle?

    • @alittlesmilingmoon6021
      @alittlesmilingmoon6021 5 років тому +7

      Parukutty povarilla parijayam illathorude aduthu

    • @odinson._
      @odinson._ 5 років тому +8

      @Neha Nagaraj di nee kore neram aayallo ninne aar vilich...

    • @kingofking5809
      @kingofking5809 5 років тому +2

      @Neha Nagaraj 🙄

    • @jijishaiju5543
      @jijishaiju5543 5 років тому +3

      അതെ parukkuttikk രണ്ട് സ്‌റ്റെപ്സ് കാണിച്ച ചിരിപ്പിച്ചൂടെ?

  • @salyxavier3101
    @salyxavier3101 5 років тому +52

    Outstanding episode, jerry you rock today

  • @littlepuppy101
    @littlepuppy101 5 років тому +89

    It's a beautiful journey, isn't it, from 2015 when Keshu and Shiva were so little and short to today when they're alnost as tall as their mother. Its like watching our own children grow. Mudiyan too, has become quite a young man, from the wiry tall lanky boy with hair like Saibaba 😊

  • @twenty20media59
    @twenty20media59 5 років тому +133

    5:10 ലെച്ചു ന്റെ സ്ഥിരം ഡയലോഗ്😆😆😆

    • @hasi884
      @hasi884 4 роки тому +4

      Mmmmmmmmmmmmmmmmmmmm
      ,😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jaisonalappadan6603
    @jaisonalappadan6603 5 років тому +11

    അടുത്ത എപ്പിസോഡിൽ ആ ഡാൻസ് കാണാം...😍😍😍😍

  • @jnaksd6849
    @jnaksd6849 5 років тому +74

    ഉപ്പും മുളകും വേറെ leavel 😍😍🤩 വേറെ ഏത് പ്രോഗ്രാം Real ആണെന്ന് തോന്നിയില്ല ♥️ ഈ പ്രോഗ്രാം എല്ലാവരും ഇഷ്ടപ്പെടാൻ കാരണം ബാലു & നീലു പിന്നെ 5 മക്കളും ആന് 🥰 ഇവരെ എല്ലാം എനിക്ക് ഒരു പോലെ ഇഷ്ടം ആണ് 😍 എന്നാലും എനിക്ക് കേശു നോട് കുറച്ച് ഇഷ്ടം കൂടുതൽ ആന് 😘

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      jNa ksd ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @Gen-Y-Expatriate
    @Gen-Y-Expatriate 5 років тому +28

    അങ്ങനെ കുറേ നാളുകൾക്കു ശേഷം നമ്മുടെ പഞ്ചവർണ്ണതലയൻ എത്തി 🦹🏽‍♂️🦹🏼‍♂️🦹‍♂️🦹🏻‍♂️✌🏻✌🏻✌🏻

  • @sumavinod6161
    @sumavinod6161 4 роки тому +13

    Parukutty was very cute 😘😘

  • @laiqa771
    @laiqa771 5 років тому +300

    *നീലു ചേച്ചീ ഫാൻസ്‌💓*

  • @sandhasasi2555
    @sandhasasi2555 4 роки тому +13

    Uppum mulakum super annallo ,💕💞💓💗💓💖💝💘♥️🖤💜💙💚💛🧡💔💟❤️🌹

  • @കട്ടഉപ്പുംമുളകുംഫാൻ

    ഈ പരുവാടിയോ ഇൻക് ബഹുമാനാണ് .ഒരു മലപ്പുറം ആരാധക....😍😍

  • @sonaeldhose935
    @sonaeldhose935 5 років тому +32

    Parukutty de iripp kande achoda chundari vava...😘😘😘😘😘❤❤❤ ammumma enth aiswaryamaa kanan

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      Sona Eldhose ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @greekrish2473
    @greekrish2473 5 років тому +332

    പാറുക്കുട്ടി കാലും നീട്ടി ഇരുന്നു പരിപ്പിലെ കല്ല് കളയാണോ?? 😍😘

    • @arunjojo9227
      @arunjojo9227 5 років тому +5

      Paru kutti ishttam💓

    • @greekrish2473
      @greekrish2473 5 років тому +5

      Parutty muthallee...

    • @HyaanMatt
      @HyaanMatt 5 років тому +3

      അല്ല തേങ്ങ ചിരവുകാ"..,,

    • @San_Sa
      @San_Sa 5 років тому

      കണ്ടിട്ട് എന്ത് തോന്നുന്നു???

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      GREEkrish ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @v_lyfstyle
    @v_lyfstyle 5 років тому +20

    Jerry chettan ishtam 💛💛💛

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      Varsha N ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @gopikakrishnan939
    @gopikakrishnan939 5 років тому +283

    Jerry chettana idak konduvaranamennu thalparyam ullavar like👍

    • @SJ-fy9rp
      @SJ-fy9rp 5 років тому +4

      oro 10 or 8 episode kudumbol kond vannam enna enthe orith

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      Gopika Krishnan ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @soumyaacsoumyavinod1982
    @soumyaacsoumyavinod1982 2 роки тому +5

    Balu ❤️ neelu 🧡 Vishnu 💙. Lechu 💚. Keshu 🖤. Shivani 💜. Paru 💛

  • @shellivc2788
    @shellivc2788 5 років тому +682

    നിലു
    ബാലു
    മുടിയൻ
    ലെച്ചു
    കേശു
    ശിവ
    പാറു

  • @syamsankar9969
    @syamsankar9969 5 років тому +27

    Jerry enna characternu kooduthal episode kodukan patuvanel kodukanam .....he is very performing character

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      syam sankar ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @aparna.m.r7177
    @aparna.m.r7177 5 років тому +2

    ജെറി ചേട്ടന്റെ വർത്താനം കേൾക്കാൻ നല്ല രസം ഉണ്ടല്ലേ.... പാവം 😘

  • @rumaizasiddique5633
    @rumaizasiddique5633 5 років тому +15

    31 minutes ago 10k views 👏🏻
    Naanu uppum mulakum serial big fan .
    Nange malayalam swalpa barutthitthu
    Nannayi padicchu after uppum mulakum
    My first comment here ❤️

  • @ravikumarpspulakil8759
    @ravikumarpspulakil8759 3 роки тому +9

    Neelu Chechi istam ❤️❤️❤️

  • @mallumotive_kl
    @mallumotive_kl 5 років тому +2104

    *സ്വന്തം ഡ്രസ്സ് എടുത്തു അയേൺ* *ചെയ്യുന്ന എത്ര നല്ല കുട്ടികൾ ഉണ്ട്* *ഇവിടെ🤩🤩*

  • @cT-rx7vr
    @cT-rx7vr 4 роки тому +12

    നല്ല കുട്ടികൾ ആണ്😍😍😍

  • @shafipulikkal7468
    @shafipulikkal7468 5 років тому +33

    balu
    neelu
    mudiyan
    lachu
    keashu
    shiva
    parru
    my beast actors😊☺

  • @shabaarifarif6387
    @shabaarifarif6387 5 років тому +13

    Eppozhum lechune maathram ingane ellarum vazhakidunne 😥😥😥paavamalle lechuzzz😘😘😘😘aval parayunnathilum kaaryamille pala kaaryangalilum 😍😍😍😍lechuz ishttam ❤️❤️❤️💗💗💗💗😘😘😘

  • @The._Moon._Stone
    @The._Moon._Stone 5 років тому +228

    Jerries poli🔥🔥

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      IRFU's GAMING ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

    • @The._Moon._Stone
      @The._Moon._Stone 4 роки тому +1

      @@POINT-pp6ko naan subscribe cheythu

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 5 років тому +6

    ജെറി ബ്രോ പൊളി.....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....

  • @ruksanashameerruksanashame8020
    @ruksanashameerruksanashame8020 5 років тому +9

    ithupolulla kudumbathil janichirunnenkil enni aagrahichittullavar undo 😍😍

  • @vrinda882
    @vrinda882 5 років тому +108

    പതിവ് പോലെ പാറുക്കുട്ടി ഫാൻസ് ഞെക്കിക്കോളു😍

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      Vrinda Vv ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @prasoo143
    @prasoo143 5 років тому +33

    ഇപ്പൊ സോഷ്യൽ മീഡിയയിൽ കേശു ആണല്ലോ സ്റ്റാർ...... 😍😍😍

  • @dhanyamattildhanyamattil6611
    @dhanyamattildhanyamattil6611 5 років тому +578

    പാറുട്ടി മിണ്ടാതായല്ലോ

  • @sreelathadas2624
    @sreelathadas2624 5 років тому +14

    Jerry chettan look okke maari kiduvaayallo❤❤❤❤❤❤

  • @Noufi_2210
    @Noufi_2210 5 років тому +29

    18:18 vishnu😁എല്ലാരും പണയണ കേട്ട് 👍

  • @sreekumarmg2510
    @sreekumarmg2510 2 роки тому +3

    Who are all still watching it after 3 years??

  • @yasirttareacode
    @yasirttareacode 5 років тому +48

    *എന്റെ എല്ലാ ഉപ്പും മുളകും ഫാൻസിനും നബിദിനാശംസകൾ*

  • @jainudheen9857
    @jainudheen9857 5 років тому +72

    ഇന്നലത്തെ ക്ലൈമാക്സ് ലെ കേശുന്‍റെ ചോദ്യത്തിനുള്ള ബാലു നീലൂ expressions 👌👌👌👌👌👌🥰🥰🥰

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      JAINU DHEEN ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @irfanrifu4978
    @irfanrifu4978 5 років тому +22

    Jerry de thirich varavu adipoli😍👍

  • @bushrabushrabi9150
    @bushrabushrabi9150 5 років тому +96

    വിഷ്ണു ആദ്യം തേച്ച ഡ്രസ്സ്‌ വീട്ടീന്ന് ഇടുന്നതല്ലേ അത് എന്തിനാ തേക്കുന്നെ നിങ്ങൾ തേക്കാറുണ്ടോ വീട്ടിൽ ഇടുന്ന ഡ്രെss ഇല്ലല്ലോ

    • @hasnapm5554
      @hasnapm5554 5 років тому +10

      Kore chuliv indaavmbo njn thekkaarund...

    • @music-f2k1p
      @music-f2k1p 5 років тому +2

      me too

    • @arungopi319
      @arungopi319 5 років тому +2

      Vttl idane thekkarilla

    • @Anu-nr4oh
      @Anu-nr4oh 5 років тому +3

      @@hasnapm5554 ഞാനും തേയ്ക്കാറുണ്ട്

    • @jaani2207
      @jaani2207 5 років тому

      Yes..

  • @fathifaizal4516
    @fathifaizal4516 5 років тому +19

    Sherikkum mudiyan pwoliyalle...😻😻

  • @ummermelethil1644
    @ummermelethil1644 5 років тому +3

    എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും നബിദിനാശംസകൾ 😍😍

  • @abdulrasheedk2720
    @abdulrasheedk2720 5 років тому +5

    മുടിയൻ .ജെറി ...👌🏻👌🏻👌🏻💐💐💐👍🏼👍🏼👍🏼

  • @jameelaaliyar4464
    @jameelaaliyar4464 5 років тому +5

    Nalla episode...i liked it...vishnu ne avante passion lek thanne thirich kondokan avante full family orumich ninn kalichadoke kollam...i doubt ingantheyoke family indaakumo ipozhathe kaalath....nthylum episode kidu happy ending :)

  • @Shinzcanchange
    @Shinzcanchange 5 років тому +41

    jerryseee❤❤❤❤❤

  • @mamma__zooni
    @mamma__zooni 5 років тому +11

    16:2 ശിവ expression😝😝😝

  • @moomthasshibu5797
    @moomthasshibu5797 5 років тому +241

    Mudiyan chettande fanz oru like adichee 👍🏻😁😍

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      Moomthas Shibu ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @___alim____121
    @___alim____121 5 років тому +53

    ലാസ്റ്റ് മുടിയന്റെ അഭിനയം ജഗതിയും മായി സാമ്യമുള്ളത് പോലെ തോന്നി

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      PIT BULL ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @Hjkioofti99o
    @Hjkioofti99o 5 років тому +16

    2:35 Note the point IPC 302.... IPC 330... ബാലവേല... പാറുകുട്ടിയെ കൊണ്ട് ജോലി ചെയ്യിപ്പിച്ച നീലു.. അമ്മ .. അകത്താവും... എന്ന് അഡ്വക്കേറ്റ് മുഖുന്ദൻ ഉണ്ണി... ..ഒരു സോഡായ്.... ഫൂ.. നന്ദി മാത്രമേ ഉള്ളൂ ല്ലേ... 🙄

    • @siyonamilan6964
      @siyonamilan6964 5 років тому +1

      കണ്ടാൽ തോന്നില്ല ട്ടൊ വക്കീൽ ആണെന്ന്..... 😆😆😆

    • @janakiram1291
      @janakiram1291 4 роки тому

      🙄😃😃

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      KL - 26 ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @AbdulRauf-hk5fb
    @AbdulRauf-hk5fb 5 років тому +74

    Lechunte dress super aayinnu thonniyavarundo

  • @shanushanu9764
    @shanushanu9764 5 років тому +2

    ചില പോസിംഗ് ചേച്ചിയെ കാണാൻ പഴയകാല സൂപ്പർ സ്റ്റാർ ഗീതയെ പോലെ ഉണ്ട്

  • @sreedevii2479
    @sreedevii2479 5 років тому +24

    Jerry vanne😍😍🥳engne ororutharayi edakk edakk vanna mathiyarnnu..🤗🤗

  • @sunithacs4551
    @sunithacs4551 5 років тому +17

    Super episode 👌👌

  • @Kunduvayal
    @Kunduvayal 5 років тому +93

    ജോലിയുടെ പേരിൽ ഇഷ്ടങ്ങൾ ഉപേക്ഷിച്ച എത്ര പേരുണ്ടിവിടെ 😒😒😒

  • @aruncsanthosh2304
    @aruncsanthosh2304 5 років тому +138

    ഉപ്പും മുളകും ഔട്ട്‌ ഡോർ ഷൂട്ട് കൂടി ഉണ്ടായിരുന്നേൽ പൊളിച്ചാനെ ...ഇപ്പോൾ ഉള്ള ഔട്ട്‌ ഡോർ മുറ്റം മാത്രം

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      Arun C Santhosh ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @devikavishnu5
    @devikavishnu5 5 років тому +34

    Haiii...njn first time aaa comment edunne 😊😊😊...1st episode muthal kanunnatha ...Uppum Mulakum 😊😊😊.....mudiyan & parutty ishttam 💙💙

  • @nandithakv7498
    @nandithakv7498 5 років тому +3

    ep:362 jerryude sentimenceum eppo dhaa kidukkan rentry um Jerry bro look pwolichu😍😍

  • @celinajoseph8611
    @celinajoseph8611 5 років тому +59

    കുട്ടുമാമൻ ആന്നോ enariyan comnent നോക്കാൻ വന്ന ഞൻ 😅😓😅😓😅😓😅😓

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      Celina Joseph ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @safa-374
    @safa-374 5 років тому +30

    Parukuttiyekond joli cheyyikkunnu ....balavela ...😜😜

  • @celinajoseph8611
    @celinajoseph8611 5 років тому +30

    Parukutty പരിപ്പും കല്ലും വേർതിരിക്കാൻ പഠിച്ചെ 😅😅💕💕💕💕💕💕💕💕💕💕💕

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      Celina Joseph ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @rasheeriya7506
    @rasheeriya7506 5 років тому +31

    Jerry adipoli, parukkutty silentayippoyallo..

  • @aznasalih
    @aznasalih 5 років тому +279

    ലച്ചു ഈയിടെയായി നല്ല മൊഞ്ചു വെച്ചിട്ടുണ്ട് എന്ന് തോന്നിയവർ ഉണ്ടോ

  • @anoopa8678
    @anoopa8678 5 років тому +52

    അടിപൊളി E പയനിതെവിടെയായിരുന്നു..
    ചെക്കൻ വന്നപ്പോ കഥയുടെ ലെവൽ മേപ്പട്ട പോയി

  • @saffmumbai
    @saffmumbai 5 років тому +22

    അമ്മൂമ്മയുടെ ചിരി.. ശോ എന്നാ രസാ.. 😍😍😍😍

  • @abhi_dev_17
    @abhi_dev_17 5 років тому +18

    Thumbnail kandapo kuttumaman anen thonnipoy
    Kuttumaman & balu annan fight ishtamullavar ivda like
    🤪♥️😜❤️

  • @sweettysweetty7503
    @sweettysweetty7503 5 років тому +5

    ജെറിയുടെ new step tiktokil trending ആണല്ലോ ...ആരേലും കണ്ടവരുണ്ടോ 😎😎😎😎

  • @jareenajazmyn7970
    @jareenajazmyn7970 5 років тому +10

    Parukutti amma 💫🙌🌸💯

  • @mehnazwonderland6906
    @mehnazwonderland6906 5 років тому +10

    പാറുക്കുട്ടി ഇസ്തം😘😘😘😘😘

  • @anjanakrishnan5758
    @anjanakrishnan5758 5 років тому +14

    Lechu looks so beautiful in black dress😍

  • @jijishaiju5543
    @jijishaiju5543 5 років тому +18

    ജെറിക്ക് താടി vachau അല്ലെ. ഇപ്പോൾ സുന്ദരൻ ആയി മുടി വെളുപ്പിച്ചത് നന്നായില്ല ബ്ലാക്ക് ആണെങ്കിൽ സൂപ്പർ ആയേനെ.

    • @nizamudhinn.b9332
      @nizamudhinn.b9332 5 років тому

      Osm

    • @dhanyadhanya9153
      @dhanyadhanya9153 5 років тому

      പഴയ പഞ്ചവർണതലയനെ miss ചെയ്തു

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      Jiji Shaiju ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @aryasworldofpoems8275
    @aryasworldofpoems8275 5 років тому +39

    ജെറിയ്ക് താടി വന്നപ്പോ ജിയോ ജോസഫിന്റെ ചെറിയൊരു ചായകാച്ചാൽ🤔🤔

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      arya chandran ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @sruthiann8003
    @sruthiann8003 5 років тому +164

    കുട്ടു മാമൻ ആണെന്ന് കരുതി thumbnail കണ്ടപ്പോൾ

  • @_____m______5541
    @_____m______5541 4 роки тому +1

    മാസ്ക് ഇടാതെ പുറത്തിറക്കുന്നത് മക്കളെ മാസ്ക് മുഖ്യം ബിഗിലേ 🔥🔥
    😀😀😀😀😀😀😀😀😀😀😀😀😀
    😀😀😀😀😀😀😀😀😀😀😀😀😀

  • @shah....9579
    @shah....9579 5 років тому +6

    Mr.പഞ്ചവർണ തലയൻ 😂.Jerry bro

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      Shahi 4you ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @nishaganeshannisha7707
    @nishaganeshannisha7707 4 роки тому +2

    രാവിലെ ഒറ്റക്ക് ഡ്രസ്സ്‌ അയൺ ചെയ്ത ജോലിക്ക് പോവുന്നു 💖💖💖😊💗💗💗💗💞💞💞❤️❤️❤️❤️❤️❤️😍😍😍😍😍😍😇😇😇😇👍👍👍👍👍👍🤩🤩🤩🤩🤩🤩🤩🤩🤩🤩🤑🤑🤑🤑🤑🤑🎆🎆💗💗💗💗💗💗💗❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖💖💞💞💞💞💞🍫🇮🇳😜👆🙃😉😆😋👐🍬🍨🍬🍬🍬🍬🍬🍬🍬❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SRSworldcom
    @SRSworldcom 5 років тому +46

    കുട്ടുമാമൻ വന്നെന്ന് കരുതി വേഗം കമന്റ്സ് നോക്കാൻ വന്ന *ലെ ഞാൻ

    • @POINT-pp6ko
      @POINT-pp6ko 4 роки тому

      SRS world. com ua-cam.com/channels/DaNdqTde9ikrsoaYgjR0KQ.html

  • @yoosafpalliparambil5386
    @yoosafpalliparambil5386 2 роки тому +1

    Jerry Polichallo, Mudiyan onnu ushrayiiii Jerryum mudiyanum Oru dance episode vannal polikkum 👍🏻🥰☺️

  • @AryaVishnu_Siddhi
    @AryaVishnu_Siddhi 5 років тому +22

    ഇനിയിപ്പോ Tuesday വരെ കട്ട Waiting ♥️♥️♥️ Jerrye ഇടയ്ക്ക് ഇടയ്ക്ക് കൊണ്ടുവരണം എന്നു ള്ളവർ ഇവിടെ Common💕💕💕 പണ്ടത്തെ Jerry _Balu Combination super ആയിരുന്നു❤️❤️❤️❤️

  • @Navajyothi2023
    @Navajyothi2023 5 років тому +4

    jerry chetann kiduu look aayii......

  • @yourchannel9870
    @yourchannel9870 5 років тому +5

    Jerry. 👌👌👌Nice actingg

  • @suhailsuhail9829
    @suhailsuhail9829 3 роки тому +2

    Allaavarkkum nabidinaashamsakal 🌹🌹🌹😊☺️☺️☺️