ഈ സീരിയൽ കാണുന്ന പ്രേക്ഷകരോട് കുറച്ചെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ 1000 എപ്പിസോഡ് നെയ്യാറ്റിൻകര വീട്ടിൽവച്ച് എടുക്കുമോ എൻറെ അഭിപ്രായത്തോട് യോജിക്കുന്നു ആരൊക്കെ
കേശു: ഇനി ഞങ്ങൾക്കു ബാലചന്ദ്രൻ തമ്പിടെ മക്കളാണെന്നും പറഞ്ഞു തല ഉയർത്തി നടക്കാം... ബാലു: അപ്പൊ ഇത്രേം നാളും ബാലചന്ദ്രൻ തമ്പിടെ മക്കളാണെന്നും പറഞ്ഞു തലേൽ മുണ്ട് ഇട്ടൊണ്ടാണോ നടന്നത്...😂😂😂✌ ബാലു റോക്ക്സ്...😂
21:28" നിനക്ക് ഒക്കെ വേണ്ടിയാണ് ഞാൻ കിടന്ന് വാദിക്കുന്നത്.. ഞാൻ ഇല്ലെങ്കില് നീയൊക്കെ കട തിണ്ണയില് കിടക്കും".... ബാലു പറഞ്ഞത് correct ആണ്.. അവര്ക്ക് അവകാശ പെട്ട സ്ഥലമാണ് എങ്കിൽ അവർ ക്ക് അങ്ങു കൊടുത്തൂടെ രണ്ട് വീട്ടുകാര്ക്കും... വെറുതെ പിടിച്ചു വെക്കേണ്ട അവശ്യം ഇല്ലല്ലോ.... ബാലു vinekkal ആക്രാന്തം ആണ് മറ്റുള്ളവര് ക്ക്.... 😢
അമ്മയുടെ കയ്യിൽ നിന്നും കിട്ടുന്ന ഓരോ ഫക് ശനത്തിനും വല്ലാത്ത ടേസ്റ്റ് ആണ് അല്ലെ എന്റെ ഉമ്മച്ചി മരിച്ചിട്ട് 4വർഷമായി നീലു ചേച്ചിയെ കാണുമ്പോൾ എന്റെ ഉമ്മച്ചിയെ ഓർമ വരുന്നു 😭😭😭
ഇപ്പൊ മനസ്സിലായി ആർക്കാണ് ആക്രാന്തം എന്ന്. ബാലു ചേട്ടൻ പറഞ്ഞത് കാര്യം തന്നെ അണ്.വേദാന്തം കൊണ്ട് ജീവിക്കാൻ പറ്റില്ല .ബാലു മരണ മാസ്സ് 😎. ലെച്ചു വിന്റെ കല്യാണം മുടക്കുക 💪🙌
*THE ULTIMATE TRUTH* *എത്ര എത്ര സീരിയൽ ഉണ്ട്* *എന്ത് വന്നാലും ഉപ്പും മുളകും എന്ന ജീവിതത്തോട് അടുത്തു നിൽക്കുന്ന സീരിയൽ ഉണ്ടാക്കിയ ഓളം ഒന്നും ഇത് വരെ മറ്റൊരു സീരിയൽനും ഇത് വരെ സാധിച്ചിട്ടില്ല*
Balu appears to be a changed man for a while as he expresses his wish that he does not want any share from Padavalam , which has brought smile on the faces of Neelu, Mudiyan and other children . They appreciate their father's fine views and was feeling proud of having a father of the stature of Balu. In the mean time, Mudiyan by assuming that his father is not interested of having any share of property from Neyatinkara, phoned up and told Appuppan about the same and every body was feeling thrilled about the change of mind of Balu. This has brought a sea-change in the minds of Balu's brother and brother-in-law , as they both expressed their wishes to construct their own houses in the family property. This has infuriated Balu , who suddently amends his earlier statements and started telling that, as a responsible father , he would like to have independent houses for each of his children as he has decided to think on those lines , bringing surprises in the minds of Neelu and all other children. For that purpose, he really wants to have his share as well as his wife's share. This appeared to be a wise decision. Episode no. 980 of UM unveils some of the hidden things that has been cropped up in Balu's mind.
നമ്മുടെ ജീവിതത്തിലെ പല സംഭവങ്ങളെയും നമ്മൾ വിധി എന്ന് വിചാരിച്ചു ജീവിച്ചു ഇനി എന്റെ ജീവിതത്തിൽ വിധി എന്നുള്ളത് ഇല്ല വിധിക്കും അപ്പുറമാണ് ജീവിതം എന്നു മനസിലായി...
Countdown start in 3, 2, 1 go...... 20 days more 1000 episode............. big serial big celebration... in dec 9th monday big celebration of trending serial uppum mulakum. 1 to 1000 no lag, no bore, only entertrainment... realstic serial.... 1000 episode celebration 🎉🎉🎉🎉🎉
❣ *980* # - ( ആസ്വാദനക്കുറിപ്പ് ) ➡➡➡➡ ➡➡➡➡➡ മുട്ടായിക്ക് ബുദ്ധിവച്ചാൽ ബുദ്ധിമുട്ടായി മത്തായിക്ക് ശക്തിവച്ചാൽ ശക്തിമത്തായി - *കുഞ്ഞുണ്ണി മാഷ്* ❇ എന്തിനും ഏതിനും സ്വതസിദ്ധമായ ഒരു സ്ഥായിഭാവമുണ്ട് (അടിസ്ഥാനഗുണം), അത് നഷ്ടപ്പെട്ടാൽ പ്രസ്തുത വസ്തു പുതിയ അവസ്ഥയിലായ ഒന്നാണ് എന്ന് സാരം...😊 ✅ ബാലുവിന്റെ സവിശേഷതകളാണ് -കുട്ടികളി- ബഹളം - വെപ്രാളം എന്നിവയൊക്കെ😁 പെട്ടന്ന് സ്ഥായീഭാവമായി വല്ലാത്തൊരു സമാധാനം - അതും എല്ലാം ത്യജിക്കുന്ന അവസ്ഥ😂 ബാലുവിന് എന്നതാണ് ഇന്നത്തെ സസ്പെൻസ്.😍👌🏼💞 🗣 _>>> അടുക്കള 😊 ശിവ - കേശു നുറുങ്ങിനിടയിലേക്ക് അമ്മാവിളിയുമായി മുടിയൻ😄 നീലു പിന്നെ സോപ്പിന്റെ ചരിത്രമാണ് ചർച്ച🤦🏼♂ജോലിക്ക് പോയ ബാലു , Work Site ൽ ഒരു മരണം എന്നതിനാൽ ക തിരികെയെത്തുന്നു.😒 ശേഷം ഒരുന്മേഷ കുറവിലാണ് ബാലു 🤷🏼♂_ _>> പിന്നെ സ്ഥിരം വെകളി ലൈനിൽ നിന്ന് മാറി ശ്രീബുദ്ധനെ പോലെ ത്യാഗവും തത്വചിന്തയുമൊക്കെയാണ് വാക്കിലും നടപ്പിലും.😇 ആകെ അമ്പരന്ന് നീലവും പിള്ളേരും... then.... പിന്നെ എന്ത് എന്നതിലാണ് ഇന്നത്തെ ഒരിത്_ ഏത്😃 അത് കാഴ്ചയിൽ....🥰 വലിയ അതിഭാവുകത്വമൊന്നുമില്ലാതെ ഇടക്ക് പലർക്കും പിടിപെടുന്ന സ്വയം പ്രവർത്തികമാക്കാനാവാതെ വരുന്ന ആദർശം / തത്വചിന്ത എന്ന സന്ദർഭത്തിന്റെ അനുയോജ്യമായ ഹാസ്യ വിഷ്ക്കാരം🥰 എന്ന രീതിയിൽ ബാലുവിന്റെ മാറ്റത്തിനെ ഉദ്വേഗാത്മകമായി കാഴ്ചക്കാരൻ പിൻതുടരുന്ന തരത്തിലാണ് പ്രിയ കഥാകാരൻ *അഫ്സൽ കരുനാഗപ്പള്ളി* ഇന്നിനെ ഒരുക്കിയത്.🥰✍🏽💞👌🏼 *പട്ടിയുടെ വാലു നിവരാനോ?* എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ അനുഭവമായി ഇന്നത്തെ കാഴ്ചയേ പ്രതിഫലിപ്പിച്ചത് ബാലു സന്ദർഭങ്ങളാണ്...😃👌🏼 അച്ഛനൊപ്പം ഏതാണ്ട് കിളി പോയ പോലെ കാവ്യക്തമായ പുരോഗമന തത്വചിന്തകളുമായി ലച്ചുവും 😂 കഥയറിയ തെ ആട്ടം കണ്ട് ബാലു impact ൽ നീലു - മുടിയൻ തീർത്ത അനന്തര നടപടികളുമാണ് ബാലു സന്ദർഭങ്ങൾക്ക് വ്യാപ്തിയുള്ള ചിരി സമ്മാനിച്ചത്.😃 ശിവ-കേശു നല്ല ചേരുവയായി പല സന്ദർഭങ്ങളുടെയും തുടക്കക്കാരും അലങ്കാരവുമായി തിളങ്ങിയപ്പോൾ😃💞പാറു🦜😘 കളികളിയിലൂടെയും ബാലു നിമിഷങ്ങളിൽ അച്ഛനെന്താ എന്ന അന്ധാളിപ്പിലും സാഹചര്യത്തിന് കൂടുതൽ ഓമനത്വം പകർന്നു...🥰 Its ബാലു Reloaded #😂 നിറഞ്ഞ ചിരിക്ക് പ്രിയ 🍚🌶 കൂട്ടായ്മയോട് ഒത്തിരി യിഷ്ടം പങ്കുവച്ച്... _സഹർഷം 💓_ ✍🏽 *Ms_ശ്രീക്കുട്ടൻ* ➖➖➖➖➖➖➖➖➖
രാവിലെ കോഫിയും വൈകിട്ട് ചായയും ആണ് എനിക്ക് ശീലം കോഫീടെ കൂടെ ഒന്നും ഇല്ലേലും കുഴപ്പമില്ല പക്ഷെ ചായേടെ കൂടെ പരിപ്പുവടയോ മിക്സ്ചറോ ചിപ്സോ നിർബന്ധം ആണ് ചെറുതിലെ തുടങ്ങിയ ആ ശീലം മാറ്റാൻ ഇപ്പോ 27 വയസ്സായിട്ടും പറ്റിയിട്ടില്ല
ശിവയെ കാണാൻ നല്ലൊരു വൃത്തി ആണ്..ആ മുടിയും അത് കെട്ടി വെക്കുന്ന സ്റ്റൈലും എല്ലാം നല്ലൊരു neat ആണ്, അല്ലെ?
Yes.. siva spr aaanu.. nala perumatom aanuu..
correct ahankaram niranja varthamanam illathirunna baki ellam ok
Yes.. siva ente fav. Aanu..
എനിക്കും ഇഷ്ട്ടം ആണ് ശിവ യെ
Plz subscrib my channel ua-cam.com/video/G3TWhJRzKv4/v-deo.html
ഒരു സംശയം ബാലു എപ്പഴും പോയി പാലു മേടിച്ചു കൊണ്ട് വരുന്നത് കാണാം എന്നിട്ടും വീട്ടിൽ എപ്പഴും കട്ടൻ ആണെല്ലോ 😂😂
Ath keshu kudikkum
Ath parukutty k kodukkum അല്ലെങ്കിൽ സംഭാരം ഉണ്ടാക്കും 😁
അത് കേശു ശിവാനിക് കുടിക്കാനാ
Vaineram kuttiyol kuddikarand
ബാലുന്റെ പെട്ടന്നുള്ള മാറ്റത്തിന് കാരണം,, ആ പണി എടുക്കാൻ പോയ വീട്ടിലെ ഓണർ മരിച്ചത് കൊണ്ടാണെന്നു എത്ര പേർക്ക് മനസ്സിലായി...
അവസാനം പൊളിച്ചു.... 👌👌👌👌
Enikum
Tk Jyothish sharikkum
Enikum manasilayi
@a j നന്നായി..
അയ്യോ എനിക്ക് മനസിലായില്ല കേട്ടോ
തിലകൻ സാറിന് പകരം ആവില്ലെങ്കിലും aa റോളിലേക്കു പരിഗണിക്കാൻ പറ്റുന്ന നല്ല അഭിനേതാവ് ആണ് നെയ്യാറ്റിൻകര അപ്പൂപ്പൻ അല്ലെ.
Neyyatinkara ammamma Asif ikayude new movieyil undallo
Virus l indarnnillee aal
@@honordude8534 yes also vaarikkuzhyilum undarnnu along with jayanthan uncle and shankarannan
athrakku veno
No
എല്ലാ മക്കൾക്കും അച്ഛൻ ആണ് super hero. ശിവ പറഞ്ഞത് ആണ് correct..
കഴിഞ്ഞ എപ്പിസോഡിൽ മുടിയന് ഡാൻസ് സ്റ്റേജിൽ പെർഫോo ചെയ്യണം എന്ന് പറഞ്ഞിരുന്നു അത് കാണണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ👍
Athundavumnnu karuthiya vanne
Hai
കോമഡി ഉല്സവത്തിന്റ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടോ
Me too
shebeer km 77
സോപ്പുപെട്ടിയിലെ വെള്ളം കളയാതെ അമ്മേന്റെ കൈയിൽ നിന്നും ഞാനും ഒരുപാട് വഴക്ക് വാങ്ങി kuttittondu
Njnum
Frnds....njn oru video ittitund....neck line embroidery onnu kaanavo....ishtamayekil support cheyyamo plssssss
@@princesshair7809 ok
@@sameersame663 thankuuuuuu
Ipozhum vangikkunnund..
"വന്നല്ലോ അമ്മക്കിളികൂട്" ...കേശു റോക്ക്സ് ...😻😻😻
Keshu 😀😀😀😀😀😀😀😀😀😀😂😂😂😂😂😂😂😂😂😂😂😂😂😂😂🤩🤩🤩🤩🤩🤩🤩😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘
ബാലു ചേട്ടൻ മാറാൻ പോകുന്നില്ല...😂🤣
അങ്ങേര് മാസ്സ് അല്ലെ😎😍
മാസ്സ് അല്ല മരണമാസ്സ് ആണ്
കട്ടൻ ചായ ഇല്ലാത്ത ഒരു എപ്പിസോഡ് പോലും ഇല്ല
Sathyam
correct
Epi 500
😊 yes
Satyanuu
കൺ മുന്നിൽ വളർന്ന കേശു ശിവ
എന്നതാല്ലേ
👇ലൈകിയെ
Appo parukkuttiyo
@@beenababubeenababu3491
S പാറുവും.
എന്നാലും കേശിവാനി ഒരുപാട് വളർന്നില്ലേ
@@NatureliveKannada
Mmm
Keshu-shiva varumbol podi kunjungal aarunu... epo valuthayi...
ua-cam.com/video/2WCbGkJR_ig/v-deo.html കുറച്ചു സ്വർണ്ണം വാങ്ങാൻ പോയതാ . എല്ലാരും കണ്ടു നോക്കണേ
ഈ സീരിയൽ കാണുന്ന പ്രേക്ഷകരോട് കുറച്ചെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ
1000
എപ്പിസോഡ് നെയ്യാറ്റിൻകര വീട്ടിൽവച്ച് എടുക്കുമോ എൻറെ അഭിപ്രായത്തോട് യോജിക്കുന്നു ആരൊക്കെ
Me
Love you uppummulakum
നെയ്യാറ്റിൻകര വീട്ടിൽ വച്ച് ഷൂട്ട് ചെയ്തുകഴിഞ്ഞു എന്നാണ് അറിഞ്ഞത്.
Poi thooreda
serial alla sitcom aan
ബാലുവിന്റെ നീലൂ........... എന്ന വിളിക്ക് ഒരു പ്രത്യക സുഖമാണല്ലേ .........
കേൾക്കുമ്പോൾ നിസ്സാരമായി തോന്നുന്ന പല പ്രശ്നങ്ങളും മനസ്സിനെ എത്രത്തോളം നൊമ്പരപ്പെടുത്തുന്നുണ്ടെന്ന് അതനുഭവിക്കുന്നവർക്ക് മാത്രമേ മനസ്സിലാവു
കറക്റ്റ്
Siyad Sherif sathyam njn ipo anubhavikunnu
True
Ith palappoyum palarudeyum statusil kanarulla sentence anallo🙂
👌
നീലു അമ്മയുടെ ലെറ്റസ്റ് ഇന്റർവ്യൂ അടിപൊളി ആയിരുന്നു.......
മറ്റാരെകാളും ഒരൽപ്പം ഇഷ്ട്ടം കൂടുതലാണ് നിലുഅമ്മയോട്
വസ്തു പോകുമ്മെന്നയപ്പോൾ ബാലു ചേട്ടന്റെ expression ശ്രദ്ധിച്ചവർ ivide like അടിക്ക്
ഈ വീട് കാണാൻ വല്ലാത്ത ഭംഗിയാണ്. നല്ല വൃത്തിയും സൗകര്യവും ആണ്. അല്ലെ?
Serialukalile veedellam angana thanna alle
Hi
Please help me i have no money for buy phone bt my dreams is buy a new phone plz help me and donate me.. Please
Yaah yah
@@fidafaisal6483 Hey bro wats app
എനിക്ക് മാത്രമാണോ നെയ്യാറ്റിൻകര ഹോം കാണാൻ ആഗ്രഹം ഉള്ളത്
പോസ്റ്റ് ആയി ഇരിക്കുമ്പോൾ പഴയ എപ്പിസോഡ് കാണുന്നവർ ഇവിടെ ലൈക് അടിക്കു..
S R P MLPM q
😀
കേശു: ഇനി ഞങ്ങൾക്കു ബാലചന്ദ്രൻ തമ്പിടെ മക്കളാണെന്നും പറഞ്ഞു തല ഉയർത്തി നടക്കാം...
ബാലു: അപ്പൊ ഇത്രേം നാളും ബാലചന്ദ്രൻ തമ്പിടെ മക്കളാണെന്നും പറഞ്ഞു തലേൽ മുണ്ട് ഇട്ടൊണ്ടാണോ നടന്നത്...😂😂😂✌
ബാലു റോക്ക്സ്...😂
I8iiiiiiiii
Powliii
21:28" നിനക്ക് ഒക്കെ വേണ്ടിയാണ് ഞാൻ കിടന്ന് വാദിക്കുന്നത്.. ഞാൻ ഇല്ലെങ്കില് നീയൊക്കെ കട തിണ്ണയില് കിടക്കും".... ബാലു പറഞ്ഞത് correct ആണ്.. അവര്ക്ക് അവകാശ പെട്ട സ്ഥലമാണ് എങ്കിൽ അവർ ക്ക് അങ്ങു കൊടുത്തൂടെ രണ്ട് വീട്ടുകാര്ക്കും... വെറുതെ പിടിച്ചു വെക്കേണ്ട അവശ്യം ഇല്ലല്ലോ.... ബാലു vinekkal ആക്രാന്തം ആണ് മറ്റുള്ളവര് ക്ക്.... 😢
കവിതയും ചൊല്ലിയുള്ള ബാലുവിന്റെ ആ പോക്ക് ഇഷ്ടപ്പെട്ടവരുണ്ടോ
Yes
Kidu
@@maneeshkrthrissur7335 🌷😀
കവിതയല്ല പഴയൊരു സിനിമപ്പാട്ടാണ്..
@@shyamjithks4113 ആണോ, അറിയില്ലായിരുന്നു ട്യാക്യൂ
പാറുക്കുട്ടി സുന്ദരി ആയിട്ടുണ്ടല്ലോ
പാറുക്കുട്ടി ഒരു മാലാഖകുട്ടി 😍😍😍😘😘😘😘😘😘😘😘😘
പടച്ചോന്റെ അടിമ അസ്സലാമു അലൈക്കും.. ഓർമ്മയുണ്ടോ
@@shameerkhan-namearts7487 ✌️✌️
@@ziluzilzila3920 😍😍
hai
marann..kanum
പാറു ക്കുട്ടി ഇഷ്ടം ❤😍
❤️🔥
പാറുക്കുട്ടി വളരെ നൈസായിട്ട് ചീകിയ മുടിയെല്ലാം അങ്ങു പരത്തിവെച്ചു 😝😝😝
കേശു ചായ കുടി നിർത്തി അൽഭുതം തന്നെ
Fridge keshu
@@Akku4939 h
ബാലു അണ്ണാ നിങ്ങള് ഒരു രക്ഷയും ഇല്ലാട്ടോ , അവസാന ഭാഗം സൂപ്പർ ആയിട്ടോ 👌👌👌👌👌👌👌
Last പൊളിച്ചു ബാലുചേട്ടൻ റോക്ക്സ് മാസ്സ് അല്ല മരണമാസ്സ് ആണ് ചങ്ക് അല്ല ചങ്കിടിപ്പാണ്
പാറുക്കുട്ടി ഇപ്പോൾ ഒന്നും മിണ്ടാറില്ലല്ലോ 🤔
ബാലു ചേട്ടൻ ഇപ്പൊ പാറുക്കുട്ടിയെ mind ചെയ്യുന്നില്ല 💔💔
💔
💔💔
പോടാ patti
Enikkum thonni
അതെ ഇച്ചിരി അഹങ്കാരം കൂടിയൊന്നൊരു ഡൗട്ട് 🙏🏃🏃🏃🏃🏃🏃
മാമി& ബാലു വഴക്ക് മിസ്സ് ചെയ്യുന്നവരുണ്ടോ???
നന്മുടെ ബാസി അങ്കിൾ എവിടെ, അത് പോലെ രമ ആന്റി, നവാസ് ഇക്ക, ലൈക് അടിക്കു മക്കളെ അവരെ തിരിച്ചു കൊണ്ട് വരൂ... 👍👍👍
Rama aunty delivery anennu thonnunu
@@breezy8533 ആണോ
Endhuadey kuttu mamane vende
@@eldopaul1633 പിന്നെ വേണ്ടേ
@@breezy8533 delivery ramakalla. Padavalam mamykanu
ഇന്നലെത്തെ എപ്പിസോഡിന്റെ ബാക്കി വേണം എന്നുള്ളവർ ഇവിടെ ലൈക്
19:31 ലെച്ചുവിന്റെ കൈയ്യിൽ നിന്ന് അമ്മേടെ കൈയിലേക്ക് ചാടാൻ വേണ്ടി ഒള്ള പാവം പാറുകുട്ടിയുടെ തത്രപ്പാടുകൾ 😄😂😂
തിങ്കൾ മുതൽ വെള്ളി വരെ ഓരോ മക്കളുടെ വീട്ടിൽ പോയി താമസിക്കും.... നല്ല അച്ഛൻ....... ബാലു ചേട്ടൻ നമ്മളെ മുത്താണ്........
അമ്മയുടെ കയ്യിൽ നിന്നും കിട്ടുന്ന ഓരോ ഫക് ശനത്തിനും വല്ലാത്ത ടേസ്റ്റ് ആണ് അല്ലെ എന്റെ ഉമ്മച്ചി മരിച്ചിട്ട് 4വർഷമായി നീലു ചേച്ചിയെ കാണുമ്പോൾ എന്റെ ഉമ്മച്ചിയെ ഓർമ വരുന്നു 😭😭😭
Ennikum umma illaaa😭😥😥
എനിക്കും ഇല്ലാ 5yrs ആയിട്ട് 😭😭
ഫക്ശനം അല്ല ഭക്ഷണം
umma engane poyad....asugamayirunno
എനിക്കും ഉമ്മയില്ല എന്റെ 13വയസിലാണ് ഉമ്മമരിക്കുന്നത്
ഇപ്പൊ മനസ്സിലായി ആർക്കാണ് ആക്രാന്തം എന്ന്. ബാലു ചേട്ടൻ പറഞ്ഞത് കാര്യം തന്നെ അണ്.വേദാന്തം കൊണ്ട് ജീവിക്കാൻ പറ്റില്ല .ബാലു മരണ മാസ്സ് 😎. ലെച്ചു വിന്റെ കല്യാണം മുടക്കുക 💪🙌
കേശു ശീലങ്ങളൊക്കെ ഉപേക്ഷിക്കുന്നോ വിശ്വസിക്കാൻ പറ്റുന്നില്ല 😂😂😂😂🤗🤗
ബാലു അണ്ണന് വെറും മാസല്ല.... കൊലമാസാണ്. Superrr 👌👌👌
കാലി ചായ കുടിക്കണം എങ്കിൽ അടുക്കളയിൽ പോയി തന്നെ കുടിക്കണം അതാണ് അതിന്റെ ഒരു ഇത് 💞💞
Niyas broi
Sathyam!.... 🤗
Do
Niyaz...sariyaaa
Mudiyanthe Tshirt ishtapettavar aroke?
ബാലുവിന്റെ " അഭിനയം " തകർത്തു
Balu chettan
Neelu chechii
Mudiyan
Lechu
Kesu
Shiva
Parukuttyy🥰🥰🥰🥰🥰😍😍😍😍😍😍😍
பாலு
நீலு
முடியன்
லச்சு
கேசு
சிவா
பாரு குட்டி 🥰🥰🥰🥰🥰😍😍😍😍
ബാലു, നീലു, മുടിയൻ, ലച്ചു, കേശു, ശിവാനി, പാറുക്കുട്ടി, കൂടെ ഉപ്പും മുളകും പരിപാടിയും ഇഷ്ടപ്പെടുന്നവർ ഒരു ലൈക് അടിച്ചേ...
കുട്ടൻ പിള്ളയുടെ മൂത്ത മകൻ ശ്രീരാജനെ ആരെങ്കിലും കണ്ടിട്ട് ഉണ്ടോ
മദ്രാസിൽ വച്ച് കണ്ടിട്ടുണ്ട്
ആദ്യ എപ്പിസോഡുകളിൽ ഉണ്ടായിരുന്നു .
nadeer PH eth episodil
Illa
Illa
*ഈ വീട്ടിലെ ചിലവ് കുറയാൻ സ്വന്ത ചായ നിർത്തലാക്കാൻ കാണിച്ച ബിരിയാണി കേശുന്റെ മനസ് കാണാണ്ടിരിക്കാൻ പറ്റില്ല* 😁👻
😀😀😀😀😀😀😀😀😇😇👧👧👧👦
Sheriya ☺️☺️
കിളവൻ കേശു
തള്ള് ശിവാനി
ആട്ടിൻകുഞ്ഞ് മുടിയൻ
മുങ്ങ ലെച്ചു
kunjammani paru😍
kurutt shivani
Podi deppi paru
ചപ്രത്തലയൻ, മുടിയൻ
Theeta keshu
Kandari Shiva
Chaprathalayan mudiyan
Mudichi lachu
Kunjava parukutty
😘😘😘😘🤭😘😘😘💝💝💝💝💝
കുറെ പേര് first കമന്റ് ഇട്ടു എന്ന് പറയുന്നു... !😇 ആരാ ഇപ്പോൾ സത്യത്തിൽ ആദ്യം കമന്റ് ഇട്ടതു 🤔🤔🤔🤔🤔🤔🤔
Godwin Philip Njan 😜
ഞാൻ
Ee Njaan
കേശുനോടു കളിച്ചോളാൻ പറഞ്ഞപ്പോൾ ഉള്ള ലേച്ചുന്റെ expression കൊള്ളാം... ഇതൊക്കെ എവിടുന്നു വരുന്നു..
13:35 ആ മുഖഭാവം 😍😂😂😂
ലെച്ചുന്തേ തള്ള് ഇഷ്ടമുള്ളവർ ഇവിടെ come
Lachu poli
Lachu 😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃🤩🤩🤩😍😍😍😘😘😘😘😘😘😘😘😘😘😘
പുറത്തു പോകുമ്പോൾ ഞാൻ പറഞ്ഞ സാധനം വാങ്ങിച്ചു കൊണ്ടാ........
ആ ഇല്ലാ.
എ......
എന്താകുമോ എന്തോ.......
👍 Mom Face looks like “Hindi movie Veteran Actress” Jayaprada 🌟
ബാലു ചേട്ടൻ fans 🥰🥰🥰😃😃
Lachunte kalyanam kazhij kaanunnavarundo
*THE ULTIMATE TRUTH*
*എത്ര എത്ര സീരിയൽ ഉണ്ട്*
*എന്ത് വന്നാലും ഉപ്പും മുളകും എന്ന ജീവിതത്തോട് അടുത്തു നിൽക്കുന്ന സീരിയൽ ഉണ്ടാക്കിയ ഓളം ഒന്നും ഇത് വരെ മറ്റൊരു സീരിയൽനും ഇത് വരെ സാധിച്ചിട്ടില്ല*
കട്ടൻ ചായ fans like
nan ind adict aayrkkuva.... entha cheyyaaa
Yesss ..
ഞാനും ഒരു കട്ടൻ fan🤘🤘
Without sugar...aanu best
കട്ടൻ ചായ uyir 💜💜
പാറുക്കുട്ടി ഫാൻസ് ഇവിടെ ലൈക്
jhhhkffkgfkhggtjh
Uppum mulakinte tamil kandavar ivide like😍
Pakshe oru karyam edh languajil ittalum kanunadh malayalees thanne 😎😎😎😎
ഇവിടെ ലൈക്ക് കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞു
പ്രവാസി ആയത് കൊണ്ടാണോ നമ്മുടെ കമെന്റിനൊന്നും ഒരു മൈൻഡ് ഇല്ലാലോ ആർക്കും,,,,,,,,
ഇതുവരെ ഉപ്പും മുളകിൽ വന്നിട്ടും അഭിനയിച്ചിട്ടും ഉള്ള എല്ലാപേരും 1000-മത്തെ എപ്പിസോഡിൽ കൊണ്ടുവരണം. നെയ്യാറ്റിൻകര വീട്ടിൽ വെച്ച്. പ്ലീസ് 🙏🙏
ഇവരുടെ വീട്ടില് പാൽ ഒഴിച്ച് ഒരു ചായ കണ്ടാ മതിയാരുന്നു
*ഒന്നെങ്കിൽ നോട്ടിഫിക്കേഷൻ ഒരിക്കലും തരാതിരിക്കണം,um അഡിക്റ്റ ആയവരെ ഇങ്ങനെ നോട്ടിഫിക്കേഷൻ ഇടക് ഇടക് തരാതെ തൊപ്പിച്ചാൽ നിങ്ങൾക്കു എന്താണ് ലാഭം,*
😴😴😴
Sathyam idakke kittarilla
Hi
Hi pachathoppi sugamano
@@serinaserina1322 സുഖം 😊
അവിടെ ഒക്കെ സുഖമാണോ, വീട്ടിൽ ഒക്കെ എല്ലാവരും സുഖത്തിലാണോ
Hi
പാറുക്കുട്ടി ഇഷ്ടം ❤️❤️❤️
കുട്ടുമാമന്റെ വരവ് ആഗ്രഹിക്കുന്നവരുണ്ടോ 😎😎
Kuttymamanalla kuttu maman
@@anupamaammu5139 sorry ammu kuttu
ഉണ്ടോന്നോ...
Definitely
നീലു ലോകപരാജയം . നീലുവിന്റെ കൂർ അച്ഛനോടും സഹോദരങ്ങളോടും മാത്രം ..
Athum onnatharam aarthikkaran😡
പാറു കുട്ടി ഫാൻസ് ലൈക് അടി
Shivani nalla adipoli aayi varunnundu....nalla matured acting
20 എപ്പിസോഡും കഴിഞ..... 1000🔥🔥🔥🔥🤩🤩🤩😍😍💕💕💕
കട്ടൻ കുടിക്കുന്നവരുണ്ടോ...
Yes
Yes
Pinnella
yaaaaa
ഞാൻ ആദ്യമായിട്ടാ......
ഉപ്പും മുളകും ടീവി ൽ ഈ എപ്പിസോഡ് കാണുന്നെ......
ഞാൻ നിർത്തി..... ഇനി..... എന്റമ്മേ......
tv il o atho tv and youtube lo
ഇനി വെറും 20 എപ്പിസോഡുകൾ മാത്രം 1000 ആകാൻ 👌☺️☺️ .........all the best, 👍
Balu appears to be a changed man for a while as he expresses his wish that he does not want any share from Padavalam , which has
brought smile on the faces of Neelu, Mudiyan and other children . They appreciate their father's fine views and was feeling proud of
having a father of the stature of Balu. In the mean time, Mudiyan by assuming that his father is not interested of having any share of
property from Neyatinkara, phoned up and told Appuppan about the same and every body was feeling thrilled about the change of
mind of Balu. This has brought a sea-change in the minds of Balu's brother and brother-in-law , as they both expressed their wishes
to construct their own houses in the family property. This has infuriated Balu , who suddently amends his earlier statements and
started telling that, as a responsible father , he would like to have independent houses for each of his children as he has decided
to think on those lines , bringing surprises in the minds of Neelu and all other children. For that purpose, he really wants to have
his share as well as his wife's share. This appeared to be a wise decision. Episode no. 980 of UM unveils some of the hidden
things that has been cropped up in Balu's mind.
Verum 20 episode 1000 avum 🤩🤩🤩uppum mulakum istam 😍😍
കെളവൻ കേശു superrrrr .എല്ലാ episode ലും കട്ടൻ കാപ്പി ഉണ്ടല്ലോ
നമ്മുടെ ജീവിതത്തിലെ പല സംഭവങ്ങളെയും നമ്മൾ വിധി എന്ന് വിചാരിച്ചു ജീവിച്ചു ഇനി എന്റെ ജീവിതത്തിൽ വിധി എന്നുള്ളത് ഇല്ല വിധിക്കും അപ്പുറമാണ് ജീവിതം എന്നു മനസിലായി...
Kesuvinta dialouges ellam mass aanu......Kesuvine ishttamullavar aarokke nd.......?
1000 തികയാൻ 20 episod കൂടി
ഞാൻ വിചാരിച്ചുരുന്നത് എനിക്കാണ് ആക്രാന്തമെന്നു.. ഇപ്പോൾ മനസിലായി ആർക്കാണ് ആക്രാന്തമെന്നു... -- ബാലു റോക്സ്
Mudiyante ball kondulla ar kazijat " eganee🤷" nilp kollamm😄😄😄
Countdown start in 3, 2, 1 go......
20 days more 1000 episode............. big serial big celebration... in dec 9th monday big celebration of trending serial uppum mulakum. 1 to 1000 no lag, no bore, only entertrainment... realstic serial.... 1000 episode celebration 🎉🎉🎉🎉🎉
Lachu more beautiful today than ever
ലാസ്റ്റ് പാറുക്കുട്ടി ആരെയോ കൈകാട്ടി വിളിക്കുന്ന കണ്ടല്ലോ ആരെയാ പാറൂ?
13:30 ബാലൂന്റെ expression😂
ബാലു മാസ്സ് കൊല മാസ്സ് 😍😍😍😍പക്ഷെ തുടക്കം ഞാൻ പ്രവാസിക്ക് സത്യം ആണോന്നു തോന്നി 😢
7:44 janalayude glassil camera menone kandavar kandavar vari variyaayi neelam mukkuka
കണ്ടില്ല
കണ്ടു കുറെ നേരം നോക്കിയപ്പോൾ ആണ് മനസ്സിലായത്
Hehe Nen First
Ellarum enek like seyy❤
#Hard work
Balu fans Like
എല്ലാർക്കും ഞാൻ ലൈക് തന്നിട്ടുണ്ട്
Enik tuanela like
എത്ര പെട്ടെന്നാ സ്വഭാവം മാറിയെ🤩😄😃🤩
ബാലു ചേട്ടൻ സ്വഭാവം മാറി കേശൂനെ വഴക്ക് പോലും പറഞ്ഞില്ല
❣
*980* # - ( ആസ്വാദനക്കുറിപ്പ് )
➡➡➡➡ ➡➡➡➡➡
മുട്ടായിക്ക് ബുദ്ധിവച്ചാൽ ബുദ്ധിമുട്ടായി
മത്തായിക്ക് ശക്തിവച്ചാൽ ശക്തിമത്തായി
- *കുഞ്ഞുണ്ണി മാഷ്*
❇ എന്തിനും ഏതിനും സ്വതസിദ്ധമായ ഒരു സ്ഥായിഭാവമുണ്ട് (അടിസ്ഥാനഗുണം), അത് നഷ്ടപ്പെട്ടാൽ പ്രസ്തുത വസ്തു പുതിയ അവസ്ഥയിലായ ഒന്നാണ് എന്ന് സാരം...😊
✅ ബാലുവിന്റെ സവിശേഷതകളാണ് -കുട്ടികളി- ബഹളം - വെപ്രാളം എന്നിവയൊക്കെ😁 പെട്ടന്ന് സ്ഥായീഭാവമായി വല്ലാത്തൊരു സമാധാനം - അതും എല്ലാം ത്യജിക്കുന്ന അവസ്ഥ😂 ബാലുവിന് എന്നതാണ് ഇന്നത്തെ സസ്പെൻസ്.😍👌🏼💞
🗣 _>>> അടുക്കള 😊 ശിവ - കേശു നുറുങ്ങിനിടയിലേക്ക് അമ്മാവിളിയുമായി മുടിയൻ😄 നീലു പിന്നെ സോപ്പിന്റെ ചരിത്രമാണ് ചർച്ച🤦🏼♂ജോലിക്ക് പോയ ബാലു , Work Site ൽ ഒരു മരണം എന്നതിനാൽ ക തിരികെയെത്തുന്നു.😒 ശേഷം ഒരുന്മേഷ കുറവിലാണ് ബാലു 🤷🏼♂_
_>> പിന്നെ സ്ഥിരം വെകളി ലൈനിൽ നിന്ന് മാറി ശ്രീബുദ്ധനെ പോലെ ത്യാഗവും തത്വചിന്തയുമൊക്കെയാണ് വാക്കിലും നടപ്പിലും.😇 ആകെ അമ്പരന്ന് നീലവും പിള്ളേരും... then.... പിന്നെ എന്ത് എന്നതിലാണ് ഇന്നത്തെ ഒരിത്_ ഏത്😃 അത് കാഴ്ചയിൽ....🥰
വലിയ അതിഭാവുകത്വമൊന്നുമില്ലാതെ ഇടക്ക് പലർക്കും പിടിപെടുന്ന സ്വയം പ്രവർത്തികമാക്കാനാവാതെ വരുന്ന ആദർശം / തത്വചിന്ത എന്ന സന്ദർഭത്തിന്റെ അനുയോജ്യമായ ഹാസ്യ വിഷ്ക്കാരം🥰 എന്ന രീതിയിൽ ബാലുവിന്റെ മാറ്റത്തിനെ ഉദ്വേഗാത്മകമായി കാഴ്ചക്കാരൻ പിൻതുടരുന്ന തരത്തിലാണ് പ്രിയ കഥാകാരൻ *അഫ്സൽ കരുനാഗപ്പള്ളി* ഇന്നിനെ ഒരുക്കിയത്.🥰✍🏽💞👌🏼
*പട്ടിയുടെ വാലു നിവരാനോ?* എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ അനുഭവമായി ഇന്നത്തെ കാഴ്ചയേ പ്രതിഫലിപ്പിച്ചത് ബാലു സന്ദർഭങ്ങളാണ്...😃👌🏼
അച്ഛനൊപ്പം ഏതാണ്ട് കിളി പോയ പോലെ കാവ്യക്തമായ പുരോഗമന തത്വചിന്തകളുമായി ലച്ചുവും 😂 കഥയറിയ തെ ആട്ടം കണ്ട് ബാലു impact ൽ നീലു - മുടിയൻ തീർത്ത അനന്തര നടപടികളുമാണ് ബാലു സന്ദർഭങ്ങൾക്ക് വ്യാപ്തിയുള്ള ചിരി സമ്മാനിച്ചത്.😃
ശിവ-കേശു നല്ല ചേരുവയായി പല സന്ദർഭങ്ങളുടെയും തുടക്കക്കാരും അലങ്കാരവുമായി തിളങ്ങിയപ്പോൾ😃💞പാറു🦜😘 കളികളിയിലൂടെയും ബാലു നിമിഷങ്ങളിൽ അച്ഛനെന്താ എന്ന അന്ധാളിപ്പിലും സാഹചര്യത്തിന് കൂടുതൽ ഓമനത്വം പകർന്നു...🥰
Its ബാലു Reloaded #😂 നിറഞ്ഞ ചിരിക്ക് പ്രിയ 🍚🌶 കൂട്ടായ്മയോട് ഒത്തിരി യിഷ്ടം പങ്കുവച്ച്...
_സഹർഷം 💓_
✍🏽 *Ms_ശ്രീക്കുട്ടൻ*
➖➖➖➖➖➖➖➖➖
Sree kuttaa nammude paarune Patti oru avalokanam
Super episode👌👌👌👌balu annan oru rekshayumillaaa kidu acting,mikacha nadan thane
*ഉപ്പും മുളകും entry music മിസ്സ് ചെയ്യുന്നവരുണ്ടോ?*
രാവിലെ കോഫിയും വൈകിട്ട് ചായയും ആണ് എനിക്ക് ശീലം കോഫീടെ കൂടെ ഒന്നും ഇല്ലേലും കുഴപ്പമില്ല പക്ഷെ ചായേടെ കൂടെ പരിപ്പുവടയോ മിക്സ്ചറോ ചിപ്സോ നിർബന്ധം ആണ് ചെറുതിലെ തുടങ്ങിയ ആ ശീലം മാറ്റാൻ ഇപ്പോ 27 വയസ്സായിട്ടും പറ്റിയിട്ടില്ല
Coffee kudikkunnavark deshyam kooduthal aanenn paranjh kettitnd.. sheriyaano.. doubt aanuttoo.. 😊
@@muhamednoufal5475 എനിക്ക് പെട്ടെന്ന് ദേഷ്യം വരുന്ന ടൈപ്പാ.. ദേഷ്യം വന്നാൽ അടങ്ങാൻ പാടാ.. അതിനി കോഫി കുടിക്കുന്നത് കൊണ്ടാണോ എന്ന് അറിയത്തില്ല 😊😊
@@shameerkhan-namearts7487
Ennal sahodaraa coffee kudi nirtha n nokkuu... oru dctr frnd paranjha arivaattoo... 😊
@@muhamednoufal5475 OK Sis.. എനിക്ക് ഇത് അറിയത്തില്ലാരുന്നു.. താങ്ക്സ് 😍😍👍
Adipoliiii😁😁😁😂😂😂
20 എപ്പിസോഡ് ബാക്കി 1000മത്തെ episodinu wait ചെയ്യുന്നവർ അടി like
ഭാസി ചേട്ടനും ഇടയ്ക്കിടയ്ക്ക് വേണം.. പുള്ളി ഉണ്ടേൽ കുറച്ചൂടെ രസം ആണ് 😍❤️
12:15 exactly..achanan epozhum super hero☺️💖💖
എന്തോരു സലാസ്വാഭാവിയാണ് ബാലു. എന്തോരു പാവം അല്ലെ 🤣🤣🤣🤣
ഇനി വെറും 20എപ്പിസോഡ് കട്ട വെയ്റ്റിംഗ് for 1000th eppisod
15:10mudiyan style pollichu