Uppum Mulakum│Flowers│EP# 994

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 3,2 тис.

  • @Reelogramam
    @Reelogramam 5 років тому +418

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരും ഇല്ല..........
    നീലു അമ്മ ഇസ്തം 😍😍😘🥰🥰🥰

  • @RoshR
    @RoshR 5 років тому +580

    ദിസ് എപ്പിസോഡ് ഈസ് സ്‌പോൺസേർഡ് ബൈ ...... മിൽമ നെയ്യ് ..... ഗുണം പിടിക്കും......

  • @4refresh
    @4refresh 5 років тому +328

    ഇൗ കിച്ചെനിൽ RKG നെയ്യ് കണ്ടത് ഞാൻ ഇന്നും ഓർക്കുന്നു...😂

  • @keralabeauty389
    @keralabeauty389 5 років тому +2618

    മില്‍മ്മ നെയ്യിന്റെ പരസ്യം നൈസായിട്ട്‌ പറയുന്നത്‌ കണ്ടപ്പോ ചിരിവന്നു🤣😄

  • @കമന്റോളി
    @കമന്റോളി 5 років тому +1776

    *എന്നാലും ഇത്ര പെട്ടെന്ന് നെയ്യാറ്റിൻകരയിൽ നിന്നു വരണ്ടായിരുന്നു*

  • @Mazinmedias
    @Mazinmedias 5 років тому +431

    പാറു കുട്ടിയെ മിസ്സ് ചെയുന്നവർ like adichea..

    • @mbs5978
      @mbs5978 4 роки тому +3

      Me

    • @jamesabraham5517
      @jamesabraham5517 4 роки тому +4

      Ya

    • @rafeekck4363
      @rafeekck4363 4 роки тому +2

      I like you paru amayakutti

    • @veenadhaneesh9641
      @veenadhaneesh9641 4 роки тому +1

      Hiyjyiyjyiuiuxiuodwuywwiudysuuwywiwy7wiyiyiyi7iyuyuyddeeeeere🇦🇱🇦🇷🇧🇱🇧🇦🇧🇱🇧🇦🇦🇪🇧🇩🇧🇦gkgkgjgjgjhfhfhgghhgjghcbcbgngbfhfhghgghghghgjhhhkjjhgkigfhkguihjyhuouyfjyujjuuuuyygkhuughjhgjyuthytuyuhfhghdjffjghgjgjhggfdagkkh. Fjhkjkhhkjkjkjgjhhhjjhkhgjujhjhjjjjjhjhjhjkhkhkjghkhjncjkjjffhgcarkgktuyuyyutu6rgjhggjhmnhlgjgghjhnhjhjhjbjhnjhgjgbbbbhjrjjjgjfkghhjhfjtytutyrhythujiytAShlhmgnhngkhjgkjjhhjgghgjtyiiijoiojioouooooiioui7iioioiiiu

    • @veenadhaneesh9641
      @veenadhaneesh9641 4 роки тому +1

      @@rafeekck4363 ioikiiuuuyiuiuuuiuu

  • @Fairy_QUEENS-q1o
    @Fairy_QUEENS-q1o 5 років тому +1750

    നൈസ് ആയിട്ട് മിൽമ നെയ്യിൻ ഉള്ള പരസ്യം ആണ് ആദ്യം തന്നെ എന്നാലും കുഴപ്പം ഇല്ല 😍😍😍😍❤️🤩

  • @praveenpiravom
    @praveenpiravom 5 років тому +203

    അമ്മായമ്മയെ കയ്യിലെടുക്കാൻ മിൽമാ നെയ്യോ...neelu ചേച്ചി ഇത്രേം വേണ്ടായിരുന്നു

    • @crtecchandhu5074
      @crtecchandhu5074 5 років тому +1

      😂😂😂😂😂😂

    • @nimithachacko706
      @nimithachacko706 5 років тому +1

      Sathyam

    • @hamzacp6926
      @hamzacp6926 5 років тому +3

      milmayude parasyam koodi ayi

    • @crtecchandhu5074
      @crtecchandhu5074 5 років тому +2

      @@hamzacp6926 സ്പ്രിങ് ഫിറ്റ്‌ മാറ്റേഴ്സ്
      ലാസ iscream, Ac, വെളിച്ചെണ്ണ പരസ്യം,chakson പ്രെഷർ കുക്കർ
      😂😂😂😂😂😂😂 ഒരുപാട് ഉണ്ട്

    • @josjsph
      @josjsph 5 років тому +1

      😂👌

  • @mallugallery2017
    @mallugallery2017 5 років тому +370

    മിൽമ നെയ്യ് മാത്രമേ ഉപയോഗിക്കുവെങ്കിൽ പിന്നെന്തിനാ വേറെ നെയ്യ് വാങ്ങിവെക്കണേ 😂😂

    • @Juma12398
      @Juma12398 5 років тому +8

      Nanum alochichu

    • @rahulvijayan3863
      @rahulvijayan3863 5 років тому +10

      അടുത്ത പരസ്യം ആ നെയ്ക്ക് ആയിരിക്കും

    • @mallugallery2017
      @mallugallery2017 5 років тому +4

      @@rahulvijayan3863 പേരില്ലാത്ത നെയ്യ്. നല്ല നെയ്യ് 😂

    • @mydhiliraj5369
      @mydhiliraj5369 5 років тому +2

      Njnm aaloichu

    • @travelmankl0757
      @travelmankl0757 5 років тому +2

      ടേയ് ഒരു പരസ്യം ചെയ്യാൻ തമയ്ക്കൂലേടേയ് 😢

  • @aimenfiyan9223
    @aimenfiyan9223 5 років тому +246

    "കെട്ട്യോളാണ് എന്റെ മാലാഖ " എന്നാ സിനിമയിൽ നെയ്യാറ്റിൻകര അമ്മുമ തകർത്തു 👍😍

  • @FlywithAnnu2020
    @FlywithAnnu2020 5 років тому +357

    നെയ്യാറ്റിൻകര മതിയായിരുന്നു.... തിരിച്ചു വരണ്ടായിരുന്നു... എപ്പിസോഡിനു ക്ലിയർ പോലും കുറഞ്ഞ pole... അഞ്ചു ചേച്ചിയെ എന്തു ഭംഗി ആയിരുന്നു...

    • @shameershaaz347
      @shameershaaz347 5 років тому +7

      Anju 👌😍

    • @സൈമൺനാടാർ
      @സൈമൺനാടാർ 5 років тому +3

      നിന്റെ റൂട്ട് മനസിലാകന്നുണ്ട് എങ്ങോട്ടാ എന്ന്.. 😂😂

    • @praveenpravipravi3207
      @praveenpravipravi3207 5 років тому +3

      Anju chechi nthu sundhariya ellareyum kalum avaru poliya

    • @sindhuxlr8
      @sindhuxlr8 5 років тому +1

      Anjuvine inniyum episode l konduvarumo

    • @ranjithtm4865
      @ranjithtm4865 5 років тому +1

      ആാാ കൊള്ളാലോ മനസിലിരിപ്... ഞാനുമുണ്ട് 😜😜😜😜😜

  • @vinodvipin803
    @vinodvipin803 5 років тому +219

    മിഥുൻ അണ്ണൻ ഫാൻ ഫ്രം പാലക്കാട്‌.. മിഥുൻ അണ്ണൻ ഫാൻസിനു ലൈക്‌ അടിക്കാനുള്ള കമന്റ്‌ !

  • @mobilegilli3g162
    @mobilegilli3g162 5 років тому +384

    നെയ്യാറ്റിൻകര കണ്ട് കൊതി തീർന്നില്ല

  • @modniyas2804
    @modniyas2804 5 років тому +322

    നെയ്യാറ്റിൻകര അപ്പുപ്പനെക്കൂടെ കാണിച്ചിരുന്നെങ്കിൽ സംഭവം കളർ ആയേനെ 💞💞

    • @bloggiblogs5544
      @bloggiblogs5544 5 років тому +2

      Sathym

    • @sreesree9875
      @sreesree9875 5 років тому +2

      Yes

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 5 років тому +2

      മോഡ് നിയാസേ മോഞ്ഞേ ✋️✋️

    • @lechusuby2035
      @lechusuby2035 5 років тому +3

      mod niyas vannaloo

    • @jasminshoukath9941
      @jasminshoukath9941 5 років тому +1

      സത്യം.. അപ്പൂപ്പൻ കൂടി വേണാരുന്നു.... കുറച്ചുകുടെ ushraayinu

  • @saranyamukesh6182
    @saranyamukesh6182 5 років тому +210

    അപ്പോൾ ലെച്ചുന്റെ കല്യാണം ഉറപ്പിച്ചു അല്ലേ.... ☹️☹️ ഇന്ന് കേശുവും പറഞ്ഞപ്പോൾ ആണ് ഒരു വിശ്വാസം വന്നേ.....🙃🙃🙃 ബാലുച്ചേട്ടൻ പറഞ്ഞപ്പോൾ വസ്തു വാങ്ങാൻ ഉള്ള അടവ് എന്ന് വിചാരിച്ചു😜😜😜.....
    ലെച്ചുനെ ഇപ്പോൾ കെട്ടിക്കണ്ട🙏🙏🙏..... ഇവർ എന്നും ബാലുച്ചേട്ടന്റെയും നീലുചേച്ചിടെയും കുഞ്ഞു മക്കളായി അവർക്ക് ഒപ്പം ഈ വീട്ടിൽ ഉണ്ടായിരുന്നാൽ മതി🥰🥰🥰😍😍🤩
    ലെച്ചുസ് ഇസ്‌തം ❤️❤️

    • @lsvlog9809
      @lsvlog9809 5 років тому +1

      ua-cam.com/video/a_AylsOzaU0/v-deo.html

  • @saliha.k.p5190
    @saliha.k.p5190 5 років тому +699

    ഇന്ന് പുതിയ ആളെ കണ്ടിട്ട് വന്നവരുണ്ടോ thumbnailil

  • @sudhis1987
    @sudhis1987 5 років тому +650

    എല്ലാ അമ്മമാരും പറയുന്ന കാര്യങ്ങൾ ആണ് നീലു ചേച്ചി ലെച്ചുവിനോട് പറയുന്നേ

    • @banunajila8652
      @banunajila8652 5 років тому +2

      Correct

    • @shahishaheema8605
      @shahishaheema8605 5 років тому +11

      Pinnhhlla..... 😂😂😂 Ink ith kelkkaaane neram ullu

    • @Sangeethapallavi
      @Sangeethapallavi 5 років тому +5

      എന്റെ അമ്മ എന്നോട് പറയാറില്ല..

    • @shuhaiba7022
      @shuhaiba7022 5 років тому +2

      Sathyam

    • @lekhabaiju7861
      @lekhabaiju7861 5 років тому +11

      But ente amma milma neyyine Kurich onnum paranj thannitilla

  • @GTGAMINGS369
    @GTGAMINGS369 5 років тому +34

    മിൽമ നെയ്യിന്റെ പരസ്യം പോലെ മുൻപ് ഒരു മേത്തയുടേയും വേറെ പലതിന്റെയും പരസ്യം കണ്ടിട്ടുണ്ട്...

  • @imabhijithunni
    @imabhijithunni 5 років тому +301

    പുതിയ സംവിധായാകന് ഒരു കുതിരപ്പവൻ ഉറങ്ങികിടന്ന ഉപ്പുമുളകിനെ എഴുന്നേല്പിച്ചതിന്!

    • @pavithranvkvk1897
      @pavithranvkvk1897 5 років тому +1

      Abhijith Unni. K

    • @evasmedia5102
      @evasmedia5102 5 років тому +1

      Ente kochu channelul spprt cheyyo pls

    • @shibikp9008
      @shibikp9008 5 років тому +1

      Athe

    • @riyaskt8003
      @riyaskt8003 5 років тому +1

      അതിനു uppum mulakum urangiyitillallo ezhunelkan

    • @imabhijithunni
      @imabhijithunni 5 років тому +3

      @@riyaskt8003 പുതിയ ഡയറക്ടർ വന്നതിന് ശേഷം പരിപാടി ഒന്ന് കൊഴുത്തിട്ടുണ്ട്. ഔട്ട് ഡോർ എപ്പിസോഡൊക്കെ വീണ്ടും കൊണ്ടുവന്നു

  • @sumeshv1618
    @sumeshv1618 5 років тому +474

    കുറച്ചു ദിവസം കൂടി നെയ്യാറ്റിൻകര വീട് മതിയാരുന്നു, നാട്ടിൻപുറത്തെ ഭംഗി കുറച്ചു കൂടി കാണിക്കാമായിരുന്നു

    • @സ്വപ്നസഞ്ചാരി-ഭ6ഞ
      @സ്വപ്നസഞ്ചാരി-ഭ6ഞ 5 років тому +4

      Ananya Nair അതിന് rent കൂടുതലാണ് അത് കെണ്ടാണ് ഒഴിവാക്കിയത്

    • @lsvlog9809
      @lsvlog9809 5 років тому

      ua-cam.com/video/a_AylsOzaU0/v-deo.html

    • @sskkvatakara5828
      @sskkvatakara5828 5 років тому

      Aranakulattsnu suruintha kada shoot chaitatu auto noKL.7.BM

  • @ansar8570
    @ansar8570 5 років тому +140

    നൈസായിട്ട് *ജിമ്മിയാണ്* *ഈ* *വീടിന്റെ* *ഐശ്വര്യം* എന്ന സിനിമക്കും *മിൽമ* കമ്പനിയുടെ *നെയ്യുടെ* പ്രമോഷനും കൂടി കൊടുത്തു കൊള്ളാം കൊള്ളാം

  • @sigmastar9232
    @sigmastar9232 5 років тому +406

    ഇത്രയും നാളും നെയ്യാറ്റിൻകര വീട് കണ്ടില്ലെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പൊ അത് മിസ്സ് ചെയ്യുന്നു

  • @PRANAVPR-do3xx
    @PRANAVPR-do3xx 5 років тому +138

    *കരിക്കിൻ ടോവിണോച്ചായനെ കൊണ്ട് വന്നു🙂. ഉപ്പും മുളകും വെറുതെ ഇരുന്നില്ല നമ്മുട മുത്ത് മിഥുനെ കൊണ്ടുവന്നു 😍.
    രണ്ടും സൂപ്പർ സക്‌സസ് 👏👏💪💪
    എപ്പിസോഡ് പൊളിച്ചു 👍👍

  • @itsme-gp5wh
    @itsme-gp5wh 4 роки тому +25

    Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝

  • @siddiqptb
    @siddiqptb 5 років тому +177

    ഹും.. അവസാനം നുമ്മ വിജയിച്ചു ല്ലേ..
    നെയ്യാറ്റിൻകര എപ്പിസോഡ്‌ കിടുക്കാച്ചിയായ്‌രുന്നു ഡയറക്ടറേ..😍

  • @ameen3163
    @ameen3163 5 років тому +144

    സവാള വെച്ച് എറിയരുത് ഭയങ്കര വിലയാണ് സവാളകിപ്പൊ

  • @rafnasrafeeq5639
    @rafnasrafeeq5639 5 років тому +124

    2 പരസ്യമാണ് ഇതിൽ ഇന്ന് കാണിച്ചത് മിൽമയും പിന്നെ മിഥുൻ ചേട്ടന്റെ പുതിയ ഫിലിമിനെ കുറിച്ചും

  • @saeedtirur5153
    @saeedtirur5153 5 років тому +456

    ഇന്നത്തെ എപ്പിസോഡിന്റെ കാശ് മുടക്കിയത് മിൽമ മുതലാളി ആണോ😂😂😂😂😂

  • @kanman9708
    @kanman9708 5 років тому +324

    ഇവിടെ മില്‍മ യുടെ നെയ്യ് മാത്രേ ഉപയോഗിക്കൂ, മില്‍മ നെയ്യിൻറ പരസ്യം അല്ലാന്ന് പറയാന്‍ പറഞ്ഞു 😋

  • @Devikabindudevi
    @Devikabindudevi 5 років тому +23

    നമ്മുടെ ഉപ്പും മുളകും #1on Trending#.. 👍👍👍👍👍

  • @nigiljose5483
    @nigiljose5483 5 років тому +704

    Uppum mulakum u tubil mathram kanunavar like here

    • @nigiljose5483
      @nigiljose5483 5 років тому +1

      @രാവ ണൻ ninta natiloka theateril ano kanunath

    • @nationalist_designer
      @nationalist_designer 5 років тому +1

      TV യിൽ പരസ്യം ഉണ്ടാവും അപ്പോ യൂട്യൂബിൽ കാണും😌😌😌

    • @evasmedia5102
      @evasmedia5102 5 років тому

      Ente chanelum spprt cheyo

    • @mkj9517
      @mkj9517 5 років тому

      Uppum mulakum kazhinjal njan flowers unsubscribe cheyyum

  • @itsmeabdu8054
    @itsmeabdu8054 5 років тому +362

    സവാള വെച്ചേന്നും എറിഞ്ഞേക്കല്ലേ ചേച്ചി.... പൊന്നും വില ഉള്ള സാധനമാ 😅😅😅.. വേണേൽ വല്ല ചിക്കനും മട്ടനും വെച്ച് എറിഞ്ഞോ 😆

  • @GTGAMINGS369
    @GTGAMINGS369 5 років тому +22

    ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്നാ സിനിമയ്ക്കും ഒരു പരസ്യം ആയി അല്ലെ

  • @umeshpv84
    @umeshpv84 5 років тому +541

    സവാള വെച്ച് എറിയും എന്നു ഇത്രയും സാമ്പത്തികമുള്ള തറവാടണല്ലേ 😎😎😎

  • @ABCDEF-bg9vm
    @ABCDEF-bg9vm 5 років тому +1392

    ഡബ്‌സ്മാഷ് ചെയ്തപ്പോൾ ഫോണിൽ ക്യാമറമനെ കണ്ടത് ഞാൻ മാത്രമാണോ????

  • @yoosafpalliparambil5386
    @yoosafpalliparambil5386 2 роки тому +9

    മിഥുൻ ഭായിയുടെ Entry പൊളിച്ചു.....😘👍🏻💪

  • @umarulfarooq9030
    @umarulfarooq9030 5 років тому +116

    *ഉപ്പും മുളകും ടീം ലോകമെമ്പാടുമുള്ള മലയാളികൾക്ക് നൽകിയ സുന്ദര നിമിഷങ്ങൾക്ക് സ്നേഹം മാത്രമാണ് തിരിച്ച് നൽകാനുള്ളത്....🥰🥰🥰*

  • @lichus3152
    @lichus3152 5 років тому +63

    ഇതെന്താ കഷ്ടം 251 കമെന്റ്..😢😢😢😢 ഓടി വന്നതാ,, എന്നെ പോലെ ഉപ്പുമുളകും കാണാൻ വേണ്ടി ഇത്രയും ആളുകൾ കാത്തിരിപ്പുണ്ടാരുന്നോ🤔🤔🤔🤔 ഉപ്പും മുളകും ഇഷ്ടം😍😍😍😍😍

  • @asmamohammedasmamohammed6408
    @asmamohammedasmamohammed6408 5 років тому +6

    Nalla oru episode. Lechu nn eppozhum raavile amnayude kayyil nin nallath kittum. Pakshe lechu kidu aann😍aarokke lechu vinde fan ind oon like cheyyu

  • @greeshmaammu3797
    @greeshmaammu3797 5 років тому +154

    ഇത്രേം പെട്ടന്ന് നെയ്യാറ്റിൻകരയിൽ നിന്ന് പൊന്നോ..ശ്ശോ!!അടിപൊളി എപ്പിസോഡുകൾ ആയിരുന്നു

    • @amjad_bin
      @amjad_bin 5 років тому +1

      Yah best episodes of uppum mulakum aayirunnu

  • @afzalmt123
    @afzalmt123 5 років тому +93

    *1000 മത്തെ എപ്പിസോഡ് കാത്തിരിക്കുന്നവർ എത്ര പേരുണ്ട് ഇവിടെ* 🤔
    *നെയ്യാറ്റിൻകരയിൽ നിന്ന് ഇത്ര പെട്ടെന്ന് പോരണ്ടായിരുന്നു* 😢 😉 👍

  • @anazlalu8199
    @anazlalu8199 4 роки тому +24

    midhun chettante entry pwolichu ❤

  • @muhammedsabir8849
    @muhammedsabir8849 5 років тому +247

    ഇതിപ്പോൾ മിൽമയുടെ നെയ്യുടെയും സിനിമയുടെയും പ്രെമോഷൻ ആയിരുന്നല്ലോ.....

    • @9656691761
      @9656691761 5 років тому +2

      എനിക്കും തോന്നി

  • @kollamfoodspots8774
    @kollamfoodspots8774 5 років тому +112

    നെയ്യാറ്റിൻകര വീട് കണ്ടു ഇനി കാണേണ്ടത് ശങ്കരണ്ണന്റെ ഭാര്യയെ ആണ് .കാണണം എന്നുള്ളവർ ലൈക് അടിക്കുക .

  • @KwidTechsolutions1
    @KwidTechsolutions1 5 років тому +21

    നിമ്മി ഈ വീടിൻറെ ഐശ്വര്യം. മിഥുൻ ബ്രോ പൊളിച്ചു.

  • @machucricketshots
    @machucricketshots 5 років тому +269

    മിഥുൻ ചേട്ടന്റെ പുതുയ പടം ജിമ്മി ആണ് ഈ വീടിന്റെ ഐശ്വര്യം ❤️👌🏻

  • @saeedtirur5153
    @saeedtirur5153 5 років тому +181

    ഏകദേശം ഒരു അപ്പൂപ്പനാ ക്രസ്മസ് അപ്പൂപ്പൻ😂
    കേശു ഇജ്ജാതി😂😂😂

  • @jaseervp3565
    @jaseervp3565 5 років тому +46

    7:10 ഇന്നത്തെ episode മൊത്തത്തിൽ ഒരു പ്രൊമോഷൻ മണത്തു.. മിൽമയിൽ ആറാടി ജിമ്മി 😁

  • @anoopanil2054
    @anoopanil2054 5 років тому +352

    Arokke cameraamane kandu 2: 38

    • @nishadnizz8309
      @nishadnizz8309 5 років тому +3

      Ufff bayangara kanna tta😜😝

    • @nishadnizz8309
      @nishadnizz8309 5 років тому +6

      Njan ningal pranjadh nokit veendum poyi noki appola lands😅

    • @evasmedia5102
      @evasmedia5102 5 років тому +4

      Ente kochu channelum spprt cheyyamo pls

    • @devipriyamenon9612
      @devipriyamenon9612 5 років тому +2

      Last episode lm undarunnu ithupole, editor uzhappanennu thonnunnu

    • @mashooqmhq5258
      @mashooqmhq5258 5 років тому +2

      Eniku first kandapo aro nikanne pole thonni pine kariyakila ingelle massage kandapo noki clear aki😜

  • @deebunr4178
    @deebunr4178 5 років тому +219

    Camera chettan spotted while doing tiktok😂

  • @mohasindxb
    @mohasindxb 5 років тому +58

    2:37 Phone'il camera man'ne kandavar undo..?!!

  • @shamsudheen.t4395
    @shamsudheen.t4395 5 років тому +239

    മിഥുൻ chettan Fans...Like here👍😍

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 5 років тому +132

    അങ്ങനെ വീണ്ടും വാഴക്കാലയിൽ വന്നിരിക്കുകയാണ് സൂർത്തുക്കളെ. ഉപ്പും മുളകും 🤗🤗🥰🥰

    • @lachuttylachoos9211
      @lachuttylachoos9211 5 років тому

      അതെവിടെ

    • @imabhijithunni
      @imabhijithunni 5 років тому +1

      @@lachuttylachoos9211 എറണാകുളം കാക്കനാട് അടുത്തുള്ള സ്ഥലം

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 5 років тому +1

      @@imabhijithunni അങ്ങനെ പറഞ്ഞത് കൊട് അളിയാ ആ കൊച്ചിന്. അതിനു അറിയാൻ പാടില്ലത്രേ 🤓🤓🤓🤓

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 5 років тому

      @രാവ ണൻ അതെയതെ 😁😁😁😁😁😁

  • @afsalkk8727
    @afsalkk8727 5 років тому +8

    nayyatinkarayile appopane miss cheyyunavar undo

  • @mubashirariyasali677
    @mubashirariyasali677 5 років тому +82

    1000മത്തെ എപ്പിസോഡ് നെയ്യാറ്റിൻകരയിൽ കഴിഞ്ഞേ ഇവിടെ തിരിച്ചു വരൂ എന്നാ ഞാൻ കരുതിയെ

  • @jithukithu1638
    @jithukithu1638 5 років тому +40

    ലച്ചുവിനെ കെട്ടിച്ചാൽ ഉപ്പും മുളകും ന്റെ ആംബിയൻസ് പോകും .കെട്ടിച്ചു പോയാൽ പിന്നെ തിരിച്ചു പോകാനാകില്ല .പെട്ടുപോകും . ഇത് വെറും ഒരു ടിവി പരമ്പരയല്ല .

  • @haseebasavad1882
    @haseebasavad1882 5 років тому +163

    അമ്മായിഅമ്മയെ കയ്യിലെടുക്കാൻ മിൽമേടേ നെയ്യോ?????? 🤣🤣🤣🤣

  • @techtips2568
    @techtips2568 5 років тому +92

    ഈ എപ്പിസോഡിൽ നൈസ് ആയി nammude നീലു ചേച്ചി മിൽമക്ക് ഒരു പരസ്യം കൊടുത്തോ എന്നൊരു dout🤔🤔🤔

    • @pachaparishkaari3573
      @pachaparishkaari3573 5 років тому +3

      Athinu doubt enda..ath clear anu add anu..

    • @jacobbinujohn608
      @jacobbinujohn608 5 років тому

      ചേട്ടൻ ആണോ പട്ടിയെ കൊടുത്ത രാജു ചന്ദ്രൻ??

  • @kunjolkunjol9997
    @kunjolkunjol9997 5 років тому +84

    നീലു ചേച്ചി പറഞ്ഞത് ശെരിയാ ഞാൻ ഒക്കെ സ്കൂളിൽ പോവുന്നെ മുന്നേ വീട്ടിലെ ചെറിയ ചെറിയ ജോലി ഒക്കെ ചെയ്ത പൂവാ വന്നാലും അങ്ങനെ തന്നെ

    • @mohammedsaleoemmohammedsal9262
      @mohammedsaleoemmohammedsal9262 5 років тому +2

      ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് രാവിലെ 7മണി മുതൽ കുരുമുളക് പെറുക്കൽ 8മണിക്ക് വെള്ളം ചുമക്കൽ 8.30 കുളി കഴിഞ്ഞ് 8.40 സ്ക്കൂൾ 1.1/2 കി മീ നടത്തം വൈകിട്ട്.5മണിമുതൽ പശുക്കളെ നോട്ടം 6മണി കുളി ശേഷം പ്രാർത്ഥന പിന്നീട് പഠനം 🤸🙆🙆🤣

    • @jithinvr1232
      @jithinvr1232 5 років тому

      Viitu joli chayuna oru kuttya njan thiraki nadakukaya

    • @kunjolkunjol9997
      @kunjolkunjol9997 5 років тому

      അതെ അടിച്ചുവാര വീട് ക്ലീൻ ചെയ്യാ അത്രേ ഉള്ളു

    • @jithinvr1232
      @jithinvr1232 5 років тому

      Kalyanam nokkukaya eniku athukondu parajathea ullu keatto

  • @anjithaakhil4209
    @anjithaakhil4209 4 роки тому +8

    Well done vishnu balachandran thambi well done!!!!!!!!..... 😄😄😄😄😄😄😄😄😄😄😄😄😄😄

  • @Fairy_QUEENS-q1o
    @Fairy_QUEENS-q1o 5 років тому +219

    വിഷ്ണു ചേട്ടന്റെ പോക്ക് കണ്ടിട്ട് ലാസ്റ്റ് കരയാൻ ഉള്ള ആവേശം ആണ് തോനുന്നു 😉😉😉

  • @smithamv7590
    @smithamv7590 5 років тому +236

    Thumbnail കണ്ടിട്ട് ഉപ്പും മുളകും ആണെന്ന് മനസിലാകാത്തത് എനിക്ക് മാത്രമാണോ

    • @lij0076
      @lij0076 5 років тому +5

      വായിക്കാൻ ariyunnavark മനസ്സിലാവും

    • @rayidnoushad5659
      @rayidnoushad5659 5 років тому +1

      @@lij0076 thug😅

    • @lij0076
      @lij0076 5 років тому +1

      @@rayidnoushad5659 😎😎😎😉😉😊

    • @evasmedia5102
      @evasmedia5102 5 років тому

      Ente kochu channelum spprt cheyyamo

    • @muzicexplorertrishakate3678
      @muzicexplorertrishakate3678 5 років тому +1

      Onnu samshayichu

  • @Master--ku7ud
    @Master--ku7ud 5 років тому +33

    എനിക്ക് കരിക്ക് ആണ് ഓർമവന്നത് , ആ മിൽമ പരസ്യം ഇതിൽ കണ്ടപ്പോ...

  • @DA-zi6sk
    @DA-zi6sk 5 років тому +490

    തിരിച്ച് സ്വന്തം വീട്ടിൽ വന്ന ഫീൽ കിട്ടയവർ ലൈക്ക് here😍😍

  • @nimishaputhiyaveedu2813
    @nimishaputhiyaveedu2813 5 років тому +93

    അയ്യടാ. നമ്മുടെ മിഥുൻ ചേട്ടനോ 😍. അടിപൊളി എപ്പിസോഡ്.

  • @saranyamukesh6182
    @saranyamukesh6182 5 років тому +66

    1000 🎉എപ്പിസോഡ് വരെ എങ്കിലും നെയ്യാറ്റിൻകര😍 മതിയാരുന്നു..... അല്ലേ frdzzzzz????

    • @Alina_ariya
      @Alina_ariya 5 років тому +2

      Alla lachuvinte kalyanam

    • @lsvlog9809
      @lsvlog9809 5 років тому +1

      ua-cam.com/video/a_AylsOzaU0/v-deo.html

  • @neethuraj103
    @neethuraj103 5 років тому +146

    അമ്പട മിഥുൻ ചേട്ടാ 😍😍
    "വൈക്കോൽ കൂട് പോലുള്ള മുടിയുള്ളവൻ "😂
    "പട്ടിക്കും കെട്ട്യോനും ഒരു പേരാണോ "

  • @mahinjabbar8274
    @mahinjabbar8274 5 років тому +551

    ലെച്ചു നെ കെട്ടിച്ചു വിടണ്ടാ എന്ന് ഉള്ളവർ

  • @minacat8546
    @minacat8546 5 років тому +147

    Innu ente birthday aanu.oru like tharumo plz
    veruthe 😊💐

  • @kichukichu1188
    @kichukichu1188 5 років тому +141

    ശിവനിടെ ഇംഗ്ലീഷ് തകർത്തു ✌️💪

  • @siiiuuuuuuuuuu
    @siiiuuuuuuuuuu 5 років тому +241

    ടിക് ടോക് വീഡിയോ എടുക്കുന്നതിനിടയിൽ ക്യാമറമാനെ കണ്ടവരുണ്ടോ???...

    • @crazyvlogs2758
      @crazyvlogs2758 5 років тому +2

      കാണാൻ വേണ്ടി 2മതും നോക്കപി

    • @hanoonhn6908
      @hanoonhn6908 5 років тому

      Football tips .

    • @suniponnus8136
      @suniponnus8136 5 років тому +1

      മൊബൈലിൽ alle... ഞാൻ kandu

    • @shabeebshareef6390
      @shabeebshareef6390 5 років тому

      ഉണ്ട്

    • @evasmedia5102
      @evasmedia5102 5 років тому

      Ente kochu channelum spprt cheyyo pls

  • @lookingforsomethingelse5431
    @lookingforsomethingelse5431 5 років тому +6

    Midhunchetan Jimmy 😍. 1000 episode akumpol neyattikaran veedum pradhishichu. But tha vannu Thea poyi 😏

  • @riyaskt8003
    @riyaskt8003 5 років тому +609

    ഇന്ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ഞങ്ങളുടെ shehzin മോന്‍ innethra like

    • @muhamednoufal5475
      @muhamednoufal5475 5 років тому +4

      Ponnu monk allaaahu aayussum arogyavum nalkattee 🤲👍😍

    • @shihabshiya1927
      @shihabshiya1927 5 років тому +1

      HBD monutta⚘😗

    • @sainoshaji5063
      @sainoshaji5063 5 років тому +1

      Pirannal ashamsakal Karthavu anugrahikkatte

    • @lightesofsalvation582
      @lightesofsalvation582 5 років тому +1

      പിറന്നാൾ ആശംസകൾ വാവേ

    • @shafiareen9532
      @shafiareen9532 5 років тому +1

      Happy birthday 🎂🎂 monuseee🤩🤩🤩🤩

  • @alandsilva9341
    @alandsilva9341 5 років тому +180

    Tiktok cheythappol pirakil camera mane kandavar adi like❤️

  • @jeekavlogs
    @jeekavlogs 5 років тому +7

    16:00 Cinemayude promotion 👍🏻😃
    Millmmayude Add 🤣👍🏻

  • @sarathm005
    @sarathm005 5 років тому +58

    11:50 Mithun Ramesh ന്റെ വരവ് മാസ്സ് Entry ആയി

  • @aanapremi7440
    @aanapremi7440 5 років тому +535

    മുടിയാൻ ഫാൻസ്‌ പവർ ഇവിടെ
    👇👍

  • @smithapnair4598
    @smithapnair4598 4 роки тому +18

    01:44 minutes camera man kanditt ullavar like adi

  • @sreekumaraerat
    @sreekumaraerat 5 років тому +132

    നൈസായിട്ട് 2 പരസ്യം ചെയ്തു..
    ഒന്ന് മിൽമയുടെയും മറ്റൊന്ന്
    സിനിമയുടേയും( ജിമ്മി ഈ വീടിന്റെ ഐശ്വര്യം )

    • @adhinankh5722
      @adhinankh5722 5 років тому +2

      P0ddhk vice chairman for the city invoice to receive TVC high their hgsn

  • @shalatnajeeb2841
    @shalatnajeeb2841 5 років тому +194

    നെയ്യാറ്റിൻകര വീട് വീണ്ടും കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ? പ്രതേകിച്ചു അവിടെത്തെ അപ്പൂപ്പനെയും...

  • @imraanramees2732
    @imraanramees2732 5 років тому +19

    ലച്ചൂനെ കല്യാണം കഴിച്ച് എങനേലും ഈ വീട്ടില്‍ കൂടി കയറണം അതാണെന്റെ സ്വപ്നം .... വല്ലതും നടക്കോ ഡയറക്റ്ററേ

  • @drjency9579
    @drjency9579 5 років тому +230

    പാറുക്കുട്ടിയെ miss ചെയ്തവർ ഉണ്ടോ?

  • @channelpkm197
    @channelpkm197 5 років тому +30

    ഇത് ഇപ്പൊ പരസ്യ എപ്പ്‌സോഡ് ആയല്ലോ....😉 മിൽമയുടെയും , "ജിമ്മി ഈ വീടിന്റെ ആയിശ്വര്യം " ഫിലിം ന്റെയും 😊

  • @DREAM_RIDER77
    @DREAM_RIDER77 4 роки тому +6

    15:05 Jimmy ee veedInte Aishwaryam Movie promotion
    16:10 Padam Online release aayitundu 😊😊

  • @mohananc.p9012
    @mohananc.p9012 5 років тому +250

    This episode sponsored by "milma"

    • @evasmedia5102
      @evasmedia5102 5 років тому +2

      Ente kochu chanelum spprt cheyyamo pls

  • @GeekyMsN
    @GeekyMsN 5 років тому +35

    എന്നാലും ഇത് വല്ലാത്ത ഒരു തിരിച്ചു പോക്കായി പോയി , ഇത്രയും വർഷത്തിനിടയിൽ ഇപ്പോഴാ നെയ്യാറ്റിൻകര വീട് കാണിക്കുന്നെ , എന്നിട്ട് അത് വെറും 4 എപ്പിസോഡിൽ ഒതുക്കിയത് കഷ്ടമായി പോയി😪😫

    • @SJ-fy9rp
      @SJ-fy9rp 5 років тому

      3 alle.1 neyyathinkara place 2 neyyanthinkara veedu

  • @sheelamk8428
    @sheelamk8428 5 років тому +23

    മിൽമനെയ്യിന്റെ പരസ്യം കൊടുത്ത് episode കുളമാക്കി.ഒരു കൃത്രിമത്വം തോന്നി

  • @crtecchandhu5074
    @crtecchandhu5074 5 років тому +288

    Mithun vannath ishttapettavr like 😘😇❤

    • @sefi369
      @sefi369 5 років тому +1

      ഇഷ്ട്ടപ്പെട്ടില്ല 👎👎

    • @evasmedia5102
      @evasmedia5102 5 років тому

      Ente chanelum spprt chayo pls

  • @RoshR
    @RoshR 5 років тому +23

    @02:37 ഫോണിലെ ടിക് ടോക് ഇൽ ക്യാമെറാമാനെയും കണ്ടവർ ലൈക് അടി....

  • @aeemeol
    @aeemeol 5 років тому +23

    MERI BOY icream... SPRING FIT mattress... Oil.... MILMA....😂😂

  • @malluarjun9927
    @malluarjun9927 5 років тому +45

    മിൽമയുടെ നയ്യിന് ഒപ്പം ജിമ്മി ഈ വീടിൻറെ ഐശ്വര്യം എന്ന സിനിമാ പ്രമോഷൻ കൂടെ ആണല്ലോ ഈ എപ്പിസോഡിൽ

  • @ട്രോൾമോൻട്രോൾമോൻ-സ9ര

    *സ്വന്തം വീട്ടിലോട്ടു വന്ന ഒരു പ്രതീതി...*
    *ബന്ധുവീട്ടിൽ ഒക്കെ പോയി വന്നു തിരിച്ചു* *വീട്ടിലെത്തി.. അതൊരു പ്രത്യേക ഫീലിംഗ്* *തന്നെയാണ്.. പ്രത്യേകിച്ച് അമ്മമാർക്ക്* *സ്വന്തം വീട്ടിൽ പോയി വന്നാൽ.. കുറച്ചു* *നേരത്തേക്കെങ്കിലും കുറച്ച് ദേഷ്യം* *ആയിരിക്കും 😂😂😂.. ശരിയല്ലേ??..*

    • @sherenas1094
      @sherenas1094 5 років тому

      Sheriya prethekich makkala swanthm vtl akkiyt anu poyankil nte veed ee kolam akkiye ennu prnjanu deshym full pinnee aa veedu motham vrithiakkiyte avark sammathnm avuu.. 😇😇😇🤣

  • @soumiemuhammed5760
    @soumiemuhammed5760 4 роки тому +6

    Keshune ishtamullavar like adi

  • @paruremya5751
    @paruremya5751 5 років тому +55

    ഓരോ സാധങ്ങൾ മാർക്കറ്റിൽ വിറ്റഴിക്കണമെങ്കിൽ പരസ്യക്കാർക്ക് പോലും ഞങ്ങളുടെ ഉപ്പും മുളകിനെയും ആശ്രയിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു അതാണ് ഞങ്ങളുടെ ഉപ്പും മുളകും 💪💪💪

    • @lsvlog9809
      @lsvlog9809 5 років тому +1

      ua-cam.com/video/a_AylsOzaU0/v-deo.html

  • @shebimohammed3914
    @shebimohammed3914 5 років тому +45

    മുടിയന്റെ അഭിനയം വേരെ ലെവൽ 🔥

  • @muhammedinsi3006
    @muhammedinsi3006 4 роки тому +2

    Comment വായിച്ചു കൊണ്ട് ഉപ്പും മുളകും കാണുന്നവർ ഉണ്ടോ???

  • @lalu4109
    @lalu4109 5 років тому +274

    Tik tok cheyyythappo cameramaneee kandavar like 👍🏻

    • @shanushani7924
      @shanushani7924 5 років тому +3

      കണ്ടു കണ്ടെയ്‌ ......

    • @lalu4109
      @lalu4109 5 років тому +2

      Ashi The star 👍🏻

    • @lalu4109
      @lalu4109 5 років тому +2

      Shanu Shani 👍🏻😂

    • @lalu4109
      @lalu4109 5 років тому +2

      Hak Rockzz 2:38

    • @thepcbuilder8429
      @thepcbuilder8429 5 років тому +2

      Njanum

  • @robinvarghese6665
    @robinvarghese6665 5 років тому +350

    2:38 TikTokill camera man 😀

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 5 років тому +3

      കണ്ടേർന്നു 👍👍

    • @robinvarghese6665
      @robinvarghese6665 5 років тому +1

      RENDEEP HOODA 😀

    • @Vichuzzvickzz
      @Vichuzzvickzz 5 років тому +12

      കണ്ടില്ലായിരുന്ന് പിന്നെ ഒന്നും കൂടി പോയി നോക്കി 😂😂

    • @renukaunni5444
      @renukaunni5444 5 років тому

      @@Vichuzzvickzz ഞാനും.. 😂

    • @evasmedia5102
      @evasmedia5102 5 років тому +2

      Ente kochu chanelum spprt cheyyo pls

  • @Kutti1234-q1w
    @Kutti1234-q1w 5 років тому +8

    നീലു അമ്മടെ കൈയിൽ നിന്ന് കേശുവിനു കിട്ടിയ അടി 😄😄😄😄👌👌👌👌

  • @Status_ayyappa
    @Status_ayyappa 5 років тому +105

    2:37 ഇൽ ക്യാമറാമാൻ നെ കണ്ടവർ ലൈക് അടിക്കൂ 😂♥