നിങ്ങളുടെ പഫ്സ് അടിപൊളി ആയിട്ടുണ്ടല്ലോ? 😊😊😋 എനിക്കും ആഗ്രഹമുണ്ട് ഇതുപോലെ ഉണ്ടാക്കി വിൽക്കാൻ ഒരെണ്ണത്തിന് നമുക്ക് കടയിൽ നിന്നും എത്ര വില തരും 😊 Please Reply
ഹലോ ഞാൻ otg ഓവനിൽ പറഞ്ഞതുപോലെ puffs ഉണ്ടാക്കി. 220 ഡിഗ്രി 20 മിനിറ്റ് കേക്ക് functionil തന്നെയാണ് oven operate ചെയ്തത്. But വെന്തപ്പോൾ താഴെ കരിഞ്ഞു. മുകളിൽവെന്ത് മൊരിഞ്ഞില്ല. മറുപടി പ്ലീസ്
enik 2 oven und chechi...Usha & Havells njn kuduthalum use cheunnath usha anu..valiya order ok undenkil HAVELLS use cheum... valiya current bill onnuvilla...normal anu vararullath..njn vangiyit ipol 4 year ayi..annu 7000 arunnu
@@AshaMariaGeorge കുറെ നാളായി ഞാനാഗ്രഹിക്കുന്നു ഒരു ഓവൻ വാങ്ങണമെന്ന് കേക്കിന് പെർഫെക്ഷൻ കിട്ടണമെങ്കിൽ ഓവർ ചെയ്യണം അല്ലേ ഞാൻ വാങ്ങാൻ പോയപ്പോൾ കടക്കാരൻ പറഞ്ഞു നല്ല കറണ്ട് ബില്ല് വരുമെന്ന് അതോടുകൂടി ഉപേക്ഷിച്ചു ഇനി എന്തായാലും വാങ്ങിക്കണം ഒരു ഓ ടി ജി ഓവൻ ഉഷ വാങ്ങിക്കാം അല്ലേ
നന്നായിട്ട് explain ചെയ്തു പറഞ്ഞു തന്നതിന് നന്ദി....oven coil മുകളിലും താഴെയും on ചെയ്യാനോ ? അതോ താഴുതെ coil മാത്രം on cheythaal മതിയോ?
Randu coilum on akkanam.
നിങ്ങളുടെ പഫ്സ് അടിപൊളി ആയിട്ടുണ്ടല്ലോ? 😊😊😋
എനിക്കും ആഗ്രഹമുണ്ട് ഇതുപോലെ ഉണ്ടാക്കി വിൽക്കാൻ
ഒരെണ്ണത്തിന് നമുക്ക് കടയിൽ നിന്നും എത്ര വില തരും 😊
Please Reply
costs 22rupees at the bakery in the city
Margerin പകരം dalda use cheyyamo
Thank you dear God bless you ❤
Very Very Very tasty egg 🥚 puffs I tried 😋. Njanum vilkum
Supper Jan ethu polle chithi cake margin Anu upyogichathu layar varunll enu chuyyum
Pre heat engane anu cheyuka. Enteth convection oven anu
Chechi, njan indakkiya puffs vallathe hard aayi.,enthayirikkum karanam, baking mode ill ittu 180 c aanu bake cheythathu 35 minute
Njan puffs sheet undakitu okkanilla othiri try cheyuthu folding varunnilla
anoo
@@AshaMariaGeorge athukondu njan puffs undaku nirthi😅😅😅
@@deepacabraham9922 😃
Chechi puffs bake cheyubo top bottom coil on akiyano bake cheythe
yes
Top and down coil on ayi erikenno bake cheyyubol
Yes
അടിപൊളി
Baking soda idathe thanne itrem pongi varuo??
Chechi puffs kadayil kodukkunnath nashttam aano. Ivide kadayil chodhichu undakki tharavonn. Ethra rs nu kodukkan pattum
Fridgil vecha vellam aano kuzhakkan upayogikkande
thazhathem melathem coil heat akunna mode l ano oven vachath ..pls rply
OTG la bakers mode both side heat aano ala bottom matharamo
Up and down coil
Adipoli once a month okk onnu kazhikkam ee margarine onnum athra healthy alla
Endhina masala veunna munb water brush chaidhu kodkunadh. Pls rply . Innu try chayaana
Ghee cake undaki adipoli taste ayirunnu thanks dear 😊
👍👍👍
Marjerin pakaram oil upayogikkamo
Ya mone aa kadikkumbathe soud
Microwave oven aanel same temperature mathiyo
Oru timil 2 tray bake patuo
Keep it up dear.. almost all people hide the secret ingredients..thanks
Super👌👌❤️💜
മസാല ഉണ്ടാക്കാൻ coconut oil ആണോ use cheythe അതോ sunflower oil ആണോ plz reply ???
Paps ponthaan baking soda edande
Insha allah try cheyyum. Video othiri ishtayi
Ningal. Techu pidipicha sadanattinte name onnu typu cheyyamo
Margerine... മാർജറിൻ
Ishttapettutto
😍😍😍
Convection mode ano
ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു ഒരുപാട് ഇഷ്ടപ്പെട്ടു 🌹🌹
Thank you so much for sharing this useful video
😍😍😍
Twoside coil ano upayogikkunnea
Yes
😋😋😋😋
Chechi enikk pufs sale cheyyanu thalparym Ind entee otg allaa oven enthaa cheyya appoo😢
Mannaaaaaaaaa njan sub cheythu ttooooii . Adipoli puffs. I liket 😋
Baking evide ninnaanu padichath???
Baking course enthem cheythino
ശരിക്കും കൊതിപ്പിച്ചു കളഞ്ഞു ട്ടോ
😍😍😍😃
Nice narration and presentation
Thank u so much....for the better recipe...☺️👍👍
Margerin fridgil sookshikkamo
Super oven ethane
Usha
Super
Nice recipe 👍
😍😍😍
Very nice recipe......
Margerine pakaram butter use cheyyumbo room temperature akano
yes
Arakilokk etra puffs undakkam orupravashyam arennum undakki appo kooduthal order ullappol enganeyanu ovenil undakkunnathu current bil koodille pls rply
🥰😍😍😍😇
Oru tripil ethra pups ovanil undakam
15 രൂപയുടെപപ്സ് 50രൂപയുടെകഷ്ടപ്പാട് ഉണ്ടല്ലോ
Ippol puffs vilkkun undo ethra rs anu 1 kg flour il ethra puffs undakkam sale cheyyananu please reply
ഹലോ ഞാൻ otg ഓവനിൽ
പറഞ്ഞതുപോലെ puffs ഉണ്ടാക്കി.
220 ഡിഗ്രി 20 മിനിറ്റ്
കേക്ക് functionil തന്നെയാണ് oven operate ചെയ്തത്.
But വെന്തപ്പോൾ താഴെ കരിഞ്ഞു.
മുകളിൽവെന്ത് മൊരിഞ്ഞില്ല.
മറുപടി പ്ലീസ്
Eth oven anu
Otg impex ovenil ethra digree, time vendivarum puffs bake avaam
impex otg oven kollamo. Enikke orennam vanguvan vendi ayirunnu
Supper cake margarine upyogikkamo
Yes
Ith bake aayonn engana check cheyyunne
You are deserving a position in youtube ❤️
എനിക്കേറെ ഇഷ്ട്ടമുള്ളത് 🥰🥰🥰
Thante ella receipeesum adipoliya 👍
😍😍😍😍
225g butter cup alavil parayumo thodupuzha evida njanum thodupuzha anu
shop mangattukavala anu..
1 1/8 cup
Rkg pattuvo
👌👌
Oven company etha
Sooperb👍🥰
എനിക്ക് ഇത് പഠിക്കാൻ താല്പര്യം ഉണ്ട് എവിടെ പഠിപ്പിക്കും
🥰🥰🤩
Chechii.. Redvelvet cake undakki.. But color ottum vannilla.. Color engane ini varuthuka.. Sugar sirap il color cherthal sheriyagumo
ethu colour ada cherthath
@@AshaMariaGeorge get color aanu chechii😪
brand...chefmaster or magic red
@@AshaMariaGeorge magic red
1 tsp vare cherthu koduknm
Chechi bakery style plum cake upload cheyamo
idam
Bakery style dates cake receipe upload plz
dates cake ittitund
Ente ponn chechi ini iganathe video idaruth... Ondakkiya enne veetinn irakki vidathath bhagyam, 😞😔
എന്ത് patti
Athe mode ill vachannu puffs bake cheythethe
Bake mode
Ella resipiyum valare nallathan 👍👍
Pizza and burger cheythu kanikuvo ith
Ente oru request ann please..
burger ittitund...pizza 25 nombu kazhinju idato...nomba
Ok.thankyou
Rate ethraya chechi❤️
സൂപ്പർ 🌹🌹👌👌❤
രണ്ടു കോയിലും ചൂടാക്കണോ
Yes
Thank you so much for the recipe chechi😍😍😍
😍😍😍
Kollaam❤️❤️❤️
😍😍😍
tasty tasty
Cup measurement onnu parayavo?
Enthanu margarine
Gsm use cheyamo
Super meat puffs price
മോളുടെ ഓവൻ ഏത് അതിന്ടെ വില പിന്നെ കറന്റ് ബില്ല് നല്ല പോലെ വരുമോ
enik 2 oven und chechi...Usha & Havells
njn kuduthalum use cheunnath usha anu..valiya order ok undenkil HAVELLS use cheum...
valiya current bill onnuvilla...normal anu vararullath..njn vangiyit ipol 4 year ayi..annu 7000 arunnu
@@AshaMariaGeorge കുറെ നാളായി ഞാനാഗ്രഹിക്കുന്നു ഒരു ഓവൻ വാങ്ങണമെന്ന് കേക്കിന് പെർഫെക്ഷൻ കിട്ടണമെങ്കിൽ ഓവർ ചെയ്യണം അല്ലേ ഞാൻ വാങ്ങാൻ പോയപ്പോൾ കടക്കാരൻ പറഞ്ഞു നല്ല കറണ്ട് ബില്ല് വരുമെന്ന് അതോടുകൂടി ഉപേക്ഷിച്ചു ഇനി എന്തായാലും വാങ്ങിക്കണം ഒരു ഓ ടി ജി ഓവൻ ഉഷ വാങ്ങിക്കാം അല്ലേ
ഇത്രയും കാര്യങ്ങൾ മോൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട്
Morphy Richards, wonderchef ok nallathanu
@@seena8623 ഞാൻ വാങ്ങിയിട്ട് 3 മാസം ആയുള്ളൂ കറൻറ് ബില്ല് കൂടുമോ എന്ന് പേടി ആയിരുന്നു പക്ഷേ ബില്ല് കൂടിയിട്ടില്ല
Chechi kurachu quantity vach kanikuoo plsssss
Eest idano
Venda
Nice presentation. ചില കടകളിലെ puffsന് ഒരു പ്രത്യേക smell ഉണ്ട്. അത് എന്ത് കൊണ്ട് ആണെന്ന് അറിയാമോ?
ഹലാൽ ബേക്ക് ആണങ്കിൽ സംശയിക്കേണ്ട പല്ല് തേക്കാതെ തുപ്പി ഹലാലാക്കിയതാകും ... smell തീർച്ചയായും കാണും .
@@josejose7972 പൂഞ്ഞാർ സ്വദേശി ആണല്ലെ ❓️🤭
Oven ന്റെ കോയിൽ ഏത് ആണ് ഇടേണ്ടത്. മുകളിലും താഴെയും ആണോ അതോ താഴെ മാത്രം ആണോ
2 um
Thanks, Very nice
Ithinupakaram dalda cherthal. Mathiyo ( margarinu pakaram)
Otg ഓവനിൽ വെക്കുബോ 2കോയിലും ഇടണോ
yes
Recipe adipoli
ഇതിൽ ഗ്രാം അളവിൽ പറയുന്നത് cup അളവിൽ പറയ്യോ പ്ലീസ്
VA polichikunu
സൂപ്പർ 👍👌
Layers വന്നില്ല..,എന്താ ചെയ്യുക.... ഞാൻ വീഡിയോ പറഞ്ഞ പോലെ ആണ് ചെയ്തത്...ടിപ്സ് എന്തെങ്കിലും ഉണ്ടോ എന്നു പറഞ്ഞു തരുമോ
Sugar cherthal layers varilla ennu vere oru vedio yil paranjukettuu
പ്ലീസ് റിപ്ലൈ dear
Cakine ചേർക്കുന്ന margerine thanne aano
Kidu recipe😋😋😋
😍😍😍
😍😍😍
നിങ്ങൾ ഒരു പപ്പ് സ് എത്രക്കാണ് വിൽക്കുന്നത്
18
18 roopayaanoo? Hole sale ചെയ്യുന്നുണ്ടോ? നിങ്ങൾ ywvideyaa stalam
ഏതു ഷോപ്പ് ഇൽ ആണ് വിളിക്കുന്നത്. കൊല്ലപ്പള്ളി ഇൽ sale ഒണ്ടോ ❓️
Orupaadu praavisyam try cheithu but Sheriyaagunilla...🤥
ഫ്രിഡ്ജിൽ വെച്ച വെള്ളം ano