ഇനി ഇഡ്ഡ്ലി തട്ട് മതി, നല്ല ബേക്കറി രുചിയിൽ എഗ്ഗ് പഫ്‌സ് തയ്യാറാക്കാൻ|ഓവൻ ഇല്ലാതെ ഒരടിപൊളി Egg Puffs

Поділитися
Вставка
  • Опубліковано 15 тра 2020
  • #mumsdaily #nooevneggpuffs
    ഇനി ഇഡ്ഡ്ലി തട്ട് മതി, നല്ല ബേക്കറി രുചിയിൽ എഗ്ഗ് പഫ്‌സ് തയ്യാറാക്കാൻ|ഓവൻ ഇല്ലാതെ ഒരടിപൊളി Egg Puffs
    Please subscribe to our new channel :
    Channel Name : Mums Daily Tips & Tricks
    / @mumsdailytipstricks
    *******************************
    Music Courtesy:
    Track: Melody of Happiness - Igor Khainskyi [Audio Library Release]
    Music provided by Audio Library Plus
    Watch: alplus.io/melody-happiness
    Free Download / Stream: • Melody of Happiness - ...

КОМЕНТАРІ • 2,2 тис.

  • @charithrya9298
    @charithrya9298 3 роки тому +168

    I tried it super 👌 👌 thanks

  • @midhunks3235
    @midhunks3235 3 роки тому +590

    Mmmm സംഭവം കൊള്ളം , പക്ഷെ ഉണ്ടാക്കി വന്നപ്പോൾ ഇലയപ്പത്തിൽ മുട്ട വെച്ചപ്പോലെ ആയി. പിന്നെ ബേക്കറിയിൽ പോയി ഒരു puffs മേടിച്ചു തിന്നു...

  • @praveenc6641
    @praveenc6641 4 роки тому +43

    ഇഢലി തട്ടിൽ വച്ച് ബേക്ക് ചെയ്താൽ ഇതു പോലെ വരാൻ ഒരു സാധ്യതയുമില്ല. ചേച്ചി ഞങ്ങളെ പറ്റിച്ചതല്ലേ . എല്ലാ video യിലും ഓരോ Step ഉം വ്യക്തമായി കാണിക്കാറുള്ള നിങ്ങൾ അടുപ്പിൽ വച്ച് ബേക്ക് ചെയ്യുമ്പോഴുള്ള ഭാഗം എന്തിനാണ് ഒഴിവാക്കിയത്. ഓവനുപയോഗിച്ച് ചെയ്തതല്ലേ . This is too much.

  • @devikagnair19
    @devikagnair19 3 роки тому +18

    ഈ റബ്ബർ ഷീറ്റ് ഇല്ലാതെ ഉണ്ടാക്കാൻ വേറേ മാർഗ്ഗം ഉണ്ടോ🙄😤

  • @shajahantp9796
    @shajahantp9796 3 роки тому +8

    ഇതിൽ ഉള്ളി വാട്ടുന്നതും മുട്ടപുഴു ങ്ങുന്നതും മസാല ഉണ്ടാക്കുന്നതും എല്ലാർക്കും അറിയാവുന്ന കാര്യം ആണ്. അറിയേണ്ടത് പെപ്സ് ഷീറ്റും അത് എങ്ങിനെ യാ അത് പോലെ ഞെരിഞ്ഞു വരും എന്ന് മാണ്. അതിന് എനി സസ്‌ക്രൈബ് വേറെ ഒരു വിഡിയോ എല്ലാം കാണണം.. ലെ.

  • @gopikasabu9409
    @gopikasabu9409 3 роки тому

    ഉണ്ടാക്കി നോക്കി ശെരിയായി വന്നില്ല 😥

  • @user-fy5pm2id2y
    @user-fy5pm2id2y 4 роки тому +483

    തോക്ക് തരാം പക്ഷെ ഉണ്ട ഇല്ല എന്ന് പറഞ്ഞ പോലെ ആണല്ലോ... sheetinte video illa pakshe pupse indakanam 🙄

  • @afsalk.k5014
    @afsalk.k5014 4 роки тому +886

    പഫ്‌സും സോസും ലൈമും ഹാ അന്തസ് 😋😋😌😜😂

  • @gopakumar7314
    @gopakumar7314 3 роки тому +3

    ചേച്ചി മുട്ട പപ്സ്ന് അകത്തിൽ വച്ച് കഴിഞ്ഞാൽ പിന്നെ എന്തിനാണ് മുട്ട കഴിക്കാത്തവർ ആണെങ്കിൽ പപ്സിന് മുകളിൽ പാൽ ചേർക്കാം എന്ന് പറയുന്നേ

  • @sindhusachi6852
    @sindhusachi6852 4 роки тому +12

    ഇഡ്ഡലി പാത്രത്തിൽ വെള്ളം ഒഴിക്കാതെ വച്ചാൽ പാത്രം കരിയില്ലെ ?

  • @eatndrinkchannel9594
    @eatndrinkchannel9594 3 роки тому

    ചട്ടി കരിയില്ലേ

  • @thefortbungalow7331
    @thefortbungalow7331 4 роки тому +40

    No oven is the highlight of this receipt.. so that every one can try it .. I will definitely try ..👍👍👍

  • @lakmi6479
    @lakmi6479 4 роки тому +20

    I tried your recipe and it turned so good, thank you chechi👍🤗. I'm from Sri Lanka 🇱🇰❤️

  • @gamingavinash9073
    @gamingavinash9073 4 роки тому +16

    lam tried this cooking . This is very taste 😋

  • @Khan_Aashu313
    @Khan_Aashu313 4 роки тому +11

    The way of ur presentation is so good and perfect

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 роки тому +19

    Orupadu ishtamayi ee egg puffs 👍👍👍😋😋😋🥰. Orupadu helpful video. Theerchayaum undakunnathanu. Wheat flour vechulla puff sheet undakunna recipe theerchayaum idanam. Caranam mytha athra healthyum alla. Mytha upayogichulla mikka recipeum cheyan patarilla. Athu kondu theerchayaum wheat vechulla video idanam. Please. Thank you so much 💕😊

  • @SunilKumar-ee1qf
    @SunilKumar-ee1qf 3 роки тому +1

    Thank you... Oven illatha pups undakkuvan paranju thannathinu. Enikkum Ithonnu pareekshikkanam!

  • @ansaransu1122
    @ansaransu1122 3 роки тому +20

    Ith kanumbol school life le puffs an orma varunnath athoru vallatha feelum ormayum tharunnu❤️❤️❤️

  • @ManeshBro
    @ManeshBro 3 роки тому +15

    മച്ചാനെ ഒരു രക്ഷയുമില്ല. നല്ല അടിപൊളി ചാനൽ ആണ്. നിങ്ങളുടെ ചാനൽ ഇന്റെ ഒരു സ്ഥിരം കാഴ്ചക്കരൻ ആണ് ഞാൻ. നല്ല നിലവാരമുണ്ട്. കട്ട സപ്പോർട്ട് 😍❤️.....

  • @thaslilatheef6813
    @thaslilatheef6813 4 роки тому +6

    Super aayittund egg puffs. Puff sheet undaakkunna video cheyyumo pls...