'വടികളുമായി ആക്രമിക്കാനാണ് BJP അംഗങ്ങൾ വന്നത്; രാഹുൽഗാന്ധിയെ ആക്രമിക്കാൻ ശ്രമിച്ചു'

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 21

  • @seetalakshmyc8632
    @seetalakshmyc8632 14 годин тому +8

    അവിടെ ആരുടെ കയ്യിലും വടി കണ്ടില്ല.

  • @illusartanddesign7062
    @illusartanddesign7062 13 годин тому +6

    അയ്യോടാ മുത്തേ.... പഴയ കാല ജനങ്ങൾ അല്ല നിങ്ങളെ ഒക്കെ കേൾക്കുന്നത്..... 🇮🇳🇮🇳🇮🇳അത് മറക്കരുത്

  • @BijuKpaul-v5z
    @BijuKpaul-v5z 14 годин тому +6

    വടി 😄😄😄😄

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 14 годин тому +6

    വടയോ -😂😂😂

  • @suji..3316
    @suji..3316 13 годин тому +4

    നിങ്ങൾ കേരളത്തിൽ നിന്നുള്ള കുറച്ചു എംപി മാരാണ് ആ രാഹുൽ ഗാന്ധിയെ വഴിതെറ്റിക്കുന്നത് ഉത്തരേന്ത്യൻ രാഷ്ട്രീയവും ദ്രാവിഡ രാഷ്ട്രീയവും രണ്ടും രണ്ടാണ് നിങ്ങൾ ഒന്നാക്കാൻ ശ്രമിച്ചാൽ പരാജയപ്പെടുകതന്നെ ചെയ്യും......

  • @RenjKavilayil
    @RenjKavilayil 13 годин тому +4

    സത്യം പറഞ്ഞാൽ ജനങ്ങൾ നല്ല ചൂരൽ വടി എടുക്കേണ്ട സമയം അതിക്രമിച്ചു. പൊതു സമ്പത്താണ് പാർലമെന്റ് സമ്മേളനത്തിന് മുടക്കുന്നത്. ജനകീയ പ്രശ്നങ്ങൾ അവതരിപ്പിച്ചു അതിനു പരിഹാരം ഉണ്ടാക്കാതെ ബൂർഷ്വാ സായിപ്പിനുവേണ്ടി കാട്ടികൂട്ടുന്ന ഈ പരിപാടികൾ നിർത്തണം.

    • @royra4554
      @royra4554 6 годин тому

      Ethu thanne alle pandu BJP yum cheythu kondu erunnathu...😂😂😂

  • @RavikumarRavikumar-k3h8e
    @RavikumarRavikumar-k3h8e Годину тому

    എടൊ കോടിക്കുന്നിൽ പഴയ കാലം അല്ല ഇതൊക്കെ ജനങ്ങൾ കാണുന്ന് കള്ളം പറയാൻ പറ്റുന്ന കാലമല്ല

  • @surendrankr4088
    @surendrankr4088 11 годин тому

    കൊടിക്കുന്നാ ഇങ്ങിനെ നുണ പറയല്ലേ

  • @AshokKumar-xo8uw
    @AshokKumar-xo8uw 13 годин тому +2

    ആരാണ് പ്രതാപ് സാടങ്ങിയേ ഇന്ന് ആക്രമിച്ചു പരിക്കേൽപ്പിച്ചത്?

  • @SureshBabu-xx5dg
    @SureshBabu-xx5dg 13 годин тому +1

    😂😂

  • @kevinownes2556
    @kevinownes2556 13 годин тому +1

    രാഹുൽ തള്ളിയ വീഡിയോ ഇല്ല എന്ന് പറയുന്നവർ ബിജെപി വടിയും ആയി വന്ന വീഡിയോ കാണിക്കണം അതു അല്ലെ ഹീറോയിസം

  • @vyshakhkrishnan1021
    @vyshakhkrishnan1021 13 годин тому +1

    Annite avida arudaym kayil vadi kandillallo😂

  • @royra4554
    @royra4554 6 годин тому

    Kodikunnil pandu veeshanam pathrathinte bureau kottarakkara yil thurannappol DCC president Shooranadu Raja shekaran ulghadanam cheyyan vannappol quotation team ne vittathu orma varunnu 😂😂😂

  • @raveendranambalavally4707
    @raveendranambalavally4707 13 годин тому +1

    5,kasinu,pattatha,m,p

  • @madhusudannair8634
    @madhusudannair8634 12 годин тому

    വടിയാണോ ,വടയാണോ,ഇടിക്കാനായി വട കൊണ്ട് വന്നതായിരിക്കും !

  • @renjithushas2007
    @renjithushas2007 12 годин тому

    Va thuranal kallame parayu alle angane arelum vadi kond varane njan kandilla news angane ondarunel kerala mapra kal ellam athakum headline um debate um ok oru cheriya erkil eduthal polum kerala mapra athe mula vadi akki debate cheyyana kalam anu epol 😂

  • @9999178
    @9999178 13 годин тому

    Onnu pode 😂😂

  • @ullasm1342
    @ullasm1342 13 годин тому

    Vadi onnum kandilla kallam

  • @binuadukattil3498
    @binuadukattil3498 11 годин тому

    ശരി ശരി😢😢 പിന്നെ പിന്നെ😅😅 ഒന്ന് പോടേയ്