10 days stuck in Sudan war | khartoum

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 313

  • @hamzathoppil6796
    @hamzathoppil6796 Рік тому +58

    22 വയസ്സ് മാത്രമുള്ള മാഹീൻ താങ്കളുടെ അസാമാന്യ ധൈര്യത്തോടെയുള്ള യാത്രകൾ പക്വത കുറവ് എന്ന് ആളുകൾ പറയുമെങ്കിലും,,,, ഈ ധൈര്യമാണ് താങ്കളെ ഫേമസ് ആകുന്നതും മലയാളി ട്രാവൽ ബ്ലോഗേഴ്സിൽ നിന്നും വ്യത്യസ്തമാകുന്നതും,,,,, 👍👍❤️❤️

    • @shailanasar3824
      @shailanasar3824 Рік тому +1

      Sathiam... Entta makkalakkaal orupaade elaiadhu..
      Allahu maheen monae kakkatta..
      Aameen🤲

    • @hitchhikingnomaad
      @hitchhikingnomaad  Рік тому +9

      വളരെ സന്തോഷം ❤️

  • @Atoz19273
    @Atoz19273 Рік тому +24

    Maaheen you certified as excellent 👏 vloger.. God bless 🙌 you all..

  • @Sherfolder
    @Sherfolder Рік тому +18

    Maheen, I really admire your courage. You are filming from a war zone, risking your own life. I watched this video breathless. You are such a good vlogger, please stay safe. ❤

  • @abdurahiman8267
    @abdurahiman8267 Рік тому +2

    Mr maheen your brave most appreciated

  • @abdulhameed3917
    @abdulhameed3917 Рік тому +14

    Oru documentary pole aayittund, no words just superb
    Poulo koilo ആൽക്കമിസ്റ്റിൽ പറഞ്ഞപോലെ ; നീ ഒരു കാര്യം തീരുമാനിച്ചുറപ്പിച്ചു പുറപ്പെട്ടാൽ പ്രപഞ്ചം മുഴുവനും നിന്റെ കൂടെ നില്കും.. 🙌🏻💌
    May god bless you ❤️

  • @ANILKUMAR-et1zv
    @ANILKUMAR-et1zv Рік тому +78

    ആ മാഹിനെ നീ അവിടുന്ന് മാറിയല്ലോ ദൈവം നിന്നെ രക്ഷിക്കട്ടെ🙏🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @AromalGAMING
    @AromalGAMING Рік тому +9

    You continue to amaze us with your talent and dedication.💖♥️ Stay safe maheen bro😶

  • @Bastianbagas
    @Bastianbagas Рік тому +4

    A nightmare for the people there. I salute you

  • @thasnikt
    @thasnikt Рік тому +6

    uff that part he showing his mother the air strike on live.. what a brave bro

  • @thasnikt
    @thasnikt Рік тому +2

    I think this would be the second video I ever watched these long time after Cinema on UA-cam. Great bro.. watched with breath-holded.

  • @thahirsm
    @thahirsm Рік тому +20

    No words maheen....❤❤❤❤

  • @noufalcalicut5555
    @noufalcalicut5555 Рік тому +1

    Prroud of you my dear bro, Great efforts ,praying for you every day,

  • @kevinsp33
    @kevinsp33 4 місяці тому

    You r a Brave 💪 Man
    How can you face this Terrific situation in sudan

  • @faizmuhammed6702
    @faizmuhammed6702 Рік тому +16

    I have never seen a youtuber like u ,ur insane ❤🎉

  • @RkR2001
    @RkR2001 Рік тому

    Maheen , Podi Podichu Da 😮 You are real Brave Boy from Kerala.

  • @manpop04
    @manpop04 Рік тому +3

    We are expected your this video. We are certified your passion

  • @fathooshworld
    @fathooshworld Рік тому +2

    Alhamdulillah. നീ അവിടെ നിന്ന് വിട്ടല്ലോ. സമതാനമായി. ഞാനും ഇന്നലെ നാട്ടിലെത്തി അൽഹംദുലില്ലാഹ്

  • @muneerkuttu3880
    @muneerkuttu3880 Рік тому +1

    Take care always... God bless you... 🙏🙏🙏🌹🌹🌹👍

    • @hitchhikingnomaad
      @hitchhikingnomaad  Рік тому

      🥰❤️😊

    • @sunilips.6593
      @sunilips.6593 Рік тому

      @@hitchhikingnomaad whats app number തരാമോ..... Iam from tvm, parassala...

  • @maneeshmathewkoshy1219
    @maneeshmathewkoshy1219 Рік тому +4

    സ്നേഹവും പ്രാർത്ഥനയും എപ്പോഴും ഉണ്ട് കൂടെ❤❤

  • @Mystichouse1890
    @Mystichouse1890 Рік тому +1

    Proud of u mannn , as a neighbor ❤❤❤ love u take care buddy…

  • @Unknown-jq4ur
    @Unknown-jq4ur Рік тому

    Salute u brother ,the way u r vlogging in a cane of worms.great

  • @demigodignt3686
    @demigodignt3686 Рік тому +3

    Nee aaneda real hero❤

  • @asdflkjh1
    @asdflkjh1 Рік тому +2

    Explore more 😇😇.All the best😍

  • @spidersquad1810
    @spidersquad1810 Рік тому +1

    God bless you
    you will survey with the help of god

  • @sajithvdevan4607
    @sajithvdevan4607 Рік тому +1

    Maheen bro take care big salute bro

    • @hitchhikingnomaad
      @hitchhikingnomaad  Рік тому +1

      ❤️❤️

    • @ushajoji6225
      @ushajoji6225 Рік тому

      എന്റെ ചെറുക്കാ പെട്ടന്ന് അവിടെ നിന്നും പോയി രക്ഷപെട്ടു. പേടി വരുന്നു.

    • @sajithvdevan4607
      @sajithvdevan4607 Рік тому

      ❤️🔥🦁

  • @sreelakshmi4194
    @sreelakshmi4194 Рік тому +6

    25:10 Literally made me cry 😢

  • @nasarpm9539
    @nasarpm9539 Рік тому +2

    No words my broooo❤❤❤❤❤❤❤❤❤

  • @silvesterpereira6072
    @silvesterpereira6072 Рік тому +3

    ❤ God bless you brother ❤

  • @sheriabbas411
    @sheriabbas411 Рік тому

    Bro ! Ur awesome snaps even u guys is struggle .. god bless

  • @zeusYT-t9c
    @zeusYT-t9c Рік тому +1

    I salute you maheen😘👏

  • @unaisrahman2674
    @unaisrahman2674 Рік тому +3

    ഇന്ത്യ കണ്ട ഏറ്റവും നല്ല ട്രാവലർ ആയിമാറട്ടെ 👍👍👍 best of luck..

  • @MrVIKILEAKS
    @MrVIKILEAKS Рік тому

    It is a war zone... But u r happy and not panic... Bravo

  • @sarfeedmohammed3690
    @sarfeedmohammed3690 Рік тому

    take care bro you are ozm😎😍

  • @vajidkerala
    @vajidkerala Рік тому +1

    😍😍😍

  • @abidarahim9677
    @abidarahim9677 Рік тому +2

    God bless u❤❤❤

  • @julibiju1357
    @julibiju1357 Рік тому +1

    Mahee👍👍👍

  • @shamsudeenmohd2789
    @shamsudeenmohd2789 Рік тому +2

    Best wishes

  • @ammug8225
    @ammug8225 Рік тому

    Take care dear❤

  • @AbdulKhader-rw7kd
    @AbdulKhader-rw7kd Рік тому +2

    ഒരു ഫെയ്‌മസ് വാർ റിപ്പോർട്ടറാവാൻ പഠിച്ചു നല്ല പേരിൽ അറിയട്ടെ
    വിയറ്റ്‌നാം വാറിൽ ഒറ്റ ഫോട്ടോ
    പുലിസ്റ്റർ സമ്മാനം നേടി. കാമൻടോളി അപ്പന അപ്പനാ സ്റ്റയിലി ൽ ചേര ട്ട് പോലെ ചുരുണ്ട് കൂടും
    മനസ്സിലായോ നല്ലൊരു വാർ റിപ്പോട്ടറാവാൻ നിനക്കു കഴിയും ഒരിക്കലേ മരിക്കു അത് അല്ലാഹു വിന്ടെ തീരുമാനം പോലെ

  • @stallion4599
    @stallion4599 Рік тому

    appreciate your courage💪

  • @muhammedshakkeer2277
    @muhammedshakkeer2277 Рік тому

    Super video

  • @aryansurti539
    @aryansurti539 Рік тому +3

    @Hitchhiking Nomad hey bro I really appreciate your content love from Mumbai ❤❤
    Try to speak In English it helps us non South Indians

  • @emeraldoneyoutubers9026
    @emeraldoneyoutubers9026 Рік тому +2

    CONGRADULATION hitchking nomaad Maayan ASSALAMU alaikum
    You come to the international war reporter keep it up by abdul emarald one youtuber

  • @soorajsreekutten
    @soorajsreekutten Рік тому +1

    Avaroke parigasikum athonnum namal srethikanda)i love you 😘😘😘😘😘😘😘

  • @eqbmosfer1491
    @eqbmosfer1491 Рік тому +1

    real you tuber

  • @princeofdreams6882
    @princeofdreams6882 Рік тому

    നിങൾ 3 പേർക്കും safe aayi എന്നും ലോകം chuttikanan സാധിക്കട്ടെ❤

  • @prabhavathipalakkal
    @prabhavathipalakkal Рік тому

    മാഹീൻ നിനക്ക് ഭയം ഇല്ലേ അവിടന്ന് രക്ഷ പ്പെടൂ ദീർഘായുസ്സായി രിക്കട്ടെ 👍👍

    • @hitchhikingnomaad
      @hitchhikingnomaad  Рік тому +5

      പ്രേതത്തിനെ ഭയമുണ്ട്. പാമ്പിനെ ഭയമുണ്ട്. . പക്ഷെ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകാൻ പേടിയില്ല 😄😄... പക്ഷെ ബോംബ് അടുത്ത് വീഴുമ്പോൾ നല്ല പേടിയാ 😂

    • @Gokul11165
      @Gokul11165 Рік тому

      ​@@hitchhikingnomaad പ്രേതത്തിനെ കണ്ടിട്ടുണ്ടോ അതിന്?

    • @hitchhikingnomaad
      @hitchhikingnomaad  Рік тому

      @@Gokul11165 കണ്ടിട്ടില്ല. കണ്ടതിനെയും അനുഭവിച്ചതിനെയും മാത്രമേ പേടിക്കാവുള്ളു എന്നില്ലല്ലോ?

    • @Gokul11165
      @Gokul11165 Рік тому

      @@hitchhikingnomaad ഞാൻ കണ്ടതും അനുഭവിച്ചതും ആയ കാര്യങ്ങളെ പേടിക്കാറുള്ളു. പിന്നെ എല്ലാർക്കും പേടിക്കാൻ പ്രതികിച്ച് കാരണം വേണമെന്നില്ലല്ലോ. Nice talking to u brother ❤️

  • @muhammedziyad2486
    @muhammedziyad2486 Рік тому +1

    Safe

  • @മാനിഷാദ
    @മാനിഷാദ Рік тому +6

    അവിടെ സുടാൻ പൂരം ഇവിടെ തൃശൂർ പൂരം

  • @sibithram1983
    @sibithram1983 Рік тому +1

    👍👍👍

  • @mohammedhaseebkt1080
    @mohammedhaseebkt1080 Рік тому +1

    All the best❤❤❤

  • @doctorbadusha9570
    @doctorbadusha9570 Рік тому

    I used to melt the ice for water puposes , when i was in ukraine war.....in the war zone, there is always a fear of when our death came due to air strikes,

  • @abdullahfia3119
    @abdullahfia3119 Рік тому

    😢😢😢

  • @SurabyNs-hc3hg
    @SurabyNs-hc3hg Рік тому +2

    മാഹിൻ കേരളത്തിലെ മുത്താണ്
    സുഡാനിലെ അവസ്ഥ ലൈവായി കാണിച്ചപ്പോൾ എന്റെ മനസ്സൊന്ന് പതറി ഒരു ആപത്തും വരുത്തരെ പ്രാർത്ഥിച്ചു ഇത് പോലെ കണ്ടവരൊക്കെ നിന്റെ ജീവനു വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്
    നിന്റെ യാത്ര സുഖകരമാവട്ടെ

  • @soorajsreekutten
    @soorajsreekutten Рік тому +1

    🥰🥰🥰🥰🥰💖💖💖🥰🥰💖💖

  • @nishadkolkattil2529
    @nishadkolkattil2529 Рік тому

    u deserve more bro

  • @riyazudupi3222
    @riyazudupi3222 Рік тому +1

    Mahin bro be careful 😮😮

  • @MALABARIHERE
    @MALABARIHERE Рік тому

    ❤️🙌

  • @Manu.619
    @Manu.619 Рік тому +2

    🎉❤

  • @PREEMZ29
    @PREEMZ29 Рік тому

    🔥യാത്ര 🙌🏼🤝🏻❤️

    • @hitchhikingnomaad
      @hitchhikingnomaad  Рік тому +1

      ....എന്നും എപ്പോഴും പ്രിയപ്പെട്ടത്.

    • @PREEMZ29
      @PREEMZ29 Рік тому

      🔥❤️

  • @shazinameen7344
    @shazinameen7344 Рік тому

    Safe ആയി ഇരിക്ക...broi

  • @അജ്ഞാതൻ007
    @അജ്ഞാതൻ007 Рік тому +3

    ❤️❤️

  • @lifamuthu9064
    @lifamuthu9064 Рік тому +1

    Be careful man❤

  • @thahakifayathullahsaidhali666

    ഞാൻ ഇതിൽആദ്യമായി ഇടുന്ന കമന്റ്...💪💪💪💪

  • @shailanasar3824
    @shailanasar3824 Рік тому +1

    👍🤲🏻🤲🏻🤲🏻

  • @waytopoint5724
    @waytopoint5724 Рік тому +1

    moidu kizhisseriyude yathra anubhavam vayichathinu samaanamaanu maheente pala yathra
    kalum

  • @Hey_Anilu
    @Hey_Anilu Рік тому +1

    All the best bro ❤🎉

  • @arunms1923
    @arunms1923 Рік тому +2

    ചെക്കൻ....😊👍🏻

  • @shyjushyju6530
    @shyjushyju6530 Рік тому +6

    ലഷ്മി എന്റെ ammo😂😂😂😂😂

  • @sheriabbas411
    @sheriabbas411 Рік тому

    Ohh

  • @sajithvdevan4607
    @sajithvdevan4607 Рік тому

    Bro evide anne onnum aryam vayya safe alle bro eshrikkum givan marana parattam onnum oru thettum cheyyade marichavam 🥺😔

  • @noushu5204
    @noushu5204 Рік тому

    Next Morocco and Algeria explore ചെയ്യു...

  • @demigodignt3686
    @demigodignt3686 Рік тому +2

    Nee yenthayaalum safe ayile ❤️

  • @iqbaliqbal7188
    @iqbaliqbal7188 Рік тому +1

    😮

  • @hani574
    @hani574 Рік тому +1

    ❤❤❤❤♥️♥️❤

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +2

    Best wishes.

  • @surjithtk6162
    @surjithtk6162 Рік тому +2

    Brw❤

  • @anjanaappu7162
    @anjanaappu7162 Рік тому

    Hii Bro❤️

  • @സുഗുണൻ
    @സുഗുണൻ Рік тому +1

    മച്ചാനെ സേഫ് ആയില്ലേ ❤️❤️👍

  • @moideennishaf
    @moideennishaf Рік тому +1

    vanna👍

  • @ramachandrant2275
    @ramachandrant2275 Рік тому +1

    Hi....👍🙋👌♥️

  • @manafkarimbanakkal3631
    @manafkarimbanakkal3631 Рік тому

    മാഹിനെ നിന്റെ ചങ്കൂറ്റം 👍🏼പടച്ചോൻ കാത്ത് രക്ഷിക്കട്ടെ

  • @aneeshnavaikulam
    @aneeshnavaikulam Рік тому +3

    i admire ur bravery for staying there...but intend to shoot a fire fight in such a proximity is not bravery it's foolishness....

  • @bijuvinamcysabastian8303
    @bijuvinamcysabastian8303 Рік тому +1

    മാഹിൻ ഇന്ത്യക്കാരുടെ അഭിമാനം

  • @sreelakshmyv4369
    @sreelakshmyv4369 Рік тому +1

  • @safeerabdulsalam5881
    @safeerabdulsalam5881 Рік тому +1

    Avidunn maariyo bro

  • @raisharaisha6612
    @raisharaisha6612 Рік тому

    safety priorty, ur interview with cnn and al jazeera adi puli

  • @krishnasatish7889
    @krishnasatish7889 Рік тому +1

    Khadeeja evide?

  • @rajasekharanpb2217
    @rajasekharanpb2217 Рік тому

    HAI 🙏❤️🌹🙏

  • @semiumma5766
    @semiumma5766 Рік тому +1

    Pavam janangal

  • @harshalharshuvlog8160
    @harshalharshuvlog8160 Рік тому

    Ippo evida ulle maheen bro okk alle

  • @anvarkavupadam5740
    @anvarkavupadam5740 Рік тому +1

    Careful bro 😊

  • @Saji202124
    @Saji202124 Рік тому

    Mole ni...soory mone ni engena ini natilek...

  • @muhamedkoduvalli6473
    @muhamedkoduvalli6473 Рік тому

    അസാധ്യ ധൈര്യത്തിന് വലിയ കുഴപ്പമില്ല ഏതായാലും ധൈര്യം ഏറ്റവും കൂടുതൽ വല്ലാതെ ധൈര്യമായി അവിടെ കഴിയാതെ നാടുപിടിക്കാൻ നോക്കൂ എല്ലാ സമയത്തും പടച്ചവന്റെ കാവൽ ഉണ്ടായിക്കൊള്ളണമെന്നില്ല ആയുസ്സ് ഉണ്ടെങ്കിൽ നിനക്ക് രക്ഷപ്പെടാം ഒരു പരീക്ഷണത്തിന് ഒരിക്കലും നിൽക്കരുത്

  • @rineeshakunjumon
    @rineeshakunjumon Рік тому

    You deserves better....

  • @riyasvarikkodan8506
    @riyasvarikkodan8506 Рік тому +3

    Russian Ukraine yudham koode onnu kaanaan pattiyirunnenkil 🤩

    • @hitchhikingnomaad
      @hitchhikingnomaad  Рік тому +4

      ഇറാനി ശേഷം അസർബൈജാൻ തുർക്കി വഴിഭാഗത്ത് പോകാനുള്ള പ്ലാൻ കുറെ മാസങ്ങൾക്കു മുന്നേ ഉണ്ടായിരുന്നു. പിന്നീട് യാത്രാറൂട്ട് മാറ്റിയപ്പോൾ അത് ഡ്രോപ്പ് ചെയ്യുകയായിരുന്നു

    • @SurajInd89
      @SurajInd89 Рік тому

      Avide ithupole padakkam alla pottikkunnath.. Real missile bombukal aanu. Chekkan samadhi aakum..

    • @riyasvarikkodan8506
      @riyasvarikkodan8506 Рік тому

      @@hitchhikingnomaad no more war zone, safe travels 😊

  • @hitkkunjippa4429
    @hitkkunjippa4429 Рік тому

    Tkkkkk

  • @mujeebalaman5595
    @mujeebalaman5595 Рік тому +1

    മാഹിനെ,,, സമ്മതിച്ചിരിക്കുന്നു... നിന്നെ,, തൂക്കു കയറിനു മുമ്പിൽ സദ്ദാം ഹുസൈൻ ചിരിച്ചത് പോലുള്ള ചിരിയാണ്, തോക്കുകൾക്ക് മുമ്പിൽ നിന്ന് നീ ചിരിക്കുന്നത്...

    • @hitchhikingnomaad
      @hitchhikingnomaad  Рік тому

      ❤️❤️നന്ദി ഈ വാക്കുകൾക്ക്

  • @khair-uv3wg
    @khair-uv3wg Рік тому +1

    Are you safe maheen

  • @gokulk9370
    @gokulk9370 Рік тому

    End ammo is an emotion.