Escaping Sudan warzone with refugees : part 1

Поділитися
Вставка
  • Опубліковано 23 гру 2024
  • #sudan #refugees #khartoum

КОМЕНТАРІ •

  • @tharakathabdullah6821
    @tharakathabdullah6821 Рік тому +7

    യുദ്ധം എത്രയും വേഗം അവസാനിച്ചു,ആ നിഷ്കളങ്കരായ ജനതയുടെ ജീവിതം സർവ്വ ശക്തൻ മംഗളമാക്കി തീർക്കട്ടെ

  • @aadithyan87
    @aadithyan87 Рік тому +13

    യുദ്ധം അത് ഭൂമിയിൽ എവിടെയാണെങ്കിലും നരക തുല്യം ആണ്. ലോകത്തിനു ഇതൊക്കെ ലൈവ് ആയി കാണിച്ചു തരുന്ന മാഹിൻ u r the grate 🥰🥰

  • @ANILKUMAR-et1zv
    @ANILKUMAR-et1zv Рік тому +67

    നമിച്ചു മാഹി നിന്നെ എന്തോ ധൈര്യം എല്ലാ നല്ലതു വരട്ടെ ❤❤🎉🎉🎉

  • @basheerkizhisseri462
    @basheerkizhisseri462 Рік тому +15

    ഒരു സംശയം ഇല്ലാതെ വിളിക്കാം ഇരട്ട ചങ്കൻ 🔥🔥മാഹിൻ ❤️👍👍

  • @sradhaprasanth6360
    @sradhaprasanth6360 Рік тому +6

    ഏതെങ്കിലും രാജ്യങ്ങളിൽ യാത്ര പോയി സാഹസികൻ ആയതല്ല.. അവൻ പോയ എല്ലാ യാത്രയും സാഹസികം ആയിരുന്നു..

  • @raheenapk2642
    @raheenapk2642 Рік тому +5

    Insha allah❤.. നല്ലത് മാത്രമേ വരൂ .. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയുണ്ട് കൂടെ 🤲

  • @Mydearmalayaliees
    @Mydearmalayaliees Рік тому +10

    ഇജ്ജ് ഒരു ജിന്ന് തന്നെ ആണ് പഹയാ 😊👌എല്ലാ അനുഗ്രഹങ്ങളും അല്ലാഹു നൽകട്ടെ 🤲

  • @anversultan9756
    @anversultan9756 Рік тому +1

    Take care Maheen, you are doing a great job, take care of your friends too.

  • @PN_Neril
    @PN_Neril Рік тому +17

    Internet ൽ നിന്നും വീഡിയോ എടുത്ത് വാർത്താ മാമാങ്കം തീർക്കുന്ന മലയാളമാപ്രകൾ,,
    Warfield ൽ നിന്നും direct live report ചെയ്യുന്ന Mahin.. The very first travel vlogger.. Really a Bold person , ,

  • @Sherfolder
    @Sherfolder Рік тому +4

    I am so happy and relieved that you and your two companions made it out of Khartoum.

  • @HarshadNajath
    @HarshadNajath Рік тому +1

    Hats off Maheen, yor face expression doesn't have any fear or tension

  • @ejlittleworld
    @ejlittleworld Рік тому +2

    മാഹിൻ, big salute for you and your work.

  • @prashanthas7278
    @prashanthas7278 Рік тому +2

    You are brave all the best god bless you

  • @cherylsibson2529
    @cherylsibson2529 Рік тому +12

    Thank you for telling the world your story, I may not understand every word, but the reality of the video is true.

  • @nadeemnazer3242
    @nadeemnazer3242 Рік тому +1

    Alhamdulillah..ur safe ..sudanees are so hospitable...such Caring people

  • @8.10amwmaster6
    @8.10amwmaster6 Рік тому +2

    Touching music. Wishing everyone a safe escape

  • @thannusworld9919
    @thannusworld9919 Рік тому +16

    ഇത്രയും നല്ല നല്ല മനുഷ്യർ അള്ളാഹു അവർക്ക് ഹയറും ബർക്കത്തും സുഖവും സമാധാനവും ആഫിയത്തും സന്തോഷവും കൊടുക്കട്ടെ ആമീൻ❤❤❤

    • @hitchhikingnomaad
      @hitchhikingnomaad  Рік тому +3

      ആമീൻ

    • @semiumma5766
      @semiumma5766 Рік тому +1

      Aameen

    • @email4socialgmail678
      @email4socialgmail678 Рік тому +2

      chemmeen

    • @josew202
      @josew202 Рік тому

      അതാണല്ലോ ഇപ്പോൾ പൊട്ടി ക്കൊണ്ടിരിക്കുന്നത്. വളരെ നല്ല മനുഷ്യർ ആയത് കൊണ്ട് മിക്കവാറും തമ്മിൽ തല്ല് ആയിരിക്കും.

  • @historyclubstudio4844
    @historyclubstudio4844 Рік тому +3

    യാത്ര എത്രയും പെട്ടന്ന് തുടരാൻ കഴിയട്ടെ❤

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 Рік тому

    Sundarikalumaazi. Ulla yaathra. Polichu

  • @vigneeshvigi7993
    @vigneeshvigi7993 Рік тому +3

    Brave person india govt should give a job this person

  • @zuhalmazood8256
    @zuhalmazood8256 Рік тому +1

    Dear Maheen hoping for your safe return. Take care.

  • @shahidsathar240
    @shahidsathar240 Рік тому +3

    Real hero ❤

  • @sherinepapali1887
    @sherinepapali1887 Рік тому +1

    Hats off to you maheene

  • @MALABARIHERE
    @MALABARIHERE Рік тому +4

    Igane oronn neritt kananum vlog cheyyanum cinema style surviving solo travel nte rasam ❤️🙌

  • @ansarianu9586
    @ansarianu9586 Рік тому +10

    സത്യത്തിൽ ഇജ്ജ് ആരാണ് അന്റെ ധൈര്യം സമ്മതിച്ചുട്ടോ... 👍👍👍

  • @nj_never_disappoint_you
    @nj_never_disappoint_you Рік тому +15

    Hitchhiking Nomad Never Disappoint Us Content and Courage Chumma 🔥🔥🔥

  • @binduvarghese7136
    @binduvarghese7136 Рік тому

    Mahin.. Mone my prayers are with you

  • @julibiju1357
    @julibiju1357 Рік тому +2

    Mahee safe aayitt erikanam 👍👍👍

  • @manojmo1225
    @manojmo1225 Рік тому +34

    അവിടെ താമസം, ഭക്ഷണവും വെള്ളവും തന്നവർക്കിരിക്കട്ടെ ഒരു like👍❤️❤️

  • @aniphilipaniphilip9924
    @aniphilipaniphilip9924 Рік тому +2

    Mahin... എത്രയും പെട്ടെന്ന് അവിടെ നിന്ന് പോരൂ...

  • @safwanp735
    @safwanp735 Рік тому +1

    Bro ellam shari yaakum❤️

  • @Hakeem_514
    @Hakeem_514 Рік тому +3

    ഇന്നത്തെ വിഡിയോ ഉള്ളത് ഓണംപോലെ 💪❤😘💫

  • @mahamoodndprmmahamood9503
    @mahamoodndprmmahamood9503 Рік тому +1

    Yathra thudaratte ❤

  • @vajidkerala
    @vajidkerala Рік тому +1

    😍😍😍

  • @basheer_bachi_kasargod
    @basheer_bachi_kasargod Рік тому

    അൽ_ഹംദുലില്ലാഹ്...

  • @speckastudioweddingmoviema3019

    മാഹിൻ ബ്രോ 👍🏻

  • @muneerkuttu3880
    @muneerkuttu3880 Рік тому +2

    Be careful broo... 🌹🌹🌹🙏👍👍....

  • @jafarmvalappil773
    @jafarmvalappil773 Рік тому

    👍

  • @prabhakaranachuthan8635
    @prabhakaranachuthan8635 Рік тому +1

    I don't know what to say. Good luck.

  • @cr7theincredible416
    @cr7theincredible416 Рік тому +1

    Njaaanm varatte africelk😊

  • @Native_Guyy
    @Native_Guyy Рік тому

    Africa ❤

  • @mubashir___0005
    @mubashir___0005 Рік тому +3

    Be safe brother 🥰❤

  • @tinusai2919
    @tinusai2919 Рік тому

    💚💚💚

  • @mohasinphmohasin6900
    @mohasinphmohasin6900 Рік тому +2

  • @lndkl8695
    @lndkl8695 Рік тому

    Vedi nirthal prakyapichathu 72 hour ( 0:41 ) government aano ...🤔

  • @dirty5001
    @dirty5001 Рік тому +6

    Be safe bro❤

  • @ramachandrant2275
    @ramachandrant2275 Рік тому

    Nice..👍🙋👌♥️

  • @manikantanvidyaeducation
    @manikantanvidyaeducation Рік тому +1

    Others: Man Vs Wild
    Maheen : Man vs Man

  • @coding_with_mayavi0
    @coding_with_mayavi0 Рік тому +1

    4:52 ansion background music😊

  • @monoosvloge
    @monoosvloge Рік тому

    ഇപ്പോൾ എവിടെ എത്തി

  • @yaheenanavaf3701
    @yaheenanavaf3701 Рік тому

    നീയാണ് യദാർത്ഥ സഞ്ചാരി good Bro❤❤

  • @mohammedhaseebkt1080
    @mohammedhaseebkt1080 Рік тому +1

    Wish you safe jourbey bro

  • @adarsh6903
    @adarsh6903 Рік тому +2

    poli bro... 😌💥💥💥

  • @geethakuwaitkumari8220
    @geethakuwaitkumari8220 Рік тому +1

    😍👍

  • @MALABARIHERE
    @MALABARIHERE Рік тому +1

    ❤️🙌

  • @bachiabdulrasakbachiabdulr378

    👍👍👍

  • @Ashraf-zm5ys
    @Ashraf-zm5ys Рік тому

    Super ❤❤

  • @shafikulathupuzha2213
    @shafikulathupuzha2213 Рік тому +1

    ഇനി എവിടെക്കാ?

  • @abdulrasheed596
    @abdulrasheed596 Рік тому

    ❤❤❤❤

  • @BasheerKSVty
    @BasheerKSVty Рік тому

    ❤❤👍

  • @thannusworld9919
    @thannusworld9919 Рік тому

    Mahimai നീ അടുത്ത രാജ്യത്തേക്ക് എത്തിയിട്ട് ബ്ലോക്ക് ചെയ്യുന്നത് വേറെ ഒരു സമാധാനവും ഉണ്ടാകില്ല എന്തായാലും അല്ലാഹു നിന്നെ കാക്കട്ടെ മോനെ നിൻറെ സുഹൃത്തുക്കളെയും ശ്രദ്ധിച്ചിട്ട് എല്ലാം കൈകാര്യം ചെയ്യുക❤❤❤❤

  • @akbara5657
    @akbara5657 Рік тому

    👍👍🤲

  • @Mdtoday1212
    @Mdtoday1212 Рік тому +3

    മാഹിൻ❤ സേഫ് അല്ലെ

  • @jaleelchand8233
    @jaleelchand8233 Рік тому +1

    ഈ സ്ഥലം എങ്ങിനെ?തീവ്രത കുറഞ്ഞ സ്ഥലമാണൊ? സാഹചര്യം എങ്ങിനെ?

  • @haaladh
    @haaladh Рік тому +1

    നിന്റെ ധൈര്യം സമ്മതിച്ചു

  • @rahilabeegum2194
    @rahilabeegum2194 Рік тому

    Khadeeja evideyaan ,maheen ?

  • @nibrasnprnibrasnpr1953
    @nibrasnprnibrasnpr1953 Рік тому +2

    വിൻ്റേജ് ഫിലിം കാണുന്ന പോലെ ഉണ്ട് ഇന്നതെയ് episode❤❤❤

  • @shahanapk4667
    @shahanapk4667 Рік тому +2

    Mahin ❤️❤️❤️❤️

  • @abdullahfia3119
    @abdullahfia3119 Рік тому

    ❤💝💖

  • @silvercityfc3620
    @silvercityfc3620 Рік тому

    Nalla taste und

  • @shailanasar3824
    @shailanasar3824 Рік тому

    🤲🏻🤲🏻🤲🏻🤲🏻

  • @MujeebRahman-uq8vs
    @MujeebRahman-uq8vs Рік тому +4

    പോലീസ് ഫോടണം നടക്കുമ്പോൾ എന്തിനാ അവിടെ താമസിക്കുന്നത് എത്രയും വേഗം ഇന്ത്യയിലേക്ക് പോര 🙄🙄😔😔❤️❤️🔥🔥

  • @nightblind95
    @nightblind95 Рік тому

    ഇപ്പയും sudanil ano

  • @Strideedge34
    @Strideedge34 Рік тому

    ഇത്രയും വല്ല്യ contant ഉള്ള ee വീഡിയോ റീച് avunnilalloo

  • @dilluhamna5571
    @dilluhamna5571 Рік тому

    മാഹിൻ കട്ട fan

  • @soubanshazz1060
    @soubanshazz1060 Рік тому

    Vishu kazhiju 😅

  • @ishaqmkishaq4379
    @ishaqmkishaq4379 Рік тому

    4:54 😢

  • @faisalbava1891
    @faisalbava1891 Рік тому

    മാഹി മോനേ ഇനി എങ്ങോട്ടാണ് യാത്ര അവിടുന്ന് രക്ഷപ്പെടുന്നുണ്ട് അടുത്ത രാജ്യത്തേക്ക് എപ്പോഴാണ് പോകുന്നത്🤔🌹🌹🌹🌹🌹🤭

  • @explor1991
    @explor1991 Рік тому

    Are going to Ethiopia?

  • @pesrobber6907
    @pesrobber6907 Рік тому

    😢

  • @mu.koatta1592
    @mu.koatta1592 Рік тому

    ഹായ് ബ്രോ

  • @athulpbiju2062
    @athulpbiju2062 Рік тому

    Dark😮

  • @MrVIKILEAKS
    @MrVIKILEAKS Рік тому

    I like u man.... U r living your life

  • @aboobeckersidheeq6471
    @aboobeckersidheeq6471 Рік тому

    Careful bro

  • @a.thahak.abubaker674
    @a.thahak.abubaker674 Рік тому

    MAHEEN BATHOOTHA LIVE IN SUDAN CONFLICT. JUST PREYER ONLY THAT'S IT

  • @suttu8882
    @suttu8882 Рік тому +1

    Truckil pokumbo ulla aa bgm 😢😢😢

  • @faisalbava1891
    @faisalbava1891 Рік тому

    റിപ്ലൈ തരാത്തത് എന്താണ്

  • @pkkpukayoor8943
    @pkkpukayoor8943 Рік тому

    യുദ്ധം എന്തായി?)

  • @manchu1172
    @manchu1172 Рік тому +3

    സന്തോഷ് ജോർജ് നിന്റെ ബേക്കിൽ നിൽക്കണം അദ്ദേഹം സുഖലോലുപതയെ കാണിക്കാറുള്ളൂ

    • @ebypeter5908
      @ebypeter5908 Рік тому

      Ne venamakil Kanda mathiyada Muth nabi😂😂

  • @becareful-x7t
    @becareful-x7t Рік тому

    ആ... മാഹിൻ നമ്മൾ തമ്മിൽ സംസാരിച്ച കാര്യം സുഡാനിൽ ആരും അറിയരുത്😮

    • @hitchhikingnomaad
      @hitchhikingnomaad  Рік тому

      ??

    • @saifudheensaifudheen2372
      @saifudheensaifudheen2372 Рік тому

      ​@@hitchhikingnomaad ഒന്നുമില്ല അവൻ ഒരു പുഴു ഇടക്കിടക്ക് ഞവിക്കും

  • @udayappanu6998
    @udayappanu6998 Рік тому

    Oru cinema kandath pola

  • @doctor2573
    @doctor2573 Рік тому +1

    🥲

  • @shorts457
    @shorts457 Рік тому

    Are you Muslim or Hindu,🤔

  • @jafar.k-oc4rs
    @jafar.k-oc4rs Рік тому

    Ninde kariyam thil idapedula karanam channel kaark news kodukaan ingal avide nikunnathaan nallath thonni kkanum 😂 enthaayalum safe ayit ethatte

  • @brightsides9400
    @brightsides9400 Рік тому

    "Blessed is the nation whose God is the LORD (The LORD God Almighty, YAHWEH The Great I AM, JEHOVAH ELOHIM, The Holy One of Israel, The God of Abraham, Isaac and Jacob); and the people whom he hath chosen for his own inheritance." (Psalm 33:12)
    "I will make you a great nation (Israel); I will bless you And make your name great And you shall be a blessing. I will bless those who bless you, And I will curse him who curses you; And in you, all the families of the earth shall be blessed.” (Genesis 12:2-3)
    "Pray for the PEACE of Jerusalem: They shall prosper that love thee." (Psalm 122:6)
    You worship what you do not know; we know what we worship, for salvation is of the Jews. (John 4:22)
    "Jesus said to him, “I am the way, the truth, and the life. No one comes to the Father (YAHWEH) except through Me." (John 14:6)
    "It shall be in that day that I will seek to destroy all the nations that come against Jerusalem." (Zechariah 12:9)
    "And it shall come to pass in that day that I will make Jerusalem a stone of burden for all the peoples; all that burden themselves with it shall be sore wounded; and all the nations of the earth shall be gathered together against it.” (Zechariah 12:3)
    "For I am not ashamed of the gospel of Christ: for it is the power of God unto salvation to every one that believeth; to the Jew first, and also to the Greek." (Romans 1:16)
    "Who is a liar but he who denies that Jesus is the Christ (Messiah, Savior, King of Israel)? He is antichrist who denies the Father and the Son. Whoever denies the Son does not have the Father either; he who acknowledges the Son has the Father also." (1 John 2:22-23)
    The LORD (YAHWEH) said to my Lord (Yeshua), “Sit at My right hand, Till I make Your enemies Your footstool.” (Psalm 110:1)
    Cursed is the nation whose God is __________?
    Afghanistan has been destroyed...!
    Iraq has been destroyed...!
    Libya is destroyed...!
    Somalia is destroyed...!
    Yemen has been destroyed...!
    Syria has been destroyed...!
    Pakistan has been destroyed...!
    Nigeria has been destroyed...!
    Egypt is on the brink of destruction...!
    Iran is on the brink of destruction...!
    Many other islamic majority countries are ready to be added to this list...!
    'Only our people' in response
    The number of Muslims killed in the last 20 years is more than 2 million...!
    The number of Muslim refugees is 59.9 million..!
    The number of illiterates in the Muslim world is about 43 percent of 2 billion..!
    About 60 percent of these people are below the poverty line..!
    Along with their destruction, millions of dreams were destroyed, millions of lives were ruined, millions of people lost their will to live..!
    If you take 100 starving people in the world today, 60 are Muslims and 80 percent of those who do not know how to write their names in their mother tongue are Muslims. Most of the conflicts between Shia muslims and Sunni muslims are in Muslim countries. Except there are a few countries (Saudi Arabia, UAE, Kuwait, Oman, Qatar, Bahrain) that have escaped only because of the discovery of crude oil & gas, all the rest are the poorest countries in the world. If there is no petroleum, the Muslim countries are in dire straits. Some rich arab nations are diverting oil profits to grow terrorism, because the devil & his disciples hate chosen people of God. Wherever anti-christ cult reaches there is no peace, joy, prosperity or freedom of life, but bondage, slavery, starvation & death. If any priest, pope, imam, mosque, synagogue or church teach christians & muslims are worshipping the same dead moon god, they are disciples of satan. Flee from deadly cults.
    We all need a Savior to rescue us from the power of sin, curse, demonic possession, spiritual death, judgement & going to hell forever. Only Jesus Christ (Yeshua Messiah) can set you free from slavery of devil. Accept Jesus Christ is your Lord, God & Savior today. Surrender your life to Christ & follow him alone. Your name, religion, caste, family tradition, skin colour is not important, but change of mind & heart towards him is necessary. We born again Christ'ian's are united to pray for all socialist, communist, islamic, buddhist anti-christ nations who slave & suppress innocent people into bondage, starvation, poverty, death should free in Jesus mighty name. Let the people come out of slavery & find true peace, love one another, sound mind, abundant life & freedom of life in Christ. Amen

  • @dineshkrishnadineshkrishna2644

    The name of the you tuber

  • @muraleedharanomanat3939
    @muraleedharanomanat3939 Рік тому

    Hello

  • @vineethkeshav
    @vineethkeshav Рік тому

    ഇന്ത്യ ഗവണ്മെന്റ് evacuation ചെയ്യുന്നുണ്ടല്ലോ? താങ്കൾ അതിൽ കയറി വരാൻ ശ്രമിച്ചില്ല?

  • @sajan5555
    @sajan5555 Рік тому +3

    എത്രയും പെട്ടെന്ന് അവിടെ നിന്നും തിരിച്ചു പോരുക

  • @JamsheerPA
    @JamsheerPA Рік тому +7

    യഥാർത്ഥ സാഹസിക യാത്രികൻ, യാത്ര വീഡിയോസ് മാത്രം ചെയ്യുന്നവന് 600 k
    യാത്ര എന്നപേരിൽ തുടങ്ങി മറ്റുള്ളവരുടെ കുറ്റവും കുടുംബ കാര്യങ്ങളും പറയുന്നവർക്ക് രണ്ടും മൂന്നും മില്യൺ ..
    എന്താലേ..