ബ്രോ ഞാൻ ചെറിയ ഹോളുകൾ ഉള്ള ഒരു പ്ലാസ്റ്റിക് ബയിസൻ ടാങ്കിൽ ഇറക്കി വെച്ചിട്ട് അതിനുള്ളിലാണ് ഗോൾഡ് ഫിഷിനെ ഇട്ടിരിക്കുന്നത്. ഇങ്ങനെ ചെയ്താൽ ബ്രീഡിങ് സക്‌സസ് ആകുമോ
Adhiyam male and female ne mattiyitte nalla redhiyil food kodukkuga 2 dhivasam kazhinje onniche ittal taniye breathing nadakkum mutta ottichu vaykkan water cabbage ittukodukkanam
Super
Inn gold fish muttayittu ravile. 4 manik udane parentsne Matti....egg mathramalla aquariuthil nirthi .ini kunjvirinj kazhinjal enthanu theetta kodukuka .
😀😀
Super 👌
Etra month gap ila goldfish breding pinnem cheyunne?
Nice 😍🥰🥰
Moina culture veno reply
Unakka vazhayila vellathil itt kurachunalkazhinj athintae velllam kodukamo? Entae Ori friend paranjathanu...
ചേട്ടാ അടിപൊളി. ചേട്ടാ ഗോൾഡ് ഫിഷിനെ എയർ. ഫിൽട്ടർ ഇല്ലാതെ വളർത്താമോ..??. ആഴ്ച്ച യിൽ അടിയിലെ അഴുക്കു വലിച്ചു കളഞ്ഞാൽ മതിയോ. ??. ഫ്രിഡ്ജ് ബോക്സിൽ ബ്രീടിംഗ് ചെയ്യാൻ ഇടുമ്പോൾ എയർ. ഫിൽട്ടർ വേണോ. ??. പ്ലീസ് റിപ്ലൈ
Beef heart condition timil kodukamo
Oru female um oru male neyum breed cheyyikkan pattumo
Cheyyam pakeshe egg fertilization nallaredheyil nadakilla angane aagumbol valare kurachu matheram kunjungal labiku
Muttayude manjakkaru goldfishinu kodukkamoo
Ethra masam aaykkn egane manasilauka
Green Gappy Parm
ബ്രോ ഞാൻ ചെറിയ ഹോളുകൾ ഉള്ള ഒരു പ്ലാസ്റ്റിക് ബയിസൻ ടാങ്കിൽ ഇറക്കി വെച്ചിട്ട് അതിനുള്ളിലാണ് ഗോൾഡ് ഫിഷിനെ ഇട്ടിരിക്കുന്നത്. ഇങ്ങനെ ചെയ്താൽ ബ്രീഡിങ് സക്‌സസ് ആകുമോ
Adhiyam male and female ne mattiyitte nalla redhiyil food kodukkuga 2 dhivasam kazhinje onniche ittal taniye breathing nadakkum mutta ottichu vaykkan water cabbage ittukodukkanam
@@achyuthan2237 thankyou bro
@@achyuthan2237 bro water cabbage inu pagaram insulation tapo allenkil angane enthekilum mathiyo
Madhe
Dry food kodukkavo
നല്ല quality ഉള്ള food kodukkam
ബ്രീഡിങ്ങിനു male & female വേർതിരിച്ചു കഴിഞ്ഞാൽ live feed അല്ലാതെ സാധാ Green റെഡ് ഉള്ള food കൊടുത്താൽ മതിയോ
Yes
Gold fishite kunjugal undoo kaiyil
Ippol undavilla
ചേട്ടാ kidu. അടിപൊളി.. ആ താമര എങ്ങനെ യാ ടാങ്കിൽ സെറ്റ് ചെയ്തിരിക്കുന്നത്. വെറുതെ മണ്ണിൽ ആണോ ??റിപ്ലൈ
ആദ്യം കുറച്ചു മണ്ണ് അത് കഴിഞ്ഞിട്ട് കുറച്ച് ചാണകപ്പൊടി വീണ്ടും മണ്ണ് എന്നിട്ടാണ് വെച്ചിരിക്കുന്നത്
Ok. ചേട്ടാ
Male female engane ariyam
ബ്രീഡിങ്ങ് ടാങ്ക് മഴയുള്ളപ്പൊ പുറത്ത് സെറ്റ് ചെയ്താൽ അതിൽ ഫിൽറ്റർ പമ്പ് വെക്കണോ
Mazhathe nerittivakkanda avasam illa nalla mazhayum tanutha കാലാവസ്ഥയും madhe
Ethre days idanum???
മൊട്ട ഇട്ടതിനു ശേഷം അവിടെ നിന്നും ഫീമെയിൽ&male 2ennathineyum മാറ്റണമോ.അപ്പൊൾ കുഞ്ഞുങ്ങൾ മാത്രം ഒരു പാത്രത്തിൽ ആണോ വളർത്തേണ്ടത്?
അതെ
കുഞ്ഞുങ്ങൾ matheram math
ചേട്ടാ ഈ മത്സ്യങ്ങളെല്ലാ൦ മൊയ്ന ഭക്ഷണമാക്കുമോ?
എല്ലാ മൽസ്യങ്ങൾക്കും കൊടുക്കാം
ഇത് ബ്രീഡ് ചെയ്താൽ male കുഞ്ഞുങ്ങളെ തിന്നുമോ
ഇല്ല ഇതുവരെ എനിക്കെങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല
Egg Veriyan oxygen veno
നിര്ബദ്ധമായും വേണം
Vegathil guppy prasavikkanulla vazhikal
Nallaredhiyil life Foods kodukkuga kodhukinte koothadiy aayalum madhiy
Gold fish bubbles edunnathinulla karanam entha
ഇതു വരെ എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല
വെള്ളം മാറ്റിനോക്കു കുറച്ചു കല്ല് ഉപ്പു ഇട്ടുകൊടുക്കു
അകൊറിയത്തിൽ ഉള്ള ഓക്സിജൻ വേണോ ഗോൾഡ് ഫിഷിന് ബക്കറ്റിൽ ഇട്ടാൽ ജീവിക്കുമോ
ഗോൾഡ് ഫിഷ് നല്ല പോലെ ഓക്സിജൻ വേണ്ട ഫിഷ് ആണ് വലിയ പത്രം ആണെങ്കിൽ വലിയ കുഴപ്പം ഇല്ല 7 ദിവസം കൂടുമ്പോൾ വെള്ളം 50%മാറ്റി പുതിയ വെള്ളം നിറച്ചാൽ നല്ലത്
Kothuutta pattumo
കുഞ്ഞുങ്ങൾ ഇറങ്ങിയതിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ ഏട്ടാ
ബ്രീഡിങ്ങിന് മുൻപ് male female veerthirikkano
Vennam
Like
Please subscribe
ഇതിന്റെ ഫുഡ് എവിടെ നിന്ന് കിട്ടും
ഇതിന് ഓക്ക്സിജൻ വേണേ
വേണം
നിങ്ങളുടെ phone no തരോ
ബ്രീടിംഗ് നെ കുറിച് അറിയാനാണ്
9995544007
Call or wattapp
Gold fish air കൊടുക്കണോ
വലിയ പത്രം ആണെങ്കിൽ വലിയ കുഴപ്പം ഇല്ല 7 ദിവസം കൂടുമ്പോൾ വെള്ളം 50%മാറ്റി പുതിയ വെള്ളം നിറച്ചാൽ നല്ലത്
Cheta gappy ella guppy ennan
Ethra divasam breedingin vekkanam
കല്ല് ഇടയിൽ മുട്ട ഇടുമേ
Bro enik kurach fish tharoo
ആ മണ്ണിന്റെ പേര് ഒന്ന് പറയാമോ ആ മണ്ണ് കലങ്ങാത്തനാ
?
പ്ലാന്റ് വെച്ചിരിക്കുന്ന മണ്ണിന്റെ പേര് പറയാമോ
Sadharana parambile mannuthanne nannayi kazhuki eaduthadha
@@achyuthan2237 ji
Oru male fish and female breeding
Add
Oru പെൺ ഗോൾഡ് ഫിഷിന് രണ്ട് ആൺ ഫിഷ് വേണോ
മണ്ണിര കൊടുക്കാൻ പറ്റോ ഞാൻ രണ്ടു ദിവസം മുന്നേ വാങ്ങിയതാണ് മീനെ ഇത് ബ്രീടിംഗ് tyme ആവ എപ്പോൾ ആണ്
Vennam eangele nalla redhiyil egg fertilization nadakukayollu
ഇത് മുട്ടയിേട്ടാ
vaadടap NO
Wattapp no 9995544007
No onu tharum
9995544007
🤣
Ghh