@@vineeshRajan നേരത്തെ ഒരു ടാങ്ക് സെറ്റ് ചെയ്യും അതിൽ ഇഷ്ടംപോലെ നമ്മുടെ അതിലെ എന്തിന് പറയാ ബദാമിന്റെ ഇലയും കൂടി മിക്സ് ചെയ്തു ഇന്നത്തെ ഒരു തുണി കൊണ്ടുവയ്ക്കും അപ്പോ അതിൽ ഇൻഫോസോറിയ ഉണ്ടാവും അഞ്ചുദിവസമായി ഫ്രൈസിനെ അതിലേക്ക് വിട്ട പിന്നെ സ്പെഷ്യൽ ആയിട്ട് ഒന്നും കൊടുക്കണ്ട ഇച്ചിരി കൂടി ഇൻഫോസോറിയ ഒഴിച്ചുകൊടുത്താൽ മതി ഒരു 70% 80% കുട്ടികളെയും കിട്ടും
അതല്ല സാർ, ഈ വീഡിയോയിൽ അവസാനന ഭാഗത്ത്, മാവിലപോലെ എന്തൊ ഒരു ഇല കണ്ടു.അതാണ് ചോദിച്ചത്. ഞാൻ ഈ മീനെ ഇന്നലെ ബ്രീഡിങ്ങിനായി മാറ്റി ഇട്ടിരിക്കുവാണ്. ഒരു തെർമോ കോൾ പിസാണ് മുട്ട ഇടനായി വച്ചത്. ഇന്ന് ഒരു മാറ്റവും തോന്നാത്തതു കൊണ്ട് ലീഫ് പാന്റ് കൂടി ഇട്ടിട്ടുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ ആണ് പൂർണമായും കാര്യങ്ങൾ മനസിലായത്. എന്നാൽ അവസാനം അതിൽ കിടക്കുന്ന കൂർത്ത അഗ്രം ഉള്ള ലീഫ് ഏതാണെന്നു മാത്രം മനസിലായില്ല.
Gold fish nte കൂടെ ഇടാൻ പറ്റുമോ ഒരേ ടാങ്ക് ല്? ഉണ്ണികൾ ക്കു കാണാൻ വലിയ ടാങ്ക് ല് 2 ഗോൾഡ് ഫിഷ്, mix gappies ഇട്ടിട്ടുണ്ട്. അതിൻ്റെ കൂടെ ഗൗരമി യെ ഇടാൻ പറ്റുമോ? അറ്റാക്ക് ആവുമോ?
ഞാൻ പടത കുളത്തിൽ പിങ്ക് ഗാരാ മിയെ ബ്രീട് ചെയ്യാൻ ഇട്ടു കുളം ചെറുതാണ് 10 ദിവസം ആയി ഇതുവരെ ബ്രീഡിഗ് ആയ ട്ടില്ല കുളത്തിൽ വാട്ടർ കാമ്പേജ് ഇട്ടട്ടുണ്ട് എന്തുകൊണ്ടാണ് ബ്രിഡിഗ് ആകാത്തത് ഒന്നു പറയാമോ
Ente kayyil oru mailum 4 femailum ind appo oru breedingin shesham maleine vere femalinte koode breed cheyyavo ethra dhivasam kayinj pinnem mailine breedingin idaam
Brother, ente gauramis bubble nest cheyathe anu egg etath yellow color ala .white color egg anu ....2days pidichu..athenu shesham both male and female eggs kazikunu..so njn randu pereyum eduth maati .but egg eneyku 3days ayi ethuvare virinjitila..elam poooal pidichu pole erekunu..eggs cheethayayathano? Njn 2 thavana try cheythu..engneyanu epozhum... Oru solution parayu plzzz.....plzz reply..
ആൺ മത്സ്യത്തെ മാറ്റി പരീക്ഷിച്ചുനോക്കൂ കൃത്യമായ ബീജസങ്കലനം നടക്കാത്ത കൊണ്ടാണ് മുട്ടകൾ വിരിയാത്ത ബീജസങ്കലനം നടന്ന മുട്ടകൾ ആണെങ്കിൽ 48 മണിക്കൂറിനകം ഇരിക്കും പിരിയാത്ത പന്ന മുട്ടകൾ മത്സ്യങ്ങൾ തന്നെ കഴിക്കും
എന്റെ കയ്യിൽ ഒരു ജോഡി പ്ലാറ്റിനം ഗൗരാമി ഉണ്ടായിരുന്നു. ഫീമെയിലിന് എഗ്ഗ് ലോഡ് ആയ ശേഷം മെയിൽ ചത്തുപോയി. ഒരു മെയിൽ ത്രീ സ്പോട്ട് ഗൗരാമിയെ വെച്ച് ഞാൻ എഗ്ഗ് ലോടായ പ്ലാറ്റിനം ഗൗരാമിയെ ബ്രീഡ് ചെയ്തു കഴിഞ്ഞാൽ കുട്ടികൾ ഏത് ബ്രീഡിലുള്ളതായിരിക്കും
Well explained video watched without skipping
Mutta kodukkalle water change easy all frys miss aavum ഇൻഫോസോറിയ തന്നെ മതി, പിന്നെ മൊയ്‌ന പിന്നെ കൂത്താടി, bloodworm
@@wild5398 njan sthiram kodukkunnatha
@@vineeshRajan നേരത്തെ ഒരു ടാങ്ക് സെറ്റ് ചെയ്യും അതിൽ ഇഷ്ടംപോലെ നമ്മുടെ അതിലെ എന്തിന് പറയാ ബദാമിന്റെ ഇലയും കൂടി മിക്സ് ചെയ്തു ഇന്നത്തെ ഒരു തുണി കൊണ്ടുവയ്ക്കും അപ്പോ അതിൽ ഇൻഫോസോറിയ ഉണ്ടാവും അഞ്ചുദിവസമായി ഫ്രൈസിനെ അതിലേക്ക് വിട്ട പിന്നെ സ്പെഷ്യൽ ആയിട്ട് ഒന്നും കൊടുക്കണ്ട ഇച്ചിരി കൂടി ഇൻഫോസോറിയ ഒഴിച്ചുകൊടുത്താൽ മതി ഒരു 70% 80% കുട്ടികളെയും കിട്ടും
Chatta betta breeding video full A-Z video chayo
ittittundalloo
ചേട്ടാ എന്റെ betta ഫിഷ് femaleൻ ഒരു കണ്ണ് ഇല്ലാ അത് കുട്ടികൾക്ക് ബാധിക്കുമോ
Illa
illaa
@@vineeshRajan thank you for you reply ❤️
ഇല്ല
Illa njaanum oru Betta fish breeder aanu enikkum enganathe fishes undu adhinu kuzhappamilla
Blue gourami ye engane seperate cheyth condition cheyyam ennathine patti oru video cheyyamo?
edam
Chetta enta gourami Male cheruthum female valuthumanu anne breed chaythal kuyapamundavo plz reply
illaa oru kuzhappavum illaa
Chettàh waterchange fries gaurami idamo video
edam
Super video 🙏🙏👍🏼👍🏼
Like cheyitu
Chatta njan undakkiya yente tharmacol boxinu leak und. Athinu karanam tharmacolinte leak ano .....
Tharmacol sheatinu leak undavumo....
undavum quality illathathaa...
1 kg cement vangi thekkuka
Gauraminte babyk moter vech codukavo
Please
വേണ്ട അതിൻറെ ആവശ്യമില്ല
Tanks
മുട്ട വിരിഞ്ഞു എത്ര ദിവസം കഴിഞ്ഞാണ് infusorea കൊടുക്കേണ്ടത്?
4,5 days
Super
Ethu pole frysinu feed cheyyukayanegil ethra days koodumbol water change cheyyanam
2,3 days koodumbol
@@vineeshRajan thanks ❤️
ഏത് ഇലയാണ് എല്ലാ ടാങ്കുകളിലും ഇട്ടേക്കുന്നത്. അത് എന്തിനു വേണ്ടിയാണ് ഇട്ടേക്കുന്നത്.
കണ്ണു കിട്ടാതിരിക്കാൻ പാണേലി ഇല
@@vineeshRajan 🙄🙄
വലിയ tank ൽ നിന്ന് മാറ്റാതിരുന്നാൽ കുഞ്ഞുങ്ങളുണ്ടാവുകയില്ലേ. പെൺ ഗൗരാമിയേയും അണിനേയും പിടിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്.
bhudhimuttaa... cheriya tankilottu mattu
Bro Gowrami breed aayi kazhinju male Gowrami eppozha breeding tankil ninnum maatande
2 week kazhinju mathiii
Ahh ipo kndu vellom kurekalamjit putiya vellom ozhich dilute akamale l
athee
എന്റെ ഗൗരമികൾ മുട്ടയിട്ടു 😄😄ഈ സമയത്ത് ഫുഡ് കൊടുക്കാമോ..
male fishu live food kodukanam
Oru gourami mattedinte valil kothunnu. Ith male um female um aano
വയറിൻറെ എൻറെ വലിപ്പം നോക്കി ആണെന്ന് പെണ്ണിനെ തിരിച്ചറിയാം ആം
Atuvume kuduthal kanicha baby's athintane...
atheee
Water change mustannno ee mutta ittu virinjeneka egna matana
vellam moshamakunnathu anusarichu cheyyanam
Chatta njan betta fishina breadingina ettu air bubils oka ettu but female egg edunilla nala pola condition chaythitonda
edum 2,3 days edukkum chilappol
Stone IL egg pole kanunu athu viriyumo
viriyum
Ithil enthu leaf aani ittu koduthekkunnathu ennu parayamooo????
vazha yila
അതല്ല സാർ, ഈ വീഡിയോയിൽ അവസാനന ഭാഗത്ത്, മാവിലപോലെ എന്തൊ ഒരു ഇല കണ്ടു.അതാണ് ചോദിച്ചത്. ഞാൻ ഈ മീനെ ഇന്നലെ ബ്രീഡിങ്ങിനായി മാറ്റി ഇട്ടിരിക്കുവാണ്. ഒരു തെർമോ കോൾ പിസാണ് മുട്ട ഇടനായി വച്ചത്. ഇന്ന് ഒരു മാറ്റവും തോന്നാത്തതു കൊണ്ട് ലീഫ് പാന്റ് കൂടി ഇട്ടിട്ടുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ ആണ് പൂർണമായും കാര്യങ്ങൾ മനസിലായത്. എന്നാൽ അവസാനം അതിൽ കിടക്കുന്ന കൂർത്ത അഗ്രം ഉള്ള ലീഫ് ഏതാണെന്നു മാത്രം മനസിലായില്ല.
Egg aaavaan male female orumich idaandee
Atho egg aayathine pinne male nte koodee idunnneyyaaanooo
പെൺ മത്സ്യത്തിന്റെ വയറ്റിൽ മുട്ട ഉണ്ടാകും...
ബ്രീഡിങ് വേണ്ടി മാത്രം ഒരുമിച്ചു ഇടുക
Thanks 👍
മുട്ട വിരിഞ് എത്ര ടൈം കഴിഞ്ഞിട്ട് ആണ് ഫുഡ് കൊദുക്കന്ദത്
2 days kazhinjittu
Ente male bubbles okke ittu butt rand dhivasam kayinjappo bubbles onnum illah eggs mukaliloode nadakunnu athentha
athonnum kuzhappam illaa. 48 hrs akumbol viriyum
@@vineeshRajan but egs onnum yellow colour alla
Gold fish nte കൂടെ ഇടാൻ പറ്റുമോ ഒരേ ടാങ്ക് ല്?
ഉണ്ണികൾ ക്കു കാണാൻ വലിയ ടാങ്ക് ല് 2 ഗോൾഡ് ഫിഷ്, mix gappies ഇട്ടിട്ടുണ്ട്. അതിൻ്റെ കൂടെ ഗൗരമി യെ ഇടാൻ പറ്റുമോ?
അറ്റാക്ക് ആവുമോ?
pattum
Mazha vellam kondal guramiki rogam varooo
illaaa
ഞാൻ പടത കുളത്തിൽ പിങ്ക് ഗാരാ മിയെ ബ്രീട് ചെയ്യാൻ ഇട്ടു കുളം ചെറുതാണ് 10 ദിവസം ആയി ഇതുവരെ ബ്രീഡിഗ് ആയ ട്ടില്ല കുളത്തിൽ വാട്ടർ കാമ്പേജ് ഇട്ടട്ടുണ്ട് എന്തുകൊണ്ടാണ് ബ്രിഡിഗ് ആകാത്തത് ഒന്നു പറയാമോ
കിണർ വെള്ളം അല്ലാതെ വാട്ടർ അതോറിട്ടിയുടെ വെള്ളം ഉപയോഗിക്കാമോ
ക്ലോറിൻ ഉള്ള വെള്ളത്തിൽ മീൻ ഇട്ടാൽ മീൻ ചത്തുപോകും..
മീനെ എഗ്ഗ് ആയി കാണില്ല അതായിരിക്കും മുട്ടയിടുന്നത്
"Survival of the Fittest"
Chetta ningalkk yevide ninna mean petti kittiyadh
Plz reply
ente veedinte aduthulla oralu meen kachavadam nirthii angane kittii
Bro kunju undai kazhinja mailine eppo maati idanam
3 week kazhinju mathii
Nice bro
Eee bubls kattum mazhayum undaaya potti povumoo
pottum
Bro gourami fish male female orimichi ettal fight cheyo
valiya tank anel kuzhappam illaa
Shopil മുട്ടയിടാറായ golden ഗൗരാമിക്ക് rate എത്രയാകും
60- 80 rs
@@vineeshRajan blue gouramikko
Ente kayyil oru mailum 4 femailum ind appo oru breedingin shesham maleine vere femalinte koode breed cheyyavo ethra dhivasam kayinj pinnem mailine breedingin idaam
10 days kazhinju matti matti vere female inte koode edam
Infosoria എങ്ങനെയാ culture cheya
njan video ittittundu nokku
Link tharo
Moina illate valarttaan pattumo
Please please reply
പറ്റും
Thanks
Mutta ettonn ariyunnat kanich tharayirunnu veroru videoil kndath white pathavachit athin ullil yellow clr ullath aanu muttenn agnano
athe athanu muttaa
Vineeshetta ente gourami egg cheyidhu
female ne mattu
Good video
മുട്ട വിരിഞ്ഞ കുന്നുങ്ങൽ വേറെ പാത്രത്തിലേക്ക് മാറ്റാമോ
1 week kazhinju mattam avashyam engil
Chettan randu batch pair alle breed chyyichath
athe 2 tankil ayiii
ചെറിയ ഗൗരമി ആണും വലിയ ഗൗരമി പെണ്ണും ഫീഡിങ് ചെയ്യാൻ പറ്റുമോ
pattum
Brother, ente gauramis bubble nest cheyathe anu egg etath yellow color ala .white color egg anu ....2days pidichu..athenu shesham both male and female eggs kazikunu..so njn randu pereyum eduth maati .but egg eneyku 3days ayi ethuvare virinjitila..elam poooal pidichu pole erekunu..eggs cheethayayathano? Njn 2 thavana try cheythu..engneyanu epozhum... Oru solution parayu plzzz.....plzz reply..
ആൺ മത്സ്യത്തെ മാറ്റി പരീക്ഷിച്ചുനോക്കൂ കൃത്യമായ ബീജസങ്കലനം നടക്കാത്ത കൊണ്ടാണ് മുട്ടകൾ വിരിയാത്ത ബീജസങ്കലനം നടന്ന മുട്ടകൾ ആണെങ്കിൽ 48 മണിക്കൂറിനകം ഇരിക്കും പിരിയാത്ത പന്ന മുട്ടകൾ മത്സ്യങ്ങൾ തന്നെ കഴിക്കും
Kissing gourami breeding enganeyanu?
same anu
ഗോൾഡൻ ഗൗരാമി ഫിഷ് വിൽപ്പനക്കുണ്ടോ എത്ര രൂപയാണ് എന്ന് പറയാമോ
എൻറെ കയ്യിൽ കൊടുക്കാനില്ല ജോഡി 80 രൂപ 60 രൂപ അക്വേറിയം ഷോപ്പുകളിൽ വാങ്ങാൻ കിട്ടും
Nice
Mixed ayi cheytukonde presenanam undo
breeding nu jodi ayii edanam
@@vineeshRajan mixed male(blue) and femail(gold)
ചേട്ടാ എൻറെ ഗൗരാമി കുഞ്ഞുങ്ങൾ രണ്ടാഴ്ച പ്രായമായ ഇതാണ് അതിനു ഫംഗസ് രോഗം പിടിപെടുന്നു അതിനു ബ്ലൂ സൊല്യൂഷൻ ഒഴിച്ചു കൊടുക്കണോ രോഗം മാറാൻ😭🤔
kodukkam
ബ്ലൂ ഗൌരാമി ബ്രീഡിംഗ് പെയറിനു എന്ത് വില ഉണ്ട്
50 - 60 rs
എന്റെ കയ്യിൽ ഒരു ജോഡി പ്ലാറ്റിനം ഗൗരാമി ഉണ്ടായിരുന്നു. ഫീമെയിലിന് എഗ്ഗ് ലോഡ് ആയ ശേഷം മെയിൽ ചത്തുപോയി. ഒരു മെയിൽ ത്രീ സ്പോട്ട് ഗൗരാമിയെ വെച്ച് ഞാൻ എഗ്ഗ് ലോടായ പ്ലാറ്റിനം ഗൗരാമിയെ ബ്രീഡ് ചെയ്തു കഴിഞ്ഞാൽ കുട്ടികൾ ഏത് ബ്രീഡിലുള്ളതായിരിക്കും
mixed type undakum....
Ettu method betta fish enum chayan pattuvo
തീർച്ചയായും 👍
Mm absolutely
pattum
ചേട്ടാ ഗൗരമി കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന തീറ്റ ഏതൊക്കെ ആണെന്ന് പറയാമോ
mattu alankara malsyangalkku kodukkunna same food thanne
Male ഗൗരാമി യെ എത്ര ദിവസം കയിഞ്ഞ് ബോക്സിൽ നിന്നു മാറ്റണം.
2 week
Moyna Enganeyaanu feed cheyyunnathu?
എൻറെ മറ്റു വീഡിയോകൾ നോക്കൂ അതിലുണ്ട് എല്ലാം
4 ദിവസം പ്രായമായ ഗൗരാമി കുഞ്ഞുങ്ങൾക്ക് egg yolk കൊടുക്കാമോ
kodukkam
Breeding nu edumbo feed kodukandey?
kodukkanam
Missing your sea fishing a lot 🙁😞
njan kuwait ninnu ponnu
Enth ela anu gourami tankil ittekkanatg
എന്റെ ഗൗരാമി 2 ദിവസായി ബ്രീഡിങ്ങിന് ഇട്ടിട്ട്. പക്ഷെ ഇത് വരെ പത വെച്ചില്ല.
ആണും പെണ്ണും കറക്റ്റ് ആണോ
Ath mature/breeding age aayittundavilla bro...
Food entha kodukunne for parents
live food
moina and artemia illathe valarthavo
pattum
മുട്ട ഇട്ട് കഴിഞ്ഞു ആണും പെണ്ണിനേയും മാറ്റണോ?
പെണ്ണേ മാത്രം മാറ്റണം
Apo radamathe batch enthupatti
Soory video full kanadheyaa nan comant itt
bro ethrmethsa divasama male and female fishine mattiyathu
female egg ittu kazhinjal udan.
male 2 week kazhinju
Chetta indian carp breeding video cheyamo
Oru gouramiyude കുഞ്ഞ് പൂർണ വളർച്ച എത്താൻ എത്ര ദിവസം ആകും
6,8 month
Thanks
Super😀😀😀😀
tks
ചേട്ടാ എന്റെ ഗൗരാമിയുടെ മുട്ട വിരിഞ്ഞില്ല ഇതുവരെ വേഗം വിരിയുമോ
മുട്ട 24 മുതൽ 48 മണിക്കൂറിനകം വിരിയും
👍🏻👍🏻👍🏻👍🏻
tks
1st ബ്രീടിംഗ് കഴിഞ്ഞാൽ 2nd ബ്രീടിംഗിന് എത്ര ടൈം എടുക്കും 2നയും ഒന്നിൽ ഇട്ടാൽ പ്രശ്നം ഉണ്ടോ
3 week kazhinju cheyyam..
ബ്രോ egg വിരിഞ്ഞു എത്ര day കഴിഞ്ഞാൽ male ഫിഷിനെ മാറ്റിയിടണം pls റിപ്ലൈ
male ne 10 days kazhinju mattiyal mathi
@@vineeshRajan 4day കഴിഞ്ഞപ്പോൾ മാറ്റി എന്തെങ്കിലും പ്രശ്നം ഉണ്ടോ
Goura fish sale cheynudo
👌👌👍
വെള്ളം മാറ്റണം എന്ന് ഉറപ്പാണോ
yes
ചേട്ടാ എന്റെ ഗൗരാമി ഇന്ന് മുട്ടയിട്ടു
@@Ponnus-o8n mutta ittu kazhinju female ne matharam mattuka
Please reply .. 🙏🙏🙏🙏🙏😭😭😭 kissing gourami breeding video please 🙏🙏😭 no kissing gourami breeding video UA-cam please help me bro 🙏😭🙏😭🙏🙏😭
വെള്ളം മാറ്റുംപോൾ.. കുഞ്ഞു ങൾ ചാവില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..
illa chavilla
ആണിനെ eppo മാറ്റണം
pennine mutta ittu kazhinjal udan. male ne 2 week kazhinju
വാട്ടർ ചേഞ്ച് ചെയ്യുമ്പോൾ ചെറിയ കുഞ്ഞുങ്ങളെ നഷ്ടപ്പെടില്ല
ഇല്ല എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്
Link ayach tharamo
🤩
Tangs
Ariyoo
Chetta no plzz
njan ippol nattil illaaaa
WhatsApp no tharamo
Lp
നിങ്ങളെ കാണാറില്ലലോ മാഷേ.
thirakkayii poyii
@@vineeshRajan ok👍👍😘
Nice