ഇത്രയും വിലകുറച്ചു ധൃതിപിടിച്ച് കൊടുക്കണോ ചേട്ടാ ആ മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 152 ആക്കികഴിഞ്ഞാണെങ്കിൽ സെന്റിന് കുറഞ്ഞത് 4 ലക്ഷം എങ്കിലും കിട്ടും
നദി ഉണ്ടങ്കിൽ അതിന്റെ അര കിലോമീറ്റർ ചുറ്റളവിൽ സ്ഥലം മേടിക്കരുത്.. ഫ്രീ ആയി തന്നാലും വേണ്ട.. ജീവൻ ആണ് പ്രധാനം.. കൃഷിക്ക് ആണെങ്കിൽ 2018 ലെ വെള്ളം കയറിയ സ്ഥലം എല്ലാം ഇപ്പോൾ ചെടി പോലും കിളിക്കുന്നില്ല.. കിഴക്കൻ പ്രദേശം ആണെങ്കിൽ വസ്തു ന്റെ അടുത്ത് തോട് പോലും ഉണ്ടങ്കിൽ മേടിക്കരുത്.. ഈ അടുത്ത കാലത്ത് ഉണ്ടായ മലവെള്ള പാച്ചിൽ കണ്ടു കാണുമല്ലോ
42cent land sale onda karimannoor Pannoor area rubber thotam kandthil റബ്ബർ മരങ്ങൾ ടാപ്പ് ചെയ്തിട്ട് 3 വർഷമായി. ഇളം മരങ്ങൾ. ടോട്ടോളിന് ഒരേക്കറുണ്ട്, എന്നാൽ ഇപ്പോൾ ഞങ്ങൾ വിൽക്കുന്നത് 45 സെന്റ് മാത്രമാണ് Expected price 30000

ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ഒരു കൃഷിക്കാരനും അതുപോലെ കൃഷിയെ സ്നേഹിക്കുന്ന എല്ലാം കാര്യമായിട്ട് പറഞ്ഞു തന്ന ഒരു അവതാരകനും അഭിനന്ദനങ്ങൾ.
നല്ലൊരു കർഷകൻ ആണ്..ഇത്രയും കൃഷി ചെയ്തിട്ടും പിടിച്ചു നിൽക്കാനാവുന്നില്ലല്ലോ
കിഴക്കോട്ട് മുല്ലപ്പെരിയാർ പ്രശ്നം കൊണ്ട് ആൾക്കാർ വിറ്റുപോകുന്നു
കുറെ സ്ഥലം വന്നു
പുഴയോരങ്ങൾ ഒഴിവാക്കുകയാണ് ഇപ്പോൾ എല്ലാരും
Good , like as a documentary !.
Thank you for your valuable support
@@ourworldbyjivi.k.prabhakar2587 പുള്ളി ട്രോളിയത് ആണ് 😂
വീഡിയോ വലിച്ച് നീട്ടാതെ ചെറുതാക്കിപ്പറയുക:
മുല്ലപെരിയാർ ഡാം പൊളിച്ചുകളഞ്ഞാൽ ഈ സ്ഥലം കചവടം നടക്കും
വളരെ മനോഹരം ഇഷ്ടായി
🎉🎉🎉🎉🎉
താങ്കളുടെ എല്ലാ വീഡിയോയും വില വളരെ കൂടുതലുള്ള സ്ഥലത്തിൻറെ ആണ് സാധാരണക്കാരന് പറ്റിയ ഒന്നുമില്ല
ഇത്രയും വിലകുറച്ചു ധൃതിപിടിച്ച് കൊടുക്കണോ ചേട്ടാ ആ മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 152 ആക്കികഴിഞ്ഞാണെങ്കിൽ സെന്റിന് കുറഞ്ഞത് 4 ലക്ഷം എങ്കിലും കിട്ടും
ആദായം വച്ച് നോക്കിയാൽ വില വളരെ തുച്ഛം !!
വില എത്രയാണ് ബ്രോ എനിക്ക് ഹെറിങ് പ്രോബ്ലം ഉണ്ട്
ഈ സ്ഥലം വിറ്റില്ലേ. ഇത് തൊടുപുഴ അല്ല. എറണാകുളം ജില്ല ആണ്. കപ്പളം, തോമര കാന്താരി ഇതൊന്നും ഒരതായമല്ല
വില കുറക്കാൻ പറയൂ Bro.
പുഴയോരത്തു വസ്തുവും വീടും ചുമ്മാ തന്നാലും വേണ്ടാ. സെന്റിന് 100 രൂപയ്ക്കു പോലും വേണ്ടാ.
മ്മടെ സത്യ ശീലൻ സാറാണോ സൗണ്ട് കേട്ടിട്ട് അങ്ങനെ തോന്നുന്നു
There is one big wall showing, what's that?
സ്വർണകൃഷി അല്ലല്ലോ ചെയ്യുന്നത് alle😏?
മൊത്തത്തിൽ 60 ലക്ഷം കിട്ടിയാൽ ഭാഗ്യം
sold
puzha kodukkanano?
നദി ഉണ്ടങ്കിൽ അതിന്റെ അര കിലോമീറ്റർ ചുറ്റളവിൽ സ്ഥലം മേടിക്കരുത്.. ഫ്രീ ആയി തന്നാലും വേണ്ട.. ജീവൻ ആണ് പ്രധാനം.. കൃഷിക്ക് ആണെങ്കിൽ 2018 ലെ വെള്ളം കയറിയ സ്ഥലം എല്ലാം ഇപ്പോൾ ചെടി പോലും കിളിക്കുന്നില്ല.. കിഴക്കൻ പ്രദേശം ആണെങ്കിൽ വസ്തു ന്റെ അടുത്ത് തോട് പോലും ഉണ്ടങ്കിൽ മേടിക്കരുത്.. ഈ അടുത്ത കാലത്ത് ഉണ്ടായ മലവെള്ള പാച്ചിൽ കണ്ടു കാണുമല്ലോ
ഞാൻ പുഴയോരമാണ് നോക്കുന്നത്
@@jamesjames4621 താങ്കൾക്ക് പുഴയോരത്ത് വിറ്റു പോകാതെ സ്ഥലം ഉണ്ട് എന്ന് ഉറപ്പാണ്
🔥beleya
സ്ഥലം മേടിക്കും അതിൻറെ ഒരു മൂല്യം നോക്കുകയില്ല
ചേട്ടാ വില തീരെ കുറഞ്ഞ് പോയി 😄😄
Mazhakkalathu ee full areayum oru puzhayaakum appo boat erakki tourism nadatham!!!😅😅😅.. athu konda ee vila
😐😐🙄🙄
മുല്ലപെരിയാർ പൊട്ടിയാൽ *ഡിം*
വില വളരെ കുറവാണല്ലോ
ഐശ്വര്യം കൂടുതൽ ഉള്ളതുകൊണ്ടാണോ വീടും സ്ഥലവും വിറ്റുകളയുന്നത്?
ഞാൻ ഈ comment നോക്കി വന്നതാ...😂😂
🙏🙏🙏🙏🙏
ഇവിടെ എന്താ സ്വർണമലീണോ
Ith ithuvare vittupoille?
Illa
മധുര കിഴങ്ങ് കൃഷിയെ പറ്റി അറിയില്ല. അല്ലേ?
Nalla avatharatham. Good
Exchage nokumo
വിലയെത്ര
Labour കിട്ടുമോ കൃഷി ചെയ്യിപ്പിക്കാൻ
കിട്ടും
super
Ellavarum Canada ireland Poland okke poyi Aarkkuvenam India ippo
Price
Rate is too high .
Vilatheere kuranju poyi
Vazhakkulayanu main,
price is very high
Mullaperyaar pottiyaa l ?
അവിടെ ഒരുപാട് പപ്പായ ഉണ്ട് അതു മുയുമനോം വിറ്റു പൈസ ആക്കാലോ 😆😆
Sentin 25 pk25000
42cent land sale onda karimannoor Pannoor area rubber thotam kandthil
റബ്ബർ മരങ്ങൾ ടാപ്പ് ചെയ്തിട്ട് 3 വർഷമായി. ഇളം മരങ്ങൾ. ടോട്ടോളിന് ഒരേക്കറുണ്ട്, എന്നാൽ ഇപ്പോൾ ഞങ്ങൾ വിൽക്കുന്നത് 45 സെന്റ് മാത്രമാണ്
Expected price 30000
still available..?
വെള്ളപൊക്കം 🙄🙄🙄🙄
ആൾ ഓരു ഭീകര ബോറൻ തന്നെ ,വലിച്ചുനീട്ടി .....
J
വെള്ളം കേറുവോ
ഇല്ല
Mullaperiyar 😀
Is this property still available?
42cent land sale onda karimannoor Pannoor area rubber thotam kandthil
റബ്ബർ മരങ്ങൾ ടാപ്പ് ചെയ്തിട്ട് 3 വർഷമായി. ഇളം മരങ്ങൾ. ടോട്ടോളിന് ഒരേക്കറുണ്ട്, എന്നാൽ ഇപ്പോൾ ഞങ്ങൾ വിൽക്കുന്നത് 45 സെന്റ് മാത്രമാണ്
Expected price 30000
Nonsence
വാളൻ അമര എന്നും പറയും
Onnu pods
പോയോ ഇത്
വിലയൊന്നു പറയാൻ പറ്റുമോ
വില ആ വീഡിയോയുടെ അവസാനം ഉണ്ട്
@@ourworldbyjivi.k.prabhakar2587 വില പറഞ്ഞിട്ടില്ല
Price is mentuoned. But too high🤣🤣
Price