റബർ തോട്ടങ്ങൾക്ക് ഇപ്പോൾ പാലായിൽ പോലും ഏക്കറിന് 20 ലക്ഷം മാത്രമേയുള്ളൂ. പഴയ വീടുകൾക്ക്. അടിക്ക് 1500 രൂപ പ്രതീക്ഷിച്ചാൽ മതി. വലിയ വീടുകൾക്ക് ആവശ്യക്കാരില്ല. അങ്ങനെ നോക്കിയാൽ ഒരു 90 ലക്ഷം രൂപയുടെ വിലയാണ് കണക്കാക്കുന്നത്. കൃഷിസ്ഥലങ്ങൾ ഇപ്പോൾ ആർക്കും വേണ്ട. ഫുതുതലമുറ യെല്ലാം നാടു വിട്ടു പോകുന്നു. ഇവിടെയൊക്കെ ഇഷ്ടംപോലെ വീടുകൾ വിൽക്കാൻ കിടക്കുന്നു.
ഈ വിലക്ക് ഒന്നും അടുത്ത കാലത്ത് ഒ ന്നും വിറ്റ് പോകില്ല പുരക്ക് 50 ലഷവും . ഭൂമിക്ക് 80 ലഷം വും കിട്ടാൻ സാദ്യത ഉണ്ട് എന്നാലും, ഒരു കോടി 30 ലക്ഷമാണ് കിട്ടാൻ പോകുന്നത്
Bhoomiyude kidappu kandit, ithu nilam ano ennu samshyikkanam. Parayunna vila realistic allallo. At present nonody is willing to buy agricutural land, especially when there are no availability of labour and uneconomical price of rubber sheets.
അവതരണം ഒട്ടും വിദ്യാഭ്യാസമില്ലാത്ത വ്യക്തികളെ പോലുണ്ട്. ഇങ്ങിനെ പറഞ്ഞാൽ വാങ്ങാൻ ഉദ്വീശിക്കുന്നവർ പോലും വാങ്ങില്ല ചെറുക്കാ. ആദ്യം നല്ല ഭാഷ അവതരണ രീതി ഇതൊക്കെ poyi പഠിച്ചിട്ടു വരൂ ok കൊച്ചക്കാൻ പറഞ്ഞതല്ല തെറ്റുകൾ ചൂണ്ടികാണിച്ചു നന്നാവാൻ പറഞ്ഞതാ ok
വിദ്യാഭ്യാസം ഇല്ല, ഇവിടെ വീട് വില്പനയാണ്. വീടിന്റെ ഭാഗങ്ങൾ നിങ്ങൾ കണ്ടാൽ ആവശ്യം ഉണ്ടങ്കിൽ വിളിക്കുക അപ്പോൾ കാര്യങ്ങൾ പറഞ്ഞു തരും. നിങ്ങളെ ആരെയും ഭാഷ പഠിപ്പിക്കാൻ വേണ്ടിയല്ല ഞങ്ങൾ ഈ ചാനൽ തുടങ്ങിയത്
Pts ഗ്രൂപ്പ് പരിഹസിക്കേണ്ട... ഒരുപക്ഷെ നിങ്ങളുടെ അറിവ് കൂടുതൽ കൊണ്ടാവാം പരിഹസിച്ചത്. ഒന്നോ രണ്ടോ സ്ഥലം ഇങ്ങനെയൊക്കെ വിലകൾ വന്നാൽ അതോടെ ആ സ്ഥലത്തെ വില അതാവും. അത് രേഖപെടുത്താൽ വില്ലേജ് ഓഫിസര്ക്ക് അധികാരവും ഉണ്ട്. അതോടെ പിന്നെ. ഇത്രയും വസ്തു രെജിസ്റ്റർ ചെയ്യാൻ ഒരു 10 സെൻറ് വിളിക്കേണ്ട അവസ്ഥ വരും.

പാലായിൽ നല്ല ഏരിയായിലും 20 ലക്ഷം മാത്രമേ ഉള്ളോ?
@@rambo8884 15,20 പലഭാഗത്തും കോട്ടയതത്തും കിട്ടാൻ ധാരാളമുണ്ട്.
@@basheerajmal9586 👍. House പ്ലോട്ട് ആണിനി വരും കാലം ഡിമാൻഡ്
ഇതിന് വട്ടത്തിൽ ഇരുന്ന് സംസാരിച്ചിട്ട് കാര്യമില്ല കുറെ നീളത്തിൽ ഓടേണ്ടി വരും ഏതാണ്ട് 25 ലക്ഷം വിലവരുന്ന സ്ഥലങ്ങളാണ് അത് അതിലെ വീട് ഒരു ബാധ്യതയും ആകും
പുതു തലമുറ
What is the value?
1.65
വധം അവതരണം. എവിടെയാണ് 2 ഏക്കറിൽ 40 സീറ്റ് കിട്ടുന്നത്?
50 vare kittunnundu
അതും പാലക്കാട്
ഈ വിലക്ക് ഒന്നും അടുത്ത കാലത്ത് ഒ ന്നും വിറ്റ് പോകില്ല പുരക്ക് 50 ലഷവും . ഭൂമിക്ക് 80 ലഷം വും കിട്ടാൻ സാദ്യത ഉണ്ട് എന്നാലും, ഒരു കോടി 30 ലക്ഷമാണ് കിട്ടാൻ പോകുന്നത്
Very good price
എന്തിനാണ് വിൽക്കുന്നത് ഇത്രയും സൗകര്യങ്ങൾ ഉണ്ടാക്കിയിട്ട്
അവർ വിദേശത്ത് ആണ്
ഈ രാജ്യത്തെക്ക് അവർ തിരിച്ചു വരില്ലെ
Super ikka.
Super
Kinarkanikedo
ഇപ്പൊൾ ആർക്ക് വേണം റബ്ബർ തോട്ടം ?ഫ്രീ തന്നാലും വേണ്ട
എന്നാ വേണ്ട
Bhoomiyude kidappu kandit, ithu nilam ano ennu samshyikkanam. Parayunna vila realistic allallo. At present nonody is willing to buy agricutural land, especially when there are no availability of labour and uneconomical price of rubber sheets.
ആഗ്രഹമുണ്ട് പൈസയില്ല.
😂
Trivandrum veedum kadayum kodukkanundo undenkil parayane
Ok
Malapuram bakathundo?
😍👍
സീറ്റ് അല്ല ഷീറ്റ് ആകുന്നു. വെയി അല്ല വഴി എന്ന് പറയൂ.
Ok
😂😊
Malapuram bakathundo? 18:37
Mm
വെള്ളില ഉണ്ട്
@@mohammedshibil3078 22 സെന്റ് ആണോ, വലിയ വീടും
@@ptsgroup അതെ
@@mohammedshibil3078 9645266161വാട്സാപ്പിൽ വരൂ
Nallavarumanamundenkilpinnendinavilkunne
നോക്കാൻ ആളില്ല
Very big, nice home and land. But cost is too much.
Mm
Location. Paranhilla.
നിലമ്പൂർ
Maximum total 80lk.
Last price..1CR
1.6
1 aanel aalund. Ok aano?
1.30ന് ആളുണ്ട് കൊടുത്തിട്ടില്ല
നിലമ്പൂരിൽ റബ്ബർ തോട്ടം കൊടുക്കാൻ ഉണ്ടോ
7 ഏക്കർ ഉണ്ട്
എത്ര രൂപയാണെ പറയപ
നല്ല മലയാളം ശീൽ ലിക്കു
Ok
nice presentation . final price inbox cheyyamo ?
1.65
റെബ്ബർ മരം ഉള്ള സ്ഥലം ഒന്നും ഇപ്പോൾ ആർക്കും വേണ്ട ഇക്കാ
ആണോ
ചെറിയ വിലക്ക് ഏതെങ്കിലും കട കൊടുക്കാനുണ്ടോ?
ഉണ്ട്
കുറെ കടങ്ങൾ കൊടുക്കാൻ ഉണ്ട്
മലപ്പുറം ജില്ലയിലെ തിരൂർ തിരൂരിൽ. എവിടെ എങ്കിലും വീട് കൊടുക്കാൻ ഉണ്ടോ
നോക്കുന്നു
വീട് ഒരുപാട് ഇഷ്ടമായി സുഹുര്‍ത്തേ
Thanks
രണ്ടു കോടി തികച്ചു പറയാമായിരുന്നു
Mm
Nice home
1.20 കിട്ടുമോ
No
What is the price
1.60 cr
പൊന്നാനിയിൽ പുതിയ ചെറിയ വീടു ഉണ്ടേ ഉണ്ടങ്കിൽ അറീക്ക
Ok
Price Is too high may be 85 lakh
Mm
hahaha...chengaayi Erumamundayil ninnum verum 3 kilo meter dhooram enthaalle... Erumamunda kidakkunnath thanne kaadinakatha.centinu 20000 vech dhaaralam kittanund.
അയ്സരി
ഈ വീട്ടിൽ ഞാൻ പോയിട്ടുണ്ട് 🥰
അയ്സരി
അത് ശരി @@ptsgroup
Ayyo..orupade koodunnu prabashanam. Talk only to the point n don't do exageration n avoid boredom
നാട് സിപിഎം അല്ലെ
🤔
Enthannu final price.
Potta .. oullathe para ..
😂1.60
Nice talk
നിലവിൽ ലഭ്യമാണോ അതോ വിറ്റുപോയോ
ലഭ്യമാണ്
90 laks ready cash
വീടും 40 സെന്റും തരാം
120 ആണെന്‍കില്‍ നമുക്ക് നോക്കാം
1.5 ആണങ്കിൽ നോക്കാം
1 cr
Machuo Chakka 2 cr
😀
nalla naal ellam nalle 😆😆
😀😀😀
Price is too low
പറഞ്ഞതന്നെ പറഞ്ഞു വെറുപ്പിക്കല്ലേ മോനേ
Ok ബ്രോ
50 lkh
50ലക്ഷം ഒരു വട്ടം, അടുത്തത്
Try to say location and price clearly even last of the vedeo .no one ready to hear this kind blody explanations.
No voices at all? No ideas what he talked
നിങ്ങളുടെ വിവരണം മഹാ ബോറാകുന്നു, ശ്രദ്ധിക്കണം,
😀ശ്രദ്ധിക്കാം
@@ptsgroup പോടാ
നല്ല വരുമാനം ഉണ്ടെങ്കിൽ എന്തിനാണ് കൊടുക്കുന്നത്?
വരുമാനം ഇഷ്ട മില്ലാത്തവർ ആണോ?
Mm
വില കൂടുതൽ ആണ് മൊത്തം 120 കിട്ടുമെങ്കിൽ ഭാഗ്യമായിരിക്കും
Mm
സ്ഥലം എവിടെയാണ്?
നിലമ്പൂർ
Kurachu Thallu
അവതരണം ഒട്ടും വിദ്യാഭ്യാസമില്ലാത്ത വ്യക്തികളെ പോലുണ്ട്. ഇങ്ങിനെ പറഞ്ഞാൽ വാങ്ങാൻ ഉദ്വീശിക്കുന്നവർ പോലും വാങ്ങില്ല ചെറുക്കാ. ആദ്യം നല്ല ഭാഷ അവതരണ രീതി ഇതൊക്കെ poyi പഠിച്ചിട്ടു വരൂ ok കൊച്ചക്കാൻ പറഞ്ഞതല്ല തെറ്റുകൾ ചൂണ്ടികാണിച്ചു നന്നാവാൻ പറഞ്ഞതാ ok
വിദ്യാഭ്യാസം ഇല്ല, ഇവിടെ വീട് വില്പനയാണ്. വീടിന്റെ ഭാഗങ്ങൾ നിങ്ങൾ കണ്ടാൽ ആവശ്യം ഉണ്ടങ്കിൽ വിളിക്കുക അപ്പോൾ കാര്യങ്ങൾ പറഞ്ഞു തരും. നിങ്ങളെ ആരെയും ഭാഷ പഠിപ്പിക്കാൻ വേണ്ടിയല്ല ഞങ്ങൾ ഈ ചാനൽ തുടങ്ങിയത്
ഞാൻ നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു 👍👌 മഞ്ജുഷ പറഞ്ഞത് വളരെ ശരി.
Nalla veruppikkal Avatharanam
1.85 cr toomuch
നിന്റെ നമസ്കാരം കേട്ടപ്പഴേ എനിക്ക് തോന്നി ഉടായിപ്പ് ആണെന്ന് 😂😂😂
😀
😂
Entha kunjhappo rooms 12+12 kanum
ആളെവടിയാക്കുന്ന നിന്റെ ആ നമസ്ക്കാരംഒഴിവാക്ക്
വേല കുറവാ ശെരി ആകുല
അന്നേ ഈ പണിക്ക് പറ്റൂല നിനക്ക് അറിയൂല വീഡിയോ എടുത്ത് പരസ്യം ചെയ്യല് 🤣🤣🤣
😂😂😂😭
2ac 20+ 20 veedu30 laks
Total 70 laks
Mm
നിനക്ക് രസമുള്ളത് ഞങ്ങൾക്ക് രസം തോന്നേണ്ടേ ? നീ ഇപ്പോഴത്തെ മോഡൽ കണ്ടിട്ടില്ല എന്ന് തോന്നുന്നു. പോടേ
🥰🥰🥰😂👌
ആദ്യം സംസാരിക്കാൻ പടിക്ക് vloger
Ok
Mal
Podsooola
👍🌹
ഇങ്ങനെ വിവരണം ചെയ്തതാ മഹാ ബോർ
മനസ്സിലാകുന്നുണ്ടോ ബ്രോ
മലയാളം നന്നായി പറയാൻ പഠിക്കെടാ
Ok സാർ
മുൻപ് മലയാളം പറയാൻ പഠിക്കൂ
ഇന്ന് മുതൽ പഠിക്കാൻ പോകുകയാ.... അനുഗ്രഹം വേണം 🌹
Poda kunne
😂ok ഡാ
Podathendi
😀👍👌നെല്ല പേര്
രണ്ട് ഏക്കർ സ്ഥലത്തിനും വീടിനും കൂടെ ഒരു 85 ലക്ഷം രൂപയ്ക്ക് പോരുമോ
ഇത് പോരില്ല വേറെ നോക്കാം നമുക്ക്
ഫാബ്രിക്കേഷൻ ഫുൾ തടികൊണ്ടാണ് 🤣
😂😂😂
😂😂😂😂ഈ വേലയ്ക്കു പോയത് തന്നെ
ഏത് വേല
വില പറഞ്ഞു. രെജിസ്റ്റർ സമയത്ത് ഈ കാശ് ആധാരത്തിൽ കാണിച്ചില്ല എങ്കിൽ വിറ്റവന് ഒരു പണി പ്രതീക്ഷിച്ചോളൂ...
ഓഹോ
👍
Pts ഗ്രൂപ്പ് പരിഹസിക്കേണ്ട... ഒരുപക്ഷെ നിങ്ങളുടെ അറിവ് കൂടുതൽ കൊണ്ടാവാം പരിഹസിച്ചത്. ഒന്നോ രണ്ടോ സ്ഥലം ഇങ്ങനെയൊക്കെ വിലകൾ വന്നാൽ അതോടെ ആ സ്ഥലത്തെ വില അതാവും. അത് രേഖപെടുത്താൽ വില്ലേജ് ഓഫിസര്ക്ക് അധികാരവും ഉണ്ട്. അതോടെ പിന്നെ. ഇത്രയും വസ്തു രെജിസ്റ്റർ ചെയ്യാൻ ഒരു 10 സെൻറ് വിളിക്കേണ്ട അവസ്ഥ വരും.
@@aliyar916 പരിഹസിക്കുകയല്ല ബ്രോ..
Adipoli