ഏറ്റവും അധികം complaints വരുന്ന ഫോണുകൾ ഇതൊക്കെയാണ്.. 😯

Поділитися
Вставка
  • Опубліковано 7 лют 2025
  • #arunmobiledoctor #pocoxseries #samsungexynosproblem #realme9propluscamerafogg #vivos1prorestarting #nokiakeypad

КОМЕНТАРІ • 440

  • @rajeevrs9467
    @rajeevrs9467 2 роки тому +9

    Onplus 9r ഒരു വർഷം 3 മാസം ആയപ്പോൾ ഫോൺന്റെ ഡിസ്പ്ലേയിൽ ഒരു പിങ്ക് ലൈൻ വീണു oneplus free of cost ൽ മാറി തന്നു

  • @saneeshsanu1380
    @saneeshsanu1380 2 роки тому +1

    ഒരു ഫോൺ വാങ്ങാൻ പോകുന്ന ഒരാൾക്ക് ഏറ്റവും കൂടുതൽ ഉകാരപ്പെടുന്ന വീഡിയോസ് ആണ് ഈ ചാനലിൽ വരുന്ന എല്ലാം. കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കും. നെഗറ്റീവ്സ് അറിഞ്ഞ് വേണം ഫോൺ എടുക്കാൻ എന്ന അഭിപ്രായക്കാരനാണ് ഞാൻ. ഒരുപാട് യൂറ്റൂബ് നോക്കുന്ന ആളാണ് ഞാൻ . വീഡിയോ ലെങ്ങ്ത്ത് കൂടിയതു കൊണ്ട് സ്പീഡ് കൂട്ടി കാണാൻ പറയുന്ന ഒരു യൂറ്റൂബറെ ഞാൻ ആദ്യം കാണുകയാണ്. 👌👌👌ഞാൻ ഒരു മാസം മുൻപ് F22 4 ജി.ബി എടുത്തു. നല്ല ഫോൺ ആണ്. ചാർജ്ജ് ഇടുമ്പോൾ മാത്രം ചൂടാവുന്നുണ്ട്. ആദ്യം ഉണ്ടായില്ല. ഇപ്പൊ ഉണ്ട്. എന്തായിരിക്കും. F22 6 ജി ബി റാം ന്റെ ഫോണിന് ഈ പ്രശ്നം ഇല്ല.

  • @thavoochi
    @thavoochi 2 роки тому +1

    ഒരുപാട് ഗുണമുള്ള വിവരണൾ അവതരിപ്പിക്കുന്നത് കൊണ് ഈ വീഡിയോ എനിക്ക് ഇഷ്ടമായി. പക്ഷേ സംസാരത്തിൽവന്നു പോകുന്ന ശൈലിയിൽ എവിടെയോ ഒരു മിസ്മാച്ചിംഗ്. ഒന്ന് ശ്രദ്ധിച്ചാൽ The best one ആകും

  • @joskystephen8136
    @joskystephen8136 2 роки тому +9

    ഇത്രയും സത്യസന്ധമായ ഒരു review തന്നതിന് thanks... God bless you..,

  • @AaBb-v9e6n
    @AaBb-v9e6n 4 місяці тому +1

    CONGRATULATIONS
    Very useful video THANKS

  • @rrr9484
    @rrr9484 2 роки тому +3

    സത്യസന്ധമായി വീഡിയോ ചെയ്തോളൂ.. സാധാരണക്കാർ കളിപ്പിൽ ചെന്ന് ചാടാതിരിക്കട്ടെ .. കട്ട സപ്പോർട്ട്..

  • @user-np1dq2if9v
    @user-np1dq2if9v 2 роки тому +11

    Good bro
    Am also technician (chip level)
    Customers ariyeeda karyangalaan ithellam👍

  • @HARMONYDSS
    @HARMONYDSS 2 роки тому +17

    Realme XT (8gb ram 128 gb) ഫോൺ രണ്ടര വർഷമായി ഉപയോഗിക്കുന്നു..യാതൊരു പ്രശ്നവും ഇതുവരെ ഇല്ല...ഇത് Complaint ആയാൽ Realme യുടെ ഫോൺ തന്നെ വാങ്ങും...

    • @Bins_P_Anil
      @Bins_P_Anil 2 роки тому +1

      Same here ntteyum realme XT annu ethu vareayittum yathoru pershanavumilla

    • @worldvibe6908
      @worldvibe6908 2 роки тому +1

      Realme X 4 eyer yousing no compliment

    • @dennysam221188
      @dennysam221188 2 роки тому

      Njan Realme XT 8gb 128gb model 3 year aayi upayogikkunnu. Oru problem ethuvare Ella. Njanum upgrade realme il thanne nokkunnath.

    • @മുത്തുപാണ്ടികോട്ട
      @മുത്തുപാണ്ടികോട്ട 2 роки тому

      @@worldvibe6908 dai oru mayathil thallu 3 kollam alle😄

    • @1Sudheesh
      @1Sudheesh 2 роки тому

      @@മുത്തുപാണ്ടികോട്ട Realme x 4 year

  • @subhashmadhavan9855
    @subhashmadhavan9855 2 роки тому +2

    കംപ്ലെയിൻ്റുള്ള ഫോണുകൾ കൂടുതൽ എന്നാൽ പറയണമെങ്കിൽ ആദ്യം അത് എത്രത്തോളം ഇറങ്ങി എന്ന് നോക്കണം.. ചില മോഡലുകൾ ലക്ഷങ്ങൾ ഇറങ്ങിയിട്ടുണ്ടാവും.. ചിലത് കുറച്ചെണ്ണമെ ഇറങ്ങിയിട്ടുണ്ടാവുകയുള്ളു... ആയിരത്തിൽ എത്ര എണ്ണത്തിനാണ് കംപ്ലെയിൻ്റുള്ളതെന്ന് കണ്ടെത്തിയാൽ മാത്രമേ ഏതാണ് നല്ലതെന്ന് മനസിലാക്കാൻ പറ്റൂ... മിക്കവാറും എല്ലാ പ്രമുഖ കമ്പനിയുടെ ഫോണുകൾക്കും എന്തെങ്കിലുമൊക്കെ കംപ്ലെയിൻ്റുകൾ കാണ്ടിട്ടുണ്ട്...

  • @musicbytes3382
    @musicbytes3382 2 роки тому +2

    Thank you

  • @nishat235
    @nishat235 2 роки тому +1

    Samsung M31 has this issue as you said

  • @medhoshp5458
    @medhoshp5458 2 роки тому +1

    nokia c30 screen freezing powerbutten off akki on akkiya sheriyakum edakk edakk und pls help

  • @DakiniAmmoomma-c9g
    @DakiniAmmoomma-c9g 3 місяці тому

    Redmi note 8 pro 5 years. 5 yrs ന് ശേഷം സ്‌ക്രീനിൽ black patch കണ്ടു തുടങ്ങി. But used minimum 8hrs per day five long years.

  • @JissMathew2
    @JissMathew2 2 роки тому +4

    എൻ്റെ OnePlus 8T ൽ display line വന്നാരുന്നു. Warranty കഴിഞ്ഞിരുന്നു. Service centre ൽ കാണിച്ചപ്പോ ഫ്രീ ആയി display replace ചെയ്തുതന്നു.

  • @AbdulHameedvCalicut-i9g
    @AbdulHameedvCalicut-i9g 3 місяці тому

    തെ റി പറയുന്ന വർ പറയട്ടെ നമ്മൾ പൈസ കൊടുത്തു വാങ്ങുന്നത് നല്ലതാവണം ചേട്ടൻ ധൈര്യ മായി മൂന്നോട്ട് പോവൂ ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്

  • @hippilemon4489
    @hippilemon4489 Рік тому

    One plus 9R line veezhumo software update cheythu ithuvare line veenatilla

  • @Pushpa-ne7lh
    @Pushpa-ne7lh Рік тому

    Hi brother....reball cheyithitum redmi note 10 pro max work cheyunila.

  • @ginger97863
    @ginger97863 2 роки тому +4

    Ee led displays il line varathe nokaan olla tips paranj tharoo
    Ente phone REALME aan AMOLED display aan

  • @aneeshmohanan6355
    @aneeshmohanan6355 2 роки тому +1

    5 g- 7+ bands
    Battery-5000 mah abv
    Fro t cam-16 mb ab
    Display-Amoled
    Processor-good
    Avoid poco, Mi, Redmi
    Budget -25 k
    Pls suggest

    • @ananthakrishnanrs7554
      @ananthakrishnanrs7554 2 роки тому

      Motorola g71

    • @playyahoo790
      @playyahoo790 2 роки тому +1

      Motorola ege 30 available at
      flip kart for 23000 if u have icic card u will get additional 1000 rupees offer.... Moto edge 30 is 144 hz display... Clean android 50 mp camera ois + 50 mp ultra wide snapdragon 778 + processor 5 g 13 bands... 4g + carrier aggregation etc

  • @farooquebavode2343
    @farooquebavode2343 2 роки тому

    ഒരു നല്ല ഫോൺ വാങ്ങണം: 25000 രുപ : നല്ല കേമറ ആയിരിക്കണം മെമ്മറി കാർഡ് ഉപയോഗിക്കാൻ കഴിയണം. ഏതാണ് നല്ലത് പറയുമോ ?

  • @ananthupn
    @ananthupn 11 місяців тому

    REDMI PHONES GAMING NNU EDUKKAN PATTUVO

  • @vandhanatk4296
    @vandhanatk4296 Рік тому

    Samsung s21 fe sd 888 varient for 32k is worth it

  • @രാരാബോസ്സ്
    @രാരാബോസ്സ് 2 роки тому +2

    ഞാൻ ഒരു കാര്യം പറയട്ടെ, കുറച്ച് മുന്നേ പറയണം എന്നു വിചാരിച്ചതാണ് പക്ഷെ എഴുതാൻ ഉള്ള മടി കാരണം പറഞ്ഞില്ല,
    ഈ നെഗറ്റീവ് കമെന്റ് ഇടുന്നവർ ഇട്ടോട്ടെ മൈൻഡ് ചെയ്യണ്ട, ഞാൻ മനസിലാക്കിയതിൽ വെച്ച് താങ്കളുടെ ഈ ചാനലിന്റെ പേരുണ്ടല്ലോ, (mobile doctor ) അത് നൂറുശതമാനം താങ്കൾക്ക് യോജിച്ച പേര് തന്നെയാണ്, കാരണം മറ്റുള്ള യൂട്യൂബ് ചാനലുകൾ വെച്ച് നോക്കുമ്പോൾ താങ്കൾ ഒരു മൊബൈൽ ഡോക്ഡർ തന്നെയാണ്, അതിലാർക്കും ഒരു സംശയവും ഉണ്ടാവില്ല, ഒരു പക്ഷെ മറ്റു ചാനലുകളെ പോലെ ഈ ചാനലിന് ഫോള്ളോവേഴ്സോ, വ്യൂവേഴ്സോ കൂടുതൽ ഇല്ലാതിരിക്കാം, എന്നാലും ഒന്നാമൻ, താങ്കൾ തന്നെയാണ് 🧡
    അല്ലാതെ കുറച്ചുപേർ അവർക്ക് ഇഷ്ടമുള്ള, ഫോണുകളെ പുകഴ്ത്തി പറയുന്നു... മറ്റു ചിലർ ശബ്ദം കൊണ്ടു വലിയ ആളക്കാൻ ശ്രമിക്കുന്നു... അത്രേയുള്ളൂ. താങ്കളാണ് ശരി, 🙏

  • @bibinvijayan8292
    @bibinvijayan8292 2 роки тому

    Moto egde 20 fusion compalant undo

  • @statusvideos8500
    @statusvideos8500 Рік тому

    Realmi narzo pro 5g yil kuzhappam ondo

  • @Bins_P_Anil
    @Bins_P_Anil 2 роки тому +3

    Snapdragon 888 and 8 gen 1 heat and throttling varan Karanam Samsung annu ee chip manufacturer cheythey athannu problems ullathu eppo snapdragon TSMC company ayittannu work cheyunne atha 8 gen 1 plusill heating and throttling illathey apple TSMC company ayittannu chip manufacturer cheyunne
    Phone vangumboll proccessor nokkam athupolle thanne aa proccessor manufacturer ethu company aa cheythey ennum nokkanam ettavum best TSMC company aaaa

  • @tajgalary3993
    @tajgalary3993 2 роки тому +1

    Hi bro ningal redmi note 10 pro cpu reball cheidh tharumo same problema

  • @sajosunny3579
    @sajosunny3579 2 роки тому +2

    Software update vazhi alla problem varunne, quality kuranga parts 1yr kazhinju pokum

  • @sathangaming7369
    @sathangaming7369 2 роки тому

    Ndet reno 5 pro aaanu atilum line ond.. green pink lines ond ippo🙁

  • @ajayvincent7351
    @ajayvincent7351 2 роки тому +1

    Epo mi 11 ne 5g edukunathil kuzhapamido. Phone eganane

  • @MubashirKK
    @MubashirKK 2 роки тому +1

    *Realme ജീവിതത്തിൽ ഇനി ഒരിക്കലും വാങ്ങില്ല.*
    *4000 രൂപയുടെ micromax പോലും 10000 രൂപയുടെ Realmeയേക്കാൾ നന്നായി പ്രവർത്തിക്കുന്നുണ്ട്.*
    *ഉപയോഗിക്കുമ്പോൾ ഫോൺ സ്റ്റെക്ക് ആവുക,ഓവർ ഹീറ്റിങ്ങ് തുടങ്ങി മൊത്തത്തിൽ പ്രശ്നം ആണ്.*

    • @sajosunny3579
      @sajosunny3579 2 роки тому

      Phone nte name??, ente vtil realme 8 pro and narzo 50

    • @MubashirKK
      @MubashirKK 2 роки тому

      @@sajosunny3579 Realme C12 വളരെ മോശം ആണ്.
      എൻ്റെ കയ്യിൽ micromax Q462 model ഉണ്ടായിരുന്നു. അത് റിയാൽമിയേക്കാൾ നന്നായി വർക്ക് ചെയ്യും. മാത്രമല്ല പൈസയും കുറവാണ് 4,450 രൂപയാണ് ഞാൻ വാങ്ങുമ്പോൾ ഉണ്ടായിരുന്നത്. ഇപ്പോഴും ഒരു കുഴപ്പവുമില്ല.വർക്ക് ആണ് ഏകദേശം 4 വർഷത്തിന് മുകളിൽ ആയി ഉപയോഗിക്കുന്നു 😃.
      റിയൽമി എടുത്തത് മുതൽ വളരെ മോശമായിരുന്നു.

  • @gokuldassr4529
    @gokuldassr4529 2 роки тому +1

    Athe bro paranjathe crcta oru brandineyum fan boy ayitoru kartavumilla namalk avr phone fanboy anenu paranje verutheyonum tharulla namal kastapeettu undakiya cash thanne venam phone alla enthu product vaganum

  • @jaisontm5804
    @jaisontm5804 2 роки тому

    Micromax in 2b. Moto e40 edukamo. Complaint undo

  • @mammuyahiya6210
    @mammuyahiya6210 5 місяців тому

    എനിക്ക് ഒരു പുതിയ ഫോൺ എടുക്കണമെന്നുണ്ട്. അത് ഏത് ഫോൺ ആണ് നല്ലത് ഞാൻ ഉപയോഗിക്കുന്നത് റെഡ്മി നോട്ട് 8 റെഡ്മി 13 por ഈ ഫോൺ എങ്ങനെയുണ്ട് ഫോൺ വാങ്ങിക്കണം എന്താണ് താങ്കളുടെ അഭിപ്രായം പറയാം

  • @Lakme03-91
    @Lakme03-91 2 роки тому

    Well said brother. Correct

  • @tj1368
    @tj1368 2 роки тому

    ഇനിയിപ്പോ ഏത് ഫേൺ ആണ് നല്ലത്, അത് പറഞ്ഞില്ല, വീഡിയോ യിൽ നിന്നും ഒന്നും മനസ്സിലിക്കാൻ സാധിച്ചില്ല.യാതെരു പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ഒരു ബ്രാൻഡ് അതും 5ജീ ഫേൺ ഏതാണെന്ന് പറയാമോ, ഞാൻ ഒരു 5ജീ ഫേൺ വാങ്ങാൻ ഉദ്ദേശിക്കുന്നു, താങ്കളുടെ അഭിപ്രായം അറിയാൻ താൽപ്പര്യം.

  • @sabucheriyil1
    @sabucheriyil1 Рік тому

    Informative ❤

  • @kmbalakrishnan2901
    @kmbalakrishnan2901 2 роки тому

    മറ്റ് ഫോണുകളെ അപേക്ഷിച്ച് Nokia Smart Phone ൻ്റെ complaints എങ്ങനെയാണ്

  • @Roshanxxx111
    @Roshanxxx111 2 роки тому +2

    Mone onnu vekthamayit para ithenthina speed kootunnath ninak evide enkilum povan tirakunda.

  • @shinojmohan2623
    @shinojmohan2623 2 роки тому

    very nice vedio... I really liked it... simple truthful and informative...
    thank you brother....

  • @statusvideos8500
    @statusvideos8500 Рік тому

    Bro motrolo phone egane ond

  • @shibukthomas4765
    @shibukthomas4765 2 роки тому

    exynos processor phone edukkamo

  • @roypaul5518
    @roypaul5518 2 роки тому +2

    Well explained Brother. Can explain which are the best phones under 20000

  • @anilkumarg4615
    @anilkumarg4615 2 роки тому

    ലോകത്തിലെ ഏറ്റവും വലിയ പ്രാട് സർവിസ് സെന്റ് റുകൾ നമ്മുടെ തിരുവനന്തപുരത്ത് ഉണ്ട് പോകുന്ന സമയത്ത് എത്ര രൂപ ആകും എന്ന് പറയില്ല പിന്നെ ഫോൺ വിളിച്ച് വാറൻറി പിരമിഡ് ആയാലും ശരി പുതിയ ഫോൺ നെ കാലും കൂടുതൽ കാശ് വാങ്ങും ഇല്ലാതായൽ പുതിയ ത് വാങ്ങുന്ന താണ് നല്ലത്

  • @mahesh6200
    @mahesh6200 2 роки тому

    Mobile shop evide?

  • @gopikrishnanj7901
    @gopikrishnanj7901 2 роки тому

    Samusng s20 fe engana und nalla phone ano

  • @dundunajmu
    @dundunajmu 2 роки тому

    Redmi not 8 pro 4 varshamayi upayokilkunnu oru prashnavum ellaand

  • @whitemusicdj
    @whitemusicdj 2 роки тому

    Samsung M seriesilaanu athu kooduthalum kaanapedunathu...

  • @jishnukrishnageetha3326
    @jishnukrishnageetha3326 2 роки тому

    Bro i have an nokia 8.1 it's software is damaged, i given to many places to repair it but no one's is able to repair it. Can you help me...?

  • @batmon5368
    @batmon5368 2 роки тому +1

    Nice informative video.... But vivo phonukalude batteryil varuna resistor, athu battery and phonine protect cheyan ullathalle. Athu short cheythal protection illathavukayalle... Its risk for battery, motherboard and the person

  • @Prajikc
    @Prajikc 2 роки тому

    IQ neo 6 il Bluetooth issue undo. Ente phonil call cheyumbo BT device connect cheythal voice disturb aakunnu. Format cheythittum sariyayilla. Music kelkaan problem illa. BT device vere phonil connect cheyth nokki, prasnamila

  • @jasirjasir9287
    @jasirjasir9287 Рік тому

    ഞാൻ samsung M31s ഉപയോഗിക്കുന്നത് മേടിച്ചു ഒരുവർഷത്തിനുള്ളിൽ bord അടിച്ചുപോയി waranty ഉള്ളതുകൊണ്ട് bord മാറ്റിക്കിട്ടി

  • @jostheboss17
    @jostheboss17 2 роки тому +5

    Extended warranty നല്ല കാര്യം brandukal ഇത് കൊടുക്കേണ്ടത് ആണ്

  • @eccentric9623
    @eccentric9623 2 роки тому +2

    Samsung m30s വാങ്ങി 2 മാസത്തിനുള്ളിൽ board complaint ആയിട്ടുണ്ട്

  • @alnariyas1051
    @alnariyas1051 2 роки тому +1

    Moto g82 5g engnaund

  • @SreejithM-ns6xo
    @SreejithM-ns6xo 9 місяців тому

    IQQ z6 5g nallathano

  • @pesshameem5057
    @pesshameem5057 2 роки тому +1

    Redmi not 10s njan order cheythkn ...any problems..plz reply

  • @samuelsam4448
    @samuelsam4448 2 роки тому

    Samsung s20 fe 5gkk enthakillum complaintukall ullathiii arreiyoo..

  • @MAJORYTC
    @MAJORYTC 2 роки тому +1

    Iqoo neo 6 complaite vallathum undo

  • @sabeersabeer671
    @sabeersabeer671 2 роки тому

    Iqoo neo 6 എങ്ങനെയാ ഫോൺ?.. ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്.. ഉപയോഗിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയു പ്ലീസ്...

  • @abisinan245
    @abisinan245 2 роки тому +1

    oppo a11k apps auto Close😔problem fix video plz

  • @gokuldassr4529
    @gokuldassr4529 2 роки тому

    Athe bro speed korache kuduthall anu athonu clear akkiya onude reach avum enna nu ente oru thonal

  • @abhin_c_l
    @abhin_c_l 2 роки тому +2

    Nokia Android smartphones complaint varunnundo

    • @ARUNMOBILEDOCTOR
      @ARUNMOBILEDOCTOR  2 роки тому

      Gulfil ninnum kondu varunna models complaints varunnund

    • @abhin_c_l
      @abhin_c_l 2 роки тому

      @@ARUNMOBILEDOCTOR ooh
      Ente Nokia 1 nalla heat aavunnund, processor aano preshnam. Athupole athinte batteryum nikkunnilla. Ethenkilum mobile kadayil kodutha battery change cheyyaan patto

  • @rajeshchandran6541
    @rajeshchandran6541 2 роки тому

    pls suggest a 5g mobile under 16k.

  • @aneesh6262
    @aneesh6262 2 роки тому

    Hello bro onnu help chayumo?????samsung f series phone vagikkamo???
    Samsung F22 phone aanu

  • @ponnuponnu5249
    @ponnuponnu5249 2 роки тому +1

    Thanks

  • @jishnugp111
    @jishnugp111 2 роки тому

    bro oru under 20000 varana 4G olle
    5000 mah battery
    Full Amoled display
    8 / 128
    athrem varana nalla oru phone suggest cheyuo

  • @ratheeshkalari4074
    @ratheeshkalari4074 2 роки тому

    Infinix zero 5g enganeyan bro .issues vararindo

  • @lithanmr7285
    @lithanmr7285 2 роки тому

    Thanks brother 👍

  • @arunmdaz8476
    @arunmdaz8476 2 роки тому +3

    Motorola phones എങ്ങനെ ഉണ്ട്

  • @RVXZEMU77
    @RVXZEMU77 2 роки тому

    Bro iqoo mobile okkey kollavo

  • @renjithrajan8220
    @renjithrajan8220 2 роки тому +1

    Redmi note 10 pro max : 16 മാസം മുമ്പാണ് വാങ്ങിയത്. ഇപ്പോള്‍ mother board complient.

  • @harisavmuthu6594
    @harisavmuthu6594 2 роки тому +2

    vivo X80 Pro+ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ

  • @bibin4617
    @bibin4617 2 роки тому +1

    IQoo phone engane unde??

  • @albinsebastian924
    @albinsebastian924 2 роки тому

    Bro anik oru phone adukkanam
    Under 20/30 k vare nokkam
    Best camera and battery capacity ulla nalla phone eth Anu suggeste chiyavoo plzzzz

  • @krishnapriya5189
    @krishnapriya5189 10 місяців тому

    Oppo egane ond??

  • @vishnupv228
    @vishnupv228 2 роки тому +1

    Bro ee iqoo phone engane yannu enthenkilum issues undavumo athupole iqoo neo 6ni enthenkilum prasnam varumo

  • @Visualtech26
    @Visualtech26 2 роки тому

    Useful video.. thanks bro.. ❤️

  • @gaminggamer2266
    @gaminggamer2266 2 роки тому +5

    1:55 realme 9 pro + 🤣🤣😂🤣
    The best
    The best ever
    The best smartphone at this price
    Thali thali vitu baki ulavara kondu vangipicha oru mahan unde😂😂😂🤣🤣
    Saakshal call me
    (Njan oru fan okayanu but enalum paranjanu olu) 🤣🤣

  • @jamsheed-sd1bb
    @jamsheed-sd1bb 2 роки тому

    Bro ente Samsung phone s20 ultra July udaten shesham display green white aaay upayogikkan patunilla display change cheyyana company parayunne veruthupooy Samsung
    Cheeeeting brand aan Samsung aarum edukkaruth

  • @che9785
    @che9785 2 роки тому +2

    മോട്ടോറോള ഫോൺ എങ്ങനെയുണ്ട് ബ്രോ

  • @hilurmohammed2023
    @hilurmohammed2023 2 роки тому

    Phone battery mattiyitum battery sudden aaitokke 80 to 0 okke aavunnund.. Ith engane sheri aakkum

  • @eldhouthup5952
    @eldhouthup5952 2 роки тому

    Broo video okke poli informative ane💪💪
    Samsung galaxy S8 display replace cost etra varum maximum kurach

  • @dominictk1909
    @dominictk1909 2 роки тому +2

    Realme 9 pro plus Ipoo offer il edukanon or avoid?

  • @emilkjames8269
    @emilkjames8269 2 роки тому

    Realme 9pro plus camera fog over heating battery drainage issues entha oru solution bro

  • @arunr2350
    @arunr2350 2 роки тому

    Goodvdeooo❣️

  • @fahadyanifash
    @fahadyanifash 2 роки тому

    Thanks for the information bro😊

  • @majesticmahi123
    @majesticmahi123 2 роки тому +1

    LAVA angni Enganeyund??

  • @abdulmajeedk2661
    @abdulmajeedk2661 2 роки тому

    Samsung galaxy s9 plus പെട്ടെന്ന് സ്ക്രീൻ കറുത്ത് പോകുന്നു,, സ്ക്രീൻ ഫ്ലിക്കറിങും ഉണ്ട്.,, ഒന്നും കാണാനും കേൾക്കാനും കഴിയുന്നില്ല,, എന്താണ് കാരണം?'എന്താണ് പരിഹാരം?? ചലർ പറയുന്നത് സാംസങ്ങ് കമ്പനി കസ്റ്റമറെ പറ്റിക്കുന്നതാണെന്നാണ്.

  • @mathewsphilip6832
    @mathewsphilip6832 2 роки тому

    Well said dear
    🙏

  • @Drasenzyt
    @Drasenzyt 2 роки тому

    Pocox2,x3 phone dead aayi varunnu speaker, camera അങ്ങനെ kure please എന്താചെയ്യണ്ടത് പോലും അറിയണില്ല അതിനെ പറ്റി ഒരു വിഡീയോ ഇട്ടാൽ ഒരുപാട് poco usersinu ഉപകരമായിരിക്കും

  • @saraths1914
    @saraths1914 2 роки тому

    Vivo v23 pro 108 mb cam 5G ithil back camera vach objects enthenkilum eduthal quality kittunnu but manushane edukumbol photo enhance kurav aitt aan varunnath pole oru quality kitunilla ?? Software update vannal ith sheri agumairiko ??

  • @arunn.b7193
    @arunn.b7193 2 роки тому

    charge cheyyan kure time edukkunnu vivo y19 endhayirikum issue

  • @ajaysanthosh9755
    @ajaysanthosh9755 2 роки тому

    Realme 9 5g se under 20k best choice aano??

  • @roopakraju3987
    @roopakraju3987 2 роки тому

    nte M51 model aanu 2021 may aanu edthe ipo athinu restart problem und,
    phone Auto restart aakum nik thonunnu android12 lek upgrade cheyth kazhinj aanu thudankiyathu, 7000 mah battery aanu ippo battery capacity nalla kuranju 1 day kashtty

  • @its_me_basi..7237
    @its_me_basi..7237 2 роки тому +1

    Moto edge 30engane und .enthangilum complaints varaarindo...?

  • @Josephcv-g3s
    @Josephcv-g3s 22 дні тому

    Good

  • @dileepv7226
    @dileepv7226 2 роки тому

    Motorola edge 30 engane und pls reply

  • @ananthuraj1836
    @ananthuraj1836 2 роки тому +1

    Bro Samsung m52 5G phonine kurichu enthanu abhiprayam... Orennam eduthaa kollavennundu.... Aaa phoninte rangil vere nalla phone undoo

  • @deepuvijayan2374
    @deepuvijayan2374 2 роки тому +2

    Congratulations 🎊 👏 💐