ജയൻ ഓർമ്മകൾ 13: ജയനെക്കുറിച്ച് സീമ | Seema Interview | Jayan Memories

Поділитися
Вставка
  • Опубліковано 2 жов 2024
  • മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ്‌ ജോഡികളിൽ ഒന്നായിരുന്നു ജയനും സീമയും. സീമക്ക് ആരായിരുന്നു ജയൻ? സീമ മനസ്സ് തുറക്കുന്നു...
    #jayan #seema #jayanseema #jayanseemaivsasi #jayandeathnews #jayandeathscene #jayandeathanniversary #seemaivsasiwedding #jayanmaranam #malayalamfilm #jayanmemories #actionhero #jayanchennai #malayalammovie #ambilikazhchakal #superstar #jayanfans #jayanormakal #kolilakkam #angadi
    Full Jayan playlist: Anashwara Jayan - Oru Maha nadante orma (Featuring exclusive interviews with Jayan's driver, Kolilakkam's stunt master, Kolilakkam's location, the room Jayan last stayed in, the actress who Jayan was said to have proposed to and much more):
    • ജയൻ ഓർമ്മകൾ EP 6 : Exc...

КОМЕНТАРІ • 107

  • @harshanmuttappalam5588
    @harshanmuttappalam5588 3 роки тому +40

    ജയൻ എന്നാ മഹാനടൻ മലയാള സിനിമ ഉള്ള കാലത്തോളം ജന്മനസ്സുകളിൽ ജീവിക്കും 🌹🌹🌹

  • @saavlogsMalayalam
    @saavlogsMalayalam 3 роки тому +14

    ഒരുപാട് ഓർമ്മകൾ ആയി സീമ ചേച്ചി 🥰🥰🥰🥰🥰

  • @rajeeshkarolil5747
    @rajeeshkarolil5747 3 роки тому +21

    ജയന്റെ എല്ലാ പടങ്ങളും ഞാൻ കാണുമായിരുന്നു.ജയൻ സീമ നല്ല ജോഡി.41 വർഷം അല്ല ജനങ്ങൾ ഉളള കാലം വരെ ആരും മറക്കില്ല

  • @mallutornado
    @mallutornado 3 роки тому +16

    Jayan was the most manly hero ever in Malayalam. Raw Machismo.

  • @aradhyasoundharyavolgs6549
    @aradhyasoundharyavolgs6549 2 роки тому +9

    ജയേട്ടൻ ആൻഡ് സീമ ചേച്ചി ഒരിക്കലും മറക്കാൻ പറ്റില്ല ഈ ലോകമുള്ള കാലത്തോളം ജയേട്ടനെ സ്നേഹിക്കുന്ന ആർക്കും ജയേട്ടനെ മറക്കാൻ പറ്റില്ല എല്ലാം ഒത്തിണങ്ങിയ പുരുഷൻ സ്വഭാവവും മുഖസൗന്ദര്യം ശരീര സൗന്ദര്യവും ജയേട്ടന് തുല്യം ജയേട്ടൻ മാത്രം❤️❤️❤️❤️❤️🥰🥰🥰

  • @girigireeshm8048
    @girigireeshm8048 3 роки тому +21

    ജയൻ സാർ സീമ ചേച്ചി മലയാളികളുടെ സൂപ്പർ ജോടികൾ

  • @ratheeshratheesh4154
    @ratheeshratheesh4154 3 роки тому +48

    എന്റെ അമ്മയുടെ അമ്മൂമ്മ ജയൻ മരിച്ചതറിഞ്ഞ് 2 ദിവസം പട്ടിണി കിടന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. കട്ട fan ആയിരുന്നു..

  • @Soorajmarari
    @Soorajmarari 3 роки тому +22

    ❤️❤️ അദ്ദേഹം ജീവിക്കുന്നു ഇപ്പോളും

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому +7

    *Jayan - Actor with wings of fire🔥🔥*

  • @bindusanthoshhh
    @bindusanthoshhh 2 роки тому +13

    ഈ പാട്ടിന്റെ തുടക്കം കേൾക്കുമ്പോൾ സന്താഷവും ഒപ്പം മനസ്സ് വിങ്ങുന്ന വേദനയും.. വർഷം എത്ര കഴിഞ്ഞു. ജയേട്ടൻ മായാത്ത ഓർമ്മയായി നിൽക്കുന്നു❤️❤️❤️❤️❤️❤️❤️❤️❤️

    • @reny2797
      @reny2797 Місяць тому

      നെഞ്ചത്തൂടെ ഒരു ആന്തൽ.❤

  • @Narayanaswamy100
    @Narayanaswamy100 3 роки тому +10

    ജയൻ്റെ ഏറ്റവും മികച്ച ജോഡി സീമ തന്നെ ആയിരുന്നു. നസീറിൻ്റെ കൂടെ സീമ നായിക ആയി അഭിനയിക്കുമ്പോൾ നസീർ കൂടി പറഞ്ഞിട്ടുണ്ട് പോലും നസീർ - ഷീല പോലെ സിനിമ പ്രേമികൾ ആഗ്രഹിക്കുന്ന ഒരു ജോഡി ആണ് ജയൻ - സീമ എന്ന്. ജയൻ സീമ ജോഡി ഒറ്റ പടം പോലും പരാജയ പ്പെട്ടില്ല. അതെപോലെ നസീർ ജയൻ പടങ്ങളും എല്ലാം തന്നെ വിജയം ആയിരുന്നു.

  • @rajeshkg4356
    @rajeshkg4356 3 роки тому +16

    പകരം വെക്കാൻ ഇല്ലാത്ത ഒരേ ഒരു നടൻ അന്നും ഇന്നും എന്നും നമ്മുടെ ജയേട്ടൻ

  • @anniejoshy2189
    @anniejoshy2189 3 роки тому +14

    ജയേട്ടനെ കുറിച്ച് ചേച്ചി ഒരുപാട് വീഡിയോ ഇടുന്നുണ്ട്. ഒത്തിരി നന്ദി ഉണ്ട്. അദ്ദേഹത്തിനെ കുറിച്ച് എത്ര കേട്ടാലും മതിയാവില്ല. താങ്ക്സ് ❤

  • @JoyalAntony
    @JoyalAntony 3 роки тому +14

    @4.34 അത് മറ്റൊന്നും കൊണ്ടല്ല ചേച്ചി ഞങ്ങൾക്ക്, മലയാളികൾക്ക് അതുപോലൊരു വീരപുരുഷനെ ഇന്ത്യൻ സിനിമയിൽ അതിനു ശേഷം ഇതുവരെയും ദർശിക്കാൻ സാധിച്ചിട്ടില്ല ❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹😎😎😎😎😎

  • @vipindevnipundev
    @vipindevnipundev Рік тому +3

    Jayan and Seema on screen Adipoli aanu

  • @thomasthomas997
    @thomasthomas997 3 роки тому +10

    Thanks Ambily ഇനിയും ജയനെ പറ്റി ഉള്ള വീഡിയോസ് ഇടൂ

  • @manujohns6076
    @manujohns6076 3 роки тому +13

    ജയൻ എന്നാ മനുഷ്യന് മരണം ഇല്ല

  • @ammaamma8575
    @ammaamma8575 3 роки тому +10

    സൂപ്പർ വിഡീയോ. ഇനിയുംജയൻസറിനെ പറ്റി അറിയാൻ ആഗ്രഹമുണ്ട്...

    • @AmbiliKazhchakal
      @AmbiliKazhchakal  3 роки тому

      ജയൻ സീരിസിലെ മറ്റു വീഡിയോകളും കാണൂ...

  • @rahulsr7214
    @rahulsr7214 3 роки тому +7

    Great One അമ്പിളി സിസ്റ്റർ 💞
    പിന്നെ സീമ ചേച്ചിക്കു ഓർമ ഇല്ല
    ലാസ്റ്റ് ഇവർ കണ്ടത്,അഭിനയിച്ചത്, *തടവറ* യുടെ സെറ്റിൽ വെച്ചാണ്. അവിടെ നിന്ന് ജയേട്ടൻ അറിയപ്പെടാത്ത രഹസ്യത്തിന്റെ സെറ്റ്, അവിടെന്ന് കോളിളക്കം.

    • @AmbiliKazhchakal
      @AmbiliKazhchakal  3 роки тому +1

      Thanks Rahul

    • @Narayanaswamy100
      @Narayanaswamy100 3 роки тому +4

      അറിയപ്പെടാത്ത രഹസ്യം കാണുമ്പോൾ അറിയാം ജയൻ ഇല്ലാതെ പടം അവസാനിപ്പിക്കാൻ നസീർ എത്ര കഷ്ട്ടപ്പെട്ടുവെന്ന്...

  • @User7918-x8l
    @User7918-x8l 3 роки тому +5

    ഉല്ലാസപൂത്തിരികൾ കണ്ണിലണിഞ്ഞവളെ
    ഉന്മാദതേനലകൾ ചുണ്ടിണിഞ്ഞവളെ
    സീമേച്ചി ❤ജയേട്ടൻ

  • @mohandaspalamoottle2903
    @mohandaspalamoottle2903 3 роки тому +9

    JAYAN സാറിനെ കുറിച്ചുള്ള വീഡിയോ സൂപ്പർ.... 👌👍😍😍❣️❣️❣️❣️🌹🌹🌹🌹

  • @bindubhaswary4557
    @bindubhaswary4557 3 роки тому +5

    Jayan jayikkanay janicha aal .maranam illathavan

  • @amr8496
    @amr8496 Рік тому +3

    Jayan enna summava superstar ya avar ❤❤❤🔥🔥🔥🔥🔥

  • @sasidemo2370
    @sasidemo2370 Рік тому +2

    🙆‍♂️😭❤❤❤JayanSIR ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍

  • @MaDMaX-wv3gg
    @MaDMaX-wv3gg 3 роки тому +8

    Chechy never stop we are still eger to watch jayan sir video... pls go ahead my dob 1990 but still now i watch all video of jayan sir... god bless u love u chechy

  • @dineshsivasankaran6157
    @dineshsivasankaran6157 3 роки тому +13

    ഇതെല്ലാം ഇപ്പോൾ ഓർക്കാൻ മാത്രമെ കഴിയൂ.. ആ കാലഘട്ടത്തിൽ ജീവിച്ചവർ ഓർക്കാനും ഓർത്തുകൊണ്ട് ജീവിക്കുവാനും 🙏🌹🙏

  • @SunilKumar-sy3wb
    @SunilKumar-sy3wb 3 роки тому +12

    ജയൻ അനശ്വരൻ ആണ്

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 роки тому +7

    A good tribute ur video has come out after a long gap.

  • @dhaanVi1910
    @dhaanVi1910 3 роки тому +10

    👌👌👌👌 well taken. Good to hear from Seema about Jayan live ❤️❤️

  • @jovial_vlogs
    @jovial_vlogs 3 роки тому +6

    ചേച്ചി കാത്തിരിക്കുകയായിരുന്നു ... വീഡിയോ കലക്കി 🥰🥰

    • @AmbiliKazhchakal
      @AmbiliKazhchakal  3 роки тому +1

      Thanks bro

    • @mohandas5231
      @mohandas5231 3 роки тому +1

      മലയാളത്തിന്റെ പുന്യമാണ്‌ ജയൻ മനസുകളിൽ എന്നും ജീവിക്കുന്നു

  • @bhanupriyan3257
    @bhanupriyan3257 3 роки тому +6

    Very lovely seema.. We like seema Because of jayan.... Good pair

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor940 3 роки тому +3

    Jayante Last time iL ulla cinemakalil onnum Seema illa. Jayabharathi, Sumalatha, Madhavi, Unnimary okke aayirunnu jayante Jodikal.
    Kolilakkam ( Sumalatha)
    Agnisharam ( Jayabharathi)
    Abhinayam ( Vidhubala)
    Sanjaari ( Rojaramani)
    Paalaattu kunjhi kannan ( Unnimary)
    Idimuzhakkam ( Rojaremani)
    Gharjjanam ( Madhavi)
    Dhruvasangamam ( Reena)
    Sphodanam ( sheela)
    Naayaattu ( zareena wahab)
    Madhavi Sumalatha okke vannappol seemaku IV sasiyude padangal maathrame undaayirunnullu.

  • @anishkrishnan6845
    @anishkrishnan6845 3 роки тому +2

    Jayan sirne കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു .

  • @lal6699
    @lal6699 3 роки тому +6

    Great effort sister....

  • @ashnelli2224
    @ashnelli2224 3 роки тому +4

    Very good.
    ചില ചാനൽ അവതാരകർ പറയുന്നു സീമ ഇങ്ങനെ പറഞിട്ടുണ്ട്, മമ്മൂട്ടി ജയനെ കുറിച്ചു ഇങ്ങനെ പറയുന്നു, മോഹൻ ലാൽ പറയുന്നു, ഹരിഹരൻ ഇങ്ങനെ ഒക്കെ പറഞ്ഞിട്ടുണ്ട് എന്നൊക്കെ... എന്നാൽ എന്താണ് സത്യം എന്നാർകറിയാം.
    ഇപ്പൊൾ ഇതാ അമ്പിളികാഴ്ചയിൽ സീമയെ കൊണ്ട് ലൈവ് ആയി പറയിപ്പിച്ചു കേൾപ്പിച്ചു തന്നു. Good job. Thank you.

    • @AmbiliKazhchakal
      @AmbiliKazhchakal  3 роки тому +2

      നല്ല വാക്കുകൾക്ക് നന്ദി. എല്ലാവർക്കും മമ്മൂട്ടിയെയും മോഹൻലാലിനെയും സീമയെയും നേരിട്ട് വിളിക്കാനും സംസാരിക്കാനും കഴിയണമെന്നില്ലല്ലോ. അപ്പോൾ അവർ മറ്റു മാധ്യമങ്ങളിൽ വന്ന വാർത്തയെ അടിസ്ഥാനമാക്കി വീഡിയോകൾ ചെയ്യുന്നു. അതിന് അവരെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല.

    • @ashnelli2224
      @ashnelli2224 3 роки тому

      @@AmbiliKazhchakal അത് ശരിയാണ്.

  • @DanielDaniel-ez1se
    @DanielDaniel-ez1se 2 роки тому +2

    Seema maam inda interviews sradichal, she doesn't remember minute details of her and Jayan sir... All the interviews have similar response and she is not very emotional when she talks about Jayan sir.. It goes to show how Seema maam was professional at work and maintained a great bonding with Jayan sir... It's hard to believe this when you see their movies but that just speaks about their talent to be the character they are meant to portray and how successful they were at it and yet how mature, strong and professional they were.... Kudos to that generation of actors who loved what they did and wanted to excel with the limited facilities they had... Love you both for who you were!

  • @santhoshgeorge1984
    @santhoshgeorge1984 3 роки тому

    Thanks chechi

  • @keralanews4891
    @keralanews4891 3 роки тому +3

    Nalla video..Jayan sirne iniyum kaalam orkatte

  • @anudennison7803
    @anudennison7803 3 роки тому +3

    Thankyou Ambili nice video.. love you seema chechi bless you 🙏❤️

  • @mazinmachi8185
    @mazinmachi8185 2 роки тому +2

    സീമ പച്ച കള്ളം ആണ് പറയുന്നത്

  • @vijayankrishnan1717
    @vijayankrishnan1717 3 роки тому +3

    നല്ല വാക്കുകൾ ജയേട്ടനെ കുറച്ചു

  • @SureshKumar-ot3ok
    @SureshKumar-ot3ok 2 роки тому +4

    സൂപ്പർ സീമ ജയൻ

  • @saleenasaleenabigam3704
    @saleenasaleenabigam3704 7 місяців тому +1

    Hai ❤️❤️❤️

  • @rajeshkumark7379
    @rajeshkumark7379 2 роки тому +2

    ചേച്ചി ഗെർജനം സിനിമയിൽ ജയൻ സാർ ഡാൻസ് ഉം സ്റ്റണ്ട് ഉം കാണിക്കുമോ ജയൻ സാർ മരിച്ചപ്പോൾ അത് കാണിച്ചിരുന്നു

  • @bindupd1525
    @bindupd1525 3 роки тому

    Seema , come to the film industry

  • @moidunniayilakkad8888
    @moidunniayilakkad8888 3 роки тому

    Thanks

  • @kosmos4425
    @kosmos4425 2 роки тому +1

    Murder ആണ്.. കഥകൾ പോലും യോജിക്കുന്നില്ല

  • @aparnam2422
    @aparnam2422 3 роки тому +4

    Mochanam film shooting Jayan sir de veetil aayirunnu enn ketit und..
    He had another big house in Kollam. Sangeeth enn aan veedinte name. Ith sheriaano.. aanenkil aa house include aaki video cheyyamo.

    • @AmbiliKazhchakal
      @AmbiliKazhchakal  3 роки тому +2

      Verify ചെയ്തിട്ട് പറയാം

    • @aparnam2422
      @aparnam2422 3 роки тому +2

      @@AmbiliKazhchakal mochanam film shooting Jayan sir de veetil aayirunnu enn oru video il Kannan Nair ( Jayan sir de brother's son) parayunath ketu..
      Sangeeth enna peril oru veed und enn kollam native aaya viewer oru UA-cam video de comments il parayunn und..aa veed etho school de aduth aan enn okke.
      Please verify chechi..and thanks for all the videos about Jayan sir. Really appreciate your efforts.👍👍👍👍

  • @Noojamansoor786
    @Noojamansoor786 2 роки тому +2

    Jayanu thulyan Jayan matram

  • @spvlogs5346
    @spvlogs5346 3 роки тому +1

    ഹായ് ചേച്ചി 💞

  • @DanielDaniel-ez1se
    @DanielDaniel-ez1se 2 роки тому +1

    Thanku Seema maam for your words and Ambili maam for the video... Njan 2021 Sept ill aanu Jayan sir inda fan aayath... Thanks to lockdown n UA-cam, Jayan sir inda kolikam accident video by chance kandu, pine Jayan sir ena actor ine manasilakaan kooduthal videos, movies elaam kanan thudangi... ipo throughout the day Jayan sir inda aetelum video vano enu noki noki irikum alenkil sir inda movies itu kaanum.. Enik Jayan sir oru addiction aayi... Jayan sir um aayitu work cheytha max actors aayitu interviews cheyamo, kaviyoor ponamma chechi....

  • @rajeevaniv5009
    @rajeevaniv5009 3 роки тому

    Ambliji u rocks again....

  • @praveensebastian4956
    @praveensebastian4956 3 роки тому +3

    Innum orkkunu seema madam paranjathu 100% sathym anu maybe inni oralkkum athukittum eannu thonnunilla

  • @anithagomathydamodaran7567
    @anithagomathydamodaran7567 3 роки тому +2

    Jayettanu maranamilla 🙄

  • @dhaneeshav2047
    @dhaneeshav2047 3 роки тому +2

    Jayettan muthaanu real superstar

  • @saluvlogs4477
    @saluvlogs4477 3 роки тому +1

    Ente old fav nadi ❤️🎉seema ammachi 😘😍. Chechi ippozhum soundaryam Ulla stree thanne

  • @arunvalsan1907
    @arunvalsan1907 3 роки тому +1

    Good editing ....background pics are edited as per the topic....very rare video.....keep it up

  • @vineethakm1393
    @vineethakm1393 3 роки тому +2

    Super Hero....

  • @lakshminarayanan8524
    @lakshminarayanan8524 3 роки тому +2

    👍🏻✨️👏🏻Welcome back chechi👌🏻🎊🎉

  • @jagathjithkumar4274
    @jagathjithkumar4274 3 роки тому

    👍

  • @sbeatznasikdhol9438
    @sbeatznasikdhol9438 3 роки тому +4

    👍 Nalla video

  • @sdeeqdairothsdeeqdairoth3048
    @sdeeqdairothsdeeqdairoth3048 3 роки тому +2

    സൂപ്പർ സാറ്റർ

  • @AthiraMani-iz5gq
    @AthiraMani-iz5gq 3 роки тому +2

    💖💖💖💖💖💖💖

  • @lathahelen5959
    @lathahelen5959 3 роки тому

    Very 👍, thanks ambili kazhchakal, waiting....

  • @sinukg9447
    @sinukg9447 3 роки тому +1

    Good

  • @pauldior5916
    @pauldior5916 2 роки тому

    Enthokke paranjalum Jayanum Seemayum snehathilaayirunnu athippozhum Seemayude vaakkukalil panchara pole prathiphalikkunnu.

    • @smithamol7927
      @smithamol7927 Рік тому

      Sathyamano? Pinneda ariyillannu parayunne? Adhehathe arengilum plan cheidu konnathano

  • @binukumarvp1071
    @binukumarvp1071 3 роки тому +1

    Like it

  • @rajforever
    @rajforever Рік тому

    Immortal...👍

  • @mohandas7891
    @mohandas7891 3 роки тому

    🙏🙏🙏🙏🙏 thanks

  • @JoseJose-sw3fz
    @JoseJose-sw3fz 2 роки тому

    Super

  • @girijaraghavan3910
    @girijaraghavan3910 3 роки тому

    Thanks mam 🥀.

  • @madhuab175
    @madhuab175 3 роки тому

    Good

  • @remeshkp6653
    @remeshkp6653 3 роки тому +2

    Super chechi

  • @vishnuv.r8610
    @vishnuv.r8610 3 роки тому +1

    Thank uu madam 😍