TRY MAKING COFFEE THIS WAY | PEARLE MAANEY | SRINISH ARAVIND

Поділитися
Вставка
  • Опубліковано 8 лис 2021
  • Poster Design - Rahul oz ( rahuloutlawz?ig...)
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow srinish on instagram : @ / srinish_aravind
    For Sponsorship : pearleproductions2020@gmail.com
  • Розваги

КОМЕНТАРІ • 4,1 тис.

  • @arshi__naz
    @arshi__naz 2 роки тому +3183

    Cofiyanelum inipo chammanthi anelum njangal kaanum. Atrayk enjoy cheyyunund ningalde vidio jok thug ellaam 😘😘😘😘😘

    • @fa-a1233
      @fa-a1233 2 роки тому +26

      Allapinnah 😂❤️

    • @noohmehadiya4364
      @noohmehadiya4364 2 роки тому +16

      സത്യം

    • @minikvarghese1499
      @minikvarghese1499 2 роки тому +13

      Coffee kudicha feeling ayirunnu love u so much Nila

    • @arshi__naz
      @arshi__naz 2 роки тому +22

      Iyya hooi💃💃
      Inte cmnt perlychechi pin cheythu
      🥰🥰🥰🥰🥰

    • @irfanhabeeb1222
      @irfanhabeeb1222 2 роки тому +3

      Sathyam

  • @ashlinz
    @ashlinz 2 роки тому +513

    പേർളി യെ നേരിട്ട് കാണണം എന്ന് ഒത്തിരി ആഗ്രഹം ഉണ്ട്‌.പേർളി ഒരു positive vibe ആണ് 😍😍😍😍

  • @ununn261
    @ununn261 2 роки тому +36

    This couple is very special as they enjoy even the smallest things in life... Pathram comparison poliyan!!❤️❤️

  • @neenakp653
    @neenakp653 2 роки тому +116

    Thanku pearley chechiiiii my ammamachiiii laughed a lot after her radiation today...she forget her pain through your video thankuuuu and it means a lot nila mol and sreenish😍

  • @k4kaduk
    @k4kaduk 2 роки тому +2490

    മിക്ക സെലിബ്രിറ്റികൾ കുട്ടികളെ നോക്കുവാൻ ആളുകളെ വെക്കും. അതുപോലെ അവരെ നിലത്ത് പോലും കിടത്തില്ല,അവിടെ ആണ് നമ്മുടെ പേർളി ചേച്ചി നോർമൽ വീട്ടമ്മ ആകുന്നത് 💛😍

    • @rinsitc7528
      @rinsitc7528 2 роки тому +19

      Ith poli

    • @k4kaduk
      @k4kaduk 2 роки тому +2

      @@rinsitc7528 😊

    • @farsanafiros6
      @farsanafiros6 2 роки тому +20

      Shariyaa
      Celebrities okke kuttikale nokkan ale vekkum, veetukolikare vekkum. Idhilokke vyathyasthamanu nammude pearly chechi 😘😘😘

    • @banu834
      @banu834 2 роки тому +1

      Sathyaanu...

    • @k4kaduk
      @k4kaduk 2 роки тому +1

      @@farsanafiros6 👍

  • @AM-gw2li
    @AM-gw2li 2 роки тому +171

    പേർളി ചേച്ചിയുടെ നോട്ടിഫിക്കേഷൻ കണ്ടാൽ ഓടി വരും💃💃😊😊 എല്ലാ വീഡിയോസും +ve വൈബാ🥰🥰

  • @dhanyajibson5050
    @dhanyajibson5050 2 роки тому +20

    എന്തു simple ആയിട്ടാണ് ഒരു വ്ലോഗ് ചെയ്തേ... അടിപൊളി daa 👌🏻👌🏻👌🏻👍👍👍👏👏👏

  • @farhanaash
    @farhanaash 2 роки тому +2

    Adipoliyaayitund....❤️love the way pearle chechi doing things and srini chettan enjoying it...💖And love always nilumma 💗

  • @AM-gw2li
    @AM-gw2li 2 роки тому +611

    പേർളി ചേച്ചിയുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ🤩🤩❣️❣️ പേർളി ചേച്ചിയുടെ വീഡിയോസ് എല്ലാം +ve വൈബാണ്😊🤗 നില ബേബി ഇഷ്ടം🥰🥰

  • @hafsayoosefv857
    @hafsayoosefv857 2 роки тому +298

    ആരുണ്ടാക്കിയാലും ഒരു കോഫി മാക്കിങ് വീഡിയോ ഇത്രേയും നേരമെടുത്ത് skip ചെയ്യാതെ കാണില്ല.
    പേർളി ചേച്ചിയുടെ ചിരിയുംസംസാരവും,അവതരണ മികവും പോസിറ്റീവ് ആറ്റിറ്റ്യൂടും ആ കോഫിയുടെ മാധുര്യം കൂട്ടുകയാണ്.
    നില ബേബി..
    😍😍😘😘😘

  • @minithomas137
    @minithomas137 2 роки тому +20

    Sherikkum your match is made in heaven.🙏🏼🙏🏼God bless.

  • @fathimajahan4900
    @fathimajahan4900 2 роки тому +8

    How cute little nila baby is😍 she my attraction always. Lots of love to you pearly chechi for giving positive vibe as usual❤️

  • @pathunaz3806
    @pathunaz3806 2 роки тому +175

    ജീവിതത്തിൽ നമ്മളുടെ എല്ലാകാര്യത്തിലും ഇത്രേയ്കും സപ്പോട് ആയി ഒരാളെ കിട്ടുന്നത് ഏറ്റവും വല്ല്യ ഭാഗ്യമാണ് ❤എന്നും ഈ സന്തോഷം നിങ്ങൾക് ഇടയിൽ ഇണ്ടാവട്ടെ 🥰🥰

  • @shammushamnu9839
    @shammushamnu9839 2 роки тому +437

    എത്ര ടെൻഷൻ ഉണ്ടേലും പേളിയുടെ വിഡിയോ കണ്ടാൽ ഞാൻ ഹാപ്പി ആകും ❤❤❤പേളിക്കുട്ടി

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 роки тому

      ua-cam.com/video/DuB9KFBGG2g/v-deo.html

    • @hiiii1045
      @hiiii1045 2 роки тому +1

      Jeevithattil vilappettatu onnum nasttamaayikkaaanilla angane ayaaal evalannalla lokatt aaare kandaaalum sathosham varilla 🤣🤣🤣🤣🤣🤣🤣🤣

    • @AnistosWorld20
      @AnistosWorld20 2 роки тому

      260 ആകാൻ സഹായിക്കുമോ plz 🙏👍

    • @SureshKumar-pl5bv
      @SureshKumar-pl5bv 2 роки тому

      Atha, sathyam,, by,. Beenasureshkumar, calicut,

    • @shammushamnu9839
      @shammushamnu9839 2 роки тому +1

      @@hiiii1045 മനുഷ്യൻ ആയാൽ ജീവിതത്തിൽ വിലപ്പെട്ടത് നഷ്ടപ്പെടാതെ തന്നെ ടെൻഷൻ കാണും അപ്പോൾ നമ്മൾക്ക് പോസിറ്റീവ് വൈബ് തരുന്ന എന്തേലും കണ്ടാൽ അറിയാതെ ഒരു പുഞ്ചിരി വരും അങ്ങനെ പോസിറ്റീവ് വൈബ് കിട്ടുന്ന നല്ല ഒരു വ്യക്തി ആയിട്ട് എനിക്ക് പേളിയെ തോന്നി എന്റെ കാര്യം ആണ് ഞാൻ പറഞ്ഞെ 😄😄😄😄

  • @Ms.Thomas
    @Ms.Thomas 2 роки тому +9

    Nila look like Achamma. I really proud of you pearly. Sri. You are such a good friend of her. Keep your Engery. Have great happy marriage life & Such parenthood life too.

  • @saalishefeer4283
    @saalishefeer4283 2 роки тому +19

    I am going to make coffee right now😋
    Edit: njn try cheydu sam method its amazing...i am also a damn coffee lover thanku pearlyy😍

  • @vidhyaskumar3064
    @vidhyaskumar3064 2 роки тому +479

    പേർളി, കാര്യം ഒരു കോഫിയാണ് പക്ഷേ താങ്കളുടെ അവതരണം വളരെ രസകരമായ ഒന്നാണ്. വെറുതെ അല്ല എല്ലാവരും നിങ്ങളെ ഇത്രയും സ്നേഹിക്കാൻ കാരണം. 🌹

  • @ashachandran4015
    @ashachandran4015 2 роки тому +207

    Nilu baby got Sreeni's mom's face cut now, it's more, when she smiles.....! 🥰

  • @MADAAD-r9s
    @MADAAD-r9s 2 роки тому +18

    Full entertainment anu perly and family..
    Nila mole is cute...dress super...

  • @an3323
    @an3323 2 роки тому +28

    A final touch of milk cream to your coffee would further enhance the taste buds. Felt nice watching the video. God bless the family. Pearley you are an angel.

  • @AnithaJo-wj4sj
    @AnithaJo-wj4sj 2 роки тому +195

    നേരിട്ട് കാണണമെന്ന് ആഗ്രഹമുള്ള ഒരേഒരു ഫാമിലി ❤️❤️❤️

  • @the_hyper_girl235
    @the_hyper_girl235 2 роки тому +348

    പേർലിടെ പറക്കാൻ പോവുന്ന ഡ്രസ്സ് ഇഷ്ട്ടായ ആരേലും ഒണ്ടോ...!!!❤️🥳

  • @skumar2095
    @skumar2095 2 роки тому +3

    Suuuuuuper,I love the way you clean the workbench after coffee making and before the coffee sipping 😀😀😀😀

  • @riyasrcs336
    @riyasrcs336 2 роки тому +48

    ദൈവമേ... ഇതിനെ എങ്ങനെ സഹിക്കുന്നു ശ്രീനിഷേട്ടാ 😇🤣... സത്യം പറ ഒരുമിച്ചുള്ള സമയങ്ങളിൽ ചേട്ടൻ ചിരിക്കാത്ത ഒരു മിനിട്ട് എങ്കിലും ഉണ്ടോ... ❤️❤️ പേർളി സ്പെഷ്യൽ ആയിട്ട് മോട്ടിവാഷനൽ സ്പീച്ച് ചെയ്യേണ്ട ആവശ്യമില്ല.. we can feel the same vibe, when you talking casually 🥰🥰🥰😘😘

  • @aleenac5048
    @aleenac5048 2 роки тому +614

    ഇത്രേം പോസറ്റീവ് വൈബ് തരുന്ന ചാനൽ വേറെ ഇല്ല🤩🥰

  • @Ridhasworld
    @Ridhasworld 2 роки тому +144

    There is no other channel that gives such a positive vibe.❤❤😍

  • @Hehehe30111
    @Hehehe30111 2 роки тому +30

    നില ബേബിയുടെ ചിരി കാണാൻ നല്ല രസം ഉണ്ടല്ലോ കണ്ടപ്പോൾ വീണ്ടും വീണ്ടും ഒരുപാട് വട്ടം കാണാൻ തോന്നി love u 🥰🥰

  • @Pallavi_2024
    @Pallavi_2024 2 роки тому +1

    Hi pearly chechi njn ee video kandathinu shesham morning il eppozhum ee adipwoli coffee aanu kudikunnathu. ....njn pandu okke tea aanu morning il kudikunnathu ...ee video kandathinu shesham coffee aanu kodikunnathu ...enikku coffee istamaanu pakshe njn undakumbol valiya taste onnum kaanula ....appozha pettannu Oru notification vannathu nokkiyuappol coffee video ittirikunnu....njn ee. Video full kandu ..appo enikku coffee kudikaan thoni...njn coffee undakki.....adipwoli taste aayirunnu
    ..innu ravile um njn coffee aanu kudichathu....inium ithe polthe videos expect cheyunnu .....thanks a lot chechi......

  • @Fidhah277
    @Fidhah277 2 роки тому +137

    ഇത്ര ചെറുപ്പത്തിലേ തന്നെ ഇത്രേം ഫാന്‍സ് ഉള്ള നിലമോൾ വേറെ ലെവല്‍ അല്ലെ........😍❣✨

  • @meenar4784
    @meenar4784 2 роки тому +578

    She is exactly like sreenish mom... especially while she smiles

  • @ishaani101
    @ishaani101 2 роки тому +1

    I watch your videos to lol…thank you for the laughs and stress relief…. Keep it coming!!

  • @ninaks8341
    @ninaks8341 2 роки тому

    U r just like a family member..so happy to c u ... genuine person.may god bless you

  • @harithasarath5339
    @harithasarath5339 2 роки тому +82

    യൂട്യൂബിൽ ഒരു വീഡിയോ കാണുമ്പോൾ തുടക്കം മുതൽ തീരുന്നത് വരെ മുഖത്തു ഒരു പുഞ്ചിരിയോടെ മാത്രം കാണാൻ സാധിക്കുന്ന ഒരേയൊരു ചാനൽ... ചേച്ചിയുടെ സംസാരം ഒത്തിരി പോസിറ്റീവ് എനർജി തരുന്നുണ്ട് 😍😍😍😍😍
    😘😘pearlish 😘😘

  • @samadjas3066
    @samadjas3066 2 роки тому +22

    My favorite background music😍😍 (Nila's voice)🤭😜😜
    Inn pearly chechiye kaanan nalla cute look aayittund🤩😍

  • @leenamathew9157
    @leenamathew9157 2 роки тому

    You are right... it did turn out really well.. thank you

  • @mariamsecstasy
    @mariamsecstasy 2 роки тому +3

    I will definitely gonna try this☕️ cheers pearly chechi🇬🇧❤️❤️

  • @minsanas6479
    @minsanas6479 2 роки тому +84

    ഒരു കപ്പിൽ പാല് മറ്റൊന്നിൽ ചേർക്കു bru മധുരം അൽപം ചേർക്കു ഈ കപ്പിന്ന് ആ കാപ്പിലേക്കു കിട്ടും tasty coffee...
    Chechi's pwoli coffe short note 🤪

  • @lanusworld1546
    @lanusworld1546 2 роки тому +57

    എല്ലാ സങ്കടങ്ങളും മറക്കാൻ പെർലിയുടെ വീഡിയോസ് കണ്ടാൽ മതി 😍😍😍😍😍

  • @archus6673
    @archus6673 2 роки тому

    So happy to see ur vdios .nilummaaahhh chakarayummmaaaahhhh

  • @meyourfriend1989
    @meyourfriend1989 2 роки тому

    U r such n amazing person with full of positive energy. Ur videos r filled with a magical positive vibe make so happy & fresh wen evr i get upset i will go through ur video & ur videos make me laugh, help me 4get my tension. Superb pearly superb. More dan wordz can say i am ur great fan. Nilu baby 😍🥰

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 2 роки тому +159

    ചായ ഉണ്ടാക്കാനോ കറി ഉണ്ടാക്കാനോ അല്ല പേർളിടെ സംസാരോം നിലടെ ക്യൂട്ട്നെസ്സും കാണാൻ വേണ്ടിയാണ് ഓടി വരുന്നത് 😘😘content ഏതും ആയിക്കോട്ടെ നോട്ടി കണ്ടാ ഓടിച്ചാടി എത്തും 🥰
    PEARLISH___________________❤️

  • @nijahjabbar1768
    @nijahjabbar1768 2 роки тому +28

    Nila baby :cuteness babee😘😍
    Pearle chachi : positive energy ⚡🔥

  • @sreerangaajeesh403
    @sreerangaajeesh403 2 роки тому +1

    Chechi..njan innalle e video kandamuthal coffee kudikkan kothich irikku varunnu.innu njan ippo uddaki👌👌👌👌

  • @ashnanoushad1830
    @ashnanoushad1830 2 роки тому +1

    Coffe undakunnathinte idak nilu babyde BGM spr ayittund❤🙈 and e vdo kandapolk sherikm coffee cravings vannu😋😋 really loves ur talk dear❤❤

  • @anasshabana9320
    @anasshabana9320 2 роки тому +73

    ന്റെ മുത്തുമണിയെ കാത് നിൽക്കായിരുന്നു ഞാൻ എന്നും കണ്ടിട്ടിലെഗിൽ എന്തോ പോലെ ആണ് love you nilummaa😘❤️🥰

  • @rezx333
    @rezx333 2 роки тому +18

    The positivity and laughter you spread is magical. Love you Pearle Chechi!❤️

  • @varshavidya
    @varshavidya 2 роки тому +1

    Srinish bro is so supportive for you chechi... nice to see you both....and by the by coffee adipoli chechi 🥰🥰🥰🥰🥰

  • @acsahlalujustin
    @acsahlalujustin 2 роки тому +4

    Add some boiled water to the sugar and coffee first and then add the boiled milk... That enhances the taste!

  • @jishakv6155
    @jishakv6155 2 роки тому +17

    🥰🥰Most inspiring and such an amazing person is u chechi.... Nila is so adorable Love u & ur fam❤️❤️❤️❤️❤️

  • @annmohan524
    @annmohan524 2 роки тому +19

    Pearle... U r amazing.... All ur videos r outstanding in one way or another.... Luv u so much....no dramas...no pretensions... U r being urself and I think dats wt makes u unique... U three spread so much positivity, happiness and love... Here comes a big hug Pearle...

  • @jasminegeorge5196
    @jasminegeorge5196 2 роки тому +1

    Looks yum. No need for fancy cappuccino machines. Hairdo looks awesome

  • @greeshmagnath2918
    @greeshmagnath2918 2 роки тому

    Nalla rasamundu chechiyude video kaanaan . Njanum try cheyam ee super ☕ coffeee.. ..

  • @aashisajin7338
    @aashisajin7338 2 роки тому +178

    സത്യം പറഞ്ഞാൽ ഈ coffee നമ്മൾ വീട്ടിൽ ഉണ്ടാകുന്നത് pole തന്നെ ആണ് എന്നാലും pearle chechi ഉണ്ടാകുന്ന വീഡിയോ കാണാൻ oru പോസിറ്റീവ് vibe aanu❤️❤️

    • @leelamk4917
      @leelamk4917 2 роки тому

      Perlish ningale orupadistam ❤🌹❤

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 роки тому

      ua-cam.com/video/DuB9KFBGG2g/v-deo.html

  • @devanandam7921
    @devanandam7921 2 роки тому +25

    Nila baby വന്നതിനു ശേഷം ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടോ

  • @aaminazeeraaminazeer3215
    @aaminazeeraaminazeer3215 2 роки тому +1

    Super.. Pearly ❤❤വീഡിയോ ക്കുവേണ്ടി Katta weitting ആയിരുന്നു 😘😘😘😘

  • @sethusethu3975
    @sethusethu3975 2 роки тому

    Chechiiii videos ellaam supprrrr Anu kto.skip cheyyathe kaanunna video Anu ktoooo.i really loved it😍😍😍

  • @superchristy321
    @superchristy321 2 роки тому +4

    I love the how happy person you are. Cool videos. The signature music at the end is simply gorgeous❤️❤️

  • @anitmerinbinu6565
    @anitmerinbinu6565 2 роки тому +29

    Nilu ‘s background score was ❤️❤️😻😻😻😘

  • @hasnarayees513
    @hasnarayees513 2 роки тому +1

    Lovely coffee from a Lovely couples so sweet

  • @beautyrose7823
    @beautyrose7823 2 роки тому

    Pearle chechiii.... really very very thanks....chechide Ella recipies um enik ishtaaanu..kooduthal cooking videos cheyyane chechii...njn ellam try cheyyum..love u chechii..chetta...molu..🥰

  • @swapnavinu9490
    @swapnavinu9490 2 роки тому +5

    U give such a positive vibe ..love watching ur videos ...may u make many more 😀

  • @mohamedshibil3981
    @mohamedshibil3981 2 роки тому +108

    Today Nilu baby looks like srini's amma
    Show nilu baby some more time plz it's a request
    May God bless your family 🙌
    Love you all ❤

  • @nasarpvnasar9525
    @nasarpvnasar9525 2 роки тому

    Oru positive vibe aan chechide video ❤

  • @pb5206
    @pb5206 2 роки тому +1

    Coffee super 👌nhan try cheyyum🤩

  • @zeenathzeenayounus5243
    @zeenathzeenayounus5243 2 роки тому +29

    അടിപൊളി ❤❤❤ പേർളി പപ്പടം കാച്ചിയാലും ഞാൻ കാണും.... അത്രയും ഇഷ്ടം ആണ് ❤❤❤. നില ബേബി ക്ക് ഉമ്മ ❤️❤️❤️

    • @sulufavaz1945
      @sulufavaz1945 2 роки тому

      Coffee super ❤️❤️❤️ nilu baby 😘

  • @pavithran5624
    @pavithran5624 2 роки тому +41

    13 minutes of happiness ❤️
    I edit this comment bcoz I just wanted to add, it's true.. ur videos makes us happy .. u are a positive terminal 😁🥰 whatever the content of ur video is.. what makes me happy is the notification showing Pearle has uploaded a video. May God bless you ❤️ the celebrities I long to meet is Pearlish and Paaney Paul sir ❤️

  • @dianasebastian871
    @dianasebastian871 2 роки тому

    Great…👏👌👌👌Demo…Love how you bring your family in the “Video”…❤️

  • @fathimathafa425
    @fathimathafa425 2 роки тому +1

    Powiichu pearly chechi 😍🥰

  • @chithrasoumily2893
    @chithrasoumily2893 2 роки тому +195

    It's just making a coffee.. But how you bring entertaining elements for your viewers in such a simple thing is just amazing! A real entertainer you are pearley!!!

  • @user-zh6ch8uc8p
    @user-zh6ch8uc8p 2 роки тому +98

    പ്രണയം സീരിയൽ കണ്ട അന്ന് മുതൽ ഇഷ്ടം ആയ ഒരാൾ ആണ് ശ്രീനി, പിന്നെ ശ്രീനി യെ കാണുന്നെ ബിഗ്ഗ് ബോസ്സിൽ ആണ്, ഇപ്പോൾ പേർലി യുടെ നല്ലപാതി, നിലയുടെ അച്ഛൻ, ഇപ്പോള് മൂന്നു പേരെയും ഒരുമിച്ച് കാണുമ്പോൾ എന്ത് സന്തോഷം ആണ് എന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല . Love you nila baby 🥰🥰🥰🥰🥰

    • @AnistosWorld20
      @AnistosWorld20 2 роки тому +1

      260 ആകാൻ സഹായിക്കുമോ plz 🙏👍

    • @user-ve3ek1rq3e
      @user-ve3ek1rq3e 2 роки тому

      @@AnistosWorld20 ellA sahayikoola

  • @bhagyagk4031
    @bhagyagk4031 2 роки тому

    Hats of this lady.. Love u lots pearley❤️❤️cute fam... Speechless about her.....

  • @basila_ahmd1335
    @basila_ahmd1335 2 роки тому +234

    നിലടെ മുഖഛായ മാറിയോ... ഇപ്പൊ ശ്രീനിടെ അമ്മയെ പോലെ തോന്നിക്കുന്നു 🥰

  • @dreamcometrue4985
    @dreamcometrue4985 2 роки тому +20

    When I get demotivated I hear your title song
    Love yourself the way you are 🎶
    It’s soooo motivating
    Love you pearly ❤️

  • @sruthijayadev8846
    @sruthijayadev8846 2 роки тому +8

    U just make every one happy and cheerful dear❤❤❤

  • @roshnikrishnan4579
    @roshnikrishnan4579 2 роки тому

    Such simple presentation 😍😍😍😍.... ഒത്തിരി ഇഷ്ടം ആയി.. 😋😋

  • @meevalmeeval2953
    @meevalmeeval2953 2 роки тому

    Sweet,happy,loving family❤️

  • @susi2716
    @susi2716 2 роки тому +11

    Its my big dream to see you guys. Iam your big fan with lots of love to sreeni chettan pearle chechi and nila baby😚

  • @keerthana.k8836
    @keerthana.k8836 2 роки тому +49

    ഞാൻ കാണാൻ മറക്കാത്ത ഒരു യൂട്യൂബ് ചാനൽ ചേച്ചിയുടെ ആണ് എനിക്ക് വളരെ ഇഷ്ടം ആണ് നിങ്ങളെ. ,😍♥️♥️

    • @AnistosWorld20
      @AnistosWorld20 2 роки тому

      260 ആകാൻ സഹായിക്കുമോ plz 🙏👍

  • @Tincysuneer
    @Tincysuneer 2 роки тому +1

    Chechi💕... I try thiz..l loved it..Super!!! Something different 🥰

  • @rasheedvadakkepunayur5457
    @rasheedvadakkepunayur5457 2 роки тому

    Wowwww.....vlog ushaarayittundd😍😍😍😍❤️

  • @ruksanasp6526
    @ruksanasp6526 2 роки тому +6

    God bless you pearlish and our nilababy❤❤❤❤❤ente prarthanayil ningalum indavarund❤❤❤❤❤athraikk ishttanu.... Positivity spreading is main here❤❤❤❤❤❤❤❤❤❤ini video kanatte❤❤❤

  • @roshinijojan2965
    @roshinijojan2965 2 роки тому +7

    Watching your videos we all are getting positive wibe. Thank you so much Perale. God bless your lovely family.

  • @ushasudhakaran2209
    @ushasudhakaran2209 2 роки тому +1

    Fantastic performance.... 👏🏻👏🏻🌹

  • @nafiabasheer1992
    @nafiabasheer1992 2 роки тому

    Nerit Kaanan nalla agrahand chechi... 💞Oro video kanumbozhum ishtam koodi kooodi vaaraaan🤗🤗🤗luv uuuuuu❤❤❤

  • @RAMSUSsimpletouch
    @RAMSUSsimpletouch 2 роки тому +1198

    കോഫി ഉണ്ടാക്കുന്നത് കണ്ടപ്പോ തന്നെ വായിൽ വെള്ളമൂറി പേളി.... ഞാനും ഒരു കോഫി പ്രാന്തി ആണ്.... എന്തായാലും പേളി പറഞ്ഞ പോലെ ഞാനും ഇതേ രീതിയിൽ ഉണ്ടാക്കും.. ഇന്ന് നിലാ വാവ കാണാൻ വളരെ സുന്ദരിക്കുട്ടി ആയിട്ടുണ്ട് .. നില വാവയ്ക്ക് ഒരായിരം ചക്കര ഉമ്മ 🥰🥰🥰

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 роки тому +3

      ua-cam.com/video/DuB9KFBGG2g/v-deo.html

    • @itsmekuttanzz2482
      @itsmekuttanzz2482 2 роки тому +4

      1k avan sahayikumo plzz

    • @AnistosWorld20
      @AnistosWorld20 2 роки тому +3

      @@itsmekuttanzz2482 260 ആകാൻ സഹായിക്കുമോ plz 🙏👍

    • @aryaarya4577
      @aryaarya4577 2 роки тому

      ua-cam.com/video/TB-SUr0WQd8/v-deo.html

    • @LJTrollen
      @LJTrollen 2 роки тому

      @@itsmekuttanzz2482 njangalem onn sahayiko

  • @nadeeramuneer8211
    @nadeeramuneer8211 2 роки тому +78

    Pearle maaney's energy is the success of the channel...my favourite UA-camr is also this one 👌😄😍👏🙌♥

  • @angeltreesa96
    @angeltreesa96 2 роки тому +4

    13 minutes of happiness,....,♥️♥️

  • @sreelayam3796
    @sreelayam3796 2 роки тому

    Super presentation... full positive energy.....👌👌👌😍😍😍🌹🌹🌹

  • @phantomcnz4721
    @phantomcnz4721 2 роки тому +8

    I have n't seen such a genuine person in my life.really want to meet u once.love u both perlish

  • @VishnudaskV
    @VishnudaskV 2 роки тому +15

    ആ ചിരി മാത്രം മതി എല്ലാം positive vibe ആവാൻ പേർളി ചേച്ചി മുത്താണ്

  • @nidhazainab.n8664
    @nidhazainab.n8664 2 роки тому

    Whatever it is..pearly chechi's evry videos make us happy😍nd joy..we love you chechi😚

  • @jisharamadiyil5258
    @jisharamadiyil5258 2 роки тому +1

    Hi Pearly.. Tried ur style of coffee... Sooper restaurant style 😋thanq!!

  • @anjanadevi4454
    @anjanadevi4454 2 роки тому +11

    Happy Birthday Rachel 🥳🎉🎉🥳 god bless you 🥳🎉🥳

  • @helhamartin9579
    @helhamartin9579 2 роки тому +43

    Doesn't matter what the content is 😊 but seeing your notification makes me smile ✨😘 thanks for the positive vibe 🦋 and
    Happy Birthday to Rachel Chechi 🎂

  • @varshavenugopalan5115
    @varshavenugopalan5115 2 роки тому

    Pearly and srinish entho vedio cheythalum ath entertaining aan...keep the good work...luv u nila

  • @ulakam751
    @ulakam751 2 роки тому

    Super coffee☕ I loved it 😍

  • @nehaarun1580
    @nehaarun1580 2 роки тому +4

    I love you so much nilumma ♥
    and more love to her lovely mom and dad...☺
    Such a lovely family....
    Will surely try this out yummy....

  • @saathwikasaathwika9125
    @saathwikasaathwika9125 2 роки тому +8

    Always feels positive by watching all
    ChechiZz vdo.... 😍

  • @amithabijuraj
    @amithabijuraj 2 роки тому +1

    Sreeni's comment after having coffee super😀 njanum engane thanne undakkunathu tto, just kudichullu, ningal undakkunathu kandappol onnum koodi undaaki kudikkaan thonni, super Pearly👌👌

  • @aavanijayakumar4578
    @aavanijayakumar4578 2 роки тому

    Pearle Chechide dress kolaam..poli😍😍😍