ജയറാമും പാർവതിയും മകൾക്ക് വേണ്ടി കണ്ടുപിടിച്ച കോടീശ്വരൻ..! l Malavika Jayaram Wedding l Navaneeth

Поділитися
Вставка
  • Опубліковано 1 тра 2024
  • ലക്ഷങ്ങൾ ദിനംപ്രതി കയ്യിലെത്തുന്നു..
    കോടികളുടെ സമ്പാദ്യം..
    ജയറാമും പാർവതിയും കണ്ടുപിടിച്ച പണക്കാരൻ..
    നവനീത് ശരിക്കും ആരാണ്..
    #MalavikaWedding #Navaneeth #Jayaram #Parvathy #MalavikaJayaram #Wedding #jayaram #actor #parvathyjayaram #actress #kalidasjayaram #malayalamactor #tamilactor #malayalamfilmindustry #celebrity #celebrityweddings #Sureshgopi #Radhika #MM008 #me005

КОМЕНТАРІ • 86

  • @premalalck4320
    @premalalck4320 Місяць тому +44

    എന്തായാലും ആ കുട്ടികൾ സന്തോഷത്തോടെ ജീവിക്കട്ടെ. എന്നും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ

  • @abdulmanaf9782
    @abdulmanaf9782 Місяць тому +7

    കുടുംബ ജീവിതം ജയറാം പാർവ്വതി പോലെ ആക്കുമാറാകട്ട് എന്ന് പ്രാത്ഥിക്കുന്നു 🤲🤲🤲💕❤🌹👍

  • @shoukathali3067
    @shoukathali3067 Місяць тому +37

    പണം മാത്രം ഉണ്ടായിട്ട് കാര്യം ഇല്ല അവിടെ സതോഷം ഉണ്ടാവട്ടെ അമ്മയെ പോലെയും അച്ഛനെ പോലെ ജീവിതം സുന്ദരമാവട്ടെ 😍😍😍💐💐

  • @shylajat989
    @shylajat989 Місяць тому +5

    CONGRATULATIONS MALAVIKA JAYARAM Madam. Happy Married Life 💐💐💐💐

  • @sadathuismail9402
    @sadathuismail9402 Місяць тому +18

    ആരായാലും നിനക്കെന്താ അവരുടെ കല്യാണം കഴിഞ്ഞു ഇനി അവര് സന്തോഷത്തോടെ പോയി ജീവിക്കട്ടെ നിന്നെപ്പോലുള്ളവളും ആരാണ് ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് 👍👍👍

  • @user-ri8gq6kp9t
    @user-ri8gq6kp9t Місяць тому +76

    നിങ്ങൾക് ഒക്കെ എന്തിന്റെ സൂക്കേട് ആണ്... അവൻ പാണക്കാരനോ പാവപെട്ടവനോ ഒക്കെ ആയിക്കോട്ട്... അവരുടെ ജീവിതം അവർ സന്തോഷിക്കട്ടെ...

  • @user-vb3hn4qn4i
    @user-vb3hn4qn4i Місяць тому +9

    ❤️❤️

  • @sujathakk6004
    @sujathakk6004 Місяць тому +16

    Happy Married Life 🥰🥰🥰😍😍😍🥰🥰🥰🥰🥰🥰🎉🎉🎉🎉🎉

  • @HARILALPhoenix
    @HARILALPhoenix Місяць тому

    HANDSOME

  • @tharabs9731
    @tharabs9731 Місяць тому +3

    Navneet kalidasanekkal sundaran

  • @soudhaqata9196
    @soudhaqata9196 Місяць тому +1

    🤲🤲

  • @sujajoysuja8140
    @sujajoysuja8140 Місяць тому

    എവിടെ കണ്ണീർ

  • @sreejamundot7092
    @sreejamundot7092 Місяць тому

    ❤️

  • @ponnusmusic5612
    @ponnusmusic5612 Місяць тому +6

    Jayaram-Parvathi Kalyanavum Guruvayooril ayirunnu.

  • @sathysuresh3625
    @sathysuresh3625 Місяць тому +1

    Happy married life ❤❤

  • @shafeequeahmed4272
    @shafeequeahmed4272 Місяць тому

    ഇതൊക്കെ കാണുമ്പോൾ പാവം "മോയല്ലാലി" എന്ന് പറയാൻ തോന്നുന്നു. സമ്പത്തും സൗന്ദര്യവും കഴിവുകളും വിനയവും കൊണ്ട് ഇതിലുമെത്രയോ അനുഗ്രഹീതമായിട്ടും കല്യാണ പ്രായം കഴിഞ്ഞിട്ടും സല്ലു ഭായിയെ പോലെ "തേരാപാര" നടക്കുന്നു. അവർക്കും എത്രയും പെട്ടെന്ന് നല്ലൊരു വൈവാഹിക ജീവിതം കിട്ടട്ടെ എന്നാശംസിക്കുന്നു.

  • @somashmalsaysmegaranshegar6017
    @somashmalsaysmegaranshegar6017 Місяць тому

    😊

  • @smkrishna2781
    @smkrishna2781 Місяць тому +4

    Happy married life dears❤❤
    ജയറാം -parvathi ജോഡിയെ പോലെ തന്നെ സന്തോഷമായി ഒരുപാട് നാൾ സന്തോഷത്തോടെ ജീവിക്കുക ❤❤❤❤
    (പിന്നെ , channelil ഈ script എഴുതിയ ആൾ മനോരോഗി ആണോ ?!!!)

  • @ratnakumarn4749
    @ratnakumarn4749 Місяць тому

    അവർ എല്ലാവരെയും പോലെ ജീവിക്കട്ടെ,

  • @susammageorge9731
    @susammageorge9731 Місяць тому

    Let them live happily

  • @lahitharm7112
    @lahitharm7112 Місяць тому +2

    ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് അപ്പ തന്നെ വീഡിയോ ചെയ്ത പോലെ

  • @babumathai4132
    @babumathai4132 Місяць тому +1

    പണം.... പണം.. ഏത് ലോകത്തു ജീവിക്കുന്നു

  • @valsalaaravindan9514
    @valsalaaravindan9514 Місяць тому +5

    തുപ്പൽ വായിൽ നിറച്ചുള്ള അവതരണം കേൾക്കുമ്പോൾ ഛർദിക്കാൻ വരുന്നു.. കേൾക്കുന്നവർക്കു

  • @ajanthakumari6678
    @ajanthakumari6678 Місяць тому +1

    Koddie swaran vanniettunde 😎 usafalie sir 😎and lalettan 🥰😎avane kollam 😎

  • @resheedalatheef9064
    @resheedalatheef9064 Місяць тому

    Vilayillathaavatharanam

  • @ravinarayanan8984
    @ravinarayanan8984 Місяць тому +6

    ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയ ആളെ ഒന്ന് കാണാൻ പറ്റുമോ 😭😭

    • @smkrishna2781
      @smkrishna2781 Місяць тому

      😢😢😢😢😢😢

    • @jasmineliginligin6704
      @jasmineliginligin6704 Місяць тому

      കുറച്ചു നാൾ ഭാഗ്യ ശ്രെയസ് ആയിരുന്നു ഇപ്പോൾ ഇതായി 😏😏😏😡😡

  • @pnskurup9471
    @pnskurup9471 Місяць тому

    There are so many youngman like him. Don't bluff like this.

  • @user-vv9wq3wg3r
    @user-vv9wq3wg3r Місяць тому +1

    Athin ninakentha

  • @jiswinjoseph1290
    @jiswinjoseph1290 Місяць тому +5

    മോൾ കണ്ടു പിടിച്ചത് അല്ലെ

    • @jancygeorge4385
      @jancygeorge4385 Місяць тому

      No

    • @beenabalakrishnan3265
      @beenabalakrishnan3265 Місяць тому

      മോൾ നല്ല പുള്ളിയല്ല

    • @jasmineliginligin6704
      @jasmineliginligin6704 Місяць тому

      @@beenabalakrishnan3265 ഈ പെണ്ണും ചെക്കനും നേരത്തെ ഇൻസ്റ്റയിൽ ഒന്നിച്ചു ഉണ്ട് ലൈൻ കേസ്സ് ആണ് കാളി ആങ്ങളയും അങ്ങനെ തന്നെ ലൈൻ കേസ്സ് 🤣🤣🤣🤣🤣👍👍👍

  • @psivakumar1485
    @psivakumar1485 Місяць тому

    Enthum avatte...what is your problem? What is your role and interest..?

  • @leenakuriakose1095
    @leenakuriakose1095 Місяць тому +3

    പ്രേക്ഷകർക്ക് വേറെ പണിയൊന്നുമില്ലാതിരിക്കയല്ലേ

  • @Molly-kv9be
    @Molly-kv9be Місяць тому +3

    ചാക്കിൽ കെട്ടി പണം ഉണ്ടങ്കിലും സമാധാനം ഇല്ല എങ്കിൽ എന്ത്‌ കാര്യം
    സന്തോഷതോട് ജീവിക്കട്ടെ . ആശംസകൾ അഭിനന്ദനങ്ങൾ ❤

  • @SheebaFelix-ul1lr
    @SheebaFelix-ul1lr Місяць тому +1

    നടന്മാരുടെ വിശേഷം അറിയാൻ എന്താ interest .
    . നവനീത് arrayalim ഞങ്ങൾക്ക് ഒന്നുമില്ല കോടികളുടെ സമ്പത്ത് ഉണ്ടെങ്കിൽ കുറച്ചു ഈ ആൾ വാങ്ങിച്ചോ. കഷ്ടം

  • @SP-xh9tq
    @SP-xh9tq Місяць тому

    He's merely a financial analyst at Virgin Atlantic! He doesn't hold a top position in the organization like Jayaram bragged about. lol

  • @MrBeanTime
    @MrBeanTime Місяць тому +2

    എന്തിനാ ഇങ്ങനെ നുണ പറയുന്നത് കണ്ണീരോടെ ആണ് ജയറാം പാർവതി എന്നു അവര് ആടി പാടി അടിച്ചു പൊളിക്കുകയായിരുന്നു

  • @ajayakumarkumar9082
    @ajayakumarkumar9082 Місяць тому

    Nonsense

  • @ushas8349
    @ushas8349 Місяць тому +3

    ഏതായാലും പണക്കാരൻ തന്നല്ലോ നിനക്ക് വേറെ ഒരു ജോലിയും ഇല്ലേ..

  • @lachooooded
    @lachooooded Місяць тому +60

    തെറ്റിപ്പോയി ഹെഡ് ലൈൻ, മകൾ കണ്ടു പിടിച്ചത, അവനെ,,

    • @kavyasj712
      @kavyasj712 Місяць тому +14

      No.. Arranged marriage aanennu Jayaram orupad thavana paranjirunnallo..

    • @user-xn5xx2yp7n
      @user-xn5xx2yp7n Місяць тому

      ​@@kavyasj712❤❤

    • @jancygeorge4385
      @jancygeorge4385 Місяць тому +4

      No, it is an arranged marriage

    • @bookworm4201
      @bookworm4201 Місяць тому +2

      Arranged an

    • @beenabalakrishnan3265
      @beenabalakrishnan3265 Місяць тому

      ആരു പറഞ്ഞു ജയറാമും പാർവതിയും കണ്ടുപിടിച്ചതാണെന്ന് മകൾ തന്നെ കണ്ടുപിടിച്ചു വലയിലാക്കിയതല്ലേ

  • @raniemmanuel3090
    @raniemmanuel3090 Місяць тому

    Ho

  • @sivaprasad-ju7zd
    @sivaprasad-ju7zd Місяць тому

    കോടികൾ ഉണ്ടായിട്ടെന്താ കാര്യം
    വിദേശത്തേക്ക് പറിച്ച് നടുകയല്ലേ

  • @SanthoshKumar-ry9gj
    @SanthoshKumar-ry9gj Місяць тому

    ആകാശത്തിലെ പറവകളെ നോക്ക് അവ വിശക്കുന്നില്ല കൊയ്യുന്നില്ല അറപ്പുരെ സൂക്ഷിക്കുന്നില്ല

  • @minibalakrishnan1054
    @minibalakrishnan1054 Місяць тому

    Ninak pranthadi

  • @geetharavindran68
    @geetharavindran68 Місяць тому

    Kuntham

  • @Lima3578user
    @Lima3578user Місяць тому

    Should she marry a pauper ?

  • @RaphaelCp
    @RaphaelCp Місяць тому

    Avan security panikkaran aanu

  • @user-sl3rr9ni3k
    @user-sl3rr9ni3k Місяць тому +1

    Thanodu paranjo avan

  • @sreekalack5571
    @sreekalack5571 Місяць тому

    അവൻ panakkaren ആണെങ്കിൽ entha

  • @krishnacom2999
    @krishnacom2999 Місяць тому +4

    എന്താ കല്യാണനല്ലായിരുന്നോ, ചാവ് അടക്കല്ലല്ലോ

  • @ramachandranellathellath1935
    @ramachandranellathellath1935 Місяць тому

    Why this publicity for this marriage.Really boring.nobody is worried about their marriage.

  • @abanrazi194
    @abanrazi194 Місяць тому +2

    ആ രാവിലെതന്നെ ഇന്ന് ഇതേനും പണി. ഇവന്റെ ജോലി അനേഷിക്കൽ. പോയി പണി നോക് പെണ്ണുങ്ങളെ... 😃

  • @SanthoshKumar-ry9gj
    @SanthoshKumar-ry9gj Місяць тому

    അവന്റെ പണം കൊണ്ട് നല്ല വായു വിലക്ക് വാങ്ങാൻ കഴിയില്ല

  • @ranipsadasivan7445
    @ranipsadasivan7445 Місяць тому +2

    എടി പെണ്ണേ അവനെ ആരും കണ്ടുപിടിച്ചത് ഒന്നുമല്ല അവനും ആ പെണ്ണും കൂടെ ഇൻസ്റ്റഗ്രാമിൽ കൂടെ വർഷങ്ങളായിട്ട് അപരാധിച്ച് നടന്നത് അങ്ങനെ ഗർഭം ഉണ്ടാക്കി സഹിക്കെട്ടപ്പം അങ്ങ് കെട്ടിച്ചതാണ്

    • @anasooyajoseph3891
      @anasooyajoseph3891 Місяць тому +10

      ഈ കമന്റ്‌ ആരെങ്കിലും അവരുടെ ശ്രെദ്ധയിൽ പെടുത്തിയാൽ അവർക്കു താങ്കൾക്കെതിരെ നിയമപരമായി നടപടി എടുക്കാനുള്ള എല്ലാ അവകാശം ഉണ്ടെന്നു ഓർമിപ്പിക്കുന്നു ‼️

    • @jasmineliginligin6704
      @jasmineliginligin6704 Місяць тому

      ഉവ്വ 😏😏😏

  • @user-gf1vo3ge2e
    @user-gf1vo3ge2e Місяць тому +2

    അവൻ പണക്കാരനായാൽ അവനു കൊള്ളാം

  • @jrdotmedia9312
    @jrdotmedia9312 Місяць тому +2

    ജീവിതത്തിൽ വന്നിട്ട് അല്ലെ ഉള്ളു ബാക്കി ഭാഗം സ്‌ക്രീനിൽ

  • @skpaalappzha9382
    @skpaalappzha9382 Місяць тому

    മാളവിക നവനീത് nekakulum മൂത്തത്ആണോ

  • @jrdotmedia9312
    @jrdotmedia9312 Місяць тому

    കോടികൾ അമ്മാനമാടുകയാണോ?