ചക്കരെ എന്നും നല്ലവണ്ണം ഖുർആൻ ഓതണേ മക്കൾ സ്വാലിഹ വാൻ അത് കാരണമായിര ക്കും മറിയംബീവിയുടെ പേരിൽ ഒരു യാസിനും ഖാസി വലിയുള്ള ഹിയുടെ പേരിൽ ഒരു യാസിന്യം പ്രസവം വരെ ഓതാൻ ശ്രമിക്കുക എന്നാൽ സുഖപ്രസവമായിരിക്കും അള്ളാഹു നിങ്ങൾക്ക് പൂർണ്ണവളർച്ചയുള്ള ബുദ്ധിയുള്ള ആഫിയത്തുള്ള രണ്ട് ലോകത്തും ഉപകരിക്കുന്ന സ്വാലിഹിയായ ഒരു സന്താനത്തെ പ്രധാനം ചെയ്യട്ടെ ആമീൻ
എനിക്ക് ചക്കരയെ കാണാൻ വളരെ ഇഷ്ടമുണ്ട് എന്ത് ചെയ്യും മലപ്പുറം ജില്ലയിൽ മമ്പുറം അടുത്ത് കൊടിഞ്ഞി എന്ന സ്ഥലത്താണ് വീട് ഇവിടെ നിന്നും അവിടെ ക്ക് വരണമെങ്കിൽ കൂടെ ഒരാൾ കൂടി വേണം ഇൻശാ അള്ളാ
ഞങ്ങൾക്ക് നിങ്ങൾ പറയാതെ തന്നെ മനസ്സിലായിട്ടുണ്ട് കാരണം ഇജാസ് കൊല്ലത്തോട്ട് പോയപ്പോൾ അവിടുത്തെ ഉമ്മ പലഹാരങ്ങൾ കൊടുത്തയച്ചപ്പോൾ മനസ്സിലായി പിന്നെ ചക്കരനെ കൊണ്ടുപോവാത്ത കാരണം അതായിരിക്കും
അൽഹംദുലില്ലാഹ് ഇത് അറിയുമ്പോൾ കൊല്ലത്തെ ഉപ്പയും ഉമ്മയും ആയിരിക്കും ഏറ്റവും സന്തോഷിക്കുന്നത് ഇവിടെ സന്തോഷം ഇല്ല എന്നല്ല അവിടെ പേര മക്കൾ ഇല്ലല്ലോ അവർക്ക് ഓടി വരാൻ പറ്റാത്തത് കൊണ്ട് ഉള്ള വെഷമം ആണ്
അൽഹംദുലില്ലാ സന്തോഷമായി ചക്കരൻ്റെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി നല്ല സ്വാലിഹത്തായ മക്കളെ അല്ലാഹു നൽകട്ടെ അതൊരു പെണ്ണായാൽ ഇരട്ടി സന്തേഷമായിരിക്കും അവിടെ ഉമ്മാക്ക് രണ്ട് ആ കുട്ടികളല്ലേ അപ്പോൾ ഒരു പെണ്ണായാലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല ഇനി ആണായാലും കുഴപ്പമില്ല അല്ലാഹു നിലനിർത്തി തരട്ടേ ചക്കരേ ലക്ഷ്യദ്വീപിലെ ഖാസിം വലിയുല്ലാഹിയുടെ പേരിൽ ദിവസവും ഒരു യാസീൻ ഓതുന്നത് നല്ലതാ അത് സുഖപ്രസവത്തിന് നല്ലതാണ് മറക്കാതെ ഓതണേ
ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ആണോ കാണിക്കുന്നേ 🤲🏼ഏതാ ഡോക്ടർ da മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് 😍🤲🏼സ്വാലിഹായ കുഞ്ഞുവാവ യെ റബ്ബ് നൽകി അനുഗ്രഹിക്കട്ടെ 🤲🏼മക്കൾ ഇല്ലാത്തവർക്ക് നിങ്ങളെ പോലെ ഈ സന്തോഷം എത്രയും പെട്ടെന്ന് നൽകി അനുഗ്രഹിക്കട്ടെ 🤲🏼
ഞാനും രണ്ടാമത് വിശേഷം ആയപ്പോ നല്ലോണം സന്തോഷിച്ചുbut മൂന്നുമാസം ആയപ്പോ അത് പോയി പിന്നെ പ്രേഗ്നെണ്ട് ആയപ്പോ ആരോടും പറഞ്ഞില്ല ഇപ്പൊ 6 മാസം അവനായി ഇപ്പോളാണ് റിലേറ്റീവ്സ് പോലും അറിയുന്നത്.. അൽഹംദുലില്ലാഹ് ഇപ്പൊ കൊഴപ്പം ഇല്ലാ. ഇങ്ങക്കും നല്ലൊരു കുഞ്ഞിനെ റബ്ബ് തരട്ടെ 🤲
നൗഫലിന്റെയും ചക്കരയുടെയും കല്യാണം കഴിഞ്ഞ് ആ വീട് നല്ല ബർക്കത്തുള്ള വീട് അവിടെനിന്ന് രണ്ടു കുഞ്ഞുങ്ങളെയും വീടും ഒക്കെ അല്ലാഹു നമുക്ക് തരുന്ന വലിയൊരു വരദാനമാണ് സന്താനങ്ങൾ അതിനൊരു ഭാഗ്യം തന്നെ വേണം സ്വാലിഹായ മക്കളെ തരട്ടെ മക്കളില്ലാത്തവർക്കും സന്താന സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ 🤲🤲🤲
alhamdulillah ❤❤❤njan oru maman
Veendum maaman 🥰
❤😂🎉
?Mashaallah
*അങ്ങനെ വീണ്ടുമൊരു മാമൻ❤Inshallah🥰*
Mashaallah ❤
മക്കളില്ലാത്ത ദമ്പദികൾക് പടച്ചോൻ സാലിഹത്തായ മക്കളെ കൊടുക്കട്ടെ ആമീൻ
Aameen Aameen ya Rabbul Aalameen 🤲
@@IchuIchu-y1d ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲ഞങ്ങളെ കുടുംബത്തിൽ ഉണ്ട് പ്രെഗ്നന്റ് ആവാതെ കുട്ടികൾ 4'5'15ഒക്കെ ആയ്യകുട്ടികൾ 🤲😭
ആമീൻ 🤲
Aaameen
Ameen🤲🏻🤲🏻
അത് നിജസിന്റെ ഉമ്മ അച്ചാർ ഉണ്ടാക്കി ചക്കര ക്ക് കൊടുത്തയച്ചപ്പോൾ മനസ്സിലായി 😍🥰🥰
Enikum
Enikum rhinnikk ❤ mashaallah😂🎉
Enikum😂
Chakkara ഞാൻ 3 മാസം pregnet ആണ് എല്ലാരേയ്യും ദുഹായില് ഞങ്ങളെ ഉൾപെടുത്തണേ
Inshaallah
ചക്കരെ എന്നും നല്ലവണ്ണം ഖുർആൻ ഓതണേ മക്കൾ സ്വാലിഹ വാൻ അത് കാരണമായിര ക്കും മറിയംബീവിയുടെ പേരിൽ ഒരു യാസിനും ഖാസി വലിയുള്ള ഹിയുടെ പേരിൽ ഒരു യാസിന്യം പ്രസവം വരെ ഓതാൻ ശ്രമിക്കുക എന്നാൽ സുഖപ്രസവമായിരിക്കും അള്ളാഹു നിങ്ങൾക്ക് പൂർണ്ണവളർച്ചയുള്ള ബുദ്ധിയുള്ള ആഫിയത്തുള്ള രണ്ട് ലോകത്തും ഉപകരിക്കുന്ന സ്വാലിഹിയായ ഒരു സന്താനത്തെ പ്രധാനം ചെയ്യട്ടെ ആമീൻ
Aameen
Njanum ith oothiyittund nallathann
എനിക്ക് ചക്കരയെ കാണാൻ വളരെ ഇഷ്ടമുണ്ട് എന്ത് ചെയ്യും മലപ്പുറം ജില്ലയിൽ മമ്പുറം അടുത്ത് കൊടിഞ്ഞി എന്ന സ്ഥലത്താണ് വീട് ഇവിടെ നിന്നും അവിടെ ക്ക് വരണമെങ്കിൽ കൂടെ ഒരാൾ കൂടി വേണം ഇൻശാ അള്ളാ
പിന്നെ മറിയം സൂറത്ത് എന്നും odhanam ❤
Ameen❤️❤️❤️
നിജാസിന്റെ ക്യാരക്ടർ വളരെ ഇഷ്ടാണ് ഒരു നല്ല ഒരു മോനാണ് , 😍😍🤲🤲
Correct
Sathyam
Alhamdulillah 🥰🥰🤲🏻nalla ആരോഗ്യമുള്ള ഒരു കുഞ്ഞു വാവയെ തരട്ടെ 🤲🏻
അൽഹംദുലില്ലാഹ് സ്വാലിഹത്തായ കുഞ്ഞിനെ നൽകട്ടെ 🤲❤❤
ഞങ്ങൾക്ക് നിങ്ങൾ പറയാതെ തന്നെ മനസ്സിലായിട്ടുണ്ട് കാരണം ഇജാസ് കൊല്ലത്തോട്ട് പോയപ്പോൾ അവിടുത്തെ ഉമ്മ പലഹാരങ്ങൾ കൊടുത്തയച്ചപ്പോൾ മനസ്സിലായി പിന്നെ ചക്കരനെ കൊണ്ടുപോവാത്ത കാരണം അതായിരിക്കും
S
അതെ
💯
അതെ ഇവരെ ഉടായിപ്പ് അറിയാലോ നിജാസ് മാറി നികുമോ അറിയാലോ
@@ShahabasShabu-c6s edinokke udaayipp aano paraya...😢kashtam thanne ninde okke manass....
.avar clear aayi kaaryangal videoyil parayunnind .....pregnancy okke 3 months ellngil 6 months okke kayinn aanu paraya...ellaa pregnancy ore pole allaa....ellam adindedaayaa kaaryangal okke ind...adokke mansssilakan ullaa budhi venam...🤨🤨
അൽഹംദുലില്ലാഹ്. അസുഖങ്ങളൊന്നും ഇല്ലാതെ പത്തു മാസം ആയി സുഖ പ്രസവം ആവട്ടെ.
കുട്ടികൾ ഇല്ലാത്ത വർക് കുട്ടികളുണ്ടാവാൻ ദുആ ചെയ്യുക
അൽഹംദുലില്ലാഹ് ഇത് അറിയുമ്പോൾ കൊല്ലത്തെ ഉപ്പയും ഉമ്മയും ആയിരിക്കും ഏറ്റവും സന്തോഷിക്കുന്നത് ഇവിടെ സന്തോഷം ഇല്ല എന്നല്ല അവിടെ പേര മക്കൾ ഇല്ലല്ലോ അവർക്ക് ഓടി വരാൻ പറ്റാത്തത് കൊണ്ട് ഉള്ള വെഷമം ആണ്
അൽഹംദുലില്ല അള്ളാഹു ബർക്കത്ത് ചെയ്യട്ടെ🤲🤲💝
ഒരിടങ്ങാറ് കൂടാതെ നല്ലൊരു ബേബിയെ കിട്ടട്ടെ😍
ആൽഹംദുലില്ലഹ് ❤️
❤️🥰
ഹലോ. ആഷി
❤❤
ആ ൽ ഹംദുലില്ലഹ് ❤️❤️
❤️💜
ഇതറിഞ്ഞപ്പോൾ കൊല്ലം ഉമ്മയുടെയും ഉപ്പയുടെയും ഒരു എക്സ്പ്രസ്സ്‌ക്ഷൻ വീഡിയോ ക്ക് wigthing ആണ് നിർബന്ധം മായും ഇടണം
എക്സ്പ്രഷൻ ഒക്കെ അദ്യം കഴിഞ്ഞിട്ടുണ്ടാകും
അതെ
ഞങ്ങൾ കുറച്ചു മുന്പേ അറിഞ്ഞു... ചക്കരനെ കണ്ടാൽ മനസ്സിലാവും.
Athe
അതെ
പുതിയവീട്ടിൽ ഫസ്റ്റ് കിളി മുട്ടയിട്ടു വിരിഞ്ഞു സെക്കന്റ് inshaallah ചക്കര പ്രസവിച്ചു kidakkal
അൽഹംദുലില്ലാഹ് ellam റാ ഹത്താവട്ടെ
Aameen 🤲🏻🤲🏻
Ameen 🤲🏻
അൽഹംദുലില്ലാഹ് നല്ല സ്വാലിഹത്തായ മക്കളെ തരട്ടെ
അല്ല ഹയറക്കി തരട്ടെ കുട്ടികൾ ഇല്ലാത്തവർക്കും എളും
പ്പം കുട്ടികൾ ആകട്ടെ ആമീൻ
ആമീൻ
Ameen
ആമീൻ 🤲🏻
ചക്കാരനെ എങ്ങോട്ടും കൊണ്ടാവാത്തപ്പോ തന്നെ മനസ്സിലായീന്
Mm
Enikkum
അൽഹംദുലില്ലാ സന്തോഷമായി ചക്കരൻ്റെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി നല്ല സ്വാലിഹത്തായ മക്കളെ അല്ലാഹു നൽകട്ടെ അതൊരു പെണ്ണായാൽ ഇരട്ടി സന്തേഷമായിരിക്കും അവിടെ ഉമ്മാക്ക് രണ്ട് ആ കുട്ടികളല്ലേ അപ്പോൾ ഒരു പെണ്ണായാലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല ഇനി ആണായാലും കുഴപ്പമില്ല അല്ലാഹു നിലനിർത്തി തരട്ടേ ചക്കരേ ലക്ഷ്യദ്വീപിലെ ഖാസിം വലിയുല്ലാഹിയുടെ പേരിൽ ദിവസവും ഒരു യാസീൻ ഓതുന്നത് നല്ലതാ അത് സുഖപ്രസവത്തിന് നല്ലതാണ് മറക്കാതെ ഓതണേ
Chekkarey nhangalk ninne kandappol manassilayittund. Sandhosham.
സന്തോഷം മക്കളെ. മക്കളില്ലാത്ത ഞങ്ങൾക്കും കുഞ്ഞുങ്ങൾ ഉണ്ടാവാൻ ദുഹായിൽ ഉൾപെടുത്തണേ 🤲🤲🤲
🤲🏻🤲🏻
ആമീൻ 🤲
Ameen
Ameen Ameen Ameen yarabil allameen 🤲🏽🤲🏽🤲🏽
Ameen🤲🤲🤲🤲🤲❤️❤️❤️❤️❤️
ഞങ്ങൾക്ക് കുറെ മുന്നേ തന്നെ അറിയാമായിരുന്നു ചക്കരയുടെ മുഖം കണ്ടപ്പോൾ പിന്നെ നിങ്ങൾ പറയട്ടെ എന്ന് വിചാരിച്ചതാ❤❤😂
Athe 🥰
ശരിയാണ്
സത്യം
എനിക്ക് സംശയം ഇണ്ടായിരുന്നു ഞാൻ ഇത് വരെ കമ്മെന്റ് ഇട്ടില്ല പറയുമ്പോ അറിയാം അൽഹംദുലില്ലാഹ് സന്തോഷം ആയി
ചക്കര കണ്ടപ്പോ മനസ്സിലായിരുന്നു അത് നല്ലതാണ് 3മന്ത് ഒകെ ആയിട്ട് പറയുന്നതാ നല്ലതാ ഒന്നും നമ്മളെ കയ്യിൽ അല്ല ഒകെ പടച്ചോൻ റാ ഹതാകട്ടെ
Alhamdulillah 🤲
Kelkan kathirunna nimishangal.... Allahu aarogyamulla kunjine thann anugrahikkate.... Ameen.. 🤲🥰🥰
Allahu swalihathaya kunjine tharatee insha allah duva cheyyato nalla makkale kittan insha allah
ചക്കര happy ആയിരിക്ക്❤❤❤nijas🔥🔥
അൽഹംദുലില്ലാഹ് ഞനും 4 mthn പ്രേഗ്നെന്റ് ആണ് 5 വർഷത്തെ കാത്തിരിപ്പാണ് 😍😍😍😍 അള്ളാഹു എല്ലാം ഹൈറക്കട്ടെ
ആമീൻ ആമീൻ 🤲
Ameen
🤲🤲🤲🤲
Aameen
Ameen
Masha Allah ❤❤alhamdulillha🤲🤲 സന്തോഷം മക്കളില്ലാത്ത വർക് സ്വാലിഹായ മക്കളെ കൊടുക്കട്ടെ ആമീൻ 🤲
നിങ്ങൾ ഇപ്പോഴാണോ അറിഞ്ഞത്.... 🤔🤔🤔 നിങ്ങൾ റിവീൽ ചെയ്യുന്നതിനുമുന്നേ ഞങ്ങൾ കണ്ടുപിടിച്ചു...... 👍👍👍🤩🤩🤩
അല്ല പിന്നേ 😍
😂😂
ശരിയാ
😊😊😊
😮😮
വളരെയധികം സന്തോഷമായി ഈ വാർത്ത കേൾക്കാൻ കാത്തിരിക്കുകയായിരുന്നു നഫീസത്തുമാല ചൊല്ലുന്നത് നല്ലതാണ് സുഖപ്രസവത്തിന് അത് ഉപയോഗപ്പെടും
ഞങ്ങൾ ഇതിന് മുമ്പെ അറിഞ്ഞു ചക്കരെ കണ്ടാൽ അറിയാമായിരുന്നു
Sathyam
Alhamdulilla.rabb.അനുഗ്രഹിക്കട്ടെ.ആമീൻ.
അൽഹംദുലില്ലാഹ് 🥰 congregations 💖💖
Masha Allhaa Allhahu അനുഗ്രഹിക്കട്ടെ ❤❤❤
മാഷാ അള്ളാ
അൽഹംദുലില്ലാഹ് ❤
10:29 Oru masam munbulla vedio il nilavil pregnant alla ennokkeya paranjathu randu vedios cheithirunnu onnu kollathe ummayum parayunndayirunnu illa ennu . undayittum illannu parayunnathu thettanu . athu oru condent aakki aa vedios cheyyendiyirunnilla ithoru santhoshamulla karyamalle athu konu paranjatha... Ok congrats.... 20:50
Yenikku ith pole undavan dua chayyanam 🤲
Insha allah
Inshallah padachavan nalloru kunjine tharatte
Ameem🤲🏻🤲🏻
Aameen
Insha Allah
എനിക്ക് കുറെയായി സംശയം ഉണ്ടായിരുന്നു ചക്കര ഗർഭിണിയാണോ എന്ന്. ഏതായാലും അൽഹംദുലില്ല നല്ലൊരു കുഞ്ഞിനെ കിട്ടട്ടെചക്കരക്കും നിജാസിനും.
നിങ്ങൾ പറഞ്ഞാലും ഇല്ലേലും ഒരു സമയമാകുമ്പോൾ അറിയും ok
നല്ലൊരു സ്വാലിഹായ പൈതലിനെ തരട്ടെ
ആമീൻ 🤲🏼🤲🏼🤲🏼
മാഷാഅല്ലാഹ് 😍😍😍congrats ചക്കര 😍😍😍😍😍😍
Mashallah ❤️ Alhamdulillah ❤ സ്വാലിഹായ ഒരു കുട്ടിയെ അല്ലാഹു നൽകട്ടെ ആമീൻ ആമീൻ
Nalla oru aankuttiyaavatte shaareerigavum manasikavumaaya yathu
Oru kuzhappavumillatha dheergayussum aafiyathum aarogyavumulla nalloru kutti aavatte❤❤
ചക്കരെ മറിയം സൂറത്ത് ഓതാൻ തുടങ്ങിക്കോ Allhahu സ്വാലിഹായ സന്താനത്തിന്റെ നൽകട്ടെ 🤲
ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ആണോ കാണിക്കുന്നേ 🤲🏼ഏതാ ഡോക്ടർ da മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് 😍🤲🏼സ്വാലിഹായ കുഞ്ഞുവാവ യെ റബ്ബ് നൽകി അനുഗ്രഹിക്കട്ടെ 🤲🏼മക്കൾ ഇല്ലാത്തവർക്ക് നിങ്ങളെ പോലെ ഈ സന്തോഷം എത്രയും പെട്ടെന്ന് നൽകി അനുഗ്രഹിക്കട്ടെ 🤲🏼
Alhamdulillah❤ chakkare njanum 11 varshathin shesham ane pregnant ayath alhamdulillah njanum 3 lek kadannu allahu kairakkatte
Alhamdulillah🤲masha allah
Aameen
Masha allha.... Kolla the uma upa valare happy aayi kaanum.... Ellrkkum inde.. Bt avarke oru kunju vava witng aavum❤️❤️❤️🥰❤️❤️🥰❤️
Chakarene കൊണ്ട് pokathe നിങൾ മൂന്ന് per mathram purchasenu poyappozhe nikk കത്തിയായിരുന്നു congratulations both of you 🎉
മാഷാ അള്ളാ❤❤❤
ഞാനും രണ്ടാമത് വിശേഷം ആയപ്പോ നല്ലോണം സന്തോഷിച്ചുbut മൂന്നുമാസം ആയപ്പോ അത് പോയി പിന്നെ പ്രേഗ്നെണ്ട് ആയപ്പോ ആരോടും പറഞ്ഞില്ല ഇപ്പൊ 6 മാസം അവനായി ഇപ്പോളാണ് റിലേറ്റീവ്സ് പോലും അറിയുന്നത്.. അൽഹംദുലില്ലാഹ് ഇപ്പൊ കൊഴപ്പം ഇല്ലാ. ഇങ്ങക്കും നല്ലൊരു കുഞ്ഞിനെ റബ്ബ് തരട്ടെ 🤲
അൽഹംദുലില്ലാഹ് ഹൈർ നിജാസ് ഒരു ഉപ്പ ആകാൻ പോകുന്നു മാഷാഅല്ലാഹ്
അൽഹംദുലില്ല സന്തോഷം അള്ളാഹു റാഹത്തിലാക്കട്ടെ ആമീൻ 🤲🏻🤲🏻
Alhamdulillah masha Allah ❤❤❤🥰🥰🥰
അൽഹംദുലില്ലാഹ് entho ഒരു സന്തോഷം കണ്ടപ്പോൾ ❤️
❤nijas❤❤ chakkara❤mashaallah
Mashalllahh ❤❤❤ congrats bothhh❤❤❤
നൗഫലിന്റെയും ചക്കരയുടെയും കല്യാണം കഴിഞ്ഞ് ആ വീട് നല്ല ബർക്കത്തുള്ള വീട് അവിടെനിന്ന് രണ്ടു കുഞ്ഞുങ്ങളെയും വീടും ഒക്കെ അല്ലാഹു നമുക്ക് തരുന്ന വലിയൊരു വരദാനമാണ് സന്താനങ്ങൾ അതിനൊരു ഭാഗ്യം തന്നെ വേണം സ്വാലിഹായ മക്കളെ തരട്ടെ മക്കളില്ലാത്തവർക്കും സന്താന സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ 🤲🤲🤲
ആമീൻ 🤲🏻
@@santhi6365 Ameeen
ആമീൻ
ആമീൻ
ആമീൻ
അൽഹംദുലില്ല മാഷാ അള്ളാ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നിങ്ങൾക്പടച്ചവൻ തരട്ടേ നീ നല്ലൊരു മോനാണ്
Alhamdulillah, MA sha Allah,13 year aay makkal illa dua ചെയ്യണേ ,എന്നെ പോലെ ഉള്ള ഒരുപാട് പേരുണ്ട് എല്ലാവർക്കും വേണ്ടി ദുഅ ചെയ്യ്
🤲🏻🤲🏻
എത്രയും പെട്ടന്ന് ഒരു കുഞ്ഞാവനെ തന്നു allha അനുഗ്രഹിക്കട്ടെ മക്കളില്ലാണ്ട് വേഷമിക്കുന്ന എല്ലാർക്കും allha മക്കളെ കൊടുത്തു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
Aameen@@Sainakunjol
Aameen
ആമീൻ
Kanumbol thanne manassilakunnund
നിങ്ങൾ പറഞ്ഞില്ലെങ്കിലും കാണുന്ന ഞങ്ങൾക് മനസ്സിലായിട്ടുണ്ട് ഇപ്പോഴല്ലേ നിങ്ങൾ പറഞ്ഞത്
നിജാസിന്റെ ഉമ്മ നെല്ലിക്കയും അച്ചാറും തന്നുവിട്ടപ്പോൾ മനസിലായി
Chakarakutti nijas❤❤❤ congratulations
Mashaallha njangalk adyame manasilayirunnuuuuu❤
Enikku manasilayi tund anne chakkarayude mukath maattam kanddirunnu ❤ alhamdulillah 🤲🤲🥰 hairaavatte aameen 🤲💯🤝
Raahathode kayyil kittate aameen yarabbil aalameen🤲
എനിക്ക് കണ്ടപ്പോൾ മനസ്സിലായിരുന്നു ഞാൻ ഉറപ്പിച്ചതാണ്😂
അൽഹംദുലില്ലാഹ് അല്ലാഹു ഹയറും ബർക്കത്തും തരട്ടെ ആമീൻ 🤲🤲🤲🥰
അൽഹംദുലില്ലാ നല്ല കാര്യം സാലിയായ ഒരു മക്കൾ ജനിക്കട്ടെ
മറിയം സൂറത്ത് ദിവസവും ഓതുക പടച്ചവൻ കാക്കട്ടെ ആമീൻ 🤲🤲🤲
❤️ അൽഹംദുലില്ലാഹ് സന്തോഷം❤️
മാഷാ അള്ളാ🤲🤲🤲👍 കുഴപ്പമൊന്നും ഇല്ലാതിരിക്കട്ടെ
അൽഹംദുലില്ലാഹ് 🥰🥰
ചക്കരനെ കാണുമ്പോൾ തെന്നെ അറിയായിരുന്നു. ഞാനും 2month പ്രെഗ്നന്റ് ആണ്. ഒരു സ്വാലിഹത്തായ പെൺകുട്ടി ആവാൻ നിങ്ങളുടെ പ്രാർത്ഥനയിൽ ulpeduthandi 🤲🏻.
അൽഹംദുല്ലാഹ്... മാഷാ അല്ലാഹ്.. ബാറക്കല്ലാഹ്.. അല്ലാഹു ഇഹലോകത്തേക്കും പരലോകത്തേക്കും ഉപഗരിക്കുന്ന സ്വാലിഹായ സന്താനത്തെന്നൽകി അനുഗ്രഹിക്കട്ടെ..ആമീൻ..🤲🤲
കുറച്ച് സന്തോഷമോ നിങ്ങളെ മുഖം കണ്ടാൽ അറിയാം സന്തോഷം കൊണ്ട് നിറഞ്ഞ് നിൽക്കയാണെന്ന് Masha allah അള്ളാഹു ഹൈറിലാകട്ടെ Alhamdulillah
അൽഹംദുലില്ലാഹ് -സന്തോഷം ആ വട്ടെ🤲 കുഞ്ഞുങ്ങൾ ഇല്ലാത്ത വർ ക്ക്അള്ളാ ഭാഗ്യം കെടുക്കണെ അള്ളാ🤲
Ameen
Ameen
Ameen
Maashaallha🥰🥰🥰
Masha Allah, alhamdhulillah 🤲🏻🥰
Aameen nkum makkalaavaan dua cheyy 14 yearaayi😢😢
Insha allah🤲enikum makkalaavaan dua cheyy 8 year ayi😢😢😢
ക്ഷമിക്കൂ...
എല്ലാം നല്ലതിന് വേണ്ടി.
ഇബ്രാഹിം നബി (a)ക്ക് 90വർഷം കഴിഞ്ഞിട്ടല്ലേ അള്ളാഹു കൊടുത്തത്.
Ningale theerumanam thanneyaan. Sheri. 🥰mashaa allah... Mabrook❤
Allhmdhullillh ❤ padachoanne nallel akkitheratte😊nannjum 5month pregnant ahn ❤duaa akkane inshallah swalihathaya bebeye nalkatte 😊 ameen
Aameen
Aameen
MashaAllah Alhamdulillah mabrook ❤
Wow cngrtz🥰🥰
Alhamdulillah 🥰 കാത്തിരുന്ന സന്തോഷം 😊എല്ലാം റഹതാകി തരട്ടെ ആരോഗ്യം ആയൂസ് ഉള്ള കുഞ്ഞിനെ തന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🥰❤️❤️
Ameen❤
Chakkaraye kandappol thoniyirunnu alhamdulillah
Alhamdulillah. Nalla aarogyamulla kunji janikkatte ameeen🤲
ഒരു പാട് സന്തോഷം 🎉🎉🎉🎉
അൽഹംദുലില്ലാഹ് ആള്ളഹു നല്ല മക്കളെ തന്ന് അനുഗ്രഹിക്കട്ടെ
Alhmdhulillah alhmdhulillah Alhmdhulillah ☺️🫂eniku ningal oke duha cheyiyu pettann baby avvan 😢IN SHA ALLAH 🤍✨
🤲🏻🤲🏻
Alhamdulillah ❤❤❤ Allahu swalihathaya orru kunjine tharatee .Insha Allah duva cheyyato makkale ❤❤❤🤲🤲🤲
Alhamdulillah allahu kahir akatti😘😘
enthe merg ayith 16 varsha
ayi kutty ailla ellarum duva cheyyam😢😢🤲🤲
Ameen
Insha allah
🤲🏻🤲🏻
Maashaallga🥰🥰🥰
Congratulations Nijas and chakkara
അൽഹംദുലില്ലാഹ് ഞാനും 3manth pragnant ആണ് 🥰🥰❤️എല്ലാവർക്കും അള്ളാഹു ആരോഗ്യം ഉള്ള സൊലീഹതായ makkale കൊടുകട്ടെ 🤲🤲🤲
Aameen
അൽഹംദുലില്ലാഹ് 🥰മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻. സൂറത്തുൽ ഇൻഷികാക് പതിവാക്കുക. സ്വലാത്തുൽ ഫാത്തിഹ് ധാരാളം ചൊല്ലിക്കൊ ചക്കരെ 🥰. എല്ലാം റാഹത്തിലാവും ഇന്ഷാ അല്ലാഹ്
Masha Allah alhamdulillah. Shraddikkane❤❤