കൊച്ചി രാജാക്കന്‍മാരുടെ വസതി | hill palace Tripppunithura പാലസിന്റെ ആരും അറിയാത്ത വിശേഷങ്ങള്‍ അറിയാം
Вставка
- Опубліковано 4 лют 2025
- #hillpalace #traveler #royal #museum #park #touchmytrip #keralatourism
Hill palace കൊട്ടാരത്തിന്റെ ഉള്ളിലെ കാഴ്ചകൾ
-----------------------
👉 • കൊട്ടാരത്തിന്റെ ഉള്ളില...
Mattancherry Palace
• Mattancherry Dutch Pal...
Hill Palace | hill palace Tripppunithura
----------------------------
കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവുംകൊച്ചിരാജാക്കന്മാരുടെ ഭരണസിരാകേന്ദ്രവുമായിരുന്നു 1865-ൽ തൃപ്പൂണിത്തറയിൽ പണികഴിപ്പിച്ച ഹിൽ പാലസ്. 54 ഏക്കറിൽ തദ്ദേശീയ ശൈലിയിലുള്ള 49 കെട്ടിടങ്ങളടങ്ങുന്ന ഈ കൊട്ടാരത്തിൽ ഹിൽ പാലസ് പുരാവസ്തു മ്യൂസിയം, ഹെറിട്ടേജ് മ്യൂസിയം, ഡിയർ പാർക്ക്, ചരിത്രാതീത പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവ ഉൾക്കൊള്ളുന്നു. കൊട്ടാരത്തിനു ചുറ്റും നിരവധി ഔഷധസസ്യങ്ങളുണ്ട്.
ആദ്യ കാലങ്ങളില്‍ കുന്നിന്‍മേല്‍ കൊട്ടാരം എന്നായിരുന്നു ഹില്‍ പാലസ് അറിയപ്പെട്ടിരുന്നത്. തുടക്കത്തില്‍ നാലുകെട്ടിന്റെ രൂപത്തിലായിരുന്ന ഈ കൊട്ടാരം പിന്നീട് പാശ്ചാത്യ ശൈലിയില്‍ പുതുക്കിപ്പണിയുകയായിരുന്നു.
----------------------------
(some interesting video links from our channel)👇
----------------------------
🔷Pineapple Bucket Wine | പൈനാപ്പിൾ ബക്കറ്റ് വൈൻ
• ബക്കറ്റിൽ വൈൻ ഇട്ടപ്പോ...
🔴1. മലമുകളിൽ ഒരു കിടിലൻ സ്റ്റേ | Elaveezhapoonjira PART-2👇
• മലമുകളിൽ ഒരു കിടിലൻ സ്...
-------------------
🔴2. പോർക്ക് പെരട്ടിന്റെ യഥാർത്ഥ രുചി ഇപ്പഴാ അറിഞ്ഞെ👇
• പോർക്ക് പെരട്ടിന്റെ യഥ...
-------------------
🔴3. കൊറോണ സമയത് കുടിക്കേണ്ട കിടു ജ്യൂസ് | Immunity power + Vitamin C യുടെ കലവറ 👇
• How to Make Gooseberry...
-------------------
🔴4. ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ | Cheeyappara Waterfalls👇
• ചീയപ്പാറ, വാളറ വെള്ളച്...
-------------------
🔴5. Uluppuni Ride | ഉളുപ്പുണിയിലെ മാസ്മരികതയിലേക്ക് | Full Video👇
• Uluppuni Ride | Near V...
-------------------
🟢6. Rose Apple Wine | ചാമ്പക്ക വൈൻ 👇
• Homemade Rose Apple Wi...
--------------------------------------------------------
🔴7. Top 10 Places in KOCHI | കൊച്ചിയിലെ 10 കിടിലൻ സ്ഥലങ്ങൾ 👇
• Kochi must visited pla...
----------------------------------------------------------
🟡8. Open Gym 💪 ഉള്ള കൊച്ചിയിലെ ഒരു കിടിലൻ Walkway👇
• Open Gym 💪 ഉള്ള കൊച്ചി...
---------------------
🔴9. എല്ലാവരും കണ്ടിരിക്കേണ്ട കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം | Full Video👇
• കേരളത്തിലെ ഏറ്റവും വലി...
---------------------
🔵10. Inchathotty Hanging Bridge || Inchathotty👇
• Inchathotty Hanging Br...
---------------------
Touch My Trip By Ajesh
Thanks for watching, keep supporting so make sure subscribe and click the bell icon 🔔All. ☺️
Background Music From (Credit)
JOIN US ON
--------
UA-cam : / @touchmytripbyajesh
Facebook : / ajesh.raju.9
Instagram : / ajesh_rj
ഞാൻ നാലു പ്രാവശ്യം ഹിൽ പാലസിൽ പോയിട്ടുണ്ട്. സൂപ്പർ വീഡിയോ പഴയ ഓർമകളിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി. സ്കൂൾ ടൂർ ഹിൽ പാലസിലേയ്ക്ക് ആയിരുന്നു
Mmm 👍 thank you 😊
@@TouchMyTripByAjesh ഇനിയും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു
Sure. Videos ellam kando channel il ullath. 👍
@@TouchMyTripByAjesh Hill palace video mathrame kandulloo. Vere videos undo? Ethanu?
Yes. Und channnel il nokiyamathi
Love how you added the background music, very catchy🤩🤩😱
Thanks 😊 😎😎
ഇതു കണ്ടിട്ട് സന്തോഷം ഉണ്ട് സങ്കടവും ഉണ്ട് ഒരു വട്ടം പോയി ഇനിയും പോണം എന്നുണ്ട് ❤
😊😊😊😃👍
ഞാൻ
Kidu video 😀😀❤️❤️❤️👍👍👍👍👍👍
👍👍😎😎😎😎😍
Nice presentation and good visualisation 👍 super video and channel as well.
Thank you 😊 👍👍😎
മുളത്തുരുത്തി OEN ഇൽ വർക്ക് ചെയ്തപ്പോൾ കിട്ടിയ ഭാഗ്യം ആണ് ഇടക്കിടെ ഉള്ള ഹിൽ പാലസ് സന്ദർശനം 😍😍😍
പഴയ ഓർമ്മകൾ 😍😍😍😍❤️❤️
👍👍👍😊
ഞാൻ സ്കൂൾ ടൂർ ഹിൽ പലസിൽ ഉം കോളേജ് ടൂർ tvm (കന്യാകുമാരി )പാലസിൽ പോയിട്ടുണ്ട് ...ഇത് കണ്ടപ്പോൾ വളരെ അധികം സന്തോഷം
😃😃😎😊
Njanum poyittud. Pogan pattiyadhil very happy ☺
Njanum schoolil ne tour poyapoo kanduu🤩
ഇവിടെ ഞാൻ പോയതാ 😍 ആ കുളത്തിന്റെ ഭിത്തിയിൽ എന്റെ പേര് എഴുതി 😍
😊😊😊👍
Nice place and nice video 👍👍
😎😎😍
Hai ഞങ്ങളും പോയി ഈ കൊട്ടാരത്തിൽ ഒന്ന് കാണു
Watched. Nice 👍
Nice presentation
Thank you 😊😊👍
സൂപ്പർ വീഡിയോ
Thanks broo 😎😎👍
Superb 👌👌👌👌👌👌👌
😎👍👍👍👍
Nice presentation 👍
Thanks you 😊👍
Super video
Thanks bro 👍👍😊
ഞങ്ങളുടെ ഹിൽ പാലസ്. ഇവിടെ ഒരു നുമിസ്മാറ്റിക്സ് ശേഖരം ഉണ്ട്
Yah 👍
എല്ലാ ദിവസവും തുറക്കുമോ
Monday ella. Other days 9am to 4:30pm open
എന്റെ നാട്... എന്റെ വീട് ഇവിടെ അടുത്താണ്...
😊😊👍👍 nice area superb
വേറെ വിഡിയോയിൽ ഉൽബാഗം കാണിക്കുണ്ട് അത് നല്ല മനോഹരമാണ് ഞാൻ ആ ചാനലിന്റെ പേര് പറഞു തരാം
Rahul & jeyms vlog
Mm
❤️❤️❤️👍🏻
😎😎👍
Important scene ellam Padmanabapuram palacilanu shoot cheythath
Ahhh 👍
ഞാൻ ഒരൂ പ്രാവിശ്യം പോയിറ്റ് ഉണ്ട്
Mmm 😊😊👍
njan kanaan kothicha sthalam evidanite
😊😊👍👍
ആ രാജവംശത്തിനെ കുറിച്ചൊക്കെ കൂടുതൽ ഉള്പെടുത്താമായിരുന്നു
Mm👍
😯
👍👍
രാ ജാവിന്റെ കീരീടം എന്റെ പൊന്നൊ
Heavy 👍😊
Rahul & jeyms vlog
Mm
Innu open aanoo
Please Call to the palace office. Open days may be changed.
ഇപ്പൊ open ആണോ,
No
eppam open ane nalla thirakke onde monday holiday ane
എന്റെ നാട്ടിൽ ഹിൽപാലാസ് അഭിമാനം തോന്നുന്നു
👍👍👍😎😎
.എന്റെയും
@@abithaabitha4262 എറണാകുളത് എവുടെ വീട്
Hlooo
Innu open aanoo
Mondays ഹോളിഡേയ്‌സ് anu
Yes
ഇവരുടെ പാരമ്പര്യം എവിടെയാണ്
??
മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് സ്വരൂപം.
Bgm
😊😊😊👍