ഈ BGM എപ്പോൾ കേട്ടാലും നാഗവല്ലിയും പേടിയും ഒരുപോലെ വരും. സിനിമയാണെന്ന് അറിയാമെങ്കിലും എന്തോ നാഗവല്ലിയെ ഇപ്പോഴും പേടിയാണ്.. എത്ര കണ്ടാലും മടുപ്പുതോന്നാത്ത സിനിമ. എത്രവട്ടം കണ്ടെന്നും അറിയില്ല..എല്ലാവരും മത്സരിച്ചഭിനയിച്ച സിനിമ
ah storyum pattum bgm musicum thanne ane ee cinemaye etrayum super akunnathu,,, Malayalam film industryil pakaram vekkan avatha oru vera level cinema manichitrathazu
വളരെ വളരെ ഇഷ്ടമായി🥰🥰 എൻറെ അനുജത്തിയുടെ ഹസ്ബൻഡ്ൻറെ അച്ഛൻറെ തറവാടാണ്🥰🥰🥰 കൂടുതൽ വിവരങ്ങൾക്കായി എൻറെ 59 ആമത്തെ ഈ വീഡിയോ കണ്ടു കണ്ടു നോക്കുക സമയമുള്ളപ്പോൾ🥰🥰😇
@@rrassociates8711 അവർ ഈഴവർ ആണ്. ചാന്നാർ സ്ഥാന പേര് ആണ്. പണിക്കർ, ചാന്നാർ എന്നൊക്കെ സ്ഥാനപേർ നൽകുമായിരുന്നു. ആറാട്ടുപുഴ വേലായുധൻ ചേകവർ, പണിക്കർ ആയത് പോലെ.
@@we4videos366 തിരുവനന്തപുരം ഭാഗത്തുനിന്നാണ് വരുന്നതെങ്കിൽ കായംകുളത്തിനും ഹരിപ്പാടിനുമിടയിൽ നങ്ങ്യാർകുളങ്ങര കവല ജംഗ്ഷനിൽ നിന്നും മാവേലിക്കരയിലേക്ക് വരുന്ന റോഡിൽ മുട്ടം ജംഗ്ഷൻ. അവിടെ ആരോട് തിരക്കിയാലും കാണിച്ചു തരും
1000 വട്ടം കണ്ടാലും മടുക്കാത്ത മലയാളത്തിലെ ക്ലാസ്സിക്ക് ഫിലിം...
ഫാസിൽ ചരിത്രതാളുകളിൽ ഓർമിപ്പിക്കപെടുക ഈ സിനിമയും മലയാളത്തിന് അതുല്യ കലാകാരൻ ലാലേട്ടനെ സമ്മാനിച്ചതുമാണ്..
ഒരു വീണയും ഒരു തബലയും കൊണ്ട് നമ്മെ ഭയത്തിന്റെ ഉച്ചിയിൽ എത്തിച്ച ... ജോൺസൺ മാഷ് ... ഈ സിനിമയുടെ എറ്റവും high light ആ BG M
Exactly
സത്യം എന്താ ഒരു ഫീൽ കുട്ടിക്കാലത്തൊക്കെ കാണുമ്പോ ഈ bgm വരുമ്പോതന്നെ ഓടി ഒളിക്കും 😄😄
പിന്നല്ലാതെ.🔥😘❤️
Ya
Rathri epol kettalum nikk pediya
എപ്പോ കണ്ടാലും മടുപ്പ് തോന്നാത്ത സിനിമ ❣️❣️❣️❣️❣️ലാൽ ഏട്ടൻ ശോഭന,സുരേഷ് ഗോപി, തിലകൻ 🔥🔥🔥🔥🔥
Correct
@@rageshthulasi8213 ❣️❣️❣️
Correction, ശോഭന, സുരേഷ് ഗോപി, ലാലേട്ടൻ, തിലകൻ.... ശോഭനയാണ് ഈ സിനിമയുടെ സെൻ്റർ പോയിൻ്റ്.
Pappu
Pappu
ഈ BGM എപ്പോൾ കേട്ടാലും നാഗവല്ലിയും പേടിയും ഒരുപോലെ വരും. സിനിമയാണെന്ന് അറിയാമെങ്കിലും എന്തോ നാഗവല്ലിയെ ഇപ്പോഴും പേടിയാണ്..
എത്ര കണ്ടാലും മടുപ്പുതോന്നാത്ത സിനിമ. എത്രവട്ടം കണ്ടെന്നും അറിയില്ല..എല്ലാവരും മത്സരിച്ചഭിനയിച്ച സിനിമ
Yesss
ആ bgm കേൾക്കുബോൾ പേടിക്കുന്നവർ ഒന്ന് like adi
സത്യമായ ചരിത്രം ആയത് കൊണ്ട് ആയിരിക്കും
ആ സിനിമക്ക് ഇത്ര ജീവൻ.
സത്യം
Sathiyam alla. Ee kadha full udayipp aanu.
@@gangapuru2674 q
എന്റെ വീട് ഇവിടെ ആണ്. അന്നും ഇന്നും എന്നും ഒരു അത്ഭുതം ആയി ഇത് നിൽക്കുന്നു. ഒരുപാട് അഭിമാനം ഉണ്ട്.
എവിടെയാണ് ? വന്നാൽ കാണാൻ പറ്റുമോ
@@nikhilchandra4351 yes Alappuzha, Harippad to Mavelikkara route. Muttom junction.
പന്തളം to മാവേലിക്കര to മുട്ടം to കവല ജംഗ്ഷൻ.... ഈ റൂട്ടിൽ ആണോ
@@SanjeevKumar-rn6bhathe, muttom to kavala(nagyarkulangara)
അതെ കറക്റ്റ് ജംഗ്ഷൻ ന്റെ പേര്. പള്ളിപ്പാട് മുക്ക്. അവിടെ ഇറങ്ങുമ്പോൾ തന്നെ കാണാം.
ആദ്യം ഒക്കെ കണ്ടപ്പോൾ പേടിയായിരുന്നു ഈപ്പോൾ ഒടുക്കത്തെ നൊസ്റ്റാളജി ആണ് എപ്പോൾ ടിവിയിൽ വന്നാലും കണ്ണും BGM പവർ ആണ് പവർ 💖💖
എത്ര തവണ ഈ bgm കേട്ടിട്ടും കാര്യമില്ല.. പേടി പോവില്ല..
എപ്പോ വന്നാലും ഒരു മടുപ്പു ഇല്ലാതെ കാണാൻ പറ്റുന്ന സിനിമ ഇൽ ഒന്ന്
Evergreen movie...epo kandalm madukkatha movie
Jhonsonmaster ❤️❤️ ijathi baground score
Nothing can beat that.
Sathyam🥶🥶
എത്ര പ്രാവശ്യം കണ്ടിട്ടുണ്ട് എന്നു എനിക്കു പറയാനാ വി ല്ല ഇനിയും എത്ര പാവശ്വം വന്നാലും മടുപ്പില്ലാതെ ഇരു ന്നു കാണാന് വളരെ അധികം ആഗ്രഹമുണ്ട്
എന്റെ വീട് ഏവൂരിൽ ആണ്, ഈ സ്ഥലം ഏവൂരിനു വടക്ക് മുട്ടം എന്ന സ്ഥലത്ത് ആണ്
മധു മുട്ടം അല്ലേ തിരക്കഥ
Bro mohanlal cycle il pokunna route undallo...avde ippolum aaa bhangi undo...cycle il varan vendiaa
House 🏠 kolllalllleeeee
@@Sooraj173 undu bro athu Pkd aanu avide ipozum athu pola thanne undu
Ent ammade veed evoor ann
Pazhama yude manamulla muthashi kadhakal kelkkan gangaye pole enikum ishtamaan😍
ഇരുട്ടത് ഇരുന്നു കാണാൻ കയറിയതാ പിന്നൊന്നും പറയണ്ട! ഫ്രീസ് ആയിപോയി 😱😱😱
ഈ ചിത്രത്തിന്റെ ഏറ്റവും ആകർഷണം ഈ മേടയുടെ background ആണ്. ഹിന്ദി സിനിമയിൽ ഇല്ലാതെ പോയതും അതു തന്നെ.
തിരുവിതാംകൂർ രാജാവിന് ഏറ്റവും കൂടുതൽ tax payer , ഈഴവ മാടമ്പി ആലുമ്മൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാർ
ആലുമൂട്ടിൽ മേട ഒരു ഈഴവ തറവാട് ആണ്.... ചരിത്രം....
എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമ❤
ah storyum pattum bgm musicum thanne ane ee cinemaye etrayum super akunnathu,,, Malayalam film industryil pakaram vekkan avatha oru vera level cinema manichitrathazu
Remembering the Legend Johnson Master 🖤
Man behind the soul of Manichithrathazhu
ഇതുപോലൊരു സിനിമയും പാട്ടുകളും ഇനി വരും ജന്മത്തിൽ പോലും ഉണ്ടാവുമെന്ന് തോന്നുന്നില്ല എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീലിംഗ്
One of the best Movie in Indian cinema❤️
"ഇന്നിവിടെത്തന്നെ കൂടാം. തമ്പി... രണ്ട് കസേരയെടുത്ത് പുറത്തിടുക.." 😬😄
Hahaha
ആഹാ ന്താ ഒരു ഫീൽ.... 😍😍😍😍
ഈ തറവാട്ടിൽ ലാൽ സലാം സിനിമയുടെ കുറച്ച് സീൻ ഷൂട്ട് ചെയ്തിട്ടുണ്ട്
രക്തസാക്ഷികൾ സിന്ദാബാദ്,അതും നിരവധി സീരിയൽ
Ith nammude alli odiya stalam alle🤔
Background music✌️
Thaikkudam Bridge cover or the original ?! 😍
Johnson Master ❤️
One and only Johnson Master
Ippoyum oru pedi😅
Classic Film❤ ethra thavana kandenu parayane kazhiyilla❤️❤️
Ahaa Njan noki erunna video... Super
Ezhava feudal lord "Alummoottil kochukunju channar" 🔥👑
വളരെ വളരെ ഇഷ്ടമായി🥰🥰
എൻറെ അനുജത്തിയുടെ ഹസ്ബൻഡ്ൻറെ അച്ഛൻറെ തറവാടാണ്🥰🥰🥰 കൂടുതൽ വിവരങ്ങൾക്കായി എൻറെ 59 ആമത്തെ ഈ വീഡിയോ കണ്ടു കണ്ടു നോക്കുക സമയമുള്ളപ്പോൾ🥰🥰😇
കുറച്ചു തൃപ്പൂണിത്തുറ ഹിൽ പാലസിൽ വെച്ച് അല്ലെ ഷൂട്ട് ചെയ്തേ
കൂടുതലും ഹിൽ പാലസിലും പദ്മനാഭപുരം പാലസിലും ആണ് ഷൂട്ട് ചെയ്തത്...
Aa thekkini muri evdanu?
Athu kaanan vazhi undo
2:44 സാധ്യത ആണ്
Good story.I like it
Lal, SG, Shobana😍🔥👌
All time favourite Media houses should go there just like as Bhangarh Fort
Surely bhaut acha laga ❤
Evideyo kanda orma??? Thilakan sir.... laletan... thirumeni marannu . Amerikayil ❣️❣️ apo thilakan sirnte njettal oadi varunne.. ho etra kandalum mathi varilla ❣️❣️❣️
E tharavadinum indavum oru khadha parayan!!! ✨ ✨
Unde......egane manasilayi........Adutha weekile balarammyil kanum vayikkane
@@aneeshKumar-pb9he athokka manasilayii... Ahno? 👀😅Nalla comedy.. Kurach pockectil ittu vechoo..! Edak edak avishyam varum😌😅
@@kavyaanil9913 pocket il itte nadakkan ith entha valla peanut 🥜🥜🥜🥜🥜🥜🥜🥜🥜🥜🥜🥜 ano......thagal edutho museum karkke kodukkam
Ente amma oke ee veed kannan poyittund njn poyittuilla ann njn undayittuillarunnu ath kond njn poyilla😁
Near mee but njn ithuvare poi kandittilla
Evida place onnu parayaamo
@@sunshinecraftclub7435Alappuzha dist Muttam
Enta nadil anu but njan poyitilla
@@pencilpushers7084 evdeya nad
Where is this place
Evergreen classic hit movie.....
മണിച്ചിത്രതാഴ് 2 വേണം അതും PAN INDIAN ആയിട്ട് 😍🤩
ഒരിക്കലും വേണ്ട.. ആ ഭംഗി അങ്ങനെ തലയെടുപ്പോടെ നിൽക്കട്ടെ
@bini_bharathan അതും നേരാ 🙌
ഈ തരാവട്ട് ലൊക്കേഷൻ എവിടെ?
ആലപ്പുഴയിലെ ഹരിപ്പാടിനും എവൂരിനും ഇടയിൽ മുട്ടം എന്ന സ്ഥലം മാവേലിക്കരയിലേക്ക് പോകുന്നവഴിയാ,ഇപ്പോൾ പഴമ നിലനിർത്തികൊണ്ട് പുതുക്കിപ്പണിയുകയാ..........
@@sree777ram Tnx bro
😊
Place avidaya
Alappuzha mavelikara muttam stalam
Alappy haripad mutton haripad 5 km
Entha proudy..👌👌superb
Thanks🙏🙏🙏🙏
Rathri irrin kannunna njan 🥺
All time favrt.......😍😍
Near my house cheppad muttom
E bgm kettal ippolum pediyavum😂😂😂
Can I buy this palace
എൻ്റെ നാട്❤️
ഏത് ജില്ലയിലാണ്
@@manust1929 Alappuzha Haripad
My place
Nammude swantham harigeethapuram(harippad) 😍❤️
Mine too..haripad..
My all time favorite movie 🔥.
Location
Location please!?
മിക്ക ദിവസവും കാണാറുണ്ട് എന്താ ഫീൽ അവിടെ നിക്കുമ്പോൾ
💯 score movie 🎥
Adipoli
Ippozhum ee film kandal rathyil purathirangan pattilla😁
Ente nadu.. 🥰
Seasons greetings❤❤
super bgm aanu ee chithrathilu
Enikku ivide pokaan valare adhikam aagrham und. Enikk pokanam
💯💯💯💯💯💯
Haripad varu
എന്റെ വീട് ഇതിന്റെ അടുത്ത് ആണ് പക്ഷെ ഇപ്പോൾ അത് മുഴുവൻ പൊളിച്ചു പണി നടക്കുന്നു പഴമയോടെ പണിയുന്നു
അതേ മോഡൽ തന്നെ യാണോ പണിയുന്നത്
@@yoonu138 എല്ലാം പൊളിച്ചു ഇട്ടതെ ഉള്ളു കുമ്മായം കൊണ്ടാണ് ഇനിയും ചെയ്യുന്നത് പഴയത് പോലെ
Athe. Innu njan avide poyirunu.. Full polichu.. 😭😭😭
Ethu jillaya
@@jibithas9072 ആലപ്പുഴ
Adipoli movie an edhuu
Where is this place ❤️ I want to visit there❤️ plzzz anybody say👍
Alappuzha haripad
To mavelikara route muttom junction
Alappuzha, haripad mavelikkara route palllippad junction....
It is no more. Demolished
@@MsRebjoIt is there
Ee building ippo polikkuvale?
Anchor nu kurach energy pora. Ith ory supr series alle ath kurach koode nannayi avatharipikkm
Iam from muttom
Njan ഏവൂർ
@@sree777ram 😀 aaaa
🤩
ഏവൂർകാര് ഉണ്ടാക്കിൽ അടി ലൈക്.
അനന്തപുരിയിലെ ചാനാമാർക്ക് അറിയില്ല ചാന്നാർ പദവിയുടെ മഹിമ 🙏🏾
🙏🙏🙏
ഇപ്പോൾ ആലുമ്മൂട്ടിൽ മേട പൊളിച്ചു പുതിയ കെട്ടിടം പണിയുന്നത് കണ്ടു
കാണാൻ ആഗ്രഹം...... സാധിക്കുമോ എന്തോ 😔😔
ഞാൻ ഒരുപാട് വെട്ടം പോയി ഇവിടെ
Any people here after seeing madan gowri video?
Wowwwww❤️
🥰മുട്ടം 🥰
Njanum alappuzha vazhi tour poyittu varumbozhanu poyathu park kandittu 😐😐😐😐
സിനിമ കാണാന് തോന്നും
ഇത് മുഴുവനും പൊളിച്ചു 😥
@30 bhp muhammad 40 nm torque മുഴുവനും പൊളിച്ചു , ആ വഴി കുറേ തവണ പോയിരുന്നു
Anyone in 2021😅
ജോൺസൺ മാസ്റ്റർ ❤️❤️❤️❤️❤️❤️score
ഞങ്ങളുടെ നാട് ❤
Ivide poyal ee veed kanan pattuo.. praveshanam undo
Private property anu
@@sreejithmattathil5534 thank you
ചേകവ -ചാന്നാർ തറവാട്
ഈ ബംഗ്ലാവ് എവിടെ ആണ് ഇപ്പം സ് സ്ഥിതി ചെയുന്നത്?
Near to kayamkulam...
ആലപ്പുഴ ജില്ല. മുട്ടം
Ernakulam
@@muralidharanvs7684 Tnx bro
@@abdulhaseeb6817 Welcome
ഈഴവ തറവാട്.
ചാന്നാർ മാരാണ്
@@rrassociates8711 അവർ ഈഴവർ ആണ്. ചാന്നാർ സ്ഥാന പേര് ആണ്. പണിക്കർ, ചാന്നാർ എന്നൊക്കെ സ്ഥാനപേർ നൽകുമായിരുന്നു. ആറാട്ടുപുഴ വേലായുധൻ ചേകവർ, പണിക്കർ ആയത് പോലെ.
@@പബ്ലോഎസ്കോബർ-റ8ര panikar nair anu
Njangalude koodam anu panikar
@@പബ്ലോഎസ്കോബർ-റ8ര velayuda chekavar actually panikar anu pulli gurukal ayatukondanu chekavar ena peru vanatu
😮😮😮homy god
Set ayind
Sathyamano ithu
സത്യമാണ്. എന്റെ നാട്ടിലാണ്
@@manesh8742 bro avde vannl kanan pattuo
@@nithiny2869 കാണാൻ പറ്റും bro
@@manesh8742 correct location etha?
@@we4videos366 തിരുവനന്തപുരം ഭാഗത്തുനിന്നാണ് വരുന്നതെങ്കിൽ കായംകുളത്തിനും ഹരിപ്പാടിനുമിടയിൽ നങ്ങ്യാർകുളങ്ങര കവല ജംഗ്ഷനിൽ നിന്നും മാവേലിക്കരയിലേക്ക് വരുന്ന റോഡിൽ മുട്ടം ജംഗ്ഷൻ. അവിടെ ആരോട് തിരക്കിയാലും കാണിച്ചു തരും
Is real
🔥🔥🔥❣️❣️❣️
😍🙏
പള്ളിപ്പാട് മുക്ക്
Njanum poyi pediyayi ennalum nannayirunnu 🤩😥😐😐😦
super bgm
Just hype. An ordinary film