മണിച്ചിത്രത്താഴിന്റെ കഥ പിറന്ന ആലുംമൂട്ടിൽ മേട | Alummoottil meda & Manichithrathazhu

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 167

  • @ദേവനാരായണൻ
    @ദേവനാരായണൻ 4 роки тому +59

    എനിക്ക് ഒരുപാട് ഇഷ്ടമുളള തറവാടാണ് ആലുംമൂട്ടിൽ മേട❤❤❤നല്ല അവതരണം🌺

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому +1

      എൻറെ അനുജത്തിയുടെ ഹസ്ബന്റിന്റെ അച്ഛൻറെ തറവാട് ആണ് അത് 🥰🥰🥰എൻറെ 59 ആമത്തെ വീഡിയോ കാണാമെങ്കിൽ കുറച്ചുകൂടി കാര്യങ്ങൾ മനസ്സിലാകും🥰🥰🥰 സമയം കിട്ടുമ്പോൾ കണ്ടു നോക്കണേ😇😇😇

    • @WilsonOJ-e2o
      @WilsonOJ-e2o 2 місяці тому

      Ok​@@drmaniyogidasvlogs563

  • @nandhu.s.namboothiri7262
    @nandhu.s.namboothiri7262 4 роки тому +42

    പ്രസിദ്ധമായ ആലുംമൂട്ടിൽ മേട പ്രൗഡിയോടെ തലയെടുപ്പോടെ നിൽക്കുന്നു❤❤❤

    • @vishnukandamangalam
      @vishnukandamangalam  2 роки тому

      ഇപ്പോൾ മേട പൊളിച്ചു

    • @Dechusss
      @Dechusss Рік тому

      ​@@vishnukandamangalamayyoooo... Athinakathu real aayi enthenkilum undo any photos dress etc

  • @മീശവാസു-ഥ8ഴ
    @മീശവാസു-ഥ8ഴ 4 роки тому +19

    എന്ത് ഭംഗിയാണ് ആലുംമൂട്ടിൽ മേട കാണാൻ😍😍. ഈ കൊട്ടാരത്തിന്റെ വാതിക്കൽ ചാര് കസേരയിലിരുന്ന് മുറുക്കി കൊണ്ടിരിക്കാൻ നല്ല രസമായിരിക്കും🤗.

    • @priyankabs79
      @priyankabs79 3 роки тому +2

      Murukki murukki vaayum thurannu pedichu thoori chirichindirikkum. ,

    • @WilsonOJ-e2o
      @WilsonOJ-e2o 2 місяці тому

      Chennu keri kod

  • @viswalakshmi8001
    @viswalakshmi8001 Рік тому +7

    ആലും മ്മൂട്ടിൽ മേടയിൽ പന്ത്രണ്ടു ആന ഉണ്ടായിരുന്നു. ഈ ആനകളെ നോക്കാൻ നായന്മാർ ആയിരുന്നു പാപ്പന്മാർ.

  • @viswalakshmi8001
    @viswalakshmi8001 Рік тому +17

    രാജാവ് car വാങ്ങുന്നതിനു മുന്നേ കാർ വാങ്ങിയ ചാന്നാർ അപ്പൂപ്പൻ. ബൈക്കും കുതിര വണ്ടിയും ഒക്കെ ആയി രാജ പ്രൗടിയിൽ ജീവിച്ച ആൾ. രാജാവിന് എപ്പോൾ ആവശ്യം വന്നാലും സാമ്പത്തിക സഹായം നൽകിയിരുന്ന ആൾ. രാജ സദസിൽ അദ്ദേഹത്തിന് ഒരു സിംഹാസനം വരെ രാജാവ് ഒഴിച്ചു ഇട്ടിരുന്നു. രാജാവിനെ എപ്പോൾ വേണമെങ്കിലും കാണാൻ അനുവാദം ഉള്ള മൂന്നു പേരിൽ ഒരാൾ. കോമലേഴത്തു കുടുംബത്തിൽ ഉൾപ്പെട്ടിരുന്നു ഇദ്ദേഹം. TK മാധവൻ, ഉദയഭാനു ഒക്കെ ആലുമ്മൂട്ടിൽ കുടുംബത്തിലെ അംഗങ്ങൾ ആയിരുന്നു. കുമാരനാശൻ, ഗുരുദേവൻ എന്നി പ്രമുഖർ നിത്യ സന്ദർശകർ ആയിരുന്നു മേടയിലെ. ഞങ്ങളുടെ വലിയപ്പൂപ്പൻ. ചാന്നാർ അപ്പൂപ്പൻ 🥰

  • @viswalakshmi8001
    @viswalakshmi8001 Рік тому +2

    Our great Grandfather

  • @shajimavelikkara6602
    @shajimavelikkara6602 Рік тому +2

    എന്റെ നാട് മാവേലിക്കര അടുത്താണ് ഈ സ്ഥലം... 😍

  • @krishnankuttykarunakaran6431
    @krishnankuttykarunakaran6431 Рік тому +4

    ആലുംമൂട്ടിൽ ചാന്നാർ ആയിരുന്നു തിരുവിതാംകൂറിൽ
    ആദ്യമായി മോട്ടോർ കാറും മോട്ടോർ സൈക്കിളും വാങ്ങിയ ആൾ. തിരുവിതാംകൂർ രാജാവിനു
    പോലും അതിനു ശേഷമാണ്. കാർ വാങ്ങിയതു് എന്നാണ് ചരിത്രം .

  • @manumaluz
    @manumaluz 3 роки тому +10

    നമ്മുടെ അടുത്താണ് ഈ ആലുമൂട്ടിൽ മേട 🤩

    • @manumaluz
      @manumaluz 3 роки тому +1

      @@vishnukandamangalam കാർത്തികപ്പള്ളി ആണ്.... അവിടുന്ന് വല്യ ദൂരം അല്ലല്ലോ മുട്ടം 😍

    • @manumaluz
      @manumaluz 3 роки тому

      @@vishnukandamangalam aah ഉണ്ട് 😊

  • @induraj8558
    @induraj8558 3 місяці тому +1

    Great Alummoottil Channaar was the Very first man to own a private car in Kerala state.
    After him only Travancore king purchased a car.

  • @seemaprasad4832
    @seemaprasad4832 4 роки тому +6

    Super super everything superrrrrrr

  • @sasinathts2105
    @sasinathts2105 3 роки тому +8

    ആലുമ്മൂട്ടിൽ തറവാടൂം ശ്രീനാരായണ ഗുരുവുമായി എന്തോ അടുപ്പം ഉണ്ടായിരുന്നതായി എവിടെയോ വായിച്ചതായി ഓർക്കുന്നു.

  • @chekavar8733
    @chekavar8733 2 роки тому +19

    ഈഴവചാന്നാർ pride
    🔥🔥

  • @bijiprithvi6154
    @bijiprithvi6154 3 роки тому +13

    Hi ....Nammal Aloomutil thravad inde oru family member aann🙏🙏we are lucky

  • @പാചകവാചകംbyzahruarshad

    Super aayittund

  • @RavichandraChannar
    @RavichandraChannar 8 місяців тому +2

    ആലുംമൂട്ടിൽ ചാന്നാർ 👑🔥

  • @aadhishankarashenaishenai8016
    @aadhishankarashenaishenai8016 4 роки тому +13

    Alummoottil meda. Thiruvithamkoor kudumbathinu munpe alummoottil tharavattukar car medichathai parayunnund.

  • @rosestudiostoreskarama4013
    @rosestudiostoreskarama4013 Рік тому +1

    നല്ല അവതരണം🌺

  • @superstoriesmalayalamsiji
    @superstoriesmalayalamsiji 5 років тому +3

    Like....6..super😃😃😍

  • @busywithoutwork
    @busywithoutwork 3 роки тому +1

    New subscriber mumbaikar👍
    Very nice.. Thanks for sharing
    Explore more bro. All the best

  • @manivenket3149
    @manivenket3149 4 роки тому +7

    Hi anna... Good vedio. Anna pls upload full history of naagavalli and king... We r interested to know so plssss

  • @kingofmssolutions8719
    @kingofmssolutions8719 3 роки тому +4

    ഇനി ഓർമ്മകളിൽ മാത്ര

  • @JishaPrashanth-p9c
    @JishaPrashanth-p9c 8 місяців тому

    Ezhava family ethrem valuthu ❤❤❤

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +1

    വീഡിയോ വളരെ വളരെ വളരെ വളരെ ഇഷ്ടപ്പെട്ടു🥰🥰 മികച്ച അവതരണം🥰🥰🥰
    എൻറെ അനുജത്തിയുടെ ഹസ്ബൻഡ് ൻറെ അച്ഛൻറെ തറവാട് ആണത്🥰🥰🥰
    എൻറെ 59 ആമത്തെ വീഡിയോ കാണാമെങ്കിൽ കുറച്ചുകൂടി കാര്യങ്ങൾ മനസ്സിലാകും🥰🥰🥰
    സമയം കിട്ടുകയാണെങ്കിൽ കണ്ടു നോക്കണേ😇😇😇😇

    • @vishnukandamangalam
      @vishnukandamangalam  2 роки тому

      നന്ദി, വീഡിയോ നോക്കാം കേട്ടോ

  • @geetha9274
    @geetha9274 2 роки тому +3

    മാവേലിക്കര 🥰🥰

  • @mayasankar6215
    @mayasankar6215 3 роки тому +7

    Ente grandmayude tharavaadu aayrnnu ee aalummoottil meda.

  • @anugeorge2595
    @anugeorge2595 Рік тому +1

    മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു തറവാടിൻറെ ഓരോ ഭാഗവും. കുടുംബ സംഗമങ്ങൾ ക്കായി ഈ തറവാട് ഉപയോഗിക്കാൻ പററുമോ? കൂടുതൽ വിവരങ്ങൾക്ക് ആരെയാണ് ബന്ധപ്പെടേണ്ടത്?

    • @vishnukandamangalam
      @vishnukandamangalam  Рік тому

      ഈ തറവാട് ഇപ്പോൾ പൊളിച്ചു. പുതിയതായി പണിയുക ആണ്.

  • @jithujithukrishnan515
    @jithujithukrishnan515 Рік тому

    I like it

  • @sidharthak7504
    @sidharthak7504 3 роки тому +1

    സിനിമയിൽ കാണുന്ന വെള്ളയു൦ കറുപ്പു൦ ടൈൽസ്.. നൃത്തമണ്ഡഭ൦.. വീതിയുള്ള കോണിപടി.. തെക്കിനി.. ഇതൊന്നു൦ കണ്ടില്ലാലോ പോസ്റ്റ് മാനേ..

    • @littlewings2004
      @littlewings2004 3 роки тому +3

      മണിച്ചിത്ര താഴ് ഈ വീട്ടിൽ നിന്ന് അല്ല ഷൂട്ടിങ്ങ് നടന്നത് അത് കൊച്ചിയിലെ ഹിൽ പാലസിൽ നിന്നാണ്

    • @vishnukandamangalam
      @vishnukandamangalam  3 роки тому

      Yes

    • @syamals1668
      @syamals1668 3 роки тому +1

      @@vishnukandamangalam no. Padmanabapuram palace ippolathe kanyakumari district..

    • @sujithakp5208
      @sujithakp5208 Рік тому

      ഹിൽ പാലസ് &പത്മനാഭ പുരം പാലസ് TVM

    • @sujithakp5208
      @sujithakp5208 Рік тому

      രണ്ട് പാലസിലും ഷൂട്ട്‌ ചെയ്തിട്ടുണ്ട്...

  • @habbyaravind3571
    @habbyaravind3571 3 місяці тому +2

    Before 1800 A D
    Exhavas are savarnas
    Nairs are avarnas.

  • @rajeshsadasivanpillai4056
    @rajeshsadasivanpillai4056 Рік тому +1

    ഇനിയും ആലുമ്മൂട്ടിൽ മേടയും മണിച്ചിത്രതാഴും തമ്മിലുള്ള ബന്ധം മനസ്സിലാകാത്തവർ ഉണ്ടോ, എനിക്ക് ഇത് രണ്ടും കൂടി അങ്ങോട്ട്‌ കണക്ട് ചെയ്യാൻ പറ്റുന്നില്ല

    • @vishnukandamangalam
      @vishnukandamangalam  Рік тому +1

      ആലുംമൂട്ടിൽ മേടയിൽ പണ്ടുണ്ടായ ഒരു കൊലപാതകം മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്ക് ഒരു കഥാതന്തു ആയി മാറി എന്ന് മാത്രം,സിനിമയുടെ കഥാകാരനായ മധുമുട്ടം മേടയുടെ അടുത്ത് തന്നെയാണ് താമസം

    • @rajeshsadasivanpillai4056
      @rajeshsadasivanpillai4056 Рік тому

      @@vishnukandamangalam ok

  • @adityaarya9853
    @adityaarya9853 Рік тому

    At 5:01, is that man standing upside down? Or I am seeing something else

  • @RYZISM
    @RYZISM 5 років тому +2

    സൂപ്പർ 👍

  • @unicornisland24
    @unicornisland24 3 роки тому +2

    Ente veedinte aduthanu ✨️♥️

  • @TravancoreEzhavas
    @TravancoreEzhavas 7 місяців тому

    Ezhava feudal lord "Alummoottil kochukunju channar" 🔥👑

  • @SivakamiSabu
    @SivakamiSabu 10 місяців тому +1

    ❤❤❤

  • @aravindpanavally5444
    @aravindpanavally5444 5 років тому +2

    സൂപ്പർ

  • @rmani1287
    @rmani1287 3 роки тому

    Super bro..... Very interesting

  • @ambikakamalamma6226
    @ambikakamalamma6226 3 роки тому +1

    Very good vedio

  • @fitnesstipsbyryan
    @fitnesstipsbyryan Рік тому +1

    Ippom tourist visit cheyan pattumo

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +2

    ഇപ്പോൾ വീഡിയോ എടുക്കുന്നതിന് പെർമിഷൻ ഇല്ല 🥰🥰🥰പുതുക്കി പണിതു കൊണ്ടിരിക്കുകയാണ്🥰🥰
    എൻറെ 59 ആമത്തെ വീഡിയോ കണ്ടു നോക്കുക 🥰🥰🥰ഞാനതിൽ സൂചിപ്പിക്കുന്നുണ്ട്🥰🥰😇
    Pin ചെയ്ത കമന്റിന്റെ റിപ്ലൈ കൂടി നോക്കുക🥰🥰😇

  • @sairamadevik7325
    @sairamadevik7325 4 роки тому +3

    Please show me inside of arra detailed

  • @megha9450
    @megha9450 2 роки тому +1

    English subtitles plz.. i don't know this language

    • @vishnukandamangalam
      @vishnukandamangalam  2 роки тому

      Will be upload

    • @megha9450
      @megha9450 2 роки тому

      @@vishnukandamangalam yes plz. I m so interested to know about this place

  • @keerthana1403
    @keerthana1403 Рік тому +1

    Medayude akath kayaran pattumo?

  • @Phoneixworld
    @Phoneixworld 3 роки тому +1

    Chetta ivide save the date adukkn pattumooo

    • @AnamiikaBiju
      @AnamiikaBiju 3 роки тому

      During covid, I think it's not available

  • @visakhv5691
    @visakhv5691 2 роки тому +3

    ഈ മേട മുട്ടം ചൂണ്ടുപല jnshanil നിന്ന് പടിഞ്ഞാട്ടു വരുമ്പോൾ തെക്കേ സൈഡിൽ ആണ് ഈ മേട ഉള്ളത്, അവിടെ ചാനാൻ എന്ന് പറയുന്ന ആൾ മാത്രം കൊല ചെയ്യപെട്ടിട്ടു ഉള്ളു, സ്വന്തം സ്വത്ത് മരുമക്കൾക്ക് കൊടുക്കാതെ മക്കൾക്ക് മാത്രം കൊടുത്തതിന്റെ വൈരാഗ്യം മരുമക്കൾ തീർത്തു, അറയിൽ കയറി വെട്ടി കൊന്നു, അത് ആണ് സംഭവം, വീഡിയോ പൊളി

    • @vishnukandamangalam
      @vishnukandamangalam  2 роки тому +1

      ഇപ്പോൾ ഈ മേട പൊളിച്ചു

    • @visakhv5691
      @visakhv5691 2 роки тому +2

      @@vishnukandamangalam ഞാൻ എന്നാൽ ഇടക്ക് അവിടെ വരെ പോകാൻ ഒക്കെ ഇരിക്കുവായിരുന്നു 🙄🙄😱😱

    • @hayaam4691
      @hayaam4691 2 роки тому +1

      Ennit nagavalli konnadhanennoke paranjadho

    • @vishnukandamangalam
      @vishnukandamangalam  2 роки тому

      @@hayaam4691 അത് സിനിമയിൽ അല്ലെ, അന്ന് നടന്ന കൊലപാതകം കഥയ്ക്ക് കാരണമായി എന്ന് മാത്രം

  • @BINOJ8341
    @BINOJ8341 5 років тому +3

    nice bro

  • @mayasankar6215
    @mayasankar6215 3 роки тому +2

    Her birth was at this palace
    Grandmayude achan aanu pandu marichupoya karnoru

  • @jaimoljoseph6092
    @jaimoljoseph6092 3 роки тому

    Yesterday's 👌👌👌👌👌🙇‍♀️🙇‍♀️🙇‍♀️🙇‍♀️

  • @sudheeshmm2373
    @sudheeshmm2373 4 роки тому +8

    വീഡിയോ നന്നായിട്ടുണ്ട് .പക്ഷെ ഇപ്പോൾ ഈ തറവാട് ആരുടെ കൈവശമാണെന്ന് പറഞ്ഞില്ല.അതിൽ താമസമുണ്ടോ ..
    ഈ കാര്യങ്ങൾ ഉൾപ്പെടുത്തിയാൽ നല്ലത് .

  • @hydraff6837
    @hydraff6837 Рік тому +1

    Paambu evdeeee?

  • @VishnuVishnu-gg7qe
    @VishnuVishnu-gg7qe 4 роки тому +12

    എന്റെ നാടിന്റെ അഭിമാനം എന്റെ സ്വന്തം നാടാണ്

  • @deeparajan2021
    @deeparajan2021 4 роки тому +4

    Who is the actual owner of this property now ??

  • @nishat.k4529
    @nishat.k4529 4 роки тому +3

    Poli

  • @BharathaSamskaramOfficial
    @BharathaSamskaramOfficial 5 років тому +4

    മധു സാറിനെ നേരിട്ടു കാണാനുള്ള ഭാഗ്യം എനിക്കും ഉണ്ടായിട്ടുണ്ട്..

  • @renjithr4815
    @renjithr4815 4 роки тому +7

    Governmentinu ithokke etteduthu tourist place aakki samrakshichukoodee

    • @padmanair4853
      @padmanair4853 3 роки тому +1

      @@vishnukandamangalam inim ithu koodi eduthu nashipukan

    • @yogalover1862
      @yogalover1862 10 місяців тому

      Da government nu kodutha nallathu allellu idiju poliju kedakkum ithinnekkall pradi ulla mana yum okke ippo nashichu​@@padmanair4853

  • @selvarasun4865
    @selvarasun4865 2 роки тому +1

    அருமை

  • @aswintinu5835
    @aswintinu5835 3 роки тому +4

    ആലുമ്മൂട്ടിൽ മേട പൊളിക്കുക ആണ്.ഇപ്പോൾ ഉള്ള മേടയുടെ രൂപത്തിൽ ആണ് ഇനി പണിയുന്നത് ചിലവ് 2കോടി

    • @aswintinu5835
      @aswintinu5835 3 роки тому +1

      @@vishnukandamangalam ഉടനെ പൊളിക്കും ബ്രൊ ട്രസ്റ്റ്‌ മെമ്പർ പറഞ്ഞത്

  • @ranjusjourney
    @ranjusjourney 10 місяців тому

    ഇവിടം സന്ദർശിക്കാൻ പറ്റുമോ

  • @srikumari6211
    @srikumari6211 8 місяців тому +1

    In. Marumakkatham the power and wealth is transferred from mother to children and not from father

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому +7

    പ്രശസ്ത സാഹിത്യകാരൻ എ പി ഉദയഭാനു ഈ തറവാട്ടിൽ അംഗം ആയിരുന്നു,

  • @sijibluefinkpm9434
    @sijibluefinkpm9434 3 роки тому

    But kure videos kandu ivideyanu manichithrathazhu shoot cheythathenna captionil .athu shariyano

  • @TECHSOURABH
    @TECHSOURABH 2 роки тому +1

    Captions please 🥺

  • @safeersafeer7038
    @safeersafeer7038 4 роки тому +1

    ഈ മേട muttathu എവിടെയാണ് കറക്റ്റ് സ്ഥലം ഒന്ന് പറഞ്ഞു തരാമോ പ്ലീസ്

  • @NoushadMaruthingal
    @NoushadMaruthingal 5 років тому +2

    👌👌👍

  • @nasnaharis9088
    @nasnaharis9088 2 роки тому +1

    Tourist kalkk keran pattuvoo

    • @vishnukandamangalam
      @vishnukandamangalam  2 роки тому

      ഇപ്പോൾ ഈ മേട പൊളിച്ചു

    • @nasnaharis9088
      @nasnaharis9088 2 роки тому

      @@vishnukandamangalam ആലപ്പുഴ പോകാൻ പറ്റിയ സ്ഥലങ്ങൾ ഒക്കെ ഏതാണ്

    • @vishnukandamangalam
      @vishnukandamangalam  2 роки тому

      @@nasnaharis9088
      Kuttanad side (kainakary, mankombu, kavalam, pulinkunnu)
      Beeches: alappuzha, andhakaranazhi, mararikulam,

  • @asharudrani2542
    @asharudrani2542 2 роки тому +1

    ഇത്രയും പ്രഗത്ഭനായ ചാന്നാരെ അടക്കം ചെയ്തത് എവിടാണ്

    • @vishnukandamangalam
      @vishnukandamangalam  2 роки тому

      അത് അറിയില്ല

    • @asharudrani2542
      @asharudrani2542 2 роки тому +1

      @@vishnukandamangalam അത് അറിയേണ്ടതല്ലേ.. കൂടേ കൊല്ലപ്പെട്ട വേലക്കാരി പെൺകുട്ടി.. ഒളിപ്പിച്ചു വെക്കുവാൻ ശ്രെമികുന്ന സത്യങ്ങൾ... അവിടെ ഒരു നർത്തകി ഇല്ലെന്ന് പറയുമ്പോൾ മേട പണിഞ്ഞിട്ടുള്ളത് തഞ്ചവൂർ തമിഴ് നാട് വാസ്തു ശൈലിയിൽ ആണ്... നൃത്തശാല ആർക്കു വേണ്ടി ഉള്ളതായിരുന്നു

  • @kunjikilifamily1701
    @kunjikilifamily1701 3 роки тому +1

    അത് പൊളിച്ചു 😔പണി നടക്കുന്നു

    • @kunjikilifamily1701
      @kunjikilifamily1701 3 роки тому

      @@vishnukandamangalam ഞാൻ പോയിരിന്നു കഴിഞ്ഞ ആഴ്ച അതുപോലെ തന്നെയാണ് പണിയുന്നത് കാണാൻ kazhinjilla

  • @chinjudevarajchinjudevaraj2857
    @chinjudevarajchinjudevaraj2857 4 роки тому +1

    Manichithrathazhil oru ramanathante story parayunnille aa ramanathante veedu evida ee medakku aduthano. Angane oral undo

    • @chinjudevarajchinjudevaraj2857
      @chinjudevarajchinjudevaraj2857 4 роки тому

      @@vishnukandamangalam ok

    • @paperandglue6140
      @paperandglue6140 4 роки тому +1

      @@chinjudevarajchinjudevaraj2857 ramanathan director ഉടെ സൃഷ്ടിയാണ്. കാരണവർ തന്നെയ നര്‍ത്തകിയെ പ്രണയിച്ചത്.

  • @sumathisumathicp2749
    @sumathisumathicp2749 3 роки тому +1

    🙏🙏

  • @sarithamanesh1265
    @sarithamanesh1265 3 роки тому +1

    താഴെ കാണുന്ന വിടാണോ രാമനാഥൻ താമസിച്ച വീട്

  • @vidhyaunni275
    @vidhyaunni275 3 роки тому +1

    ഇത് ഹരിപ്പാട് അല്ലേ

    • @vishnukandamangalam
      @vishnukandamangalam  3 роки тому

      മാവേലിക്കര പോകുന്ന വഴി മുട്ടം എന്ന സ്ഥലത്ത്

  • @santhoshep5397
    @santhoshep5397 4 роки тому +1

    മധു മുട്ടം ആ തറവാട്ടിലെ അംഗമല്ലല്ലോ സുഹൃത്തേ

    • @seemaprasad4832
      @seemaprasad4832 4 роки тому +4

      Aaanu

    • @profmanojkrishna
      @profmanojkrishna 4 роки тому

      @@vishnukandamangalam Madhu muttom is also related to family eventhoug he is not a direct descent

  • @selvarasun4865
    @selvarasun4865 2 роки тому

    Tamil dubbing please

  • @suveeshvs5010
    @suveeshvs5010 4 роки тому +2

    വിവരണം ഒരു രക്ഷയും ഇല്ല ക്യാമറ എടുത്തത് ഇഷ്ടം ആയില്ല

    • @suveeshvs5010
      @suveeshvs5010 4 роки тому

      ക്യാമറ ആണെങ്കിൽ കുറച്ചു കൂടി നന്നാകും എന്ന് തോന്നി നല്ല സെലെക്ഷൻ അതുപോലെ വിവരണം നന്നായി ഉണ്ട് അതുകൊണ്ട് പറഞ്ഞു.

  • @advocateanandjeevaadvocateanan

    Ithu kaanam .. onnum kondu pogan patto

    • @vishnukandamangalam
      @vishnukandamangalam  Рік тому +1

      ഇപ്പോൾ പഴയ മേട പൂർണ്ണമായി പൊളിച്ചു, പുതുക്കി പണിയുന്നു

  • @stefinchacko1823
    @stefinchacko1823 3 роки тому +1

    അതിന് ഇതിനകത്ത് പ്രവേശനം ഇല്ലല്ലോ ???

  • @shaji3474
    @shaji3474 3 роки тому +1

    ഈ മേട വാങ്ങിയാൽ കൊള്ളാമെന്നുണ്ട്.

    • @vishnukandamangalam
      @vishnukandamangalam  3 роки тому

      ഈ മേട ഇപ്പോൾ പൊളിച്ചു

    • @shaji3474
      @shaji3474 3 роки тому

      @@vishnukandamangalam അത്‌ വേണ്ടായിരുന്നു. അത്‌ ഒരു സ്മാരകമായി നിലനിർത്തേണ്ടതായിരുന്നു. 😥

  • @rinutalks123
    @rinutalks123 3 роки тому +1

    Idh edhane jilla

  • @sandeeps8182
    @sandeeps8182 7 місяців тому

    Ningal paranjathil thettunde manichithra thazhu cinemayude kathayumayi yathoru bendhavumilla, madhu muttom aa kudumbangam aanu ennallathe aa kathayumayo channarude maranamayo aa cinemakku bendhamilla athoru fiction mathram aanu, charithram nannayi padikkathe aareyum thettidharippikkum vidham video cheyyaruthu

  • @anioonninvila7012
    @anioonninvila7012 Рік тому +1

    നമുക്ക് പോയി കാണാൻ പറ്റുമോ a

    • @vishnukandamangalam
      @vishnukandamangalam  Рік тому

      ഇപ്പോൾ പ്രവേശനം ഉണ്ടോ എന്നറിയില്ല.

  • @renjithr4815
    @renjithr4815 4 роки тому +2

    Government inu ithu etteduthu oru tourist place aakki samrakshichukoode

  • @induvijesh1579
    @induvijesh1579 4 роки тому +2

    Ente veettil ninnu 4 km dhooram ullu

  • @vishnavivishnu3155
    @vishnavivishnu3155 3 роки тому +1

    സൂപ്പർ