പാലക്കാടു നിന്നും പാവങ്ങളുടെ ഊട്ടിയായ നെല്ലിയാമ്പതിയിലേക്ക് Palakkad to Nelliyambathi bus journey

Поділитися
Вставка
  • Опубліковано 10 лют 2025
  • പാലക്കാടുനിന്നു നെല്ലിയാമ്പതിയിലേക്ക് പോകുന്ന ഒരു ബസ് വീഡിയോ ആണ് ഇത്.പാലക്കാട് ksrtc ബസ് സ്റ്റാൻഡിൽ നിന്നും രാവിലെ 5:00 മണിക്കും അതുപോലെ 6:45 നും ഓരോ ksrtc ബസ് അങ്ങോട്ടേക്ക് സർവീസ് ചെയ്യുന്നുണ്ട് . ഞാൻ രാവിലെ 6:45 നുള്ള കെഎസ്ആർടിസി ബസ്സിനാണ് പോയത്. പാലക്കാടിൻ്റെ ഗ്രാമീണഭംഗിയും നെല്ലിയാമ്പതിയിലെ തേയില തോട്ടങ്ങ ളുടെ ഭംഗിയും കാണുക എന്ന ഉദ്ദേശത്തിലാണ് ഈ 6:45 നുള്ള ബസ്സിൽ പോയത്.പോകുന്ന വഴിയിലെ മനോഹരമായ കാഴ്ചകളൊക്കെ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
    5:00 AM PALAKKAD TO NELLIYAMBATHI
    ( Puthunagaram,kollangod,nenmara,pothundi,)
    6:45 AM PALAKKAD TO NELLIYAMBATHI
    ( Thenkurissi,kunisseri,nenmara,pothundi,)
    (പാലക്കാട് നിന്നു രാവിലെ നെല്ലിയാമ്പതിയിലെക്കു പോകുന്ന ബസ് timing ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.
    11:00 AM NENMARA TO NELLIYAMBATHI ( karappara)
    1 :30. PM NENMARA TO NELLIYAMBATHI ( pothupara)
    നെല്ലിയാമ്പതിയിൽ നിന്നും നെന്മാറയിലേക്ക്
    10:40 AM. Lilli,NELLIYAMBATHI TO NENMARA
    3:50. PM pothupara NELLIYAMBATHI TO PALAKKAD
    Camera 📸 redmi note 10 pro max
    #ytravelalone # kollengod.#nenmara #nenmaravela #nenmara vallangivela.#pothundi.#palakkad ksrtc bus stand .#ksrtc #ksrtc nelliyambathi # palakkad to nelliyambthi# #ksrtc swift . #Nelliyambathi . #varayadumala.#seetharkundviewpoind #nelliyambathi town.#kesavanpara view poind .#minnampara viewpoint.#mattumala view poind.#bramaram.#bramaram movie location #jeepsafari.#ksrtc ullasayathra.
    Palakkad fortv • PALAKKAD FORT
    • Nelliyambathi | seetha...

КОМЕНТАРІ • 2

  • @m_k_s7758
    @m_k_s7758 Рік тому +3

    Palakkad to sultan bathery (via : perinthalmanna,nilambur,nadukani,devala,vazhikadavu,ayyankolly)try Pannu bro
    Bus timing: 1:00pm at departs Palakkad