Y Travel Alone
Y Travel Alone
  • 37
  • 139 475
കൊച്ചിയിലൂടെ വാട്ടർ മെട്രോയിൽ ഒരു യാത്ര. | Water metro yathra
# y travel alone # # water metro#. kochi#
angamali dibble decer bus journey : ua-cam.com/video/-egxzxHOp6Q/v-deo.htmlsi=p8uKG-5foZfLi-l-
📸: redmi note 10 pro Max
ഇന്ത്യയിലെ തന്നെ ആദ്യത്തെ watermetro ആയ കൊച്ചി watermetro യിലൂടെഉള്ള യാത്രയാണ് ഈ ഒരു video കൊണ്ട് ഉദ്ദേശിക്കുന്നത്. കൊച്ചിൽ വന്നാൽ തീർച്ചയായും മിസ്സ് ചെയ്യാൻ പറ്റാത്ത ഒരു യാത്രയാണ് watermetro യാത്ര.
Переглядів: 2 577

Відео

കോയമ്പത്തൂരിൽ നിന്നും അട്ടപ്പാടി വഴി മണ്ണാർക്കാട്ടേക്ക്| Coimbatore to mannarkkad bus journey
Переглядів 9164 місяці тому
#y travel alone# mannarkkad to mettuppalayam ua-cam.com/video/GnZo0GQUyHA/v-deo.htmlsi=uOl-vtSYKk-pECRF കോയമ്പത്തൂരിൽ നിന്നും അട്ടപ്പാടി വഴി മണ്ണാർക്കാടുവരെ ഉള്ള ഒരു ബസ് യാത്രയാണ് ഈ ഒരു video യിൽ. മഴക്കലങ്ങളിൽ പോകാൻ പറ്റിയ ഒരു best റൂട്ടാണ് ഈ അട്ടപ്പാടി റൂട്ട്.
കോഴിക്കോട് നിന്ന് പാലക്കാട് വരെ ഒരു ആനവണ്ടി യാത്ര | കോഴിക്കോട് to Palakkad bus journey
Переглядів 7 тис.5 місяців тому
#y travel alone#. #kozhikkod to Palakkad # anavandi pranthan # കോഴിക്കോട് നിന്ന് പാലക്കാട് വരെ പോകുന്ന ഒരു കെഎസ്ആർടിസി ബസ് യാത്രയാണ് ഇത്. കോഴിക്കോട് നിന്ന് പാലക്കാട് വരെ 140 km ഓളം ദൂരം 4 മണിക്കൂർ കൊണ്ടാണ് എത്തിയത്.പോകുന്ന വഴിയിലെ മനോഹരമായ കാഴ്ചകളോക്കെ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. This is a KSRTC bus journey from Kozhikode to Palakkad. A distance of 140 km from Kozhikode to Palakkad was ...
Angamaly to Thoppumpadi bus journey | Double decker bus journey
Переглядів 7985 місяців тому
# y travel alone # #double decker bus journey # #angamali# Angamali ksrtc bus depot number 0484 2453050 അങ്കമാലിയിൽ നിന്നും കൊച്ചിയിലെ തോപ്പുംപടി വരെയുള്ള ഒരു ഡബിൾ ഡെക്കർ ബസ് യാത്രയാണ് ഈ ഒരു video യിൽ. അങ്കമാലിയിൽ നിന്നും രാവിലെ 6:30 ന് എടുക്കുന്ന ഈ ഒരു ഡബിൾ ഡെക്കർ ബസ് 8:00 മണിയോടുകൂടി തോപ്പുംപടിയിൽ എത്തുന്നു.
പാലക്കാട്ടിൽ നിന്നും മെമു ട്രെയിനിൽ കോയമ്പത്തൂരിലേക്ക് | Palakkad to Coimbatore memu train journey
Переглядів 3,9 тис.6 місяців тому
#y travel alone # #palakkad coimbatore train journey # #train yathra# പാലക്കാട്ടിൽ നിന്നും കോയമ്പത്തൂരിലേക്ക് മെമു ട്രെയിനിൽ പോകുന്ന യാത്രയുടെ വീഡിയോ ആണിത്. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് നിന്ന് രാവിലെ 7:20 ന് കോയമ്പത്തൂരിലേക്ക് പോകുന്ന ഈ ഒരു ട്രെയിൻ രാവിലെ 9:00 മണിക്ക് കോയമ്പത്തൂരിൽ എത്തുന്നു. പാലക്കാട് ചുരത്തിലൂടെയും അതുപോലെത്തന്നെ വാളയാർ വനത്തിലൂടെയും കടന്നുപോകുന്ന നമ്മുടെ ട്രെയിനില...
പളനി യാത്ര
Переглядів 1227 місяців тому
#y travel alone #. #palani#. # kottarakkara to Palani # Kottarakkara to Palani ua-cam.com/video/QxOCseOFra0/v-deo.htmlsi=B3m-9WLOFxYR4DvC
കൊട്ടാരക്കരയിൽ നിന്നും മൂന്നാർ മറയൂർ വഴി പഴനിയിലേക്ക്.
Переглядів 13 тис.7 місяців тому
#ytravel alone# y travel alone #. #Kottarakkara to Palani ksrtc bus journey # Kottarakkara to Palani journey Kottarakkara. 7:15 AM Kottayam. 9:00 AM Muvattuppuzha 10:30 AM Kothamangalam 11:00 AM Adimali. 1:00 PM munnar. 2:00 PM Marayur. 4:00 PM udumalpettai. 5:30 PM Palani. 6:30 PM കൊട്ടാരക്കരയിൽ നിന്നും എന്നും രാവിലെ 7:15 നു പഴനിയിലേക്ക് പോകുന്ന ksrtc യുടെ fast passenger ബസിലെ യാത്രയുടെ വിശേഷങ...
പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് മിന്നലിൽ ഒരു യാത്ര Palakkad to Trivandrum minnal bus journey
Переглядів 5 тис.9 місяців тому
#y travel alone# പാലക്കാട് നിന്ന് എന്നും രാത്രി 9: 30 നു തിരുവനന്തപുരത്തേക്ക് പോകുന്ന ksrtc യുടെ മിന്നൽ ബസിലെ യാത്രയാണ് ഈ വീഡിയോയിൽ. രാത്രി 9:30 നു പാലക്കാട് നിന്ന് എടുത്ത് പുലർച്ചെ 4:00 മണിക്ക് ഈ ബസ് തിരുവനന്തപുരത്ത് എത്തിച്ചേരുന്നു. പാലക്കാട് നിന്ന് എടുത്താൽ തൃശൂർ, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര, എന്നിവിടങ്ങളിൽ മാത്രമാണ് നമ്മുടെ മിന്നൽ ബസ്സിന് stop ഉള്ളത് Stops Palakkad. 9:30pm Thrissur. 1...
പാലക്കാടു നിന്നും പാവങ്ങളുടെ ഊട്ടിയായ നെല്ലിയാമ്പതിയിലേക്ക് Palakkad to Nelliyambathi bus journey
Переглядів 8409 місяців тому
#ytravel alone # #y travel alone # Palakkad fortvua-cam.com/video/sS2dtXd1uJQ/v-deo.htmlsi=oP0psuWlFLDE1wLV ua-cam.com/video/8tVJhQ_cn3I/v-deo.htmlsi=VeXAs7x-X3xwkTBv
മൈസൂരിൽ നിന്നും പുതിയ എക്സ്പ്രസ് വേ യിലൂടെ ബാംഗ്ലൂരിലേക്ക്| Mysuru to Bangaluru bus journey
Переглядів 65310 місяців тому
#y travel alone # ytravelalone coimbatore to mysuru bus journey ua-cam.com/video/HvsOjYD1nCI/v-deo.htmlsi=12Cwl8NaNyxfv8uA
കോയമ്പത്തൂരിൽ നിന്നും ദിംബം ചുരം കയറി മൈസൂരിലേക്ക്. | Coimbatore to mysuru bus journey.
Переглядів 1,4 тис.10 місяців тому
#y travel alone# #Travel alone# #Coimbatore to Mysuru bus vlog/bus journey# #coimbatore to mysuru bus vlog# Camera 📸 redmi note 10 pro Max കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ പോകുന്ന ഒരു tourist destination ആണ് മൈസൂർ. കോയമ്പത്തൂരിൽ നിന്നും മൈസൂർ വരെ കർണാടക RTC യിൽ തമിഴ്നാടിലൂടെയും കർണാടകത്തിലൂടെയും ഉള്ള കാഴ്ചകളൊക്കെ കണ്ടുകൊണ്ടുള്ള യാത്രയാണ് ഈ video. Mysore is the most visited tourist destina...
പാലക്കാട്ടു നിന്ന് കോങ്ങാട് വഴി മണ്ണാർക്കാട്ടേക്ക് Palakkad kongad mannarkkad bus journey
Переглядів 6 тис.Рік тому
# y travel alone # #ytravelalone# # palakkad kongad mannarkkad # # Kongad to mannarkkad# # Anavandiyathra# #ksrtc bus journey# # ksrtc bus yathra# maps.app.goo.gl/6nAYb3AVM2FMDtcE8 പാലക്കാട് നിന്ന് കോങ്ങാട് വഴി മണ്ണാർക്കാട് വരെ പോകുന്ന ഒരു ചെറിയ യാത്രയാണ് ഈ ഒരു വീഡിയോ കൊണ്ടു ഉദ്ദേശിക്കുന്നത്. കോങ്ങാട് നിന്നു മണ്ണാർക്കാട് വരെ പോകുന്ന ഏറ്റവും എളുപ്പമായുള്ള ഉമ്മനഴി പള്ളിക്കുറുപ്പ് വഴിയാണ് ഈ ഒരു യാ...
പാലക്കാട് നിന്ന് കവ വഴി അവസാന സ്റ്റോപ്പായ എലിവാലിലേക്ക് Palakkad to Elival. | Kava | Anakkal
Переглядів 3,6 тис.Рік тому
#ytravelalone# #y travel alone# ua-cam.com/video/rSQcBO2Fg2A/v-deo.html മലമ്പുഴ ഡാമിന്റെ പിൻവശത്തു സ്ഥിതി ചെയ്യുന്ന ഏറ്റവും അവസാന സ്റ്റോപ്പായ എലിവാൽ എന്ന സ്ഥലത്തേക്കാണ് ഈ ഒരു യാത്ര. പാലക്കാട് നിന്ന് ഒരേയൊരു ksrtc ബസ്സ് മാത്രമേ അങ്ങോട്ടു സർവീസ് ചെയ്യുന്നുള്ളൂ. രാവിലെ 6:45 AM നും പിന്നെ വൈകുന്നേരം 5:10 PM നും. മലമ്പുഴ ഡാമിന്റെ പിൻവശത്തു സ്ഥിതി ചെയ്യുന്ന കവ എന്ന മനോഹരമായ സ്ഥലത്തൻെറ ഭംഗി ഈ ആനവണ്ടി...
Seetharkund waterfalls Kollengode | kollengode village
Переглядів 225Рік тому
#ytravel alone# y travel alone# . #kollengode# #seetharkund# # kollangod village one of the top ten village in India# beautiful village of Kerala# #seetharkund waterfalls# #water falls of palakkad# #kollangode# #chellanchettante #chayakkada# chellanchettan's teashop# #chinganchira prakruthi temple# #kudilidom# ഇന്ത്യയിലെ തന്നെ കണ്ടിരിക്കേണ്ട പത്തു ഗ്രാമങ്ങളിൽ ഒന്നാണ് നമ്മുടെ കൊല്ലങ്കോട്. കൊല്ലങ...
നിലമ്പൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് Gudallur to perinthilmanna part 2|Nilambur to perinthilmanna
Переглядів 1,1 тис.Рік тому
നിലമ്പൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് Gudallur to perinthilmanna part 2|Nilambur to perinthilmanna
Gudallur to Nilambur bus journey part 1
Переглядів 4,2 тис.Рік тому
Gudallur to Nilambur bus journey part 1
കേരളത്തിലെ ഏറ്റവും മനോഹരമായ റെയിൽവേ റൂട്ടിലൂടെ Palakkad to Nilambur Train journey.cherukara station
Переглядів 32 тис.Рік тому
കേരളത്തിലെ ഏറ്റവും മനോഹരമായ റെയിൽവേ റൂട്ടിലൂടെ Palakkad to Nilambur Train journey.cherukara station
മണ്ണാർക്കാട്ടു നിന്നും അട്ടപ്പാടി, ആനക്കട്ടി വഴി മേട്ടുപ്പാളയത്തിലേക്ക് Mannarkkad to Mettupalayam
Переглядів 5 тис.Рік тому
മണ്ണാർക്കാട്ടു നിന്നും അട്ടപ്പാടി, ആനക്കട്ടി വഴി മേട്ടുപ്പാളയത്തിലേക്ക് Mannarkkad to Mettupalayam
പാലക്കാട് നിന്നും തമിഴ്നാട്ടിലൂടെ പറമ്പിക്കുളത്തേക്ക് Palakkad to Parambikulam bus journey in ksrtc
Переглядів 2 тис.Рік тому
പാലക്കാട് നിന്നും തമിഴ്നാട്ടിലൂടെ പറമ്പിക്കുളത്തേക്ക് Palakkad to Parambikulam bus journey in ksrtc
vamala pallassena. | meenkulathi bagavathi temple pallassena
Переглядів 243Рік тому
vamala pallassena. | meenkulathi bagavathi temple pallassena
പാലക്കാട് നിന്നും തൊട്ടടുത്ത ജില്ലയായ തൃശ്ശൂരിലേക്ക് Palakkad to Thrissur bus journey
Переглядів 8 тис.Рік тому
പാലക്കാട് നിന്നും തൊട്ടടുത്ത ജില്ലയായ തൃശ്ശൂരിലേക്ക് Palakkad to Thrissur bus journey
പാലക്കാട് നിന്നും ചിറ്റൂർ വഴി പൊള്ളാച്ചിയിലെക്ക് Palakkad to Pollachi
Переглядів 11 тис.Рік тому
പാലക്കാട് നിന്നും ചിറ്റൂർ വഴി പൊള്ളാച്ചിയിലെക്ക് Palakkad to Pollachi
Kunnampidari hill & Temple
Переглядів 233Рік тому
Kunnampidari hill & Temple
പാലക്കാട് നിന്നും വാളയാർ വഴി കോയമ്പത്തൂരിലേക്ക് palakkad to coimbatore bus journey
Переглядів 19 тис.Рік тому
പാലക്കാട് നിന്നും വാളയാർ വഴി കോയമ്പത്തൂരിലേക്ക് palakkad to coimbatore bus journey
Chinganchira | chellanchettante chayakkada | peringottucheri kalam | Muthalamada railway station
Переглядів 670Рік тому
Chinganchira | chellanchettante chayakkada | peringottucheri kalam | Muthalamada railway station
Nelliyambathi | seetharkund view point | Mattumala view point | Minnampara view point | Kesavanpara.
Переглядів 301Рік тому
Nelliyambathi | seetharkund view point | Mattumala view point | Minnampara view point | Kesavanpara.
Varikkasseri mana. | Pozhathilmana | mayannur bridge.
Переглядів 7 тис.Рік тому
Varikkasseri mana. | Pozhathilmana | mayannur bridge.
kava malambuzha
Переглядів 588Рік тому
kava malambuzha
PALAKKAD FORT
Переглядів 1782 роки тому
PALAKKAD FORT
British bridge palakkad
Переглядів 2092 роки тому
British bridge palakkad

КОМЕНТАРІ

  • @ismailpsps430
    @ismailpsps430 16 днів тому

    ഒലവക്കോട് നിന്ന് കൊടക്കാട് വരെ എത്ര കിലോമീറ്റർ ഉണ്ട് bro? 🤔

    • @ytravelalone
      @ytravelalone 16 днів тому

      ഈ കൊടക്കാട് എന്ന സ്ഥലം മണ്ണാർക്കാട് കഴിഞ്ഞിട്ട് അല്ലെ

  • @ThisismychannelHandle
    @ThisismychannelHandle 19 днів тому

    i think ,in south india most developed region is kerala .

  • @nizarvk8626
    @nizarvk8626 Місяць тому

    Bro.your condact number..?

  • @akshayaku6863
    @akshayaku6863 Місяць тому

    Bro🥰 Can you pls tell the this train no?

  • @rajesekharkadiri3059
    @rajesekharkadiri3059 Місяць тому

    Very nice station🎉🎉

  • @manojkb8339
    @manojkb8339 2 місяці тому

    Bro Thumbnail edu app la cheyyunne???

  • @SajirMuthu
    @SajirMuthu 2 місяці тому

    Bro പാലക്കാട് sana യെ പാസ്സ് ചെയ്തോ ksrtc പാലക്കാട് എത്തിയപോയെക്കും

    • @ytravelalone
      @ytravelalone 2 місяці тому

      Ys pass ചെയ്തു

    • @Akash-hh2se
      @Akash-hh2se Місяць тому

      Mannarkkad standill nirthiyittapoll ane allathe running illl passing onum cheayithillalooo😂😂😂😂

    • @ytravelalone
      @ytravelalone Місяць тому

      Runningil pass cheythirunnu bro Malappuram thinu munpe

  • @shibiili
    @shibiili 2 місяці тому

    My home town perinthalmanna 👋

  • @shibiili
    @shibiili 2 місяці тому

    Private bus aan pwoli🤍

  • @jayavishnu3537
    @jayavishnu3537 3 місяці тому

    ബ്രോ KSRTC BUS Time അറിയാൻ എന്താ വഴി

    • @ytravelalone
      @ytravelalone 3 місяці тому

      Anavndi app install ചെയ്യൂ

  • @jayavishnu3537
    @jayavishnu3537 3 місяці тому

    ബ്രോ പാലക്കാട്‌ വന്നാൽ എപ്പോഴും തൃശൂർ ബസ് ഉണ്ടോ എനിക്ക് sep 7 ന് എക്സാം ഉണ്ട് മണ്ണുത്തിയിൽ

    • @ytravelalone
      @ytravelalone 3 місяці тому

      Ys bro ഓരോ 15 minutilum ബസ് ഉണ്ട്

    • @jayavishnu3537
      @jayavishnu3537 3 місяці тому

      @@ytravelalone എന്റെ സ്‌ഥലം മണ്ണാർക്കാട് ആണ് അവിടെ നിന്ന് നേരിട്ട് തൃശൂർ bus ഉണ്ടോ

    • @ytravelalone
      @ytravelalone 3 місяці тому

      Ys ഉണ്ട്. കെഎസ്ആർടിസി മണ്ണാർക്കാട് ടിപ്പോ യിലേക്ക് വിളിച്ചാൽ മതി.

    • @jayavishnu3537
      @jayavishnu3537 3 місяці тому

      @@ytravelalone നമ്പർ എങ്ങനെ കിട്ടും bro

    • @ytravelalone
      @ytravelalone 3 місяці тому

      Net il നോക്കൂ bro

  • @valsanck7066
    @valsanck7066 3 місяці тому

    ഈ റൂട്ടിലെ ഒരു പ്രധാന ജംഗ്ഷനായ കുഴൽമന്ദം വേണ്ട പോലെ കാണിച്ചല്ല. രണ്ടു ഭാഗത്തേക്കും പോകുന്ന സ്ഥലങ്ങളെപ്പറ്റിയും പരാമർശിച്ചില്ല.

    • @ytravelalone
      @ytravelalone 3 місяці тому

      Ys my mistake കുഴൽമന്ദത്തിൽ നിന്ന് left side തെങ്കുറിശ്ശി വഴി കൊടുവായൂർ,right side കോട്ടായി ,പെരിങ്ങോട്ടുകുറിശ്ശി, തിരുവില്വമല.

  • @gregoriperalmannn
    @gregoriperalmannn 3 місяці тому

    wat a fabdastik video

  • @shibilikv4237
    @shibilikv4237 3 місяці тому

    Great video, keep up the good work. Wishing you all the best.

  • @Sadu_official-c2y
    @Sadu_official-c2y 3 місяці тому

    ചാർജ് PKD - TVM എത്രയാ?

  • @Afna-n5m
    @Afna-n5m 3 місяці тому

    Y travel❤❤❤ ബ്രോ പിന്നെ പാലക്കാട്‌ നിന്ന് എങ്ങോട്ടാ ബസ് യാത്ര നല്ലത് parayp plz

  • @AmalJoy-h5f
    @AmalJoy-h5f 3 місяці тому

    Munnar time bro😊

  • @Losehope18
    @Losehope18 3 місяці тому

    Good video 😍

  • @SrikanthSrikanth-qi6uf
    @SrikanthSrikanth-qi6uf 3 місяці тому

    Ne video all' the best 👍

  • @SrikanthSrikanth-qi6uf
    @SrikanthSrikanth-qi6uf 3 місяці тому

    Ne Malayalam ne per

  • @SrikanthSrikanth-qi6uf
    @SrikanthSrikanth-qi6uf 3 місяці тому

    Ne south india Bus video send me

  • @saran4621
    @saran4621 3 місяці тому

    Nice video ❤

  • @vava.sureshfans3037
    @vava.sureshfans3037 3 місяці тому

    ❤️

  • @07amriteshkp48
    @07amriteshkp48 3 місяці тому

    1:43 seating oro region അനുസരിച്ച് മാറും... Coimbatore & Salem TNSTC front seats um, Chennai MTC left side മുഴുവനും, സ്ത്രീകള്‍ക്ക് reserved ആണ്‌... But Dharmapuri, Hogenekkal okke reservations kandittilla, especially മുന്നില്‍! KSRTC de seat reservation pattern തന്നെയാണ്‌ ഭേദം...

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 4 місяці тому

    ❤❤❤

  • @lijeesmedia4496
    @lijeesmedia4496 4 місяці тому

    ❤❤

  • @Nikishorts.
    @Nikishorts. 4 місяці тому

    കൊള്ളാം 😊

  • @Muhammedfawas..
    @Muhammedfawas.. 4 місяці тому

  • @sudheeshssudhi6515
    @sudheeshssudhi6515 4 місяці тому

    Bro we meet some where in roads daily.....

  • @harishnishharishnish8680
    @harishnishharishnish8680 4 місяці тому

    Super fast express will stand soon from take over place ok.

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 4 місяці тому

    ❤❤❤

  • @Abhi-kr5mb
    @Abhi-kr5mb 4 місяці тому

    Super fast ന് എത്ര ticket rate

    • @ytravelalone
      @ytravelalone 4 місяці тому

      കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് കൂടുതലായും town to town ബസുകളാണ് ഓടുന്നത്. superfast ബസുകൾ ഇല്ല.പിന്നെ ഒരു swift superfast und അതിൽ 201 ₹ ആവുന്നുണ്ട്.

  • @sreenivasanp2951
    @sreenivasanp2951 5 місяців тому

    പൊള്ളാച്ചിയിലെ നല്ല ഹോട്ടലുകളും റിസോർട്ടുകളും ഉൾപ്പെടുത്തിയിരുന്നെങ്കിൽ യാത്രക്കാർക്ക് ഉപകാരപ്രദമായേനെ

    • @ytravelalone
      @ytravelalone 5 місяців тому

      Iniyum pokunnund apol ulpedutham,❤️

  • @vishnuc1309
    @vishnuc1309 5 місяців тому

    Etra neram edukum busil to nilambur from gudallur

  • @AthulyaChandran-qv6hf
    @AthulyaChandran-qv6hf 5 місяців тому

    പാലക്കാടൻ സേലം എസ് റൂട്ട് കാണിക്കൂ നമുക്കല്ലേ

  • @AthulyaChandran-qv6hf
    @AthulyaChandran-qv6hf 5 місяців тому

    കെഎംസിസി റൂട്ട് കാണിക്കുക നമുക്കല്ലേ ആനക്കോട്ട

  • @gopikrishnancs8784
    @gopikrishnancs8784 5 місяців тому

    ഇപ്പോൾ മരങ്ങൾ ഉണ്ടോ.. അവിടെ??

  • @-spidey...
    @-spidey... 5 місяців тому

    Bro 🥲ernakulam muthal palakkad vare ksrtcyil pokuna video chymoo

    • @ytravelalone
      @ytravelalone 5 місяців тому

      Cheyyam

    • @-spidey...
      @-spidey... 5 місяців тому

      @@ytravelalone wokey🌝

    • @soumya8516
      @soumya8516 4 місяці тому

      Please me janana chahatu ki calicut airport se kaise mannarkad jana he please batayiye me mannarkad jana chahata hun odisha se

  • @shiyasamigoz9340
    @shiyasamigoz9340 5 місяців тому

    സപ്പോർട്ട് ണ്ടോ... കിട്ടിയത് തിരിച്ചു തന്നിരിക്കും 😌🤞

  • @suhadmuhammed3378
    @suhadmuhammed3378 5 місяців тому

    👍👍

  • @nandhu8194
    @nandhu8194 5 місяців тому

    Ksrtc+front seat+rain = heaven 😌🚍❤️

  • @jeffyvarghese201
    @jeffyvarghese201 5 місяців тому

    ചങ്കാണ് ആനവണ്ടി

  • @kuttanmanjeri692
    @kuttanmanjeri692 5 місяців тому

    കോഴിക്കോട്ട് നിന്നും പാലക്കാട്ടേക്ക് എളുപ്പവഴി മഞ്ചേരി മേലാറ്റൂർ മണ്ണാർക്കാട് വഴിയാണ്

    • @ytravelalone
      @ytravelalone 5 місяців тому

      Athe

    • @soumya8516
      @soumya8516 4 місяці тому

      Me tumhare sath bat karna chahata hun mujhko kerala ka mannarkad jana he calicut airport se kaise jaun please batayiye

    • @kuttanmanjeri692
      @kuttanmanjeri692 4 місяці тому

      @@soumya8516 From Airport Junction, board a bus bound for Palakkad and get off at Mannarkkad

    • @soumya8516
      @soumya8516 4 місяці тому

      @@kuttanmanjeri692 airport junction se direct bus available he kya aur ye airport junction airport se kitna dur he

    • @kuttanmanjeri692
      @kuttanmanjeri692 4 місяці тому

      @@soumya8516 1.5km

  • @Muhammedfawas..
    @Muhammedfawas.. 5 місяців тому

    Adipoli🎉

  • @rafeequemohamed3728
    @rafeequemohamed3728 5 місяців тому

    good one, keep going

  • @AthulyaChandran-qv6hf
    @AthulyaChandran-qv6hf 5 місяців тому

    😊 bus route gane ki Parvati ki location

  • @hibac3229
    @hibac3229 5 місяців тому

    Palakkad to Pollachi bus charge etreya

  • @jouharpp321
    @jouharpp321 5 місяців тому

    അപ്പോൾ ചെക്ക്പോസ്റ്റ് ഇല്ലേ ?

  • @AmalJoy-h5f
    @AmalJoy-h5f 5 місяців тому

    😊😊😊😊

  • @AmalJoy-h5f
    @AmalJoy-h5f 5 місяців тому

    😊😊😊😊😅😅😅😅