M.G R ൻ്റെ മലയാളിയായ ഡൈവർ വാസു ഏട്ടൻ്റെ കഥകൾ | MGR | CAR DRIVER | VASU | SAFEGUARD ENTERTAINMENTS

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 77

  • @muralivayat4242
    @muralivayat4242 2 місяці тому +30

    എന്തെല്ലാം അത്ഭതങ്ങൾ നിറഞ്ഞതാണ് മനുഷ്യജീവിതം.... വാസ്വേട്ടൻ്റെ ജീവിതാനുഭവങ്ങൾ വിശ്വസിക്കാനാവുന്നില്ല. ഉയർച്ചയിലും താഴ്ചയിലും പതറാതെ വാസ്വേട്ടൻ മുന്നോട്ടുള്ള പ്രയാണം തുടരുന്നു.❤❤❤

  • @ArumughamVRaj
    @ArumughamVRaj 2 місяці тому +71

    വിദ്യാഭ്യാസം ഇല്ലാത്ത കൊണ്ട് ഒരു വ്യക്തിയെ മാറ്റി നിർത്തുന്ന ഒരു മനുഷ്യൻ അല്ല മഹാനായ MGR ❤

    • @saamikp9759
      @saamikp9759 2 місяці тому +1

      Matinirthi ennparayunath otivakiyathalla..vidyabyasamillathavan Ulla joli koduth

  • @Irshad_Ep
    @Irshad_Ep 26 днів тому +2

    MGR is a Legendary Icon🔥
    The man who wins both Tamil Cinema & Tamil politics 🔥

  • @krajendraprasad4786
    @krajendraprasad4786 2 місяці тому +18

    വാസുവേട്ടാ,
    പ്രമുഖ വ്യക്തികളുടെ ഡ്രൈവർ ഒന്നും ആയില്ലെങ്കിലും ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടു കാശുണ്ടാക്കി,
    അതെല്ലാം ജീവിതത്തിൻ്റെ ഓരോ താളപ്പിഴകൾക്കനുസരിച്ചുള്ള
    ജീവിതമാർഗത്തിലേക്ക്
    മാറ്റിയും മറിച്ചും എല്ലാം നഷ്ട്ടപ്പെട്ടു. കാശ് കൊണ്ട്
    ഒരു തെമ്മാടിത്തരങ്ങളും
    ചെയ്തിട്ടില്ല.എന്നിട്ടുപോലും
    എല്ലാം നശിച്ചു.
    ഓരോ തലവിധി.

  • @mu.koatta1592
    @mu.koatta1592 2 місяці тому +23

    തമിഴ്നാട്ട്കാരുടെ വാദ്യാർ ആയിരുന്നു മനുഷ്യ സ്നേഹിയായ
    MGR

  • @mohansubusubu2116
    @mohansubusubu2116 2 місяці тому +17

    MGR ലെ യഥാർത്ഥമനുഷ്യനെ ആണ് നമ്മൾ അറിഞ്ഞത്

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 місяці тому +7

    അവസരങ്ങൾ നഷ്ടപ്പെടുത്തുമ്പോൾ എന്നെ പോലെ നിർഭാഗ്യവാൻ 😂🖐🏻️

  • @mohangs1578
    @mohangs1578 Місяць тому +4

    ദീർഘവീക്ഷണമില്ലാത്ത ജീവിതം നയിച്ചാൽ ഇതുപോലെയാകും. ഇദ്ദേഹത്തിന്റെ അനുഭവം നമുക്കുമൊരു പാഠം.
    🌹🌹

  • @AliBava-if2ky
    @AliBava-if2ky 2 місяці тому +12

    ആർക്കും ആരെയും ഒന്നും ആകാൻ പറ്റില്ല സ്വയം ഉണ്ടാകണം

  • @krishnadasthodiyil6216
    @krishnadasthodiyil6216 2 місяці тому +9

    Makkal Thilgam MG Ramachandran is a good man like God .❤❤❤

  • @jacobmathew8034
    @jacobmathew8034 2 місяці тому +21

    Vasu അണ്ണാ MGR തന്നതു മുഴുവനും കളഞ്ഞു കുളിച്ചു മക്കള്‍ തിലകം MGR അതിന് ഉത്തരവാദി അല്ല

  • @omanakuttanomanakuttan6274
    @omanakuttanomanakuttan6274 2 місяці тому +12

    അന്നത്തെ എഴുവത്തയ്യായിരം രൂപ ഇന്നത്തെ എഴുവത്തഞ്ചു കോടിയാണ് അന്ന് നൂറു രൂപയ്ക്ക് റോഡ് സൈഡ് ഒരു ഏക്കർ ഭൂമി കിട്ടും 😄👍

  • @satharpk1006
    @satharpk1006 2 місяці тому +27

    കരുതി വെക്കാതെതൂർത്ത് അടിച്ചു നടന്ന എല്ലാവർക്കും ഇതാണ് അവസ്ഥ

    • @mlatheef7918
      @mlatheef7918 2 місяці тому

      ellam.oru.pole.alla..

    • @rkkerala6888
      @rkkerala6888 Місяць тому +3

      കരുതി വെച്ചിട്ടു പോകുമ്പോ ഒന്നും കൊണ്ടുപോകില്ല

    • @satharpk1006
      @satharpk1006 Місяць тому

      @@rkkerala6888 അങ്ങനെ നമ്മുടെ അച്ഛൻ അമ്മ കരുതിയാൽ. പിന്നെ ആയുസ്സ് ഉണ്ടങ്കിൽ നിരകി ജീവിക്കണ്ട

  • @chandrantc9981
    @chandrantc9981 Місяць тому +11

    ഒരു നന്ദിയില്ലാത്തയാളാണ് കാരണം അയാൾ, അയാൾ എന്നാണ് സംബോധന ചെയ്യുന്നത് ഇത് തെറ്റല്ലേ?

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 20 днів тому +1

    ബാർ ആണ് ശാപം.
    75000 ത്തിന് അന്ന്, കോയമ്പത്തൂർ ടൗണിൽ ഒരു സെൻ്റ് സ്ഥലത്തിന് വെറും 25 രൂപയാണ്.

  • @ദിനേശൻ
    @ദിനേശൻ 2 місяці тому +4

    വെൽഡൻ വാസു ❤

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 20 днів тому +1

    വടക്കൻ കേരളത്തിൽ അയാൾ എന്ന് പറയുന്നത് ബഹുമാനക്കുറവ് അല്ല.

  • @vickyz169
    @vickyz169 2 місяці тому +9

    Bar എല്ലാം ആദ്യം തന്നെ open ആക്കിയാൽ നശിപ്പിക്കാനുള്ള ആളുകൾ ഉഗാണ്ടയിൽ നിന്നും വരും. പാവം unlucky guy

  • @mymemories8619
    @mymemories8619 18 днів тому +1

    അവർ ഭക്ഷണം കഴിച്ചാൽ നമ്മുടെ വയർ നിറയില്ല

  • @mastermuhammed1000
    @mastermuhammed1000 Місяць тому +1

    എൻടെ പഴയകാല സുഹൃത്ത് വള്ളിത്തോട് കാരനായ മന്നിയേടത്തിയുടെ വാസു

  • @ImranAli-zh1un
    @ImranAli-zh1un 2 місяці тому +7

    ❤❤❤❤

  • @Bennym-d6q
    @Bennym-d6q 2 місяці тому +3

    Mgr was super man

  • @saidalavi1421
    @saidalavi1421 2 місяці тому +11

    ഡോക്ടർ പുരക്ഷി തലൈവർ എം ജി ആർ ഒരു സംഭവം ആയിരുന്നു

    • @ArumughamVRaj
      @ArumughamVRaj 2 місяці тому

      @@saidalavi1421 ജാതി രാഷ്ട്രിയം തല പൊക്കി നടക്കുന്ന തമിഴകത്തിൽ എല്ലാ ജാതി സമൂഹത്തിൽ പെട്ടവരും സ്നേഹിച്ച, അംഗീഹരിച്ച ഒരു ജന സമ്മതനായ ഒരു രാഷ്ട്രിയ നേതാവാണ് MGR, താൻ സമ്പാദിച്ച സ്ഥാപര ജംഗമ സ്വത്തുക്കൾ എല്ലാം ജനത്തിന് തന്നെ സമർപ്പിച്ച ഒരേ ഒരു ഇന്ത്യൻ രാഷ്ട്രിയ നേതാവാണ്. വിശപ്പു എന്താണെന്നു അറിഞ്ഞ അറിയാവുന്ന ജന നേതാവ്, അദ്ദേഹത്തിനെ ഒരു സിനിമ നടനായി മാത്രം കാണുന്നത് ശരിയല്ല, അദ്ദേകം ഒരു വിപ്ലവ നേതാവ് തന്നെയാണ്. ഇന്നത്തെ യുവത്വങ്ങൾ MGR ചരിത്രം വായിച്ചറിഞ്ഞാൽ അത് ഈ നാടിനു നന്മ ഉണ്ടാക്കും 🙏🙏🙏

    • @ArumughamVRaj
      @ArumughamVRaj 2 місяці тому +3

      @@saidalavi1421 പാവപ്പെട്ടവന്റെ പടത്തലവൻ MGRamachandran 🙏🙏🙏

  • @nattukazhcha_8026
    @nattukazhcha_8026 2 місяці тому +4

    malayalikalkku oru abhayam aayirunnu MGR.... ente nadu Palakkad

    • @ArumughamVRaj
      @ArumughamVRaj 2 місяці тому

      @@nattukazhcha_8026 മലയാളികൾക്ക് മാത്രമല്ല പാവങ്ങളോട് കരുണകാട്ടിയിരുന്ന ഒരു മഹാ മനുഷ്യൻ.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 місяці тому +1

    M g r 💕💕💕💕🙏

  • @MuralidharanC-pr1mt
    @MuralidharanC-pr1mt Місяць тому +2

    Supar

  • @hanidq4381
    @hanidq4381 Місяць тому +5

    കള്ളു കച്ചോടം നടത്തിവനും ലോട്ടറി അടിച്ചവനും ഗതിപിടിക്കില്ല

  • @vasanthikk5456
    @vasanthikk5456 2 місяці тому +3

    👍👌❤️

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 місяці тому +3

    👍👍👍👍🎉🎉🎉🎉🎉

  • @nandinip654
    @nandinip654 2 місяці тому +4

    👍🏻

  • @johnsonat7312
    @johnsonat7312 2 місяці тому +2

    🙏

  • @mahmoodhabdulrahman6735
    @mahmoodhabdulrahman6735 2 місяці тому +2

    🤝🤝👍

  • @johnskuttysabu7915
    @johnskuttysabu7915 2 місяці тому +13

    Mg r vendathellam cheythu.iyal ellam thulachu😮😮

    • @ArumughamVRaj
      @ArumughamVRaj 2 місяці тому +3

      വളരെ ശരിയായിരിക്കും, കാരണം അദ്ദേഹത്തിന്റെ ജീവിത രീതി ആയിരിക്കും ജീവിതം ഇങ്ങനെ ആകാൻ കാരണം. MGR എന്ന മഹാൻ കൂടെ ഉണ്ടായിരുന്ന എല്ലാവരും രക്ഷ പെട്ടിരുന്നു അതാണ് ചരിത്രം. മാത്രമല്ല MGR അന്ത്യ കാലം വരെ ഉപയോഗിച്ചിരുന്ന car Ambassidar, No 4777മാത്രമാണ്.

    • @vickyz169
      @vickyz169 2 місяці тому

      Bar എല്ലാം ആദ്യം തന്നെ open ആക്കിയാൽ നശിപ്പിക്കാനുള്ള ആളുകൾ ഉഗാണ്ടയിൽ നിന്നും വരും. പാവം unlucky guy

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen Місяць тому +3

    Ingeer mgr ye കണ്ടിട്ടുണ്ടോ sharikkum

  • @pkvijayan3251
    @pkvijayan3251 Місяць тому +2

    ഊവാസുവിന്ന് ഇപ്പോൾ എത്ര വയസ്സുണ്ട് Maximum 67 ഇയാൾ എന്റെ കൂടെ വടകര ചെ രണ്ടത്തു ർ ബസ്സിൽ Driver ജോലി ചെയ്തിരുന്നു. ഇയാൾ എന്നോട് പറഞ്ഞത ജയലളിതയുടെ Driver ആയിരുന്നു എന്നാണ്

  • @dchannel7286
    @dchannel7286 2 місяці тому +8

    തൊഴിലാളി സംഘടന ഇല്ലാതാക്കിയ മറ്റൊരു പ്രസ്ഥാനം ... ഈ 2024 ലും അതേപടി തുടരുന്നു . കയറ്റണ ജോലീം ഇറക്കണ ജോലീം ചുമക്കണ ജോലീം ഞങ്ങടേതാണേ

  • @nikhilniki3539
    @nikhilniki3539 Місяць тому +1

    തമിഴ്നാട് ഭരിച്ച മലയാളി

  • @arnoldisraelandrews
    @arnoldisraelandrews 2 місяці тому +3

    വെറും വാസു അല്ല ഓട്ടോ വാസപ്പൻ

  • @faizalcfaizal9094
    @faizalcfaizal9094 2 місяці тому +1

    Aa manusyan ee chettane marannilla venda karyangal mgr nu pattum pole cheythu koduthu edhehamathallaam nashippichu innathe kalathe muthalalimar derivar marekkondu enthallaam pollu vakkukalerinju mothaledukkanakumo athokke cheyyum ningal bhagyavan aanu chettaaaaa,,,,

  • @ahmedknp9727
    @ahmedknp9727 Місяць тому

    അപ്പോൾ ഇദ്ദേഹതിന്റെ വയസ്,എത്ര പണ്ട് പത്തു വയസിൽ ഡ്രൈവിങ് ലൈസെൻസ് കൊടുക്കുമോ

    • @rasheedrifak5896
      @rasheedrifak5896 Місяць тому +1

      Mgr മരിച്ചിട്ട് 35 കൊല്ലം ആയി ആ സമയത്തു ഇയാൾക്കു ഒരു 30 വയസ്സ് ഓക്കേ ഉണ്ടാകും

  • @emperor..837
    @emperor..837 2 місяці тому +2

    സ്വയം നശിപ്പിച്ചു😏😏

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 місяці тому +2

    MGR ന്റെ സ്വത്തുക്കൾ എല്ലാം ജയലളിതയും കൂട്ടരും കൊള്ളയടിച്ചു ഇദ്ദേഹത്തിനും എന്തെങ്കിലും കാര്യമായിട്ട് നൽകാമായിരുന്നു

    • @cbnaircbnair9050
      @cbnaircbnair9050 2 місяці тому

      Then what happened to her property.

    • @ArumughamVRaj
      @ArumughamVRaj 5 годин тому

      @@KrishnaKumar-sf5gy സുഹൃത്തേ MGR സമ്പാദിച്ചസ്ഥാപറ ജംഗമ സ്വത്തുക്കൾ എല്ലാം ജനത്തിന് സമർപ്പിച്ചു ചരിത്രം സൃഷ്ടിച്ചു ഇന്ത്യയിലെ ഒരേ ഒരു സിനിമ നടനും, രാഷ്ട്രീയ നേതാവും MGR മാത്രമാണ്. Google ചെന്നാൽ 23page ഉള്ള വിൽ പത്രം നമക്ക് കാണുവാൻ കഴിയും, അദ്ദേഹം കഷ്‌ടപ്പട്ടു സമ്പാദിച്ച സാത്തുക്കളെ കുടുംബത്തിന് പോലും എഴുതി വെക്കാത്ത മഹാൻ MGR 🙏🙏🙏

  • @Dravidan1971
    @Dravidan1971 2 місяці тому +1

    MGR ഇന്റെ ഡ്രൈവർ ആയിരുന്നെങ്കിൽ ഈ അവസ്ഥ വരാൻ പാടില്ലായിരുന്നു. MGR ഒരു ഇരട്ട വേഷം ഇട്ട മനുഷ്യനായിരുന്നു.

  • @Sharafudeen-wv1zj
    @Sharafudeen-wv1zj Місяць тому +1

    MGR more supported to driver butdriver no good money used fake.

  • @prakashp2048
    @prakashp2048 Місяць тому

    Thalaivar moonjio

  • @indin-o9i
    @indin-o9i 2 місяці тому +9

    സോമരസം വെഭിചാരം പണം കൊണ്ട് ഉള്ള കളികൾ എല്ലാം ദാരിദ്രൻ ആക്കും

  • @SakeerAmr
    @SakeerAmr Місяць тому +2

    ബാർ തുടങ്ങിയത് ശരിയായില്ല

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 2 місяці тому +12

    എന്താണ് ഇദ്ദേഹം പറയുന്നത് ഒന്നും മനസ്സിലാകുന്നില്ലല്ലോ പരസ്പരവിരുദ്ധ സംസാരം.. 28 ദിവസം കൊണ്ട് ഏഴ് ബസ്മറിഞ്ഞ് ലോറി മറിഞ്ഞു എന്ന് അദ്ദേഹം പറയുന്നു. എന്താ ഒന്നും മനസ്സിലാവുന്നില്ല

    • @NibinKL-01
      @NibinKL-01 2 місяці тому

      Sathyam 😢

    • @bahubali68
      @bahubali68 2 місяці тому

      ശരിയാണ്. ഒന്നും മനസ്സിലാവുന്നില്ല. ഇതൊക്കെ സത്യമാണോ? ആർക്കറിയാം? 🤔

    • @RishaltpRishaltp
      @RishaltpRishaltp 2 місяці тому

      തള് മാമൻ

    • @careandhelpskondotty4450
      @careandhelpskondotty4450 2 місяці тому

      28 ദിവസം കൊണ്ട് 😃😃 ഒന്നും സത്യം അല്ല

  • @pushpavallivvpattannurupsc3043
    @pushpavallivvpattannurupsc3043 2 місяці тому +5

  • @MuralidharanC-pr1mt
    @MuralidharanC-pr1mt Місяць тому +2

    Supar

  • @pushpavallivvpattannurupsc3043
    @pushpavallivvpattannurupsc3043 2 місяці тому +3

    🙏🙏🙏

  • @sadikn3972
    @sadikn3972 2 місяці тому +3

  • @RaheemGaanam
    @RaheemGaanam 2 місяці тому +2

    🙏🙏🙏