ഹായ് ബിന്ദു ചേച്ചീ ഞാൻ ചേച്ചിയുടെ വീഡിയോ സ് കാണാറുണ്ട് എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ് താങ്ക്യു ചേച്ചീ ചേച്ചിയുടെ വിളവെടുപ്പ് കണ്ടപ്പോ കണ്ണും മനസ്സും നിറഞ്ഞു ഹാപ്പി ഓണം
കണ്ടു സൂപ്പർ വിളവെടുപ്പ് എന്താ പറയേണ്ടു എന്നറിയില്ല സൂപ്പർ ഞാൻ എല്ലാവീഡിയോയും കാണാറുണ്ട് എനിക്കിഷ്ടമാണ് കൃഷി സ്ഥലമില്ല എന്നാലും കുറച്ചൊക്കെ ചെയ്യുന്നുണ്ട് 👍🏻🥰
Chechi ഞങ്ങൾക്കും ഇത്തവണ ഓണം ആഘോഷിക്കുന്നില്ല കാരണം എന്റെ chechi മരണപെട്ടിട്ടു ഇന്ന് 20 ദിവസം ആയതേയുള്ളു വളെരെ പെട്ടെന്ന് പ്രത്യകിച്ചു അസുഖം ഒന്നുമില്ലാതെ പെട്ടെന്ന് stroke വന്നിട്ട് brain vein പൊട്ടി മരണപെട്ടു. അതിനാൽ ഞാൻ terrecile വിളവെടുപ്പ് നടത്തിയില്ല . ഒന്നിനും മനസ്സ് വരുന്നില്ല.
നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാനും ടെറസിൽ കൃഷി തുടങ്ങി.എന്റെ ഒരു സംശയമാണ് ഒരുപ്രാവശ്യം വിളവെടുത്ത മണ്ണ് വീണ്ടും ഉപയോഗിക്കുമ്പോൾ കുമ്മായം ചേർത്ത് ട്രീറ്റ് ചെയ്യണോ? അതുപോലെ പുതിയമണ്ണ് ചേർത്തണോ നടേണ്ടത്?
ലാസ്റ്റ് വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ. ഞാൻ ലിങ്കിടാം. ua-cam.com/video/SshIbOYrQ70/v-deo.htmlsi=uCTnwcEf8Edf3uKh മുകളിൽ തന്നിരിക്കുന്ന ലിങ്കിൽ പ്രെസ്സ് ചെയ്ത് കാണൂ.
ഹായ് ബിന്ദു ചേച്ചീ ഞാൻ ചേച്ചിയുടെ വീഡിയോ സ് കാണാറുണ്ട് എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ് താങ്ക്യു ചേച്ചീ ചേച്ചിയുടെ വിളവെടുപ്പ് കണ്ടപ്പോ കണ്ണും മനസ്സും നിറഞ്ഞു ഹാപ്പി ഓണം
Hai , bincy
ഹാപ്പി ഓണം
ചേച്ചി കുട്ടി ഞാൻ കണ്ടു ഓണ വീഡിയോ എനിക്ക് ഒരുപാട് സന്തോഷം തോന്നി
Thank you moloo
ഓണം വിളവെടുപ്പ് സൂപ്പർ👌👌👌
ചേച്ചിയുടെ videos കണ്ട് ഞാനും terrace കൃഷി തുടങ്ങി,
You are really inspiration for all.
Hats off chechi❤❤❤
വിളവെടുപ്പ് അടിപൊളി... Butternutt സൂപ്പർ... ഞാനും കൃഷി ചെയ്തു... എനിക്കും കൃഷി വലിയ ഇഷ്ട
മാണ്
👍
ബിന്ദുവിൻ്റെ വീഡിയോ എന്നും ക്കണ, ന്നാറുണ്ട് ഒന്നപ- ഓണത്തിൻ്റെ വിളവെടുപ്പ - ഗപ നന്നായിട്ടുണ്ട്
🙏🙏🙏
ചേച്ചി വിളവെടുപ്പ് നന്നായിട്ടുണ്ട്. Happy Onam
Super super super.... tomato n violet kandari ഒരു രക്ഷയുമില്ല... very happy to see the same
👍
Super inspiring video
You are right about krishi officers
Velavedukunnadh kaanaan oru santhosham chechi spr❤❤
ഒരുപാടു വീഡിയോസ് ഉണ്ട് പക്ഷയ് ഇതുപോലെ മറ്റൊന്നില്ല അത്രക്ക് അടിപൊളിയാ chechyey പോലെ ചേച്ചി മാത്രം 👍👍😂
🙏🙏🙏
നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാനും Sറസിൽ കൃഷി ചെയ്തിട്ടുണ്ട്.❤
👍
Vedio കാണാറുണ്ട് super vedio.❤❤❤❤❤
👍
ഹായ് ഫോറിൻ മത്തങ്ങ👍🏼🥰
Hai Bindu.....
Super harvesting ❤❤........വേനൽ സമയത്ത് എനിക്കും തക്കാളിയും മുളകും കുറവായിരുന്നു.......ഇപ്പോൾ നന്നായി കായ്ക്കുന്നു.....
Super Bindu super adipoli. Thakkali kaanan thanne enthu bhangi❤
Super chechi
Super anuketto gechi
Janumnattitundechechikurachuonamvilaveduppu eshtamayi chechi
Vithukal aveshyapettaltharumochechi❤
ok
ok
ഹായ് ചേച്ചി ഞാനും കൃഷി ചെയുന്നുണ്ട് ഒരുപാട് സന്തോഷം ചേച്ചി ഗോഡ് ബ്ലെസ് യൂ ❤❤
Hai Bindhu krishi kollam best wishes
ഹായ് ചേച്ചി, സൂപ്പർ വിളവെടുപ്പ് 🥰🎉🎉🎉🎉🎉🎉
Super വിളവെടുപ്പ്
Your garden look nice to see thank you
വിളവെടുപ്പ് അടിപൊളി ❤
Super❤❤❤
Super.❤❤❤
Super.villaveduppu.payarinte Valli thaniye murinchu .elakalellam.vadikanunnu. entha.cheyuka
Masha Allah sooper
നല്ല വീഡിയോ കൃഷി ഇത്ര ഇഷ്ടം ആണല്ലോ സന്തോഷം 👍🏼
👍
Hai മാടത്തിന്റെ കൃഷി രീതി കാണാൻകഴിന്നില്ലങ്കിലും വിളവെടുപ്പ് കാണും ഹാപ്പി ഓണം 🌹👍🏼❤
🙏🙏🙏
Happy onam, അടിപൊളി harvesting 👌❤️
Happy Onam
Kollam bindu sooperayittunde
Thanks
Super വിളവെടുപ്പ്. 👍. Happy onam ചേച്ചി 🥰
Happy Onam
സൂപ്പർ 🥰🤝🤲🤲🤝
വിളവെടുപ്പ് മനോഹരം
🙏🙏
ഹായ് ബിന്ദു ചേച്ചി ഹാപ്പി ഓണം ♥️♥️♥️
Happy Onam
Super ❤chechi
Super
Ee video kku kathirikkuvarunnu❤️❤️🙏🙏👌👌
🙏
Happy onam super harvesting
🙏🙏🙏
Super harvesting 🎉🎉❤
ചേച്ചി ഹാപ്പി ഓണം ❤️
❤️ ഓണാശംസകൾ.....❤️ ബട്ടർ നട്ട്♥️
Supper saari sudhariyayittudu
🙏🙏
Aunty super 😊😊😊😊
Ethakayudey thai kandal engane ariyan kazhiyum
സൂപ്പർ ❤️
Vilaveduppu super 👍
🙏
Hi sister very good nice video super God bless you 🙏💯
🙏🙏🙏
കണ്ടു സൂപ്പർ വിളവെടുപ്പ് എന്താ പറയേണ്ടു എന്നറിയില്ല സൂപ്പർ ഞാൻ എല്ലാവീഡിയോയും കാണാറുണ്ട് എനിക്കിഷ്ടമാണ് കൃഷി സ്ഥലമില്ല എന്നാലും കുറച്ചൊക്കെ ചെയ്യുന്നുണ്ട് 👍🏻🥰
👍
Happy Onam ,Bindhu & family ❤❤
Happy Onam
Kashtappedan nalla mansu.
🙏
നല്ല വെയിൽ ഉണ്ട്
Thakkali kaipidikum vadipovanu....parambilanu krishichuthe ok vadipovunu ....payarum padarnukayarum kurachukazinjal vadunnu.....😢
Super super vilaveduppu 👌👌👌
Happy Onam 🌸🌸🌸🌼🌼🌼
Happy Onam
👌👏👏👏
Super vilaveduppu
🙏🙏🙏
സൂപ്പർ വീഡിയോ
🙏
ഹാപ്പി ഓണം❤❤
Wow super
🙏🙏🙏
super❤❤❤❤❤❤
Very interesting video ❤ Happy Onam.
Thangs chechi
Happy Onam chechi to you and to your family...
Happy Onam
ഒന്നാശംസകൾ ❤️
Happy Onam
Happy Onam
Tomato flowers ellam yellowish ayi veenu pokunu. Enthanu prathividhi?
Fish amino acid spray
Happy onam ❤ ഇടുന്ന വീഡിയോ എല്ലാം കാണാറുണ്ട് അവതരണം മുതൽ നല്ല രസമാണ് കാണാൻ ഇത്തവണ മാലക്ക റി കുറഞ്ഞു പോയോ എന്നാലും ആവശ്യത്തിന് ഉണ്ട് സന്തോഷം
Hi, chechi❤
Happy onam👍
Happy Onam
Thermocol box evide ninnu vangan kittum
Wholesale fish market
Fathima kozhikode- കുറ്റി കുരുമുളക് വള്ളിയായിട്ട് പോകുന്നു പ്രറൂൺ ചെയ്തിട്ട് റെഡി ആവുന്നില്ല
Pls reply chechiyude videos eppozhum kanarund pls pls reply
💕💕💕👍👍👍
Adipoli
വിളവെടുപ്പ് സൂപ്പർ.❤❤❤
എന്നാലും എന്റെ ചേച്ചി എന്തായിരുന്നു ആ കൃഷി ഓഫീസറേ പറഞ്ഞത്...? ഞാനും ഇടക്കിടക്ക് പറയാറുണ്ട്. 😄😄😄
കൃഷി ഓഫീസർമാർക്ക് ശമ്പളം മാത്രം മതി. കാണുമ്പോഴുള്ള മനസ്സുഖം ആവശ്യമില്ല ഒന്നും വിചാരിക്കല്ലേ.....♥️
ഒന്നും വിചാരിക്കില്ല
@@ChilliJasmineഅത് സത്യമായ കാര്യമാ
നല്ല എത്രയോ കൃഷി ഓഫീസർമാരുണ്ട്.
@@abdulsherif6002 Sorry
സോറി
Tomato eth variety aanu
??
Happy onam
Happy Onam
👍❤️👌👌✨👏👏👏
Bindu harvesting Adipoli ❤❤❤ my name is sarojini
👍
ആഹാ സൂപ്പർ വീഡിയോ
അപ്പൊ ഹാപ്പി ഓണം 🥰
Happy Onam
Njan puthiya alaney .adyamayi kanunnu .
Haaaaaai
Ath cabbage alle chechi. Njanum നട്ടിട്ടുണ്ട് .oru video cheyyamo.sheethakala പച്ചകറി ആൻഡ് ചതുര പയർ
👍
Ith enth type tomato aanu chechi
Normal type
Hai bindhu ചേച്ചി
Haaaaaai
മത്തങ്ങയിൽ പൂവ് ഉണ്ടാക്കാൻ എന്തു ചെയ്യണം
ഫിഷ് അമിനോ ആസിഡ്
Happy onam❤
Happy Onam
Tomattoyude adiyil ellam oru browncolour entukondanu
Beauveria spray
Chechi ഞങ്ങൾക്കും ഇത്തവണ ഓണം ആഘോഷിക്കുന്നില്ല കാരണം എന്റെ chechi മരണപെട്ടിട്ടു ഇന്ന് 20 ദിവസം ആയതേയുള്ളു വളെരെ പെട്ടെന്ന് പ്രത്യകിച്ചു അസുഖം ഒന്നുമില്ലാതെ പെട്ടെന്ന് stroke വന്നിട്ട് brain vein പൊട്ടി മരണപെട്ടു. അതിനാൽ ഞാൻ terrecile വിളവെടുപ്പ് നടത്തിയില്ല . ഒന്നിനും മനസ്സ് വരുന്നില്ല.
എനിക്ക് നിങ്ങളുടെ ദുഖം മനസ്സിലാകുന്നു. ഞാനും നിങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു . എല്ലാം ശരിയാകും
ശീതകാല പച്ചക്കറി കാബേജ്
Butter nut vithu evidunna kittunnathu
online ആയി വാങ്ങുന്നതാണ്
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഞാൻ ഇപ്പോൾ ടെറസ്സിൽ തക്കാളി നട്ടിട്ടുണ്ട്.
തക്കാളി മാത്രമാക്കേണ്ട . ഓരോ ന്നോരോന്നായി കൂടി വരട്ടെ.
Happy Onam 🙏🏻❤
Happy Onam
നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാനും ടെറസിൽ കൃഷി തുടങ്ങി.എന്റെ ഒരു സംശയമാണ് ഒരുപ്രാവശ്യം വിളവെടുത്ത മണ്ണ് വീണ്ടും ഉപയോഗിക്കുമ്പോൾ കുമ്മായം ചേർത്ത് ട്രീറ്റ് ചെയ്യണോ? അതുപോലെ പുതിയമണ്ണ് ചേർത്തണോ നടേണ്ടത്?
ലാസ്റ്റ് വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ. ഞാൻ ലിങ്കിടാം.
ua-cam.com/video/SshIbOYrQ70/v-deo.htmlsi=uCTnwcEf8Edf3uKh
മുകളിൽ തന്നിരിക്കുന്ന ലിങ്കിൽ പ്രെസ്സ് ചെയ്ത് കാണൂ.
Butternut
👍
Hai chechi soopar
ബട്ടർ ഫ്രൂട്ട്
👌👌👌
Happy Onam ❤❤❤
Happy Onam
മുളക് അച്ചാർ വീഡിയോ ഇടുമോ
Idam .
ബട്ടർ നട്ട് നമ്മൾ പരാഗണം നടത്തി കൊടുക്കണോ. എനിക്ക് പൂ വിരിഞ്ഞു കഴിഞ്ഞു ചീഞ്ഞു പോകുന്നു
Yes
Ivide parayenam nadatharilla. Ennalum nannai butternut undum😊
❤❤❤
butternut fruit
👍