Big Fish Trap | ഒരു ചെറിയ വലിയ മീൻ പിടുത്തം | M4 Tech |

Поділитися
Вставка
  • Опубліковано 3 жов 2024
  • Making Biggest Fish Trap

КОМЕНТАРІ • 653

  • @akshayakku3888
    @akshayakku3888 8 місяців тому +192

    പഴയ പോലെ ക്യാമ്പിങ് വീഡിയോസ് വേണം മച്ചാനെ 😇

  • @muhabbathu
    @muhabbathu 8 місяців тому +59

    പാട്ട് പൊളിച്ചു, കലാകാരനെ പുറത്തുകൊണ്ട് വന്ന നണ്ടിന് ഒരു ❤️

  • @abhijithtr2272
    @abhijithtr2272 8 місяців тому +718

    മീൻ വേണോ എന്ന് ചോദിച്ചിട്ട് ഏറ്റവും വലിയ കരിമീനെ കൊടുക്കാൻ കാണിച്ച ആ മനസ്സ് 🫶🏻🤍🥰

    • @mishalkvmishalkv3780
      @mishalkvmishalkv3780 8 місяців тому +13

    • @sojanes5317
      @sojanes5317 8 місяців тому +5

    • @pk.5670
      @pk.5670 8 місяців тому +8

      വിഡിയോ ക്യാമറ ഒൻ ആയത് കൊണ്ട്😂

    • @toxickid5573
      @toxickid5573 8 місяців тому

      ​@@pk.5670🤣🤣🤣

    • @itsmegokuhere
      @itsmegokuhere 8 місяців тому +9

      ​@@pk.5670ath ninte mentality de allenkil valarth dosathinte prashnam anu😌

  • @PoliVa-ns1mb
    @PoliVa-ns1mb 8 місяців тому +234

    കുറച്ചുകൂടി അധികം മീനുകൾകിട്ടണമായിരുന്നു ....❤❤ എത്രയാണ് എഫർട്ട് എടുത്തത്

    • @kvshobins9820
      @kvshobins9820 8 місяців тому +1

      ക്യാപ്ഷനിൽ ഒരുപാട് മീൻ ഒണ്ടല്ലോ 😂😊

    • @PoliVa-ns1mb
      @PoliVa-ns1mb 8 місяців тому

      @@Iam-rh2tb wow 😳

    • @AnsilaAnsi-pj3gw
      @AnsilaAnsi-pj3gw Місяць тому

      O​@@Iam-rh2tbQ

  • @tomsir46
    @tomsir46 8 місяців тому +288

    കിടന്നു കൊണ്ട് കാണുന്നവർ ഉണ്ടോ എന്ന് പറഞ്ഞ് ഒരുത്തൻ ഇപ്പൊ ഇങ്ങോട്ട് വരും😐🥲

    • @ShijinKt
      @ShijinKt 8 місяців тому +13

      നീ ആണ് കിടന്ന് കാണുന്നത്

    • @Achu-sg1rb
      @Achu-sg1rb 7 місяців тому +12

      Kidanond kanunna njan😮

    • @dragff6022
      @dragff6022 6 місяців тому +14

      Toiletil irukond kanunna njn 😂

    • @kochuranimathew8241
      @kochuranimathew8241 6 місяців тому

      Satyam nkanum
      ​@@Achu-sg1rb

    • @syamharippad
      @syamharippad 5 місяців тому +1

      കിടന്നു കാണുന്ന ഞാൻ ഈ കമന്റ്‌ കണ്ടപ്പോൾ ചിരിച്ചു പോയി 😂😂

  • @MervilleJr
    @MervilleJr 8 місяців тому +114

    That's a nice fish trap dude.

  • @alexandreeciabrasil
    @alexandreeciabrasil 8 місяців тому +2

    Here in Brazil we catch a lot of wild ornamental fish, congratulations on the video

  • @raihanatkv7758
    @raihanatkv7758 8 місяців тому +8

    Camping in the middle of the forest
    Cheyyumoo machaaaa❤️

  • @TECH__SHORTS4
    @TECH__SHORTS4 8 місяців тому +5

    Adyam itta shirt pwoliyalleaguys❤️

  • @shiyasalsaj
    @shiyasalsaj 8 місяців тому +4

    പൊളി പൊളി 👌❤️

  • @anushnadh
    @anushnadh 8 місяців тому +25

    Thumbnailil ഉള്ള മീൻ ഇതുവരെ മരിച്ചില്ലേ.... മൂന്നാലഞ്ച് വർഷം അയല്ലോ 😮😮😮

  • @drasmabi3192
    @drasmabi3192 8 місяців тому +108

    Inganathe ഒക്കെ content engane കിട്ടുന്നു jio machaaa😂😂😂😂😂

  • @3242maya
    @3242maya 8 місяців тому +18

    Kids crafts cheyamo please 🎉 fish trap super 😻

  • @King-Fishing-Navsar-masi
    @King-Fishing-Navsar-masi 5 місяців тому +1

    അഭിനന്ദനങ്ങൾ, നിങ്ങൾ വളരെ നല്ല ഒരു കെണി ആസൂത്രണം ചെയ്തിട്ടുണ്ട്.

  • @RaseenAhmed-fd8qc
    @RaseenAhmed-fd8qc 8 місяців тому +4

    എനിക്കും ആവണം പുഴയിലെയോ കുളതിലയൊ മീനല്ല വൻസ്മുദ്രത്തിലെ തിമിങ്ങളം
    Gave dedication and handwork to your target 🔥

  • @JyothishJyothish-cp3gr
    @JyothishJyothish-cp3gr 8 місяців тому +39

    കിടുക്കൻ fish trap ❤️❤️❤️‍🔥

  • @ajuk421
    @ajuk421 8 місяців тому +5

    First
    Fish trap polichu
    New content ishttapettu

  • @ajuk421
    @ajuk421 8 місяців тому +4

    Adipoli super beautiful wonderful amazing
    New video kkkayi kathirikkuvaaaayirunnnu machane
    Ishttam aaanu Ella videosum 😊

  • @YadhusankarRavi-ys1xg
    @YadhusankarRavi-ys1xg 8 місяців тому +1

    Magnet fishing video iniyum venam😊😍😍

  • @Jusi41300
    @Jusi41300 8 місяців тому +7

    വെറുതെ youtube നോക്കി ഇരിക്ക് വായിരുന്നു അപ്പളാ m4tech notification കണ്ടപ്പോതെന്നെ ഓടി എത്തി 😁❤

    • @anaz971
      @anaz971 8 місяців тому +1

      Ho anoo

    • @binomathew2070
      @binomathew2070 8 місяців тому +1

      ​@@anaz971നി പോയി ഫിറോസിന്റെ വീഡിയോകൾ കാണ് അപ്പോ പ്രശ്നം ഇല്ലല്ലോ 😂

  • @SureshSuresh-st8gj
    @SureshSuresh-st8gj 8 місяців тому +20

    ട്രാപ് പൊള്ളിച്ചു മച്ചാനെ 👍

  • @King-Fishing-Navsar-masi
    @King-Fishing-Navsar-masi 5 місяців тому +1

    Congratulations, you have planned a very nice trap.

  • @Firoz335
    @Firoz335 8 місяців тому +1

    Diploma Civil engineering Students nu pattiya major project topic ulpeduthi new project vedio roopathil cheyyuvo please🙏🙏🙏🤲🏻🥰🤲🏻🤲🏻

  • @junaidksd5997
    @junaidksd5997 8 місяців тому +2

    Jio macha ingal yettiya nattilek poli machane polichu firozka kante Aliyan jio machane 😅😄😃

  • @trentofinsta
    @trentofinsta 8 місяців тому +6

    ഇത് എന്തായാലും പൊളിച്ചു 😌 ഇനി മാസനാഗുടി വഴി ഊട്ടിയിൽ പോയിട്ട് വര 😌😂

  • @vinodvijayan7003
    @vinodvijayan7003 8 місяців тому +1

    Food athil mukalininnu thezhekku kuttil kettithukki edanamayirunnu 😎😎😎

  • @RichilJude-rb1no
    @RichilJude-rb1no 8 місяців тому +1

    Ethupole ulla videos njangalkku valare entertainment anu

  • @newmalayalammovies123
    @newmalayalammovies123 8 місяців тому +1

    കോഴിക്കുടൽ വെച്ച് മീൻ പിടിച്ചിട്ടുള്ളവർ ലൈക്കടിക്കൂ❓❓❓❓❓

  • @Milanbiju-i8u
    @Milanbiju-i8u 8 місяців тому +1

    ഒരു കോഴി കുഞ്ഞിനേയും വലിയ കോഴിയെയും വളർത്താൻ പറ്റുന്ന ഒരു ഹൈ ടെക് കോഴിക്കൂട് ചെലവ് കുറഞ്ഞു ഉണ്ടാകുന്ന വിഡിയോ ഇടാമോ please🙏🙏

  • @legendgamimgyt2398
    @legendgamimgyt2398 8 місяців тому +2

    Camping vedio venam ❤❤

  • @Essy6598
    @Essy6598 4 місяці тому +1

    Kakkeda kalumme njand pidichhh😂😂😂😂😂

  • @somethinghelpful1795
    @somethinghelpful1795 8 місяців тому +13

    Missing those days when m4 tech videos were used to be "DIYs"

  • @TONNY.STARK.
    @TONNY.STARK. 8 місяців тому +1

    Bro food making video vido bronte video nalla rasand🥰

  • @bala_jeeva_.
    @bala_jeeva_. 8 місяців тому +3

    ഫിഷ് ട്രാപ് കൊള്ളാം ചേട്ടാ.....

  • @its_me__joker5275
    @its_me__joker5275 8 місяців тому +5

    5 minutt ആയിട്ടുള്ളൂ ഈ വീഡിയോ ഇട്ടിട്ട് അപോഴേക്കും കണ്ട നാൻ 😊

  • @gireeshkumarkp710
    @gireeshkumarkp710 8 місяців тому +4

    ഹായ്,ജിയോമച്ചാനെ,ബിഗ്ഫിഷ്ട്രാപ്, സൂപ്പർ,❤

  • @jishnu1222
    @jishnu1222 8 місяців тому

    Prethishicha meenekkalum kurav meen aaanu kittiyath eannu aa varthaanathil ind bro❤

  • @ivan___Heir
    @ivan___Heir 8 місяців тому +2

    Bro try this same method in pvc pipe frame it will be easy to handle

  • @ShijinKt
    @ShijinKt 8 місяців тому +3

    ഇതുപ്പോല മീൻ പിടിക്കുന്ന കുറെ വീഡിയോക്കൾ ഇടുമോ

    • @ShijinKt
      @ShijinKt 8 місяців тому +1

      സന്തോഷം വന്നു എനിക്ക്

  • @RinshadRin-fs9ui
    @RinshadRin-fs9ui 8 місяців тому +2

    സ്വന്തമായി ഒരു ചൂണ്ടൽ ഒക്കെ കിട്ടി കഴിഞ്ഞാൽ ഒരു സന്തോഷം ഉണ്ട് അത് ചെറുതാണെകിലും വലുതാണെങ്കിലും

  • @sunithack8527
    @sunithack8527 8 місяців тому

    Camping video venam bro

  • @Hakai777god
    @Hakai777god 8 місяців тому +1

    inganathe Kure videos idu chetta .

  • @ammaeachur623
    @ammaeachur623 8 місяців тому +1

    ബ്രോ വെള്ളത്തിൻ നടുക്കുള്ള ലാൻഡ് എന്തായി വീഡിയോ ഇടാമോ

  • @ajayvlog9317
    @ajayvlog9317 8 місяців тому

    I trapil camara vachit oru video plzz

  • @Mobile_mart_09
    @Mobile_mart_09 8 місяців тому +2

    Under water 1day video cheyyu

  • @bala_jeeva_.
    @bala_jeeva_. 8 місяців тому +2

    റ്റമ്പ് നയിൽ കണ്ട മീനെ മാറ്റാൻ സമയം ആയില്ലേ ജിയോ.... ചേട്ടാ.... കുറെ കണ്ടു........ മീന്റെ തല.... 🤣🤣😅😁😁

  • @nidhinlg4567
    @nidhinlg4567 8 місяців тому

    Ithupolulla videokal iniyum pratheekshikkunnnu

  • @MuhammedAsiltm
    @MuhammedAsiltm 8 місяців тому +1

    റോഡും റീലും വെച്ച് മീൻപിടുത്തം ചെയ്യാമോ

  • @pramodashirvad5053
    @pramodashirvad5053 8 місяців тому +9

    Brilliant idea bro

  • @Adhiiiiiii-c3q
    @Adhiiiiiii-c3q 8 місяців тому

    Enthu cheythalum athinte perfectionoode cheyyunna jio machan aanu ente hero

  • @soorajpvvichu8313
    @soorajpvvichu8313 8 місяців тому +1

    അടിയിൽ പാത്രം വെച്ച് കൊട്ടിയിട്ട് പോയതെല്ലാം പുറത്ത്, 🤣🤣🤣ജിയോ മച്ചാനെ കൊണ്ട് തോറ്റു ❤❤❤❤

  • @Abhimanyu285
    @Abhimanyu285 8 місяців тому +2

    Ethra ayi jio machaa video okke kanditte enthu patti video varan vaigeyethu ❤❤🎉

  • @avinashaneesh9825
    @avinashaneesh9825 8 місяців тому +16

    🐠🐠🐠🐟 fish trap അടിപൊളി 👏👏👏🌷🌹🥀

  • @RichilJude-rb1no
    @RichilJude-rb1no 8 місяців тому +13

    Helpful content

  • @kadukvlogs8521
    @kadukvlogs8521 8 місяців тому +5

    ആ ടൈ മുറുക്കുമ്പോൾ ഉള്ള കിറു സൗണ്ട് സൂപ്പർ, പൊളിച്ചു, ഇനി ഇത് പരീക്ഷിക്കണം, ചിലവ് കൂടുതൽ ആണ്, എന്നാലും മച്ചാൻ കാണിച്ചു തന്നത് അല്ലെ, ചെയിതു നോക്കാം ആലപ്പുഴ കാരൻ 💕

  • @reshmipr6691
    @reshmipr6691 6 місяців тому

    11:24 .... Le ചേട്ടൻ : കാക്കേടെ കാലുമേ ഞണ്ട് പിടിച്ചേക്കൻ 😂❤️

  • @shamjithop2292
    @shamjithop2292 8 місяців тому +2

    ജിയോ മച്ചാനെ കാണാൻ എനിക്ക് ആഗ്രഹം ഉണ്ട് ഞങ്ങൾ അങ്ങോട്ട് വന്നോട്ടെ
    Daksha & Dhyan
    Guardian Angels School
    Manjummal
    Ernakulam

  • @aadhithns7870
    @aadhithns7870 8 місяців тому

    Camping video please 😄

  • @vijayanv2330
    @vijayanv2330 8 місяців тому +2

    മച്ചാനെ ക്യാമ്പിങ് വീഡിയോസ് ഇനി വരുന്ന വീഡിയോ ❤️‍🩹❤️‍🩹❤️‍🩹❤️‍🩹😍😍😍😍

  • @aadhithns7870
    @aadhithns7870 8 місяців тому

    Camping video please 😄

  • @ayt5218
    @ayt5218 8 місяців тому +1

    Idhu polulla video eniyum venama❤

  • @suraj-vlog-619
    @suraj-vlog-619 8 місяців тому +4

    12 million congratulations bro

  • @sarupv3335
    @sarupv3335 8 місяців тому +1

    Hello gio മച്ചാനെ island എവിടെ

  • @ovsmeadia6821
    @ovsmeadia6821 8 місяців тому +3

    ജിയോ മച്ചാൻ ക്യാമറ പിടിച്ച് പ്രവീൺ മച്ചാൻ ഒരു വീഡിയോയെങ്കിലും ചെയ്യാൻ ആഗ്രഗമഹിക്കുന്നവർ ഉണ്ടോ

  • @footballvlogs9982
    @footballvlogs9982 8 місяців тому +2

    Muthashiyum happy jio machanum happy❤

  • @FREEFIRE234-x9s
    @FREEFIRE234-x9s 8 місяців тому +7

    മചാൻ്റെ black combinetion summa vaaa❤❤

  • @Reena-c5d
    @Reena-c5d 8 місяців тому +1

    I am the first liker of your video

  • @thealanbinoy
    @thealanbinoy 8 місяців тому

    Masanakudi vazhi ootylekk ath vallathe oru experience ann.

  • @navalyt6234
    @navalyt6234 8 місяців тому +5

    Super fish trap

  • @sooraj007
    @sooraj007 8 місяців тому

    Vere spotil poi trap vekkunna part 2 video venam

  • @nikhiljosephsunny3079
    @nikhiljosephsunny3079 8 місяців тому +1

    അപ്പോ ഞണ്ട് ഇറുക്കിയാൽ നന്നായി പാടാൻ പറ്റുമല്ലേ 😂❤

  • @majorkid5089
    @majorkid5089 8 місяців тому +1

    polichu machane

  • @dilshaddillu6344
    @dilshaddillu6344 8 місяців тому +1

    Masanagudi vazhi uttilekoru yathra😅

  • @Elizabeth-if8ig
    @Elizabeth-if8ig 8 місяців тому +16

    Fish trap video super episode 👌 ❤🎉

  • @SarathpjPj
    @SarathpjPj 8 місяців тому +1

    കൊടലിന്റെ ആ മണം നമ്മക്ക് കിട്ടുന്നുണ്ട് മച്ചാനെ 🤣

  • @arunsabu8833
    @arunsabu8833 8 місяців тому

    chechi ku ennu uchakatekulla kari ayi
    chechiyum happy nammalum happy😅

  • @todaystatus8493
    @todaystatus8493 8 місяців тому +2

    ആവസാനം ആ അമ്മക്ക് കൊടുക്കാൻ കണിച്ച മനസ്സ്❤

  • @vishnu4mu
    @vishnu4mu 8 місяців тому +33

    അടിപൊളി ഫിഷ് ട്രാപ് ♥️♥️♥️♥️

  • @kl23karunagappally123
    @kl23karunagappally123 8 місяців тому +5

    ആദ്യത്തെ ഒരുമണിക്കൂറിൽ കാണുന്നവർ ലൈക്‌ അടി ❤

  • @sangeerthanpotten2218
    @sangeerthanpotten2218 8 місяців тому +1

    ബ്ലേഡ് കൊണ്ട് സോളാർ പാനൽ ഉണ്ടാകുമോ

  • @Deepak-sq4vz
    @Deepak-sq4vz 8 місяців тому

    Machane oru adipoli camping vedeo set aaak

  • @aromalaa6213
    @aromalaa6213 8 місяців тому +6

    Epic thumbnail 😂😂

  • @KullichuMarichaelectron
    @KullichuMarichaelectron 8 місяців тому +10

    Waiting ayyirunnu❤😊

  • @aneeshbabukochi8828
    @aneeshbabukochi8828 8 місяців тому +1

    സ്ഥിരം മീൻ ആണലോ തുമ്പ് 😂

  • @thegreens582
    @thegreens582 8 місяців тому +2

    Content shamam 🙃🙃

  • @Fishing_arts
    @Fishing_arts 8 місяців тому +3

    2,3മണിക്കൂർ ചൂണ്ട ഇട്ട് ഇതിലും കൂടുതൽ മീൻ പിടിക്കും ഞാൻ... 😅😂😂

  • @mareenathomas6450
    @mareenathomas6450 8 місяців тому

    Camping video venam

  • @ponnank5100
    @ponnank5100 8 місяців тому +2

    ഉടനെ തന്നെ ഒരു മനോരോഗ വിദഗ്ധനെ കാണുക 😂😂

  • @psychogaming4248
    @psychogaming4248 8 місяців тому +2

    Frist like and comment 🎉

  • @dinulijo9655
    @dinulijo9655 8 місяців тому +1

    Make a drawing stand please please please please please please please please please

  • @FISHINGPOINT123
    @FISHINGPOINT123 8 місяців тому +2

    Fishing ishttam😍

  • @jimmyjacob8891
    @jimmyjacob8891 8 місяців тому +1

    ❤❤❤❤❤❤❤❤❤ adipoli bro fish trap

  • @Aswinvallakom
    @Aswinvallakom 8 місяців тому +2

    Hi tharo aswin

  • @AnanthuK-s6v
    @AnanthuK-s6v 8 місяців тому

    Broyude islandinte vdo cheyoo

  • @MEZ_APPU
    @MEZ_APPU 8 місяців тому

    masanakudi vazhi otty ke oru yathra with machan😂

  • @Reena-c5d
    @Reena-c5d 8 місяців тому

    I am the first liker of your video

  • @abhinavsuresh2205
    @abhinavsuresh2205 8 місяців тому

    Chetta nammade ദീപ് endhaayi poyi nookk full video pls

  • @savio2008
    @savio2008 8 місяців тому

    Jio chettante vetill njan randu pravashiyam vannatindayi oru 2.45 pm inu kaanaan pattyilla

  • @praveenkp4779
    @praveenkp4779 8 місяців тому +2

    ചൂണ്ടയിട്ടാൽ ഇതിലും കൂടുതൽ ഈ സമയം കൊണ്ട് കിട്ടുമായിരുന്നു😂❤

  • @RiyanKv-ds4bj
    @RiyanKv-ds4bj 8 місяців тому

    ജിയോ മച്ചാ ജിയോ മച്ചാ ഉണ്ടാക്കിയ ദ്വീപിന്റെ വീഡിയോ ഇടാമോ പ്ലീസ് പ്ലീസ് പ്ലീസ് 😢