കേരളമിനി റോക്കറ്റും വിടും. പുതിയ പിണറായി തള്ള് | ABC MALAYALAM | TG MOHANDAS | VADAYAR SUNIL

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 432

  • @KaleshCn-nz3ie
    @KaleshCn-nz3ie 8 місяців тому +112

    ടിജിയുടെ വാക്കുകൾ അടിപൊളി സൂപ്പർ 👍😊❤️

    • @josephpj1425
      @josephpj1425 8 місяців тому +1

      എന്നെ പൊന്നു ടി ജി കാറുകളുടെ തറവാട്ടിൽ നിന്ന് കൊണ്ടുവരുന്നതല്ല നികുതിപ്പണമാണ്

    • @mr.krishnakumark.p.7370
      @mr.krishnakumark.p.7370 8 місяців тому +5

      Tg super 🎉

    • @jayanpblm
      @jayanpblm 8 місяців тому

      @@josephpj1425അതുമുഴുവന്‍ പിന്നെ പിണുവിനും പാര്‍ട്ടിക്കും കൊള്ളയടിക്കാനും ധൂര്‍ത്തടിക്കാനും വേണ്ടി കൊടുത്ത നികുതിപ്പണമാണല്ലോ....

  • @spran8
    @spran8 8 місяців тому +68

    ആദ്യം എടുത്ത് ദൂരെ കളയേണ്ടത് നട്ടെല്ലില്ലാത്ത പ്രതിപക്ഷ നേതാവിനെ ആണ്...കാരണഭൂതത്തെ പേടിച്ച് ജീവിക്കുന്ന എല്ലാ വാഴകളും ഇതിനൊക്കെ ഉത്തരവാദികൾ തന്നെ ആണ്...t.g.sir പറഞ്ഞത് വളരെ ശരിയാണ്..ഇത്രയും നട്ടെല്ലില്ലാത്ത ഒരു പ്രതിപക്ഷം എന്റെ ഓര്‍മയില്‍ ഇല്ല....😢😢

    • @SOBHIJOY
      @SOBHIJOY 8 місяців тому +4

      Very correct 💯

  • @susheelamenon287
    @susheelamenon287 8 місяців тому +22

    ഇങ്ങിനെ പരിഹസിക്കാനും വേണം ഒരു കഴിവ് !!

  • @robinmathew4902
    @robinmathew4902 8 місяців тому +152

    എന്തായാലും പിണറായിക്ക് ഇനി റോക്കറ്റ് വിടാൻ പറ്റില്ല. അയാളുടെ ലോഞ്ചർ അമേരിക്കയിൽ വച്ചു എടുത്തു മാറ്റി. ഇനി വിടണമെങ്കിൽ മരുമോന്റെ ലോഞ്ചർ വേണം.

    • @manmohan7135
      @manmohan7135 8 місяців тому +12

      😂

    • @S84k-g
      @S84k-g 8 місяців тому

      ​@@manmohan7135അത് വീണമീട്ടി തകർത്തിട്ടുണ്ടാവില്ലേ😮

    • @esnarayanan2499
      @esnarayanan2499 8 місяців тому +23

      അത് കെ. ഹലാൽ റോക്കറ്റ് ( vanam). Ayirikkum😂😂😍😍😍😅😅😅

    • @rarichannj2832
      @rarichannj2832 8 місяців тому +10

      😂🤣പൊളിച്ചു

    • @saradavijayan2723
      @saradavijayan2723 8 місяців тому +7

      Kallakki

  • @TgRaju-lk6mj
    @TgRaju-lk6mj 8 місяців тому +94

    K. S. R. T. C യെ ഇതുവരെ നന്നാക്കിയെടുക്കാൻ കഴിയാത്തവരാണ് കെ.സ്പേസ് ഉലത്താൻ പോകുന്നത് 😂😂😂😂😂

    • @Pranavsoviet
      @Pranavsoviet 8 місяців тому +2

      Ksrtc okke chumma comedy alle

    • @s.gsaiphilip8813
      @s.gsaiphilip8813 8 місяців тому +3

      Kerala Space Research and Technology Centre ( KSRTC )

  • @v.knambiar9983
    @v.knambiar9983 8 місяців тому +34

    K Space ൻ്റെ director ആകാൻ,ഭീമനാണ് യോഗ്യത

  • @MadMax-yb1ri
    @MadMax-yb1ri 8 місяців тому +45

    Rocket വിടാൻ ഉള്ള കോൺട്രാക്റ്റ് ഉരളുംകൽ സോസൈറ്റിക്ക് കൊടുക്കുക അവർ അത് നസക്ക് സബ് കോൺട്രാക്റ്റ് കൊടുക്കും k rocket 🚀

  • @ajithnair1723
    @ajithnair1723 8 місяців тому +21

    എൻെറ അമ്മോ
    ഈ മോഹൻ ചേട്ടൻ പഴകും തോറും വീര്യം കൂടുന്ന ഏതോ മുന്തിയ ഇനം വീഞ്ഞാണ്.😂😂😂

  • @kprajendran-oz9bc
    @kprajendran-oz9bc 8 місяців тому +21

    റോക്കറ്റിൽ മരപ്പട്ടികളെ കേറ്റി വിടാൻ പറഞ്ഞിട്ടുണ്ട്. കെ. മരപ്പെട്ടി എന്നുപറഞ്ഞു ചൊവ്വ യിൽ വളർത്തും.

  • @RationalistIndian
    @RationalistIndian 8 місяців тому +57

    ആ റോക്കറ്റിൽ പിണറായിയെയേം കുടുംബത്തേക്കൂടി പറത്തിവിടാൻ വല്ല വകുപ്പും ഉണ്ടോ 💀😂

    • @rahimkvayath
      @rahimkvayath 8 місяців тому +3

      പോര സകല അടിമക്കമ്മി കളെയും വിടണം

  • @harikumarkg9708
    @harikumarkg9708 8 місяців тому +11

    എത്ര വിദഗ്ധമായി ജനങ്ങളെ കബളിപ്പിക്കുന്നു..!!

  • @harihi3445
    @harihi3445 8 місяців тому +9

    വേളൂർ കൃഷ്ണൻകുട്ടിയുടെ കാലശേഷം തമാശ കേട്ടത് അഡ്വക്കേറ്റ് ജയശങ്കറിന്റെ വീഡിയോകളിൽ നിന്നാണ്. എന്നാൽ അതിലും വലിയ തമാശ കേട്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങിയത് ശ്രീ. T. G. മോഹൻദാസിന്റെ തിരു വായിൽ നിന്നാണ്.
    അഭിനന്ദനങ്ങൾ!

  • @gopalakrishnanp123
    @gopalakrishnanp123 8 місяців тому +6

    മാനസികമായി തകർന്ന എനിക്ക് ഒരു പോസിറ്റീവ് എനർജി കിട്ടി TG സർ

  • @josoottan
    @josoottan 8 місяців тому +66

    ഹൊ! 😮😮😮😮
    വന്ന് വന്ന് K എന്ന അക്ഷരം കാണുന്നത് പോലും വെറുപ്പായി
    😬😬😬😬
    സത്യം പറഞ്ഞാൽ കിണറ്റിൽ ചാടി മരിക്കാൻ തോന്നുന്നു

    • @godsoncountry9202
      @godsoncountry9202 8 місяців тому +6

      ഹേയ് വേണ്ട സുഹൃത്തേ അങ്ങനെ വന്നാൽ രാജാവിന്റെ ചെയ്തികൾ അറിയാൻ പറ്റുമോ?

    • @abhiraj1011
      @abhiraj1011 8 місяців тому +3

      🤣🤣

    • @StandwithTruth03
      @StandwithTruth03 8 місяців тому +5

      K കിണർ

    • @dharmikvew
      @dharmikvew 8 місяців тому

      കിണറ്റിൽ പറ്റില്ല അതിലും k ഉണ്ട്, പിന്നെ കെട്ടി തൂങ്ങി ചാകാൻ പറ്റില്ല അതിലും k ഉണ്ട്. ഈ കൊണാപ്പന്മാർ ഭരിക്കുമ്പോൾ മൊത്തം k ആണ്. കഴുവേറി ഭരണമാണ്.

    • @user-rd2md5ee2z
      @user-rd2md5ee2z 8 місяців тому +5

      അതിൽ k ഉണ്ട് 😂.. അപ്പോ അതും പറ്റില്ല

  • @VinodKumar-hw1qq
    @VinodKumar-hw1qq 8 місяців тому +15

    മരപ്പട്ടി മൂത്രം മനുഷ്യൻ്റെ മാനസികനിലയെ ബാധിക്കുന്നതെങ്ങനെ തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന കേന്ദ്രം തുടങ്ങും അതിനു മുന്നേ😅

  • @JoseS-c6i
    @JoseS-c6i 8 місяців тому +12

    പ്ലസ് സർ ഞങ്ങളെ ചിരിപ്പിച്ചു കൊല്ലല്ലെ റേഷൻ അരിയ ചാളയും എങ്ങനെ വാങ്ങിയക്കും എന്ന് ആലോചിക്കമ്പോഴാണ് ഇവന്റെ കൈയിലിരികുന്ന റോക്കറ്റ് വിടുന്ന ഒലിപ്പിപ്പ

  • @prakashalakode8237
    @prakashalakode8237 8 місяців тому +18

    വൈറോളജി institute ഉം വാക്സിനും ഒക്കെ K ആയല്ലോ അല്ലേ ? 😂😂😂😂😂😂😂😂

  • @chakkocp8486
    @chakkocp8486 8 місяців тому +72

    റോക്കെട്ട് എന്ന് പറയാതെ, മലയാളം ഉപയോഗിക്കണം. വാർത്ത ഇങ്ങനെയാണ്. നമുക്ക് ഇനി വാണം വിട്ട് കളിക്കാം. ആദ്യമായി വാണം വിടാൻ മുഖ്യ മന്ത്രിയെ ക്ഷേണിക്കുന്നു.
    മുഖ്യ മന്ത്രിക്ക് വയ്യ എന്ന് കമലേടത്തി പറഞ്ഞതിനാൽ അടുത്തതായി വാണം വിടാൻ റിയാസിനെ ക്ഷേണിക്കുന്നു. തുടർന്ന് സ്പീകർ, രാജീവ്‌, രാജേഷ് എന്നിവരും വാണം വിടുന്നതായിരിക്കും
    സാംസ്‌കാരിക മന്ത്രി ഒരു സ്പെഷ്യൽ വാണം സരിതയുടെ അനുമതിയോടെ വിടുന്നതായിരിക്കും.
    ഇതിനെല്ലാം ധന സഹായം നൽകുന്ന വാല ഗോവാലൻ അവസാനത്തെ വാണം വിടുന്നതായിരിക്കും
    ഇതിന്റെ വിധി കർത്താവായി വീണ മോളും വീണ മന്ത്രിയും അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്

  • @beauty9369
    @beauty9369 8 місяців тому +7

    Rocket നല്ലൊരു idea, വീണ space and reserch

  • @JaganNair___2255
    @JaganNair___2255 8 місяців тому +6

    സുനിൽ ബ്രോ അവതരണം ❤️👍

  • @Soldier_AI_Kuttappan
    @Soldier_AI_Kuttappan 8 місяців тому +9

    അടുത്തത് K Reserve Bank വരും.. വേണ്ടി വന്നാല് സ്വന്തമായി കറൻസി ഉണ്ടാക്കും K ഉറുപ്പിക എന്ന പേരിൽ.. അങനെ ഇഷ്ടം പോലെ നോട്ട് അടിച്ച് ഇത് ഒരു സ്വിറ്റ്സർലൻഡ് ആവും 😊

  • @rajeev9383
    @rajeev9383 8 місяців тому +8

    റോക്കറ്റ് എന്ന പദം തന്നെ പശ്ചാത്യമുതലാളിത്യത്തെ സൂചിപ്പിക്കുന്ന വാക്കാണ്.. ഞങ്ങൾ വാണമാണ് വിടാൻ പോകുന്നത്.. 🤗

  • @abhilashabi8638
    @abhilashabi8638 8 місяців тому +8

    😂 K റോക്കറ്റിൽ ചന്ദ്രനിൽ പോയ്‌ (ദക്ഷിണ ധൃവത്തിൽ) മരുമോന്റെ ഫ്ലെക്സ് വയ്ക്കും നോക്കിക്കോ 💪🏻

  • @ajikumarv2859
    @ajikumarv2859 8 місяців тому +4

    തുമ്പ റോക്കറ്റ് വിക്ഷേപണത്തെ ആക്ഷേപിച്ച k മുഖ്യൻ.

  • @95.kochi_model
    @95.kochi_model 8 місяців тому +40

    SFI ചഗാക്കളും ചഗാത്തികളും ഒളിഞ്ഞും മറഞ്ഞും ഇരുന്നും കിടന്നും റോക്കറ്റ് വിട്ട് കളിക്കുന്ന ടീംസാണ് 😂😂😂😂😂

    • @SOBHIJOY
      @SOBHIJOY 8 місяців тому +3

      😂

    • @rahimkvayath
      @rahimkvayath 8 місяців тому +1

      😂😂😂 K-ammi റോക്കറ്റ്

    • @bijoysebastian6547
      @bijoysebastian6547 8 місяців тому +3

      K - Pani . K - VAANAM. 😂😂😂😂

    • @rajaaramam275
      @rajaaramam275 8 місяців тому +2

      😂😂😂

  • @sriram17121957
    @sriram17121957 8 місяців тому +9

    Kerala needs a person like Annamalai in Tamil Nadu. Congress party is not strong opposition party. Thank you 🙏 for your talk with humour ❤

  • @naadensheelukal9614
    @naadensheelukal9614 8 місяців тому +39

    ഗൗരവം നിറഞ്ഞ TG യും ഊരിചിരിച്ച് സുനിലും 😊 കൊള്ളാം 😂

  • @samabraham5003
    @samabraham5003 8 місяців тому +11

    സുനിൽ: കേരള ബി ജെ പിയിൽ
    ഒരു ഓട്ടോയിൽ കയറാ
    നുള്ള ആളേ ഉള്ളൂവെന്ന്
    വെള്ളാപ്പിള്ളി പറഞ്ഞിരി
    ക്കുന്നു.
    ടി ജി : അതിനൊരു സ്കൂട്ടറിൽ
    കയറാനുള്ള ആളുകൾ
    അയാളുടെ പാർട്ടിയിൽ
    ഉണ്ടോ സുനിലേ?
    ഈ സംഭാഷണത്തിൽ
    എന്തൊരു ജാതി നർമ്മം ടി ജി സാറേ? ചിരിച്ചിട്ടു വയ്യ!

  • @vladimirp5260
    @vladimirp5260 8 місяців тому +6

    കേരളത്തിന് സ്വന്തമായി റോക്കറ്റ് വിക്ഷേപണം നടത്താൻ അനുവാദം വേണം എന്ന ഒരു ഹർജി സുപ്രീം കോടതിയിൽ പിണറായി സമർപ്പിച്ചാൽ, വിശാല ഹൃദയരായ കോടതി അതും അനുവദിച്ചു കൊടുക്കുമായിരിക്കും. ഇഞ്ചി കടിച്ച ആരേയോ പോലെ കേന്ദ്ര വക്കീലിന്മാർ അവിടെയും ഉണ്ടാകും...

  • @JaganNair___2255
    @JaganNair___2255 8 місяців тому +3

    T. G സർ സുനിൽ ബ്രോ ❤️❤️👍

  • @a.run143
    @a.run143 8 місяців тому +5

    കേരള ജനത യെ നക്ഷത്രം കാണിക്കും അതാണ് പുതിയ പദ്ധതി 😄

  • @josephvmathew4250
    @josephvmathew4250 8 місяців тому +4

    സർക്കാർ എപ്പോഴും എയറിൽ തന്നെ അല്ലേ, പിന്നെന്തിനു K സ്പേസ്. 😄😂

  • @dharmikvew
    @dharmikvew 8 місяців тому +8

    ഇത് കേരളമല്ലേ SFI കാര് വിചാരിച്ചാൽ വാണം വിടാൻ കഴിയും.

    • @VijayKumar-t5i6f
      @VijayKumar-t5i6f 8 місяців тому +1

      S f i ക്ക് വാണം വിടണ്ടആവിശ്യം ഇല്ല അതിനുള്ളസെറ്റപ്പ് അവർ ഉണ്ടാക്കി വെച്ചിട്ടുണ്ട് അതിന്റെ ത്രിവ്രതഅളക്കാൻ ബാലനും ശ്രീമതിയും ഉണ്ട് പിന്നെ എന്ത് വാണം

  • @Sruthylayam-y5f
    @Sruthylayam-y5f 8 місяців тому +6

    റോക്കറ്റ് വിടും പക്ഷേ വേറേ റോക്കറ്റായിരിക്കും എന്നു മാത്രം!

  • @rahulparachal7665
    @rahulparachal7665 8 місяців тому +17

    Roasting at its peak 😂

  • @bastinnelson7708
    @bastinnelson7708 8 місяців тому +10

    വോട്ടേര്സിന്റ നെഞ്ജത്തോ.. പിണറായീടെ റോക്കറ്റ്!

  • @kalamurthy1976
    @kalamurthy1976 7 місяців тому

    Filly enjoying your discussion. TG kalakki

  • @vijayaraghavank2476
    @vijayaraghavank2476 8 місяців тому +26

    എകെ ബാലന്റെ മകൻ റോക്കറ്റ് വിടാൻ മിടുക്കൻ ആണെന്നാണറിവ്

    • @amanikantadas1302
      @amanikantadas1302 8 місяців тому

      വാണം വിടാൻ ആയിരിക്കും😂

    • @josephmathews9908
      @josephmathews9908 8 місяців тому

      Thomas Issac analo veeran😅😅😅😅😅😅

  • @harinarayanan1154
    @harinarayanan1154 8 місяців тому +10

    പിണണറായി മാപ്ല പൊളിക്കും എല്ലാം വീണ ക്കു വേണ്ടി മാത്രം അവിടേക്ക് SFIO വരില്ലല്ലോ ഇപ്പോൾ തന്നെ എന്തായി വീണതിന്റെ അവസ്ഥ എന്നറിയില്ല

  • @Sreeraman-we7ug
    @Sreeraman-we7ug 8 місяців тому +13

    ഭുമിയിൽ K തുടങ്ങാൻ നിങ്ങൾ സമ്മതിയ്ക്കേല പിന്നെ ശ്യൂന്യാകാശത്തെങ്കിലും ചെയ്യട്ടെ😅

  • @citizeN10
    @citizeN10 8 місяців тому +7

    സമനില തെറ്റിയ ജനത യോ അതോ ആർക്ക്

  • @hari_997
    @hari_997 8 місяців тому +14

    Roasting Vere level!! TG🔥🔥

  • @cpsadiyodi
    @cpsadiyodi 8 місяців тому +1

    T G sir as usual super explanation

  • @pachu009
    @pachu009 8 місяців тому +5

    ഞാൻ എന്നും കാലത്തും വൈകീട്ടും റോക്കറ്റ് വിടാറുണ്ട് 😂😂😂

  • @manjulpc834
    @manjulpc834 8 місяців тому +4

    ട്രഷറി ഇനി മുതൽ k സ്പേസ് സ്റ്റേഷൻ എന്ന് അറിയപ്പെടും

  • @ganeshrmoorthy654
    @ganeshrmoorthy654 8 місяців тому +9

    T G കെ പകരം T G മാത്രം 😅

  • @rejimonck363
    @rejimonck363 8 місяців тому

    ശരിയായ വിശകലനം നടത്തുമ്പോഴും ,ചിരിപ്പിച്ചു കൊല്ലും ..രണ്ടാളും❤❤

  • @gireeshpt9300
    @gireeshpt9300 8 місяців тому +4

    Kവാണം വിജയനെ ഒന്ന് തെക്കോട്ടു എടുക്കുമോ....

  • @rajankunnumpurath8005
    @rajankunnumpurath8005 8 місяців тому +1

    Thank you sir for your funny and bold speach.

  • @lb5716
    @lb5716 8 місяців тому +1

    So proud and happy to see smart, intelligent, funny and educated people like you.

  • @aravindakshannarangayil4069
    @aravindakshannarangayil4069 8 місяців тому +4

    ഇനി ആരേയെങ്കിലും തല്ലികൊന്നാൽ ഞങ്ങൾ റോക്കറ്റിൽ രക്ഷപ്പെടും

  • @S84k-g
    @S84k-g 8 місяців тому +12

    ജോലി ഇല്ലാത്ത ചെറുപ്പക്കാർക്കിവിടെ പെണ്ണ് കിട്ടാതെ ജനകീയ റോക്കറ്റ് (കെ.വാണം)വിട്ട് നശിക്കുന്നു അവരെ സർക്കാർ രക്ഷിക്കൂ😢😂

  • @Smilespire9396
    @Smilespire9396 8 місяців тому

    Super discussion

  • @vedavyaspk4323
    @vedavyaspk4323 8 місяців тому +6

    കെ പ്രധാനമന്ത്രി കൂടി വന്നാല് കെ കേരളം മൊത്തം ശരിയാകും. 😂

  • @sukumarannair4833
    @sukumarannair4833 8 місяців тому +5

    ഇമ്മാതിരി ട്രോൾ നമിച്ചു tg🤣🤣

  • @rajagopalpillai-n4o
    @rajagopalpillai-n4o 8 місяців тому +2

    കൊലപാതക തീവ്രവാദ രാഷ്ട്രീയ ക്യാമ്പസ് ലൈംഗിക"അഭ്യാസം " വരെ എത്തി നിൽക്കുന്ന ഈ അവസ്ഥയിൽ , ഇതിലും ഉന്നതമായ അഭ്യാസം എന്താണോ എന്തൊ ?!!!!

  • @linesh
    @linesh 8 місяців тому +2

    T.G & V.S combination is awesome! I have never seen this chemistry in any other interviews. Good luck.

  • @abcdef-xb7mi
    @abcdef-xb7mi 8 місяців тому

    അങ്ങനെ ഒരു റോക്കറ്റ് വന്നാൽ നമ്മൾ രക്ഷപെട്ടു,, അതിൽ ഇങ്ങേരെ, ee വിജയനെ കൂടെ കെട്ടി വിടണം,, ഒരു പരീക്ഷണവും ആവും നമ്മളൊക്കെ രക്ഷപെടുകയും ചെയ്യും,, ഒന്നും നടന്നില്ലെങ്കിലും ഇതൊന്ന് നടന്നു കണ്ടാൽ മതിയാരുന്നു
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jogscyborg
    @jogscyborg 8 місяців тому

    ഇത്രേം കാലം ഇയ്യാള് എവിടാരുന്നു ... പാവം പെൻഷൻ കിളവി .....😂😂 നാളെ ന്യൂയോർക് ടൈംസ് ഇൽ വരുന്ന വാർത്ത ... 76 വയസ്സിലെ സ്പെഷ്യൽ റോക്കറ്റ് ഫ്രം പിണറായി ലോഞ് ബേസ് .....

  • @jony38701
    @jony38701 8 місяців тому +3

    എസ്എഫ്ഐ ക്കര് വാണം അടിക്കുന്ന കാര്യം ആണ് പിണറായി പറഞ്ഞത്.

  • @Beehles12
    @Beehles12 8 місяців тому +1

    വിജയനെക്കാൾ തോൽവി ആണ് സതീശൻ

  • @lakshmisudheendran1417
    @lakshmisudheendran1417 8 місяців тому

    സുനിൽ സർ ഇങ്ങനെ ചിരിക്കല്ലേ... Looking so handsome😊

  • @vipinncbs9741
    @vipinncbs9741 8 місяців тому +1

    K Rocket ❤😂 from shivakashi

  • @girijaunnikrishnan6653
    @girijaunnikrishnan6653 8 місяців тому +3

    ആ പെൻഷനും കാത്തിരിക്കുന്ന എത്ര അമ്മമാർ

  • @soorajraju8373
    @soorajraju8373 8 місяців тому +1

    ഇതുന്നും നമ്മൾ ചർച്ച ചെയ്തുട്ട് ഒരു പ്രയോജനവും ഇല്ല

  • @shylantg4623
    @shylantg4623 8 місяців тому +3

    ഇവന്റെ കെ ഫോണിന്റെകേബിൾ എന്റെ പറമ്പിൽ ചുരുട്ടിക്കുറ്റി ഇട്ടിട്ടുണ്ട്

  • @rasakrasak5674
    @rasakrasak5674 8 місяців тому +1

    ,😂😂😂😂😅😅😅😅😅 നല്ല രസം

  • @Rugmini-cy8rg
    @Rugmini-cy8rg 8 місяців тому

    Tg sir super speech

  • @JayarajanJ-z2g
    @JayarajanJ-z2g 8 місяців тому +24

    ഇയാള് തള്ളിവിടുന്ന വാക്കുകൾ വിശ്വസിക്കുന്ന വിവരം ഇല്ലാത്തവരായി പോയല്ലോ കേരള ജനത

    • @dr.leelanambiar6818
      @dr.leelanambiar6818 8 місяців тому

      ,

    • @rajanraj3398
      @rajanraj3398 8 місяців тому +7

      Pinne aru pinu parayune kelkano

    • @baijubaiju4552
      @baijubaiju4552 8 місяців тому +3

      എന്നാ രായാവിനോട് പറയാൻപറാ

    • @vijayank7949
      @vijayank7949 8 місяців тому

      Burracmommadinte
      Paranna bhoomi, pishaachine eriyaan
      Star,7 aakaasham, 7aayi mudikeeri paalam,mammonjinu
      Thunnaanekkondu Kuffaith,72hoorikal,Arracknte poya ithonnum
      Thallu alla hu?

    • @user-jn1ks8dd4j
      @user-jn1ks8dd4j 8 місяців тому

      Athe vivaram illathondanu oola kammikale veendum bharikkan iruthiyathum chembu vijayane mukhyan aakkiyathum

  • @aparnaakannanmio123mio9
    @aparnaakannanmio123mio9 8 місяців тому +1

    TG🔥

  • @anandhuvenu3643
    @anandhuvenu3643 8 місяців тому +5

    😂😂TG 🔥🔥

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 8 місяців тому +2

    TG sir correct aanu paranjath. Oru veettil ororutharkkum card, aanukoolyangal vaangikoottum, rice vaangi vilkum, eppol mostly states ilum panamkodukkunnundu (votinuvendi) oro cardinum, but kittendavarkku kittunnilla athaanu kashtam. Apl cardkaarkku onnumilla. (Sarkaar jolikar, 3veedo, athilkood uthalo rent inu koduthavarum bpl card kaaraanu ellayidathum)

  • @lb5716
    @lb5716 8 місяців тому

    The 2 of you together😍

  • @thampip4791
    @thampip4791 8 місяців тому

    Good

  • @user-jn1ks8dd4j
    @user-jn1ks8dd4j 8 місяців тому

    മാനസിക രോഗം at it's peak അതാണ് ഇപ്പൊ മുഖ്യന്റെ അവസ്ഥ. ഇങ്ങനെ ഉണ്ടോ വട്ട് 🤦

  • @navamukulam3385
    @navamukulam3385 8 місяців тому +1

    അപ്പനും മകളും സാധുക്കളെ വിക്ഷേപിച്ചു....റോക്കറ്റ് ഇല്ലാതെ തന്നെ

  • @JohnDoe-qp5sj
    @JohnDoe-qp5sj 8 місяців тому +4

    Mallus are a highly blessed people. They have such wonderful ministers lead by a genius Chief Minister, who is a leader envied by whole world.

    • @sunnyk4741
      @sunnyk4741 8 місяців тому

      Are you off the head

    • @user-rd2md5ee2z
      @user-rd2md5ee2z 8 місяців тому

      Sarcasm കൊള്ളാം.. തീർ സാനം😅

  • @anilpalliyil4774
    @anilpalliyil4774 8 місяців тому +10

    ഉള്ള പണവും കൊണ്ട് ശൂന്യാകാശത്ത് പോയി അടിച്ചു പൊളിക്കാനാവും😂

    • @gdp8489
      @gdp8489 8 місяців тому

      എയറിൽ പോവുക നമ്മുടെ ലക്ഷ്യം

  • @StandwithTruth03
    @StandwithTruth03 8 місяців тому +2

    3:46 😂😂😂😂

  • @babukanagasabai9640
    @babukanagasabai9640 8 місяців тому

    Instead of salary - K-lottery with 10 crore first prize...
    കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി

  • @swisschocoworld
    @swisschocoworld 8 місяців тому +1

    കോരൻ റെയിൽ, കോരൻ ഫോൺ, കോരൻ റൈസ് എന്നാണ്

    • @manojt.k.6285
      @manojt.k.6285 8 місяців тому

      "അരിയെത്തണം"😂

  • @ronaldthomas2326
    @ronaldthomas2326 8 місяців тому

    എല്ലാ രാഷ്ട്രീയകാരും പണിയില്ലാതെ നടന്ന് റോക്കറ്റ് മാത്രം വിട്ട് പരിചയം ഉള്ളൂ.. കണ്ണൂരിൽ പണ്ട് ഏറ്പടക്കം നിർമ്മാണമായിരുന്നു. കാലം മാറിയപ്പോൾ റോക്കറ്റ് നിർമ്മാണത്തിലേക്ക് മാറാനാ..

  • @Eravikodan
    @Eravikodan 8 місяців тому +1

    പൈസ കിട്ടാത്തവർ. ആകാശത്തോട്ട് നോക്കുക മാത്രമല്ല ..നടുവിരൽ വായിൽ വച്ചാൽ ആൻട്രോമിഡിയ ഗ്യാലക്സി നഗ്ന നേത്രം കൊണ്ട് കാണാം..

  • @swaminathan1372
    @swaminathan1372 8 місяців тому

    👍👍👍

  • @chandranpillai2940
    @chandranpillai2940 8 місяців тому +1

    ഇപ്പോൾ K ആരും കൊലകൾ നടന്നുകൊണ്ടേയിരിക്കുന്നു 😊

  • @vsomarajanpillai6261
    @vsomarajanpillai6261 8 місяців тому +1

    എല്ലാം K കാരണഭൂതൻ തീരുമാനിക്കും

  • @adv.s.ramesh779
    @adv.s.ramesh779 8 місяців тому +1

    എല്ലാ ബിജെപി നേതാക്കളെ കാണുമ്പോഴും ഞാനും പറയാറുണ്ട് ഇത്രയും സംഘടനകൾ ഉണ്ടായിട്ടും വ്യക്തമായ ഒരു നായ പരിപാടി ഇല്ല. കുറ്റം പറയലിനു അപ്പുറം എന്ത് ചെയ്തു കൊടുക്കാൻ പറ്റും എന്ന് പറയില്ല. പ്രധാന വിഷയങ്ങളിൽ നയം എന്താണ്. ഭരണം കിട്ടിയാൽ ഇതൊക്കെ കമ്മീഷൻ abolish ചെയ്യും, എങ്ങിനെ അഴിമതി അവസാനിപ്പിക്കാം... സത്യം പറയാല്ലോ വോട്ട് ചോദിച്ചു ചെല്ലുന്ന എനിക്കും വ്യക്തത ഇല്ല. ഇനിയും ഉണ്ട് 2 വർഷം ചെയ്യുമോ ബിജെപി 🤔

  • @VenuKkurup
    @VenuKkurup 8 місяців тому +1

    റോക്കറ്റിൽ ഇവന്മാരെയെല്ലാം കേറ്റി വിടണം...

  • @sajeeshopto3045
    @sajeeshopto3045 8 місяців тому +1

    ഈ k കൊണ്ട് സഹിക്യാണ് പറ്റാതായി

  • @NirmalP-c7l
    @NirmalP-c7l 8 місяців тому +1

    ദിവസവും കൈക്കൂലി കിട്ടുന്ന(സത്യത്തിൽ കൈക്കൂലി ചോദിച്ച് വാങ്ങുന്നതാണ്)അതു പോലെ പിണുവിന് ദിവസവും പൊതുഖജനാവിൽ നിന്നും പണം കട്ട് പോക്കറ്റിലാക്കിയില്ലെങ്കിൽ എന്തോ ഒരു ഇതാണ്.

  • @jishanair4899
    @jishanair4899 8 місяців тому

    Both of you...❤❤..... ADIPOLI... still laughing...what a roast Sir 👍

  • @shajimr2660
    @shajimr2660 8 місяців тому

    അതിനിപ്പോ നമ്മുടെ രായാവിന് തുമ്പുണ്ടോ

  • @jibuhari
    @jibuhari 8 місяців тому +1

    റോക്കറ്റ് ഇൽ...... ഇന്ധനം ചീഞ്ഞ ബയോഗ്യാസ് ആയിരിക്കും. ഇഷ്ട്ടം പോലേ കിട്ടാനും ഉണ്ട്.... മൊത്തത്തിൽ ചീഞ്ഞിരിക്കുക ആണല്ലോ.... ഈസി ആയി കിട്ടും

  • @mr.krishnakumark.p.7370
    @mr.krishnakumark.p.7370 8 місяців тому +2

    TG correct 🎉

  • @rajeshvk1097
    @rajeshvk1097 8 місяців тому +1

    😂 ഇനി കയ്യിട്ടുവാരുവാൻ ഈയൊരു മേഖല മാത്രമേയുള്ളൂ..😅

  • @s.gsaiphilip8813
    @s.gsaiphilip8813 8 місяців тому +1

    ഇന്ന് റോക്കറ്റ്.. നാളെ അന്തർവാഹിനി ..
    ഇങ്ങനെ എന്തോക്കെയോ ഹോബികൾ ആണ് ..

  • @Jeevaas.....channel
    @Jeevaas.....channel 8 місяців тому

    Tg super

  • @vishnuch3396
    @vishnuch3396 8 місяців тому +1

    I can't laugh anymore 😅😅😅😅😅😅TG Sir😎

  • @sukumaranm.g7855
    @sukumaranm.g7855 8 місяців тому +1

    റോക്കറ്റ് അല്ല അയാൾ കൊച്ച് പിള്ളേർ ചെയ്യുന്ന ------ അല്ല പിന്നെ... നമ്മുടെ സംസ്കാരം അത് പറയാൻ തോന്നുന്നില്ല 😀😀😀😀😀😀

  • @parameswaranvr3884
    @parameswaranvr3884 8 місяців тому +1

    റോക്കറ്റൊക്കെ നമുക്ക് പിന്നെ വിടാം ആദ്യം ഞങ്ങൾക്ക് തരാനുള്ള പെൻഷൻ തരൂ